No video

RED CARPET | Episode - 185 | റെഡ് കാർപെറ്റ് | Amrita TV

  Рет қаралды 31,181

Amrita TV Shows

Amrita TV Shows

2 жыл бұрын

പെൺ തിളക്കങ്ങളുടെ സംഗമ വേദി "റെഡ്കാർപ്പെറ്റ്"
അറിയപ്പെട്ടതും അറിയപ്പെടേണ്ടതുമായ വനിതകൾ, അവരുടെ പ്രതിഭ വെളിവാക്കുന്ന പ്രകടനങ്ങൾ രസകരമായ മുഹൂർത്തങ്ങൾ, എന്നിവ കോർത്തിണക്കി അമൃത ടെലിവിഷൻ അണിയിച്ചൊരുക്കുന്ന വ്യത്യസ്തമാർന്ന നൂതന പരിപാടിയാണ് "റെഡ്കാർപ്പെറ്റ് '.
പല കാരണങ്ങൾ കൊണ്ട് മാറ്റപ്പെട്ടതോ മാറ്റിവെക്കപ്പെട്ടതോ ആയ പെൺ കഴിവുകൾ റെഡ്കാർപ്പെറ്റിലൂടെ ലോകത്തിൻ്റെ മുന്നിലെത്തിക്കുക എന്നതാണ് ഈ പരിപാടിയുടെ ലക്ഷ്യം .പ്രായഭേദമില്ലാതെ മികച്ച വനിതാ പ്രതിഭകളെ അമൃതാ ടെലിവിഷൻ നേരിട്ട് കണ്ടെത്തി റെഡ് കാർപ്പെറ്റിൻ്റെ വേദിയിലെത്തിച്ച് അവരുടെ പ്രതിഭകൾ പ്രകടിപ്പിക്കാൻ അവസരമൊരുക്കുന്നു. ഒപ്പം സമൂഹത്തിൻ്റെ വിവിധ മേഖലകളിൽ തിളങ്ങി നിൽക്കുന്ന ചലച്ചിത്ര, സംഗീത, ടെലിവിഷൻ ഉൾപ്പെടെ സമൂഹത്തിൻ്റെ വിവിധ മേഖലകളിൽ തിളങ്ങി നിൽക്കുന്ന വനിതാ പ്രതിഭകളെയും വേദിയിലെത്തിക്കുന്നു. അപ്രാപ്യമെന്ന് സമൂഹം ധരിച്ചരുന്ന പല മേഖലകളിലും സ്ത്രീകൾ തങ്ങളുടെ സാന്നിദ്ധ്യം തെളിയിച്ചു കഴിഞ്ഞു.ഇവർക്ക് ഒരു പ്രചോദനമായി മാറും.'റെഡ് കാർപ്പെറ്റ് ''
Subscribe to Amrita TV Reality Shows
► bit.do/amritare...
Follow us on :-
Website ► www.amritatv.com
Face book ► / amritatelevi. .
Twitter ► / amritatv
Pinterest ► / amritatv
KZfaq ► / amritatelevision
About the Channel:-
Amrita Television, the 24-hour global Malayalam channel that re-defined the entertainment perspective of Malayalees, has completed a decade of successful journey. Established in April 2005 as a FTA GEC- cum-News channel, it has a global footprint covering Australia, Singapore, Middle East, Europe, UK, USA, Canada, South Africa and still growing. With the powerful backing of a great organization like Mata Amritananthamayi Math, standing firmly on the foundation of our rich culture and with the help of state-of-the-art technology, Amrita TV started delivering a unique blend of value-oriented family entertainment and news programs and also earned the distinction of one among the most awarded channels in India, within a short span of time since its inception.#RedCarpet #AmritaTVRED CARPET |

Пікірлер: 34
@nadanfamily7035
@nadanfamily7035 2 жыл бұрын
അർജുൻ സൗഭാഗ്യ ഒരുപാട് ഇഷ്ടം ആണ് നിങ്ങളെ 🌷🌷🌷🌷
@aslisaleem4234
@aslisaleem4234 2 жыл бұрын
മോൾക് Dr ആവാൻ സാധിക്കട്ടെ 🤲🏻🤲🏻🤲🏻🤲🏻
@rifathnisarsinger6144
@rifathnisarsinger6144 2 жыл бұрын
Soubagya ningale katta fan jhan bayankara ishtaa thanks red carpet soubagyaye kondu vannathin
@ushanair2483
@ushanair2483 2 жыл бұрын
Soubhagya & Arjun...❤️❤️
@saraswathysaraswathy5222
@saraswathysaraswathy5222 2 жыл бұрын
കാര്യം ആയതൊക്കെ കേൾപ്പിക്കാത്തതിന്റെ അർത്ഥം മനസിലാവുന്നില്ല കാണുന്നവരെ വിഡ്ഢി ആക്കരുത്
@mickyblessy
@mickyblessy 2 жыл бұрын
Sree priya chechii 😍👌wow.. ee voice nte udamaye kanan kaynjathil santhoshmmm 🙏🙏
@user-us6ie8wd2b
@user-us6ie8wd2b 2 жыл бұрын
Sound കളയുന്നതെന്തിന്?
@ajmalvp5081
@ajmalvp5081 2 жыл бұрын
Copy right issue
@ushanair2483
@ushanair2483 2 жыл бұрын
Swasuuu...adipoli...💚💚🥰
@aneesasaleemmpm994
@aneesasaleemmpm994 2 жыл бұрын
Swasuuu poli
@sa_faaboobacker4518
@sa_faaboobacker4518 2 жыл бұрын
Swasu chechi🥰😊😊💕
@swapnaprasanth4206
@swapnaprasanth4206 2 жыл бұрын
Arjun melinju poyi..soubhagya always beautiful
@ushanair2483
@ushanair2483 2 жыл бұрын
Sreepriya mam...🙏
@devikad389
@devikad389 2 жыл бұрын
randu verum pwli couples anu ❤️..swasu💋
@aneesasaleemmpm994
@aneesasaleemmpm994 2 жыл бұрын
Sree priya 🙏💜
@seemamember2743
@seemamember2743 2 жыл бұрын
Adipoli....
@mickyblessy
@mickyblessy 2 жыл бұрын
Oru variety contestant ne kondvannuu🤩🤩✌️ Liked that👍
@aneesasaleemmpm994
@aneesasaleemmpm994 2 жыл бұрын
Nice epsd
@jayasanthosh8574
@jayasanthosh8574 2 жыл бұрын
Swasika Adipoli
@preethaneelambari5904
@preethaneelambari5904 2 жыл бұрын
സ്വാസു ♥️♥️
@mickyblessy
@mickyblessy 2 жыл бұрын
Sundhari kutty mmade Swasootyy🤩😍❤️
@sarusworld7811
@sarusworld7811 2 жыл бұрын
Soubhagya de sound eniku estanu
@kannan5983
@kannan5983 2 жыл бұрын
Swasutty sundari kutty😘😘😘😘
@shirozapm9016
@shirozapm9016 2 жыл бұрын
Arjun and soubhagya 💕u both soooo..... much 🥰🥰🥰
@shibilam7192
@shibilam7192 2 жыл бұрын
Very cute
@remynajeem8929
@remynajeem8929 2 жыл бұрын
👍👍👍
@kannan5983
@kannan5983 2 жыл бұрын
Soubhagya arjun❤❤❤
@nimyaragesh1463
@nimyaragesh1463 2 жыл бұрын
Sweet couple
@sumamsumam4236
@sumamsumam4236 2 жыл бұрын
Nice👍
@sobhasasi9592
@sobhasasi9592 2 жыл бұрын
Swasutty ❤❤❤❤
@mickyblessy
@mickyblessy 2 жыл бұрын
Swasooty anchoring vere level😍😂🔥❤️
@prajitharajendran9069
@prajitharajendran9069 2 жыл бұрын
👌👌👌
@aneesasaleemmpm994
@aneesasaleemmpm994 2 жыл бұрын
Swasuuu avatharanam soo supr
@srilathasoman5490
@srilathasoman5490 2 жыл бұрын
No sound
路飞太过分了,自己游泳。#海贼王#路飞
00:28
路飞与唐舞桐
Рет қаралды 43 МЛН
Harley Quinn's desire to win!!!#Harley Quinn #joker
00:24
Harley Quinn with the Joker
Рет қаралды 6 МЛН
Little brothers couldn't stay calm when they noticed a bin lorry #shorts
00:32
Fabiosa Best Lifehacks
Рет қаралды 17 МЛН
SPILLED CHOCKY MILK PRANK ON BROTHER 😂 #shorts
00:12
Savage Vlogs
Рет қаралды 44 МЛН
Shobhana in NereChowe - Part - 2 | Old episode | Manorama News
23:03
Manorama News
Рет қаралды 963 М.
And this was the Wrap !
30:02
Swasika Vijay
Рет қаралды 34 М.
路飞太过分了,自己游泳。#海贼王#路飞
00:28
路飞与唐舞桐
Рет қаралды 43 МЛН