No video

Vinayakan | Melting Point | RJ Vivek | Red FM Malayalam

  Рет қаралды 484,424

Red FM Malayalam

Red FM Malayalam

Күн бұрын

ഞാൻ മരിക്കുമ്പോ ഇടാനായി വച്ച പാട്ടാണിത് #redfmmalayalam #vinayakan #meltingpoint
For more Subscribe : bit.ly/3DkjNAX
RedFMRedCarpet Playlist : goo.gl/0w4ifR
Website : www.redfmindia...
Follow us on Social Media
Facebook : / redfmmalayalam
Twitter : / redfmmalayalam
Instagram : / redfmmalayalam
Red FM Kerala, Kerala's #1 FM Radio Network. Source: IRS, 2018.
Red FM is an Indian FM radio brand owned by Sun Network. With stations broadcasting at the frequency 93.5 & 95 megahertz. It has got 5 station across Kerala covering Trivandrum, Kochi, Thrissur, Calicut & Kannur.

Пікірлер: 670
@-theunnamed
@-theunnamed 2 жыл бұрын
Great interview... Great presenter 👏 Anchor can play a vital role in the success of an interview .He evinced that👏🏻
@nikhilananathakrishnan5891
@nikhilananathakrishnan5891 2 жыл бұрын
❤️❤️❤️❤️❤️
@georgetk8329
@georgetk8329 Жыл бұрын
​@@nikhilananathakrishnan58915😢
@smulean1227
@smulean1227 Жыл бұрын
Ivanalley Vayarr niracchu Srinath Bhasi kodutthathu?
@sujeeshvc9072
@sujeeshvc9072 Жыл бұрын
@sreedharankuttan1573
@sreedharankuttan1573 11 ай бұрын
​@@georgetk8329p
@vishnuvasantha_
@vishnuvasantha_ 2 жыл бұрын
നല്ല അവതാരകൻ ആയപ്പോൾ പുള്ളി മനസ്സ് തുറന്നു ❤️
@Mystories4
@Mystories4 2 жыл бұрын
Ysssss
@ranjithtm4865
@ranjithtm4865 2 жыл бұрын
തീർച്ചയായും 👍🏻
@TechAndHobbiesVlog
@TechAndHobbiesVlog 2 жыл бұрын
💯
@user-nr5ud6or8y
@user-nr5ud6or8y 2 жыл бұрын
കറക്ട്...
@psychicdreamer3256
@psychicdreamer3256 2 жыл бұрын
Athippo govindachamiyude aduthu ingane chodhichal ingane marupadi kittum ..
@shimlithlal8302
@shimlithlal8302 2 жыл бұрын
വിവാദമുണ്ടാക്കാൻ വേണ്ടി മാത്രം ചോദ്യങ്ങളുണ്ടാക്കി ചോദിക്കുന്ന അവതാരകനിൽ നിന്ന് വ്യത്യസ്തനായ അവതാരകൻ.. all the best
@klrvahab18
@klrvahab18 2 жыл бұрын
ചോദിക്കേണ്ടത് പോലെ ചോദിച്ചാൽ പറയേണ്ടത് പോലെ പറയും അതാണ് വിനായകൻ 😍😍😍 ഇന്റർവ്യൂ ചെയ്യുന്ന ചേട്ടൻ ഇതിൽ പൊളി ആണ്
@smulean1227
@smulean1227 Жыл бұрын
Ivanalley Srinath Bhasi vayar niracchu koduthathu?
@arunraju7123
@arunraju7123 2 жыл бұрын
നല്ല മനുഷ്യൻ 🥰🥰ഉചിതമായ മറുപടി... അവതരണം.. അവതാരകൻ 👌🏻👌🏻👌🏻
@kalakairali4639
@kalakairali4639 2 жыл бұрын
നല്ലവർക്ക് നല്ലവൻ തന്നെയാണ് എന്നും വിനായകൻ... ♥️♥️♥️♥️♥️
@mohanakumari8875
@mohanakumari8875 Жыл бұрын
ഇവനോ കേരള० കണ്ട ഏറ്റവു० ബഹുമാനൃനായ ജനകീയ മുഖൃമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി സാറിനെ മരണശേഷ० അപമാനിച്ച ഇവനോ
@hannibal-y4h
@hannibal-y4h Жыл бұрын
Endi
@muhammedanvarshahadath4863
@muhammedanvarshahadath4863 Жыл бұрын
​@@hannibal-y4hഒരുപാട് ഇഷ്ടം വിനായകൻ ❤️
@SFvlogsShameerali
@SFvlogsShameerali Жыл бұрын
Vinayakan❤
@AmalViswanatan
@AmalViswanatan 11 ай бұрын
പക്ഷേ ചില സമയത്ത് വേണ്ടായത്തമൊക്കെ വിളിച്ചുപറയുന്നുണ്ട്
@sujithunni1733
@sujithunni1733 2 жыл бұрын
അവതരണത്തിലൂടെ അദേഹo അറിയാതെ ... അദ്ദേഹത്തെ അറിയിച്ച അവതാരകൻ.... ശരിക്കും മാതൃകപരം,💖💖
@smulean1227
@smulean1227 Жыл бұрын
Ivanalley Srinath Bhasi vayar niracchu kodutthathu?
@steffanbenjamin8335
@steffanbenjamin8335 2 жыл бұрын
വിനായകൻ ചേട്ടന്റെ ഇതുപോലെ വളരെ മികച്ച രീതിയിൽ ഉള്ള ഒരു ഇന്റർവ്യൂ ആദ്യമായാണ് കാണുന്നത്. അവതാരകനും വിനായകൻ ചേട്ടനും ഗംഭീരമായി തന്നെ ഇത് മുന്നോട്ടു കൊണ്ടു പോയി
@sethuks5804
@sethuks5804 2 жыл бұрын
മാന്യമായ ചോദ്യങ്ങൾ ചോദിച്ചാൽ മാന്യമായ ഉത്തരവും ലഭിക്കും
@sinobijose5923
@sinobijose5923 2 жыл бұрын
കറക്ട്
@rrrrgroup4181
@rrrrgroup4181 2 жыл бұрын
Good 👍
@007Jithin
@007Jithin 2 жыл бұрын
അവതാരകൻ 👌✌️ പേർസണൽ ലൈഫിൽ കേറി ഊമ്പിയ ചോദ്യം ചോദിച്ചു എന്തേലും മാർക്കറ്റ് ചെയ്യാൻ കിട്ടിയാൽ അത് മാർക്കറ്റ് ചെയ്ത് തിന്നു കൊഴുക്കുന്ന എല്ലാ അവതാരകന്മാരും ഇയാളെ കണ്ട് പഠിക്കണം ✌️ മാന്യമായി ഇടപെട്ടപ്പോ മാന്യമായി ഉത്തരവും കിട്ടി... വിനായകൻ ❤
@lidhinr2178
@lidhinr2178 2 жыл бұрын
Anchor poli വിനായകൻ best interview in recent 👍
@redfmmalayalam
@redfmmalayalam 2 жыл бұрын
Thank you for your feedback
@TechAndHobbiesVlog
@TechAndHobbiesVlog 2 жыл бұрын
💯
@psychicdreamer3256
@psychicdreamer3256 2 жыл бұрын
@@redfmmalayalam swantham ammaye. Koode kidakkan vilikkunnavaneyokke thanne interview cheyyanam😂
@Safadstories
@Safadstories 2 жыл бұрын
ഇങ്ങനെ വേണം ഇന്റർവ്യു ചെയ്യാൻ 👌👏ഇന്റർവ്യൂവർ 🔥👏💯
@shruthikiran4922
@shruthikiran4922 2 жыл бұрын
പുഴുപുലികൾ ഇദ്ദേഹത്തിന്റെ പാട്ട് aayirunno🙄 One of my favorite songs ❤
@mohamedjasirvp87
@mohamedjasirvp87 2 жыл бұрын
ഒരു പാട് സത്യങ്ങൾ ഉച്ചത്തിൽ വിളിച്ചു പറയുന്ന ഒരു ഗാനം, എന്റെയും favorite 👍
@shruthikiran4922
@shruthikiran4922 2 жыл бұрын
@@mohamedjasirvp87 true
@sidharthsoman7744
@sidharthsoman7744 2 жыл бұрын
aa cinemayude oru music director pulliyanu
@subashkongorpilly
@subashkongorpilly 2 жыл бұрын
Yes 👌Vinayakan👍 വേറെ വല്ല നടന്മാരും ആയിരുന്നെങ്കിൽ എൻറെത് എന്ന് വിളിച്ചു കൂവി നടന്നേനെ പാട്ട് മാത്രമല്ല മ്യൂസിക് കഥയും അദ്ദേഹത്തിൻറെ വീട് ഇരിക്കുന്ന എറണാകുളത്തെ ഹൃദയഭാഗത്ത് പണ്ട് നടന്ന സംഭവമാണ് അദ്ദേഹം തന്നെ പറഞ്ഞതു കൊടുത്തതാണ്
@vajidkerala
@vajidkerala 7 ай бұрын
🤣🤣🤣 അത് പോലും അറിയില്ലേ ...😂😂😂
@malluminds9573
@malluminds9573 2 жыл бұрын
മറ്റുള്ള നടൻമാർമാരെപോലെ പലതും മറച്ചു വയ്ക്കാതെ എല്ലാം തുറന്നു സംസാരിക്കാൻ ധൈര്യം കാണിച്ച നടൻ. മറ്റുള്ളവർക് കൊടുക്കുന്ന അതെ റെസ്‌പെക്ട് കൊടുത്താൽ ഇതുപോലെ മാന്യമായി സംസാരിക്കാനും വിനായകന് സാധിക്കുമെന്ന് ഈ ഇന്റർവ്യൂയിൽ കാണിച്ചു. 👍👍👍
@chinchureshma9965
@chinchureshma9965 2 жыл бұрын
അടിപൊളി ഇന്റർവ്യൂ അദ്ദേഹത്തെ മനസ്സിലാക്കി അദ്ദേഹം എന്താണെന്ന് ഇനിയും മനസ്സിലാക്കാത്ത ചിലരെങ്കിലും ഇത് കാണുക ❤വിനായകൻ ഉയിർ 🥰
@suryacollections_HS
@suryacollections_HS 11 ай бұрын
എനിക്ക് ഇപ്പോൾ ഇയാളോട് ഇഷ്ട്ടം തോന്നുന്നു, നല്ലവൻ തന്നെ ആണ്
@vinod.k.nedumon7458
@vinod.k.nedumon7458 2 жыл бұрын
ഓരോ Interview വും കാണുമ്പോൾ വിനായകൻ ചേട്ടനോടുള്ള സ്നേഹവും ബഹുമാനവും കൂടി വരികയാണ്.❤❤❤
@thetrader1712
@thetrader1712 Жыл бұрын
😂
@raxinmoon631
@raxinmoon631 Жыл бұрын
Dr റെ കാണിക്കേണ്ടി വരുമോ
@trueface2212
@trueface2212 2 жыл бұрын
മാമ മാധ്യമ കൂറകൾക്ക് അണ്ണാക്കിൽ മറുപടി,,,, ഇത് പോലെ മാന്യൻ മാർക്ക് മാന്യത യുള്ള മനസ്സിൽ നിന്നും മറുപടി,,,, വിനായകൻ ഗ്രേറ്റ്‌ ♥️♥️
@manojj2354
@manojj2354 2 жыл бұрын
അവസാനംവരെ ഒരു മടുപ്പും തോന്നിയില്ല കണ്ടിരുന്നു നല്ല അവതരണം ❤️
@NAAGACREATIONS
@NAAGACREATIONS 2 жыл бұрын
ഞാൻ കണ്ടതിൽ വച്ച് വിനായകൻ ചേട്ടൻ്റെ ഏറ്റവും നല്ല ഒരു peaceful ഇൻ്റർവ്യൂ... അതിൽ അവതാരകൻ്റെ പങ്ക് വളരെ വലുതാണ്... വിനായകൻ ചേട്ടനെ ഒരുപാട് ഇഷ്ട്ടം... 💖🙏
@dimplemediamalayalam7943
@dimplemediamalayalam7943 2 жыл бұрын
എത്ര മാന്യമായി രണ്ടു പേരും സംസാരിക്കുന്നു
@allwynjosephbabu7991
@allwynjosephbabu7991 2 жыл бұрын
ഉള്ളിൽ ഉള്ളത് barriers ഇല്ലാതെ അഭിനയിക്കാതെ തുറന്ന് പറയാൻ സാധിക്കുന്നുണ്ട് വിനായകന് 🙌🏻
@nikeshmohan7668
@nikeshmohan7668 2 жыл бұрын
വിനായകനെ ഏറ്റവും അടുത്തറിയുന്ന വ്യക്തി.. മികച്ച മറുപടി.. വിനായകൻ തന്നെ 👌👌
@chippy9662
@chippy9662 2 жыл бұрын
വിനായകൻ.. 💥പച്ചയായ മനുഷ്യൻ ❤️
@shahidshahi912
@shahidshahi912 2 жыл бұрын
ഹായ് sugano🙂🤗
@00000......
@00000...... 2 жыл бұрын
Yes..👍
@antony74002
@antony74002 2 жыл бұрын
Oru satharana manushyan ...ivide vare ethi ...good effort
@mallutuber005
@mallutuber005 2 жыл бұрын
Athann cinema🔥
@Adidev07
@Adidev07 2 жыл бұрын
സാധാരണ മനുഷ്യനോ.....???
@antony74002
@antony74002 2 жыл бұрын
@@Adidev07athe oru pavapetta athikam padichittillatha alalle....vinayakante rakshapedanam enna agrahavum parisramavum kondalle ivide ethiyath....nammalayitt pulline ippo judge cheyyandallo....
@Adidev07
@Adidev07 2 жыл бұрын
@@antony74002 സ്കൂളിൽ പോയി വിദ്യാഭ്യാസം കൊണ്ട് എന്തെങ്കിലും നേടുന്നവനാടോ സാധാരണക്കാരൻ... അനുഭവത്തിലൂടെ തിരിച്ചറിവ് നേടിയ വിനായകനെ സാധാരണക്കാരുടെ ഗണത്തിൽ pedutharuth
@antony74002
@antony74002 2 жыл бұрын
@@Adidev07 athum sariyann....
@JunaidAhmed-vu3rv
@JunaidAhmed-vu3rv 2 жыл бұрын
വിനായകൻ മുത്ത്.... പച്ചയായ മനുഷ്യൻ 😘😘😘😘
@CR-ku8zj
@CR-ku8zj 11 ай бұрын
😂മൂതിട്ട് പഴുകല്ലെ ചെയ്യുക 😅
@balusseri7929
@balusseri7929 2 жыл бұрын
കാപട്യമില്ലാത്ത A real man❤️❤️
@livingnonliving9968
@livingnonliving9968 2 жыл бұрын
respect for the interviewer ,diverted into a good conversation ,made vinayakan himself to a good mental conversation
@JRMedia102
@JRMedia102 2 жыл бұрын
ആദ്യമായിട്ടായിരിക്കും അദ്ദേഹം ഇങ്ങനെ ഒരു ഇന്റർവ്യൂൽ മനസ്സ് തുറക്കുന്നത്
@sameera2087
@sameera2087 2 жыл бұрын
നല്ല ഇന്റർവ്യൂ കണ്ടിരിക്കാൻ തന്നി നിങ്ങളെ പോലെഉള്ള നല്ല അവതാരകർ ആയിരുന്നു ഇന്റർവ്യൂ ചെയ്തിരുന്നെങ്കിൽ വിയേട്ടൻ എല്ലാം തുറന്നു പറഞ്ഞേനെ ചിരിച്ചു കളിച്ചു സംസാരിക്കാൻ അദ്ദേഹം തയാറായേനെ 🥰❤👍🏻
@ramsspace4973
@ramsspace4973 2 жыл бұрын
Ee interview shoot chythil oral njan aanu .. Vinayakan is a gem from my exp. 🥰
@navaskmoidheensufisinger88
@navaskmoidheensufisinger88 2 жыл бұрын
വര്ഷങ്ങള്ക്കു മുൻപ് വിനായകനെ സ്നേഹിച്ച ആരാധകൻ 💝😘😘😘
@vishnuprasad3872
@vishnuprasad3872 2 жыл бұрын
Very simple interview, simple people. Kudos to Anchor!
@gireeshial2577
@gireeshial2577 2 жыл бұрын
നല്ല അവതാരകനും. ഒപ്പം വിനായകൻ്റെ നല്ല പ്രതികരണവും. വിനായകൻ്റെ ഏറ്റവും നല്ല ഇൻ്റർവ്യൂ, കാരണം അദ്ദേഹത്തിൻ്റെ വ്യക്തി ജീവിതത്തിലേക്ക് കടന്നു കയറാതെ നടത്തിയ ചോദ്യങ്ങൾ കൃത്യമായ രസകരമായ മറുപടി. നന്ദി അവതാരകനും വിനായകനും.
@ammusvlogg1247
@ammusvlogg1247 11 ай бұрын
ഓരോ ഇന്റർവ്യൂ വിലും ഒരു spiritual mind വിനായകനിൽ കാണുന്നു ! ഏതോ അദൃശ്യ ശക്തി വിനായകനിൽ പ്രവർത്തിക്കുന്നു ! ഒരു അസ്സാധാരണ വ്യക്തിയുടെ concepts, keep ചെയ്യുന്നയാൾ ! അതുകൊണ്ടുതന്നെയാണ്, അവതാരകന് വിനായകന്റെ ചോദ്യത്തിന്റെ ആഴം click ആകാതെ പോയത്. എന്നിരുന്നാലും വളരെ നല്ല രീതിയിൽ interview ചെയ്തു 👍👌🙏❤️
@sinivr6109
@sinivr6109 2 жыл бұрын
വിനായകൻജി നിങ്ങൾക്കു ഒത്തിരി മെസ്സേജ് സമൂഹത്തിനു നൽകാൻ ആകും. അതിനു കഴിയട്ടെ നിങ്ങൾക്ക് 👍
@Digital-Swami
@Digital-Swami 2 жыл бұрын
All actors are nice people, all are individuals, they all behave differently thats the way it should be, all have individuality.
@BINOJ8341
@BINOJ8341 2 жыл бұрын
Powliii interview.. നല്ല അവതരണം
@jockerworld4636
@jockerworld4636 2 жыл бұрын
ദേ ഇതു പോലെയാണ് ഇൻറ്റർവ്യൂ ചെയേണ്ടത് .... Congratulations dear anchor.... And keep going
@timmyjames1001
@timmyjames1001 11 ай бұрын
രണ്ടുപേരും കൂടി എല്ലാവരുടെയും ❤ഹൃദയം കവർന്നു..... നല്ല കൂടിക്കാഴ്ച.... മാന്യമായ, നിഷ്കളങ്കമായ, ചോദ്യവും, ഉത്തരവും.... 🙏🏻🙏🏻🤝🤝🥰
@appuz8492
@appuz8492 2 жыл бұрын
Decent questions unlike certain mamamedias like kaumudi online .susbscribed
@mytravelboxmtb8226
@mytravelboxmtb8226 2 жыл бұрын
ആർക് എന്ത് കൊടുക്കണം എന്നാ വക്തമായ ദാരണ ഉള്ള ആളാണെ vinyakan ചേട്ടൻ ❤❤❤❤ ഇത് കാണുമ്പോൾ എല്ലാവർക്കും മനസിലാകും
@RadhaMrahulnandu
@RadhaMrahulnandu 2 жыл бұрын
He is a pure human being.salute you noth for this classic interview❤❤❤❤
@vinodvm3837
@vinodvm3837 2 жыл бұрын
മാന്യമായ പ്രസന്റേഷൻ ബോത്ത്‌.. 💫💫💫
@sachinbaiju4290
@sachinbaiju4290 Жыл бұрын
ഇത്രെയും നല്ല ഇന്റർവ്യൂ ഞാൻ കണ്ടിട്ടില്ല ❤❤❤ വിനായകൻ ❤❤
@arifkk1036
@arifkk1036 2 жыл бұрын
Every action's has a reaction proved 👍👍 അവതാരകാൻ നന്നായിരുന്നു. അത്‌ കൊണ്ട് നല്ല ഒരു ഇന്റർവ്യൂ കണ്ടു
@saleenajoseph8438
@saleenajoseph8438 2 жыл бұрын
Interview starting ല് ഇൻ്റർവ്യൂവർ ഇരിക്കുന്ന സ്റ്റൈൽ പിന്നെ പിന്നെ മാറി...!!???? Which means...?
@sanamworld374
@sanamworld374 2 жыл бұрын
ഇദ്ദേഹത്തിന്റെ അടുത്ത് ഡേറ്റിനായി ഒരു കഥ പറയാൻ ചെന്നു. അദ്ദേഹത്തിന്റെ അമ്മ മാത്രമേ ഉണ്ടായിരുന്നുള്ളൂ - ഫോണിൽ വിളിച്ചപ്പോൾ മൂന്ന് മിനുറ്റ് കൊണ്ട് വൺ ലൈൻ പറയാൻ പറഞ്ഞു - ഒന്നര മിനുറ്റ് കൊണ്ട് കഥ പറഞ്ഞു - ഇദ്ദേഹത്തിന്റെ റിലേറ്റീവ് + മാനേജർ ഹിമേഷ് തൊട്ടടുത്തുണ്ട് - ചെന്ന് കാണാൻ പറഞ്ഞു - ഡേറ്റും തന്നു - ഇദ്ദേഹത്തിന്റെ അമ്മ കെട്ടിപ്പിടിച്ച് നെറ്റിയിൽ ഉമ്മയും തന്നു - ക്ലീൻ പേഴ്സൺ വിനായകൻ -
@nicks6766
@nicks6766 2 жыл бұрын
Which movie?
@PRASANTH-cg6zb
@PRASANTH-cg6zb 11 ай бұрын
എതിർക്കുന്നവനെ തകർക്കുവാൻ ശ്രെമിക്കുന്ന ലോകം ❤❤❤❤
@SHAFEEL
@SHAFEEL 2 жыл бұрын
Hollywoodil ഫിൽമിൽ oru joker ഉണ്ടെങ്കിൽ... മലയാളത്തിൽ ഒരേരു joker വിനായകൻ മാത്രം...with trance ❤️❤️❤️
@reghuraman9719
@reghuraman9719 2 жыл бұрын
No. For you, Dr,. B.R Ambedkar is Number One Joker.
@s___j495
@s___j495 2 жыл бұрын
വിനായകൻ ചേട്ടൻ ഉയിർ ❤️
@anishthankappan2024
@anishthankappan2024 2 жыл бұрын
സത്യസന്തനായ ഒരു മനുഷ്യൻ
@pradeeprajtvm
@pradeeprajtvm 11 ай бұрын
One of the best interviews with Vinayakan. So sweet
@s___j495
@s___j495 Жыл бұрын
എനിക്ക് വിനായകൻ actor and personal life ഒത്തിരി ഇഷ്ടം ആണ് ❤🔥
@shivramhari6107
@shivramhari6107 Жыл бұрын
12:21 "ഞാൻ ഈ പ്രശ്നങ്ങൾ ഉണ്ടാക്കുന്നതൊക്കെ തല്ലേണ്ട ആളുകളെ തന്നെയാണ്" 🤣🤣👍👏👏👏
@pavinappu7195
@pavinappu7195 Жыл бұрын
Sheriyayrkum athinetha ithra chirikan
@shivramhari6107
@shivramhari6107 Жыл бұрын
@@pavinappu7195 തൻ്റെ കയ്യിന്ന് ഒന്നും കടം വാങ്ങിച്ചിട്ടല്ലല്ലോ ഞാൻ ചിരിച്ചെ?. ചെലക്കാണ്ട് അൻ്റെ കാര്യം നോക്കെടോ.
@kpnson2087
@kpnson2087 2 жыл бұрын
സൂപ്പർ ഇന്റർവ്യൂ ❤❤❤❤ വിനായകൻ ഈസ്തം ❤❤❤❤
@shyrawoodgrains1063
@shyrawoodgrains1063 2 жыл бұрын
നല്ലൊരു ഇന്റർവ്യൂ.. ഒരു മനുഷ്യനെ ടാർഗറ്റ് ചെയ്യാതെ വേണ്ട കാര്യങ്ങൾ മാത്രം ചോദിച്ചു നല്ലൊരു വൈബ് കൊണ്ടുവരാൻ സാധിച്ചു.. ആശംസകൾ ബ്രോ..
@gireeshial2577
@gireeshial2577 2 жыл бұрын
ഒരു രണ്ട് വെട്ടം ഈ ഇൻ്റർവ്യൂ കേട്ടിട്ടാണ് ഞാൻ ഈ കമൻ്റ് ഇടുന്നത്. എത്ര മനോഹരം
@majeshraju9763
@majeshraju9763 2 жыл бұрын
എത്ര നല്ല രീതിയിൽ ആണ് വിനായകൻ സംസാരിക്കുന്നു നല്ല വിവരം ഉള്ള മനുഷ്യൻ 😍
@Arsenal123sarath
@Arsenal123sarath Жыл бұрын
വളരെ മികച്ച ഒരു മയിൽ😂😂😂
@sarathrajcr7375
@sarathrajcr7375 11 ай бұрын
ഞാൻ അരിയും കുരലുകളെല്ലാം എന്റേതോ പൊന്നച്ച... അയാൾ ജീവിതത്തിൽ അനുഭവിച്ച യാതനകളും, തരം താഴ്ത്താലും ഇതിനോട് ഉള്ള ഓക്കേ ഉള്ള ഒരു മറുപടി ആണ് ഈ പാട്ടു ❤
@JESUS-wz2zs
@JESUS-wz2zs 2 жыл бұрын
സ്‌നേഹം മാത്രം വിനായകൻ ❤️😍♥️
@mathewjose9003
@mathewjose9003 2 жыл бұрын
ഇതാവണം ഇന്റർവ്യൂ ❤❤❤പറയാൻ അവസരം കൊടുക്കണം...
@BINOJ8341
@BINOJ8341 2 жыл бұрын
വിനായകൻ ❤❤❤❤❤❤
@asmishoksheeko4021
@asmishoksheeko4021 2 жыл бұрын
തന്റെ ജീവിതം പോലും വേണ്ടി വന്നാൽ മറച്ചു വെക്കാതെ ഓപ്പൺ ആയി കാപട്യമില്ലാതെ തുറന്നു പറയാൻ മടിക്കാത്തവൻ 👍🏻
@jineeshchandran1743
@jineeshchandran1743 2 жыл бұрын
The perfect Anchor!
@Math_4_u
@Math_4_u Жыл бұрын
100 percent genuine.. Vinayakan 🔥❤
@frigilpmathew9970
@frigilpmathew9970 2 жыл бұрын
Vinayakan ❤🔥🔥🔥🔥
@lalysamuel9836
@lalysamuel9836 2 жыл бұрын
Kiddu Interview… Both Vinayakan and Vj too …!!
@NALLEDATHEADUKKALA
@NALLEDATHEADUKKALA 2 жыл бұрын
നല്ല ഇന്റർവ്യൂ . വിനായകന്റെ അഭിനയം ഇഷ്ടമാണ്. ഒരുപാട് നല്ല കഥാപാത്രങ്ങൾ ചെയ്യാനാവട്ടെ🙏🙏ഞാൻ ആകെ അഞ്ച് സിനിമയാണ് ചെയ്തത്. വലിയ ആഗ്രഹമാണ് വിനായകന്റെ കൂടെ ഒരു റോൾ😍🙏
@radhakrishnanks6843
@radhakrishnanks6843 2 жыл бұрын
sadiykatte eyalku antoru varkathula Mugabhavam
@sojosoman7851
@sojosoman7851 11 ай бұрын
ആഗ്രഹങ്ങൾക്കൊത്തു വിനായകൻ താഴുന്നില്ല അത് ആണ് മനുഷ്യന്റെ രൂപം മാത്രം ഉള്ള ജന്തുക്കൾക്ക് ഉള്ള പ്രശ്നം 👍
@stanlyvechoochira
@stanlyvechoochira 2 жыл бұрын
എന്തോ ഇയാളെ ഇഷ്ടം ആണ് ഞങ്ങൾക്ക് ❤️ love you വിനായക
@amalsudhikumar3954
@amalsudhikumar3954 2 жыл бұрын
Vinayakan❤️❤️❤️❤️❤️
@manuvarghese3262
@manuvarghese3262 2 жыл бұрын
I Respect, ശ്രീ വിനായകന്‍, കാരണം നല്ല മനസിന്റെ ഉടമ ❤❤❤
@shaijitheliyanghattil8718
@shaijitheliyanghattil8718 2 жыл бұрын
Feel good interview,opposite ഇരിക്കുന്ന ആളുടെ മനസറിഞ് ചോദ്യങ്ങൾ ചോദിച്ചു...❤️
@santhusanthosh3309
@santhusanthosh3309 2 жыл бұрын
ഇതാണ് interwew... ചോദിക്കേണ്ടത് ചോദിച്ചു.. പറയേണ്ടത് പറഞ്ഞു love u വിനായക ❤
@harismohammed3925
@harismohammed3925 11 ай бұрын
.....വിനായകൻ ആരാകു ന്നു ;?! ആരല്ല ;?! എന്നതിന്റെ സാക്ഷ്യവും ഏറ്റവും ധൈഷ ണികവും പ്രബുദ്ധവുമായ അഭിമുഖ ഭാഷണം...!!!!!!..
@ajay.k6269
@ajay.k6269 Жыл бұрын
വിനായകൻ ❤️ വർമൻ 🔥
@vedan350
@vedan350 2 жыл бұрын
ഇത് വേറെ വേറെ ലെവൽ ആണ് മക്കളെ 👍👍
@aneeshmadambrakattilappada6809
@aneeshmadambrakattilappada6809 2 жыл бұрын
വിനായകൻ ചേട്ടാ... നിങ്ങളുടെ പടത്തിൽ അഭിനയിക്കാൻ ഒത്തിരി ആഗ്രഹമുണ്ട്... പ്ലീസ് ഒരു വേഷം തരണേ..
@faizykicthenmalappuram2743
@faizykicthenmalappuram2743 2 жыл бұрын
Vinayakan poli aan ullil enthokeyo und athu athu aarkum manasilakan patunnilla ennoru prashnam. Mathram ollu. ആൾ വേറെ ലെവൽ ആണ് ❤❤❤❤
@sajayteck8549
@sajayteck8549 2 жыл бұрын
വിനായകൻ ചേട്ടൻ മുത്താണ്.. 😘😘😘😘😘 നല്ല അവതരണം 👌👌👌😍😍💞💞💞
@joizjacob5015
@joizjacob5015 Жыл бұрын
നല്ല അവതാരകൻ.. നല്ല നല്ല ചോദ്യങ്ങൾ... നല്ല നല്ല ഉത്തരങ്ങൾ.. 👍
@yedhukrishna7637
@yedhukrishna7637 2 жыл бұрын
അടിപൊളി അവതാരകൻ വിനായകൻ ചേട്ടൻ ഹാപ്പി ആണ്..
@asmishoksheeko4021
@asmishoksheeko4021 2 жыл бұрын
ഉള്ള കാര്യങ്ങൾ സത്യ സന്തമായി പറയുകയും ചെയ്യുകയും ചെയ്യുന്ന മനുഷ്യൻ ഉള്ളത് ഉള്ളത് പോലെ പറയുന്ന നല്ല മനസ്സുള്ള മനുഷ്യൻ super 👍🏻👍🏻👍🏻🌹🌹🌹
@Heavensoultruepath
@Heavensoultruepath 11 ай бұрын
പച്ചയായ നല്ല മനുഷ്യൻ ഇങ്ങനെ ആകുക പ്രയാസമാണ് ഒരു പാട് ഇഷ്ടമായി നന്ദി സ്നേഹപൂർവം 🙏
@pgn4nostrum
@pgn4nostrum 2 жыл бұрын
സിനിമയുമായി ചിന്തിച്ചാൽ മമ്മൂട്ടിയുടെ അഭിമുഖം കഴിഞ്ഞാൽ, പിന്നീട് എന്നെ സ്വാധീനിച്ച സംതൃപ്തി തന്ന മറ്റൊരു അഭിമുഖം 💯❤️👍✍🏻👍
@Arsenal123sarath
@Arsenal123sarath Жыл бұрын
😂😂😂😂
@lijisharajeev9150
@lijisharajeev9150 11 ай бұрын
സത്യസന്ധൻ ആണ് വിനായകൻ ചേട്ടൻ. നല്ല നടനുമാണ്.❤
@TechAndHobbiesVlog
@TechAndHobbiesVlog 2 жыл бұрын
കണ്ടിരുന്നു പോകുന്ന ഇന്റർവ്യൂ 😍വീഡിയോ അൽപ്പം ചെറുതായിപ്പോയോ എന്നൊരു ഇത് but adipol❤💥💥ഇന്റർവ്യൂ 🙏
@skariarose9105
@skariarose9105 Жыл бұрын
ഹാ!!നല്ല ഒരു വൈബ്..ശാന്തനായ വിനായകന്‍ മുന്‍പിലിരിക്കുന്ന ആളുടെ വ്യക്തിത്വത്തിനനുസരിച്ച് മാറുന്നൊരാള്‍
@machansvlog5822
@machansvlog5822 11 ай бұрын
കൊച്ചു കുട്ടിയെ പോലെ ഉള്ള വിനായകൻ.ഒപ്പം അവതാരകനും....പൊളിച്ചു.അടിപൊളി,ഇന്റർവ്യു🥰🥰🥰👍👍👍
@prasadk3449
@prasadk3449 2 жыл бұрын
വിനായകൻ....💖
@anilkumarthulasi9055
@anilkumarthulasi9055 2 жыл бұрын
Valare സത്യസന്ധത ഉള്ള മറുപടിയാണ് അങ്ങയുടേത്... സ്വന്തം നിലപാടുകൾ വിശ്വസിക്കുന്ന പച്ചയായ മനുഷ്യൻ
@re--view145
@re--view145 2 жыл бұрын
Ijjaathi kidu manushyan 🔥🔥... perfect anchor 🔥🔥🔥
@muneerzain2021
@muneerzain2021 2 жыл бұрын
നല്ല പവർ കേറ്റി ട്രാക്ക് ഇട്ടു പൊട്ടിക്കാനാണ്. ഈ മനുഷ്യന് ഏറ്റവും ഇഷ്ട്ടം. പറയാതെ പറയുന്നുണ്ട്
@balakrishnanvenugopal3213
@balakrishnanvenugopal3213 Жыл бұрын
Vinayajan EthrYooo Nalla Oru manushyan Anu 💯 support
@shadowmankerala
@shadowmankerala 11 ай бұрын
കഴിവുള്ളവൻ ഉയർന്നു വരും എന്നതിന് ഉദാഹരണം.... വിനായകൻ ❤
@adipolimallus
@adipolimallus 2 жыл бұрын
Good interview with vinayakan so far and the questions handled were good
@rashidrashid4543
@rashidrashid4543 2 жыл бұрын
പച്ചയായ ആൾ ആണ് 🤝അവതാരകൻ കിടു ❤
@kokonet
@kokonet 2 жыл бұрын
തീയിൽ കൊരുത്തത് വെയിലത്തു വാടില്ല... ഉത്തമ ഉദാഹരണം.. നമ്മുടെ വിനായകൻ... വിനായകനെതിരെ ഊരിപ്പിടിച്ച വാളുമായി നിൽക്കുന്ന മലയാള മാധ്യമലോബികളുടെ ഇടയിലൂടെ നെഞ്ചും വിരിച്ചു നടക്കാൻ അദ്ദേഹത്തെ സഹായിച്ച അവതാരകൻ ർജെ വിവേകിനും റെഡെഫമിനും ഇരിക്കട്ടെ പ്രേഷകരുടെ വക ഒരു കുതിരപ്പവൻ 👍❤️
@rajeshpmna1142
@rajeshpmna1142 2 жыл бұрын
അടിപൊളി ഇന്റർവ്യൂ 😁🥰😍😍😍 ഇങ്ങനെ ആവണം ഇന്റർവ്യൂ
@subhashKumar-ty4tx
@subhashKumar-ty4tx 2 жыл бұрын
അവതാരണം 👌👌👌 വിനായകൻ 😍🥰🥰
@abhi_manu
@abhi_manu 2 жыл бұрын
വിനായകൻ ചേട്ടൻ ❤❤.. നിങ്ങള് മുത്താണ് 💕💕💕💕💕
@spicesandjourney9870
@spicesandjourney9870 15 күн бұрын
എന്ത് രസമാണ് ഇന്റർവ്യൂ കേട്ടിരിക്കാൻ അതിമനോഹരം❤❤100%
Vedan | Ocha Festival | Melting Point | RJ Hemanth | Red FM Malayalam
21:26
Box jumping challenge, who stepped on the trap? #FunnyFamily #PartyGames
00:31
Family Games Media
Рет қаралды 33 МЛН
Ouch.. 🤕
00:30
Celine & Michiel
Рет қаралды 48 МЛН
а ты любишь париться?
00:41
KATYA KLON LIFE
Рет қаралды 2,9 МЛН
Box jumping challenge, who stepped on the trap? #FunnyFamily #PartyGames
00:31
Family Games Media
Рет қаралды 33 МЛН