Aniyan Bava Chettan Bava - Not a Review | Reeload Roast

  Рет қаралды 451,630

Reeload Roast

Reeload Roast

20 күн бұрын

Aniyan Bava Chettan Bava - Not a Review | Reeload Roast
Copyright Disclaimer: - Under section 107 of the copyright Act 1976, allowance is made for FAIR USE for purpose such a as criticism, comment, news reporting, teaching, scholarship and research. Fair use is a use permitted by copyright statues that might otherwise be infringing. Non- Profit, educational or personal use tips the balance in favor of FAIR USE.
#movieroast #reeloadmedia #roast

Пікірлер: 992
@VK-vd8fg
@VK-vd8fg 18 күн бұрын
ഒരേ സമയം മലയാളം ഇൻഡസ്ട്രിയെ വളർത്തുകയും ബോളിവുഡ് ഇൻഡസ്ട്രിയെ തകർക്കുകയും ചെയ്യാനുള്ള പൃഥ്വിയുടെ മാസ്റ്റർ പ്ലാൻ 🔥
@Surya-bz2mw
@Surya-bz2mw 18 күн бұрын
😂😂😂😂😂
@duncanfreeman1644
@duncanfreeman1644 18 күн бұрын
What a psychological move.... 😁🤣😂😅
@orion214
@orion214 18 күн бұрын
😂😂
@ramram76291
@ramram76291 18 күн бұрын
😂😂
@rd3munna812
@rd3munna812 18 күн бұрын
Prithvi is playing 4d chess ♟️
@lalumonc6905
@lalumonc6905 18 күн бұрын
അക്ഷയ് കുമാറിന്റെ തലവെട്ടം കണ്ടപ്പോഴേ തോന്നി പടം ബോംബ് ആണെന്ന് കൂടെ ടൈഗർ കൂടി ആയപ്പോൾ ശുഭം... 😇
@dreamworldmydreamland4848
@dreamworldmydreamland4848 16 күн бұрын
ടൈഗർ ഉള്ളൊണ്ട് മാത്രം പടം എടുത്ത ഞാൻ😂
@vipinvijay4354
@vipinvijay4354 15 күн бұрын
80കൾക്ക് ശേഷം ഏറ്റവുമധികം ഹിറ്റുകളുള്ള ബോളിവുഡ് താരമാണ് അക്ഷയ് കുമാർ. 2020 പാനഡെമിക്കിന് മുൻപ് തുടർച്ചയായി 15 ഹിറ്റുകളിട്ട് റെക്കോർഡ് സൃഷ്ടിച്ച നടനാണ് അക്ഷയ്, അതും ബോളിവുഡ് പോലെ ഇന്ത്യയിലെ ഏറ്റവും ചിലവേറിയ സിനിമകൾ നിർമ്മിക്കുന്ന ഒരു ഇൻഡസ്ട്രിയിൽ. 2020ന് ശേഷമിറങ്ങിയവയിൽ ഇതുൾപ്പടെ 7 സിനിമകൾ ബോക്സ് ഓഫീസിൽ ഫ്ലോപ്പ് ആയിട്ടുണ്ട്, 3 സിനിമകൾ ബോക്സോഫീസ് വിജയങ്ങളാണ്. 2020-22 പിരീഡിൽ തുടർച്ചയായി OTT റിലീസായവയിൽ മൂന്നും അതാത് വർഷങ്ങളിൽ OTT പ്ലാറ്റ്ഫോമുകളിൽ ഏറ്റവുമധികം വ്യൂവർഷിപ്പ് നേടി റെക്കോർഡ് ഇട്ട ചിത്രങ്ങളാണ് അതും മോശം റിവ്യൂ വെച്ച്. മലയാളികളുടെ ഒരു പൊതു സ്വഭാവമാണ് നമ്മൾ എന്തോ വലിയ സംഭവമാണെന്ന് വിചാരിച്ച് വലിയ വിജയങ്ങൾ നേടിയവരെ പുച്ഛിക്കുന്നതും ഇകഴ്ത്തുന്നതും. ഈയടുത്തകാലത്ത് പരാജയങ്ങൾ ഉണ്ടായെങ്കിലും ഇപ്പോഴും ജോണർ വ്യത്യാസമില്ലാതെ തന്നെ എല്ലാ അക്ഷയ് സിനിമകളുടെ പ്രീറിലീസ്-ബിസിനസും 150-200 കോടി റേഞ്ചിൽ നടക്കുന്നുണ്ട്, OTT ഡീൽ 100 കോടി മുതൽ വിറ്റു പോകുന്നുണ്ട്. ബഡേ മിയാൻ തന്നെ നെറ്റ്ഫ്ലിക്സിന് വിറ്റുപോയത് 200 കോടി രൂപയ്ക്കാണ്. ബോളിവുഡിലെ ഏറ്റവും വലിയ പ്രൊഡക്ഷൻ കമ്പനികളുമായി ഇപ്പോഴും അക്ഷയുടെ കൈ നിറയെ സിനിമകൾ ഷൂട്ടിങ്ങ് നടക്കുന്നുണ്ട്. ഇപ്പോഴും മറ്റ് A ലിസ്റ്റ് താരങ്ങൾ കൊതിക്കുന്ന വമ്പൻ ചിത്രങ്ങൾ നിരസിക്കാനുള്ള കപ്പാസിറ്റിയും സ്റ്റാർഡവും അക്ഷയ്ക്ക് ഉണ്ട് . "Stars of the stature of khans & Akshay won't be affected with any number of flops, they will bounce back with one good project " rightly said by Bollywoods legendary critic Taran Adarsh
@akashp4621
@akashp4621 15 күн бұрын
Kure masil allathe thalayil engum onnumillaa😂😂😂 bada bomb chota bomb 😂😂
@vipinvijay4354
@vipinvijay4354 15 күн бұрын
80കൾക്ക് ശേഷം ഏറ്റവുമധികം ഹിറ്റുകളുള്ള ബോളിവുഡ് താരമാണ് അക്ഷയ് കുമാർ. 2020 പാനഡെമിക്കിന് മുൻപ് തുടർച്ചയായി 15 ഹിറ്റുകളിട്ട് റെക്കോർഡ് സൃഷ്ടിച്ച നടനാണ് അക്ഷയ്, അതും ബോളിവുഡ് പോലെ ഇന്ത്യയിലെ ഏറ്റവും ചിലവേറിയ സിനിമകൾ നിർമ്മിക്കുന്ന ഒരു ഇൻഡസ്ട്രിയിൽ. 2020ന് ശേഷമിറങ്ങിയവയിൽ ഇതുൾപ്പടെ 7 സിനിമകൾ ബോക്സ് ഓഫീസിൽ ഫ്ലോപ്പ് ആയിട്ടുണ്ട്, 3 സിനിമകൾ ബോക്സോഫീസ് വിജയം ആയിട്ടുണ്ട്. 2020-22 പിരീഡിൽ OTT റിലീസായവയിൽ മൂന്നു സിനിമകളും അതാത് വർഷങ്ങളിൽ OTT പ്ലാറ്റ്ഫോമുകളിൽ റെക്കോർഡ് വ്യൂവർഷിപ്പ് നേടിയ ചിത്രങ്ങളാണ്. മലയാളികളുടെ ഒരു പൊതു സ്വഭാവമാണ് നമ്മൾ എന്തോ വലിയ സംഭവമാണെന്ന് വിചാരിച്ച് വലിയ വിജയങ്ങൾ നേടിയവരെ പുച്ഛിക്കുന്നതും ഇകഴ്ത്തുന്നതും. ഈയടുത്തകാലത്ത് പരാജയങ്ങൾ ഉണ്ടായെങ്കിലും ഇപ്പോഴും ജോണർ വ്യത്യാസമില്ലാതെ തന്നെ എല്ലാ അക്ഷയ് സിനിമകളുടെ പ്രീറിലീസ്-ബിസിനസും 150-200 കോടി റേഞ്ചിൽ നടക്കുന്നുണ്ട്, OTT ഡീൽ 100 കോടി മുതൽ വിറ്റു പോകുന്നുണ്ട്. പടയണി നെറ്റ്ഫ്ലിക്സിന് വിറ്റുപോയത് 200 കോടി രൂപയ്ക്കാണ്.ബോളിവുഡിലെ ഏറ്റവും വലിയ പ്രൊഡക്ഷൻ കമ്പനികളുമായ കൈ നിറയെ അക്ഷയ് സിനിമകൾ ഇപ്പോഴും ഷൂട്ടിങ്ങ് നടക്കുന്നുണ്ട്. ബോളിവുഡിലെ മറ്റുള്ള നടൻമാർ കൊതിക്കുന്ന വമ്പൻ പ്രൊജക്ടുകൾ നിരസിക്കാനുള്ള കപ്പാസിറ്റിയും സ്റ്റാർഡവും അക്ഷയ്ക്കുണ്ട്. അക്ഷയ നിരസിക്കുന്ന പല പ്രൊജക്ടുകളും ചെയ്യുന്നത് അജയ് ദേവഗണിനെയും, ജോൺ എബ്രഹാമിനെയും, കാർത്തിക് ആര്യയെയും പോലെയുള്ള താരങ്ങളാണ്. "Stars of the stature of khans & Akshay won't be affected with any number of flops, they will bounce back with one good project " rightly said by Bollywoods legendary critic Taran Adarsh
@sreelalpullanikkattil4745
@sreelalpullanikkattil4745 15 күн бұрын
അക്ഷയ് കുമാറിനെ കളിയാക്കല്ലേ ഒരുകാലത്തു ആളു പൊളിയല്ലേ മക്കളെ.
@immoralpolice9900
@immoralpolice9900 18 күн бұрын
ആട് ജീവിതത്തിൽ അഭിനയിച്ച അതെ പ്രിഥ്വിരാജ് തന്നെ ഈ " പേട്ട് ജീവിത "ത്തിൽ തല വെച്ചല്ലോ 😢😢😢😢😢😢🥵🥵🥵🥵
@unknownanonymous8781
@unknownanonymous8781 18 күн бұрын
Aadu Jeevithathil kittiyathinekkal renumeration thil ninnu kitti kanum
@TopG.xx369
@TopG.xx369 18 күн бұрын
This film is more hard to watch than Aadujeevitham 😢
@amanram470
@amanram470 18 күн бұрын
He would have got at least 20 crore for acting in this movie... which is very cheap according to bollywood...
@ASK-ce6ps
@ASK-ce6ps 18 күн бұрын
​@@TopG.xx369athrakku undaakkalle ee Oppenheimer kaanunnathinekkaal bore adi kuravaarunnu goatlife
@mikasa8470
@mikasa8470 18 күн бұрын
Inj pottana?​@@ASK-ce6ps
@WantToBeAGamer_07
@WantToBeAGamer_07 18 күн бұрын
Salaarൽ വരെ എല്ലാ ഭാഷയിലും പ്രിത്വിരാജ് dub ചെയ്തിട്ട് ഈ സിനിമയിൽ എന്താ dub ചെയ്യാത്തെ എന്ന് ഇതിന്റെ trailer കണ്ടപ്പോ ആലോചിച്ചതാ. സിനിമ കണ്ടപ്പോഴല്ലേ എനിക്കും പ്രിത്വിരാജിനും മനസ്സിലായെ ഇതൊരു കൂതറ പടമാണെന്ന്😂
@agent_smith007
@agent_smith007 18 күн бұрын
ji de പാട്ട് ഇല്ല എന്ന് വിചാരിച്ച് സങ്കടപ്പെട്ട് ഇരിക്കുകയായിരുന്നു… ji never disappoints…
@sal_maan
@sal_maan 18 күн бұрын
😂💯
@justtalk991
@justtalk991 15 күн бұрын
Satym😂
@jjjDM
@jjjDM 14 күн бұрын
😂😂😂
@sciencelover9492
@sciencelover9492 18 күн бұрын
ഈ പടം തീയേറ്റർ ഇൽ ഇരുന്നു കണ്ടവർക്ക് ഇത്തവണ സഹന ശക്തിക്കുള്ള സന്തോഷ്‌ ട്രോഫി നൽകണം എന്ന് മോഡി അണ്ണനോട് അപേക്ഷിക്കുന്നു.
@Zara-pm7py
@Zara-pm7py 18 күн бұрын
Njanum yojikkunnu
@user-hy4ef5pn2l
@user-hy4ef5pn2l 18 күн бұрын
Don't worry njan message ayachirunnu🙌
@naveenvarghese4695
@naveenvarghese4695 18 күн бұрын
Sathya pradikja kazhjaal undan kodukkunnathaan 😂😂😂
@user-kj8ku6gv5x
@user-kj8ku6gv5x 18 күн бұрын
Correcta😊😊😊
@rishikeshkrishna3490
@rishikeshkrishna3490 18 күн бұрын
അങ്ങേരെ സഹിക്കുന്നതിന് എല്ലാ ഇന്ത്യ കാർക്കും ഒരു award കൊടുക്കണം 😅
@praweencruze619
@praweencruze619 18 күн бұрын
ഭാഗ്യം തീയേറ്ററിൽ പോയി കാണാത്തത്.. ഇപ്പോൾ 12 മിനിറ്റ് കണ്ടപ്പോൾ തന്നെ വെറുത്ത്.. കഥ പറയാൻ വേണ്ടി ഇരുന്ന് കണ്ട നിങ്ങളെ സമ്മതിച്ചു Bro ☹️
@sujiths1076
@sujiths1076 18 күн бұрын
5:23 palakkad slang 😉🔥🔥🔥
@SiyadAkd
@SiyadAkd 18 күн бұрын
9:50 the best singer alive😂
@user-cb8oh1er9o
@user-cb8oh1er9o 18 күн бұрын
Eetha patt??
@abinbaby7931
@abinbaby7931 18 күн бұрын
Indian 2​@@user-cb8oh1er9o
@aslam9678
@aslam9678 18 күн бұрын
Kadharlaz Film : indian 2(no released) ​@@user-cb8oh1er9o
@adheera_
@adheera_ 18 күн бұрын
​@@user-cb8oh1er9o Indian 2 song
@terryaal
@terryaal 18 күн бұрын
@@user-cb8oh1er9o India 2 songs release announcement song kzfaq.info/get/bejne/qLt7YKR5t9LYp5c.html&ab_channel=Raabi
@shaheerabdulkhader
@shaheerabdulkhader 18 күн бұрын
9:50 modiji illaann peadichu poyi 😶, but G is back 😂😂
@Zara-pm7py
@Zara-pm7py 18 күн бұрын
Pinnalla
@rammckee6319
@rammckee6319 17 күн бұрын
Ji is really back 😂
@shaheerabdulkhader
@shaheerabdulkhader 17 күн бұрын
@@rammckee6319athe kalla kurupp inn pinnim verum
@user-mi2su2ev3b
@user-mi2su2ev3b 17 күн бұрын
Hai...sudappiii
@mansoorkalodi
@mansoorkalodi 14 күн бұрын
​@@user-mi2su2ev3bനന്നായിട്ട് പാടിയിട്ടുണ്ടല്ലോ
@anulshabu9729
@anulshabu9729 18 күн бұрын
2:07 MOUNTAIN DEW AD 3:44 MACHO AD 😹😹😹😹
@evm6177
@evm6177 17 күн бұрын
🤣😁👍😎
@rapsodicreaper
@rapsodicreaper 18 күн бұрын
*എന്നാലും prithvi എന്തിന് ഈ അവരാതത്തിന് കൊണ്ട് തല വെച്ചെന്ന് മനസിലായില്ല...maybe bollywood connections ഉണ്ടാക്കാൻ ആയിരിക്കും* 😅
@mysteries6894
@mysteries6894 18 күн бұрын
Nalla cash undakki pullikaran
@cyphercnan110
@cyphercnan110 17 күн бұрын
Connection and fund collection
@jincynandhu3007
@jincynandhu3007 17 күн бұрын
Yes
@Blood.Re4per
@Blood.Re4per 17 күн бұрын
Cash 🌝
@julpar253
@julpar253 16 күн бұрын
Chumma ingottu vanna kayariya money kalayaan Prithvikku Vayya 😂😂
@akcutz6256
@akcutz6256 18 күн бұрын
പിന്നെ എന്തോക്യോ ക്യോ ക്യോ ഫാൻസ്‌ ലൈക്‌ അടി.😄
@Ereeh734
@Ereeh734 18 күн бұрын
Rajuettan is Genius his appearance in this film will boost the success of Empuran in Bollywood 😅 and his growth as a Pan Indian Star
@filmforlife5832
@filmforlife5832 18 күн бұрын
Mmm avide poyi ookk material aayi star aayi
@Ereeh734
@Ereeh734 18 күн бұрын
@@filmforlife5832 😂
@iouhhu67
@iouhhu67 18 күн бұрын
ഇതിന്റെ റോസ്സ്റ്റിംഗ് വീഡിയോ കാണാൻ പോലും സുഖമില്ല 😢
@edfredson
@edfredson 18 күн бұрын
ശരിയാ. ഒരുപാട്‌ സ്‌ഥലങ്ങളില്‍ എന്തോ മിസ്സിങ്ങ്‌ പോലെ. example ഇപ്പോ 7:18 ഇവിടെ പാഷാണം ഷാജിയുടെ "ഒരു പ്രാവശ്യംകൂടെ' എന്നുള്ള ഡയലോഗ്‌ വെച്ചാല്‍ നന്നായിരുന്നു.
@mrithulBenny
@mrithulBenny 18 күн бұрын
Budget: 350 crore Tiger: 100 crore A Kumar: 100 crore Others: 130 crore What a joke 😂😂
@janbazrishi
@janbazrishi 16 күн бұрын
Tiger 100 onnum illa.30_50 cr
@dreamworldmydreamland4848
@dreamworldmydreamland4848 16 күн бұрын
😅😅😅😅
@dreamworldmydreamland4848
@dreamworldmydreamland4848 16 күн бұрын
​@janbazrishi ആ ചെങ്ങായിക് 30cr ഓ😲😲😲😲😲
@vipinvijay4354
@vipinvijay4354 14 күн бұрын
ചുമ്മാ അങ്ങ് അടിച്ചു വിടുവാണ് ടൈഗർ 100 കോടിയേ... ടൈഗർക്ക് 20-30 കോടിയാണ് maximum remuneration. അക്ഷയ് ഒന്നെങ്കിൽ profit share അല്ലെങ്കിൽ 130 കോടി റേഞ്ചിൽ ആണ് മേടിക്കുന്നത്. കാരണം അക്ഷയ് സിനിമകളുടെ പ്രീ റിലീസ് ബിസിനസ് ജോണർ ഭേദമില്ലാതെ 125 -200 കോടി റേഞ്ചിൽ നടക്കാറുണ്ട്. OTT ഡീൽ 100-200 കോടി റെയിഞ്ച് തന്നെ കിട്ടാറുണ്ട്. ഈ സിനിമ നെറ്റ്ഫ്ലിക്സ് ന് വിറ്റുപോയിരിക്കുന്നത് 200 കോടി രൂപയ്ക്കാണ്. ഈ രീതിയിൽ പ്രീ റിലീസ് , OTT ഡീലുകൾ നടക്കുന്നതുകൊണ്ടാണ് 6-7 ചിത്രങ്ങൾ പാനഡെമിക്കിന് ശേഷം പരാജയപ്പെട്ടിട്ടും അക്ഷയ്ക്ക് ഇത്രയും പ്രതിഫലം ലഭിക്കുന്നത്
@mrithulBenny
@mrithulBenny 14 күн бұрын
@@vipinvijay4354 sarcasm maahn.. pinne ne paranja pole ingane kittunna kondanu ivanmar onnum nalla padam irakkathath 😆😆
@vinay5517
@vinay5517 18 күн бұрын
6:26 cent percent correct
@Aashikv.prakash
@Aashikv.prakash 17 күн бұрын
6:19 wakanda sheild 6:47 fast and furious 7 (God's eye Ramsey) 7:08 fast and furious 4 (letty) 7:13 mission impossible 7 death reckoning ( tom cruise hill jumb)
@villain7746
@villain7746 18 күн бұрын
7:00 ഇഹ്..ഇഹ്.. Signature item 😂
@Anzuverse
@Anzuverse 18 күн бұрын
1:36 captain firoz chuttipara😂😂
@tevezpthankappan2646
@tevezpthankappan2646 18 күн бұрын
7:52 ഈ പാട്ട് കൊള്ളാം നല്ല രസമുണ്ട് കേൾക്കാൻ
@SuperSameermohammed
@SuperSameermohammed 18 күн бұрын
This movie is a social experiment where the plot gets increasingly intolerable and unbearable every 15 minutes.
@joelshaji5743
@joelshaji5743 17 күн бұрын
1:54😂 salute for editor
@krishnank7300
@krishnank7300 18 күн бұрын
ഇതൊക്കെ കണ്ടു തീർത്തവർ ഇന്ന് ജീവനോടെ ഉണ്ടോ 😁
@Ram-vb4qm
@Ram-vb4qm 18 күн бұрын
Njn und 😅.
@AswinVarghese-lh3co
@AswinVarghese-lh3co 18 күн бұрын
Iron man 😂
@rahulsarath973
@rahulsarath973 18 күн бұрын
3 ദിവസം കൊണ്ട് interval വരെ ആക്കിയവരെ ഞാൻ കണ്ടിട്ടുണ്ട്.
@krishnank7300
@krishnank7300 18 күн бұрын
@@rahulsarath973 😂
@INFINI_X
@INFINI_X 18 күн бұрын
Agashaganga 2 vare kndittond pinneyano ith😎
@anandhuranganath9064
@anandhuranganath9064 18 күн бұрын
7:53 aa pattinte Malayalam dub enthaayalum kollam🌝
@_LOKI_-hs3ft6hy4s
@_LOKI_-hs3ft6hy4s 18 күн бұрын
ഒന്ന് Hobs and Shaw പരീക്ഷിച്ചതാ. But 16 നിലയിൽ പൊട്ടി... ☝🏼😂😂😂
@ReDmackz
@ReDmackz 18 күн бұрын
Goddaamn.. atha evideyo kettu maranna oru plot pole thonni 😅
@jayadevmenon7086
@jayadevmenon7086 18 күн бұрын
Rock കേൾക്കണ്ട.
@jebinjames9593
@jebinjames9593 17 күн бұрын
universal soldier koode adichumaati
@Dragon74690
@Dragon74690 15 күн бұрын
Ithu thanneyaanu njaanum ee padam kandu kazhinjappol orthath😂😂
@archerblack66
@archerblack66 18 күн бұрын
10:32 mask nte side maari poii😂
@Musikbeatz145
@Musikbeatz145 17 күн бұрын
Ath video editing il evan edit cheydad ano
@stalingeorge5909
@stalingeorge5909 18 күн бұрын
9:54-That sound 😂
@achuthharisankar
@achuthharisankar 18 күн бұрын
9:58 Ji🔥🔥🔥
@arjunmv9487
@arjunmv9487 18 күн бұрын
5:16 പുട്ടുകുറ്റി 🔥😄😄🤣
@rvcrates
@rvcrates 17 күн бұрын
Broo അതിൽ കുമാരേട്ടൻ ഏട്ടത്തി ആയി വേർപിരിഞ്ഞു റിങ് കൊടുത്ത് പോകുന്ന സീൻ ഉണ്ട് പിന്നെ അവൾ വേറെ കെട്ടിയതും പറയുന്നുണ്ട് അത് മാത്രം broikk miss ആയി.. ഞാൻ അതു കണ്ട് ബോധ്യപ്പെട്ട് ഇരിക്കുവാ . എനിക്ക് ഒന്നും miss ആയില്ല എല്ലാം കണ്ട് ബോധിച്ചു . തിരുപ്പതി ആയി 😬😂
@zainudeenrawther3607
@zainudeenrawther3607 18 күн бұрын
Ohh finally u r back with a bang😂enta video edathen vicharich irikuarnu😊
@ssquared1981
@ssquared1981 18 күн бұрын
I have been waiting all long to hear from you about the konachal proposal. You made it at the end😂😂😂😂
@arjunvnair9213
@arjunvnair9213 18 күн бұрын
Next വർഷങ്ങൾക്ക് ശേഷം roast with മോദിജിസ് nyabagam version😅😅
@JithinThomas209
@JithinThomas209 16 күн бұрын
Ath polikkum😂
@jayadevmenon7086
@jayadevmenon7086 15 күн бұрын
ചെയ്യില്ല , കക്ഷി അതിനെ നല്ല റിവ്യൂ പറഞ്ഞതാ😂
@googleaccount065
@googleaccount065 18 күн бұрын
Bro അടുത്തത് ക്രിഞ്ച് ശ്രീനിവാസൻ മൂവി "വർഷങ്ങൾക്ക് ശേഷം ".. യൂട്യൂബോറികളുടെ പൈഡ് റിവ്യൂ കാരണം ഹിറ്റായ മഹാ അവരാതം 😂😂
@anulshabu9729
@anulshabu9729 18 күн бұрын
Etraakk dhurandham alla aa padam enthayallum...koree perkk estapettitund...pinna ott ergiyall Arkum estavulla cringe kond...ath oru sathyam.....but roast akkan matram dhurandham allaa😂🙏
@LessPegasus
@LessPegasus 18 күн бұрын
Malaikottai Valifan athinu munpe cheyyanam.. agentum bandrayum okke ott yil vannal roast kaanamaarunnu 😂 Also, thankamani, malayalee from india Pinne most anticipated: Ramachandra boss and co 😂
@anulshabu9729
@anulshabu9729 18 күн бұрын
@@LessPegasus yes...ithneekal oke etroo better ann Varshagalk shesam.. Evanmar enthinano ee movie nne egana target chyneee
@LessPegasus
@LessPegasus 18 күн бұрын
@@anulshabu9729 aa dhyan sreenivasan veruthe thamashakk aavesham second half lag aanu ennu paranje kond aarikkum...
@MammootyArtist
@MammootyArtist 18 күн бұрын
വർഷങ്ങൾക്കുശേഷം നല്ല പടം ആണ് ❤
@deepakpm526
@deepakpm526 18 күн бұрын
04:45 ക്രോണിക് ബാച്ചിലറിലെ ഭാവനയുടെ സൗണ്ട് 🤣
@Anuhal
@Anuhal 18 күн бұрын
VFX ദേശസ്നേഹമാണിപ്പോൾ പുതിയ ബോളിവുഡിൻ്റെ മെയ്ൻ ഐറ്റം 🐐 ഇനിയെത്രണം വരുമോ എന്തോ 🤢
@asifzuhail2839
@asifzuhail2839 18 күн бұрын
Hollywood അല്ല ബ്രോ bollywood
@Anuhal
@Anuhal 18 күн бұрын
@@asifzuhail2839 ഹോളിയിലും VFX തന്നെ 🤠
@asifzuhail2839
@asifzuhail2839 18 күн бұрын
@@Anuhal പക്‌ഷേ അവിടെ ദേശസ്നേഹം ഒലിച്ചിറങ്ങുന്നു ഒന്നുമില്ല
@Anuhal
@Anuhal 18 күн бұрын
@@asifzuhail2839 that's correct
@san9eeth
@san9eeth 18 күн бұрын
Americans anu patriotism/propaganda padam ondekunnethilu best. Top Gun oke desha sneham type padam anu, but yeah ithupole avru verupikila.
@jishnuoffl
@jishnuoffl 18 күн бұрын
Alaya F നെ കാണാൻ വേണ്ടി കണ്ടു് തുടങ്ങിയതാ ഇത് വരെ മുഴുവൻ കണ്ടു് തീർക്കാൻ പറ്റിയിട്ടില്ല🤣
@Shibin12345
@Shibin12345 18 күн бұрын
അന്യ ഭാഷയിൽ പോയി മലയാളി നടൻമാർ സഹനടൻ റോൾ ചെയ്തും, സിനിമയിൽ നായകനിൽ നിന്നും അടി വാങ്ങിയും ഒക്കെ കോമാളി റോൾ ചെയ്യുന്നത് മുമ്പ് കണ്ടിട്ടുണ്ട്.. പക്ഷെ പെർഫോമൻസ് വരെ ഇത്ര അലമ്പായ ഒരു പടം മുമ്പ് കണ്ടത് ഓർമയിൽ ഇല്ല.. എന്തൊരു മോശം ഡയലോഗ് ഡെലിവറി ആണ്.. Evilish ആണെന്ന് കാണിക്കാൻ കാണിച്ചു കൂട്ടുന്ന കാട്ടി കൂട്ടലുകൾ ഒക്കെ ദയനീയം.🤢
@user-hb9fq9vs3k
@user-hb9fq9vs3k 18 күн бұрын
Sathyam
@LessPegasus
@LessPegasus 18 күн бұрын
Sad truth is.. aa performance Kumarettanteyum tiger annanteyum kal better aanu ennath aanu 😂 Bollywood actors 😂
@naveenraramparambil7819
@naveenraramparambil7819 11 күн бұрын
​@@LessPegasus പക്ഷെ വില ഇല്ലാലോ 😂 ഇവിടുത്തെ സൂപ്പർ സ്റ്റാർ വേറെ ഇൻഡസ്ട്രിയൽ സഹ നടൻ റോൾ ചെയുന്നത് ഈ ഇന്ടസ്ട്രിക്ക് മോശം ആണ്
@LessPegasus
@LessPegasus 11 күн бұрын
@@naveenraramparambil7819 aaru paranju vila illa ennu? North indians positive aayi parayunna oru karyam Prithviraj aanu..
@nehmathnishanisha2285
@nehmathnishanisha2285 18 күн бұрын
ur review really made my day every time when ever I'm sad I used to watch ur videos god bless u thank u
@SunilSankar-xk2ox
@SunilSankar-xk2ox 18 күн бұрын
Thanks bro
@muhammedfiros7035
@muhammedfiros7035 18 күн бұрын
Thank you yesterday nan comment ittu enn morning bro vedio ittu❤
@rajirajeev2556
@rajirajeev2556 15 күн бұрын
That എന്തൊക്കെയോക്കെ hits different🔥🔥
@akhilalexg
@akhilalexg 18 күн бұрын
Save, autosave game il mathree ulloo? Aa logil nthelum change veruthyal save chyanum or automatic ayi save akaanum ulla option anu ath
@harikrishnan1633
@harikrishnan1633 18 күн бұрын
2:10 kidilan parasyam
@googleaccount065
@googleaccount065 18 күн бұрын
9:40 രാജു അണ്ണൻ ഫേസ് 😂😂
@gamerswamy3062
@gamerswamy3062 17 күн бұрын
അവിടെ പോയി ഇമ്മാതിരി ബോംബിൽ അഭിനയിച്ചു കാശു കൊണ്ടു വന്നു മലയാളത്തിൽ നല്ല സിനിമകൾ ചെയ്യുന്ന രാജുവേട്ടനാനുശേരിക്കും ഹീറോ 😂😂
@jeffsunil4137
@jeffsunil4137 18 күн бұрын
Katta waiting aayirunu bro..... thanks 🤣🤣🤣🤣🤣
@KDZ2010
@KDZ2010 18 күн бұрын
11:16 khilladi 😂
@cdsmedia444
@cdsmedia444 18 күн бұрын
Rajuvetttan Marichittila.... 😂😂. Part 2 Loading 💀
@sabarinath4527
@sabarinath4527 18 күн бұрын
Incredible style of roasting.....
@girijanthoppil1067
@girijanthoppil1067 18 күн бұрын
Chetta kainja video prakku ath ipo kanan patanilla llo copy rights issue kityoii😢❤ ath complete kaaanan pateella half kand nirthi thiri therakilayond... Pinne baki kanan vendi ath nokiyapo video blocked nn kanikanu😑😑 inipo ath evde kanan patum etoii???
@sarathchandrank472
@sarathchandrank472 18 күн бұрын
9:00 ennada pannivechirukke😂😂😂
@user-ke5iz8kk7m
@user-ke5iz8kk7m 18 күн бұрын
9:14 agana chycha ntha parayappa😂 oru kyivayakkagal akumbo😌🤣
@AnoopKammaran
@AnoopKammaran 16 күн бұрын
2:02, Pazhe Novalogicinte games as well Halo aanu ormavarunnathu :P
@laljivarghese118
@laljivarghese118 18 күн бұрын
Climax paattu srry paattukal വിശദീകരണം പൊളി 😂😂😂😂
@sidheeqaripra
@sidheeqaripra 18 күн бұрын
പൃഥ്വിയുടെ റോൾ ശെരിക്കും പ്രഭാസ് ആയിരുന്നു ചെയ്യേണ്ടിയിരുന്നത് എന്നാലേ ഈ ദുരന്ത കഥ പൂർണമാകുകയുള്ളൂ.
@jaseenaa2915
@jaseenaa2915 8 сағат бұрын
Prabhas prithvirajiney pole pottan alla😂
@tonyjose7585
@tonyjose7585 16 күн бұрын
"വര്ഷങ്ങള്ക്കു ശേഷം" ഒന്നു ചെയ്യാമോ? സിനിമ കണ്ടു ഫുൾ desp ആയി ഇരുക്കുകയാണ്. നിങ്ങളുടെ roast എങ്കിലും കണ്ട് ഏതെങ്കിലും ചിരിച്ചോട്ടെ.. 😪
@shreesnook
@shreesnook 13 күн бұрын
😂👍
@anandnetflix6158
@anandnetflix6158 15 күн бұрын
Sambhavam as usual kollaam.. Pakshe clone'ing sambhavam avar parayunnathu prashnam thonniyilla, kaaranam main aal rogue aayaal motham theernnille.. Anyways, kollaam...
@LASTHOPE146
@LASTHOPE146 16 күн бұрын
Thanky you bro kaananitikkuvaayirunnu
@SanjayAnadhu
@SanjayAnadhu 18 күн бұрын
9:50😂😂😂😂 chirichu chavum
@susanthms615
@susanthms615 18 күн бұрын
Varshangalkk sheham koode onn air il kett anna. Allalum air il aan... Annate vaka onn koode onn parappikk😂
@user-bz1fz7dv2s
@user-bz1fz7dv2s 16 күн бұрын
Thanks bro...❤❤❤❤ njan padam download cheyyan nikkuvaayirunnu. You saved my MB. 😂😂😂
@jonscene
@jonscene 18 күн бұрын
6:53 പാ പാ പാ പാ!!!!
@Fernandez-rq6bc
@Fernandez-rq6bc 18 күн бұрын
7:26 എന്തോക്കയാണ് tiger 3 copi naatu naatu step vare copi🥱😧
@renin5334
@renin5334 18 күн бұрын
Clone fighting inspired from Naruto..😂 where Guy's team fought before Sasori's hideout
@rtx0011
@rtx0011 16 күн бұрын
mono audio change aki stereo akumo, oru side headset work akunilla
@cyberland7917
@cyberland7917 16 күн бұрын
nalla samsaakaram ulla varthaanam keep it up
@soumyaprajith4710
@soumyaprajith4710 18 күн бұрын
Enthoke Mariyalum Nammude Modiji Background score Permanent 🔥🔥
@ShoshyDeolLonewolf03
@ShoshyDeolLonewolf03 18 күн бұрын
പാട്ടുകളില്ലാതെ, എഴുത്ത് മെച്ചപ്പെടുത്തുകയും മികച്ച അഭിനയം കൊണ്ടുവന്നുങ്കിൽ, ചലച്ചിത്രനിർമ്മാണം മികച്ചതാക്കുകയാണെങ്കിൽ, ഈ സിനിമയ്ക്ക് വളരെ നല്ല ഒരു സയൻസ് ഫിക്ഷൻ ആക്ഷൻ ചിത്രമാകാൻ സാധ്യമാകുമായിരുന്നു. Bollywood never realises its value and ruins good ideas 💀
@viewfinder5682
@viewfinder5682 18 күн бұрын
6:59 ഇഹ് ഇഹ് ഇഹ് ഇഹ്...
@shafadedits820
@shafadedits820 18 күн бұрын
Ee roast 100 crore coubil kayarum💯
@user-kc3if6tr1f
@user-kc3if6tr1f 18 күн бұрын
പാലകാട്❤❤❤
@aslam9678
@aslam9678 18 күн бұрын
4:42 liger ലേ ananya pandey ഒന്നുമല്ലാതായിപോയ നിമിഷം😂
@anulshabu9729
@anulshabu9729 18 күн бұрын
But she was something else💀🙏🙏
@LessPegasus
@LessPegasus 18 күн бұрын
Chunki monkey Pandey ude thatt thaanu thanne irikkum mone... Athil lavale kaanumbo kittunna cringe veroru oru padathilum illa
@wimp.i
@wimp.i 17 күн бұрын
7:00 iconic Rajuvettan ehh ehhh hhe..... Pudiya mughoooh 🗣️
@hkhari2340
@hkhari2340 17 күн бұрын
Bro😂😂😂😂 super video. But chila point തെറ്റാണു. Maybe bro nere padam kandu കാണില്ല. എന്നാലും പടം വധം ആണ്😂😂😂😂😂😂
@cjgta7869
@cjgta7869 18 күн бұрын
Priya vere married aayenn kaanikkunnund bro. Appozha Khilladi parayunnath enteyum ettathi aanenn
@hamnaptk5094
@hamnaptk5094 18 күн бұрын
2:17 Mountain dew 🤣🤣🤣 10:17 Sivane itheth jilla.. Aa full fight 😭😭 Nnalm nammade Raajuvettan 🙃💀
@tarasmithravlogs7458
@tarasmithravlogs7458 18 күн бұрын
Ee clone adipidiyum inspired from jackichan's cartoon version Kochutvyil vararund.
@user-kj8ku6gv5x
@user-kj8ku6gv5x 18 күн бұрын
6:10 wakanda shield pole, wakandale shield thanne😊😅😁😆
@sherinj9957
@sherinj9957 18 күн бұрын
0:32 Chillara kaari allatha manushi chilar 🤣🤣🤣🤣
@user-dd2ld3ji9r
@user-dd2ld3ji9r 14 күн бұрын
Kidilan Roast🤣🤣🤣🤣🤣🤣 Chirich sidayi..Good work Bro..👌
@SkSudhinChandran
@SkSudhinChandran 18 күн бұрын
Ithinu oru end credits scene koodi und sirrrr
@arunaswathi4965
@arunaswathi4965 18 күн бұрын
😁👍.. Tamil movie 'Rathnam' rost cheyyoo😅😂
@user-zz5uf8ec4r
@user-zz5uf8ec4r 18 күн бұрын
Bro ningal poliya
@oommenthms2728
@oommenthms2728 16 күн бұрын
9:10 😂😂😂😂 Sathyam... ella villainmaarudem oru genidhaga (genetic) prashnam [Request: Bro please Roast Varshangalkku Shesham, cringefest inte ayyar kalli aayirunnu, ippo Trolls erngunnadhu kandu aashwaasamaayi]
@user-kj8ku6gv5x
@user-kj8ku6gv5x 18 күн бұрын
Ee padamthinte climaxil 2nd athe song njan ippollamkannuthe anth theatril ninth irangi poyarunthu😊
@user-kj8ku6gv5x
@user-kj8ku6gv5x 18 күн бұрын
4:21 😂😂🤣🤣correcta , njan theatreil irunth ivalude patti show sahichatha.
@jayadevmenon7086
@jayadevmenon7086 15 күн бұрын
ഇതൊക്കെ എങ്ങനെ IIT Kharagpur il എത്തി? Education system അത്ര നശിച്ചു എന്ന് കാണിച്ച brilliance
@aswinsoorya
@aswinsoorya 18 күн бұрын
6:21 🤣🤣
@eapachen_369
@eapachen_369 16 күн бұрын
സൂപ്പർ സിനിമ ആണ്.. മാസ്സ് 🔥🔥🔥 മൂവി ലെ അശ്വന്ത് കൊക്ക് അണ്ണൻ 😍
@bibinbibi631
@bibinbibi631 18 күн бұрын
@rahaazcalicut3453
@rahaazcalicut3453 18 күн бұрын
അത്യാവശ്യത്തിനുള്ള എല്ലാ വാണങ്ങളും മ്മളെ നാട്ടിൽ തന്നെ ണ്ട്... 😂😂😂😂 6:22
@vijinvijay
@vijinvijay 18 күн бұрын
@6:24 😂😂😂😂
@rahulraj850
@rahulraj850 14 күн бұрын
Enokke paranjalum actions 🔥🔥😍
@Navaneeth-ee5nq
@Navaneeth-ee5nq 18 күн бұрын
11;52 sonakshiye rekshikumbo aval parayunund I'm married enn engand,apozha akshay parayune entem bhabhi aayen,athaayith avalde kalyanam vere kazhinju enn
@Arunsyam504
@Arunsyam504 18 күн бұрын
പ്രിത്വിരാജിന് ഇതിന്റെ വല്ലോ ആവശ്യവും ഉണ്ടായിരുന്നോ വില കളയാൻ🤣
@Iampossible376
@Iampossible376 18 күн бұрын
Business
@Rc42796
@Rc42796 18 күн бұрын
Nalla cash kittum Aadujeevitham promotion aayi
@julpar253
@julpar253 16 күн бұрын
Money...😅
@gamelian
@gamelian 18 күн бұрын
3:42 kajaria 🙄
@thulx1042
@thulx1042 4 сағат бұрын
ഈ സിനിമയിൽ നിന്ന് വൻ പരാജയത്തിന് ശേഷം തൻ്റെ സ്റ്റുഡിയോ വിറ്റ നിർമ്മാതാവിനെക്കുറിച്ചുള്ള വാർത്ത കണ്ടതിന് ശേഷം നിങ്ങൾ ഇത് കാണുകയാണെങ്കിൽ 👍🏼
@bibinbenoy
@bibinbenoy 16 күн бұрын
Hey bro... ഈ എന്തൊക്കെ കെയോ കാണിക്കുന്നു എന്ന പദം ആവർത്ഥനവിരസത് വരുത്തുന്നുണ്ട്. Love your videos
@GourishankarPromod-qh3wb
@GourishankarPromod-qh3wb 18 күн бұрын
Indian army ine sahayikaan poye rajuettan aarayi😂
Vedikettu - Not a Review | Reeload Roast
14:02
Reeload Roast
Рет қаралды 420 М.
Avinjamana - Not a Review | Reeload Roast
9:36
Reeload Roast
Рет қаралды 322 М.
Khóa ly biệt
01:00
Đào Nguyễn Ánh - Hữu Hưng
Рет қаралды 19 МЛН
버블티로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 59 МЛН
After years | EP69 | filmyshek roast
9:00
Filmyshek
Рет қаралды 311 М.
Kaalamadan - Not a Review | Reeload Roast
8:44
Reeload Roast
Рет қаралды 238 М.
Villaliveeran | EP32 | malayalam movie funny review roast
7:15
Filmyshek
Рет қаралды 250 М.
Valiya Chuvanna Sheddy - Not a Review | Reeload Roast
13:11
Reeload Roast
Рет қаралды 862 М.