No video

refrigerator making without electricity/zero energy cooling chamber/കറന്റ്‌ വേണ്ടാത്ത ഫ്രിഡ്ജ്

  Рет қаралды 455,749

Leafy Kerala

Leafy Kerala

Күн бұрын

#fridge
#refrigeratorwithoutelectricity
#zeroenergycoolingchamber

Пікірлер: 2 400
@kapeesh7523
@kapeesh7523 4 жыл бұрын
ശരിക്കും പ്രകൃതിയുടെ മകളായി ഒരു ജീവിതം. നാലു മണിപ്പൂക്കൾ വിരിയുന്ന, ജമന്തിപ്പൂക്കൾ ചിരിക്കുന്ന അംഗണവാടി കളിൽ പച്ചക്കറികൾ വിളയുന്നു. മണ്ണിൽ തീർത്ത ശീതീകരണി, ജലമെന്ന ഇന്ധനത്താൽ പച്ചക്കറികൾക്ക് കുളിരേകുന്നു. സഹ്യൻ്റെ മടിത്തട്ടിൽ മറ്റൊരു കണ്വാശ്രമമായി ഈ കാഴ്ച. ഇവിടെ പട്ടിക്കുട്ടി അനസൂയയാവുന്നു. കോവൽ വനജ്യോത്സ്നയാവുന്നു. ഭാവുകങ്ങൾ!
@LeafyKerala
@LeafyKerala 4 жыл бұрын
ഒത്തിരി സ്നേഹം സന്തോഷം ഈ വാക്കുകൾക്ക് ഈ കരുതലിനും ഈ സ്നേഹത്തിനു 😍😍👍
@kapeesh7523
@kapeesh7523 4 жыл бұрын
@@LeafyKerala 🙏
@ajilantony2420
@ajilantony2420 4 жыл бұрын
Suppar
@basheerparekkadan2517
@basheerparekkadan2517 4 жыл бұрын
Surumi0i
@roysuman7149
@roysuman7149 3 жыл бұрын
Super Anni,,
@krishnakumariravi6312
@krishnakumariravi6312 4 жыл бұрын
എനിക്ക് ഏറ്റ്‌വും ഇഷ്ടപ്പെട്ട വ്ലോഗ് ഒരു ജാഡയും ഇല്ല ആ സ്ഥലവും വളെരെ മനോഹരമാണ് ജീവിക്കാൻ പഠിച്ച കുട്ടി
@LeafyKerala
@LeafyKerala 4 жыл бұрын
ഒരുപാട് സന്തോഷം ആയിട്ടോ 😍😍😍👍
@abishekabhayan7780
@abishekabhayan7780 4 жыл бұрын
ചേച്ചി ഞാൻ ആദ്യം ആയി ആണ് ചേച്ചി ന്റെ വീഡിയോ കാണുന്നെ എന്തായാലും ഒരുപാട് ഇഷ്ട്ടായി
@LeafyKerala
@LeafyKerala 4 жыл бұрын
ഒത്തിരി സ്നേഹം 😍👍Thanks dear 😍😍😍
@alfaafla8396
@alfaafla8396 4 жыл бұрын
Nanum
@manojmaniyappan9565
@manojmaniyappan9565 4 жыл бұрын
Njanum
@fasalurahman636
@fasalurahman636 4 жыл бұрын
O
@minibiju8324
@minibiju8324 3 жыл бұрын
@@LeafyKerala njan chipplithoda
@indiraep8258
@indiraep8258 2 жыл бұрын
അടിപൊളി. ഞാൻ ഇപ്പോഴേ ഇതു കണ്ടുള്ളു. Chemicals ഉപയോഗിക്കാതെ ഒരു ഫ്രിഡ്ജ് ഉണ്ടാക്കിയത് ഗംഭീരമായി. Hats off 👌👌👌👌
@Jaseemalungal
@Jaseemalungal 4 жыл бұрын
കുറച്ചു വലുതാക്കി ഉണ്ടാക്കിയാൽ ചൂട് കാലത്ത് അതിൽ കിടന്നു ഉറങ്ങാം Ac വേണ്ട 😀
@LeafyKerala
@LeafyKerala 4 жыл бұрын
പിന്നല്ലാതെ 😜😆😆😆😉🙏
@HPN2019
@HPN2019 4 жыл бұрын
Njanathalochikuarunnu
@nhweddingcompany8155
@nhweddingcompany8155 4 жыл бұрын
😂😂🤣😆
@hasnapk9305
@hasnapk9305 4 жыл бұрын
😂😂
@honeyrajkumar1602
@honeyrajkumar1602 4 жыл бұрын
ഹ ഹ ഹ
@Linsonmathews
@Linsonmathews 4 жыл бұрын
എന്റമ്മോ, എന്നതാ കർത്താവെ ഈ കാണുന്നെ... ആയിരം സ്വപ്നം കണ്ടാലും അതിലൊന്നും കാണാൻ കഴിയാത്ത ആ ഒരു കണ്ടുപിടുത്തം ദേ ഇവിടെ ഈ ചാനലിൽ കണ്ടു 👍❣️
@LeafyKerala
@LeafyKerala 4 жыл бұрын
സ്നേഹം ഉണ്ട് ട്ടോ 😍😍😍👍 ഒപ്പം സന്തോഷവും
@sivadasmk7675
@sivadasmk7675 3 жыл бұрын
പുത്തൻ തലമുറയ്ക്ക് പുതിയ അറിവ്..... നന്നായി , നാട്ടിൻപുറത്തുകാരി..... നന്മ നിറഞ്ഞവളെ 👍
@k.prabhakaranpillai1562
@k.prabhakaranpillai1562 4 жыл бұрын
സുന്ദരമായ അവതരണം തനിയ്ക്കുമാത്രം സ്വായത്തമായ ശൈലി... എല്ലാ നന്മകളും നേരുന്നു..
@LeafyKerala
@LeafyKerala 4 жыл бұрын
ഒരുപാട് സന്തോഷം ആയിട്ടോ 😍😍😍👍
@latheefrv1398
@latheefrv1398 4 жыл бұрын
ചേച്ചിക്ക് കിടന്നുറങ്ങാൻ ഇങ്ങിനെ ശരിയാക്കിയാൽ നല്ല വേനലിൽ സുഖമായിരിക്കും
@sobhanakumarsobhi1548
@sobhanakumarsobhi1548 4 жыл бұрын
എന്താ പെങ്ങളെ ഒരു എളിമ, സഹോദരി നീ ഭാഗ്യവതിയാണ്. അധ്വാനിച്ചു ജീവിക്കുവാൻ മാത്രം പഠിച്ചു മുന്നോട്ട് പോകുന്ന നിങ്ങളുടെ ജീവിതം ഏറ്റവും സന്തോഷം ആയിരിക്കും.
@purplearmy4819
@purplearmy4819 4 жыл бұрын
ഞാൻ ആദ്യമായിട്ടാണ് ചേച്ചിയുടെ വീഡിയോ കാണുന്നത് സൂപ്പറായിട്ടുണ്ട്
@LeafyKerala
@LeafyKerala 4 жыл бұрын
ഒത്തിരി സ്നേഹം സന്തോഷം 😍😍
@riyasriyas4680
@riyasriyas4680 3 жыл бұрын
Amazing video. ഇത് ആദ്യമായിട്ടാണ് മനസിന് കുളിർമ്മ ഉള്ള വീഡിയോ കാണുന്നത്. സിനിമയിൽ കേറി കഴിഞ്ഞാൽ ഫിലിം ഇൻഡസ്ടറി കീഴടക്കും. ഗ്രേറ്റ്!
@sujathamp6911
@sujathamp6911 3 жыл бұрын
100ൽഒരു50ശതമാനം ആളുകൾ ഇങ്ങനെ ആയാൽ നമ്മുടെ നാട് എന്നെ നന്നാകുമായിരുന്നു 👌👌🌹😍
@LeafyKerala
@LeafyKerala 3 жыл бұрын
Tq❤
@sunisusan7611
@sunisusan7611 3 жыл бұрын
പ്രകൃതിയ്ക്കു സ്വന്തമായി ജീവിക്കുന്ന മകൾ . ഒരു ജാഡയുമില്ലാത്ത യൂ ട്യൂബർ . Example : ആനിയമ്മ
@LeafyKerala
@LeafyKerala 3 жыл бұрын
Thanks dear❤❤❤
@shammas1062
@shammas1062 3 жыл бұрын
ഞാൻ ആദ്യമായ് കാണുന്നു, എന്തായാലും ചേച്ചിയുടെ ഐഡിയ സൂപ്പർ
@jacobcj9227
@jacobcj9227 4 жыл бұрын
Natural fridge technology ഇഷ്ട്ടപ്പെട്ടു, അതിലും കൂടുതൽ ഇഷ്ടപ്പെട്ടത്, ആ openness, pleasant, humble and simple അവതരണം. ചുമ്മാ jolly ആയിട്ട് ജീവിക്ക്. Be peaceful and happy.
@LeafyKerala
@LeafyKerala 4 жыл бұрын
Jacob ഒരുപാട് സന്തോഷം ആയിട്ടോ 😍😍😍👍
@jacobcj9227
@jacobcj9227 4 жыл бұрын
@@LeafyKerala എനിക്കും....
@-90s56
@-90s56 4 жыл бұрын
പുത്തൻ അറിവ് നന്നായിട്ടുണ്ട് ഇങ്ങനെ ചെയ്താൽ ഒരുവിധം സാധനം ഇതിൽ തന്നെ നമ്മൾക്ക് സൂക്ഷിക്കാം കേടാകാതെ ആനിയമ്മയുടെ പുത്തൻ അറിവിന്‌ നന്ദി 💙💚💙💚💙
@LeafyKerala
@LeafyKerala 4 жыл бұрын
ഒരുപാട് സ്നേഹത്തോടെ നിങ്ങളുടെ സ്വന്തം അനിയമ്മ 😍😍😍👍
@nimmi6437
@nimmi6437 4 жыл бұрын
Kosi elladathum indo,ningale pole ellan video support cheyunath ningal mathram ullo kosi
@saramariya9448
@saramariya9448 4 жыл бұрын
Koshi ivdem indo...
@shyamavishnu4415
@shyamavishnu4415 4 жыл бұрын
evedayum vanno 😄😜
@ddvlogs1169
@ddvlogs1169 4 жыл бұрын
എങ്കെ പാത്താലും നീ.. ✌️😂😂🤩
@thanaakiran9000
@thanaakiran9000 4 жыл бұрын
ആദ്യം ആയാണ് ചേച്ചിയുടെ വീഡിയോ കാണുന്നത്. ഒരുപാട് ഇഷ്ടം ആയി ചേച്ചിയെ . കണ്ടു ഇരുന്നു പോകും. മാറ്റാൻ തോന്നില്ല
@LeafyKerala
@LeafyKerala 4 жыл бұрын
Josmi ഒരുപാട് സന്തോഷം ആയിട്ടോ 😍😍😍👍
@kannannambiar3866
@kannannambiar3866 4 жыл бұрын
നന്നായിട്ടുണ്ട്,കേട്ടോ. വലിയൊരു മൺപാത്രത്തിൽ ചെറിയൊരു മണ്പാത്രം ഇറക്കിവെച്ചു , ഇടയിൽ ഇതുപോലെ മണൽ നിറച്ചു, പലകകൊണ്ടു അടപ്പുമാക്കി ഒരെണ്ണം ഞാൻ ഉണ്ടാക്കിയിരുന്നു.അതിന്റെ പോരായ്‌മ അകത്തെ സ്ഥലക്കുറവായിരുന്നു.ഇത് സൂപ്പർ.ഉണ്ടാക്കി നോക്കട്ടെ.
@LeafyKerala
@LeafyKerala 4 жыл бұрын
ഒത്തിരി സന്തോഷം 😍😍😍തീർച്ചയായും ഡിയർ 👍😍👍
@AsifNawazYTCKochi
@AsifNawazYTCKochi 4 жыл бұрын
ആ പൂമ്പാറ്റ ചിറകു വിരിച്ചു പറന്നു വീണ്ടും പുതിയ കലാ സൃഷ്ടി യിലേക്ക് നമ്മെ കൂട്ടികൊണ്ട് പോകുന്നു !!! പ്രകൃതി യോട് കടപ്പെട്ട നമ്മൾ ആ ആദരവ് കൈവിടാതെ കൂട്ടി ചേർത്തു ഇങ്ങിനെ ഒരു വെല്ലുവിളി ഏറ്റെടുത്തു മനോഹരമായ കാഴ്ച ഞങ്ങളിലേക്ക് എത്തിച്ചതിൽ ഒരു പാട് സന്തോഷം നീ നാൾ വാഴട്ടെ 🌍
@LeafyKerala
@LeafyKerala 4 жыл бұрын
ഒരുപാട് സന്തോഷം ആയിട്ടോ 😍😍😍👍
@sahilvm4068
@sahilvm4068 4 жыл бұрын
Asif nawas Jolly gemini?
@LeafyKerala
@LeafyKerala 4 жыл бұрын
😜😍😍😍👍
@vigneshsavenaturebioenzyme1790
@vigneshsavenaturebioenzyme1790 4 жыл бұрын
Sister you are role model of Kerala woman's every woman's pls watch this video and share to all its our traditional methods pls don't use refrigerator is against the nature's we protect our nature not only for us but our future generations l request to medias pls this video telecast the media it's very useful to public and health also
@LeafyKerala
@LeafyKerala 4 жыл бұрын
Great words... Thanks dear ഒത്തിരി സ്നേഹം സന്തോഷം ഈ വാക്കുകൾക്ക് ഈ കരുതലിനും ഈ സ്നേഹത്തിനു 😍😍👍
@anuanoop7790
@anuanoop7790 4 жыл бұрын
Adipoli aanu ketto kalangamillatha thani naadan avatharanam I like it sister
@devooo7180
@devooo7180 3 жыл бұрын
Aaniyammde vedieos kaanumbo enne thanne eduth kinattiidan thonnuva..mansil orupaadu aagrahangal und..ennalum melanaghi chyan madiya...enne polulla madichikalkku..oradiya..ith...😍😍😍😍👌👌👌👌
@LeafyKerala
@LeafyKerala 3 жыл бұрын
അങ്ങനെ ഒന്നും ഇല്ല ഡിയർ കഷ്ടപ്പെട്ടാൽ നമുക്കും എന്തും സാധിക്കും because we r womens... Powerful 🥰🥰🥰❤️
@dreamcatcher4845
@dreamcatcher4845 4 жыл бұрын
ആഹാ.. വളരെ നല്ല ഒരു ചാനൽ. നല്ല ഒരു ചേച്ചി.. സ്വാഭാവികം ആയ സംസാരശൈലിയും, അവതരണവും പിന്നെ പുത്തൻ ഐഡിയാസും.. എല്ലാം കൊണ്ടും മികച്ച അനുഭവം വ്യൂവേഴ്സിനു നല്കുന്നു..
@LeafyKerala
@LeafyKerala 4 жыл бұрын
ഒരുപാട് സന്തോഷം ആയിട്ടോ 😍😍😍👍
@fancylawrence4156
@fancylawrence4156 4 жыл бұрын
ഞാനും ഷെയർ ചെയ്തു. ഇതൊക്കെ അല്ലെ അതിന്റെ ഒരു... ഏത്... ആാാ മിടുക്കി കുട്ടി... ഒത്തിരി ഇഷ്ടം
@LeafyKerala
@LeafyKerala 4 жыл бұрын
സ്നേഹം ഉണ്ട് ട്ടോ 😍😍😍👍 ഒപ്പം സന്തോഷവും
@rajeshbabu5790
@rajeshbabu5790 4 жыл бұрын
കാഞ്ഞ ബുദ്ധിയാ ആനി dude നു. എന്നിട്ട് credit വേറെ ആർക്കേലും കൊടുക്കാൻ ഒരു മടിയുമില്ല.. നിങ്ങൾ പൊളിയാണ് dude. 🏆🥇🥇🥇
@LeafyKerala
@LeafyKerala 4 жыл бұрын
സ്നേഹം ഉണ്ട് ട്ടോ 😍😍😍👍 ഒപ്പം സന്തോഷവും
@achushadu7507
@achushadu7507 4 жыл бұрын
Leafy Kerala yfhjg
@LeafyKerala
@LeafyKerala 4 жыл бұрын
😍
@EduPath1
@EduPath1 3 жыл бұрын
Aaniyammede veedu kandappo pinne fridge m kandu.. Pandu meen kulam ellam undakkunnath kandirunnu.. Aniyamma 👍👍✅️
@ramachandran1374
@ramachandran1374 4 жыл бұрын
Ampadi midukki!!!! wonderful thought+technology
@LeafyKerala
@LeafyKerala 4 жыл бұрын
സ്നേഹം ഉണ്ട് ട്ടോ 😍😍😍👍 ഒപ്പം സന്തോഷവും
@tomperumpally6750
@tomperumpally6750 4 жыл бұрын
"എനിക്ക് അറിയാൻ മേലാഞ്ഞിട്ട് ചോദിക്കുവാ".... ഇദ്ദേഹത്തിന് ചെയ്യാൻ അറിയാത്ത വല്ലതും ഈ ആകാശത്തിന് കീഴിൽ ഉണ്ടോ?... 'പരിസ്ഥിതി ലോല ശീതീകരണ യന്ത്രം' അടിപൊളി ആയിരുന്നു. പ്രകൃതിയെയും, ലഭ്യമായ സാമഗ്രികളെയും പരമാവധി പ്രയോജനപ്പെടുത്തി നടത്തിയ എല്ലാ നിർമ്മിതികൾക്കും ഹൃദയം നിറഞ്ഞ ആശംസകളും, ആധുനികതയുടെ കുത്തൊഴുക്കിൽ നിന്ന് വേറിട്ട് നിന്ന്, സ്വന്തമായി നേടിയെടുക്കുന്ന വ്യക്തിത്വത്തിന് ആദരവും അർപ്പിച്ചു കൊണ്ട്.. സ്നേഹപൂർവ്വം......
@LeafyKerala
@LeafyKerala 4 жыл бұрын
ഒരുപാട് സ്നേഹത്തോടെ നിങ്ങളുടെ സ്വന്തം അനിയമ്മ 😍😍😍👍
@geethasatheesan4748
@geethasatheesan4748 3 ай бұрын
Dedicated natural innocent work Supet❤
@sherlyg2048
@sherlyg2048 4 жыл бұрын
ഇന്നാണ് ഈ വീഡിയോ കാണുന്നത്. ഒരു ജാടയും make up ഒന്നും ഇല്ലാതെ സാധാരണ ഒരു വീട്ടമ്മ. Good salute 🙏🙏👍👍🌹🌹
@LeafyKerala
@LeafyKerala 4 жыл бұрын
Sherly ഒരുപാട് സന്തോഷം ആയിട്ടോ 😍😍😍👍
@shameenashameena8105
@shameenashameena8105 3 жыл бұрын
ഞാൻ ആദ്യമായിട്ടാണ് ചേച്ചിയുടെ വീഡിയോ കാണുന്നത് നന്നാട്ടുണ്ട് നല്ല വൃത്തിയുണ്ട് ചെയ്യുന്നതെല്ലാം 👌👌❤❤
@ramsyramsy6325
@ramsyramsy6325 3 жыл бұрын
സൂപ്പർ അവതരണം അടിപൊളി ഒന്നും പറയാൻ ഇല്ല കേട്ടോ 👌👌👌👌ആത്യം ആയി കാണുന്നതാ 👍👍👍👍👍
@nahlarinsha1744
@nahlarinsha1744 3 жыл бұрын
Super 👌👌
@sumeersulaiman669
@sumeersulaiman669 4 жыл бұрын
ആദ്യമായി ഒരു യൂടൂബ് വീഡിയോ ഷെയർ ചെയ്തു നമ്മുടെ ആനിഅമ്മേടെ വീഡിയോ അല്ലെ കിടക്കട്ടെ രണ്ട് ഷെയർ 😍😍😍
@LeafyKerala
@LeafyKerala 4 жыл бұрын
ഒരുപാട് ഒരുപാട് സന്തോഷം താങ്ക്സ് കണ്ണാ താങ്ക്സ് 😍😍😍😍
@sumeersulaiman669
@sumeersulaiman669 4 жыл бұрын
😍😍😍
@navasvelluthakathodi6344
@navasvelluthakathodi6344 4 жыл бұрын
അടിപൊളി നിങ്ങൾ സൂപ്പറാ അവതരണം നന്നായിട്ടുണ്ട് ഞാൻ ഇപ്പോഴാണ് നിങ്ങളുടെ വീഡിയോ ശ്രദ്ധിച്ചത് ഇനി എല്ലാ വീഡിയോ കാണും ദൈവം നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും ആരോഗ്യവും ആയുസ്സും തന്ന് അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു ഗുഡ് ലക്ക്
@AK-fd3em
@AK-fd3em 4 жыл бұрын
Chechi ningalude avatharanam valare ishttamayi pinne ee fridgum
@LeafyKerala
@LeafyKerala 4 жыл бұрын
ഒത്തിരി സന്തോഷം 😍😍😍😍👍👍
@MUJEEBSAQUAFIBEEMAPALLI
@MUJEEBSAQUAFIBEEMAPALLI 4 жыл бұрын
വളരെ ഉപകാരപ്രദമായ ഒരു വീഡിയോ. പുതിയ തലമുറ ഇതൊക്കെയൊന്ന് കാണാണം.. പുതിയ ചുറ്റുപാടിൽ സഹോദരിയുടെ പഴമ നിലനിർത്തിക്കൊണ്ടുള്ള ഇത്തരം പ്രോഗ്രാമുകൾ ഇനിയും പ്രതീക്ഷിക്കുന്നു.
@LeafyKerala
@LeafyKerala 4 жыл бұрын
ഒരുപാട് സന്തോഷം ആയിട്ടോ 😍😍😍👍
@anithars1879
@anithars1879 4 жыл бұрын
ആനിയമ്മ പൊളിച്ചു അധ്വാനിക്കുന്ന മോൾ തന്നെ പുതിയ തലമുറ കണ്ടുപഠിക്കണം കൈ കാണുമ്പോൾ അറിയാം അധ്വാനിക്കുന്ന കുട്ടിയാണെന്ന്
@LeafyKerala
@LeafyKerala 4 жыл бұрын
സ്നേഹം ഉണ്ട് ട്ടോ 😍😍😍👍 ഒപ്പം സന്തോഷവും
@anoopprabhakaran6725
@anoopprabhakaran6725 4 жыл бұрын
പിന്നല്ലാതെ ആദ്യ വീഡിയോ കണ്ടപ്പോ തന്നെ enik മനസ്സിലായി... Njagade പ്രായത്തില്‍ ഉള്ളവർ ഇങ്ങനെ പണി chaiyyunnath വളരെ അപൂര്‍വ്വം
@LeafyKerala
@LeafyKerala 4 жыл бұрын
😍😍😍👍
@songmannattil6991
@songmannattil6991 3 жыл бұрын
Sathyam aa kunhine nokki irikkenda kutty ethra kashtappedunnu,nammalokke aa perum paranhe kunhe school le ponavare menagoola
@ExilesGate
@ExilesGate 2 жыл бұрын
This is awesome!🙏✨ I’ve seen allot of versions of this and this is by far the best!🙏✨🕊❤️
@LeafyKerala
@LeafyKerala 2 жыл бұрын
Thanks dear 🥰🥰🥰🥰
@anoop6073
@anoop6073 3 жыл бұрын
ആദ്യമായിട്ടാണ് വീഡിയോ കാണുന്നത്... supperbb 🥰🥰
@easowmathai7625
@easowmathai7625 3 жыл бұрын
Yes, you are right. Living in a brick house is more comfortable than a cemented house and that is the principle of this fridge.
@akhilchandranbs6881
@akhilchandranbs6881 4 жыл бұрын
Chechi.... നിങ്ങൾ പോലും അറിയാതെ തന്നെ നിങ്ങൾ ഒരു അധോലോകമായി മാറികഴിഞ്ഞിരിക്കുന്നു..... ❤️❤️❤️❤️❤️❤️❤️
@LeafyKerala
@LeafyKerala 4 жыл бұрын
എന്റെ പൊന്നോ എന്ത്‌ ലോകം 😜😆😆😆😇
@junejasusan
@junejasusan 3 жыл бұрын
😀❤️😂😂
@ziluzilzila2806
@ziluzilzila2806 4 жыл бұрын
*പ്രകൃതി അറിഞ്ഞു നൽകിയ മനസ്സ് 😍😍😍😘😘*
@LeafyKerala
@LeafyKerala 4 жыл бұрын
ഒരുപാട് സന്തോഷം ആയിട്ടോ 😍😍😍👍
@mithunmalikayil8791
@mithunmalikayil8791 3 жыл бұрын
mole.kalakki...ithokke anu..nammude sadaranakkarkku avishyam...god bless u
@LeafyKerala
@LeafyKerala 3 жыл бұрын
ഒത്തിരി ഒത്തിരി സന്തോഷം ആയിട്ടോ ♥️😍😍😍Thanks dear 😍😍
@fathimarishanac6701
@fathimarishanac6701 2 жыл бұрын
Adipoli.oru pudiya ariv thannadinu thankyou ...so much
@aseemabdulatheef9284
@aseemabdulatheef9284 4 жыл бұрын
പുതിയ അറിവ് അടിപൊളി ആനിയമ്മയുടെ കണ്ടുപിടുത്തം അബാരം ഇരിക്കട്ടെ ഒരു മെഡൽ 🥇🤝🤝
@LeafyKerala
@LeafyKerala 4 жыл бұрын
സ്നേഹം ഉണ്ട് ട്ടോ 😍😍😍👍
@malinisubramanian2545
@malinisubramanian2545 4 жыл бұрын
മിടുക്കി.കേരളത്തിലെ ഇന്നത്തെയും വരും തലമുറയിലേയും സ്ത്രീപുരുഷ ഭേദമന്യേ എല്ലാവരും ഇങ്ങനെ തയ്യാറായാൽ നാട് സുന്ദരമാകും.തൊഴിലാളി പ്രശ്നവുമില്ല.അദ്ധ്വാനിച്ചാൽ ആരോഗ്യവും സുന്ദരം.മിടുക്കി.
@LeafyKerala
@LeafyKerala 4 жыл бұрын
ഒത്തിരി സന്തോഷം നല്ല വാക്കുകൾക്ക് പറഞ്ഞത് സത്യം നമ്മൾ മാക്സിമം ജോലികൾ ചെയ്താൽ അത്രയും നല്ലതാ 😍👍😍👍😍
@rageshor1772
@rageshor1772 3 жыл бұрын
Chechiyude videos kaanumbol orru relaxation aanu....kandirikkaan orru prathyega feel, naadan avatharanam,,,❤️❤️❤️❤️best wishes 🙏👍👍
@LeafyKerala
@LeafyKerala 3 жыл бұрын
ഒരുപാട് സന്തോഷം തോന്നുന്ന വാക്കുകൾ 🥰🥰🥰🥰🥰 ഇഷ്ടം ❤️❤️❤️❤️❤️
@najiyafasil4028
@najiyafasil4028 3 жыл бұрын
Njan ee aduthanu ningalude video kanan thudangiyath 🥰 inik sherikkum ishttayi ❤️aaniyamma ishttam😘
@krishnanpanamana2147
@krishnanpanamana2147 4 жыл бұрын
പുതിയ അറിവ്! നന്ദി🙏 Love you❤
@LeafyKerala
@LeafyKerala 4 жыл бұрын
ഒത്തിരി സ്നേഹം സന്തോഷം ഈ വാക്കുകൾക്ക് ഈ കരുതലിനും ഈ സ്നേഹത്തിനു 😍😍👍
@shajisona6770
@shajisona6770 4 жыл бұрын
പൊളിച്ചുട്ടോ.. 🌿👌🔥🔥🔥 ഒന്നും പറയാനില്ല. എപ്പോഴും പഴമയെ കണ്ടുപിടിച്ചു തന്മയത്വത്തോടെ പുതുലോകത്തേക്ക് എത്തിക്കുന്ന കുട്ടിയുടെ എല്ലാ വീഡിയോസും.. green and cool ആണേ.. 💚👋 ഇനിയും മലയോര മേഖലയുടെ നാട്ടറിവുകൾ പ്രതീക്ഷിക്കുന്നു..🙌💥
@LeafyKerala
@LeafyKerala 4 жыл бұрын
സ്നേഹം ഉണ്ട് ട്ടോ 😍😍😍👍 ഒപ്പം സന്തോഷവും
@moncy1578
@moncy1578 3 жыл бұрын
Aanikutty... അടിപൊളി... Oru ജാടയും ഇല്ലാതെ ഇങ്ങനെ oru വീഡിയോ. എല്ലാവിഡിയോയും സൂപ്പർ.... സിനിമ കാണുമ്പോലെ കണ്ടിരിക്കാൻ തോന്നും. God bless you..... 👍👍👍👍
@Elizabeth-hp8wx
@Elizabeth-hp8wx 2 жыл бұрын
What a natural life. You are very talented hardworking person and love your videos.
@LeafyKerala
@LeafyKerala 2 жыл бұрын
Thanks dear 🥰🥰🥰🥰
@reenageorge5119
@reenageorge5119 4 жыл бұрын
ഈ ഫ്രിഡ്ജ്, ഓവൻ, റോക്കറ്റ് അടുപ്പ് ഇതൊക്ക avasyakarkk ചെയ്തു കൊടുത്ത് കൂടെ.... Love you.. you are more than an engineer... great salute... 😍
@LeafyKerala
@LeafyKerala 4 жыл бұрын
സന്തോഷം ട്ടോ 😍😍😍👍
@RadhakrishnanV-ik1jq
@RadhakrishnanV-ik1jq 3 жыл бұрын
ചെച്ചിയുടെ നായ കുട്ടിയെ ഞാൻ കണ്ടു. സല്ല ഭാഗിയുണ്ട് So cute
@hayafathima8912
@hayafathima8912 4 жыл бұрын
Chechi aallll powliyaannalooooo.... Njan first time kaannaaa video... Eni njan vidillaaa..... Kudey undaavum eee yathrayil🥰🥰🥰🥰🥰
@LeafyKerala
@LeafyKerala 4 жыл бұрын
ഒത്തിരി ഒത്തിരി സന്തോഷം ആയിട്ടോ 😍😍😍😍😍😍😍Thanks dear 😍👍😍👍😍
@jishanajasim8078
@jishanajasim8078 3 жыл бұрын
Enikk aake 11 vaayas aayittuttullu packshe chechiyude video kanumbol enikkum ende friendsinum idh undakkan ulla inspiration varum🤗🤗
@berryberrystraw
@berryberrystraw 4 жыл бұрын
ന്റെ ഏറ്റവും favorite youtuber #liziqi ആണ്, ഇത് കണ്ടപ്പോൾ സാദൃശ്യം തോന്നി,കേരളത്തിലെ liziqi😍😍 i subscribed
@LeafyKerala
@LeafyKerala 4 жыл бұрын
ഒരുപാട് സന്തോഷം ആയിട്ടോ 😍😍😍👍
@nisasulu6536
@nisasulu6536 4 жыл бұрын
സത്യം.. ഞാനും പറഞ്ഞിരുന്നു.. 👍
@hareeshsnair4514
@hareeshsnair4514 4 жыл бұрын
എന്റെ പൊന്നോ പൊളിയ്ച്ചു... ഞാൻ ഞെട്ടി സത്യം 👍👍♥️♥️♥️♥️
@LeafyKerala
@LeafyKerala 4 жыл бұрын
ഒരുപാട് സന്തോഷം ആയിട്ടോ 😍😍😍👍
@mollyalexander6269
@mollyalexander6269 2 жыл бұрын
Annimol you are great god bless your family
@craftikids8934
@craftikids8934 2 жыл бұрын
Valare nalla vedio aayirunnu. Chechi.
@sureshmuthiah5156
@sureshmuthiah5156 4 жыл бұрын
Chechi... I love the way you explain. I'm Tamil and couldn't understand some words. But, visual makes it easier. Thank you
@LeafyKerala
@LeafyKerala 4 жыл бұрын
Suresh muthiah Thanks dear 😍😍😍👍
@mpjalal3672
@mpjalal3672 4 жыл бұрын
ഈ fridge പരീക്ഷണം നടത്തി നോക്കാം 😍👍✌️...
@LeafyKerala
@LeafyKerala 4 жыл бұрын
All the best dear 😍😍😍👍
@thanziyajameel1344
@thanziyajameel1344 4 жыл бұрын
Innadhyamyitta chechide vedio kandathu Kollam super
@LeafyKerala
@LeafyKerala 4 жыл бұрын
ഒരുപാട് സന്തോഷം ആയിട്ടോ 😍😍😍👍
@jasminshajahan6292
@jasminshajahan6292 4 жыл бұрын
Woww poli 🥰🥰🥰 aadhyam aayitta e channel kaanunnath subscribe cheythu ❤️❤️❤️❤️
@LeafyKerala
@LeafyKerala 4 жыл бұрын
ഒത്തിരി ഒത്തിരി സന്തോഷം ആയിട്ടോ 😍😍😍😍😍😍😍
@jasminshajahan6292
@jasminshajahan6292 4 жыл бұрын
@@LeafyKerala 😍😍😍🥰🥰❤️❤️
@shyamandtechnology
@shyamandtechnology 4 жыл бұрын
ആ മണലിന് മുകളിലൂടെ ഡ്രിപ് ഇറിഗേഷൻ പൈപ്പ് ഇട്ടു കൊടുക്കുക. അത് ഒരു ടാങ്കിലേക്ക് കണക്ട് ചെയുക. അപ്പോൾ സ്ഥിരമായി നനഞ്ഞു ഇരിക്കും മണൽ
@LeafyKerala
@LeafyKerala 4 жыл бұрын
Good information thaks dear
@mollyrajan2621
@mollyrajan2621 4 жыл бұрын
ഇറച്ചി, മീൻ ഒക്കുമോ, പാൽ എത്ര ദിവസം ഇരിക്കും
@nandanasadanandan6568
@nandanasadanandan6568 3 жыл бұрын
Sthiramaayi nananjaal eerppam koodi cheeyathille?
@wilsonmathew158
@wilsonmathew158 4 жыл бұрын
Super, Fantastic, Natural Fridge Congratulations Greetings to the nature loving Sister and family. God Bless you and your family abundantly.
@LeafyKerala
@LeafyKerala 4 жыл бұрын
Thanks dear 😍😍😍😍👍
@husnashemeer9037
@husnashemeer9037 3 жыл бұрын
ഞാൻ ആദ്യമായാണ് ചേച്ചിയുടെ വീഡിയോ കാണുന്നത് എന്തായാലും ഒരുപാട് ഇഷ്ടമായി. ❤️😘
@LeafyKerala
@LeafyKerala 3 жыл бұрын
ഒത്തിരി സന്തോഷം ❤️❤️❤️
@vlogerfaizy5162
@vlogerfaizy5162 4 жыл бұрын
നല്ല നാടൻ അവതരണം പഴയ കാലത്തെ പൊടി കൈകൾ കാണിച്ചു തന്നതിന് സ്പെഷ്യൽ tnx
@LeafyKerala
@LeafyKerala 4 жыл бұрын
ഒരുപാട് സന്തോഷം ആയിട്ടോ 😍😍😍👍
@ajimathew4266
@ajimathew4266 4 жыл бұрын
Super God bless you
@LeafyKerala
@LeafyKerala 4 жыл бұрын
ഒരുപാട് സന്തോഷം 😍😍😍😍
@satheeshks9677
@satheeshks9677 4 жыл бұрын
Make up ഇല്ലാത്ത ഞങ്ങടെ ഡയാന രാജകുമാരി
@LeafyKerala
@LeafyKerala 4 жыл бұрын
ഒരുപാട് ഒരുപാട് സന്തോഷം ഡിയർ 😍👍👍
@saramariya9448
@saramariya9448 4 жыл бұрын
Chechi..njn aadhyaayitta videos kaanunne..orupaad ishtappettu
@LeafyKerala
@LeafyKerala 4 жыл бұрын
Sara mariya ഒരുപാട് സന്തോഷം ആയിട്ടോ 😍😍😍👍
@saramariya9448
@saramariya9448 4 жыл бұрын
@@LeafyKerala chechi veed evdyaaa..kottayam edukki vellom aanoo
@LeafyKerala
@LeafyKerala 4 жыл бұрын
കോഴിക്കോട് ആണ് ഡിയർ മലയോര മേഖലയിൽ ആയത് കൊണ്ട് ആണീ സ്ലാങ് 😍😍😍👍
@vjmhostelvibes8448
@vjmhostelvibes8448 4 жыл бұрын
Orupaad ishttapettuchechi..supper
@LeafyKerala
@LeafyKerala 4 жыл бұрын
Viji ഒരുപാട് സന്തോഷം ആയിട്ടോ 😍😍😍👍
@shajahantp9796
@shajahantp9796 4 жыл бұрын
അടിപൊളി. പിന്നെ കെട്ടാണെങ്കിൽ ഇത് പോലെ നല്ലോണം കഷ്ടപെട്ടു നയിച്ചു തിന്നുന്ന ഇങ്ങിനെ ത്തെ പെണ്ണിനെ കെട്ടണം. അത് ഒക്കെ വലിയ ഭാഗ്യം ആണ്. വീട്ടിൽ മക്കൾ പട്ടിണി ആവൂല. എന്തേലും ഒക്കെ മുറ്റത്തും പറമ്പിലും ഇവർ നട്ടു പിടിപ്പിക്കും. പണി ഇല്ലാതായിപ്പോയാലും പട്ടിണി ആവൂല. ബിഗ് സല്യൂട്ട്.. സഹോദരി...
@LeafyKerala
@LeafyKerala 4 жыл бұрын
ഒത്തിരി സന്തോഷം 😍😍😍Thanks dear 😍😍😍
@abhijithh1144
@abhijithh1144 4 жыл бұрын
സൂപ്പർ technique... 👍👍👍💕💕💕💕
@LeafyKerala
@LeafyKerala 4 жыл бұрын
Thanks dear 😍😍😍😍👍
@jeenetjose1476
@jeenetjose1476 2 жыл бұрын
ചേച്ചീടെ videos നേക്കാൾ എനിക്കിഷ്ടം ആ പ്രകൃതിഭംഗി കാണാനാണ്😍 ...feel so cool and fresh🤗🥰
@arundhathipp4701
@arundhathipp4701 3 жыл бұрын
ഞാൻ ആദ്യമായിട്ടാ ചേച്ചിടെ ചാനൽ കാണുന്നെ പൊളിച്ചു കേട്ടോ
@LeafyKerala
@LeafyKerala 3 жыл бұрын
Thanks dear 😍😍😍😍😍
@manum7498
@manum7498 4 жыл бұрын
Nice video 👌... good effort. If possible use thermometer to show inside and outside temperature you should add some hastag that will help you to give good reach for your videos.
@LeafyKerala
@LeafyKerala 4 жыл бұрын
Thanks dear I will surely try 😍😍😍😍👍
@sinivlog3871
@sinivlog3871 4 жыл бұрын
ഞാൻ ഇതിലും വന്നൂട്ടോഅടിപൊളി Stay connected
@LeafyKerala
@LeafyKerala 4 жыл бұрын
Okkkk dear 😍😍😍
@sreelethathekkumpadam3201
@sreelethathekkumpadam3201 4 жыл бұрын
👍 എനിക്ക് വ്യത്യസ്തമായി തോന്നിയ അവതരണം അതിനപ്പുറം വളരെ ഉപയോഗപ്രദമായ കാര്യങ്ങൾ
@LeafyKerala
@LeafyKerala 4 жыл бұрын
സ്നേഹം ഉണ്ട് ട്ടോ 😍😍😍👍 ഒപ്പം സന്തോഷവും
@Pushya19
@Pushya19 4 жыл бұрын
സിങ്കപ്പെണ്ണേ.. 🎶സിങ്കപ്പെണ്ണേ.. 🎶🎶..👌👌അടിപൊളി ചേച്ചി ശരിക്കും നന്നായിട്ടുണ്ട് 👍👍
@LeafyKerala
@LeafyKerala 4 жыл бұрын
Sujith ഒരുപാട് സന്തോഷം ആയിട്ടോ 😍😍😍👍
@reejahabeeb1875
@reejahabeeb1875 3 жыл бұрын
ഈ ഫ്രിഡ്ജ് ഉണ്ടാക്കിയിട്ട് 10 മാസമായല്ലോ ഞാൻ ഇപ്പോഴാണ് ഇത് കണ്ടത് ഈ ഫ്രിഡ്ജ് ഇപ്പോഴും ഉപയോഗത്തിലുണ്ടോ
@Thanguwithfamily
@Thanguwithfamily 3 жыл бұрын
Njanum ippazha kandee
@rashidashr6171
@rashidashr6171 3 жыл бұрын
Njanum
@Nani07_
@Nani07_ 3 жыл бұрын
@Appu's vlog 🥰 njanum
@diyalaiju3869
@diyalaiju3869 3 жыл бұрын
Njanum
@vaigaammu9803
@vaigaammu9803 3 жыл бұрын
Njn ippazha kaanane
@aswin8589
@aswin8589 4 жыл бұрын
ചേച്ചിയുടെ വീട്ടിലെ പച്ചക്കറി ചീയുന്നതിന്റെ കാരണം എന്താണെന്നറിയാമോ..ഒട്ടും vishamadikkathe ഉണ്ടാവുന്ന പച്ചക്കറി ആയത്കൊണ്ടാ... ഞങ്ങളെ ഇവിടെ ഒക്കെ എത്രത്തോളം വിഷമടിക്കാൻ പറ്റുമോ അത്രത്തോളം അടച്ചിട്ട വരുന്നത്..അതുകൊണ്ട് എത്ര കഴിഞ്ഞാലും ചീയില്ല.
@LeafyKerala
@LeafyKerala 4 жыл бұрын
Sooper dear അതു കറക്റ്റ് 😍😍😍😍👍👍
@chendamelamonlineclass5112
@chendamelamonlineclass5112 4 жыл бұрын
തെറ്റ് പണ്ട് കാലത്തെ വെള്ളരി മത്തൻ ഒക്കെ കെട്ടി തൂക്കി ഇടും ഒരു ഫ്രിഡ്ജും വേണ്ട. വിഷമടിക്കാൻ തുടങ്ങിയതോടെ അത് അങ്ങനെ നിൽക്കാതായി. അപ്പോഴാണ് ഫ്രിജ്ജിന്റെ ആവശ്യം വന്നത്.
@deepavm4871
@deepavm4871 4 жыл бұрын
പുതിയ അറിവിലേക്ക് നമ്മളെ കൊണ്ടുപോയ ആനിക്ക് ഒത്തിരി നന്ദി പിന്നെ എനിക്ക് share ചെയ്യുന്നത് അറില്ല Phone നെ പറ്റി കൂടുതൽ അറില്ല
@LeafyKerala
@LeafyKerala 4 жыл бұрын
സന്തോഷം ഡിയർ 😍😍😍😍👍
@monichenvj4677
@monichenvj4677 4 жыл бұрын
Valuthakumbol Naatil krishi thudangan ennik nalla agrahamund athum nammude pazhaya kala stylil athayithu karandum onnum illatha samaythae pole. Chechiyude vedio ennikku kooduthal kooduthal arivu nedan sahayikkunnu. Valare nanniyund chechi.
@LeafyKerala
@LeafyKerala 4 жыл бұрын
ഒത്തിരി ഒത്തിരി സന്തോഷം ആയിട്ടോ 😍😍😍😍😍😍😍
@SusansStoryTable
@SusansStoryTable 3 жыл бұрын
Appreciating your efforts in doing such unique videos. 👏👏👏 keep rocking...👍
@LeafyKerala
@LeafyKerala 3 жыл бұрын
ഒരുപാട് സന്തോഷം തോന്നുന്ന വാക്കുകൾ 🥰🥰🥰🥰🥰 ഇഷ്ടം ❤️❤️❤️❤️❤️
@SusansStoryTable
@SusansStoryTable 3 жыл бұрын
@@LeafyKerala peruthishtam ❣😄
@nasif3118
@nasif3118 4 жыл бұрын
Oru hi um 5 like um tharumo inn vare kitteettilla 😥
@LeafyKerala
@LeafyKerala 4 жыл бұрын
ഒരു ഹായ് യോ ഹായ് ഹായ് ഹായ് ഹായ് ഹായ് ഹായ് പിന്നെ 😘😘😘😘😘😘😘😘😘😘😘😘 ഒരുപാട് സ്നേഹത്തോടെ നിങ്ങളുടെ സ്വന്തം അനിയമ്മ 😍😍😍👍
@supriyabp1137
@supriyabp1137 4 жыл бұрын
Hi
@soulfulmemories3318
@soulfulmemories3318 4 жыл бұрын
ഹായ് 😂😂😂
@Bijithkannan
@Bijithkannan 4 жыл бұрын
Hii
@watergreens1989
@watergreens1989 4 жыл бұрын
hi
@augustinelibin2923
@augustinelibin2923 4 жыл бұрын
ചേച്ചി super...ഞാൻ ആദ്യമായി ആണ് ചേച്ചിയുടെ video കാണുന്നത്...അടിപൊളി ഞാൻ ഏന്തയാലും ഇത് try ചെയിതു നോക്കും...
@LeafyKerala
@LeafyKerala 4 жыл бұрын
ഒരുപാട് സന്തോഷം 😍😍😍😍
@girlgirly5925
@girlgirly5925 4 жыл бұрын
Super..... Thanks Aany ഇതൊക്കെ എങ്ങനെ അറിയാം. ഞാനും ഉണ്ടാക്കും എനിക്ക് ഒരുപാട് ഇഷ്ടമായി.. 💕💕💕💕
@LeafyKerala
@LeafyKerala 4 жыл бұрын
All the best dear 😍😍😍😍
@baputtytty1089
@baputtytty1089 3 жыл бұрын
2021ൽ കണ്ടവരുണ്ടോ
@manjushajinu5547
@manjushajinu5547 4 жыл бұрын
Adipoli Animole... love to see your videos.. keep going
@LeafyKerala
@LeafyKerala 4 жыл бұрын
സന്തോഷം ട്ടോ 😍😍😍👍
@nepaliprimitivetechnology9784
@nepaliprimitivetechnology9784 7 ай бұрын
I couldn't understand your language even though your effort is really informative and appreciative.
@renukadevi4446
@renukadevi4446 4 жыл бұрын
super molu thankyou verymuch
@LeafyKerala
@LeafyKerala 4 жыл бұрын
Renuka devi ഒരുപാട് സന്തോഷം ആയിട്ടോ 😍😍😍👍
@anupamaphilip9277
@anupamaphilip9277 4 жыл бұрын
I like ur way of presentation Chechiii.... Wat u doing actually?? I mean profession..
@LeafyKerala
@LeafyKerala 4 жыл бұрын
Thanks dear 😍👍😍👍😍 Im a nurse by my profession Now im not working
@anupamaphilip9277
@anupamaphilip9277 4 жыл бұрын
I'm also nurse.... Happy to hear that
@LeafyKerala
@LeafyKerala 4 жыл бұрын
😘😘😘😘
@Vivin_vinod_kumar_7070
@Vivin_vinod_kumar_7070 4 жыл бұрын
1 st ayittu Thrissur I'll oru chechii annu kandupidichathu, new I'll vannathum annu 🤭🤭🤭
@LeafyKerala
@LeafyKerala 4 жыл бұрын
Ys dear പക്ഷേ ഇതു പണ്ട് മുതലേ ലോകം മുഴുവനും നമ്മുടെ നാട്ടിലും ഒക്കെ ഉണ്ട് ഇവിടൊക്കെ ഒരുപാട് ഉണ്ട്. ഞാൻ പറഞ്ഞത് യൂ ട്യൂബ് മലയാളം വേർഷൻ ഫസ്റ്റ് എന്നു മാത്രമാണ് because its a making vedio
@sanjaychandran2964
@sanjaychandran2964 3 жыл бұрын
ഈ ഒരു സംസാരം കൊണ്ട് മാത്രം എന്നെക്കൊണ്ട് ചാനൽ സബ്സ്ക്രൈബ് ചെയ്യിച്ച ആനിയമ്മോ ...... അനക്കിരിക്കട്ടെ ഒരു കുതിരപ്പവൻ😍😍😍😍😍❤️❤️ ഇനിയും നല്ല നല്ല വീഡിയോസുമായി വരിക🤘😘All the very best 🤘
@LeafyKerala
@LeafyKerala 3 жыл бұрын
ഒരുപാട് സന്തോഷം തോന്നുന്ന വാക്കുകൾ 🥰🥰🥰🥰🥰 ഇഷ്ടം ❤️❤️❤️❤️❤️
@sanjaychandran2964
@sanjaychandran2964 3 жыл бұрын
@@LeafyKerala ഈ simplicity ആണ് നിങ്ങളെ വത്യസ്ത്ഥയാക്കുന്നത്..👍 Fb page like cheythitund...☺️ ഒരു പാട് സ്നേഹത്തോടെ.... സഞ്ജയ്🤘❤️
@renjithsasidharan8631
@renjithsasidharan8631 4 жыл бұрын
സൂപ്പർ ആയിട്ടുണ്ട് ഇത്‌ പുതിയ ഒരു അറിവായിരുന്നു 👍👍
@LeafyKerala
@LeafyKerala 4 жыл бұрын
സന്തോഷം ട്ടോ 😍😍😍👍
@BinuandShafi
@BinuandShafi 4 жыл бұрын
Good sis.. take care of hygiene too..
@LeafyKerala
@LeafyKerala 4 жыл бұрын
👍👍thanks dearതീർച്ചയായും ഡിയർ 😍👍😍
@mydream-jw9jh
@mydream-jw9jh 4 жыл бұрын
Hi..ആദ്യമായ് ആണ് കാണുന്നത്.... സൂപ്പർ അവതരണം..... പുറത്ത് എന്താ കരയുന്നത്.... ഏതാ പക്ഷി... കേൾക്കാൻ നല്ല രസം...
@LeafyKerala
@LeafyKerala 4 жыл бұрын
സ്നേഹം ഉണ്ട് ട്ടോ 😍😍😍👍 ഒപ്പം സന്തോഷവും
@Fausi78
@Fausi78 4 жыл бұрын
സൂപ്പർ ഇതൊക്കെ കാണുമ്പയാ മനസിനൊക്കെ ഒരു ആത്മാനുഭൂതി തോന്നുന്നത് 🥰🥰🥰🥰🥰
@LeafyKerala
@LeafyKerala 4 жыл бұрын
Fousiya സ്നേഹം ഉണ്ട് ട്ടോ 😍😍😍👍 ഒപ്പം സന്തോഷവും
@Fausi78
@Fausi78 4 жыл бұрын
@@LeafyKerala😍😍
@remyaarar824
@remyaarar824 4 жыл бұрын
Hi chechi nice vdo. ഇഷ്ടപ്പെട്ടു പോയി .ചേച്ചിയുടെ സൗണ്ട് സൂപ്പർ ആട്ടോ 23. 8 .2020, 7 :21 ഈ സമയത്താണ് ഞാൻ വീഡിയോ കണ്ടത് .സൂപ്പർ വീഡിയോ ചേച്ചി പുതിയ അറിവാണ് ഇപ്പോൾ കിട്ടിയത് .AC ഇങ്ങനെയൊക്കെ മാറ്റാൻ പറ്റുന്ന അറിയില്ലായിരുന്നു 😙😙😙
@LeafyKerala
@LeafyKerala 4 жыл бұрын
ഒത്തിരി ഒത്തിരി സന്തോഷം ആയിട്ടോ 😍😍😍😍😍😍😍ഒരുപാട് സ്നേഹം 😍😍😍👍Thanks dear 😍👍😍👍😍
@preejamathew3695
@preejamathew3695 3 жыл бұрын
Super👌
@idukkikarikandhari2756
@idukkikarikandhari2756 4 жыл бұрын
ആനിയമ്മ അല്ലെങ്കിലും പൊളിയല്ലേ....😍😍 Aniyammayude videosnte notification 😊😊വന്നാൽ പിന്നെ അത് കാണാതെ വേറെ videos ഒന്നും നമ്മള് കാണില്ല... 🤩 ആനിയമ്മ ഇഷ്ടം 😘😘😘
@LeafyKerala
@LeafyKerala 4 жыл бұрын
Rittymol 😘😘😘😘😘😘😘
@idukkikarikandhari2756
@idukkikarikandhari2756 4 жыл бұрын
Aniyammooo aa patti kutti evidunnna ishtayiii avaneeee
@idukkikarikandhari2756
@idukkikarikandhari2756 4 жыл бұрын
Next videoil avane onnu kanikaneee 🤩🤩
@LeafyKerala
@LeafyKerala 4 жыл бұрын
തീർച്ചയായും ഡിയർ
@shabeershemon7969
@shabeershemon7969 4 жыл бұрын
Supper
@sooryaprabha
@sooryaprabha 4 жыл бұрын
Super video പിന്നെയും പിന്നെയും കണ്ടു കൊണ്ടിരിക്കാൻ തോന്നും ഞാൻ സപ്പോർട്ട് ഉണ്ട് ട്ടോ
@LeafyKerala
@LeafyKerala 4 жыл бұрын
ഒരുപാട് സന്തോഷം ആയിട്ടോ 😍😍😍👍
@amruthambwayanadamruthambw7791
@amruthambwayanadamruthambw7791 4 жыл бұрын
Chechi nalla rasamund chechide vdos kandukazhiyumbol hpyyavunnu othiri asamsaakkal waiting 4 next vdos😍😍😍
@LeafyKerala
@LeafyKerala 4 жыл бұрын
അമൃത വയനാട് ആണോ ഞാൻ അടിവാരത്താണ് കേട്ടോ ഇതിലെ വരുമ്പോൾ കാണാം സ്നേഹം ഉണ്ട് ട്ടോ 😍😍😍👍സന്തോഷം ട്ടോ 😍😍😍👍
Natural Refrigerator I Pot Refrigerator I Eco Friendly
7:09
i love trees
Рет қаралды 433 М.
Running With Bigger And Bigger Feastables
00:17
MrBeast
Рет қаралды 150 МЛН
КТО ЛЮБИТ ГРИБЫ?? #shorts
00:24
Паша Осадчий
Рет қаралды 2,2 МЛН
Natural Refrigerator
6:00
Shailender Sga
Рет қаралды 3,2 М.
Primitive technology of oven making/how to make an oven at home
15:58
how to make pizza at home/homemade Pizza in mud oven
16:56
Leafy Kerala
Рет қаралды 251 М.
Running With Bigger And Bigger Feastables
00:17
MrBeast
Рет қаралды 150 МЛН