REMAKE ദുരന്തങ്ങൾ !! Chandramukhi 2 - Roast !!

  Рет қаралды 1,554,002

Arjyou

Arjyou

7 ай бұрын

Watch me LIVE ON : / arjyoulive
My instagram : / arjyou_
My Facebook page : / arjunsundaresanofficial
Thumbnail by : JR Bharath ( / j.r_bharath )
⚙️My Setup⚙️
Camera : amzn.to/2KIZAQc
Headset : amzn.to/396yfj5
Keyboard: amzn.to/2LaFJsO
Mouse: amzn.to/2LdVJKt
Microphone : amzn.to/3pCYAM6
Microphone Stand : amzn.to/3o6eRsG
Webcam : amzn.to/2JyOHQ8
Disclaimer : DISCLAIMER: Please don't go out of your way to or hate on anyone I talk about in my videos, this channel is to entertain people and I usually focus on joking about what the people are doing not the individual themselves, please don't go spreading hate it's all for laughs
Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favor of fair use.
Thank you !

Пікірлер: 2 400
@arjyou
@arjyou 7 ай бұрын
My11Circle App Link : bit.ly/49j4KIO Use my exclusive coupon: MECNEW to get additional 20% extra cash on first deposit"
@codm_network
@codm_network 7 ай бұрын
Poda M@@@... Probo ennum paranju nee promote cheythallo... nenakku enthelum ariyavo a company ye patti..…? Oro thattippu promotion Avante @@
@nikhilbabu.t1680
@nikhilbabu.t1680 7 ай бұрын
Swontham videos thanne roasting cheyyaanulla dhairyam undo sakkeeer bhaaikyu? 😂😂😂 @arjyou
@_Soul_Hacker
@_Soul_Hacker 7 ай бұрын
Dark harvest എന്ന ഒരു പടം ഇറങ്ങിട്ടുണ്ട്. കണ്ടിട്ട് ഒന്നി റിവ്യൂ പറയോ ബ്രോഹ്. 🙂
@aryavkurup9010
@aryavkurup9010 7 ай бұрын
@arjyou 7:01 ketttim pedakkem 😂😂😂😂
@Piarayuijaya.N_
@Piarayuijaya.N_ 7 ай бұрын
Aalkkare പറ്റിക്കുന്ന പരസ്യം നിർത്തിക്കൂടെ ചെങ്കാതി 😢😢
@shamil1067
@shamil1067 7 ай бұрын
കാലം മാറിയിട്ടും Technology ഇത്രയും വളർന്നിട്ടും എങ്ങനാ സാധിക്കുന്നു ഇവർക്ക് ഇങ്ങനത്തെ സിനിമയും ഒരു ലോജിക്കും ഇല്ലാത്ത CG work ഒക്കെ ചെയ്യാൻ 🙏
@YaTrIgAnKL05
@YaTrIgAnKL05 7 ай бұрын
🎉🎉🎉
@shylasimon8215
@shylasimon8215 7 ай бұрын
പൊട്ടാൻ വേണ്ടി മാത്രം എടുക്കുന്ന സിനിമയാണ് ഇതൊക്കെ. അങ്ങനെയും കുറേ പൊട്ടന്മാർ. 😄🤣
@Smile-qe8qn
@Smile-qe8qn 7 ай бұрын
😂😂😂
@hannakk242
@hannakk242 7 ай бұрын
​@@YaTrIgAnKL05😅😅j
@anazzn936
@anazzn936 7 ай бұрын
May b fund issue ndaavaayrkkm👌🏻
@rcthrottle6696
@rcthrottle6696 7 ай бұрын
മണിച്ചിത്രത്താഴ് എന്ന സിനിമയിൽ പ്രേതം എന്നൊരു സാധനം പോലും ഇല്ല . എന്നാൽ അതിന്റെ റീമേക്കുകളിൽ പ്രേതത്തിന്റെ പൂണ്ടുവിളയാട്ടമാണ്🥴😵‍💫
@livingwithartthoughts8910
@livingwithartthoughts8910 7 ай бұрын
മണിചിത്രത്താഴ് ഒരു സൈക്കോളജിക്കൽ സിനിമയാണ് പക്ഷെ മറ്റുള്ളവ അങ്ങനെയല്ല . പ്രേതം മാത്രമാണേൽ പോട്ടെ ഇത് വലിയൊരു അനാ കൊണ്ടെയും(ചന്ദ്രമുഖി) ഉണ്ടല്ലോ സിനിമയിൽ അതും തന്റെ character എന്തിനെന്നറിയാതെ വന്ന് അഭിനയിച്ച് പോകുന്നു😂
@ambilyshaji1
@ambilyshaji1 7 ай бұрын
എന്നിട്ടോ.... മണിച്ചിത്ര താഴ് കണ്ടാൽ പേടിക്കും റീമേക്ക് കണ്ടാൽ ചിരിച് മരിക്കും... 😂😂
@AnilaMalu-ol9oz
@AnilaMalu-ol9oz 7 ай бұрын
മണിച്ചിത്രത്താഴ് എപ്പോ ഇട്ടാലും ഇരുന്ന് കാണും 😍 ഇതൊക്കെ കുറച്ച് ഓവറാ 🥺🙏
@mohammedafsalmokkath4271
@mohammedafsalmokkath4271 7 ай бұрын
@@AnilaMalu-ol9oz innale koodi asianet movies il undarnn
@rcthrottle6696
@rcthrottle6696 7 ай бұрын
@@riyaskt8003 ath avide pandu kottarathil dance kalikkan Vanna pennkutti🤣 .athokke avarude pazham kadhakal aanu
@abinand.k6910
@abinand.k6910 7 ай бұрын
16:08 varunnu - badha kerunnu- pattikkapedunnu- Thirich pokunnu. 🔁 Repeat * 100 times
@vishnubnair92
@vishnubnair92 7 ай бұрын
എനിക്ക് സാധാരണ horror movies കാണുന്നത് പേടി ആയിരുന്നു.. ഇത് കണ്ടിട്ട് ഞാൻ ഈ movie comedy movie പോലെ കണ്ട്.. thanks bro😂😂
@Chiyaan714
@Chiyaan714 7 ай бұрын
Chandramukhi 2 ഇതുവരെ കാണാത്തവർ എത്ര പേരുണ്ട് ഇവിടെ✋😂
@anirudh2771
@anirudh2771 7 ай бұрын
17 min കൊണ്ട് full story കിട്ടി😂
@rinishashaazz874
@rinishashaazz874 7 ай бұрын
Kand samayam kalayalleeee...adh movie alla,serial aan😂
@jinspaul8961
@jinspaul8961 7 ай бұрын
കാണണ്ട...നാശത്തിലേക്കാ നിൻ്റെ പോക്
@mr_aa.dh_i
@mr_aa.dh_i 7 ай бұрын
Nan... 😌
@ayishahida9093
@ayishahida9093 7 ай бұрын
1 kandillaaa....pinne alle 2
@kidilam_muthassi
@kidilam_muthassi 7 ай бұрын
മോനേ 😘😘😘സൂപ്പർ മുത്തശ്ശി ആദ്യമായാണ് കാണുന്നത് മോന്റെ വീഡിയോ 🥰കൊച്ചുമക്കൾ ആണ് കാണിച്ചു തന്നത് 🌹
@Malluism486
@Malluism486 7 ай бұрын
bro channel onn nokkumo ishtapettal maatrm subscribe cheythal madhy
@Crusader...........541
@Crusader...........541 7 ай бұрын
Ammachi chandramukhi 2 kando
@jishnu.ambakkatt
@jishnu.ambakkatt 7 ай бұрын
മുത്തശ്ശിയുടെ വീഡിയോ ഒക്കെ കാണാറുണ്ട്ട്ടോ 🥰
@thusharapt3291
@thusharapt3291 7 ай бұрын
Hai മുത്തശ്ശി ❤️
@opinion...7713
@opinion...7713 7 ай бұрын
​@@Crusader...........541😑 endhuvaadey
@Idorandomstuff772
@Idorandomstuff772 7 ай бұрын
13:42 loved this part 😂
@BlojiBlogger-ud7kk
@BlojiBlogger-ud7kk 7 ай бұрын
😂
@all_is_o_ne_
@all_is_o_ne_ 7 ай бұрын
😹
@abinjiji9141
@abinjiji9141 7 ай бұрын
ഐസക് ന്യൂട്ടൻ ഇപ്പോൾ ഉണ്ടായിരുന്നെങ്കിൽ അങ്ങേര് തലതല്ലി ചത്തേനെ...🔥😂😂😂
@arunlal4035
@arunlal4035 7 ай бұрын
ചന്ദ്രമുഖിയല്ല എന്നെ തളർത്തിയത്... ദേവാസുരത്തിന്റെ റീമേക്കിൽ നെപ്പോളിയൻ ചവിട്ടുമ്പോൾ മറ്റേ വേട്ടവളിയന്റെ നെറ്റിയിൽ നിന്ന് ചോര വന്നു കവിളിലേക്ക് വീഴുന്ന സീനാ.. ഉഫ് 😥😥😥
@ceepee999
@ceepee999 7 ай бұрын
Defying gravity😂😂
@hitmanbodyguard8002
@hitmanbodyguard8002 7 ай бұрын
പിടിച്ച് ഭിത്തിയിൽ തേച്ചതാ 😂😂😂
@homiewood5670
@homiewood5670 7 ай бұрын
ജാഗ്ഗുമാമന് വാർദ്ധക്യ പെൻഷൻ കിട്ടിയതിന്റെ സന്തോഷമാണ് 🤣🤣🤣
@jimeshg217
@jimeshg217 7 ай бұрын
😂😂😂
@ngs1202
@ngs1202 7 ай бұрын
Reelsiley comment adichumaattiyalley
@Rahul-wi6rt
@Rahul-wi6rt 7 ай бұрын
Reelsilaa comment vaayichaaa chirich chaavum😂😂
@biju1721
@biju1721 7 ай бұрын
​@@ngs1202😄
@bluebee2491
@bluebee2491 7 ай бұрын
Innalum thalakk velivillathavanee immathiei casting okke idkuu🤣🤣
@Albatrose5308
@Albatrose5308 7 ай бұрын
മണിച്ചിത്ര താഴ് movie പറ്റിക്കപ്പെടൽ അല്ല അതിൽ സൈക്കോളജി movie ആണ്.പ്രേതം അല്ല തീം. പക്ഷെ മറ്റു റീമേക്കുകൾ പറ്റിക്കൽ ആണ് മെയിൻ ഡമ്മി ആണെന്ന് പോലും തിരിച്ചറിയാൻ പറ്റാത്ത പ്രേതം 😀😀
@dsanu4205
@dsanu4205 2 ай бұрын
മണിച്ചിത്രത്താഴ് ഒരു ഹിഡ്ഡൺ പ്രേത സിനിമ ആണ്
@ayishathazneem8653
@ayishathazneem8653 7 ай бұрын
12:40 Le Arjyou: ഞാൻ ഇതൊക്കെ എന്തിന് കണ്ടു ദൈവമേ!!!! Le Arjyou fans: Thanks for the visual treatttt.... ഇതിലും വലുത് ഇനി ഇല്ല....😂😂😂😂😂
@Frankenstein9961
@Frankenstein9961 7 ай бұрын
വീൽ ചെയറിൽ കറങ്ങുമ്പോൾ ഉള്ള bgm😂😂😂😂😂😂
@Aby-pm6xw
@Aby-pm6xw 7 ай бұрын
😂
@Kirandegea_10.
@Kirandegea_10. 7 ай бұрын
Tokyo drift 😂😂😂
@srikanthkvijayan6452
@srikanthkvijayan6452 7 ай бұрын
Tht was awesome 😂😂
@mvcutz7398
@mvcutz7398 7 ай бұрын
😂😂
@renjithramachandran1752
@renjithramachandran1752 7 ай бұрын
സത്യം..ഞാൻ ചിരിച്ച് പണ്ടാരമടങ്ങി...😂😂😂
@VishnumayaVichu
@VishnumayaVichu 7 ай бұрын
"മഹിമ ആയത്കൊണ്ട് ഞാൻ ഒന്നും പറയുന്നില്ല" 😂😂😂😂
@priyankasreeroop
@priyankasreeroop 7 ай бұрын
😂😂😂😂😂
@ajithasubeesh5610
@ajithasubeesh5610 7 ай бұрын
😄
@bineeshchirakkal0
@bineeshchirakkal0 7 ай бұрын
ചേട്ടനോട് ഒന്നും തോന്നല്ലേ 😉
@deepu41
@deepu41 7 ай бұрын
😃
@thisisme1208
@thisisme1208 7 ай бұрын
🤣
@ahnafathima11
@ahnafathima11 7 ай бұрын
9:54 Wheel chair il ulla bgm🤣🤣
@Blinkie40
@Blinkie40 7 ай бұрын
Arjue itta dub aa kuduthal sync 4:08 🤣🤣🤣🤣🤣
@sayanakp2456
@sayanakp2456 7 ай бұрын
ചേട്ടന്റെ live dubbing for bodyguard, PSC, chandramugi avaratham😇.. roasting powlichu.. ചിരിച്ചു മതിയായി👌😂😂😂😂
@swethabhaskar255
@swethabhaskar255 7 ай бұрын
8.22 മഹിമ ആയതു കൊണ്ട് njan ഒന്നും പറയുന്നില്ല. That നോട്ടം 😜🔥🔥🔥🔥
@the_chainsaw_man
@the_chainsaw_man 7 ай бұрын
ക്യാട്ട് ക്യോഴി spotted 🙄🔥
@lakshmilall8741
@lakshmilall8741 7 ай бұрын
@@the_chainsaw_man😂😂😂
@ranamariyam8695
@ranamariyam8695 5 ай бұрын
😂😂😂
@sonamathew5776
@sonamathew5776 7 ай бұрын
The reason, mollywood makes most realistic movies in India ❤
@jacobsebastian1245
@jacobsebastian1245 7 ай бұрын
03:40 vardhakya pension credit aaya santhosham 😂😂😂
@nikhil_willington
@nikhil_willington 7 ай бұрын
15:15 മഞ്ചാടി VFX 😂😂😂
@ashinaannasabu4395
@ashinaannasabu4395 7 ай бұрын
കങ്കണ ചേച്ചിടെ motivation song... താമരപ്പൂവിൽ വാഴും ദേവിയല്ലോ നീ.... 🤣🤣🤣.... Lol.. Net dance bgm again lol 🤣🤣
@shamilshami1974
@shamilshami1974 7 ай бұрын
വില്ലനെ കാണിച്ചപ്പോൾ zomato ടെ പരസ്യം കണ്ടവരുണ്ടോ 😹
@AbuuU117
@AbuuU117 7 ай бұрын
Ond 😂
@m.a2z2
@m.a2z2 7 ай бұрын
16:43 don't try this any where😅
@AALIYAHSHAJAHAN22
@AALIYAHSHAJAHAN22 7 ай бұрын
13:42 scene🤣🤣🤣💯
@aryablack1404
@aryablack1404 7 ай бұрын
ലൂസിഫർ സിനിമയിൽ ലാലേട്ടൻ ആ പോലീസ് കാരന്റെ കഴുത്തിനു കേറി ചവിട്ടുന്ന സീൻ റീമേക്ക് നായകന് ചെയാൻ വയ്യ.. അതുകൊണ്ട് പോലീസ് കാരനെ ഒരു ബെഞ്ചിൽ ഇരുത്തി കഴുത്തിൽ ചവിട്ടി കൊടുത്തു അതും കൊടുര എക്സ്പ്രഷൻ ഇട്ട് 🙂
@hypemalayalam
@hypemalayalam 7 ай бұрын
Ayinu?
@jumanaclt6351
@jumanaclt6351 7 ай бұрын
@@aryablack1404 kok nailed it
@suryakunju4591
@suryakunju4591 7 ай бұрын
Chandramukhi 2 eppo kandathe ulluu😅 ഇത്രയും pradheeshichilla നല്ല അവതരണം 😂😂 i like it 😊
@user-dr8bd1we4s
@user-dr8bd1we4s 7 ай бұрын
4:00 acha enik pscil first rang kitti😂🙌 Hambooo.... Powli rosting❤✨
@nidheeshc6902
@nidheeshc6902 7 ай бұрын
6:13 ലോറൻസ് അണ്ണൻ കാന്തം ആണോ.... പിള്ളേരൊക്കെ ബസിൽ നിന്ന് അണ്ണന്റെ ദേഹത്തോട് പറ്റിപിടിക്കുന്നു 😄😄😄
@sreerajv6375
@sreerajv6375 7 ай бұрын
നമ്മുടെ സിനിമകൾ അന്യഭാഷയിലേക്ക് remake ചെയ്താൽ അത് നശിപ്പിച്ചു കയ്യിൽ തരും എന്നറിഞ്ഞിട്ടും കാശിനുവേണ്ടി വീണ്ടും വീണ്ടും സിനിമയുടെ remake അവകാശം അന്യഭാഷയിലുള്ളവർക്ക് വിൽക്കുന്ന ഇവിടെയുള്ളവർ തന്നെയല്ലേ ഇതിന് ഉത്തരവാദികൾ?? പേരിനു ചുരുക്കം ചില സിനിമകൾ മാത്രം റീമേക്കിനോട് നീതി പുലർത്തി എന്ന് മാത്രം... 🙏🏻
@mine_jinnie9265
@mine_jinnie9265 7 ай бұрын
സത്യം 💯
@techfacts424
@techfacts424 7 ай бұрын
Sherikkum paranjaal remakin value kuranengil original in value koodugayalle ullu
@jesusissonofgod796
@jesusissonofgod796 7 ай бұрын
മുത്തു, പാപനാസം 👍
@VK-vd8fg
@VK-vd8fg 7 ай бұрын
​@@jesusissonofgod796papansam 🥴
@dsanu4205
@dsanu4205 2 ай бұрын
​@@techfacts424പക്ഷെ മറ്റുഭാഷക്കാർ സമ്മതിച്ച്തരില്ല
@rahularangot92
@rahularangot92 7 ай бұрын
Bro മണിച്ചിത്രത്താഴ് ഒരു പ്രേത പടമല്ല.... Psychological thriller ആണ്
@dsanu4205
@dsanu4205 2 ай бұрын
മണിചിത്രത്താഴ് ഒരു ഹിഡ്ഡൺ പ്രേതസിനിമ ആണ് ശ്രദ്ധിച്ച് കണ്ടാൽ മനസിലാവും
@AthiraGiri
@AthiraGiri 7 ай бұрын
1. Avar vacation trip poyath alla...poojayk kudumba kshethrathil poyathanu. 2. Vadivelu pretham ullath arodum paranjittilla, Last time avaru kandupidikkunnathanu. 3. Le kamukane Vettayaraja pidichondu Varunnath alla, chandramukhi rahasyamayi akath kayattiyathanu 🫣🫣🫣🫣
@mubashirack6891
@mubashirack6891 7 ай бұрын
Eath moovie
@anshadknowshad1333
@anshadknowshad1333 7 ай бұрын
സഹിഷ്ണുതയുള്ള അവാർഡ് കിട്ടിയ ലേ ഞാൻ😂😂. ഞാൻ ഈ അവരാതം തിയേറ്ററിൽ പോയി കണ്ടതാ
@ratheeshkukkanam6102
@ratheeshkukkanam6102 7 ай бұрын
🙆‍♂️🙆‍♂️🙆‍♂️
@Rockstar....
@Rockstar.... 7 ай бұрын
നിനക്ക് അങ്ങനെ തന്നെ വേണം 😂
@mayflower8880
@mayflower8880 7 ай бұрын
എന്തിന് എന്തിന്റെ ആവശ്യത്തിന്
@user-hm6qh3iz2d
@user-hm6qh3iz2d 7 ай бұрын
But why. 😮
@anshadknowshad1333
@anshadknowshad1333 7 ай бұрын
@@mayflower8880 aalillatha theatre venamayirunnu 😌
@revathisnair4729
@revathisnair4729 7 ай бұрын
1:23 ഏഹ് അപ്പൊ ദശമൂലം ദാമു അല്ലെ 😑
@m.a2z2
@m.a2z2 7 ай бұрын
13:59kanganaem thechu, avasta😂😂
@unknownpotato6316
@unknownpotato6316 7 ай бұрын
8:53 aa pazhaya humour okke thirich varnd ippo ❤
@athul7545
@athul7545 7 ай бұрын
No one can recreate the originality and versatility of malayalam movies
@Shanusot7
@Shanusot7 7 ай бұрын
Kavalan is better remake version of bodyguard
@Anonymous-mz9un
@Anonymous-mz9un 7 ай бұрын
​@@Shanusot7only for u 🤣
@OZYRA
@OZYRA 7 ай бұрын
​@@Shanusot7dai 😂😂
@gojo.catoru
@gojo.catoru 7 ай бұрын
​@@Shanusot7no
@Shanusot7
@Shanusot7 7 ай бұрын
@@prasheencutz1238 🤨
@muaviyakmr29
@muaviyakmr29 7 ай бұрын
Chandramukhi is actually a remake of Kannad movie Aapta Rakshaka, which was the second part of Aptamitra (remake of Manichitrathazu) , but the second part (Aapta Rakhaka ) was awsme if we see the time period of that movie release.
@shrutimohan8908
@shrutimohan8908 7 ай бұрын
But athil vishnuvardhan sir super ayi cheythinde and Vimala Raman as nagavalli
@Ash_Brownbox-yp8vp
@Ash_Brownbox-yp8vp 7 ай бұрын
Vacation അല്ല ദോഷങ്ങൾ മാറാൻ കുടുംബ അമ്പലത്തിൽ poyatha😂
@jincyjohn8310
@jincyjohn8310 7 ай бұрын
എനിക്കു ഇതുവരെ ഉറക്കം കിട്ടാത്ത ചോദ്യം ആണ്.. ഈ ചന്ദ്രമുഖി ചേച്ചിക്കു എത്ര കിട്ടിയാലും പഠിക്കൂലല്ലേ... പണ്ട് മൂന്നോ നാലോ ഭാഷകളിലെ ചേട്ടന്മാരുടെ തലവെട്ടാൻ പോയിട്ട് ശശി ആയിട്ട് വന്നതാ.. ലേശം ബോധം എങ്കിലും വേണ്ടേ.. കണ്ണിൽ കരിയും തേച്ചു മനുഷ്യനെ പറ്റിക്കാൻ ഇറങ്ങിയിരിക്കുവാ.. ഇത്തവണ അന്യായ തേച്ചോട്ടിക്കൽ ആയിരുന്നു 😂😂...
@Arya-oz1ni
@Arya-oz1ni 7 ай бұрын
In manichithrathazhu Shobana had split personality disorder There was no ghost Nor was it a horrer movie So when the guy was changed she didn’t know But the people who made the remake might’ve just seen some sceans of it because the way they’ve taken the movie with so many illogical sceans just proves that
@kappu33
@kappu33 7 ай бұрын
13:54 🌯sushi roll
@aishwarya21399
@aishwarya21399 5 ай бұрын
😂😂😂
@sona3387
@sona3387 7 ай бұрын
You forgot the best part, sengottayan v/s black panther fight🤣🤣🤣
@Timetravelerrrrrrr
@Timetravelerrrrrrr 7 ай бұрын
3:00 feel of that scene
@TheMostViolentMan
@TheMostViolentMan 7 ай бұрын
Uff Ravanaprabhu remake kand karanj poyi 😢. Respect Mohanlal 🫡
@Rebelstar...
@Rebelstar... 7 ай бұрын
Movie name ?
@ananthadarshan3403
@ananthadarshan3403 7 ай бұрын
Devasarum
@CaddyGaming
@CaddyGaming 7 ай бұрын
2:19 Blood drop 🤣🤣🤣 കിടക്കുമ്പോൾ എങ്ങനെയാ blood നെറ്റിയിൽ നിന്നും കവിളിൽ വീഴണേ 🤣🤣🤣
@jameelparveen4886
@jameelparveen4886 5 ай бұрын
Athe sathyathil ayaale kidakuvallayirunne.onoodi chinthichaal athevidenninne edutheyanenne manasilaakum😂😂
@__freek__machans__6298
@__freek__machans__6298 7 ай бұрын
Jayakrishna I love you........ Expression king 3:51
@pavithranarayanan9867
@pavithranarayanan9867 7 ай бұрын
Bhool bulaiya was way more better than all other remakes.. But noone can match manichitrathazhu❤️
@athira003
@athira003 7 ай бұрын
😂ath Manichitrathazhu pole thanne eduthekkunney Ath kond kuzhappam ilaa 😁
@Anu60563
@Anu60563 7 ай бұрын
Bhool bhulayya 2 കണ്ടായിരുന്നോ 😂😂😂
@athira003
@athira003 7 ай бұрын
@@Anu60563 athum undo 🙄 ayyoo ayyayyooo
@livingwithartthoughts8910
@livingwithartthoughts8910 7 ай бұрын
അത് ബൂൽ ബുലയ്യ director നമ്മുടെ പ്രിയദർശൻ( മലയാളി) അണെന്ന് കേട്ടിട്ടുണ് അതു കൊണ്ടാണ് മറ്റുള്ള remake നെ അപേക്ഷിച് better ആയത്. മലയാള സിനിമയുടെ quality എന്താണെന്ന് അറിയുന്ന ആളല്ലേ സിനിമയെടുത്തത് അതുകൊണ്ട് മാറ്റങ്ങൾ വരുത്തി കൊളമാക്കില്ല
@Anu60563
@Anu60563 7 ай бұрын
@@athira003 എന്നെങ്കിലും ചാകണം എന്ന് തോന്നിയാൽ ആ film കാണുക. എന്നിട്ട് അത് ഉണ്ടാക്കിയവനെ കുറിച്ച് ആലോചിക്കുക. അപ്പൊ നമുക്ക് തോന്നും ആ കേടുകെട്ടവൻ ഒക്കെ ജീവിച്ചിരിക്കുമ്പോൾ നമ്മൾ ഒക്കെ എന്തിനു ചാകണം എന്ന് തോന്നും 🤣🤣🤣🤣🤣
@m.a2z2
@m.a2z2 7 ай бұрын
3:20😅njn kandu,. Ningalem kanikum..😂
@adithyan9321
@adithyan9321 7 ай бұрын
Kure kaalathin shesham njan onn ull thurann chirichu.. Thanks Bro❤️
@Cjjemakxjrhru
@Cjjemakxjrhru 7 ай бұрын
2:18 blood skipped physics class😂😂😂
@laxmisanu6086
@laxmisanu6086 7 ай бұрын
Everytime he said "So", I took a shot and now I am drunk AF😵
@fahmithak
@fahmithak 5 ай бұрын
8:33 പട്ടി മുള്ളാൻ നിക്കുന്ന പോലെ നിക്കുന്നു🤣🏃‍♀️
@anh7574
@anh7574 7 ай бұрын
9:17 that "siva siva"😂😂
@CJ_Boy837
@CJ_Boy837 7 ай бұрын
9:53 tokyo drift 😂😂
@jeenageorge2153
@jeenageorge2153 7 ай бұрын
16:37 ഒരു രക്ഷയും ഇല്ല
@mmubashiraa
@mmubashiraa 7 ай бұрын
Arj is back….soooper video
@TheMostViolentMan
@TheMostViolentMan 7 ай бұрын
13:42 that Naa ready sync ❤😂😂
@gw__ryyh
@gw__ryyh 7 ай бұрын
13:00 enthonnadey ath😂😂😂
@athirashaji2622
@athirashaji2622 7 ай бұрын
മഞ്ചാടി....15:00 ന്റെ മോനേ എങ്ങനെ സാധിക്കുന്നു
@anandhusstills4138
@anandhusstills4138 7 ай бұрын
Arjyou's videos again with old power👌🏻👌🏻👌🏻👌🏻
@jester2432
@jester2432 7 ай бұрын
Body Guard original aan always Best ❤️🔥 But Remake cheythathil Tamil version aan Nice 👍🏻
@Anu60563
@Anu60563 7 ай бұрын
Oh സൽമാൻ ഖാൻ body show
@vinoophyku9446
@vinoophyku9446 7 ай бұрын
No hindi is best
@jester2432
@jester2432 7 ай бұрын
@@vinoophyku9446 chirippikkalle 😂
@Anu60563
@Anu60563 7 ай бұрын
@@vinoophyku9446 vijay ആയതുകൊണ്ടല്ലേ 🤣🤣. നിങ്ങടെ മനസ് നിങ്ങടെ പ്രൊഫൈൽ പിക്ചർ വിളിച്ചുപറയുന്നു. Vijay നെ ഇഷ്ടമില്ലെന്നു കരുതി salmankhan നെ കൂട്ടു പിടിച്ച ആ മനസ്സുണ്ടല്ലോ 🤣🤣🤣🤣🤣
@vinoophyku9446
@vinoophyku9446 7 ай бұрын
@@Anu60563 eathaan ee vaaanam dp kanda surya fan aaanoo kollaalloo😂 hindi aadhyam kandu nokk salman khan body show maathalla athil ullee
@naveentpoulose2137
@naveentpoulose2137 7 ай бұрын
3.05 ബോഡിഗാര്ഡിലെ ഏറ്റവും ഇഷ്ടപ്പെട്ട സീൻ
@NoOne-no9te
@NoOne-no9te 7 ай бұрын
Chandramukhi 2, Chandramukhi 1 ന്റെ spoof ആണ്. 9:07 ഞാനും കരുതി. 9:52 ലക്ഷ്മി Menon in rotational motion .😂😂😂
@zayannazzar192
@zayannazzar192 5 ай бұрын
bro idunna contents ellam fresh aa chirikkan kore ind keep going
@sabinsabu1655
@sabinsabu1655 7 ай бұрын
2:21 ചോര കണ്ണിൽ വീണില്ല നേരെ കവിളിലേക്ക് 😂
@nishanashefeeq2402
@nishanashefeeq2402 7 ай бұрын
Athum kidakkumbo nere ozhuki kannil vannu engane😂
@dipudeepak7335
@dipudeepak7335 7 ай бұрын
power edda 💪
@heyndays
@heyndays 7 ай бұрын
മഹിമ ആയത് കൊണ്ട് ഞൻ ഒന്നും പറയുന്നില്ല എന്നിട്ട് ആ നോട്ടം 👍👍
@sreerag2145
@sreerag2145 7 ай бұрын
😂
@ranamariyam8695
@ranamariyam8695 5 ай бұрын
😂😂
@filmvibe4921
@filmvibe4921 6 ай бұрын
thank you for the explanation
@bindulekhapradeepkumar6953
@bindulekhapradeepkumar6953 7 ай бұрын
എത്ര കാലായി കണ്ടിട്ട് നല്ല standerd vedio ആണ് 😍😍😍😍❤️❤️❤️👍👍👍
@ayishahida9093
@ayishahida9093 7 ай бұрын
2:20 ചോര തുള്ളീടെ route map എന്താ അങ്ങനെ 🗿
@nagavallimemes
@nagavallimemes 7 ай бұрын
ഇത്രയും ഗതികെട്ട പ്രേതം ലോകത്ത് വേറെ ഉണ്ടാവുമോ കർത്താവെ😢
@jimshajestin1381
@jimshajestin1381 7 ай бұрын
Arjyou's creativity..... 👍🏻
@sanjaynp2126
@sanjaynp2126 6 ай бұрын
13:44 🤣🤣naa ready placing
@vivek5204
@vivek5204 7 ай бұрын
Manichitrathazhinte remakesil aka kollavunnath bhool bhoolayya aan... Avarde tastin anusarich atyavisyam vrithik edth vechitond... But Manichitrathazh is a Classic💎
@livingwithartthoughts8910
@livingwithartthoughts8910 7 ай бұрын
അതിന്റെ director പ്രിയദർശൻ ആണ് മലയാളി അല്ലെ അതു കൊണ്ട് quality യോട് സിനിമ എടുക്കാനറിയാം
@livingwithartthoughts8910
@livingwithartthoughts8910 7 ай бұрын
@@muhseemuhsina1703 മണിചിത്രത്താഴ് ഫാസിൽ ആണ് എടു അത് പക്ഷെ അതിന്റെ ഹിന്ദി remake പ്രിയദർശൻ ആണെന്നാണ് ഞാൻ പറഞ്ഞത് അതുകൊണ്ടാണ് ബൂൽ ബുലയ്യ ബാക്കി remake കളെക്കാൾ better ആയിരിക്കുന്നത്. ബാക്കിയുള്ളവർ സിനിമയെ horror ആക്കി മലയാളികൾ അതിനെ Psychological thriller ആയിട്ടാണ് എടുത്തത് അതാണ് മലയാളിയുടെ brilliants
@minnalsyncx6608
@minnalsyncx6608 7 ай бұрын
​@@muhseemuhsina1703bhool bhulaiya priyadharshan aane man
@AmSavaD
@AmSavaD 6 ай бұрын
ബെസ്റ്റ്‌ അക്ഷയ് കുമാർ 😂😂
@CalixYonko
@CalixYonko 7 ай бұрын
10:02 😂😂😂 Tokyo drift bgm koodi vannapo chiri niruthan vayya 😂😂
@gokuntekalakki
@gokuntekalakki 7 ай бұрын
14:55 chubramani😂
@Rayyaankhaliid
@Rayyaankhaliid 7 ай бұрын
9:53 this scene match ayittulaa song 🤣
@AADU.
@AADU. 7 ай бұрын
4:36 AD END 😊👍
@abhiram485
@abhiram485 7 ай бұрын
Umbikunooo😅
@shiya6809
@shiya6809 7 ай бұрын
16:54 tnq bro🙂🤍
@themotopilot2312
@themotopilot2312 7 ай бұрын
6:18, Ayyo chirichoru vazhiyayi 😂😂😅
@Comispace03
@Comispace03 7 ай бұрын
2:00 ayal abhinayathinte rajakumaran aann
@Bus_Fan_Forever
@Bus_Fan_Forever 7 ай бұрын
The moment u realise there was no pretham in manichithrathazhu.. It was just the psychological condition of ganga
@suryaswin.3010
@suryaswin.3010 7 ай бұрын
Kannada bodyguard was hilarious 🤣🤣I have seen this move Love from true mallu frommmm Bangalore😁 😂❤
@sajithmouhmmedsayed5537
@sajithmouhmmedsayed5537 7 ай бұрын
Great video selection but a small lag in between from one to another otherwise loved it hope u would surprise us in the up coming videos .
@sufyanmohd6359
@sufyanmohd6359 7 ай бұрын
Never knew that ghosts were so gullible 😢 ellarum ella kalavum pattichu
@syamvlogs472
@syamvlogs472 7 ай бұрын
പ്രതീക്ഷിക്കാതെ വന്ന വീഡിയോ 😂😂 Arjyou 🔥❤
@farismhd5592
@farismhd5592 7 ай бұрын
എന്റെ പൊന്നോ ചിരിച്ചുചിരിച്ച് ഒരു വഴിക്കായി ഇത്രേം enjoy ചെയ്ത് കാണുന്നത് ഈ ചാനലും karikkuമാണ് ❤️‍🔥
@the_chainsaw_man
@the_chainsaw_man 7 ай бұрын
വേറെ channel ഒന്നും കണ്ടിട്ടില്ല എന്ന് തോന്നുന്നു 🙄
@farismhd5592
@farismhd5592 7 ай бұрын
@@the_chainsaw_man illa nee kaanikk 🤝
@gopikchand6640
@gopikchand6640 7 ай бұрын
1:01 ദേവാസുരം റീമേക്ക്
@appusappu9855
@appusappu9855 7 ай бұрын
15:22 Manichithrathazhu😢😢
@praveenpiravom
@praveenpiravom 7 ай бұрын
ലെ ന്യൂട്ടൺ : ഗ്രാവിട്ടി കണ്ടുപിടിക്കണ്ടായിരുന്നു 😄
@jobinjoshy262
@jobinjoshy262 7 ай бұрын
ദൃശ്യം സിനിമയ്ക്ക് ശേഷം ഞാൻ പോയി കണ്ട പടം ചന്ദ്രമുഖി 2 😫🤧
@ponnuz_world3997
@ponnuz_world3997 6 ай бұрын
Last paranjath kidu
@007sclause
@007sclause 7 ай бұрын
രാജിനികാന്തിന് ആമവാദം 🤣🤣🤣നമിച്ച് 😹👍🏻 Laka laka laka..... പൂപ്പി പൂപ്പി ബൗ ബൗ ബൗ 🤣😹❤️‍🔥
@Dikkanna
@Dikkanna 7 ай бұрын
Jaggu maman is a real entertainer. Any tension just see jaggu movie scenes
@anandumohanm2100
@anandumohanm2100 7 ай бұрын
1 ആഴ്‍ച്ച കഴിഞ്ഞേ റിവ്യൂ പറയവോളെന്ന് പറഞ്ഞപ്പോ ഇത്രേം പ്രതീക്ഷിച്ചില്ല😅
@creativepretty
@creativepretty 5 ай бұрын
Arjyu... thaangal chandramukhi 2 kandittilla ennu manasilaii... Pakahe eee remake troll polichuuu 😅😅😅😅 Thanks bro for making us all laugh!!!
@sanalchinju9068
@sanalchinju9068 7 ай бұрын
Veendum on power❤❤
@whosarise
@whosarise 7 ай бұрын
8:31 this scene 😂🤌
@chandranakash02
@chandranakash02 7 ай бұрын
I personally think Bhool Bhulaiyaa should not be added coz it did full justice to Manichitrathazhu❤(of course orginal is a classic and better than Rajni version).But the best thing about the movie was Akshay kumar never tried to copy Lalettan instead brought his own character and persona Which is why most Priyadarshan remake of old malayalam movie's with Akshay work's so well😊
@hareeshsankars2804
@hareeshsankars2804 7 ай бұрын
Akshay Kumar oru super actor anu pakshe ayale ippo venda reethiyil bollywood use cheyyunnilla 👎
@shrutimohan8908
@shrutimohan8908 7 ай бұрын
Yes bhool bhulaiyaa priyadarshan sir❤
@sikhasaneesh5306
@sikhasaneesh5306 7 ай бұрын
True Enikum thonnitund bhool bhulaiya aanu manichithrathazhinu neethi pularthiyathu
@sajithmv4473
@sajithmv4473 5 ай бұрын
True❤
ഇങ്ങള് SERIAL ROAST ചോയ്‌ച്ചാ ?
13:02
ഒരു സീരിയൽ ROAST !! - Part 2
13:06
Arjyou
Рет қаралды 2,1 МЛН
Универ. 13 лет спустя - ВСЕ СЕРИИ ПОДРЯД
9:07:11
Комедии 2023
Рет қаралды 4 МЛН
1 класс vs 11 класс  (игрушка)
00:30
БЕРТ
Рет қаралды 3,5 МЛН
pishukkan
7:45
Arun Sivadas
Рет қаралды 88
NAAPTOL ROASTING !!
10:26
Arjyou
Рет қаралды 1,2 МЛН
എന്തോന്ന് MOTIVATION ആടെയ് ??
11:31
Arjyou
Рет қаралды 2,8 МЛН
Instagram Reels വെറുപ്പീര് !!
11:56
Arjyou
Рет қаралды 1,2 МЛН
ചന്ദനമഴ : A NATURAL DISASTER.
7:10
BRUTTO
Рет қаралды 1,4 МЛН
Smart Sigma Kid #funny #sigma #comedy
0:19
CRAZY GREAPA
Рет қаралды 7 МЛН
接下来就是路飞救两个小孩#海贼王  #路飞
0:39
路飞与唐舞桐
Рет қаралды 6 МЛН
ЗНАКОМСТВА С ЛУЧШИМ ЗЯТЕМ 😂😂 #копы
0:42
When Your Chiropractor Owns a Cyber Truck
0:36
Mini Katana
Рет қаралды 25 МЛН