Renault Kiger | എടുക്കേണ്ട വേരിയൻറ് ഏതാണ്

  Рет қаралды 79,856

Wheels and Wagen

Wheels and Wagen

3 жыл бұрын

ആദ്യമായി വാഹനം എടുക്കുന്നവർക്കും suv എന്ന വാഹനം അവരുടെ ചിന്തയിലേക്ക് എത്തിക്കുന്ന രണ്ട് വാഹനങ്ങളാണ് magnite and kiger
അതിൽ kiger എടുക്കുന്നവർ ഏത് വേരിയൻറ് എടുക്കുന്നതാണ് സാമ്പത്തികമായി ലാഭം തരുന്നത് എന്നാണ് ഈ വീഡിയോയിക്കൂടെ നമ്മൾ പരിശോധിക്കുന്നത്
വീഡിയോ ഇഷ്ടപെട്ടാൽ സബ്സ്ക്രൈബ് ചെയ്യുക സപ്പോർട്ട് ചെയ്യുക
For business enquiries
Wheelsandwagen@gmail.com
Whatsapp me 📲:wa.me/message/77GJ3L6PINWPD1
Follow me on facebook: 101701194937...
Instagram: pCB-RB3tDn...
Onroad price of all variants with extended warranty and basic accessories
(എക്സ്റ്റൻഡഡ് വാറന്റിയും ആക്‌സസറിയും ആവശ്യമില്ലെങ്കിൽ കൊടുത്തിരിക്കുന്ന വിലയിൽ നിന്നും 30,000 രൂപ കുറവായിരിക്കും)
KIGER RXE 1.0L ENERGY MT 6,60,332₹
KIGER RXL 1.0L ENERGY MT 7,47,407₹
KIGER RXL 1.0L ENERGY MT DT 7,56,878₹
KIGER RXT 1.0L ENERGY MT 8,00,093₹
KIGER RXT 1.0L ENERGY MT DT 8,19,564₹
KIGER RXZ 1.0L ENERGY MT 9,08,902₹
KIGER RXZ 1.0L ENERGY MT DT 9,28,373₹
KIGER RXL EASY-R AMT 1.0L 8,00,316₹
KIGER RXL EASY-R AMT 1.0L DT 8,19,787₹
KIGER RXT EASY-R AMT 1.0L 8,53,002₹
KIGER RXT EASY-R AMT 1.0L DT 8,72,473₹
KIGER RXZ EASY-R AMT 1.0L 9,51,810₹
KIGER RXZ EASY-R AMT 1.0L DT 9,72,282₹
KIGER RXL 1.0L TURBO MT 8,83,016₹
KIGER RXL 1.0L TURBO MT DT 8,82487₹
KIGER RXT 1.0L TURBO MT 9,15,702₹
KIGER RXT 1.0L TURBO MT DT 9,35,173₹
KIGER RXZ 1.0L TURBO MT 10,24,511₹
KIGER RXZ 1.0L TURBO MT DT 10,42,982₹
KIGER RXT XTRONIC 1.0L TURBO 10,30,982₹
KIGER RXT XTRONIC 1.0L TURBO DT 10,50,414₹
KIGER RXZ X TRONIC 1.0L TURBO 11,39,911₹
KIGER RXZ XTRONIC 1.0L TURBO DT 11,59,272₹
Renault kiger review
kiger review
kiger suv review
kiger variant explained
kiger variants explaining
kiger rxe review
kiger rxl review
kiger rxt malayalam review
kiger rxz malayalam review
Renault kiger Onroad Price
kiger turbo malayalam Review
kiger cvt malayalam review
kiger base variant review
Renault kiger amt review
wheels and wagen
#shefipanjal #kiger #wawreviews

Пікірлер: 149
@madhumarathezhathumadhumar8098
@madhumarathezhathumadhumar8098 3 жыл бұрын
നല്ല റിവ്യൂ എല്ലാം വ്യക്തമാക്കിയതിനു ഒരുപാട് താങ്ക്സ്.. എന്റെ അഭിപ്രയത്തിൽ ബേസ് മോഡൽ എടുത്തു 50k ചിലവാക്കിയാൽ വണ്ടി കിടുവക്കാം കാരണം ഒരു വിധം എല്ലാ ഫീച്ചറും ആ വേരിയൻറ്റിൽ ഉണ്ട് ഒരു ലക്ഷത്തിന്റെ മാറ്റം വരുന്ന rxl പോരാ അതിനുള്ള ഫീച്ചർ ഒന്നും ഇല്ല ബെയ്‌സ് മോഡൽ ആവും ഒരു സാധാരണക്കാരന് ബെറ്റർ ഒരു ഹച് ബാക്ക് എടുക്കുന്നവർക്കു എന്തു കൊണ്ടും ഇതിന്റെ ബെയ്‌സ് മോഡൽ എടുക്കാം..
@jijunarayanan1
@jijunarayanan1 3 жыл бұрын
എനിക്കും അങ്ങിനെ തന്നെ തോന്നുന്നു.
@Phoenix-oj8ul
@Phoenix-oj8ul Жыл бұрын
Warranty പ്രശ്നം ആവില്ലേ
@tijuthomas3
@tijuthomas3 9 ай бұрын
അമ്പതിനായിരം കൊടുത്ത് എങ്ങനെ ഫുൾ ഓപ്ഷൻ ആവുക ഹലോ പിന്നെ മ്യൂസിക് സിസ്റ്റം കയറ്റിനായിരം പിന്നെ അങ്ങനത്തെ കാര്യങ്ങളൊക്കെ പണിതതിന് ഒന്നര ലക്ഷം രൂപ മുടക്കും എന്നാലും ഫുൾ ഓപ്ഷൻ ആവില്ല മീറ്റർ കിട്ടൂല ഒന്നില്ലെങ്കിൽ തന്നെ മാറ്റാം അല്ലെങ്കിൽ നിങ്ങൾക്ക് ആർഎസ്എസ് എന്ന ഓപ്ഷൻ മാത്രം
@Qwerty12381
@Qwerty12381 8 ай бұрын
​@@tijuthomas3RSS 😂
@Sajinzrose2
@Sajinzrose2 Ай бұрын
No​@@Phoenix-oj8ul
@yakoobkhan8980
@yakoobkhan8980 2 жыл бұрын
എല്ലാം വ്യക്തത കിട്ടിയത് ഈ റിവ്യൂവിലാണ്. സ്പീട് കുറച്ചാൽ പൊളി അവതരണം ആയേനെ
@ababu9862
@ababu9862 3 жыл бұрын
Really Explained Very well without confusing
@lion8264
@lion8264 3 жыл бұрын
എല്ലാ വിവരവും അടിപൊളി ആയി.,. 😊👍
@minisubash1526
@minisubash1526 3 жыл бұрын
കുറച്ചു കാര്യം മനസ്സിലായി ❤❤
@balakrishnankv6594
@balakrishnankv6594 3 жыл бұрын
ഇഷ്ടപ്പെട്ടു, നല്ല വീഡിയോ...
@torquee_wheels8913
@torquee_wheels8913 3 жыл бұрын
Ee video ingana cheyyaruth bro ith showroomil ninn thanne kaanaan aan ishtam😊
@ashokpalakunnu6508
@ashokpalakunnu6508 3 жыл бұрын
Nice video bro. ♥
@shinukadakkal5093
@shinukadakkal5093 2 жыл бұрын
Nicely explained ❤️
@sarithaak2526
@sarithaak2526 2 ай бұрын
So genuine review.....thank you do much dear....keep going
@MosesVlogs
@MosesVlogs 3 жыл бұрын
Informative Video.
@mylifeismystyle937
@mylifeismystyle937 2 жыл бұрын
Good Explanation 😊😊
@AnishKumar-cy9jf
@AnishKumar-cy9jf 2 жыл бұрын
Good explanation...
@harikrishnakp4130
@harikrishnakp4130 Жыл бұрын
This guy is genius 👏
@sandeepnithyanandan1439
@sandeepnithyanandan1439 Жыл бұрын
Bro അടിപൊളി ആയിട്ട് കാര്യങ്ങൾ എല്ലാം പറഞ്ഞു തന്നു 👌👌👌👌👍🏻👍🏻👍🏻👍🏻♥️♥️♥️♥️
@manumathew3978
@manumathew3978 Жыл бұрын
I ii 8 IIT
@sasidharanmk6065
@sasidharanmk6065 3 жыл бұрын
Good information 👍👍👍👍
@imamudeensalim2175
@imamudeensalim2175 2 жыл бұрын
Nice presentation..
@sureshnair7887
@sureshnair7887 2 жыл бұрын
Appreciable....
@jinsnilavarajose6935
@jinsnilavarajose6935 2 жыл бұрын
Good review 👍
@prasoonguyz8764
@prasoonguyz8764 3 жыл бұрын
Spr bro🔥🔥🔥🔥
@dileepkv4413
@dileepkv4413 2 жыл бұрын
വീഡിയോ കൊള്ളാം
@rajesh123unni5
@rajesh123unni5 2 жыл бұрын
Nalla review broooo
@DayDreamsRide
@DayDreamsRide 2 жыл бұрын
Good video Please...Add Renault Duster ✌️
@bijupaul4197
@bijupaul4197 3 жыл бұрын
Super🌹review
@vaisakhkrishna45
@vaisakhkrishna45 3 жыл бұрын
❤️❤️❤️nice bro ❤️❤️❤️
@sumeshms61
@sumeshms61 2 жыл бұрын
Good video ☺
@vijoywilsonp6417
@vijoywilsonp6417 3 жыл бұрын
എല്ലാ കമ്പനി മോഡലുകൾ ഒക്കെ ഏകദേശം ഓടിച്ച സ്ഥിതിക്ക്..... ഓരോ price കാറ്റഗറി യിൽ ഏതൊക്കെ ആണ് value ഫോർ money / റാങ്കിങ് കൊടുത്തിട്ടുള്ള വീഡിയോ ചെയ്യാമോ... like between 3 to 5, 5 to 10, 10 to 15 etc
@WheelsandWagen
@WheelsandWagen 3 жыл бұрын
Plannil und bro👍👍
@Qwerty12381
@Qwerty12381 2 жыл бұрын
@@WheelsandWagen ചെയ്യൂ പ്ലീസ് 🔥
@muhammedjazeerka2291
@muhammedjazeerka2291 2 жыл бұрын
Yes i support him
@Qwerty12381
@Qwerty12381 8 ай бұрын
​@@WheelsandWagenചെയ്തോ? 🙄
@SonyThulaseedharan
@SonyThulaseedharan 2 жыл бұрын
Nice Review....
@aswinsuresh1092
@aswinsuresh1092 3 жыл бұрын
Ithupole dzire and magniteum chy
@akhils219
@akhils219 3 жыл бұрын
Good 👍
@ameerali4387
@ameerali4387 Жыл бұрын
അറിയാൻ കഴിഞ്ഞത് ബേസ് മോഡലിൽ എല്ലാ കളറും ഇല്ല എന്നാണ്...
@jintoswhatsappstatus8774
@jintoswhatsappstatus8774 2 жыл бұрын
Rxt super aanu
@Moviesmalayalammallu
@Moviesmalayalammallu 3 жыл бұрын
Dual color base model verum 2 coulers maathre ulluu. Baki ellm top varriant maathre ullu
@WheelsandWagen
@WheelsandWagen 3 жыл бұрын
Baaki ellam ennu parayan mathram illa bro Aake red with blackroof mathre ullu Ath rxzilaanu kittullu
@we_go_solo
@we_go_solo 3 жыл бұрын
Tata Nexon variant review venam Ford Ecosport variant review venam Tata Nexon and Ford Ecosport comparison review venam
@WheelsandWagen
@WheelsandWagen 3 жыл бұрын
Okke varunnund
@priyadsya
@priyadsya 3 жыл бұрын
Is there any draw back to Kaiger automaic
@shamsudheenpi9724
@shamsudheenpi9724 2 жыл бұрын
kiger rxt vs triber comparison plz
@ManiKandan-zx2kd
@ManiKandan-zx2kd 2 жыл бұрын
I forgot to mention automatic charger
@feynez
@feynez 3 жыл бұрын
🔥
@shelbialappatt2180
@shelbialappatt2180 Жыл бұрын
ആരും ഇതിന്റെ Parts availability & Service നെ കുറിച്ച് പരാമർശിക്കുന്നില്ല.
@aneeshthachonam
@aneeshthachonam 2 жыл бұрын
Tata punch ന്റെ review ഇതുപോലെ ചെയ്യാമോ
@kltechy3061
@kltechy3061 3 жыл бұрын
Ikka kidu nice video 😍❤💙
@WheelsandWagen
@WheelsandWagen 3 жыл бұрын
Broi♥️
@faisalmohamed9121
@faisalmohamed9121 2 жыл бұрын
Bro - Kiger mud accumulation complaint undo...
@adarshanchal8692
@adarshanchal8692 3 жыл бұрын
Could you please do a user review of Renault Kwid 2017 edition onwards, especially about their sensors..
@raijualakkadu9299
@raijualakkadu9299 2 жыл бұрын
I have kwid 2017...30k km completed.. Silencer replaced...No other issues
@tr-7064
@tr-7064 Жыл бұрын
Worst vehicle don't take bro
@shibiniritty5566
@shibiniritty5566 2 жыл бұрын
Enikum edukanam ennundu
@jabirkwt0925
@jabirkwt0925 3 жыл бұрын
👌👌👌👌
@mylifeismystyle937
@mylifeismystyle937 2 жыл бұрын
Rxt fixed 🥰🥰
@yashmediatv7276
@yashmediatv7276 2 ай бұрын
Drive mode എല്ലാ veriantilum ഉണ്ടോ
@user-fv7lk7pl7m
@user-fv7lk7pl7m 2 жыл бұрын
ഈ പറഞ്ഞ സമയത്തു ഈ RXZ CVT turbo യിൽ Cruise control ഉണ്ടായിരുന്നോ
@fayis8365
@fayis8365 3 жыл бұрын
Innova crysta,mg hector plus ithipole cheyyo
@SadikAli-ke9te
@SadikAli-ke9te Жыл бұрын
Rxe rxl രണ്ട് coler മാത്രമേ ഉള്ളു Whit and സിൽവർ
@omerhassan4899
@omerhassan4899 2 жыл бұрын
Kiger or magnite
@lithinthankachan186
@lithinthankachan186 3 жыл бұрын
Bro Genuine ayii Renault kigerta oru owners review chyamammoo? enikku orupadu ishtapettu enikku oru vande edukkanamm
@Abhi-lo2in
@Abhi-lo2in 2 жыл бұрын
Yes..I also support it..can u please
@bineeshmp3657
@bineeshmp3657 3 жыл бұрын
Bro RXT amt RXZ amt ethand same price aanallo koduthekkane... Mistake aano ??
@WheelsandWagen
@WheelsandWagen 3 жыл бұрын
ചെറിയ മിസ്റ്റേക് വെറും 1 ലക്ഷം 😀😀 തുടകത്തിലെ അക്കം 9 ആയിരുന്നു 8 ആണ് കൊടുത്തത്
@christinalex4507
@christinalex4507 2 жыл бұрын
Rxt red and black dual tone color undo?
@jintoswhatsappstatus8774
@jintoswhatsappstatus8774 2 жыл бұрын
Millege atrea kittum vandi kollamo?
@contessa4756
@contessa4756 3 жыл бұрын
Safety kurava. 4 star undelum....pora. accidents of kiger and magnite shows there is much difference between real world experience (production variant) and the 4 star variant
@charlyputhooran1411
@charlyputhooran1411 2 жыл бұрын
ഓട്ടോമാറ്റിക് വണ്ടി cvt or Amt വില പറഞ്ഞില്ലല്ലോ ?
@royp4593
@royp4593 2 жыл бұрын
Kiger rxt automatic kanikku
@gjothomas84
@gjothomas84 3 жыл бұрын
I think magnite is more value for money
@mnikuttanm8242
@mnikuttanm8242 3 жыл бұрын
Ignis zeta vs kiger
@aruna5780
@aruna5780 3 жыл бұрын
Kiger
@athulya2130
@athulya2130 Жыл бұрын
Kiger
@vishnunk8338
@vishnunk8338 3 жыл бұрын
Magnite ഒരു വീഡിയോ ചെയ്യുമോ
@WheelsandWagen
@WheelsandWagen 3 жыл бұрын
Cheyyam👍
@vishnunk8338
@vishnunk8338 3 жыл бұрын
@@WheelsandWagen ethrayum പെട്ടെന്ന് എന്ന് പ്രതീക്ഷിക്കുന്നു
@haris.pni538
@haris.pni538 3 жыл бұрын
Hi Triber ഏതു വേരിയന്റ് എടുക്കുന്നത് ആണു നല്ലത് rxl rxt rxz??? Value for money Pls replay
@kavya2344
@kavya2344 3 жыл бұрын
Rxt
@murshidmuthu1057
@murshidmuthu1057 3 жыл бұрын
Nisan Magnet ൻ്റെ ഇപ്പോയതെ റേറ്റ്
@clewinjoseph3170
@clewinjoseph3170 3 жыл бұрын
Chetta rxt non turbo manual book cheydhhh...m
@saluonline
@saluonline 3 жыл бұрын
kittiyo? njanum same book cheithu
@clewinjoseph3170
@clewinjoseph3170 3 жыл бұрын
@@saluonline Kititila..rto site block aythukond registration il delay ..ee archaa kittum enn thonnunu
@arunRaj-jl1lv
@arunRaj-jl1lv 2 жыл бұрын
@@clewinjoseph3170 bro vandi engane und ?
@dheechuskitchen4344
@dheechuskitchen4344 Жыл бұрын
Performance enganeyundu
@sreenivasanpalamanna161
@sreenivasanpalamanna161 3 жыл бұрын
RXT .... better
@ijaskaja7247
@ijaskaja7247 Жыл бұрын
Kiger drive cheydh noki.......its bad.
@jijesh690
@jijesh690 Жыл бұрын
Vandi. Evide. Udayippa
@robinkvarghese5011
@robinkvarghese5011 2 жыл бұрын
Swift zxi plus or kiger turbo Which is better,
@vbpillai2660
@vbpillai2660 3 жыл бұрын
CVT ഉണ്ടോ?
@sachinwilson9268
@sachinwilson9268 3 жыл бұрын
Yes und.. Contact 7994992393
@Charlie78376
@Charlie78376 2 жыл бұрын
Did test drive and I feel it's underpowered vehicle. Advantage is that we get plenty of space inside and looks like an compact suv.
@anilthomasanil3185
@anilthomasanil3185 3 жыл бұрын
👌👍🙏💪❤️😁
@joshypd9978
@joshypd9978 11 ай бұрын
No mileage 😢
@farzeen2323
@farzeen2323 3 жыл бұрын
18 inch tyres idan pattumo
@omerhassan4899
@omerhassan4899 2 жыл бұрын
Ith fortuner alla brooo
@omerhassan4899
@omerhassan4899 2 жыл бұрын
17 may be use cheyyam ...18 no way
@muhammedansari2209
@muhammedansari2209 Жыл бұрын
Bro colour pure black kittille
@tijuthomas3
@tijuthomas3 10 ай бұрын
Rxt
@pranavps4255
@pranavps4255 3 жыл бұрын
Remote central locking eadh model thotaane?
@sachinwilson9268
@sachinwilson9268 3 жыл бұрын
Base model... Rxe... For more details contact 7994992393
@tijuthomas3
@tijuthomas3 9 ай бұрын
Rxt
@josekuttyjohny
@josekuttyjohny 3 жыл бұрын
Tata Tiago and Ford Figo
@binilmathew9721
@binilmathew9721 3 жыл бұрын
Rxt on road price?
@gvgv3062
@gvgv3062 2 жыл бұрын
9.5
@praveenpiravom
@praveenpiravom 3 жыл бұрын
വാഹനത്തിന്റ വീഡിയോ കുറച്ചൂടെ കാണിക്കാമായിരുന്ന്
@WheelsandWagen
@WheelsandWagen 3 жыл бұрын
Video channelil und bro RXT&RXZ
@aronmathew5854
@aronmathew5854 Жыл бұрын
Bro Renault company stop akan sadhyatha ond enn kekkunu sheriyanoo pls rply. Renault eduthal safe ayirikuvoo company close akuvoo🙂
@sujithkumarkeenath6682
@sujithkumarkeenath6682 2 жыл бұрын
Booking ano. Ready kitumo. Base or 2nd
@jirshadak3414
@jirshadak3414 3 жыл бұрын
ഡീസൽ ഉണ്ടോ
@egentertainments6462
@egentertainments6462 3 жыл бұрын
No
@lp6015
@lp6015 3 жыл бұрын
Diesel um petrol um price ippol same anenalle sales team parayunne , pinnethina diesel😂?
@geethap3585
@geethap3585 3 жыл бұрын
Torq kodutalannu disellile
@lp6015
@lp6015 3 жыл бұрын
@@geethap3585 ennalum petrol carnte power athrem varila, turbo lagun diesel car l undavum
@ahmednvs6323
@ahmednvs6323 2 жыл бұрын
Patrol mathram. Alleee. Ullu
@TEAM-jn6dd
@TEAM-jn6dd 3 жыл бұрын
Entinanu 9 lack kodutu pappadam vangunath
@syamanthms8462
@syamanthms8462 3 жыл бұрын
Yeah😌
@sunishrussia
@sunishrussia 3 жыл бұрын
Athenthe pappadam enn viliche ? Magnite de sibling aan and magnite score 4 stars in NCAP.
@PHOENIX-xj3gz
@PHOENIX-xj3gz 3 жыл бұрын
Video mari poyo? Pappadathinte video innale ittarnu 💀
@-rohith-3253
@-rohith-3253 3 жыл бұрын
@@PHOENIX-xj3gz പിന്നല്ല 😂കൊടുത്തു വായിൽ
@-rohith-3253
@-rohith-3253 3 жыл бұрын
@@sunishrussia well said 👍
@Shamedia-jannathu
@Shamedia-jannathu 2 жыл бұрын
Ningalude no kittumo
@najeebm8808
@najeebm8808 3 жыл бұрын
Daaaa
@rizaadam
@rizaadam 3 жыл бұрын
Build quality is worst than swift !
@ironzee313
@ironzee313 3 жыл бұрын
ഈ വണ്ടി എടുക്കണമെന്നുണ്ട് എടുത്താൽ പണി കിട്ടുമോ
@aadhyaaadhya8545
@aadhyaaadhya8545 3 жыл бұрын
Tvm Renault 9746040540
@aruna5780
@aruna5780 3 жыл бұрын
No bro dairyathe eduthooo...
@aadhyaaadhya8545
@aadhyaaadhya8545 3 жыл бұрын
Trivandrum aano sir
@ironzee313
@ironzee313 3 жыл бұрын
@@aadhyaaadhya8545 no
@aadhyaaadhya8545
@aadhyaaadhya8545 3 жыл бұрын
@@ironzee313 ok sir
WORLD'S SHORTEST WOMAN
00:58
Stokes Twins
Рет қаралды 100 МЛН
Ouch.. 🤕
00:30
Celine & Michiel
Рет қаралды 17 МЛН
Alex hid in the closet #shorts
00:14
Mihdens
Рет қаралды 16 МЛН
Smrithi | G. Devarajan | SAFARI TV
26:59
Safari
Рет қаралды 67 М.
Фишки FORD F-150. Часть 2
0:54
Fresh Маркетплейс
Рет қаралды 3,1 МЛН
Самая дорогая реклама Lexus forever
0:15
Сергей Милушкин
Рет қаралды 374 М.
PRADO 250 - классная машина!
0:28
Тарасов Auto
Рет қаралды 4,2 МЛН
Be kind #car #corvette#funny#c8#ferrari #foryou #mycar#prank#corvettec8 #lamborghini #shorts
0:34
Eidan Sanker / Don’t Touch My Car
Рет қаралды 15 МЛН