6 വർഷം kwid ഉപയോഗിച്ച്. കസ്റ്റമർ കെയർ അടിപൊളി ആയിരുന്നു. ഇപ്പോൾ triber rxz മായി exchange ചെയ്തു 👍👍👍👍
@rono5777 ай бұрын
എങ്ങിനെ ഉണ്ട് triber. Manual aano
@ubaidali92727 ай бұрын
Manual. സൂപ്പർ ഫാമിലി കാർ ആണ്
@bikemuthappan15 сағат бұрын
❤️❤️❤️❤️
@niranjandevnandan12366 ай бұрын
don't say that hyundai service is bad. they are the best i have been using eon for past 12 years and every month they are reminding me to service the car even after 12 years!
@lejoyd7 ай бұрын
Thank🙏 you
@manojs13907 ай бұрын
2 കൊല്ലം കഴിഞ്ഞും customer care നെ പറ്റി ഇങ്ങനെ തന്നെ പറയണം.
@Jishnuk01123520 күн бұрын
Etha ningalude vandi?
@MikeJa-tf7fo7 ай бұрын
I thought it's automatic
@petalsoflife6 ай бұрын
എയർ ബാഗ് ഉണ്ടോ. ചേട്ടന്റെ എക്സ്പീരിയൻസിൽ ഇത് നല്ല ഒരു കാറാണോ. Suggest ചെയ്യുന്നുണ്ടോ? ഒരുപാട് vodeosil negative reveiw ആളുകൾ പറയുന്നു!!
@ElonHusky5 ай бұрын
4 star safety rating und. safety is equal to tata tiago
@haris.pni5387 ай бұрын
Hai Njn use cheyunund 9000km ഓടി ഇപ്പോൾ ക്ലച്ച് ചവിട്ടുമ്പോൾ ടക് ടക് ശബ്ദം വരുന്നുണ്ട് Triber യൂസ് ചെയുന്ന ആർകെങ്കിലും ഈ പ്രോബ്ലെം ഉണ്ടായിരുന്നോ Pls റിപ്ലൈ
@anoop70187 ай бұрын
Ella bro 34000 km no problm
@soneydaniel14675 ай бұрын
No such experience even after 48000km. You may contact Renault Service team, they will definitely solve the issues if existing
@@abijithjith551 13 last ഞാൻ വന്നു നിർത്തിയപ്പോൾ ഉള്ള milage ആണ്. 2km ഞങ്ങടെ road വളരെ മോശം ആണ്.. 3 വർഷം ആയി പോളിച്ചിട്ടിട്ട്. രാഹുൽ ഗാന്ധിയുടെ മണ്ഡലം ആയിട്ട് പോലും