Renju Renjimar with a solution to face problems using Aloe Vera & Fenugreek | Make Over | EP 42

  Рет қаралды 1,578,896

Kaumudy

Kaumudy

Күн бұрын

Transperson makeup artist Renju Renjimar has opened her beauty studio, Dora Beauty World at Angamaly on May 6. She brings with her 23 years experience as makeup artist as she opens her dream salon.
#RenjuRenjimar #aloevera #fenugreek

Пікірлер: 729
@sruthiavinash3404
@sruthiavinash3404 3 жыл бұрын
എത്ര സന്തോഷം ആണെന്നോ നിങ്ങളെ കാണുമ്പോ... എന്തൊരു inspiration ആണ്... ദൈവം അനുഗ്രഹിക്കട്ടെ ചേച്ചി യെ ഒന്ന് നേരിൽ കാണാൻ 🙏
@linimolp.d7481
@linimolp.d7481 3 жыл бұрын
ഇഷ്ടം
@salimbusthu5913
@salimbusthu5913 3 жыл бұрын
🤨🧐🙄
@jacinthadcruz1841
@jacinthadcruz1841 2 жыл бұрын
Sathyam
@satheeshkk7717
@satheeshkk7717 2 жыл бұрын
💐
@mumthassudheer8606
@mumthassudheer8606 2 жыл бұрын
Hi... Mam ശരിക്കും so inspiration and so thanks
@neethuanngeorge1446
@neethuanngeorge1446 3 жыл бұрын
നമുക്ക് ഒരുപാട് നാളായി പരിചയമുള്ള ഒരാളെ കാണുന്നപോലെയാണ് ചേച്ചിയെ കാണുമ്പോൾ ❤
@jyothishmonu1087
@jyothishmonu1087 3 жыл бұрын
Chechi parayunnath kelkkumbol veetilulla aale pole unde
@shynivr6240
@shynivr6240 2 жыл бұрын
😊
@almishvlog5211
@almishvlog5211 3 жыл бұрын
രഞ്ജു amma..എനിക്ക് ഭയങ്കര ഇഷ്ട്ടമാണ് രഞ്ജു അമ്മയെ 🥰🥰
@itsyourchannel6533
@itsyourchannel6533 3 жыл бұрын
കറ്റാർവാഴ യുടെ yellow colour ആണ് . ചൊറിച്ചിൽ ഉണ്ടാക്കുന്നത്... അത് നീക്കം ചെയ്ത്.. ഉപയോഗിക്കുക.... 👍👍alovera is best answer to prevent so many skin problems.... Ranjumma eshttam❤
@fasilasheheer5376
@fasilasheheer5376 3 жыл бұрын
Renjummaye neril kanan othiri ahrahom ondu😍
@jessyjohn7319
@jessyjohn7319 2 жыл бұрын
സത്യം പറഞ്ഞാൽ രഞ്ജു സംസാരിക്കുന്നത് കേൾക്കാൻ വളരെ നല്ലതാണ്... ചുമ്മാ അങ്ങനെ അങ്ങനെ നോക്കി ഇരുന്നു പോകും...
@sasikalaputhoorvalappil4128
@sasikalaputhoorvalappil4128 3 жыл бұрын
രഞ്ജിമ മാഡം പോസ്റ്റ് ചെയ്യുന്ന ടിപ്സ് സത്യസന്ധത പുലർത്തുന്നു എന്ന് പറയാതെ വയ്യ. ..........❤❤❤❤
@devikakunju6343
@devikakunju6343 3 жыл бұрын
Sathymm
@jasminjasjasworld4994
@jasminjasjasworld4994 3 жыл бұрын
യെസ്.. തൈരും കോഫി പൌഡറും ടിപ്പ് എനിക്ക് നല്ലപോലെ റിസൾട്ട്‌ കിട്ടി 🥰🥰🥰താങ്ക് ഊൗ രഞ്ജുമ്മാ 😍😍😍
@dhanyadipeesh70
@dhanyadipeesh70 3 жыл бұрын
Hi Renju amma...
@mayarajan7516
@mayarajan7516 3 жыл бұрын
@shahilak934
@shahilak934 3 жыл бұрын
@@devikakunju6343 hhhjh
@habeeba_zayn804
@habeeba_zayn804 2 жыл бұрын
ഞാൻ ഇതു ഫസ്റ്റ് വീഡിയോ ആണ്...ചേച്ചിടെ സംസാരം തെന്നെ കേൾക്കുമ്പോ തന്നെ നല്ല രസണ്ട്
@lisybinu614
@lisybinu614 3 жыл бұрын
ചേച്ചി സൗണ്ട് കുറവാണല്ലോ, ചേച്ചിയ്ക്ക് എന്തുപരീക്ഷിക്കാനും സൂര്യ റെഡിയാ, ചേച്ചി കൂടുതൽ സുന്ദരിയായി
@athulyajose6148
@athulyajose6148 3 жыл бұрын
Sound indalloo
@sudheers1042
@sudheers1042 3 жыл бұрын
രഞ്ജു അമ്മയെ യും സൂര്യ ചേച്ചി ഒരു പാട് ഇഷ്ട്ട നേരിട്ട് കാണാൻ ആഗ്രഹം ഉണ്ട്
@afzalhafza6714
@afzalhafza6714 3 жыл бұрын
അച്ചോടാ വാവെ... ചുച്ചുടു ചൂളാപ്പീ
@sreejaknair3527
@sreejaknair3527 2 жыл бұрын
So happy to see you Renju, you have a positivity in all your mind, words and action. It is very rare .
@jishakhoshna4337
@jishakhoshna4337 2 жыл бұрын
First ടൈം കാണുകയാണ് ഈ ചാനൽ. നിങ്ങൾ എല്ലാർക്കും ഒരു മോട്ടിവേഷൻ ആണ്. God bless u and love u
@sobhapv5998
@sobhapv5998 2 жыл бұрын
നല്ല അവതരണം എനിക്ക് ഒരുപാട് ഇഷ്ട്ടമായി ❤
@afiyashukkoor5084
@afiyashukkoor5084 3 жыл бұрын
Alovera face nu നല്ലതാണ് എന്നത് പോലെ hair num നല്ലതല്ലേ hair നല്ലപോലെ വളരാൻ സഹായിക്കും എന്നും കേറിട്ടുണ്ട് അങ്ങനെ ഉള്ളപ്പോൾ നമ്മൾ face il alovera use ചെയ്യുമ്പോൾ face il രോമങ്ങൾ വളരാൻ ഉള്ള സാഹചര്യം ഉണ്ടോ ? കുറെ നാൾ ആയിട്ടുള്ള സംശയം ആണ് ഒന്ന് പറഞ്ഞു തരണെ cheachiii
@hamzaklr9900
@hamzaklr9900 Жыл бұрын
എനിക്കും സംശയം ണ്ട്....... 🤔
@ramiyarami4565
@ramiyarami4565 3 жыл бұрын
കറ്റാർവാഴ ഞാൻ ഉപയോഗിക്കുന്നുണ്ട്. One week ആയി .. fresh ആകും face
@rinoosworld6731
@rinoosworld6731 3 жыл бұрын
Enganeyaa upayogikunnath
@Armylover-oy7vm
@Armylover-oy7vm 3 жыл бұрын
Pimples povumo
@hannafathima6383
@hannafathima6383 2 жыл бұрын
@@ABC-of5ib no
@adiadithyan5179
@adiadithyan5179 2 жыл бұрын
എനിക്ക് ഭയങ്കര ഇഷ്ടം aanu ചേച്ചി രണ്ടാളെയും ചേച്ചി ചെയ്യുന്ന ടിപ്സ് okke ഞാൻ nokaarund 👍
@malugkumar7534
@malugkumar7534 3 жыл бұрын
Renjuvine enikum neril kaanan orupadu agrahamundu.😍
@sreejadileep601
@sreejadileep601 3 жыл бұрын
Chechi face hair naturally remove cheyyanulla tip paranju tharumo . Dry skin anu
@poojavk8485
@poojavk8485 3 жыл бұрын
Cheachi paranjath pole kattar vazha enghina use cheythu pareekshichu .nalla mattam und cheachi . thank u so so much.🙏😊😘😘😘😘😘
@abhisfc8918
@abhisfc8918 3 жыл бұрын
സത്യം ആണോ
@ayishashifa822
@ayishashifa822 2 жыл бұрын
Uluva yethra samayam vellathilidanam pls reply
@Ishasulu
@Ishasulu 3 жыл бұрын
രഞ്ജു അമ്മയെ നേരിട്ട് കാണാൻ ആഗ്രഹമുണ്ട്
@suryamolsurendran8441
@suryamolsurendran8441 3 жыл бұрын
എനിക്കും
@ashmisanu3415
@ashmisanu3415 3 жыл бұрын
Ys.....
@josworld6211
@josworld6211 3 жыл бұрын
Yes enikum
@fasilasheheer5376
@fasilasheheer5376 3 жыл бұрын
Enakum
@annathenatifi2313
@annathenatifi2313 3 жыл бұрын
എനിക്കും
@kichuthampi7671
@kichuthampi7671 3 жыл бұрын
എനിക്ക് രഞ്ജു അമ്മയും മഞ്ജു ചേച്ചിയും കാണുമ്പോൾ അതിശയം ആണ് രണ്ടുപേരും ചെറുപ്പമായി വരുന്നു ലൗയു അമ്മ
@lisajis1402
@lisajis1402 3 жыл бұрын
എന്ത് രു നൂണയാണ് ഈ പറയുന്നത്
@mysongssongs3926
@mysongssongs3926 3 жыл бұрын
😄
@arunimaanilkumar8445
@arunimaanilkumar8445 3 жыл бұрын
Best.. idakkidakku poi botox oke cheythal mathi.. cheruppam aakan.. pinne.kurachu makeup itto..aarum cheruppam akum.sundariyum
@mysongssongs3926
@mysongssongs3926 3 жыл бұрын
Makeup ottal ethoru aalum cheruppam avum.... Pandoke oru foundationum rose pwdr mathre undayirunullu innu athonumalla.... Mook neelam kootuvanum kavil ottunna type make up Und...... Nalla athyavashyathin prayam thonnind ivarkoke....
@kunjumol-dj3bg
@kunjumol-dj3bg 3 жыл бұрын
Renjumma sooryamma ishttam
@rekhaj5757
@rekhaj5757 3 жыл бұрын
Most of the days I apply alovira..I do this while working in kitchen. I feel the difference of my skin from others of my age. Sometimes, I apply on hair too. But aftr washing it with methi water never done. I will do it . I drink uluva water daily.
@j.ndreams8503
@j.ndreams8503 2 жыл бұрын
Very clear skin
@naghmah123
@naghmah123 Жыл бұрын
How do u make uluva water
@bahithaabilash4686
@bahithaabilash4686 Жыл бұрын
Njaan surya chechine kaanaan kothichirikyaarunnu renjimma sandhoshayi❤️❤️❤️
@meghakoyambrath4452
@meghakoyambrath4452 3 жыл бұрын
ചേച്ചിയെ എനിക്ക് ഭയങ്കര ഇഷ്ട നല്ല സുന്ദരി ആ ചേച്ചി 🥰🥰🥰🥰
@karthi4251
@karthi4251 2 жыл бұрын
ഒന്ന് നേരിൽ കാണാൻ ആഗ്രഹണ്ട് രഞ്ജുമ്മ.. ❤🥰
@hannafemihannafemi7731
@hannafemihannafemi7731 3 жыл бұрын
Amma❤ mugathe romam povalle tip para tharo pls njn ella episodilum parayalund onnu paranjuthaa amma
@nelanazrin65
@nelanazrin65 3 жыл бұрын
ചേച്ചിയെ ഒന്ന് നേരിട്ട് കാണാൻ കൊതിയുണ്ട് chechi❤
@dhanyank3094
@dhanyank3094 3 жыл бұрын
പാട്ട് അടിപൊളി ട്ടോ ചേച്ചി.....
@shabanafaizy2334
@shabanafaizy2334 Жыл бұрын
Chechi paranjath sathyaan njan morning kataarvazha use cheyar ind nalla maatam ind... Njan brash vakunidath kataarvazha piece vachitund. So marakilaa😍
@bjo7621
@bjo7621 3 ай бұрын
Renjuji, you are Amazing.. I am a big fan from UK
@babyjyothi506
@babyjyothi506 3 жыл бұрын
Ranju Ranjimar .my favourite one..
@vinopoushi4109
@vinopoushi4109 3 ай бұрын
Hai mam. real I like ur voice very energetic to hear.looking very good and love person.❤
@jenijeni3527
@jenijeni3527 2 жыл бұрын
ഗുണമെന്മ യുള്ള ലളിതമായ ട്ടിപ്പുകൾ 👍❤💋
@uniu755
@uniu755 Жыл бұрын
Hi tq your explanation was very simple to follow I will try
@saikrishnas8889
@saikrishnas8889 2 жыл бұрын
ഒത്തിരി ഇഷ്ടമാണ് ചേച്ചി നിങ്ങളെ ഒക്കെ 🥰🥰
@vidhyachandranj3506
@vidhyachandranj3506 3 жыл бұрын
Alovera and rice powder njn use cheyyunund... good result anu... Thank you Mam... 😍
@hasnarafi4479
@hasnarafi4479 3 жыл бұрын
engane anju use cheyune
@minimol697
@minimol697 3 жыл бұрын
Aleovera gel + coffee powder nalla effective anu sister 😍
@user-bm7qn5dp1d
@user-bm7qn5dp1d 3 жыл бұрын
face നല്ല bright ആവാനുള്ള ഒരു cream പറഞ്ഞു തരുമോ ചേച്ചീ Pls
@safasaf8376
@safasaf8376 3 жыл бұрын
Anar vellam cherkkand mixyil adich edthitt pure aloe Vera gel koode mix aaki night theechu kidakukka mrng cheru choodu vellathil kayuki kalayu super aan
@sherlythomas5438
@sherlythomas5438 2 жыл бұрын
Karathacolour ullavare chaiyunnathu thanne kanumbol santhosham. Oru plus point
@aazimon3583
@aazimon3583 3 жыл бұрын
ചേച്ചി ഉലുവ തേച്ചാൽ മുഖത് hair growth undvuoo..... Bcz hair growth ഉണ്ടാവാനുള്ള ചില വീഡിയോസ് കണ്ടിട്ടുണ്ട്
@hasnithahasnieh2437
@hasnithahasnieh2437 3 жыл бұрын
Undaaavuo?
@freefiregameplay7608
@freefiregameplay7608 3 жыл бұрын
Undaaavuo?
@geetanand100
@geetanand100 Жыл бұрын
Very nice..
@suryaps3432
@suryaps3432 Жыл бұрын
Renju chechi faceil pimbles vanna kuzhikal povan enthelum tips undo
@aryanambiarur5844
@aryanambiarur5844 3 жыл бұрын
Chechi, neck darkness removal nu simple tip paranj taramo?
@sushavinu4029
@sushavinu4029 3 жыл бұрын
രഞ്ജുമ്മ ഫേസ് ഡ്രൈനെസ്സ് മാറാൻ oru ക്രീം പറഞു തരാമോ, deep drya
@pranavpadmakumr1074
@pranavpadmakumr1074 2 жыл бұрын
I feel very happy to see your channel,you are very lively, you give lot of positive energy to others, with regards valsala Padma kumar
@prasannavelayudhan9520
@prasannavelayudhan9520 Жыл бұрын
Nalla kutty nanma undakate. God bless you🌹
@anuroopaanuroopa685
@anuroopaanuroopa685 Жыл бұрын
So happy to see you &thanks your tips. I Like your presentation
@dhanyamathew309
@dhanyamathew309 3 жыл бұрын
രഞ്ചു അമ്മയെ ഒന്ന് കാണാൻ അതിയായ ആഗ്രഹം ഉണ്ട് പക്ഷേ എനിക്കൊന്നും രഞ്ചു അമ്മയെ കാണണമെന്നുള്ള ആഗ്രഹം ഒരിക്കലും നടിക്കില്ല എന്നോർക്കുമ്പോൾ ഒരു വിഷമം
@sundharihari3519
@sundharihari3519 3 жыл бұрын
എനിക്കും കാണാൻ കൊതിയുണ്ട് to
@WORLDOFMUSICbyOnedirection
@WORLDOFMUSICbyOnedirection 3 жыл бұрын
എനിക്കും കാണണം എന്നുണ്ട്
@sijijayan9643
@sijijayan9643 3 жыл бұрын
എനിക്കും
@babydevu9344
@babydevu9344 3 жыл бұрын
Enik chechymare elavsrem orupad eshtamanu neril kanan agrehikkunu
@parvathyvm4771
@parvathyvm4771 3 жыл бұрын
Njan naale mrng thane edoru daily routine aakum chechiii.. thank you
@nadhiyaakbar7085
@nadhiyaakbar7085 Жыл бұрын
Effect?
@marykuttydavis4888
@marykuttydavis4888 3 жыл бұрын
Good information. Renju.I got pigmentation. I will try this remedy
@mrnabeel121
@mrnabeel121 3 жыл бұрын
Yss
@dv9548
@dv9548 3 жыл бұрын
Can u plz explain the process in English
@bijithbijith8021
@bijithbijith8021 3 жыл бұрын
രഞജു അമ്മ super പക്ഷേ എനിക്ക് കഴുത്തിന് ചുറ്റും ചെറിയ പാലുണ്ണി പോലുള്ള കരു വരുന്നു അതിന് എന്തെങ്കിലും വഴിയുണ്ടൊ 1
@rasheedrasheed1817
@rasheedrasheed1817 3 жыл бұрын
മുഖത്തെ രോമം കാരണം പുറത്തിറങ്ങാൻ വയ്യ അതിന് എന്തെങ്കിലും വഴി പറഞ്ഞു തരുമോ
@Aisha-ko5vh
@Aisha-ko5vh 3 жыл бұрын
Mannal nallaya... With kadalamav
@jithanjali8527
@jithanjali8527 3 жыл бұрын
Hi... bridal makeup book cheyyan contact tharumo..pls
@Anlykabiofficial
@Anlykabiofficial 3 жыл бұрын
She is genuine mother even though she didn't gave birth ❤️
@bhagyabiju9949
@bhagyabiju9949 3 жыл бұрын
Renju amma uyir❤️❤️❤️
@triketacollections3388
@triketacollections3388 3 жыл бұрын
Very down to earth person.. Allavarodum nalla perumattum..
@roselynsunny7073
@roselynsunny7073 Жыл бұрын
Renju, I admire your positivity. Really superb!!! Let your optimistic mind be blessed.. God bless you 😍 So, stay blessed🙏🙏🙏
@raghigirish8266
@raghigirish8266 3 жыл бұрын
Good tips 🌸👍 God bless you 🌸
@jemelmidhun9315
@jemelmidhun9315 3 жыл бұрын
Could you tell a remedy for black lips due to habits
@sitharasherin
@sitharasherin 3 жыл бұрын
U looks so cute renjummma😘
@anfasabdulla7288
@anfasabdulla7288 2 жыл бұрын
Uluva. Podichittu. Cream. Roopthil. Cyam. Podich uluva. Thilpichu. Arippyil. Arichu adukkumol. Koyppulla. Drinkkittum. Athum. Kattarvayum. Mix chidu. Oro barnilyil aakiyal. Nalla. Result kitti. Nighti. Il. Full. Faceil iaddm. Kukknda
@mynak7054
@mynak7054 3 жыл бұрын
ഏത് colour ആണ് മുടിയിൽ apply ചെയ്തത് ? It's beautiful.
@padmajakm3879
@padmajakm3879 Жыл бұрын
God bless you Lots of love May God bless you and your family
@sreekalakolliyil355
@sreekalakolliyil355 3 жыл бұрын
ഞാൻ. ആദ്യമാ യാ ണ്. കാണുന്നത്. Orupadishtamayi
@anilakp3910
@anilakp3910 3 жыл бұрын
Hi mam എന്നിക്ക് ഇപ്പോൾ 30കഴിഞ്ഞു നല്ല ഒരു anti aging cream പറഞ്ഞു തരുമോ.പിന്നെ വീട്ടിൽ ഇരുന്നു എങ്ങനെ care ചെയേണ്ടത് എന്നുകൂടെ പറഞ്ഞു തരുമോ.
@CRAZYBOy-im4pz
@CRAZYBOy-im4pz 3 жыл бұрын
Modicare produced anti aging cream use cheyyu supperanatto
@NANDGOPNA
@NANDGOPNA 3 жыл бұрын
Yes
@WORLDOFMUSICbyOnedirection
@WORLDOFMUSICbyOnedirection 3 жыл бұрын
രെഞ്ചു അമ്മയെ ഒന്ന് കാണണം എന്ന് വലിയ ആഗ്രഹം ഉണ്ട്
@jayapaul4922
@jayapaul4922 3 жыл бұрын
Will try Renju
@divyak4298
@divyak4298 3 жыл бұрын
Njan adhiyamaittanu chechiyude video kanunad tips okke paranju tharunadhinu orupad Thanks 🙏🙏
@SujithaTs-wj3my
@SujithaTs-wj3my 4 ай бұрын
ഏച്ചി സൂപ്പർ ആണ് നിങ്ങൾ
@marythomas1938
@marythomas1938 3 ай бұрын
God bless you always ❤️❤️
@jamshiyafaisal4340
@jamshiyafaisal4340 3 жыл бұрын
Orupad eshtamulla 2 per😘😘😘
@radhikasuresh8148
@radhikasuresh8148 3 жыл бұрын
രഞ്ജു അമ്മയെ നേരിൽ കാണാൻ നല്ല ആഗ്രഹം ഉണ്ട്
@abhinavbiju9611
@abhinavbiju9611 3 жыл бұрын
Enikum
@nisasakeerchinju7950
@nisasakeerchinju7950 3 жыл бұрын
Enikkum
@suryamolsurendran8441
@suryamolsurendran8441 3 жыл бұрын
എനിക്കും 😍
@gangas2489
@gangas2489 3 жыл бұрын
Enikkum
@medclear
@medclear 3 жыл бұрын
Aloe vera use cheythal muhath hair growth undakumo
@bibinamolcb5103
@bibinamolcb5103 2 жыл бұрын
Hai,chechy I like ur program
@pradeepknlr6512
@pradeepknlr6512 2 жыл бұрын
Chechi enik orupad eshttaiii nalla tips aanu🥰
@minimini4304
@minimini4304 3 жыл бұрын
Supr😍😍😍നേരിട്ട് കാണാൻ thonnunnu😄
@Jisha623
@Jisha623 2 жыл бұрын
Love u mam🥰🥰 enik orupad ishtamanu
@tovinogirl2924
@tovinogirl2924 2 жыл бұрын
Chechi suprr aahnutta njn kurachu day aayullu chechinte video kandittu ippm njn epplum kanum nikk paynkryittu ishttyi chechiney love u chechi 🥰
@abhikallukalyani1688
@abhikallukalyani1688 2 жыл бұрын
Enikku chechiye onnu neril kaananamennu orupadu aagrahamundu🥰
@aryam1843
@aryam1843 2 жыл бұрын
Supper Cheachi,,,ella tips um adipoli♥️❤️
@animonpv8466
@animonpv8466 2 жыл бұрын
Chechine enik nala eshtta eppozekillum kanan sathikatte 😘🤗😊
@karthikabr8548
@karthikabr8548 2 жыл бұрын
Renju amma polii
@praveenakb3315
@praveenakb3315 3 жыл бұрын
❤️❤️ Chechi enikku chechiye nalla ishtta Inna video adhyamayi kaanunne God bless you
@sumathichandran6442
@sumathichandran6442 2 жыл бұрын
Really it's very natural thanks mam
@ashidaarshadashi1490
@ashidaarshadashi1490 3 жыл бұрын
Face hair removal tip parayo ranjumma pls
@shefiazhar863
@shefiazhar863 3 жыл бұрын
👍
@mohammedrafi8598
@mohammedrafi8598 3 жыл бұрын
സൂപ്പർ വീഡിയോ മുത്തേ
@ansal.muhddd
@ansal.muhddd 3 жыл бұрын
Ok muthae 😂
@anand.b2651
@anand.b2651 2 жыл бұрын
@@ansal.muhddd 🤣😂
@greeshmag4294
@greeshmag4294 3 жыл бұрын
Chechii.... Super video ❤️. Njan orupaadu respect cheyyunna vyakthiyanu chechi. Neril kaanan orupaadu aagraham undu
@ajithavenu1783
@ajithavenu1783 10 ай бұрын
Very nice thank you very much sister
@rajeshrajanrajeshraj8973
@rajeshrajanrajeshraj8973 Жыл бұрын
Chechi positive energy feel cheythu.wrinkles remove koodi parayamo
@marythankachen2725
@marythankachen2725 2 жыл бұрын
An efficient lady...
@ssvloges1924
@ssvloges1924 3 жыл бұрын
സൂപ്പർ ranjuchechi.
@josnashaji2770
@josnashaji2770 3 жыл бұрын
After apply alovera gel skin becoming dry why?plzz reply mam
@sreekalakolliyil2925
@sreekalakolliyil2925 2 жыл бұрын
Madathinakanumpol.oru.positiveenergyyanu.soundumathepole💗💗💗🌹🌹🌹
@Indian-tj9kf
@Indian-tj9kf 2 жыл бұрын
excelllent tip
@bavakunchol1051
@bavakunchol1051 3 жыл бұрын
Thanks Aunty good result
@ashis30
@ashis30 3 жыл бұрын
chechi ente face pimbles varuva medical treatments okkey noki no reksha ...combination skin aanu face washes use cheyumpo skin dull aavuva plzzzzz oru remedy and skin care routine parayo .. personel aayit onu contact cheyan okkuvo plzzzz mam 😭😭😭😭
@harshanamubi4861
@harshanamubi4861 3 жыл бұрын
Randalem orupole ishta....wish to seee uu both
@Shahananadiya
@Shahananadiya 3 жыл бұрын
Innscentaaya ranju muthu.ningale kaanaan nalla aagrahamundu😍
@anivakr3748
@anivakr3748 3 жыл бұрын
Dark circles ulla oru remedy parayo pls madam
@harshalharshu2843
@harshalharshu2843 3 жыл бұрын
സത്യസന്ധമായ സംസാരം ഒരുപാട് ഇഷ്ട്ടമായി
@nichusfamily1370
@nichusfamily1370 2 жыл бұрын
Try cheythu nokkatteee....
@nihalnihu7553
@nihalnihu7553 Жыл бұрын
Sooper
@sajinanoushad6439
@sajinanoushad6439 2 жыл бұрын
Super. Congratulations. God bless yu
managed to catch #tiktok
00:16
Анастасия Тарасова
Рет қаралды 34 МЛН
Harley Quinn's plan for revenge!!!#Harley Quinn #joker
00:49
Harley Quinn with the Joker
Рет қаралды 31 МЛН
WHO CAN RUN FASTER?
00:23
Zhong
Рет қаралды 41 МЛН
Happy birthday to you by Tsuriki Show
0:12
Tsuriki Show
Рет қаралды 7 МЛН
КАК ДУМАЕТЕ, ЧТО ОНА ХОТЕЛА СКАЗАТЬ?😂😂😂 #юмор #семья
0:35
СЕМЬЯ СТАРОВОЙТОВЫХ 💖 Starovoitov.family
Рет қаралды 1,3 МЛН
天使救了路飞!#天使#小丑#路飞#家庭
0:35
家庭搞笑日记
Рет қаралды 80 МЛН