No video

'റെയിൽവേയുടെ ഭാ​ഗത്ത് നിന്ന് എല്ലാ നടപടികളും ചെയ്യുന്നുണ്ട്'; കോർപ്പറേഷനെ പഴിച്ച് Indian Railway

  Рет қаралды 38,073

REPORTER LIVE

REPORTER LIVE

Ай бұрын

'റെയിൽവേയുടെ ഭാ​ഗത്ത് നിന്ന് എല്ലാ നടപടികളും ചെയ്യുന്നുണ്ട്, ഇതിന്റെ പ്രഥമ ഉത്തരവാദിത്വം കോർപ്പറേഷനാണ്'; റെയിൽവേ | Indian Railway | Thampanur Man Missing
#indianrailway #thampanur #manmissing
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on KZfaq subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
WhatsApp Channel: whatsapp.com/c...
With Regards
Team RBC

Пікірлер: 88
@ngs6212
@ngs6212 Ай бұрын
ഒരു വിവരവും ഇല്ലാത്ത മേയർ തുടക്കം മുതലേ റെയിൽവേ യെ ചൊറിഞ്ഞു രാഷ്ട്രീയം കളിക്കാൻ നോക്കി.. എന്ത് വിരോധാഭാസം ആണു
@akhilc3282
@akhilc3282 Ай бұрын
ബസ് തടഞ്ഞുവെച്ച് തോന്ന്യാസം പറഞ്ഞ മൊതല്ല് വന്ന് ന്യായീകരണം പറഞ്ഞപ്പോഴാണ് തെറ്റ് അവരുടെ ഭാഗത്ത് ആണ് എന്ന് ഞാന്‍ ഉറപ്പിച്ചത്. ഇപ്പോള്‍ double ok 👌
@dhanyas4447
@dhanyas4447 Ай бұрын
Vidhyabhayasam ulla railway officer and vivaram or bhodham illathathry mayor.. simple education difference..😂😂
@pratheepkumar1216
@pratheepkumar1216 Ай бұрын
Railway Official. ....ഭംഗിയായി അവതരിപ്പിച്ചു
@SureshKumar-or8sq
@SureshKumar-or8sq Ай бұрын
ആദ്യം ഏറ്റവും വലിയ മാലിന്യം മേയർ അമ്മച്ചിയെ നീക്കം ചെയ്യ്..
@rajeshbathery7465
@rajeshbathery7465 Ай бұрын
ആദ്യം മേയർ വേസ്റ്റിനെ അവിടുന്ന് ഒഴിവാക്കണം.. എന്നാൽ നന്നാകും ആ city
@othenank7514
@othenank7514 Ай бұрын
Good presentation
@hrijuljames6695
@hrijuljames6695 Ай бұрын
മോള് വാചകമടിച്ചിട്ട് കാര്യമില്ല.. ഗപ്പ് ആര്യമോൾ തന്നെ കൊണ്ടുപോകും.. തൊലിക്കട്ടി അപാരമാണ് 😂😂
@sree1089
@sree1089 Ай бұрын
😂😂😂😂😂
@sujamanoj9095
@sujamanoj9095 Ай бұрын
😂😂
@vinodmj2491
@vinodmj2491 Ай бұрын
റെയിൽവേ അവരുടെ ജോലി ചെയ്തു
@anshadanshad5706
@anshadanshad5706 Ай бұрын
നികുതി പണത്തിന് ഗതികേട്. പാവപ്പെട്ടവൻ വാ പൊളിക്കുന്നു. അധികാരികൾ ക്യാപ്സ്യൂൾ നിർമ്മിക്കുന്നു
@abhishekgs4893
@abhishekgs4893 Ай бұрын
മേയർ സ്ഥാനം മാറ്റാരെയെങ്കിലും ഏല്പിച്ചു ഇപ്പോഴത്തെ മേയറെ ബസ് തടയാൻ വിടൂ. അത് കൃത്യമായി ചെയ്തിരിക്കും
@sunilkumarpb3651
@sunilkumarpb3651 Ай бұрын
തിന്നാനും കള്ളം പറയുവാനും വായ തുറക്കും മേയർ😮😮😮
@muraleedharannair9185
@muraleedharannair9185 Ай бұрын
In kerala there's no cooperation between any department. That is the tragedy Railway will do all possible help.
@preethuu9625
@preethuu9625 Ай бұрын
Mayor thought everytime lie works never thought railways will hit back😊
@hassankoya2066
@hassankoya2066 Ай бұрын
കൊതുക് കൂതാടി വളരാൻ പ്രേരിപ്പിച്ചെന്ന് പറഞ്ഞു രണ്ടായിരം രൂപ പിഴ അടച്ചെന്നു ന്യൂസിൽ കണ്ടു അപ്പോൾ ഇത്രയും മാലിന്യം നിറഞ്ഞു കൊതുക് പെരുകുന്നതിനു വേണ്ടിവരുന്ന പിഴ എത്രത്തോളം ആയിരിക്കും
@jack56789
@jack56789 Ай бұрын
Mayor ൻ്റെ capsules പൊടിഞ്ഞു പോയി
@ManojManu-sd9pg
@ManojManu-sd9pg Ай бұрын
ഇതുപോലെ വിവരം ഉള്ളവരെ നിയമിച്ചാൽ കേരളം 😍.
@pradeepab7869
@pradeepab7869 Ай бұрын
ഉന്നതരെ പിടിച്ച് ഇതിലേക്കിട്ടാൽ ക്ളീനാകും. ഇനി ഒരിക്കലും വേസ്റ്റ് നിറയുകയുമില്ല
@NoushuKave
@NoushuKave Ай бұрын
നിങ്ങൾ എല്ലാവരും ങ്ങോട്ടും ഇങ്ങോട്ടും കുറ്റം പറഞ്ഞു കളിച്ചു കൊള്ളു. അനുഭവിക്കാൻ ഞങ്ങൾ പാവപെട്ടവർ തന്നെ
@rajeshkumar.brajeshkumar.b7613
@rajeshkumar.brajeshkumar.b7613 Ай бұрын
പാവപെട്ടവർ വേസ്റ്റ് കൊണ്ട് എറിയുമ്പോൾ ഓർക്കണം
@NoushuKave
@NoushuKave Ай бұрын
@@rajeshkumar.brajeshkumar.b7613 പണക്കാർ പിന്നെ 3നേരം waste ആയിരിക്കും ല്ലെ തിന്നാർ
@ourmedia7546
@ourmedia7546 Ай бұрын
Allukar w8 edathiruna mathi ellam theerum
@unnivijay2472
@unnivijay2472 Ай бұрын
@@NoushuKave pannakare oo pavapettavaro nattil waste idunne nammal thanneya, pinne corruption wate management cheyande avarude uthravadam anne , so nammake arhikunna corruption inne nammake kittu
@Democracy369
@Democracy369 Ай бұрын
Correct 💯
@Democracy369
@Democracy369 Ай бұрын
Mayor nuna parayunnu...ippol Mayor nallapilla Chamayunnu....😂😂
@sasidharans9801
@sasidharans9801 Ай бұрын
ആ മേയർ എന്ന ബുദ്ധിജീവി ഇതൊക്കെ കേൾക്കുന്നുണ്ടോ ?
@sivadasanpb759
@sivadasanpb759 Ай бұрын
ഈ തുരംഗത്തിന്റെ തുടക്കത്തിൽ തുരുമ്പ് എടുക്കാത്ത ഗ്രിൽ പിടിപ്പിച്ചുക്കൂടെ അപ്പോൾ മാലിന്യം അതിൽ തട്ടി നിൽക്കുമല്ലോ. ആ പരിസരത്ത് രാത്രിയും, പകലും പ്രവർത്തിക്കുന്ന cc ക്യാമറകൾ പിടിപ്പിക്കുക. ദിവസവും ഗ്രിലിൽ വന്ന് തടയുന്ന മാലിന്യം ദിവസവും നീക്കം ചെയുക. അങ്ങോട്ടും, ഇങ്ങോട്ടും തട്ടിക്കളിക്കാതെ സ്ഥിരതയുള്ള സംവിധാനം ഉണ്ടാക്കൂ. ഇതുപോലെ പല സ്ഥലങ്ങളിലും, പല ജില്ലയിലും ഉണ്ടാകും. അതുകൊണ്ട് എല്ലാ ജില്ലയിലും അടിയന്തിര പരിശോധന ആവശ്യമാണ്. എല്ലാ വർഷവും മെയ് പകുതി യാകുമ്പോൾ തോട്ടിയുമായി ഇറങ്ങും അത് ശരിയല്ല. എല്ലാ ദിവസവും എല്ലാ സ്ഥലങ്ങളിലും മാലിന്യം ക്ലീൻ ചെയ്യണം. മഴക്കാലം വരുന്നതിന്റെ ഒരാഴ്ച മുൻപ് തോട്ടി കൊണ്ട് നടന്നിട്ട് ഒരു കാര്യവും ഇല്ല. ഒരു പാവം മനുഷ്യന്റെ ജീവൻ നഷ്ടമായി.
@sukumarannair9110
@sukumarannair9110 Ай бұрын
Immatured Mayor, don't know how to handle a crises situation. Bla bla bla.
@lpc3178
@lpc3178 Ай бұрын
മേയർ കുഞ്ഞ് എവടെ
@shamseerk566
@shamseerk566 Ай бұрын
Mayor തിരക്കില മെമ്മറി കാർഡ് തിരയുകയാ
@jojyvm1625
@jojyvm1625 Ай бұрын
Ithupole mayorkku explain cheyyan pattuo marapotti mayor...
@sugathanc7840
@sugathanc7840 Ай бұрын
തലസ്ഥാന ഭരണാധി കാരികൾ നാറുന്നു വോ?😄😄😄😄ദൈവമേ 🙏🏻🙏🏻🙏🏻🤣🙏🏻
@BabuNP-ti9dc
@BabuNP-ti9dc Ай бұрын
ഒരു കുഞ്ഞുപിള്ളയെ മേയറാക്കിയ ചാർട്ടിയാണിതിനുത്തരവാദി
@sureshshivani88
@sureshshivani88 Ай бұрын
You are correct 👍🏾
@JishnuPSuresh-vj3wk
@JishnuPSuresh-vj3wk Ай бұрын
മാസ്റ്റർ അന്വേഷണം നടത്തി വേസ്റ്റ് ആരുടേത് ആണെന്ന് കണ്ടെത്തും. എന്നിട്ട് ഒരു വാർത്ത സമ്മേളനം. പരുപാടി കഴിഞ്ഞു 😊 കുഞ്ഞു വാവ സേഫ്.
@rahzinhamiz4572
@rahzinhamiz4572 Ай бұрын
Please contact Wiqaya volunteers under skssf
@shijocp7344
@shijocp7344 Ай бұрын
Good presentation Madam.
@pavanmohan4403
@pavanmohan4403 Ай бұрын
ജനങ്ങളെ പഴിക്കുന്നതാണ് ഇതിലും നല്ലത് 🙏
@prajithk123
@prajithk123 Ай бұрын
In Demoncrazy no solution, only dramas going on, If solution gets that is known as monarchy or kingdom 😂
@poozhikadakanthomachan5012
@poozhikadakanthomachan5012 Ай бұрын
റെയിൽവേയും കൊള്ളാം ആര്യയും കൊള്ളാം ഉത്തരവാദിത്വമില്ലാത്ത അസത്തുക്കൾ
@suryas6553
@suryas6553 Ай бұрын
Women snu clean chiyan avsaram nalku please equality
@user-tj4di2zl7b
@user-tj4di2zl7b Ай бұрын
Actually... ith venal kalath cheyyendadayirunnu ,weather railway or corporation, paavam manushyane mazhakkalath nthin ithil peduthi ,ini help chythitenthina ,nerathe cordinate cheyth cheyyathirunnu .
@sajithakp8668
@sajithakp8668 Ай бұрын
Avidaa clean thalayilo
@faisalahamad
@faisalahamad Ай бұрын
സാദരണകർക്കുള്ള നിയമം റയിൽവെക്കും ബകമാണ്. വെസ്റ് റെയിൽവേയുടെ സ്ഥലത്തണോ ഉള്ളത് അത് അവർ നീകണം.. കടക്കാരുടെ മുൻപിൽ കാറ്റിൽ വന്നു വെസ്റ് വന്നാൽ അത് കോർപ്പറേഷൻ നന്നാകില്ല കടക്കരുടെ ഉത്തരവാദിത്വം ആണെന്നു കോർപ്പറേഷൻ പറയും .. അതേ നിയമം റയിൽവേകും ബാധകം
@unnivijay2472
@unnivijay2472 Ай бұрын
Thottil railway anno monne vurthi akande, adhava thottil railway waste idu nonddagil okk, but athe avare cheyunnilla enna alle parage, adhiyam video onne kude kanne
@chandrasenanacn3645
@chandrasenanacn3645 Ай бұрын
actually .... ഇവിടെ എന്താ സംഭവിച്ചത് ?
@Democracy369
@Democracy369 Ай бұрын
🎉🎉🎉
@rajeevvalakadarajeev5519
@rajeevvalakadarajeev5519 Ай бұрын
യഥാർത്ഥത്തിൽ ഒരു സുരക്ഷ സംവിധാനവും ഒരുക്കാതെ തൊഴിലാളികളെ മരണത്തിന് വിട്ടു കൊടുത്തത് റെയിൽവേ അല്ലേ
@user-he5pm9rr1e
@user-he5pm9rr1e Ай бұрын
Mayor veetil poi kanji undakki padikku.utharavada petta Joli vevaram ullavare alpikku
@madhusoodhananmk2848
@madhusoodhananmk2848 Ай бұрын
മേയർ. Yusles
@bindupnair
@bindupnair Ай бұрын
Mayoroootyyyyyyyyyy😂😂😂😂😂😂
@sahi7295
@sahi7295 Ай бұрын
വിളിയെടാ ....കുണുവാവയെ 😮😮
@callvipin
@callvipin Ай бұрын
Utter waste mayor CPM inte അന്ത്യം കാണിക്കും
@bindupnair
@bindupnair Ай бұрын
👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼
@srrrms
@srrrms Ай бұрын
Court theerumanikkum eni
@bindupnair
@bindupnair Ай бұрын
Railway clean anu mayorootiye pifichu purataku
@savinak2565
@savinak2565 Ай бұрын
Mayarkku enthelum parayande... Padich poyille kuttam paranju
@vinodmj2491
@vinodmj2491 Ай бұрын
ഓർജി നൽ എന്നു പറഞ്ഞാൽ കോർപ്പറേഷൻ
@KrishnaKumar-pl2fo
@KrishnaKumar-pl2fo Ай бұрын
Mayyor moonchi😂
@dr.mortem6050
@dr.mortem6050 Ай бұрын
Nammade Railway alle😅.. nalla vrithi aairkm.🤣
@unnivijay2472
@unnivijay2472 Ай бұрын
Eda monne , avare paragathe ni onne kude kalkke
@dr.mortem6050
@dr.mortem6050 Ай бұрын
@@unnivijay2472 ndhoonu
@muhammedyasirkk6139
@muhammedyasirkk6139 Ай бұрын
കക്കൂസ് ടാങ്ക് അങ്ങോട്ടല്ലേ ചേച്ചി വിടുന്നത്
@iman790
@iman790 Ай бұрын
ഷേവ് ഗാസ 😂
@sujithmathew8966
@sujithmathew8966 Ай бұрын
റെയിൽവേയുടെ വീഴ്ച ആണ് കോര്പറേഷനും പങ്കുണ്ട് സ്ത്രീ എന്ത് കണ്ടിട്ടാണ് nayikarikkunathu
@3737XYXYX
@3737XYXYX Ай бұрын
റെയിൽവേയുടെ വേസ്റ്റ് മുഴുവൻ കൊച്ചുവെളിയിൽ കെട്ടിയിട്ടിട്ടുണ്ട്
@subinraj2167
@subinraj2167 Ай бұрын
എന്തായലും കേസ് നിങ്ങൾക്ക് ഉറപ്പാണ് നിങ്ങളുടെ പണിക്ക് വന്ന തൊഴിലാളി മിസ്സിംഗ്‌ രണ്ട് റോഡ് കാലി ആക്കിയേ പറ്റൂ അല്ലെങ്കിൽ ദൂരന്ത നിവാരണ നിയമത്തിൽ നടപടി വരില്ലേ മാഡം
@zingerbin4085
@zingerbin4085 Ай бұрын
റയിൽവെ യുടെ ഡ്രയിനേജിൽ റയിൽവെ ക്ലീൻ ചെയ്തില്ല അതാണ് കാരണം
@s9ka972
@s9ka972 Ай бұрын
Railway ക്ക് drainage ഇല്ല .this is responsibility of corporation
@josephkunjithommen5787
@josephkunjithommen5787 Ай бұрын
​@@s9ka972 ആര് പറഞ്ഞു ഇല്ല എന്ന്
@shafeeq7447
@shafeeq7447 Ай бұрын
Railway ആണ് കക്കൂസ് വെള്ളം തുറന്ന് വിടുന്നത്...
@unnivijay2472
@unnivijay2472 Ай бұрын
Oru andi yum arri illagilum konna addikan ondello
@iman790
@iman790 Ай бұрын
ഷേവ് ഗാസ 😂
@user-ho2hb1xu4f
@user-ho2hb1xu4f Ай бұрын
Railway anastha,
@unnivijay2472
@unnivijay2472 Ай бұрын
Railway evida adda monne thodde
@kuttansyam9885
@kuttansyam9885 Ай бұрын
ഇന്ത്യയിൽ ഏറ്റവും വൃത്തികെട്ട മണം മാലിന്യം എല്ലാം നമുക്ക് അനുഭവിക്കുന്നത് റെയിൽവേ സ്റ്റേഷൻ്റെ പരിസരത്ത് കൂടി പോവുമ്പോൾ ആണ്
@unnivijay2472
@unnivijay2472 Ай бұрын
Ni Pathanamthitta muthoot hospital il road il vva , athe polle konni marketil avide okkk vaa , avide onnum railway illa
@dasankn6570
@dasankn6570 Ай бұрын
നുണ... നുണ .....അങ്ങിനെ ചെയ്തിരുന്നെങ്കിൽ, ഇപ്രകാരം സംഭവിക്കുമായിരുന്നോ?
@s9ka972
@s9ka972 Ай бұрын
Yes it's not Railway s' job to clean city . Its Corporation s job
@dasankn6570
@dasankn6570 Ай бұрын
@@s9ka972 വീണസ്ഥലത്ത് കിടന്ന് ഉരു ളല്ലെ?.
👨‍🔧📐
00:43
Kan Andrey
Рет қаралды 9 МЛН
I'm Excited To see If Kelly Can Meet This Challenge!
00:16
Mini Katana
Рет қаралды 33 МЛН
Joker can't swim!#joker #shorts
00:46
Untitled Joker
Рет қаралды 35 МЛН
Lehanga 🤣 #comedy #funny
00:31
Micky Makeover
Рет қаралды 26 МЛН
Uppum Mulakum (Lachuvinte Kalyanam) Full Episode │Flowers
53:51
Flowers Comedy
Рет қаралды 13 МЛН
👨‍🔧📐
00:43
Kan Andrey
Рет қаралды 9 МЛН