No video

ഞാന്‍ സ്ഥിരമായി സിനിമ സംവിധാനം ചെയ്താല്‍|Prithviraj Sukumaran| CLOSE ENCOUNTER

  Рет қаралды 427,724

REPORTER LIVE

REPORTER LIVE

Күн бұрын

Reporter Live
Reporterlive.com is the cyberface of Reporter TV, the first journalist driven news channel in Malayalam. With the most vibrant team available in Kerala television lead by Shri M V Nikesh Kumar on the helm, Reporter thrives not only for delivering quality news but for the real revolution by informing and educating the people.
We Stand for the transformation of subjects into citizens which we think is the challenge we have to take up. Reporter has been on air since 13th May 2011 and has already made a mark in the socio-political arena in Kerala. We have been forcing for a real change in contemporary Kerala society with much success. We identify our self as the force for change.
Showcases : Democrazy,Big Story,Close Encounter,Editors Hour,Meet The Editors
Explore Reporter Live : News,Entertaiment,Sports,Business,Tech,Pravasi,Life & Style,Environment,Metro,Crime,Health,E-Reporter,Astrology.
#ReporterLive #LatestMalayalamNews #EditorsHour
Subscribe to Reporter Live KZfaq Channel here ► goo.gl/qvHvnA
Website ► www.reporterliv...
Facebook ► / reporterlive
Twitter ► / reporter_tv
Playstore ► goo.gl/HEQ6fe
Team Reporter

Пікірлер: 915
@koshykattappana3298
@koshykattappana3298 5 жыл бұрын
എന്തൊരു അറിവാണ് ഈ മനുഷ്യന്. മലയാളസിനിമയെ വാണിജ്യപരമായി ഉയർത്താൻ മുന്നിൽ ഇദ്ദേഹം ഉണ്ടാവും എന്നുറപ്പ്
@mujeebmujimuji3922
@mujeebmujimuji3922 5 жыл бұрын
Raju sir
@haneefkmytheen6385
@haneefkmytheen6385 5 жыл бұрын
Yes ,Raju sir oru genius aanu..
@thrillermovies7645
@thrillermovies7645 3 жыл бұрын
അതെ അതു ഈ ചെറിയ പ്രായത്തിൽ
@blessonforbless
@blessonforbless 5 жыл бұрын
രാജപ്പാ എന്ന് വിളിച്ച നാവു കൊണ്ട് രാജുവേട്ടാ എന്ന് വിളിപ്പിച്ച മഹാ പ്രതിഭ കട്ട ഫാൻ ആണ് ഇപ്പോൾ
@noufalallen
@noufalallen 5 жыл бұрын
മിക്ക നടന്മാരും സ്വന്തം വളർച്ചയെ കുറിച്ച് ചിന്തിക്കുമ്പോൾ പ്രിത്വിരാജ് മൊത്തം മലയാള സിനിമയുടെ വളർച്ചയെ കുറിച്ച് ചിന്തിക്കുന്നു
@sreejithvk8478
@sreejithvk8478 5 жыл бұрын
Athe chedi aakumbol chedi chattiyil nilkaam, Maram aakumbolum Nila nilpu vende kutta
@Born_To_Think
@Born_To_Think 5 жыл бұрын
അത് വളരെ ശെരിയാണ്
@syami4307
@syami4307 4 жыл бұрын
Correct
@anithachandrapal9872
@anithachandrapal9872 4 жыл бұрын
Correct
@munaviramunnu9235
@munaviramunnu9235 4 жыл бұрын
💯💯💯💯💯💯💯💯
@user-kh7cm2vt2p
@user-kh7cm2vt2p 5 жыл бұрын
ജീവിതത്തിൽ ഒരുപാട് തോൽവികൾ നേരിടേണ്ടി വന്നിട്ടും.... അതിനെ എല്ലാം.... +ve ആയി എടുത്ത് വിജയങ്ങളിൽ എത്തി നിൽക്കുന്ന... ഒരു നടനാണ്.... Big salute 😍😘
@elite2522
@elite2522 4 жыл бұрын
, 👏👏❤❤
@mycreations5637
@mycreations5637 4 жыл бұрын
,👍👋👋
@viveksachu6109
@viveksachu6109 5 жыл бұрын
കുറെ നാളുകൾക്ക് ശേഷം നല്ലൊരു ഇന്റർവ്യൂ,....പണ്ട് മുതലേ രാജുന്റെ Interviewട കണ്ട് fan ആയത് ഞാൻ മാത്രം ആണോ,.?????
@jenharjennu2258
@jenharjennu2258 5 жыл бұрын
Vivek Sachu Trolls
@arfanzehan1531
@arfanzehan1531 5 жыл бұрын
I become his fan because of his personality too
@antonyemmanuel974
@antonyemmanuel974 5 жыл бұрын
@arfan .. me too agreeing with that
@lakshasandip322
@lakshasandip322 5 жыл бұрын
Me also
@VishnuPriya-yx6nx
@VishnuPriya-yx6nx 5 жыл бұрын
Alla chettaa
@anirudhanunni4008
@anirudhanunni4008 5 жыл бұрын
ഇംഗ്ലീഷ് പറഞ്ഞതിന്റെ പേരിൽ ഒരുപാട് പരിഹാസങ്ങൾ കേൾക്കേണ്ടി വന്ന മനുഷ്യനാണ് ഇദ്ദേഹം... ഇന്ന് ഇദ്ദേഹത്തിന്റെ അത്രയും നന്നായി മലയാളം സംസാരിക്കാൻ അറിയാവുന്ന സെലിബ്രിറ്റികൾ ഉണ്ടോ എന്ന് തന്നെ സംശയമാണ്....
@user-ix2zj8id4s
@user-ix2zj8id4s 2 жыл бұрын
Supr
@akshaikMohan
@akshaikMohan 5 жыл бұрын
ഇന്റർവ്യൂ കാണണെങ്കി അത് ഇങ്ങേർഡെ കാണണം.. മലയാളം ഇന്റസ്ട്രി വളരാൻ ഏറ്റവും ആഗ്രഹിക്കുകയും അതിനു വേണ്ടി മെനക്ക് പണീം എടുക്കുന്ന മനുഷ്യൻ.
@ashlinjosephchacko
@ashlinjosephchacko 5 жыл бұрын
പറയുന്ന കാര്യങ്ങൾ എന്താണ് എന്നു കൃത്യമായ ബോധമുള്ള നടൻ
@Akhil_Raghav
@Akhil_Raghav 5 жыл бұрын
Crct ❣️
@rijasbabu3414
@rijasbabu3414 5 жыл бұрын
Correct..
@rijasbabu3414
@rijasbabu3414 5 жыл бұрын
Correct
@elite2522
@elite2522 4 жыл бұрын
Rajuvettan...
@bobbydhuths1059
@bobbydhuths1059 3 жыл бұрын
Correct bro
@nate8505
@nate8505 5 жыл бұрын
കുറച്ചു നാളുകളായി പ്രിത്വിയുടെ ആറ്റിട്യൂട് ഒരൽപ്പം സോഫ്റ്റ്‌ ആയിട്ടുണ്ട്... സീരിയസ്നെസ്സ് ഒക്കെ വിട്ടു ജോളി ആയ പോലെ .. ഇനി എനിക്ക് മാത്രമാണോ ഇങ്ങനെ തോന്നിയത് ..??
@nodramazone
@nodramazone 5 жыл бұрын
alla correct aan
@vineethvinu7049
@vineethvinu7049 5 жыл бұрын
Correct 👍
@wingsoffire3449
@wingsoffire3449 5 жыл бұрын
True. Kurach diplomatic aayan answer parayune.. not straight forward al the time.. accent oke matti kurachude likeable aakanula oru attempt.. hypocrites aaya korepere santoshipikan.. but the earlier version of him was too good
@kiranjith9287
@kiranjith9287 5 жыл бұрын
Kutti okke aayille
@windowsoflibrary7270
@windowsoflibrary7270 5 жыл бұрын
Lucifer shoot thudagiyathinu shesham aanu
@shijask.s911
@shijask.s911 5 жыл бұрын
ബുദ്ധിമാൻ ആയ നടനും സംവിധായകനും തന്ത്രശാലി ആയ നിർമാതാവും = പ്രിത്വിരാജ്
@sreedev2727
@sreedev2727 5 жыл бұрын
*അയാൾ എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ അത് ചെയ്തിരിക്കും അടുത്ത ഒരു 10, 20 കൊല്ലത്തേക്ക് മലയാള സിനിമ ഇൻഡസ്ടറി വരെ അദ്ദേഹത്തിന് പ്രവചിക്കാൻ പറ്റും അത്രക്ക് അറിവും ജ്ഞാനവും ഉള്ള ഒരു ജീനിയസ് ആണ് ഈ പഴയ അഹങ്കാരി 10 കൊല്ലം മുൻപ് ഇത് പോലൊരു ഇന്റർവ്യൂയിൽ (നേരെ ചൊവ്വേ) പറഞ്ഞ കാര്യങ്ങൾ എല്ലാം ചെയ്ത് കാണിച്ചുതന്നു മലയാള സിനിമയിൽ സംഭവിച്ചുകഴിഞ്ഞു എന്താണ് പറയാൻ വാക്കുകളില്ല ശെരിക്കും ആരാധന തോന്നേണ്ടതും ആരാധിച്ചു പോകുകയും ചെയ്യുന്ന ഒരു വ്യക്തിത്വം.സൂപ്പർ സ്റ്റാറുകളെക്കാൾ ഒക്കെ എന്തോ ഒന്ന് കൂടുതൽ ഉള്ള ഒരാളെ പോലെ ശ്രീ പ്രിത്വിരാജ് സുകുമാരൻ*
@rahuljayan2424
@rahuljayan2424 5 жыл бұрын
Inger Really He is a Lion
@arjunlionheartz6864
@arjunlionheartz6864 5 жыл бұрын
♥️
@shafeequetp812
@shafeequetp812 5 жыл бұрын
Proud of prithvi fan
@athulcomrade4889
@athulcomrade4889 5 жыл бұрын
ഞാൻ ഒരു കട്ട ലാലേട്ടൻ ഫാൻ ആണ്... കുറച്ചു വർഷങ്ങൾ ആയി ലാലേട്ടനെ പോല്ലേ തന്നെ രാജു ഏട്ടനേയും ഇഷ്ട്ടപെട്ടു പോയി ❤😍✌✌✌
@muhammedfayis62
@muhammedfayis62 5 жыл бұрын
Super starukalekal natell kooduthal
@saranyavenugopal2269
@saranyavenugopal2269 5 жыл бұрын
രാജുന്റെ കൃത്യമായ നിലപാടുകൾ ആണ് അദ്ദേഹത്തിന്റെ വിജയം, love youuuu rajuuuu
@aneesha1704
@aneesha1704 4 жыл бұрын
Black and brown
@Malayalam_news_Express
@Malayalam_news_Express 5 жыл бұрын
പുതു തലമുറ നടന്മാരിലെ മാണിക്യ കല്ല്‌............ രാജുവേട്ടൻ💕💕💕💕
@Mean_men
@Mean_men 5 жыл бұрын
Manikakkal ath PRITHVIRAJinta oru film allayirunno???...ano
@amalkrishnen1764
@amalkrishnen1764 5 жыл бұрын
Athe
@vishnuvr4706
@vishnuvr4706 4 жыл бұрын
Ivideyum neeyo ? Yenthuvaade ?
@thrillermovies7645
@thrillermovies7645 3 жыл бұрын
പക്ഷേ ഇദ്ദേഹം ഒരു നടൻ മാത്രം അല്ല
@rahulmadhav8670
@rahulmadhav8670 5 жыл бұрын
ഇങ്ങേർ ഈ പറയുന്നത് കേട്ടിട്ടു മലയാള സിനിമയെ എടുത്തു കൈയിൽ വെച്ചു കൊടുത്താൽ ലോക സിനിമയുടെ നെറുകയിൽ കൊണ്ട് വെച്ചിട്ടെ ഇങ്ങേര് അടങ്ങു 😎
@Abhi-iv9pp
@Abhi-iv9pp 5 жыл бұрын
*ഡാ മക്കളെ ഇങ്ങ് പോര് ഇങ്ങ്* *പോര് പ്രിത്വി ആരാധകര്* *താഴെ ഉജാല മുക്കിയേര്*
@akshaymenon5904
@akshaymenon5904 4 жыл бұрын
Kollamallo
@elite2522
@elite2522 3 жыл бұрын
Rajuvettan daaa
@arunmsreedhar6792
@arunmsreedhar6792 3 жыл бұрын
Die hard ❤
@sanjaypkumar7062
@sanjaypkumar7062 5 жыл бұрын
മലയാള സിനിമയുടെ ഭാവിയെ പറ്റിയുള്ള ഇദ്ദേഹത്തിന്റെ ദീർഘവീക്ഷണം സമ്മതിച്ചു കൊടുത്തേ പറ്റു... എന്ത് കൃത്യമായ വാക്കുകൾ
@vivekks6217
@vivekks6217 5 жыл бұрын
മലയാള സിനിമ ലോകത്തിൻറെ നിറുകയിൽ എത്തിക്കാൻ കഴിവുള്ള നടനും സംവിധായകനും ആയ ഒരാൾ ശ്രീ പൃഥ്വിരാജ് സുകുമാരൻ..
@ShEbInmathew55
@ShEbInmathew55 5 жыл бұрын
അല്ല എങ്കിലും രാജുവേട്ടൻന്‌ന്റെ ഇന്റർവ്യൂ കാണാൻ എന്നും ഒരു ഇഷ്ടം ആണ് ...കാരണം ഉത്തരങ്ങൾ ഓക്കേ പക്ക ആയിരിക്കും ...💪👌❤️
@sarath_v_s
@sarath_v_s 5 жыл бұрын
Normal oru Actor nodu Interviewer chodhikkunnathum Prithviraj nodu chodhikkunna questions um thammil ulla difference!!! Athu oru industry de A to Z ariyavunna Brilliance nte basis il aanu.
@sourav___raj
@sourav___raj 5 жыл бұрын
To normal actors, istappetta color etha, food etha??? 😀
@kannankannan-yh8nj
@kannankannan-yh8nj 5 жыл бұрын
ലാലേട്ടൻ ഇക്ക യ്ക്ക് ശേഷം. മലയാളം ത്തിൽ ഒരേ ഒരു സൂപ്പർ സ്റ്റാർ പ്രിത്വിരാജ് ആണ് സിനിമ യെ കുറച്ചു ഇത്രയും വെക്തമായി kargal മനസിൽ ആക്കിയാൽ മാത്രം മതി പിന്നെ സൂപ്പർ ആക്ടർ
@akshaydev1344
@akshaydev1344 5 жыл бұрын
കോപ്പാണ് സുരേഷ് ഗോപി പിന്നെ മാങ്ങാ പറിക്കാൻ പോയ
@afsalks3154
@afsalks3154 5 жыл бұрын
@@akshaydev1344 ഡേയ് വെറുപ്പിക്കാതെ പോടെ
@SasiKumar-tb8es
@SasiKumar-tb8es 5 жыл бұрын
kannan kannan ഹ ..ഹ ....ഹ
@ModX99_YouTube
@ModX99_YouTube 5 жыл бұрын
@@akshaydev1344 suresh gopiyo athara
@muttaroast7154
@muttaroast7154 5 жыл бұрын
ഒരുകാലത്തു ഈ പാവത്തിനെ കളിയാക്കിയും പരിഹസിച്ചും തെറിപറഞ്ഞും ഒതുക്കാൻ പലരും പല ശ്രമങ്ങളും നടത്തി, അതിനെയൊക്കെ അതിജീവിച്ചു, ഒറ്റയാനായി മുന്നേറി ഇന്ന് മലയാള സിനിമ ഇൻഡസ്ട്രിയൽ കിരീടം വെക്കാത്ത രാജാവായി, മോട്ടിവേഷൻ ക്ലാസ്സിന് പോയ്‌ ഇനി സമയവും പണവും കളയണ്ട, ഇങ്ങേരുടെ സിനിമ കരിയർ വെറുതെയൊന്ന് നോക്കിയാൽ മതി, its inspired us mr:prithviraj നിങ്ങളുടെ സിനിമ ജീവിതത്തേക്കാൾ വലിയ മോട്ടിവേഷൻ ക്ലാസ്സ്‌ ഇപ്പോഴത്തെ പിള്ളേർക്ക് ഇനി കിട്ടാനില്ല Hat's off, Proud Of You All the best
@fayispuzhakkal
@fayispuzhakkal 5 жыл бұрын
💪💪
@shanalshanu3443
@shanalshanu3443 5 жыл бұрын
Correct
@arunalukka
@arunalukka 5 жыл бұрын
Pedigree matters!!!!
@athulcomrade4889
@athulcomrade4889 5 жыл бұрын
Yes
@lakshasandip322
@lakshasandip322 5 жыл бұрын
Correct
@rajeevaj419
@rajeevaj419 5 жыл бұрын
ഇതു മുഴുവൻ കണ്ടിട്ട് comnt ഇടാതെ പോകുന്നത് ശരി അല്ലാലോ പൃഥ്വി നിങ്ങള് പൊളിയാണ് !!!
@abhiramanfilms5236
@abhiramanfilms5236 5 жыл бұрын
9.15 യുവ രാജാവ് . യുവരാജാവ് തന്നേയ് രാജുവേട്ടൻ💥❤
@noname-pc9dz
@noname-pc9dz 5 жыл бұрын
11:07 MARAKKAR Loading.....😍😍
@shameemkottangodan5484
@shameemkottangodan5484 5 жыл бұрын
ഒരാളെയും താങ്ങാൻനിൽക്കില്ല.എവിടെ എങ്ങനെസംസാരിക്കണം എന്ത ചെയ്യണംഎന്ന് വ്യക്തമായി അറിയാവുന്ന ഒരുനടനാണ് ഇദ്ദേഹം.ഫഹദ് ഫാസിലും
@winit1186
@winit1186 5 жыл бұрын
മോഹൻലാലിനും മമ്മൂട്ടിക്കും ശേഷം ആരെന്ന ചോദ്യത്തിനുള്ള ഉത്തരം പൃഥ്വിരാജ്
@mohamedadil27956
@mohamedadil27956 5 жыл бұрын
Fahado
@sreejithvk8478
@sreejithvk8478 5 жыл бұрын
Mega kazhinjaal gigastar pinne terrastar
@winit1186
@winit1186 5 жыл бұрын
6 adi uyaram, otha shareeram, nalla shabdam, nalla vivaram, sampoornna soundaryam..... ithokkeyundo Mattullavarkku ???
@jinuvarghese3467
@jinuvarghese3467 4 жыл бұрын
@Abhilash Vijayakumar Fahad prithvirajne kaal Nalla nadan aan
@jinuvarghese3467
@jinuvarghese3467 4 жыл бұрын
@അനന്തു ee Fahad inem Unni mukundanem compare cheyth prithvirajne pukaythenda karyam undo
@the_voice_of_razzi
@the_voice_of_razzi 5 жыл бұрын
Future of malayalam industry one and only mr.prithviraj 😍😍😍
@viveksachu6109
@viveksachu6109 5 жыл бұрын
ഓണാശംസകൾ.. അഹങ്കാരി എന്ന് മലയാളികൾ വിളിച്ച പൃഥ്വിരാജ് സുകുമാരൻ....👍👍👍 ഇന്ന് മലയാളികളുടെ സ്വന്തം രാജു... വെള്ളിത്തിരയിലെ നന്ദന hero . 2004 മുതൽ fan ആയവർ Like അടി........
@rahulshorty
@rahulshorty 5 жыл бұрын
" Vasthavam" Muthal
@arshacj
@arshacj 5 жыл бұрын
First movie muthal 🤩
@rahulmadhav8670
@rahulmadhav8670 5 жыл бұрын
From 2007 ✌️
@glekshmi7499
@glekshmi7499 5 жыл бұрын
ചക്രം മുതൽ
@rahees8017
@rahees8017 5 жыл бұрын
പണ്ട് മുതൽ ഞൻ രാജുവേട്ടന്റെ fan anu
@jomygeorge81
@jomygeorge81 5 жыл бұрын
16:15 പ്രകൃതി ഫാൻസിനുള്ള മറുപടി
@Dheera32567
@Dheera32567 5 жыл бұрын
*യുവരാജാവല്ല...* *രാജാവ് തന്നെയാണ്...* *മലയാള സിനിമയുടെ പുതിയ താരരാജാവ്...*
@hsjafi
@hsjafi 5 жыл бұрын
*മലയാള സിനിമയുടെ ഫൂച്ചർ ഡിക്ഷണറിയാണ് പ്രിത്വിരാജ്* 👍👍👍👍
@akhilraj1201
@akhilraj1201 5 жыл бұрын
ഏത് ഭാഷ ആയാലും തങ്ങളുടെ ഇന്റർവ്യൂ കാണുന്നത് ഇപ്പോൾ ഒരു ശീലം ആണ്
@bijueldho6248
@bijueldho6248 5 жыл бұрын
9:15 യുവരാജ് തന്നേയാണ് അദ്ദേഹം
@arjunlionheartz6864
@arjunlionheartz6864 5 жыл бұрын
All rounder
@uhtijmai
@uhtijmai 5 жыл бұрын
Yes absolutely ❤️👍
@krishhnashankar4612
@krishhnashankar4612 5 жыл бұрын
🔥🔥
@sreejithvk8478
@sreejithvk8478 5 жыл бұрын
Kohli ayikkude
@AmmuAmmu-pi2ex
@AmmuAmmu-pi2ex 3 жыл бұрын
സത്യം ബട്ട്‌ അദ്ദേഹം അങ്ങനെ പറഞ്ഞപ്പോ പെട്ടന്ന് എനിക്ക് ചിരി വന്നു
@dingolfi1086
@dingolfi1086 5 жыл бұрын
*ആദ്യമായിട്ടാണ് പൃഥ്വിരാജിന്റെ യൂട്യൂബ് വീഡിയോക്ക് താഴെ പോസിറ്റിവ് കമന്റ്സും അയാളുടെ കഴിവും പ്രകീർത്തിച്ചുള്ള കമന്റ്സ് മാത്രം കാണുന്നത്...* ഇയാൾ ഉയരങ്ങൾ കീഴടക്കും❤️❤️...
@aslan8063
@aslan8063 3 жыл бұрын
2012 inu seksham majority positive mathre njn kandittollu.
@DreamCatcher-kg4lu
@DreamCatcher-kg4lu Жыл бұрын
Ippozhum und athyavasyam haters.But pandathe athrem illaa
@athishmullassery3027
@athishmullassery3027 5 жыл бұрын
മലയാള സിനിമയെ വേറെ ലെവലിലേക്ക് എത്തിക്കാൻ കഴിവുള്ള മനുഷ്യൻ ❤️ പൃഥ്വിരാജാവ്
@harikrishna3616
@harikrishna3616 5 жыл бұрын
മലയാള സിനിമയെ ഉയരങ്ങളിൽ എത്തിക്കാൻ ഒള്ള രാജുവേട്ടന്റെ ആ ആവേശം വാക്കുകളിൽ കാണാം 😍
@kamarck6868
@kamarck6868 5 жыл бұрын
Pakka proffesional interview.......not seen like this in malayalam channels nowa a days...without udayip questions.
@mytube6982
@mytube6982 5 жыл бұрын
ഉടായിപ്പ് ചോദ്യം ചോദിച്ചാൽ കിടുക്കാച്ചി ഉത്തരം കിട്ടും എന്ന് നികേഷിന് അറിയാം.. പ്രിത്വിരാജ് അല്ലെ ആൾ
@avgeekemmanuel.4128
@avgeekemmanuel.4128 5 жыл бұрын
@@mytube6982 *അതിന് മലരമയിലെ ജോണി ലൂക്കോസ് അല്ലല്ലോ നികേഷ്.*
@mytube6982
@mytube6982 5 жыл бұрын
ആളെ ചൊറിയാൻ നികേഷും ഒട്ടും പുറകിലല്ല...
@iashi5749
@iashi5749 5 жыл бұрын
Rajuettante Interviews Kanan entho oru rasam aan
@salihchemmala13
@salihchemmala13 5 жыл бұрын
ഇങ്ങേരുടെ ഇന്റർവ്യൂ കാണാൻ തന്നെ എന്തൊരു രസമാ True genius
@AnilKumar-gj7cf
@AnilKumar-gj7cf 5 жыл бұрын
വിനയം + എളിമ + തന്റേടം + അറിവ് + കഴിവ് + ബുദ്ധി + സൗന്ദര്യം = Mr. P Raj Sukumaran. 👍♥️🙏
@nihalmohammed5256
@nihalmohammed5256 Жыл бұрын
😂😂best
@girips7796
@girips7796 5 жыл бұрын
എന്ത് രസമാണ് ഇങ്ങേരുടെ മറുപടി കേൾക്കാൻ❤️❤️❤️❤️
@afsalm4712
@afsalm4712 5 жыл бұрын
പൃഥ്വിരാജ് സംസാരിക്കുമ്പോൾ മോഹൻലാലിന്റെ മാനറിസങ്ങൾ കാണാൻ പറ്റിയത് എനിക്ക് മാത്രാണോ 🙄🤔
@greeshmagreesh9237
@greeshmagreesh9237 5 жыл бұрын
oh pne😏😏
@afsalm4712
@afsalm4712 5 жыл бұрын
@@greeshmagreesh9237 😊
@thousandssplendidsuns7207
@thousandssplendidsuns7207 5 жыл бұрын
വീണ്ടും വീണ്ടും കാണാൻ ഇഷ്ട്ടപ്പെടുന്ന ഒരു പൃഥ്വിരാജ് ഇന്റർവ്യൂ കൂടി 🔥🔥. പൃഥ്വിരാജിന് മാത്രം കാണാൻ കഴിയുന്ന വിഷൻസ്.
@kv.akhilraj
@kv.akhilraj 5 жыл бұрын
ആ പേഴ്സണാലിറ്റി അതാണ് നമ്മളെ പ്രഥ്വിരാജ് fan ആക്കിയത്
@pickpocket7695
@pickpocket7695 5 жыл бұрын
19:22 നികേഷ് മെരിച്ചു പൃഥ്വിരാജ് കൊന്നു
@WandererAwake
@WandererAwake 5 жыл бұрын
😄🥰
@abhijithp2270
@abhijithp2270 4 жыл бұрын
🤣🤣🤣😂
@elite2522
@elite2522 3 жыл бұрын
Rajuvettan daaa
@Johnlocke369
@Johnlocke369 3 жыл бұрын
😂🔥
@dreamcatcher6846
@dreamcatcher6846 3 жыл бұрын
@@elite2522 Rajuvettan uyir❤️
@vkumarnac8360
@vkumarnac8360 5 жыл бұрын
രാജു ഏട്ടൻ ഫാൻസ്‌ ലൈക്കി പൊക്കോ........
@lintomathew4457
@lintomathew4457 5 жыл бұрын
ഈ അടുത്ത് കണ്ട ഏറ്റവും നല്ല ഇന്റർവ്യൂ അടിപൊളി
@rijasbabu3414
@rijasbabu3414 5 жыл бұрын
മലയാള സിനിമയിൽ ഏറ്റവും ഇഷ്ടം തോന്നിയ നടൻ... ഇദ്ദേഹത്തിന്റെ ഇന്റർവ്യൂ കാണാൻ ആണ് ഏറ്റവും ഇഷ്ടം, ശുദ്ധമായ ഭാഷ, വ്യക്തമായ കാഴ്ചപ്പാട്... നമ്മൾ മലയാളികൾക്ക് അഭിമാനിക്കാം ഇദ്ദേഹത്തെ പോലുള്ള നടൻ ഉള്ളതിൽ....
@VARUN9151
@VARUN9151 5 жыл бұрын
Srk in Bollywood, Prithvi in malayalam these guys are the best in interviews , won't get bored listening to them .
@smartguygiyo
@smartguygiyo 5 жыл бұрын
ഒരു രീതിയിലും ലിമിറ്റഡ് അല്ലാതെ ആൾ ആണ് പൃഥ്വിരാജ്. എല്ലാ കാര്യങ്ങളുടെയും രണ്ടുവശങ്ങളും ഒരേ പോലെ കാണാനും അംഗീകരിക്കാനും കഴിയുന്നുണ്ട്. വെരി ഗുഡ് ഫോർ മലയാളം സിനിമ. മലയാള സിനിമയുടെ, സിനിമ കാണുന്ന സമൂഹത്തിന്റെ മുഴുവനായിട്ടുള്ള ഒരു വളർച്ച ആഗ്രഹിക്കുന്ന വെക്തി ആണ് പൃഥ്വിരാജ്. സ്വന്തം വളർച്ച മാത്രം ആഗ്രഹിക്കുന്ന സംകുചിത ചിന്താഗതി തീരെ ഇല്ലാത്ത ആൾ.
@nikhilm.p670
@nikhilm.p670 5 жыл бұрын
പൃഥ്വിയുടെ interview എപ്പോൾ കണ്ടാലും അങ്ങനെ ഇരുന്ന് കണ്ടുപോകും
@sameersalam3599
@sameersalam3599 5 жыл бұрын
മോഹൻലാൽ സിനിമകൾ എക്കാലത്തെയും വലിയ കളക്ഷൻ നേടുന്നു എന്നത് സത്യമാണ്. അപ്പോഴും നമ്മൾ ചിന്തിക്കേണ്ടത് നമ്മൾ മലയാളികൾ അല്ലാതെ മറ്റ് ഭാഷക്കാർ നമ്മുടെ പടം കാണുന്നുണ്ടോ എന്നതാണ്.. അങ്ങനെ വന്നാലേ ഇവിടെ കെ ജി എഫ്, ബാഹുബലി എല്ലാം ഇവിടെ സംഭവിക്കൂ....
@kutsan8350
@kutsan8350 5 жыл бұрын
Sameer Salam സത്യമാണ് സുഹൃത്തെ പക്ഷെ ഇപ്പോഴും ഒരു ചെറിയ കൂട്ടം vere ലോകത്താണ്. അവർ മോഹൻലാലിനെ തെറി വിളിച്ചു നടക്കുന്നു 😆😆😆
@anandu6284
@anandu6284 5 жыл бұрын
Namade padam veree statesil vijayakinam enkil avidee okee minimum literacy rate oru 85%pokathu ethanam
@sameersalam3599
@sameersalam3599 5 жыл бұрын
@@anandu6284 ഹ ഹ അതൊക്കെ എന്ത് ന്യായം ആണ് ബായി.. ബാക്കി സ്റ്റേറ്റ്സ് ലെ മസാല പടം ആണ് ഇവിടെ വിജയിക്കുന്നെ.. ക്ലാസ്സിക്‌ അല്ല.. എന്നാലും ദുൽഖർ, നിവിൻ ഒക്കെ പടം സബ് ടൈറ്റിൽ വെച്ച് മറ്റ് സംസ്ഥാനക്കാർ കാണുന്നത് ശുഭ ലക്ഷണം ആണ്....
@forthetruth9591
@forthetruth9591 5 жыл бұрын
Sameer Salam yes premam, charlie,, kumbalangi okke orupaad per keralathin purathullavar kanda cinimayaan.....
@sajeeshppsajeeshpp7694
@sajeeshppsajeeshpp7694 5 жыл бұрын
ശരി അണ്
@bitvideo6568
@bitvideo6568 5 жыл бұрын
E.M.P. U.R.A.A.N 😍🔥
@sreejithvk8478
@sreejithvk8478 5 жыл бұрын
Yes E M mattiyal bakki correct aanu
@saleelsanu9
@saleelsanu9 3 жыл бұрын
@@sreejithvk8478 mamaokka fansin pedi thudanghi
@dc-dn6yr
@dc-dn6yr 5 жыл бұрын
മമ്മൂക്ക പ്രിത്വി ചിത്രം കാത്തിരിക്കുന്നവർ എത്രെ പേരുണ്ട് ✋️✋️
@stephennedumbally4836
@stephennedumbally4836 4 жыл бұрын
Kathirunno, 😂😂😂😂😂😂😂😂
@lintujhonylintujhony7920
@lintujhonylintujhony7920 4 жыл бұрын
Kathirikkanillaa
@vijayakrishnancr2073
@vijayakrishnancr2073 4 жыл бұрын
ഓരോ അഭിമുഖങ്ങൾ കാണുംപോഴും ബഹുമാനവും അഭിമാനവും ആരാധനയും കൂടിവരുന്നു.. ❤️
@rakeshpillai2173
@rakeshpillai2173 5 жыл бұрын
Whoever is doing the sound recording, please balance the volumes of the two speakers. Pridhviraj's voice is at a lower level and the interviewer's voice is terribly loud. Otherwise, a brilliant interview.
@sameersalam3599
@sameersalam3599 5 жыл бұрын
"ആന്റണി അയാൾ അത് ചെയ്യട്ടെ " എത്രത്തോളം ആന്റണി സിനിമയിൽ ഇടപെടാറുണ്ട് എന്ന ലാലേട്ടന്റെ ആ ഒരൊറ്റ വരിയിൽ അറിയാം
@starking7004
@starking7004 5 жыл бұрын
Your point got 100 marks. You are correct
@ajithrajk2785
@ajithrajk2785 5 жыл бұрын
Pinne producernum abhiprayam parayande bro...
@sujithv.s1647
@sujithv.s1647 4 жыл бұрын
Pinne panam erakkunna producer moonjanirikkena..avark avarude abiprayam parayande..
@sujithv.s1647
@sujithv.s1647 4 жыл бұрын
Athinidayil vannu kuru pottikkathe poda mammootty fane😎😎
@akshayt7417
@akshayt7417 5 жыл бұрын
രാജുവേട്ടൻ 😇😘😘😘
@rakeshbhaskaran3963
@rakeshbhaskaran3963 4 жыл бұрын
10 മാസം മുമ്പേ ഇയാൾ മുൻകൂട്ടി കണ്ട രീതിയിൽ ആണ് മലയാള സിനിമ ഇപ്പൊ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്.... yes ഇല്ലുമിനാറ്റി exist! 🤔😂😂
@lahirlayi79
@lahirlayi79 3 жыл бұрын
രാജുവേട്ടൻ മലയാള സിനിമയെ തോളിലേറ്റുന്നു😘😘He has lot of knowledge about the cinema and its possibilities 👍
@gangajr5915
@gangajr5915 5 жыл бұрын
യുവരാജ് തന്നെ മാറി പോയിട്ടില്ല. 😉
@noushadnishad6200
@noushadnishad6200 5 жыл бұрын
😁😁😁😂
@villagefoodchannelfans9381
@villagefoodchannelfans9381 5 жыл бұрын
YUVI 12😘😘
@9747762591
@9747762591 5 жыл бұрын
To be frank 😆😆😆 വിട്ടൊരു കളിയില്ല രാജൂന്
@saifzain923
@saifzain923 5 жыл бұрын
മലയാളികൾ അഹങ്കരിയെന്ന് വിളിച്ചു തുടങ്ങിയ കാലം മുതൽ ഇഷ്ട്ടമായിരുന്നു ഇ മുതലിനെ.. നിലപാടും ചങ്കൂറ്റത്തോടെ കൂടിയുള്ള സംസാരവുമായിരുന്നു അതിന് ഉള്ള കാരണം. ശബരിമല വിഷയത്തിൽ മാത്രമാണ് ഒരു വിയോജിപ്പുള്ളത്.
@vidhyat3829
@vidhyat3829 5 жыл бұрын
saif zain athine patti nda rajuvettan paranjathuu
@wingsoffire3449
@wingsoffire3449 5 жыл бұрын
True that is. Even innathenekal annu koodutal ishtarnu.. now he got a little bit diplomatic.Lucifer ile making um athupole cheriyoru viyojipu und. Atallatje orupad ishtamula actor
@akhilakl2788
@akhilakl2788 5 жыл бұрын
അത് നീ ഒരു സുടാപ്പി ആയത് കൊണ്ടാണ് അങ്ങനെ തോന്നുന്നത്.......
@shamilpp451
@shamilpp451 5 жыл бұрын
@Athul Vijay സത്യം
@wingsoffire3449
@wingsoffire3449 5 жыл бұрын
@Athul Vijay athinu mooparu nilapad onnum eduthitundayrunilalo. Sthree samathvathine kurich parayunna adheham enth kond avide silent aayi enn paranjale ann criticize cheythe.. moreover poster release undayi aa tymil
@arjunks2185
@arjunks2185 5 жыл бұрын
Rajuettan and Fahad ikka.. ♥️ Best actors right now in malayalam industry
@winner9252
@winner9252 5 жыл бұрын
പറഞ്ഞതിൽ പാതിയും ഏട്ടനെ കുറിച്ചാണ്.. ലാലേട്ടൻ.... Legend
@Sreekumarmr
@Sreekumarmr 5 жыл бұрын
This is Prithviraj.....🙌🙌🙌🙌
@varunvarun8267
@varunvarun8267 5 жыл бұрын
Mooparude favourite mahesh,thondi,Kumblangi ..Shyampushkaran and dileesh pothan gem♥♥♥
@nabeel_vellat
@nabeel_vellat 5 жыл бұрын
Ellathinum nalla vyakthamaaya answer 👌👌👌👌
@midlajalimohammed7254
@midlajalimohammed7254 4 жыл бұрын
PRODUCT IS WHAT REALLY MATTERS! ആ പ്രയോഗം 👌🏻👌🏻👌🏻
@Creativevibez333
@Creativevibez333 5 жыл бұрын
സിനിമയെക്കുറിച്ചും, താരമൂല്യത്തെക്കുറിച്ചും കൃത്യമായ ധാരണ... താര രാജാക്കന്മാരേക്കാൾ സിനിമയെന്ന കലാമൂല്യമുള്ള ഘടകത്തെ കൂടി ഉൾക്കൊള്ളുന്നു. കച്ചവട-കലാ സിനിമകളെ ഉൾക്കൊള്ളുന്ന അവബോധം.
@rahuljayan2424
@rahuljayan2424 5 жыл бұрын
His maturity about Movies, What is his plan to improve Malayalam industry, it's unbelievable, Really Hats off rajuvetta 😘😍😘😍😘😍😍
@youtubereact_v1
@youtubereact_v1 4 жыл бұрын
29:52 BEST moment in the entire interview
@dharmiknair
@dharmiknair 5 жыл бұрын
Interview was like having a perfect tea early in the morning.... Correct proportion of BLACK TEA... MILK... SUGAR... A perfect tea.. And I thoroughly enjoyed every sip of it.. Well done both Nikesh & PRITHVI..
@elite2522
@elite2522 4 жыл бұрын
Prithvi's fan since childhood ❤❤
@souniznizam8205
@souniznizam8205 5 жыл бұрын
13.50 പോളണ്ട് warsaw യിൽ 3am നു ലൂസിഫർ കണ്ട ഞാൻ
@deepakmd247
@deepakmd247 5 жыл бұрын
പോളണ്ടിൽ എന്ത് ചെയുന്നു?
@souniznizam8205
@souniznizam8205 5 жыл бұрын
@@deepakmd247 work cheyyunnu
@deepakmd247
@deepakmd247 5 жыл бұрын
@@souniznizam8205 Whats the job? Pollandil enghane ethipettiu?
@sachinpoly9052
@sachinpoly9052 5 жыл бұрын
എത്ര ദിവസം Poland ഇല്‍ ഈ സിനിമ ഓടി?
@sreejithvk8478
@sreejithvk8478 5 жыл бұрын
@@deepakmd247 vimaanam pidichu ethi ennu uhikkunnu
@Apvlogs7689
@Apvlogs7689 5 жыл бұрын
അത് തന്നെയാണ് എനിക്കും ചോദിയ്ക്കാൻ ഉള്ളത് എന്താണ് ഈ ഇന്റർനാഷൻൽ ലെവൽ
@divyakurup1525
@divyakurup1525 5 жыл бұрын
Ithoke Ann interview i dont know how many stars in malayalam have a better vision about malayalam industry as a whole🤩
@maheshperambramaheshperamb2735
@maheshperambramaheshperamb2735 5 жыл бұрын
ഞങ്ങളുടെ സ്വന്തം രാജുവേട്ടൻ
@abhaiasokan
@abhaiasokan 5 жыл бұрын
19:28 പെട്ട് പെട്ട്..നികേഷ് അണ്ണൻ പെട്ട് 😂
@VarunKumar-zl7ev
@VarunKumar-zl7ev 5 жыл бұрын
Nikesh be beh bebe.... International standard polum avanade annakil pruthviraj vechhu
@elite2522
@elite2522 3 жыл бұрын
Rajuvettan daaa
@Mr_John_Wick.
@Mr_John_Wick. 5 жыл бұрын
മമ്മൂക്ക ടെയും പ്രിത്വിയുടെയും interviews കാണാൻ എന്നും ഇഷ്ടം 😘♥️♥️♥️
@josephjoseph7579
@josephjoseph7579 5 жыл бұрын
Mamooty chally adikunna pole bore vere aarumilla..
@Mr_John_Wick.
@Mr_John_Wick. 5 жыл бұрын
@@josephjoseph7579 എനിക്ക് തോന്നിയിട്ടില്ല
@ajaymenon8766
@ajaymenon8766 4 жыл бұрын
@@josephjoseph7579 poda miree
@josephjoseph7579
@josephjoseph7579 4 жыл бұрын
@@ajaymenon8766.. You are not menon. If you have original menon yih you have some education. I think your parents are working in Menons house
@georgeking315
@georgeking315 4 жыл бұрын
The Megastar Complete Actor Prithviraj Sukumaran 🤩👍
@arshithrayaroth2838
@arshithrayaroth2838 4 жыл бұрын
ഇത്രയും നന്നായി മറുപടി പറയുകയും വിഷയങ്ങളെ നന്നായി കൈകാര്യം ചെയുകയൂം ചെയുന്ന വേറൊരു നടൻ മലയാള സിനിമയിൽ ഇല്ല ഉറപ്പാണ്
@risbanmoosa3495
@risbanmoosa3495 5 жыл бұрын
What a Flawless Talk " Prithvi" ❤️ Adipoli 👍🏼 enjoyed 30 minutes.❤️😄
@athulcomrade4889
@athulcomrade4889 5 жыл бұрын
മലയാള സിനിമ കുറെ കഴിഞ്ഞാൽ രാജു ഏട്ടനിലൂടെ ആയിരിക്കും അറിയ പെടുക
@jithingeorge1897
@jithingeorge1897 5 жыл бұрын
കുറച്ചു കൂടി പോയി 🤣 അണ്ണൻ ഫ്ലോപ്പിൽ നിന്ന് രക്ഷപെടറ്റ് എന്നിട്ട് porey
@athulcomrade4889
@athulcomrade4889 5 жыл бұрын
യൂത്തൻ മാരിൽ ആരുണ്ട് ഒന്ന് മുട്ടി നിൽക്കാൻ എങ്കിലും..?
@jithingeorge1897
@jithingeorge1897 5 жыл бұрын
@@athulcomrade4889യൂത്തന്മാർക്കു എല്ലാരും ഹിറ്റ്‌ അടിച്ചു രക്ഷപെട്ടു പോയി.. എന്തിനു ആസിഫ് വരെ കയറി പോയി.... ഇന്നലെ വന്ന ടോവിനോ സേഫ് സോൺ കയറി രാജു അണ്ണൻ ഫ്ലോപ്പിൽ തലകുത്തി മറിയുക ആണ്... brothers day varey കളക്ഷൻറ്റെ പോക്ക് കണ്ടു avgil നിൽക്കും അതും ഓണം റിലീസ് and ലൂസിഫർ ഹൈപ്പ് ഒള്ളത് കൊണ്ട് മാത്രം.... രാജു അണ്ണൻ പിന്നിലേക്ക് വലിയും തോറും ഫഹദ് ആഞ്ഞടിച്ചു കയറുക ആണ്.. expieriment പടങ്ങൾ ഇറക്കി രാജു അണ്ണൻ ഫ്ലോപ്പ് അടിക്കുമ്പോൾ.. ഫ്ലോപ്പായ ninekal below avg ആയ അതിരൻ ഫഹദ് avg ഹിറ്റ്‌ അടിപ്പിച്ചു....സംഗതികളുടെ കിടപ്പ് മനസിലായില്ലേ??അണ്ണൻ ഇപ്പൊ കോമഡി അടിച്ചു ഇംഗ്ലീഷ് അതിപ്രസരം ഒഴിവാക്കി..ജാട ഭാവം മാറ്റി ജനങ്ങളിലേക്ക് ഇറങ്ങുന്നതിന്റെയ് കാരണവും മനസിലായിട്ടു ഉണ്ടാവും... പൃഥ്വിരാജ് എന്ന നടൻ ഒരുകാലത്തു ഒറ്റക് യൂത്തനായി ഉണ്ടാക്കിയ അലകൾ ജനങ്ങൾ മറന്നു തുടങ്ങി... ഒരു തിരിച്ചു വരവിനാണ് രാജു അണ്ണൻ പുതിയ വേർഷൻ ആയി വന്നത്... നോക്കാം nammuk
@athulcomrade4889
@athulcomrade4889 5 жыл бұрын
@@jithingeorge1897 ഇ പറഞ്ഞതിൽ ടോവിനോ കയറിയിട്ടുണ്ട്... അത് രാജു മുകളിൽ ആല്ല.. പിന്നെ ആസിഫ് അലി ഇവരുടെ പേരിന്റെ ഒപ്പം എത്താൻ ഇനിയും കാലങ്ങൾ കാത്തിരിക്കാം..... ഫഹദ് നല്ല ഒരു നടൻ തന്നെ ആണ്.. 2002 ആണ് രണ്ടു പേരും അഭിനയം തുടങ്ങിയത്
@prv3865
@prv3865 5 жыл бұрын
Navu ponnavatte
@weoneentertain6371
@weoneentertain6371 5 жыл бұрын
അന്നും ഇന്നും ഇത്ര വ്യക്തമായും പ്രേക്ഷകർക്ക് മനസ്സിലാകുന്ന രീതിയിൽ ഇന്റർവ്യൂ യിൽ സംസാരിക്കുന്നത് പ്രിത്വിരാജ് മാത്രേ ഉള്ളു..
@muhammedismail3075
@muhammedismail3075 5 жыл бұрын
A simple thing in short way that : "he is ultimately passionate about what he do".
@kutsan8350
@kutsan8350 5 жыл бұрын
മലയാള സിനിമയുടെ വിപണന സാധ്യത ഏതു ലെവൽ ആയി.. മരയ്ക്കാർ മോഹൻലാൽ 👌👌👌.... മലയാള സിനിമയുടെ വിപണന സാധ്യത തുറന്നു കാണിച്ചത് drisyam ആണു അത് വളരെ വലിയ രീതിയിൽ നേടിയെടുത്തത് മുരുഗൻ ആണു ആ അതിന്റെ വഴിയേ ലൂസിഫർ കൊയ്തത് മലയാള സിനിമയുടെ വിപണന സാധ്യത വേറെ ലെവൽ ആണെന്ന് കാണിച്ചു thannu. ഇപ്പോൾ ഇനി മരയ്ക്കാർ.....
@deeKri
@deeKri 5 жыл бұрын
അധികമാരും use ചെയ്യാത്ത എന്നാൽ കൃത്യമായ ഇംഗ്ലീഷ് വാക്കുകളാണ് പുള്ളി ഉപയോഗിക്കുന്നത്. ഉദാ; "bankable"
@prasanthb7130
@prasanthb7130 3 жыл бұрын
അർത്ഥം
@deeKri
@deeKri 3 жыл бұрын
@@prasanthb7130 വിനോദരംഗത്തോ മറ്റോ സാമ്പത്തികമായ ലാഭവും വിജയവും നൽകാൻ ശേഷിയുള്ള വ്യക്തി അല്ലെങ്കിൽ വസ്തു/ചിന്ത എന്നൊക്കെയാണ് അർത്ഥം.
@parkashparkash2677
@parkashparkash2677 5 жыл бұрын
South indias number one youth star prithviraj
@anoopisaac
@anoopisaac 5 жыл бұрын
he is radiating confidence and super clear on this thoughts and the way he conveys it. so much to learn
@nithinm7391
@nithinm7391 5 жыл бұрын
Glad to know that he is keenly watching other industry movies also.. Lucia, u turn, kgf, bahubali, mersal, pariyerum perumal, yenthiran2, goli soda etc
@wingsoffire3449
@wingsoffire3449 5 жыл бұрын
That's his profession.Infact everyone does it
@akshayraju3891
@akshayraju3891 5 жыл бұрын
യന്തിരൻ ഓര്മിപ്പിക്കല്ലേ
@pramelasprabu3482
@pramelasprabu3482 2 жыл бұрын
Prithvi raj is a matured person.His speech motivates others.Very good person
@habbyaravind3571
@habbyaravind3571 3 жыл бұрын
Prithviraj ,Mohan Lal incarnations of Malayalam cinema Complete actors Complete glamour
@deepaprithanil9775
@deepaprithanil9775 5 жыл бұрын
എന്ത് അറിവ് ആണ് രാജുവേട്ടാ ഏതായാലും brothersday സിനിമയിലുടെ പഴയ പ്രിത്വിരാജിനെ കിട്ടി യുവർ gret രാജുവേട്ടാ ഇവിടെ പ്രിത്വിരാജ് ഫാൻസ്‌ ഉണ്ടോ ഏങ്കിൽ അടി മക്കളെ ഒരു സൂപ്പർ ലൈക്ക് 👍👍👍👍👍👍👍👍👍👍👍
@faihanourinmira9599
@faihanourinmira9599 3 жыл бұрын
പൃഥ്വിരാജ് മുത്താണ് മറ്റുള്ളവരെ നന്നായി ബഹുമാനിക്കുന്നു നല്ലതിനെ നല്ലതെന്ന് പറയുന്നു. നികേഷ് സാർ നന്നായി എൻജോയ് ചെയ്യുന്നുണ്ട്.അറിവിൽ വിനീതൻ ആണ്.. തന്നെക്കാൾ വലിയവരെ ബഹുമാനിക്കുകയും ചെറിയവരോട് സ്നേഹം പ്രകടിപ്പിക്കുകയും ചെയ്യുന്നുണ്ട് അതാണ് ഈ ഇൻറർവ്യൂൽ ധാരാളമായി കണ്ടത്. എല്ലാ നന്മകളും നേരുന്നു കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ....
@priyankakv2626
@priyankakv2626 5 жыл бұрын
His stand always crystal clear. I feel he is the only actor who tell the true things
@sajanaksathyan
@sajanaksathyan 5 жыл бұрын
skip ചെയ്യാണ്ട് കണ്ട ഒരേ ഒരു interview...
@akhilcs187
@akhilcs187 5 жыл бұрын
ഇങ്ങനെ ഒരു നടനെ യും വ്യക്തി യെയും കിട്ടിയതിൽ നമ്മൾ മലയാളി കൾക്ക് അഭിമാനികാം. ഇത്രയും അറിവും സിനിമ യോട് സ്നേഹം ഒള്ളു vera നടൻ ഇപ്പോ ഇല്ല. സ്വന്തം വളര്ച്ചാ നോക്കാതെ ഇൻഡസ്ടറി യെ വളർത്താൻ നോക്കുന്ന ഏക വ്യക്തി. രാജു ഏട്ടൻ ❤
@abvll5049
@abvll5049 5 жыл бұрын
over the years what a transformation. role model and icon for malalayalis now,especially youngsters. pullyude arivum intelligenceum not at all surprising.vithu gunam pathu gunam.his father the great Sukumaran himself used to be known as a walking encyclopedia. huge fan of both brothers... sree prithivraj and indrajith sukumaran
@ആഷിഖ്പടിക്കൽ
@ആഷിഖ്പടിക്കൽ 5 жыл бұрын
*ഇത് അറിവിന്‍റെ ഭണ്ഡാരമാണ്*
Вы чего бл….🤣🤣🙏🏽🙏🏽🙏🏽
00:18
女孩妒忌小丑女? #小丑#shorts
00:34
好人小丑
Рет қаралды 58 МЛН
Prithviraj Sukumaran Exclusive Interview | Part 1 | The Cue
26:21
Close Encounter With Actor Suresh Gopi
28:00
REPORTER LIVE
Рет қаралды 708 М.
Actor Jagadeesh In Meet The Editors | Reporter TV
25:58
REPORTER LIVE
Рет қаралды 92 М.
Jayaram Interview | Maneesh Narayanan | Abraham Ozler |  Cue Studio
26:24