No video

പുലിവാല് പിടിച്ചോ ലീ​ഗ്? | DEBATE WITH M V NIKESHKUMAR

  Рет қаралды 30,064

REPORTER LIVE

REPORTER LIVE

9 ай бұрын

പുലിവാല് പിടിച്ചോ ലീ​ഗ്? | DEBATE WITH M V NIKESHKUMAR
#ReporterLive #debatewithmvnikeshkumar #MuslimLeague #ShashiTharoor
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on KZfaq subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
With Regards
Team RBC

Пікірлер: 240
@krishnadasmg6006
@krishnadasmg6006 9 ай бұрын
TG just killed it 😅
@manojparayilparayilhouse2456
@manojparayilparayilhouse2456 9 ай бұрын
TG മോഹൻദാസ് നിeകഷ് കുമാർ കൂടുതൽ ചർച്ചകൾ പ്രതീക്ഷിക്കുന്നു. ഇക്കൂട്ടത്തിൽ ഷമ മുഹമ്മദ് ഒരു അധികപറ്റാണ്.
@BATMAN-yw1nq
@BATMAN-yw1nq 9 ай бұрын
Bjp please send TG mohandas for debates regularly he is superb in it
@brijithvelayudhan6624
@brijithvelayudhan6624 9 ай бұрын
വിളിക്കാഞ്ഞിട്ടാണ്... ഹേ... നികേഷ് കുമാറേ അതിനു തയ്യാറാകാറുള്ളൂ...
@AbhayKrishnan007
@AbhayKrishnan007 9 ай бұрын
He is a favorite of sanghis and krisangis.. But for common people he is a communalist
@BOBY.ABRAHAM
@BOBY.ABRAHAM 9 ай бұрын
💥💥
@vysakh.m.r1468
@vysakh.m.r1468 9 ай бұрын
​@@BOBY.ABRAHAMh
@sajikeral
@sajikeral 9 ай бұрын
TG ചോദിച്ചതുപോലെ ഞാനും ചോദിക്കുന്നു ഇവന്റെയൊക്കെ ഏതു അമ്മാച്ചനാണ് പലസ്‌തീനിൽ ഉള്ളത് ?
@sankaraiyergi3138
@sankaraiyergi3138 9 ай бұрын
As always - TG the best!
@boneyjoseph1441
@boneyjoseph1441 9 ай бұрын
TG mohan ദാസ് നിങ്ങൾ പുലി ആണ്..4 സുടാപ്പി കൾക്ക് ഒരു മോഹൻ ദാസ് 🤣🤣🤣🤣
@abi_831
@abi_831 9 ай бұрын
കേരളത്തിൽ 26% ആയപ്പോൾ ഇങ്ങനെ അപ്പോൾ ഭൂരിപക്ഷം ആയാൽ ഇവിടുത്തെ അവസ്ഥ എന്താകും.. 🥵🥵
@BOBY.ABRAHAM
@BOBY.ABRAHAM 9 ай бұрын
Next islamic state. ഇങ്ങനെ കോൺഗ്രസ്‌, ldf പോയാൽ bjp യെ ജയിപ്പിക്കുന്നതാ നല്ലത്.
@QuantumCosmos2.0
@QuantumCosmos2.0 9 ай бұрын
ഭജ ഗോവിന്ദ!! Hindus Gone! Xians Gone!
@anandhuashokan2141
@anandhuashokan2141 9 ай бұрын
ഞാൻ 5 സെന്റ് സ്ഥലം ഗുജറാത്തിൽ വാങ്ങി 🙏
@abi_831
@abi_831 9 ай бұрын
@@anandhuashokan2141 നന്നായി 50% ആകുബോൾ ഇവന്മാർ തന്നെ ഓടിച്ചോളും.
@jijoppaulose9783
@jijoppaulose9783 9 ай бұрын
Not 26 % it's above 30
@rajeev9383
@rajeev9383 9 ай бұрын
TG... വ്യക്തമായ വിശകലനം..👍
@ShalomSherin
@ShalomSherin 9 ай бұрын
TGM🎉❤
@jayaprakashkg7473
@jayaprakashkg7473 9 ай бұрын
TG sir super perfect portrait of the present day Kerala
@fishworldpetsworld4131
@fishworldpetsworld4131 9 ай бұрын
T. G❤
@Mathew5644
@Mathew5644 9 ай бұрын
Tg❤️❤️❤️❤️
@sarathkumars4616
@sarathkumars4616 9 ай бұрын
TG കലക്കി അടിച്ചു കളഞ്ഞു
@aniljoseph3204
@aniljoseph3204 9 ай бұрын
ഇത്രനാളായിട്ടും ക്ഷമയുടെ അക്ഷമയിൽ ഒരു വ്യത്യാസവും ഇല്ല
@jomonthomas7627
@jomonthomas7627 9 ай бұрын
TG😂❤❤❤❤
@merinmaryvarghese344
@merinmaryvarghese344 9 ай бұрын
ശെരിക്കും Shama മുഹമ്മദ് നല്ല comedy ആണല്ലോ 😄😄😄
@lallamidhila5334
@lallamidhila5334 9 ай бұрын
TG🔥🔥❤️🙏 Tg സംസാരിക്കാൻ തുടങ്ങുന്നതോടെ ഹമാസൻമാരെല്ലാം അസ്തപ്രജ്ഞരായിപോകുന്നു. പരത്തിപറയലില്ല പറയേണ്ടതുമാത്രംപറയുന്നു. കൊള്ളേണ്ടിടത്ത് കൊള്ളുകയല്ല തറച്ച് കയറുകയാണ്.🔥
@anathukv7818
@anathukv7818 9 ай бұрын
Tg 👍👍👍👍👍
@MeMyself-bz5wn
@MeMyself-bz5wn 9 ай бұрын
T G sir ചോദിച്ച ചോദ്യത്തിന് ആർക്കങ്കിലും മറുപടിയുണ്ടോന്ന് നോക്കിക്കേ.. അണ്ണാക്കില് പിരിവെട്ടി ഒറ്റയിരിപ്പാണ്.
@prameeshkishor11
@prameeshkishor11 9 ай бұрын
TG
@sajikeral
@sajikeral 9 ай бұрын
TG made points
@anandkrishna2952
@anandkrishna2952 9 ай бұрын
Ntha പൊന്നാടവെ, TG Rocks❤️
@nidhinmoolamattom1775
@nidhinmoolamattom1775 9 ай бұрын
TG well said...
@renjinraju123
@renjinraju123 9 ай бұрын
TG🔥🔥🔥🔥🔥🔥🔥🔥🔥🔥
@neodtx
@neodtx 9 ай бұрын
TG Mohandas ❤ rocks
@ZEROeSPORTSss
@ZEROeSPORTSss 9 ай бұрын
TG is on 😁
@userminnu
@userminnu 9 ай бұрын
പലസ്തീൻ പ്രശ്നം വർഗീയമല്ല എന്ന് tg യുടെ സംസാരത്തിൽ നിന്ന് മനസ്സിലായി. വർഗീയമയിരുന്നെങ്കിൽ ഉയിഗുർ,റോഹിങ്ക്യ വിഷയങ്ങളിലും ഐക്യ ദർഢ്യം ഉണ്ടാകുമായിരുന്നു. That is point
@lallamidhila5334
@lallamidhila5334 9 ай бұрын
😂😂 മണ്ടത്തരം പറയാതെടോ.. ഉയിഗുർ മുസ്ലിങ്ങൾ ചൈനയിലാണ്. അങ്ങോട്ട് പ്രധിഷേധം കാണിക്കാൻ അമ്പും വില്ലും 1921 പേട്ട് വാളും കൊണ്ട് ചെന്നാൽ നെഞ്ചത്തുടെ ബാറ്റൺടാങ്ക്കയറ്റി അരച്ച് കളയും . സ്വന്തം നാട്ടിലെ വിദ്യാർത്ഥികൾ സമരം നടത്തിയതിന് 50000 വിദ്യാർത്ഥികളുടെ നെഞ്ചത്തൂടെ യുദ്ധടാങ്ക് കയറ്റി ടിയാമെൻസ്ക്വയറിൽ അരച്ചുകളഞ്ഞവരാണ്. പിന്നാണ് ഇവിടത്തെ ലീക്ക്..😂😂 പിന്നെ റോഹിങ്ക്യൻസ്. മ്യാൻമാറിൽ പട്ടാളഭരണമാണ്. ഇസ്രയേലിനെപോലെ ജനങ്ങളെയോ സർക്കാരിനെയൊ ബോധിപ്പിക്കാൻ നിൽക്കണ്ട. ജനങ്ങൾ തെരഞ്ഞെടുത്ത സ്വന്തം പ്രസിഡന്റിനെപിടിച്ച് ജയിലിൽ ഇട്ട അവരുടെ അടുത്തേക്ക് അവകാശം പറഞ്ഞു ചെന്നാൽ പൊടിപോലുമുണ്ടാവില്ല തിരിച്ചു പോരാൻ. ഇസ്രയേൽ ജനാധിപത്യ രീതിയിൽ പ്രവർത്തിക്കുന്ന ഒരു മാന്യമായ സംവിധാനം ആയതുകൊണ്ടാണ് ഈ കളികളെല്ലാം കുറേയൊക്കെ അവർ സഹിക്കും ക്ഷമിക്കും. നനഞ്ഞിടംകുഴിക്കാൻ ആളുണ്ടാകുമല്ലോ . ഇസ്രയേൽ ഏകാധിപത്യമായിരുന്നെങ്കിൽ. ഗാസയെയും ഹമാസിനെയും എന്നേ കത്തിച്ചു കളഞ്ഞ് ആ ഭൂമി അവരുടെ സ്വന്തം പേരിലാക്കിയേനെ ഒരു പട്ടിയും ഐക്യദാർഢ്യം ഉണ്ടാക്കാൻ പോകില്ല.😂😂
@harikrishnankg6141
@harikrishnankg6141 9 ай бұрын
അതെന്താണെന്നാൽ അവിടെല്ലാം മുസ്ലിമിന് അകത്തു തന്നെ ഉള്ള പ്രശ്നങ്ങളാണ്
@ummarkoya7577
@ummarkoya7577 9 ай бұрын
കോൺഗ്രസിൽ കുറച്ചുകൂടി വിവരമുള്ള ആരെങ്കിലും ഒന്നിനെ വിളിച്ചാൽ പോരായിരുന്നോ ഇന്ന്
@clarakumaran3222
@clarakumaran3222 9 ай бұрын
TG Sir okkethinem varurhu kori😂😂😂😂
@elacholaharisstar
@elacholaharisstar 9 ай бұрын
ശമയുടെ സംസാരം കേൾക്കാൻ രസം മാണ് 😂😂😂 ചക്ക അല്ല മാങ്ങാ
@Kalkki626
@Kalkki626 3 ай бұрын
അവള് പൊളി ആണ് എനിക്കും ഇഷ്ടമായി ഞാനും വായ നോക്കി ഇരിക്കുവായിരുന്നു 😂
@Adk581
@Adk581 9 ай бұрын
നികേഷ് ടി ജി കോംബോ ❤❤❤
@jobymathew3654
@jobymathew3654 9 ай бұрын
Missed one Arif Hussain thiruvath
@Kalkki626
@Kalkki626 3 ай бұрын
എന്റെ പൊന്നോ ആ tg യുടെ കൂടെ ആ മൊതലും കൂടെ ഉണ്ടായിരുന്നെങ്കിൽ കമ്മി കൊങ്ങികൾ തലയിൽ മുണ്ട് ഇട്ടേനെ 😂
@anandkrishna2952
@anandkrishna2952 9 ай бұрын
Sarcasm at it peaks, TG😂
@jones7872
@jones7872 9 ай бұрын
തരൂർ പറഞ്ഞത് 100% ശരിയാണ്. ഇവിടെ കലകവെള്ളം ഉണ്ടാക്കി മീൻ പിടിക്കുവാൻ ചില മാധ്യമങ്ങളും രാഷ്ട്രീയ നേതാക്കന്മാരും ശ്രമിക്കുന്നു. ഇവന്മാർക്കൊന്നും പലസ്തീനിലെ സാധുക്കളായ ജനങ്ങളോട് ഒരു കൂറുമില്ല. ഇവന്മാരുടെ ലക്ഷ്യം മനുഷ്യമനസ്സിൽ വിഷ വിത്തിട്ടു വോട്ടു നേടുക മാത്രമാണ്. പലസ്തീനിലെ നിരപരാധികളും സാധുക്കളായ ജനങ്ങൾക്കും വേണ്ടി പ്രാർഥിക്കുന്നു
@MidhunMathew5770
@MidhunMathew5770 9 ай бұрын
മുസ്ലീം ലീഗ് മതനിരപേക്ഷ പാർട്ടിയാണ് എന്ന് കുഞ്ഞിക്കണ്ണൻ 😂😂😂😂
@jayaprakashsa2392
@jayaprakashsa2392 9 ай бұрын
TG😀😀🔥
@kamaloman1775
@kamaloman1775 9 ай бұрын
ടി. ജീ . മോഹൻദാസ് സൂപ്പർ തകർത്തു💪💪💪💪
@fazilsainudeen9683
@fazilsainudeen9683 9 ай бұрын
ജലീൽ പലതും പറയും ആര് കേൾക്കുന്നു
@manojchalilmanojchalil4454
@manojchalilmanojchalil4454 9 ай бұрын
കുഞാപ്പയെ മൂലയിലിരിത്തിയത് ജലീലാണ്😂😂😂😂 ഗതി കിട്ടാതെ അലയുകയാണ് കുഞ്ഞാപ്പ😂
@vivekvaikkattil9958
@vivekvaikkattil9958 9 ай бұрын
15:54 TG Rampage😂
@mriyazvmriyazv8407
@mriyazvmriyazv8407 9 ай бұрын
ലീഗിന് മുഖ്യ അതിഥി ആയി നികേഷിനെ വിളിക്കാം ആയിരുന്നൂ
@gokulkrishna2667
@gokulkrishna2667 9 ай бұрын
ന്റെ മോനേ ... ടി ജി മോഹൻ ഭാസ്🔥🔥🔥🔥 മുസ്ലീം സ്നേഹം അഭിനയിക്കുന്നവരുടെ വരെ നെഞ്ചിടിച്ചു🔥🔥🔥🔥
@jithinkp5386
@jithinkp5386 9 ай бұрын
TG❤❤
@sajithkumar980
@sajithkumar980 9 ай бұрын
TG❤❤❤
@sajith126
@sajith126 9 ай бұрын
TG 👌🏻
@ajithk.r2942
@ajithk.r2942 9 ай бұрын
TG അടിച്ചു അണ്ണാക്കിൽ കൊടുത്തു.😅😅
@Sk-ck2np
@Sk-ck2np 9 ай бұрын
TG👌
@jobymathew3654
@jobymathew3654 9 ай бұрын
T G Mohandas SWAG 🎉
@user-ej1on8eo7c
@user-ej1on8eo7c 9 ай бұрын
TG❤
@91239
@91239 9 ай бұрын
TG👍
@sureshcherattivelayudhan3910
@sureshcherattivelayudhan3910 9 ай бұрын
ഈ കോൺഗ്രസിൽ മലയാളം സംസാരിക്കാൻ അറിയുന്നവർ ആരും ഇല്ലടെ
@eeemm1112
@eeemm1112 9 ай бұрын
For the first time kuddos to tg mohandas 👌🔥🔥 im nt bjp
@suzzbuddyy6287
@suzzbuddyy6287 9 ай бұрын
2015 Yemen War...ethra pera marichathu ..Ormayilleedaaa Abdullee,Kujhee Kunne,Shama and Nikesh...3,77,000 peraanuu..annokke nintte okke Nakku okke evde aayirunnu ..annu nee okke arude oppam aayirunnu.. TG..i support
@ramesanpa5144
@ramesanpa5144 9 ай бұрын
കുഞ്ഞിക്കണ്ണൻ അമേരിക്കയെ കുറ്റം പറയുന്നു 😂😂😂😂😂
@miniaji3663
@miniaji3663 9 ай бұрын
Tg👍👍
@anilsivaraman72
@anilsivaraman72 9 ай бұрын
ചുമ്മാ മമ്മൂഞ്ഞിന് എപ്പോഴും ചെലയ്ക്കാൻ അവസരം കൊടുക്കണം. അത്രയും സമയം നമുക്ക് skip ചെയ്ത് ചെറുതാക്കി കേൾക്കാമല്ലോ .
@adarshpp1446
@adarshpp1446 9 ай бұрын
TG❤❤❤❤
@karthicknair3026
@karthicknair3026 9 ай бұрын
ക്ഷമ കിടന്നു ഉരുളുന്നു 😂
@akashbenny5397
@akashbenny5397 9 ай бұрын
Ideologically I am completely opposite to TG mohandhas views about nationalism and everything but when he presents the facts he's just daring dare devil.Awesome guts and knowledge with his powerful way of talk is just crushing for opponents.The unapologetic TG,you earn the respect unlike many others who begs for respect🔥
@muraleeharakaimal2160
@muraleeharakaimal2160 9 ай бұрын
15:50 & 48:51 TG🔥🔥🔥
@jayaprakashkg7473
@jayaprakashkg7473 9 ай бұрын
We should have the courage and conviction in condemning terror with no ifs and buts else our future generations will have to pay a heavy price
@JOHNLAWRANCE
@JOHNLAWRANCE 9 ай бұрын
I respect TGM
@jooo-gk8sr
@jooo-gk8sr 9 ай бұрын
Tg🔥on fire
@francis-u5k
@francis-u5k 9 ай бұрын
TG FIRE
@anilnadh3302
@anilnadh3302 9 ай бұрын
T j 👏👏👏👌
@sivadastv9187
@sivadastv9187 9 ай бұрын
കോൺഗ്രസ്സിന് കാര്യവിവരം ഉള്ളവരെ ചർച്ചയ്ക്ക് വിട്ടു കൂടെ ഇവർ പറയുന്നത് എന്താണ് ആവോ?😂😂😂
@sujithsuji507
@sujithsuji507 9 ай бұрын
All Kerala
@VoiceofYouthVOYIndia
@VoiceofYouthVOYIndia 9 ай бұрын
എന്റെ പ്രിയ മാപ്ര കളെ ഹമാസോ ഇസ്രായേലോ പലസ്തിനോ നേപ്പാളോ ആയിക്കോട്ടെ ഇവർക്ക് വേണ്ടി നമ്മൾ എന്തിന് കടിപിടി കൂടുന്നു. ഇന്ത്യയിലെ ഹിന്ദുവിനും മുസ്ലിമിനും ക്രിസ്ത്യനിക്കും ഇല്ലാത്ത പ്രശ്നം നിങ്ങൾ ഉണ്ടാക്കുകയാണ്. ചില വിപ്ലവ പാർട്ടിക്കാർ വോട്ടിനു വേണ്ടി തമ്മിലടിപ്പിക്കാൻ ശ്രമിക്കുന്നത് അവരുടെ ഗതികേട്.
@continentrealestate7799
@continentrealestate7799 9 ай бұрын
Nikesh inte kili poy, tg reply ❤
@sanitsanjiv5565
@sanitsanjiv5565 9 ай бұрын
TG, Nikesh, O Abdullah, KT kunjikannan best panel in reporter channel ❤ (shama and the other guy is not that perfect) .
@topofsky4069
@topofsky4069 9 ай бұрын
TG ഉള്ളതുകൊണ്ട് ഈ ചർച്ച കാണാൻ വന്നവറുണ്ടോ?
@abhimanue5210
@abhimanue5210 9 ай бұрын
എന്റെ കുഞ്ഞിക്കണ്ണാ എങ്ങനെ സാധിക്കുന്നു ഇങ്ങനെ വന്നിരുന്ന് നുണ പറയാൻ. കുച്ച് കുട്ടികൾക്ക് വരെ അറിയാം ഹമാസ് എന്താണെന്ന്. " കേരളം ഇത്ര fragile characters ഉള്ള ഇടമാണോ " 🤷‍♂️🤷‍♂️ എന്തൊക്കെയാ പറയുന്നേ
@ramleshrr6002
@ramleshrr6002 9 ай бұрын
അങ്ങനെ കേരള രാഷ്ട്രീയത്തിൽ തരൂരിന് ചരമ ഭാവി
@dude5049
@dude5049 9 ай бұрын
TG Mohandas is the person who has dealt with this issue in the most communal way. He has nothing but communalism. His speech is to say wiki wiki communalism and anti-Muslim. Many people get excited when they hear it.
@bloodydexter2003
@bloodydexter2003 9 ай бұрын
വിക്കി വിക്കി അല്ല സായിപ്പേ. Stammering
@agkyklm7025
@agkyklm7025 9 ай бұрын
ഹമാസ് ഭീകരർ അല്ല.. പക്ഷെ അവർ കുട്ടികളേം സ്ത്രീകളേം ചുമ്മാ ബോംബിട്ടു കൊല്ലുന്ന പാവങ്ങളാ.. പാവം ഹമാസ്
@abhijithp1068
@abhijithp1068 9 ай бұрын
TG returns ♥️♥️
@sudeepthomas2509
@sudeepthomas2509 9 ай бұрын
TG Mohandas rocks..😊
@leninkuttan2038
@leninkuttan2038 9 ай бұрын
ഷമാക്ക് പറയാൻ മടി ആണ് ഹമാസ് തീവ്രവാദി എന്ന് കഷ്ട്ടം തന്നെ
@ariesworld7
@ariesworld7 9 ай бұрын
Ee kunjikannanokke ini Trivandrum vannu Sasi Tharoor nu vendi pravarthikkande 😂😂 (I.N.D.I.A)
@p.skochumohammed3312
@p.skochumohammed3312 9 ай бұрын
You should have called some league representative for debate
@anilsivaraman72
@anilsivaraman72 9 ай бұрын
TG SOOOPPPERRR
@rameshsukumaran1218
@rameshsukumaran1218 9 ай бұрын
TG💪🏻
@chrisanthmathew2679
@chrisanthmathew2679 9 ай бұрын
ഏതെങ്കിലും ഒരു വിഭാഗം ജനത ഭൂമിയിൽ പാടില്ല എന്ന് പറഞ്ഞാൽ. പറയുന്ന വിഭാഗം ജനത ഭൂമിയിൽ പാടില്ല എന്ന് ഞാൻ പറയും
@RasheedRasheed-xl7sk
@RasheedRasheed-xl7sk 9 ай бұрын
,,,, കോൺഗ്രസിന് പറ്റിയ ആൾ തന്നെയാണ് ചർച്ചക്ക് വന്നത്........ ഗതികേടെ നിന്റെ പേരോ കോൺഗ്രസ്സ്.......
@jomonthomas7627
@jomonthomas7627 9 ай бұрын
She is musangi
@jomonthomas7627
@jomonthomas7627 9 ай бұрын
Sdpi varum ellam ready akum
@vnaravind007
@vnaravind007 9 ай бұрын
Report should have called an ex Muslim ( Arif Hussain, Jabbar master, liyakkathali ) also to give another version.
@keeveear3007
@keeveear3007 9 ай бұрын
എന്താണ് ഈ കുഞ്ഞിക്കണൻ പറയുന്നത് .. ശശിതരുർ പാശ്ചാത്യ അനുകൂലിയാണ് എന്ന് എന്താണ് ശശി തരൂർ ന്റെ പലപ്പോഴെത്തെയും നിലപാട് പരിശോധിക്കു
@kmsafeer5554
@kmsafeer5554 9 ай бұрын
ലീഗിനെ വിളിക്കാതെ വന്തോന്നാടോ ഇങ്ങള് ചർച്ഛിക്കുന്നെ 😂😂😂😂
@sunilcheroor2208
@sunilcheroor2208 9 ай бұрын
ശശി തരൂർ എന്തിനാണ് ഇനി കേന്ദ്രത്തിലേക്ക് പോകുന്നത്, ഇവിടെ ഈ കേരളത്തിലാണ് കാര്യപ്രാപ്തിയുള്ള ഒരു മുഖ്യമന്ത്രിയുടെ ആവശ്യം. ശശിതരൂർ ഇവിടെ ഈ കേരളത്തിൽ മുഖ്യമന്ത്രി ആവണം. എന്നാലേ കഴിഞ്ഞ പത്തുവർഷം കൊണ്ട്ഉണ്ടായ നാശത്തിൽ നിന്നും ആഘാതത്തിൽ നിന്നും കേരളം കരകയറുക. ശശി തരൂരിനെ ഇവിടെ കേരളത്തിലാണ് ആവശ്യം 🎉🎉🎉🎉
@ramesanpa5144
@ramesanpa5144 9 ай бұрын
ശശി തരൂർ 👍👍
@deepaksebastian8688
@deepaksebastian8688 8 ай бұрын
Wow.. what a super man tg mohandhas
@murukananooj4224
@murukananooj4224 9 ай бұрын
കോൺഗ്രസിന് വേണ്ടി ദന്ത ഡോക്ടർ.. ഷമാ 😁
@vajrapaniom7410
@vajrapaniom7410 9 ай бұрын
പല്ല് dr
@dude5049
@dude5049 9 ай бұрын
Mr.Tarur Do you see 23 million Palestinians standing on the streets without a country, without food, without light, without treatment, without a country, without their own shelter, if their people have put their hope in an organization for years, how can you blame them, how can you make them terrorists? There is no reason why you who are making them terrorists are so big and politically active in the UN and other places. Why don't you have the ability to call an international attention against it? What have you done against it? How do you criticize them? Then you have no interest in protecting those people in a humane way. There are many people living here who have the same logic and are seeing and hearing all this. So, Tharoor, why don't you destroy that Congress party too, Tharoor?
@sreejithnandan2391
@sreejithnandan2391 9 ай бұрын
Tg um nikesh um ulla dabate powliyanu
@chrisanthmathew2679
@chrisanthmathew2679 9 ай бұрын
ഇസ്രായേൽ എങ്ങനെ ടെററിസ്റ് എന്നുപറയേണ്ടി ണ്ടിവന്നു. തിരിച്ചറിവ്, വേൾഡ് ഹിസ്റ്ററി ഇതെല്ലാം അറിഞ്ഞിട്ടു സംസാരിക്കു കുഞ്ഞിക്കണ്ണാ
@abdullaudaranikkal3602
@abdullaudaranikkal3602 9 ай бұрын
ദയവ് ചെയ്ത് കോൺഗ്രസ് പാർട്ടി വക്താവിനെ നിശ്ചയിക്കുമ്പോൾ മലയാളം അറിയുന്ന കാര്യങ്ങൾ വിശദീകരിക്കാൻ കഴിയുന്ന ആളെ വെച്ചാൽ പാർട്ടി പൊതു സമൂഹത്തിൽ പരിഹാസ്യം ആകാതെ നോക്കാം
@maliyakkalraheem4592
@maliyakkalraheem4592 9 ай бұрын
ഇവളേ എന്തിനു വിളിച്ചു
@leninkuttan2038
@leninkuttan2038 9 ай бұрын
അങ്ങോട്ട് പോയിട്ട് ചോറിന്നിട്ട് അല്ലെ ഹമാസ് ഇസ്രായേൽ തരുന്നത് മേടിച്ചോ
@VinuPj-cu6wy
@VinuPj-cu6wy 9 ай бұрын
കുഞ്ഞിക്കണ്ണൻ പൊട്ടനാണെന്നു മനസ്സിലായി ഇയാൾ ഇവിടെക്കിടന്നു കുരച്ചാൽ ഇസ്രായേൽ ഇപ്പൊ യുദ്ധം നിർത്തും ഇന്ത്യക്കാരുടെ വക്ക് കേൾക്കുമോ ഇസ്രായേൽ എനിക്ക് തോന്നുന്നില്ല അവർ യുദ്ധം ചെയ്താൽ ഇവർക്കെവിടെയാണ് കൊണ്ടത് സ്വന്തം നാട്ടിലെ കാര്യം വൃത്തിയായി ചെയ്താൽ മതിയായിരുന്നു TG മോഹൻദാസ് ചോദിച്ചതാണ് ശരി
@leninkuttan2038
@leninkuttan2038 9 ай бұрын
ഡിജി ചിരിപ്പിക്കരുത് 🤪🤪🤪
@agkyklm7025
@agkyklm7025 9 ай бұрын
ഷമ :- സസി ത റൂ ർ ഞാൻ :- ശശി തരൂർ നിങ്ങൾ എന്ത് പറയുന്നു...?
@leninkuttan2038
@leninkuttan2038 9 ай бұрын
കുന്നികണ്ണാ മയിരാ പത്ത് വോട്ട്ന് വേണ്ടി ഹാമസിന് സപ്പോർട് ചെയ്യുന്നു കഷ്ട്ടം തന്നെ
The Joker saves Harley Quinn from drowning!#joker  #shorts
00:34
Untitled Joker
Рет қаралды 51 МЛН
小丑把天使丢游泳池里#short #angel #clown
00:15
Super Beauty team
Рет қаралды 28 МЛН
Harley Quinn's plan for revenge!!!#Harley Quinn #joker
00:49
Harley Quinn with the Joker
Рет қаралды 27 МЛН
The Joker saves Harley Quinn from drowning!#joker  #shorts
00:34
Untitled Joker
Рет қаралды 51 МЛН