RESMIN പോയിട്ടും Jasmin happy ആയിരുന്നു , പേരിനുപോലും ഒരു തുള്ളി കണ്ണുനീർ വന്നില്ല

  Рет қаралды 72,729

Life of Anandu 2.0

Life of Anandu 2.0

29 күн бұрын

Пікірлер: 532
@fousiShajahan
@fousiShajahan 27 күн бұрын
നിങ്ങൾ പറഞ്ഞോ bro🤣🤣🤣 മുല്ലപൂവിലുള്ള ചില പുഴുകൾ ആണ് ചൂമ്മാ ചൊറിഞ്ഞ് കൊണ്ട് ഇരിക്കും😅
@Smitha-su3zl
@Smitha-su3zl 27 күн бұрын
😂😂
@gopika3362
@gopika3362 27 күн бұрын
പുഴുവല്ല കൃമി
@Anandhu383
@Anandhu383 27 күн бұрын
Choriyan puzu
@minnamunna-tn3uk
@minnamunna-tn3uk 27 күн бұрын
S😂😂😂😂
@fousiShajahan
@fousiShajahan 27 күн бұрын
🤣🤣🤣🤣🤣🤣
@geethavn7111
@geethavn7111 27 күн бұрын
എന്തൊക്കെ പറഞ്ഞാലും ജാസ്മിൻ ആ വീട്ടിൽ കാട്ടിക്കൂട്ടിയത് ഞങ്ങളെ പോലുള്ളവർ മറക്കില്ല. ഇത്ര വൃത്തികെട്ടവൾക്ക് കപ്പ് കൊടുത്താൽ മനസ്സിലാക്കാവുന്നതേയുള്ളൂ ബിഗ് ബോസ് വെറും തട്ടിപ്പാണ് എന്ന് .
@Heyy11wa
@Heyy11wa 27 күн бұрын
🤣🤣
@lailashereef1033
@lailashereef1033 27 күн бұрын
Really, eppozhey bigbossil ninnum eragentaval, epoo velippikkal show, Cupkoduttaal bigboss vishwasom pookum, Character very bad
@sajithaanshad3752
@sajithaanshad3752 27 күн бұрын
👍🏼👍🏼👍🏼👍🏼
@priyankamanukamal9338
@priyankamanukamal9338 27 күн бұрын
👍👍👍👍
@cherryblossomandbluejay8590
@cherryblossomandbluejay8590 27 күн бұрын
Oru 'Kallan' ella kalavum angane thanne akan karanm samoohathinte kazhchappadu thanne aanu.....kshamich nervazhi kaanichu koduthitum avlk athu thirichariyan kazhiyunnilla enkil appol mathramalle namuk ithupole ezhuthi thallan padullu........oru avassarm kodukkam nannavan😅
@ranivrinda8690
@ranivrinda8690 27 күн бұрын
താങ്കളുടെ പ്രസന്റേഷൻ super ആണ്. ബിഗ്ഗ്‌ബോസ് കഴിഞ്ഞാലും മറ്റുള്ള കാരങ്ങളുമായി വരണേ... 🌹🌹
@malayalee786
@malayalee786 27 күн бұрын
വരണേ അനന്ദു അനിയാ 🙂
@minnamunna-tn3uk
@minnamunna-tn3uk 27 күн бұрын
Ssssss😂❤
@AjluMyboy
@AjluMyboy 27 күн бұрын
Jasmin:പൊട്ടനും പോയി മണ്ടനും പോയി gappum കിട്ടി ഐലെസ
@sisha874
@sisha874 27 күн бұрын
പൊളിച്ചു 😂😂
@Irfana786-cw2ko
@Irfana786-cw2ko 27 күн бұрын
അത് മാത്രമല്ല, റസ്മിൻ ഇറങ്ങുമ്പോ ജാസൂ പറഞ്ഞത് കേട്ടില്ലേ, എനിക്ക് വോട്ട് പിടിക്കെന്ന്.. അതായിരിക്കും അത്ര സന്തോഷം.. പുറത്ത് ഇപ്പോ ഗബ്രിയും റസ്മിനും ഉണ്ടല്ലോ വോട്ട് പിടിക്കാൻ... 😁
@Shafeersabi
@Shafeersabi 27 күн бұрын
😂😂😂
@Rose-yv4mj
@Rose-yv4mj 27 күн бұрын
Gabrinoadum resminoadum jasmin ithuvare game kalikunnath kanditilla
@user-fb6oo3qw4w
@user-fb6oo3qw4w 27 күн бұрын
😂
@user-yl7bu4ej9y
@user-yl7bu4ej9y 27 күн бұрын
ജാഫറിന് അവളോട് പറയാൻ വല്യ വോയിസ്‌ ഒന്നുമില്ല അത് അവളുടെ സ്റ്റോറി പറഞ്ഞപ്പോഴേ മനസിലായതാ...അപ്പൻ ഉണ്ടാക്കിയ കടമൊക്കെ അവളാ തീർത്തത് എന്നൊക്കെ അല്ലെ പറഞ്ഞെ.. ഇവിടെ അച്ഛനെ അനുസരിക്കുന്ന കുട്ടി ആയിട്ട് ഉള്ള അഭിനയം മാത്രമായിട്ടാണ് തോന്നിയത്..
@sisha874
@sisha874 27 күн бұрын
ഇവൾ tango product ആണ്. കടം വീട്ടാലോ
@binuchundale1835
@binuchundale1835 27 күн бұрын
@sisha874 Ayn nee kanditundoo avalude tango video 🤮
@fousiShajahan
@fousiShajahan 27 күн бұрын
കടം വീട്ടാൻ കണ്ടത്തിയ വഴി ആണോ കാമുകന്മാരുടെ കയ്യിൽ നിന്ന് സ്വർണ്ണം ഡയമണ്ടും എല്ലാം വാങ്ങുന്നത് പിന്നെ അവർ വെറുതെ കൊടുത്തു കാണില്ല ക്യാമറ ഉണ്ടായിട്ടും bb എന്തായിരുന്നു അവസ്ഥ അപ്പോ പുറത്തെ കാര്യം പറയണോ🤣🤣🤣🤣🤣
@AmalChikku
@AmalChikku 27 күн бұрын
Ayinu cup already jasminenu anu… Athinu ulla kamma kanni tango jasmine nallapole adjustment koduthit und 💩💩
@shajahanshaji2581
@shajahanshaji2581 27 күн бұрын
ജാസ്മിന്റെ പാവാടയും പോയി, ഇപ്പോൾ നിക്കറും പോയി.... ഇനിയിപ്പോൾ ആരാണാവോ...🙄
@rsupgrade2.067
@rsupgrade2.067 27 күн бұрын
😂😂😂
@Beena.CBeena
@Beena.CBeena 27 күн бұрын
ഇനി അവളും പോകട്ടെ 😁😁😁🤭🤭
@lillydass5877
@lillydass5877 27 күн бұрын
(MONEY SHUTS HIM UP) പൊതുജനങ്ങളെ കാണിക്കാൻ വേണ്ടി മാത്രമുള്ള അദ്ദേഹത്തിൻ്റെ നാടകമായിരുന്നു അത്. മകൾ വീട്ടിലെത്തിയാൽ ഒരു വാക്കുപോലും പറയാൻ മുല്ലപ്പുവിൻ്റെ അച്ഛൻ ധൈര്യപ്പെടില്ല.
@ashwininikhil
@ashwininikhil 27 күн бұрын
Exactly 💯 ithu thanneyaa njnum parayunnee Jasmine aan avalde vid bharikkunnee 😊
@deepanair8534
@deepanair8534 27 күн бұрын
Her father is in full support... Otherwise she wouldn't have got that confidence from day one, for what so ever she had done there.
@mahadevanajiesh442
@mahadevanajiesh442 26 күн бұрын
Tango girl😂😂😂😂😂😂
@Lifeofanandu2.0
@Lifeofanandu2.0 27 күн бұрын
Appo sheri guys...goodnyt
@mubseenagafoor8721
@mubseenagafoor8721 27 күн бұрын
Gd mg✨
@shimabangtanarmy
@shimabangtanarmy 27 күн бұрын
Gd mrng and gd nyt
@threadandink9081
@threadandink9081 27 күн бұрын
Good morning and good sleep😅
@Bbboize
@Bbboize 27 күн бұрын
😂❤
@user-dd7qb6qf3m
@user-dd7qb6qf3m 27 күн бұрын
😂😂😂😂
@nans-rg9yg
@nans-rg9yg 27 күн бұрын
ഒരുപാടു പോസിറ്റീവ് ഒന്നും വേണ്ടന്നെ നമ്മക്ക് വല്ല കൊതിയും നൊണയും പറഞ്ഞിരിക്കാം അതൊക്കെയല്ലേ ഒരു entertainment 😂
@mmedia338
@mmedia338 27 күн бұрын
ലെ ജാസ്മിൻ : ശവം പോയിക്കിട്ടി 😁😁😁
@ajayakrishnan3390
@ajayakrishnan3390 27 күн бұрын
പിന്നല്ലാതെ അവളെ പിടിച്ചു തല്ലാൻ പോയത് മറക്കുമോ ഭയങ്കര ക്രൂക്ക്ഡ് ലേഡി ആണ് മാനേറിസം പെട്ടന്ന് മാറ്റാനും കഴിയും 😄
@MAASINTERNET
@MAASINTERNET 27 күн бұрын
റെസ്മിൻ പോകുമ്പോൾ ജാസ്മിൻ്റെ സന്തോഷം കണ്ടപ്പോൾ എനിക്ക് തോന്നിയത്, ഇനിയിപ്പോ തനിക്ക് പുറത്ത് വോട്ടിന് വേണ്ടി കളിക്കാൻ ഗബ്രിക്കൊപ്പം കൂട്ടിന് റെസ്മിനും ഉണ്ട് എന്ന ആശ്വാസം. അതിന് നന്ദി സൂചകമായി പോകാൻ നേരം ജാസ്മിൻ ഒരു മോതിരം ഇട്ട് കൊടുക്കുന്നുണ്ട് റെസ്മിന്. കാതിൽ സ്വകാര്യവും പറയുന്നുണ്ട്. പുറത്ത് വന്ന് സെറ്റാക്കാം എന്നു പറയുന്നുണ്ട്. അതിന് ശേഷം നോറയെ സോപ്പിടുന്നുണ്ട്, ഇനിയിപ്പോ താങ്ങാൻ അവളെങ്കിലും വേണമല്ലോ? അവൾ നല്ലൊരു ഗെയിമറാണ് എന്ന് പറയുന്നവർ പറയണം , ഇന്നുവരെ ആരെങ്കിലും താങ്ങാനില്ലാതെ അവൾ ഒറ്റക്ക് കളിച്ചിട്ടുണ്ടോ? ആദ്യം ഗബ്രി, പിന്നെ റെസ്മിൻ, ഇപ്പോ ഇതാ നോറയെയും സോപ്പിടുന്നു. താങ്ങാനും എനർജി കൊടുത്തും എപ്പോഴും BB കൂടെയുണ്ട്. എന്നിട്ടും അവൾക്ക് താങ്ങാൻ ഒരാളെങ്കിലും ഇല്ലാതെ പറ്റില്ല. അവിടെയുള്ള മറ്റു കണ്ടെസ്റ്റെൻ്റിനെ പാവം തോന്നുന്നു. അവരെല്ലാം ഒറ്റക്ക് നിന്ന് പോരാടുന്നു. കഷ്ടം'
@AamiArun-jl6np
@AamiArun-jl6np 27 күн бұрын
Aval resminod parayunnath kettille vote marikkane ennu 😂😂😂
@gayathriravi8659
@gayathriravi8659 27 күн бұрын
എനിക്കും ഇത് തോന്നി, അവൾ നല്ല ഹാപ്പി ആണ്
@reshnaaadhya6505
@reshnaaadhya6505 27 күн бұрын
അനന്ദുന്റെ പഴയ സ്റ്റൈൽ ഇഷ്ടപ്പെടുന്നവർ ഉണ്ടോ ഗൂയ്‌സ് 💪
@minnamunna-tn3uk
@minnamunna-tn3uk 27 күн бұрын
S😂
@minnamunna-tn3uk
@minnamunna-tn3uk 27 күн бұрын
😂😂
@user-ns1vz6gg1r
@user-ns1vz6gg1r 27 күн бұрын
ജാസ്മിൻ ഡബിൽ സ്ട്രോങ്ങ്‌ ഒന്നുമല്ല, ബിഗ് ബോസ്സ് കപ്പ് കൊടുക്കാന്നു ഉറപ്പ് പറഞ്ഞിട്ടുണ്ട്, ആരുപോയാലും വന്നാലും എനിക്ക് ഒന്നുമില്ല എന്ന മട്ടു, കപ്പ് എനിക്കാണല്ലോ
@tinusajeeb1
@tinusajeeb1 27 күн бұрын
cup kodukamennu urapp paranju, enitu pullikaride negatives ok namukku kaanichu thannu, apo pinne nammal vegam vote koduthu jayippikumallo...ente ponno..🙏🙏🙏
@Heavenly7366
@Heavenly7366 27 күн бұрын
Big ബോസ് ഉറപ്പ് പറഞ്ഞോ ഹഹ, അതു ശെരി എന്നിട്ടു ഈ big ബോസ് തന്നെ അല്ലെ അവരെ നെഗറ്റീവ് ആക്കിയത് അവർക്കു അതു oudinece നെ കാണിക്കാതിരുന്നാൽ പോരെ ഉളേ, ജാൻമണി ജിന്റോ ful ടൈം കെട്ടിപ്പിടുത്തം കടിക്കൽ, ഉമ്മ വെക്കൽ അതെന്നും കാണിച്ചില്ല അവരെ ഒന്നും നെഗറ്റീവ് ആകിയില്ല അതു കണ്ടാൽ gabri തന്നെ പറഞ്ഞു ഇവരൊന്നും ഒന്നുമല്ല എന്ന്, അപ്പൊ കാണാൻ സ്റ്റൈൽ ഉള്ള രണ്ടു പേരുടെ വിറ്റു trp കൂട്ടി content ആക്കി big boss best
@rajirajuraju1406
@rajirajuraju1406 27 күн бұрын
💯💯💯💯💯
@appusgvijay7466
@appusgvijay7466 27 күн бұрын
Le മുല്ലപ്പൂ:കൂട്ട്നെസ്❌കൂത്തിനെസ്സ്✅
@sreekutty4195
@sreekutty4195 27 күн бұрын
😂😂😂😂😂
@user-hb3hv6qw3d
@user-hb3hv6qw3d 27 күн бұрын
അനന്ദൂ നീ സൂപ്പറാടാ 👍
@beenao.x8986
@beenao.x8986 27 күн бұрын
നിങൾ പറഞ്ഞത് അക്ഷരം പ്രതി ശരിയാണ്. Resmin പോകുന്നത് ഏറ്റവും സന്തോഷം ജാസ്മിൻ ആണ് മുഖം കണ്ടാലറിയാം. മുല്ലപ്പൂ അഭിനയിക്കാൻ ബഹു മിടുക്കി ആണ്. Powr room ക്യാപ്റ്റൻസി ഇങ്ങനേ രണ്ടെന്നത്തിലും കൂടി രക്ഷപ്പെട്ട ആളാണ് ഹംസം നിക്കർ മാമി. അല്ലെങ്കിൽ ശരിക്കും മൂന്നാം ആഴ്‌ച്ച പോകേണ്ടത് ആണ്. മറ്റുള്ളവരെ മാറി മാറി സോപ്പിട്ട് പതപ്പിച്ചു evictionil വരാതിരിക്കാൻ ഓരോ ആഴ്ചയും ശ്രമിച്ചു. അതിൽ രസ്മിൻ വിജയിച്ചു. ജിൻ്റോ, അൻസിബ പോയ അഭിഷേക് ഇവരെ മാത്രം സോപ്പിടാറില്ല. കാരണം അവർക്ക് haters അസൂയ ക്കാർ ധാരാളമുണ്ട്. ഏതായാലും. ജാസ് ടീമിന് പുറത്തായാൽ അവള് വോട്ട് പിടിക്കും എന്നുള്ള സന്തോഷത്തിലാണ് യാത്രയാക്കുന്നത് ജാസ്മിൻ അവളാരാ mole. ജഫാർ nte മോളല്ലെ മത്തൻ കുത്തിയാൽ കുമ്പളം മുളയ്ക്കുമോ.
@foodworld3370
@foodworld3370 27 күн бұрын
തൊപ്പി ഊരി കാണണം എന്നുള്ളവർ പ്ലീസ് ലൈക്‌ 😂
@user-to7pb6qw4r
@user-to7pb6qw4r 27 күн бұрын
മൊട്ടത്തലയാണോ😂😂
@jacobjohn9521
@jacobjohn9521 27 күн бұрын
തങ്ങളുടെ അവതരണം പോളിയാണ്. വല്ല കൃമികളും പറയുന്നതു നോക്കണ്ട.... 👍👍👍
@Jilshavijesh
@Jilshavijesh 27 күн бұрын
അനന്ദു നീ സൂപ്പർ.......🎉❤❤❤❤
@Kkpp-cp6se
@Kkpp-cp6se 27 күн бұрын
ഇപ്പോ സായ് ബംഗാളി ലുക്ക്😂😂😂
@smithaunnikrishnan1720
@smithaunnikrishnan1720 27 күн бұрын
🤣🤣🤣
@joandni561
@joandni561 27 күн бұрын
മൂച്ചിട്ട് ജാഫറിൻെറ അടിമ കണ്ണൻ അതാണ് സായി
@blushingbeauty7458
@blushingbeauty7458 27 күн бұрын
Sai bhayankara sensitive aanu,apo jasminod oru sympathy thoni cheythayaavam
@sinop_gaming
@sinop_gaming 27 күн бұрын
@@blushingbeauty7458Jaafar Sai ye kanan poyirunnu before entering into BB, ennit Jasminod veliyile karyam parayan paranjirunnu😂athan Sai etry aayapo Jasminod ellam paranjathum, lalettan weekendil athin vazhakk paranjathum.Sibin and Arya interviewil ath paranjitund,
@Rajii670
@Rajii670 27 күн бұрын
സത്യം റെസ്മിൻ ജിൻടോവിനോട് jenuine ആയിട്ടല്ല പറഞ്ഞത്.
@rsupgrade2.067
@rsupgrade2.067 27 күн бұрын
അതെ
@bennybenny5447
@bennybenny5447 27 күн бұрын
പ്രേഷകരുടെ ഇടയിൽ ഫൈനൽ കാണാൻ വരുമ്പോൾ കുളിക്കധേ ഇരിക്കരുദെ
@rameshcppodcasts
@rameshcppodcasts 27 күн бұрын
ഞാനും എന്റെ അച്ഛനും നല്ല കമ്പനി ആണ്. പരസ്പരം ട്രോളും. ഞങ്ങൾ ഫ്രണ്ടുക്കളെപ്പോലെ ആണ് 😂😂🫂✨
@ummuhathim456
@ummuhathim456 27 күн бұрын
Njanum uppamolanu❤
@AntonyJoseph-pj1ql
@AntonyJoseph-pj1ql 27 күн бұрын
ഇങ്ങള് നെഗറ്റീവ് ഇടു ബ്രോ ഞങ്ങള് പോസിറ്റീവ് ഇട്ടോളാം അപ്പോൾ സമം ആകും അതോടെ മുല്ലപ്പൂ പുഴുക്കളുടെ കാര്യം ok ആകും
@sivadasansuba6914
@sivadasansuba6914 27 күн бұрын
അനന്തു, മോനെ നീ നീയായിട്ടിരിക്ക്. നെഗറ്റീവ് ആണ് എങ്കിൽ ആണ് എന്ന് തന്നെ പറയണം. മറ്റുള്ളവർ എന്തും പറയട്ടെ. 👍👍👍
@ramyavarghese2738
@ramyavarghese2738 27 күн бұрын
Ellavarkum cuteness Jasmine. Apsara makeup kandal aal ariyilla. Apsara kum ichiri കൊഞ്ചൽ ഉണ്ട് laltten Munnil
@Mullappu77
@Mullappu77 27 күн бұрын
സത്യം ഉമ്മയോടാണ് കൂടുതൽ അടുപ്പം. എന്നാലും ഉപ്പ ജീവനാണ്.ഇന്ന് ഉപ്പ ഇല്ലാത്ത ആ ദുഃഖം അനുഭവിച്ചു കൊണ്ടിരിക്കാ രണ്ടു കൊല്ലം തികഞ്ഞു എന്റെ ഉപ്പ മരിച്ചിട്ട് 😥😥😥😥😥
@sruthisreya4029
@sruthisreya4029 27 күн бұрын
Le അനന്ദു.. നിങ്ങളറിയാതെ ഞാൻ ഒരു ഇല്ലുമിനാണ്ടി ആയിക്കൊണ്ടിരിക്കുവാ 😂😂😂
@ramlaabbasthodupuzha
@ramlaabbasthodupuzha 27 күн бұрын
Anandu, നിന്റെ presentation 👍. രാവിലെതന്നെ ചിരിച്ചു മടുത്തു.
@bijupa8035
@bijupa8035 27 күн бұрын
ജിൻറപ്പൻ ചേട്ടനാണ് ഞങ്ങളുടെ വിന്നർ
@sreedevid2247
@sreedevid2247 27 күн бұрын
എൻ്റെ മോനെ നീ പഴയ രീതിയിൽ ആയാൽ മതി. അതാണ് രസം
@vinodvasudev9004
@vinodvasudev9004 27 күн бұрын
Resmin പുറത്തുപോയി resmin marriage ബുറോ തുടങ്ങി.. കടന്നു വാ മക്കളെ...
@elizabethbiju4769
@elizabethbiju4769 27 күн бұрын
Also... everyone is missing this point...where Mohanlal specifically asks Jasmine about all mothers showering extra love to her ....which again shows that BB is favoring her ...
@CinimolAsmath
@CinimolAsmath 27 күн бұрын
Njan episode kandalum anandu nte review kandillel oru rasamilla. Kure chirikkanund❤
@shaheermanappadi
@shaheermanappadi 27 күн бұрын
റസ്മിൻ പോയപ്പോ മുല്ലപ്പൂവിന്റെ സന്തോഷം
@dwanicreations6009
@dwanicreations6009 27 күн бұрын
ലാലേട്ടന്റെ costume അടിപൊളി ആണെന്ന് പറഞ്ഞപ്പഴേ മനസ്സിലായി പോസിറ്റീവ് ആണെന്ന് 😂😂😂
@Lifeofanandu2.0
@Lifeofanandu2.0 27 күн бұрын
😂😂
@ishwariraghav359
@ishwariraghav359 27 күн бұрын
എന്തെര് തയ്യല് 😂😂😂
@hasnap5513
@hasnap5513 27 күн бұрын
Resmin nalla grudge nd Purathirangeettm jintone parayunnund aval
@user-sv6lt7dn8x
@user-sv6lt7dn8x 27 күн бұрын
മോനേ നിൻ്റെ സംസാര രീതി കേൾക്കാൻ നല്ല രസമാണ്.
@Joicey-ct4oe
@Joicey-ct4oe 26 күн бұрын
ഇയാളുടെ അവതരണം സുപ്പർ എനിക്ക് ഇഷ്ടമാണ്❤
@user-dm4fw1xp6x
@user-dm4fw1xp6x 27 күн бұрын
Video kk waiting ayirunnnu 😅
@user-li4ku6kw2x
@user-li4ku6kw2x 27 күн бұрын
അനന്ദു.... തെറ്റി പാടെ തെറ്റി... അത്താടെ വേഷംകെട്ട് ജാസൂന്റെ ടുത്ത് നടക്കില്ല.. അത്താടെ കാല് വാരി ഭിത്തിയിലടിക്കും.. 😂
@theresathomas8933
@theresathomas8933 27 күн бұрын
14:29 കവർ പാല് 🤣🤣🤣🤣
@user-yo7ut3kq8e
@user-yo7ut3kq8e 27 күн бұрын
Jinto ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ super 💯💯💯😍💯😍😍💯😍😍💯😍😍😍💯😍😍💯💯😍💯💯💯💯😍💯💯😍💯💯😍💯
@ajimole1070
@ajimole1070 27 күн бұрын
Review parayunnathil no.1 Anadhu thanne,njan ennum ravile mobile open cheyuthal Anadhuvinte video anu kanunnathu ,Kure chirikkan ondu😂👍
@user-li4ku6kw2x
@user-li4ku6kw2x 27 күн бұрын
പിന്നെ അനന്ദു... ശ്രീതു വിന്റെ അമ്മ... അവർ ഒരു നല്ല സ്ത്രീ ആണ്.. അവരുടെ മകളല്ലേ അവർക്ക് വലുത്... Bb നോട്‌ ഒരുപാട് സോറി പറയുന്നുണ്ടായിരുന്നു.. അതിന്റെ ആവശ്യം ഉണ്ടായില്ല.... പാവം...
@inshaihsan3034
@inshaihsan3034 27 күн бұрын
ഞാനും എന്റെ ഉപ്പയും വളരെ കമ്പനി ആണ്. ഉപ്പ വളരെ ഫ്രണ്ട്‌ലി ആണ് ❤❤
@ShereefaPA
@ShereefaPA 27 күн бұрын
നെഗറ്റീവ് പറയുന്നതാണ് കേൾക്കാൻ രസം. പക്ഷെ പറയുമ്പോ എല്ലാവരേം പറയണം. അതാണ് ആണത്തം
@Smitha-su3zl
@Smitha-su3zl 27 күн бұрын
അങ്ങനെ പറയല്ലേ അനന്ദു.... എന്റെ അച്ഛനും ഞാനും ഭയങ്കര close ആണ്.. അച്ഛൻ ഇഷ്ടം ❤️
@chethankumar555
@chethankumar555 27 күн бұрын
He speaks about boys and father...
@nidhinthachan1323
@nidhinthachan1323 27 күн бұрын
ആൺപിള്ളേരും അച്ഛനും ആയിട്ടുള്ള അടുപ്പം ആണ് പറഞ്ഞത് 😂
@Smitha-su3zl
@Smitha-su3zl 27 күн бұрын
@@chethankumar555 👍
@Smitha-su3zl
@Smitha-su3zl 27 күн бұрын
@@nidhinthachan1323 👍
@shinyshibu6501
@shinyshibu6501 27 күн бұрын
നോറയുബാപ്പയെയാണ് ടാർഗറ്റ് ചെയ്യുന്നത് നോറ😂 അങ്ങേരെ പുറത്താക്കുന്നതുവരെ ബിഗ് ബോസിന് സ്വസ്തത ഉണ്ടാവില്ല ഉറപ്പ്😂😂😂😂😂
@shine8793
@shine8793 27 күн бұрын
😂😂😂😂
@anitharajan587
@anitharajan587 27 күн бұрын
Very nice talk ❤
@beenao.x8986
@beenao.x8986 27 күн бұрын
എൻ്റമ്മോ ബിബി അണ്ണൻ ഈയാഴ്ച ഒരു നല്ല കാര്യം ചെയ്തു
@resmimadhu7146
@resmimadhu7146 27 күн бұрын
Entha bro late ayalo vediok waiting ayirunnu
@sisha874
@sisha874 27 күн бұрын
അവളെ വീട്ടിൽ നിന്നും വന്നവർ class എടുത്തു മോളെ നീ കരയേണ്ട....... കരയുമ്പോൾ അഭിനയം ആണെന്ന് എല്ലാവർക്കും അറിയാം. പിന്നെ മൂക്കള മോൾ ബുദ്ധി മുട്ടേണ്ട ഇനി മാറ്റി പിടിച്ചോ അതാണ്‌ ഗപ് കിട്ടാൻ നല്ലത്
@shadowcase2824
@shadowcase2824 27 күн бұрын
Yes nalla positive ayitund ravileyann kanunnat appo ithiri positive okke kittatte
@RekhamolKarunakaran-dv3cv
@RekhamolKarunakaran-dv3cv 27 күн бұрын
ഒരു നെഗറ്റീവും ഇല്ല അടിപൊളി ആണ് 😍😍😍
@devirathi6570
@devirathi6570 27 күн бұрын
അപ്സരയ്ക്ക് ആനന്തകണ്ണീർ., ബ്രോക്കർ കുഞ്ഞമ്മ ടാ...റ്റാ....
@smithaunnikrishnan1720
@smithaunnikrishnan1720 27 күн бұрын
😂😂
@rsupgrade2.067
@rsupgrade2.067 27 күн бұрын
😂😂
@suryaashok9256
@suryaashok9256 27 күн бұрын
❤😄😄😄bro iyal super entertainer 👍👍👍
@saswathynikhil2733
@saswathynikhil2733 27 күн бұрын
Positive kalakki👕 😂
@marneer381
@marneer381 27 күн бұрын
You continue..ningal super anu
@ramarajendran9228
@ramarajendran9228 27 күн бұрын
Good morning monu
@padmajavijayan309
@padmajavijayan309 27 күн бұрын
അനന്ദു സ്വാമി സത്യാനന്ദ... Super
@PhysioFlame
@PhysioFlame 27 күн бұрын
അടിപൊളി ananthu ❤❤❤❤❤keep it up
@sreedevid2247
@sreedevid2247 27 күн бұрын
Resmin പോയിട്ട് ജാസുവിൻ്റെ കണ്ണിൽ നിന്ന് ഒരു തുള്ളി കണ്ണീര് പോലും ഇല്ല അവൾക്ക് Resmin നെ ഭയങ്കര ഇഷ്ടമാരുന്നു
@sivanandanaa2318
@sivanandanaa2318 27 күн бұрын
I agree with your opinion on resmin
@sheebasasankan728
@sheebasasankan728 27 күн бұрын
അനന്ദു പോസിറ്റീവ് പറഞ്ഞാൽ ഞാൻ കാണത്തില്ല 🤣🤣🤣🤣🤣
@supermomsworld4472
@supermomsworld4472 27 күн бұрын
അവൾ ഫുൾ fake ആണ്. അവൾക്ക് ഗപ്പ് കിട്ടിയ ഈ പരിപാടിയുടെ നിലവാരം 🙏🏻
@kbfcfanboy3938
@kbfcfanboy3938 27 күн бұрын
Good night anadhu ❤❤
@lesliejoseph4523
@lesliejoseph4523 27 күн бұрын
Bro പറഞ്ഞത് സത്യമാണ് അവൾക്കു jinto യെ ഇഷ്ടമല്ല... അത് അവളുടെ ചേഷ്ടകൾ കണ്ടാൽ അറിയാം..
@yaminijc5238
@yaminijc5238 27 күн бұрын
Resminodu jasmin vere entho oru kaaryam koodi paranhu elpichitund..purathu pokunenu munne house nu akatheku odipoyi thirichu irangumpo jasmin entho onu resminte kyil koduthirunu..arenkilum sradichiruno...
@priyanicy319
@priyanicy319 27 күн бұрын
Bro nee parayunnath review anu bigboss nte.parayunnavar parayatte...u continue🎉🎉🎉❤❤❤❤❤full support
@supriyasupriya9895
@supriyasupriya9895 27 күн бұрын
Jasmin spl... PRO.. Laletenu jinto mathram sathru...
@susyjose6453
@susyjose6453 26 күн бұрын
Jinto🌹👍
@user-mo7un6vc1j
@user-mo7un6vc1j 27 күн бұрын
Njaan bhayankara.. Positive alle.... guys..❤nee allelum chooper alle muthe😊
@rechanasivadasan1779
@rechanasivadasan1779 27 күн бұрын
The bestest BB reviewer this year!!! Keep up the hilarious updates!
@user-ju8ip2dt5y
@user-ju8ip2dt5y 27 күн бұрын
ഈ പോസറ്റീവ് മതിയേ.... 😁😁💫💫💫💜💜
@athirakala228
@athirakala228 27 күн бұрын
Njangal 3 makkala ammayodaa njangalkku kuduthal ishttam. kaarannam kuttikalathu achan angane sneham prakadipiykilla oru kadumpidutham athukondaakaam ❤
@manjubinu557
@manjubinu557 27 күн бұрын
അനന്തു പറഞ്ഞതൂതന്നെയാണ് എൻ്റെയും അഭിപ്രായം അവര് ജിൻ്റോയോട് ആത്മർത്ഥമായിട്ടല്ല sorry പറഞ്ഞത്.
@dov9528
@dov9528 27 күн бұрын
ഉഫ്....പോസിറ്റീവ് കേട്ടിട്ട് ഛർദിക്കാൻ വരുന്നു... നമുക്ക് നെഗറ്റീവ് മതി.... 😌
@user-bl6sr9po2b
@user-bl6sr9po2b 27 күн бұрын
Supr vedio bro keep it up parayunnavar parayattaa keep going ❤
@ansia9076
@ansia9076 27 күн бұрын
അവതരണം സൂപ്പർ 👍😄😄😄
@noufiya758
@noufiya758 27 күн бұрын
Anandhu nalla positive ayiparanju😅idaykidayku positive alle positive alle pwoli bro😊
@BabyKollam
@BabyKollam 27 күн бұрын
❤❤❤❤❤❤❤❤❤❤jinto
@Rinufiluponnu
@Rinufiluponnu 27 күн бұрын
ഇതിലും പോസിറ്റീവ് സ്വപ്നങ്ങളിൽ മാത്രം 😂
@AnaswaraAryan
@AnaswaraAryan 27 күн бұрын
വീഡിയോ സൂപ്പർ 😄😄😄
@Asifarafee
@Asifarafee 27 күн бұрын
No my dad is very expressive and shows his love unconditionally. My sweetest daddy💕
@Sumithrasumi11
@Sumithrasumi11 27 күн бұрын
Annaa anante vdoes okee oru rekshayum ilaaa pollii polliii🔥🔥
@user-wn9lk4mn6w
@user-wn9lk4mn6w 27 күн бұрын
Eviduthe achamar mikkavarum makkavale oru akalathil aanu nirthune ammamar ayirikkum full avasyagal parayubol athu achanil ninnum sadhichu tharunne appo eganayalum ammayolam aduppam varathe porathoke ammayum achanum bisy life randu perum orupole time makkalode spent cheyum eviduthe achamar joli chithu pisa koduthu kuttikarodu time spent cheyum
@dramalover6199
@dramalover6199 27 күн бұрын
Anandu etta supper video 💥💥💥
@rihlakappan6132
@rihlakappan6132 27 күн бұрын
Enik innale anandu chettande reply kitti🎉❤
@mohammedshazil-ck9ir
@mohammedshazil-ck9ir 27 күн бұрын
ജാസ്മിൻ, അർജുൻ, സിജോ സൂപ്പർ
@Rockstar-ht5wg
@Rockstar-ht5wg 27 күн бұрын
റെസ്മിൻ ഔട്ടായാൽ ജാസ്മിന് സന്തോഷമാണ്, കാരണം അവൾക്കു അറിയാം, റെസ്മിൻ പോയാൽ അവളുടെ സപ്പോർട്ടേഴ്‌സ്ന്റെ വോട്ട് ജാസ്മിന് കിട്ടും എന്ന്.
@asnaasu8229
@asnaasu8229 27 күн бұрын
Ayyo bro pazhe pole mathi positive sugamilla
@user-mo7un6vc1j
@user-mo7un6vc1j 27 күн бұрын
Athonnum valiya kaaryamonnum allanne😂mullappovine kurich chinthikkumbol namukku aa sugandham manasu nirayum....jasu molude kaaryam kelkkumbol aval randu divasam koodumbozhe kulikku ennu paranjathaa u orma varukaa
@monishadas8379
@monishadas8379 27 күн бұрын
ശരിക്കും ജാസ്മിൻ നേരത്തെ ചെയ്തതൊക്കെ ഓർക്കുമ്പോൾ അവൾ എന്ത് കാണിച്ചാലും എന്തോ പോലെ ആണ്🤮
@Athira-xu2fu
@Athira-xu2fu 27 күн бұрын
Chetta vedeoyil prniille btech aan padiche nn eadh clgil aarnu😁placement kittille njn plus two kazinj nikuva rply tarane😁
@dhanyamolvr6163
@dhanyamolvr6163 27 күн бұрын
Hi good morning dear Ananthu❤
@Lifeofanandu2.0
@Lifeofanandu2.0 27 күн бұрын
Gdmngg
@bindu3792
@bindu3792 27 күн бұрын
പ്രസന്റേഷൻ 👌🏻
@haseenaabdhulla1058
@haseenaabdhulla1058 27 күн бұрын
Nammal kaaranam aarum sanghadam aagharuth.....Nala reethiyil veadio cheyyu..,
@ashakv6479
@ashakv6479 27 күн бұрын
Good ahead anandhuuuuu 🎉
New Gadgets! Bycycle 4.0 🚲 #shorts
00:14
BongBee Family
Рет қаралды 19 МЛН
В ДЕТСТВЕ СТРОИШЬ ДОМ ПОД СТОЛОМ
00:17
SIDELNIKOVVV
Рет қаралды 4,1 МЛН
Jaffer kakka x Sibin issue | THE END 🤦 part 3
10:48
Life of Anandu 2.0
Рет қаралды 42 М.
akhil marar x Alby apsara husband issue | voice പുറത്തായി
13:50
Jasmin/ പോലീസ് കേ/സ് കൊടുത്തു
6:52
Life of Anandu 2.0
Рет қаралды 126 М.
New Gadgets! Bycycle 4.0 🚲 #shorts
00:14
BongBee Family
Рет қаралды 19 МЛН