No video

Review and Testing of Digital KARAOKE Bluetooth USB Module with Bass Treble | Geestar Mp3 Player

  Рет қаралды 24,356

Jijit Audio Tech

Jijit Audio Tech

Күн бұрын

Geestar Digital KARAOKE Bluetooth USB Module/ Pendrive, Micro SD Card FM Mp3 Player
ഇത് വളരെയധികം പ്രത്യേകതകൾ ഉള്ളൊരു usb module ആണ്. Volume control ചെയ്യുന്നതോടൊപ്പം bass treble കൂടി control ചെയ്യാൻ പറ്റും എന്നതാണ് ഇതിൻ്റെ ഏറ്റവും വലിയ പ്രത്യേകത. മറ്റൊരു പ്രത്യേകത Karaoke Mixer function ആണ്, Mic connect ചെയ്തു പാട്ട് പാടാനും അത് music മായി ചേർന്ന് മിക്സ് ചെയ്യാനും കരോക്കെ function സഹായിക്കും.
Main Features: FM Radio, Bluetooth, Karaoke, Echo, Mp3, Bass Treble, Usb, Sd card, Mic Socket, Encoder, No announcement
ഈ karaoke usb module എങ്ങനെ amplifier ലേക്ക് connect ചെയ്യാം എന്ന് വീഡിയോയിൽ പറഞ്ഞിട്ടുണ്ട്.
ഈ Karaoke USB Module നേ കുറിച്ച് കൂടുതൽ അറിയാൻ: wa.me/91892198...
Our Blog site : jijitaudiotech...
Our Facebook page :
/ jijitaudiotech
Geestar Digital KARAOKE Bluetooth USB Module / Pendrive, Micro SD Card Mp3 Player.
This is a usb module with many features. Its biggest feature is that you can control the bass treble as well as the volume. Another feature is the Karaoke Mixer function, which allows you to connect a mic and sing a song and mix it with music.
Other Features: Bluetooth, Karaoke, Mp3, Bass Treble, Usb, Sd card, Mic Socket, Encoder, No announcement
The video explains how to connect this karaoke usb module to the amplifier.
#Karaoke, #USBmodule, #Bluetooth

Пікірлер: 106
@SanthoshKunjuSanthoshKunju
@SanthoshKunjuSanthoshKunju 6 ай бұрын
വീഡിയോ നന്നായിട്ടുണ്ട്.മൈക്രോഫോണിന്റെ ആ എർത് പ്രോബ്ലം.. ഷോര്ട്ട് ചെയ്യേണ്ട കണക്ഷനുകൾ മാത്രം മനസിലായില്ല...? !
@kuttanadanvlg6751
@kuttanadanvlg6751 Жыл бұрын
ഞാൻ വാങ്ങി സൂപ്പർ
@dkeditz...statuspack6118
@dkeditz...statuspack6118 2 жыл бұрын
പാട്ട് കൊള്ളാം 👌👌
@JijitAudioTech
@JijitAudioTech 2 жыл бұрын
Thank you 😊.. echo test ചെയ്യാൻ പാടിയതാണ്.. ഞാൻ ഒരു പാട്ടുകാരൻ അല്ല...
@sajpmathewsajumathew1703
@sajpmathewsajumathew1703 Жыл бұрын
കേട്ടാൽ അറിയാം പാട്ട് പഠിക്കുന്നുണ്ട് അല്ലെ 😁
@anishidukki671
@anishidukki671 2 ай бұрын
Detailed video 👍
@JijitAudioTech
@JijitAudioTech 2 ай бұрын
Thanks bro
@sarathkichu4927
@sarathkichu4927 2 жыл бұрын
Ee product ethra ruppa avum?
@robinclementrobinclement3532
@robinclementrobinclement3532 2 жыл бұрын
സാധനം കൊള്ളാല്ലോ
@JijitAudioTech
@JijitAudioTech 2 жыл бұрын
കുഴപ്പമില്ല.. All in one player ആണ്
@sjsj346
@sjsj346 10 ай бұрын
Very nice explanation ❤️👍🙏
@VENUGPL1
@VENUGPL1 2 жыл бұрын
ഞാനും ഇതു വാങ്ങി.... FM ഉം നല്ല ക്ലിയർ ഉണ്ട്.
@JijitAudioTech
@JijitAudioTech 2 жыл бұрын
yes.. നല്ല quality ഉണ്ട്
@Subhash-it1md
@Subhash-it1md Жыл бұрын
Price ethrayarnnu ?
@user-wr7yo9ym2j
@user-wr7yo9ym2j Ай бұрын
പാട്ട് അടിപൊളിയാണ് 😂😂👍
@madhun3349
@madhun3349 Жыл бұрын
2 mic കൊടുക്കണമെങ്കിൽ ഒരു mic socket കൂടി paarallel ചെയ്യാമോ?
@JijitAudioTech
@JijitAudioTech Жыл бұрын
gain കുറയാൻ ചാൻസ് ഉണ്ട്
@sulaimank1626
@sulaimank1626 2 жыл бұрын
Wow nice good 👍👍
@JijitAudioTech
@JijitAudioTech 2 жыл бұрын
Thank you ❤️
@babumangalam8062
@babumangalam8062 Жыл бұрын
5.1 bord പരിചയപ്പെടുത്താമോ
@dixonmarcel5985
@dixonmarcel5985 2 жыл бұрын
Nice video.
@JijitAudioTech
@JijitAudioTech 2 жыл бұрын
Thank you ❤️👍
@jabijabir9760
@jabijabir9760 8 ай бұрын
എന്റെടുത്ത് ജി സ്റ്റാറിന്റെ ഇതേ മോഡലിലുള്ള ഒരു ബോർഡ് ഉണ്ട് പക്ഷേ മൈക്കിലൂടെ സംസാരിക്കുമ്പോൾ സ്ലോ ആയിട്ടാണ് കേൾക്കുന്നത് അത് എന്താണ് കാരണം
@vivek123vivek
@vivek123vivek 2 жыл бұрын
Bro 👍👍
@JijitAudioTech
@JijitAudioTech 2 жыл бұрын
Thank you ❤️
@alwinaudio6909
@alwinaudio6909 2 жыл бұрын
Good👌👌 bro
@JijitAudioTech
@JijitAudioTech 2 жыл бұрын
Thanks bro ❤️
@devikaav1250
@devikaav1250 2 жыл бұрын
Blue display ullath undallo
@Thomas-kz6sd
@Thomas-kz6sd 2 жыл бұрын
super
@JijitAudioTech
@JijitAudioTech 2 жыл бұрын
Thanks bro ❤️
@aliaseldho8386
@aliaseldho8386 2 жыл бұрын
Song super
@JijitAudioTech
@JijitAudioTech 2 жыл бұрын
Thanks bro 😊
@sajithbabu6199
@sajithbabu6199 Жыл бұрын
മോഡ് മാറുമ്പം വലിയ ശബ്ദത്തിലുള്ള എനൗൺസ്മെന്റ് ഉണ്ടോ...? അത് മാറ്റാവുന്നതാണോ...!?
@sujithv2350
@sujithv2350 Жыл бұрын
Nte Bluetooth panel il MDET, AGND and MIC anullath ith engana connect cheyya?
@user-cs1uo5gs1o
@user-cs1uo5gs1o 13 күн бұрын
fm Clear ആയിട്ട് കിട്ടുേമോ
@satheeshguruvayur6960
@satheeshguruvayur6960 2 жыл бұрын
Song polichu😂🙏
@JijitAudioTech
@JijitAudioTech 2 жыл бұрын
echo test ചെയ്യാൻ പാടിയതാ... അല്ലാതെ ഞാൻ പാട്ടുകാരൻ ഒന്നും അല്ലേ...!!!
@vishnuut1441
@vishnuut1441 2 жыл бұрын
👌👌👌
@JijitAudioTech
@JijitAudioTech 2 жыл бұрын
Thank you ❤️
@HJGD100
@HJGD100 Жыл бұрын
Bro .. ithinte power supply 5 vdc mobile charger use chyth use chyyan patumo.. mobile charger out put volt 5.1 v alle ?
@JijitAudioTech
@JijitAudioTech Жыл бұрын
yes
@HJGD100
@HJGD100 Жыл бұрын
@@JijitAudioTech bro one more doubt .. bluetoothBT062 system audio out 3 wire anallo ullath ath amplifier audio inputil av cable via koduthalum pore ? Com , left right nokki joint chythal ok alle ?
@josethomasjosethomas1769
@josethomasjosethomas1769 6 ай бұрын
എവിടെ കിട്ടും വില എത്ര
@user-qd4fe5oc6j
@user-qd4fe5oc6j 2 жыл бұрын
Ithill sherikkum steario kittunnundo .... Sound quality engane und
@JijitAudioTech
@JijitAudioTech 2 жыл бұрын
stereo തന്നെയാണ്.. എംപി3 ഫോർമാറ്റ് ആണ് support ചെയ്യുന്നത്.. wave format കിട്ടാൻ കുറച്ചുകൂടി വില കൂടിയ ഒരു module ഉണ്ട്, അതിൻ്റെ വീഡിയോ അടുത്തുതന്നെ ഇടുന്നതാണ്...
@user-qd4fe5oc6j
@user-qd4fe5oc6j 2 жыл бұрын
@@JijitAudioTech 👍
@footbalogist
@footbalogist Жыл бұрын
Bro എങ്ങനെ 2 മൈക് കണക്ടർ ഉപയോഗിക്കാൻ? എന്ത് ചെയ്യണം??
@muhsin.kodinhi
@muhsin.kodinhi 2 жыл бұрын
ലാ ലാ ലീ ലേ ലെ
@JijitAudioTech
@JijitAudioTech 2 жыл бұрын
echo മനസ്സിലാക്കാൻ എന്തെങ്കിലും പാടേണ്ടെ എന്ന് കരുതി പാടിയതാണ്.. അലമ്പായോ..!!
@atmosaudio3528
@atmosaudio3528 Жыл бұрын
💓
@JijitAudioTech
@JijitAudioTech Жыл бұрын
Thanks bro ❤️
@electrocare4373
@electrocare4373 11 ай бұрын
Bass treble last memory undo
@midhunkannan1014
@midhunkannan1014 2 жыл бұрын
👌🏻👌🏻👌🏻👌🏻👌🏻👌🏻
@JijitAudioTech
@JijitAudioTech 2 жыл бұрын
Thank you ബ്രോ
@midhunkannan1014
@midhunkannan1014 2 жыл бұрын
👍🏻👍🏻👍🏻👍🏻
@JijitAudioTech
@JijitAudioTech 2 жыл бұрын
❤️
@anvlogsbyanandhu7843
@anvlogsbyanandhu7843 2 жыл бұрын
Bro ithinte price ..!? Ithinte link undo bro ..
@JijitAudioTech
@JijitAudioTech 2 жыл бұрын
WhatsApp ലിങ്കിൽ മെസ്സേജ് ചെയ്യൂ...
@devikaav1250
@devikaav1250 Жыл бұрын
സർ ഞാൻ ഈ ബോർഡ് വാങ്ങി പക്ഷേ മൈക് വർക്ക്‌ ആകുന്നില്ല സോകറ്റ് ബോർഡ് ചെക് ചെയ്തപ്പോൾ 3പിന്നിലും കൻഡിന്യൂറ്റി കാണുന്നു
@JijitAudioTech
@JijitAudioTech Жыл бұрын
socket board track check ചെയ്തു നോക്കുക എവിടെയെങ്കിലും ഷോർട്ട് ഉണ്ടോ എന്ന് check ചെയ്യുക
@devikaav1250
@devikaav1250 Жыл бұрын
@@JijitAudioTech ഫസ്റ്റ് 2പിന്നുകൾ ആണോ ഷോർട്ട് ആകേണ്ടത്
@JijitAudioTech
@JijitAudioTech Жыл бұрын
@@devikaav1250 PE and M- എന്നിവ short ചെയ്ത് mic ൻ്റെ negative ലേക്ക് connect ചെയ്യണം M+ Mic ൻ്റെ positive ലേക്കും കൊടുക്കണം എന്നാലേ work ആവൂ....
@regardingratheeshratheesh9280
@regardingratheeshratheesh9280 2 жыл бұрын
Please link product
@JijitAudioTech
@JijitAudioTech 2 жыл бұрын
whatsapp to given number
@sulaimankunju8256
@sulaimankunju8256 2 жыл бұрын
M4 a പ്ലേ ആവുന്ന മൊഡ്യുൾ വല്ലതും ഉണ്ടോ?
@JijitAudioTech
@JijitAudioTech 2 жыл бұрын
എൻ്റെ കയ്യിൽ പുതിയൊരു module വന്നിട്ടുണ്ട്.. അല്പം വില കൂടിയ മോഡൽ ആണ്... ടെസ്റ്റ് ചെയ്തിട്ടില്ല..
@JijitAudioTech
@JijitAudioTech 2 жыл бұрын
description nil കൊടുത്തിട്ടുള്ള WhatsApp ലിങ്കിൽ ടെസ്റ്റ് ചെയ്യേണ്ട ഓഡിയോ file അയച്ചുതരിക.. ഞാൻ ടെസ്റ്റ് ചെയ്തിട്ട് reply ചെയ്യാം...
@sudheeshpkv1979
@sudheeshpkv1979 Жыл бұрын
ഇതിൽ മൈക്കിന് മൂന്ന് കണക്ക്ഷൻ എന്തിനാണ് ഇതിൽ ഒരു മൈക്ക് ആണ് ഉള്ളത്
@JijitAudioTech
@JijitAudioTech Жыл бұрын
balanced microphone il 3 connection ആണ് അതിനുവേണ്ടിയാണ്
@shereefmelathshereef8810
@shereefmelathshereef8810 5 ай бұрын
ഇതിൻ്റെ വില എത്ര മൊഡ്യൂളിൻ്റെ പേര് നമ്പർ
@alinoufal1831
@alinoufal1831 7 ай бұрын
മൈക് വർക് ആകുന്നില്ല നേരാകാൻ kazioo😢
@JijitAudioTech
@JijitAudioTech 7 ай бұрын
വില കൂടിയ mic ആണോ???
@alinoufal1831
@alinoufal1831 7 ай бұрын
@@JijitAudioTech ahuja maic
@alinoufal1831
@alinoufal1831 7 ай бұрын
Display il onnum varnnulliya fast cheking an
@dhanyasudheer8899
@dhanyasudheer8899 Жыл бұрын
Link pls
@JijitAudioTech
@JijitAudioTech Жыл бұрын
its available in geestar.. try to search in google
@mujeebrahman6938
@mujeebrahman6938 2 жыл бұрын
വില പറയൂ
@JijitAudioTech
@JijitAudioTech 2 жыл бұрын
375 + courier charge
@moydupmoydu6573
@moydupmoydu6573 2 жыл бұрын
മൊബൈൽ ഫോൺ ഉപയോഗിച്ച് കരോക്കെ ബ്ലൂടൂത്ത് വഴി കണക്റ്റ് ചെയ്യാമോ
@JijitAudioTech
@JijitAudioTech 2 жыл бұрын
ചെയ്യാം
@raghavanraghavan1304
@raghavanraghavan1304 Жыл бұрын
ഇതിന്റെ വില എത്ര എന്നു പറയണം
@suneeshs12
@suneeshs12 Жыл бұрын
Pric
@devikaav1250
@devikaav1250 Жыл бұрын
വാട്സാപ്പിൽ വന്നാൽ പറയാമോ
@JijitAudioTech
@JijitAudioTech Жыл бұрын
yes
@satheeshguruvayur6960
@satheeshguruvayur6960 2 жыл бұрын
Price ethrayanu jiljith
@JijitAudioTech
@JijitAudioTech 2 жыл бұрын
375 + courier charge
@satheeshguruvayur6960
@satheeshguruvayur6960 2 жыл бұрын
@@JijitAudioTech 👍👍
@sajanps5750
@sajanps5750 Жыл бұрын
Bhayankara pattu aanallo
@thugsettan918
@thugsettan918 2 жыл бұрын
Bro ഈ പാനലിൽ എങ്ങനെ എൻ കോടർ ഇല്ലാതെ പാനലിലെ സ്വച്ച് ഉപയോഗിച്ച് bass control ചെയ്യാൻ സാധിക്കുമോ please reply 🙏❤️❤️
@JijitAudioTech
@JijitAudioTech 2 жыл бұрын
Remote ഉണ്ടല്ലോ ?
@thugsettan918
@thugsettan918 2 жыл бұрын
റിമോട്ടിൽ എത് സ്വച്ചാണ് പ്രസ് ചെയ്യേണ്ടത്
@Avcreations57
@Avcreations57 2 жыл бұрын
Eq switch
@devikaav1250
@devikaav1250 2 жыл бұрын
Blue display varunnath undallo
@SAJI81328
@SAJI81328 Жыл бұрын
Bro ,വിലയെത്രയാണ്?
@hadiyaislamicmedia5466
@hadiyaislamicmedia5466 9 ай бұрын
Lalala lilila lali
@rameshram5667
@rameshram5667 Жыл бұрын
ഈ ബോഡ് എവിടെ കിട്ടും
@perfectgamer1012
@perfectgamer1012 11 ай бұрын
Kadayil
@prakasankly
@prakasankly 2 жыл бұрын
ആവശ്യമുണ്ടായിരുന്നു
@JijitAudioTech
@JijitAudioTech 2 жыл бұрын
whats app
@mithunjs2533
@mithunjs2533 2 жыл бұрын
@@JijitAudioTech cod ഉണ്ടോ bro
@Low_Budget_Content
@Low_Budget_Content 7 ай бұрын
Not good review
@sajpmathewsajumathew1703
@sajpmathewsajumathew1703 Жыл бұрын
ലാ ലാ ലി ലീ ലെ😭😁
@sounddreamprofessionalamp8921
@sounddreamprofessionalamp8921 2 жыл бұрын
എന്താ പാട്ട് 😂
@JijitAudioTech
@JijitAudioTech 2 жыл бұрын
എന്തെങ്കിലും പാടിയാൽ അല്ലേ echo മനസ്സിലാക്കാൻ പറ്റൂ... സംഗീതം അറിയാത്ത ഞാൻ വല്ല cinema പാട്ട് പാടിയാൽ നിങ്ങൾ എല്ലാം കൂടി എന്നെ കൊന്നേനെ.. ഇതിപ്പോൾ നാടൻ പാട്ട് അയതിനാൽ ശ്രുതിയും ടെമ്പോയും നോക്കി ആരും ട്രോളില്ലല്ലോ...!!
If Barbie came to life! 💝
00:37
Meow-some! Reacts
Рет қаралды 62 МЛН
Harley Quinn lost the Joker forever!!!#Harley Quinn #joker
00:19
Harley Quinn with the Joker
Рет қаралды 27 МЛН
BASS TREBLE Karaoke Built in Bluetooth Board Kit
11:06
Electronics Electrical malayalam
Рет қаралды 50 М.
If Barbie came to life! 💝
00:37
Meow-some! Reacts
Рет қаралды 62 МЛН