No video

ആരെയും ആകർഷിക്കുന്നവർ ഇവർ....

  Рет қаралды 83,086

RADHAE RADHAE

RADHAE RADHAE

Күн бұрын

9645333999

Пікірлер: 226
@udayanair5819
@udayanair5819 10 ай бұрын
Sir പറഞ്ഞത് എല്ലാം സത്യമാണ് ❤👌🏻🌹
@AshaAdarsh
@AshaAdarsh Жыл бұрын
ഞാൻ നവംബർ 15 ന് ആണ്. ജനിച്ചത്. പറഞ്ഞത് എല്ലാം ശരിയാണ്. ഒന്ന് ഒഴികെ. ഞാൻ കാണിക്കുന്ന സ്നേഹം തിരിച്ചു എനിക്ക് കിട്ടാറില്ല 😢
@Vinitha248
@Vinitha248 Жыл бұрын
സർ പറഞ്ഞത് ശരിയാണ്. കഷ്ടപ്പാട്, , ദാരിദ്ര്യം, മനോ ദുഃഖം ഇവ മാത്രേയുള്ളു 😭💔
@padhmakumaripk2787
@padhmakumaripk2787 9 ай бұрын
നിങ്ങൾ ആരും നെഗറ്റീവ് കമന്റ്‌ ഇടരുതെന്നു അപേക്ഷിക്കുന്നു കാരണം ഈ മനുഷ്യനിൽ നിന്നും കിട്ടുന്ന അറിവുകൾ ആവിശ്യം ഉള്ളവർ ഉൾകൊള്ളുക ഇല്ലാത്തവർ തള്ളിക്കളയുക ഒരു ചിലവും ഇല്ലല്ലോ . സാറിന്റെ മനസ് വെമ്പുകയാണ് സിറിന് കിട്ടിയ അറിവ് നമ്മളിലേക്ക് പകർന്നു തരാൻ അപ്പോൾ ആ മനസ് നല്ലത് അല്ലെ സുഹൃത്തുക്കളെ. പിന്നെ നമ്മൾ പലരുടെയും ഡേറ്റ് ഓഫ് ബർത്ത് കറക്റ്റ് അരിക്കില്ല . അത് ശരിയാക്കാൻ നമ്മുടെ വീട്ടിലെ പ്രായമുള്ളവരുടെ ഉപദേശം തെസിയത്തിന് ശേഷം സർനോട് സംസാരിക്കുക നിങ്ങൾ ആരൊക്കെ എന്തൊക്കെ പറഞ്ഞാലും സിറിന്റെ ദൈവിക ശക്തി അപാരം തന്നെ ആണ് ❤❤❤
@vrindha9680
@vrindha9680 Ай бұрын
സർ പറഞ്ഞത് സത്യം ആണ് . നേരത്തെ അറിഞ്ഞിരുന്നു എങ്കിൽ സങ്കടം പറഞ്ഞു വന്നവരെ ഇല്ല എന്ന് പറയാമായിരുന്നു, ഇതു ഇപ്പോൾ കൊടുത്തിട്ട് തിരിച്ചു കിട്ടാൻ ചോദിച്ചു ചോദിച്ചു മടുത്തു 🥲
@radhamanimadathilnarayanan7934
@radhamanimadathilnarayanan7934 11 ай бұрын
Facts 💯 correct. Njanun November aanu.Thank you Sir
@jasminethomas2244
@jasminethomas2244 Жыл бұрын
ഞാൻ november 5 2001 ൽ ഉള്ള ആളാണ് സാർ പറഞ്ഞ കാര്യങ്ങൾ എന്റെ കാര്യത്തിൽ 90% correct aanu 🙏🙏
@akshayaachu3871
@akshayaachu3871 Жыл бұрын
Njn November 5 1999 ullatha
@sreeharikannan3241
@sreeharikannan3241 8 ай бұрын
Njanum 2001 nov 5 thanne makayiram ano nakshathram
@rasmi.p.rrasmi454
@rasmi.p.rrasmi454 Жыл бұрын
Vry vry correct...👌👌👌😊 👍👍👍 Sir...u r toooo ..funny in talking ...vry interesting
@user-iv3pm3yc4u
@user-iv3pm3yc4u Жыл бұрын
ഞാൻ നവംബർ 30 ഇൽ ജനിച്ചു,സാർ പറഞ്ഞത് വളരെ ശരിയാണ്
@jojovismaya6145
@jojovismaya6145 10 ай бұрын
ഞാനും നവ് ബർ 30 1989
@suharake374
@suharake374 Жыл бұрын
നമിക്കുന്നു സർ എത്ര സത്യമായ കാര്യങ്ങൾ എനിക്കറിയാവുന്ന 2 പേർ ഇതേ സ്വഭാവമാണ്
@sasikalad2765
@sasikalad2765 4 ай бұрын
നമസ്കാരം സർ. 100% ശേരി anu🙏🙏🙏🙏🙏
@ammuvictor5370
@ammuvictor5370 Жыл бұрын
You’re 100%right sir
@user-nd2yl4mx1f
@user-nd2yl4mx1f Жыл бұрын
90%എന്റെ കാര്യത്തിൽ ശെരി ആണ് 🙏🙏🙏🙏🙏
@user-od3nc7xk4f
@user-od3nc7xk4f 3 ай бұрын
വളരെ ശരിയാണ് കുറച്ചു വർഷം മുന്നേ ഇത് കേ ട്ടിരുന്നെങ്കിൽ ബിസിനസ്‌ ചെയ്തു കാശ് കളയുമായിരുന്നില്ല 👍🏼🙏🏼
@vasanthak944
@vasanthak944 Жыл бұрын
You r100%right sir🎉
@priyap3141
@priyap3141 11 ай бұрын
Good information❤ correct 100 sathamanam
@sreejasreedharan4994
@sreejasreedharan4994 Жыл бұрын
True for November 15 . 🙏Jai Sri Radhae Shyam
@sudha3309
@sudha3309 Жыл бұрын
Ante makal navambaril kannekur anu kurachoke sare yane valare. Pavamane
@sobhanakumari5410
@sobhanakumari5410 Жыл бұрын
Yes
@leenababu1058
@leenababu1058 Жыл бұрын
Jai shree krishna Radhe Radhe ❣️❣️❣️🙏🙏🌹🌹🙏🙏
@lathikaprabhakaran5316
@lathikaprabhakaran5316 9 ай бұрын
Paranjathellam 100% seriyanu 👍👍👍🙏🙏🙏 eniku anubavam undu idhellam November il janicha oralude kaeuathil👍👍🙏
@resajresaj4426
@resajresaj4426 Жыл бұрын
നവംബർ 05 ഉള്ളവർ ഒന്ന് റിപ്ലൈ തരാമോ...?
@user-kd7zk8qb6m
@user-kd7zk8qb6m Жыл бұрын
ഞാൻ നവംബറിൽ ജനിച്ചതാണ് ഈ കാര്യങ്ങൾ ഒന്നുമില്ല
@dr.c.bindulakshmi5158
@dr.c.bindulakshmi5158 11 ай бұрын
Athe
@Sadanandan67-ey3or
@Sadanandan67-ey3or 11 ай бұрын
അസൂയയ്ക്ക് മരുന്നില്ല
@SiniDivakar-ig2gb
@SiniDivakar-ig2gb 11 ай бұрын
നിങ്ങൾക്ക് വേറെ ജ്യോതിഷ ചാനൽ കാണും അതുപൂട്ടിക്കാണും,സാർ പറഞ്ഞതെല്ലാം സത്യമാണ്
@shynashanavasali7614
@shynashanavasali7614 10 ай бұрын
എനിക്കും 😂😂😂😂😂😂
@SiniDivakar-ig2gb
@SiniDivakar-ig2gb 10 ай бұрын
അസൂയയ്ക്ക് മരുന്നില്ല'
@kirannath123
@kirannath123 Ай бұрын
Very right sirrr
@Nisha4T
@Nisha4T Жыл бұрын
Njan നവംബർ 1 aanu പറഞ്ഞത് 90%ശരിയാണ്
@gaayusvlog5521
@gaayusvlog5521 Жыл бұрын
ഞാൻ 1978 നവംബർ 3 ന് ജനിച്ചതാണ് സാർ പറഞ്ഞതു പോലെ കൈയ്ക്ക് വീണ് പരുക്കു പറ്റിയതാണ് ഒരു ചെറിയ വളവ് അത് ജീവിതകാലം മുഴുവൻ അത് സഹിക്കണം
@hawakiu-uc6jw
@hawakiu-uc6jw Жыл бұрын
നറ്റ 100 ശതമാനം ശരിയാണ് നന്ദി സാർ
@snehajoseph550
@snehajoseph550 Жыл бұрын
ഞാൻ നവംബർ 21 ആണ് ജനിച്ചത്. ഒരു മാസം മുൻപ് എന്റെ കൈക്ക് ഒരു ആഴമുള്ള മുറിവ് ഉണ്ടായി 😔😔. പറഞ്ഞത് 90% കൃത്യം ആണ് എന്റെ കാര്യത്തിൽ.
@SindhuRajesh-id3ne
@SindhuRajesh-id3ne 11 ай бұрын
Njan Nov 22
@user-vl3zu4by1u
@user-vl3zu4by1u 9 ай бұрын
Nj november 21
@Achukkante_penn.
@Achukkante_penn. 11 ай бұрын
Ente priyappettavan November 13 nanu janichath..❤❤
@aswaniratheesh1262
@aswaniratheesh1262 Жыл бұрын
Jai Sree Radhe Radhe 🙏
@savithaprajaneesh7201
@savithaprajaneesh7201 Жыл бұрын
Thank you sir ,you are very right
@sunilbalagopal4208
@sunilbalagopal4208 7 ай бұрын
You are absolutely right
@souravpk1203
@souravpk1203 9 ай бұрын
Novemberb14
@user-lm2gv8sz9j
@user-lm2gv8sz9j 22 сағат бұрын
Currect anu apakadam idakkide und
@jishabaiju1367
@jishabaiju1367 Жыл бұрын
ഓക്കേ സർ വളരെ sariyanu
@user-nn5sy5md4e
@user-nn5sy5md4e Жыл бұрын
Ente husbandinte 20/11/1964anu. 💯%sari anu
@reshmareshmareshmar1363
@reshmareshmareshmar1363 5 ай бұрын
Sathyamanu sir paranjathu 🙏🙏🙏
@jinisanthoshkumar2500
@jinisanthoshkumar2500 Жыл бұрын
രാധേ രാധേ 🙏🙏🙏🙏സാർ പറഞ്ഞത് വളരെ ശരിയാണ് 👍👍👍
@alphonsajoseph922
@alphonsajoseph922 Жыл бұрын
Sir my grandfather is born on November good messages🙏😁🙊👌🙋
@user-ji7kh8lh8n
@user-ji7kh8lh8n 8 ай бұрын
Sir. Paranjathu. Valare. Seriyanu
@sarithakumarimr2694
@sarithakumarimr2694 Жыл бұрын
സാർ വളെരെ ശെരി ആയ കാര്യം 👍👍🙏🙏
@sumishaunni5945
@sumishaunni5945 Жыл бұрын
Sir december masathil janichalluthu parayumo
@cupofjoe3633
@cupofjoe3633 11 ай бұрын
I'm in November 99 percent correct.impreacher iychurch no extra marital
@meenakshysuni5291
@meenakshysuni5291 Жыл бұрын
രാധേ രാധേ 🙏🙏
@MrGmett4
@MrGmett4 11 ай бұрын
Sir parajathu 100%correct aanu
@sobhanalakshman6862
@sobhanalakshman6862 Жыл бұрын
Hari Aum 🙏🏼 Hare Krishna 🙏🏼 🌹
@ramsheenatp1450
@ramsheenatp1450 11 ай бұрын
November 14
@carlo2003
@carlo2003 11 ай бұрын
സത്യമാണ് പറഞ്ഞതെല്ലാം 💯💯💯
@VarijaKaruna
@VarijaKaruna Жыл бұрын
90% correct sir
@presannakumariv6044
@presannakumariv6044 11 ай бұрын
5opercentage.correct
@bharathikudlu6282
@bharathikudlu6282 Жыл бұрын
Sir paranga karyangal ade padi sweekarikkunnu.....onnu parayanilla...njan November monthil janichadanu.Sir parangad 90% true anu.pakshe enik oru paisa polum sampadikkan pattitilla.Ellam nastapettitte ullu.Job nirbhandamayi venam enn aagrahicha allayirunnu njan.joli ulladum nastapettu....ee sangadam ende andya kalamvare undagum ..😭😭.Sir nde class ngan kanarund .Radhae Radhae episode kanarund....valare nandi.🙏🙏🙏🙏🙏
@remacv8378
@remacv8378 11 ай бұрын
Valare sariyanu sir🙏
@sudharathnam6833
@sudharathnam6833 Жыл бұрын
Very correct sir
@priyasumesh8617
@priyasumesh8617 Жыл бұрын
രാധേ🙏 രാധേ🙏
@saleena8737
@saleena8737 Жыл бұрын
നമസ്കാരം 🙏feb ,jan ഒന്ന് പറയാമോ
@aseeraanwaraseera
@aseeraanwaraseera Жыл бұрын
Sathiyam
@jayasreepanicker1011
@jayasreepanicker1011 Жыл бұрын
Very very true
@babyk2598
@babyk2598 Жыл бұрын
Thirumeeniiiìiì ellam sathyam 💓🙏🙏🙏🙏🙏
@babyk2598
@babyk2598 Жыл бұрын
Duseelam vangittu varilla Thirumeeniiiii🎉🎉🎉
@ushavalsan192
@ushavalsan192 8 ай бұрын
Absolutely correct
@user-uw4rb8fv3c
@user-uw4rb8fv3c Жыл бұрын
Carrect
@sathwikvipin2ndstda173
@sathwikvipin2ndstda173 9 ай бұрын
Avittam nakshatra m pls...
@remadevipv9120
@remadevipv9120 Жыл бұрын
🙏Sir, 🥰💯👍, രാധേ കൃഷ്ണ, 😊🙏,
@nivinaneesh2129
@nivinaneesh2129 11 ай бұрын
Your talking style spr 🙂
@indubhaskar247
@indubhaskar247 Жыл бұрын
Ente november3 thulam rashiyanu
@nafeesanm5848
@nafeesanm5848 11 ай бұрын
Nov14
@gracyvarghese7772
@gracyvarghese7772 Жыл бұрын
100% ശരിയാണു ... 👌👌👌👌🙏
@sobhanalakshman6862
@sobhanalakshman6862 Жыл бұрын
Jai Sree Radhe Radhe Shyam 🙏🏼 🌹
@user-sr7sz9kc5q
@user-sr7sz9kc5q 7 ай бұрын
❤adipoli
@radhamoneyb121
@radhamoneyb121 Жыл бұрын
Super 🙏🙏🙏
@user-bh2fm7nd8v
@user-bh2fm7nd8v Жыл бұрын
സാർ എന്റെ മോൻ നവംബർ ഒന്ന് ആണ് സർ 90 ശതമാനം ശരിയാണ് സാർ 38 വയസ് വിവാഹം കഴിഞ്ഞിട്ടില്ല സാർ🙏🙏🙏🙏🙏🙏🙏🙏🙏
@user-tt4fb7hh4y
@user-tt4fb7hh4y Жыл бұрын
Supper
@shainymol9073
@shainymol9073 Жыл бұрын
Sir paranjaath correctaanu
@user-iv3pm3yc4u
@user-iv3pm3yc4u Жыл бұрын
പക്ഷെ എനിക്ക് മടി കൂടുതലാണല്ലോ, ചില സമയത്ത് വളരെ കഠിനമായി ജോലി ചെയ്യും,
@user.UN2526
@user.UN2526 9 ай бұрын
November paranjathpole almost correct anu. Oru 99 % njan November anu Paranjath ketapol albhutam tonipoi.ellam correct
@gracyvarghese7772
@gracyvarghese7772 Жыл бұрын
ഇരു മുഖം തീർത്തും ഇല്ലാ.. സ്വാർത്ഥതയുമില്ല. 🙏
@manubabyrexy2792
@manubabyrexy2792 Жыл бұрын
ഡിസംബർ മാസത്തിലെ ഇടാമോ
@manutk6783
@manutk6783 Жыл бұрын
November 4n janichavare kurich parayu lady. Anu
@rampuhan2926
@rampuhan2926 5 күн бұрын
രാധേ കൃഷ്ണാ രാധേ കൃഷ്ണാ
@sreekala3847
@sreekala3847 5 ай бұрын
എല്ലാം സത്യം
@rosilyrajeev6394
@rosilyrajeev6394 Жыл бұрын
Feb and July pls
@jayasreenair3973
@jayasreenair3973 Жыл бұрын
98% True🙏🙏
@sherifkooda2382
@sherifkooda2382 9 ай бұрын
November 16 full correct
@jojovismaya6145
@jojovismaya6145 10 ай бұрын
സത്യം ആണ് പറഞ്ഞത്എല്ലാം ഞാൻ ഒരു ക്രിസ്തിയ വിശ്വാസി ആണ്ഞങ്ങളെ സംബന്ധിച്ച് ഇങ്ങനെ ഉള്ള ജ്യോതിഷം പരം ആയി നോക്കാൻ പാടില്ല എന്ന് ആണ് പറയുന്നത് ഇനി എന്റെ കാര്യം പറയാം ഞാൻനവ് ബർ മാസം 30തിയതി ആണ് ജനിച്ചത് ഞാൻ സംസാരിച്ചാൽ ആരായാലും പെട്ടന്ന് വീഴും ഒരു പരിജയം ഇല്ലാത്തവരും ആയി സംസാരിച്ചാൽ പരിജയ പെടുന്നവർ നമ്പർ തരാതെ പോകില്ല പിന്നെ ആളുകളെ ചിരിപ്പിക്കാൻ കഴിവ് ഉള്ളവർ ആണ് പിന്നെ നെഗറ്റീവ് എനർജി പെട്ടന്ന് തിരിച്ചു അറിയാം കാരണം ജീവിതത്തിൽ പ്രേതനുഭവം ഉണ്ടായിട്ട് പക്ഷേ ഒർജിനൽ രൂപം കാണില്ല പട്ടി ആയോ പൂച്ച ആയോ ആയിട്ട് ആയിരിക്കും കാണുന്നത് പക്ഷെ പേടി പെടുക യില്ല എന്റെ അനുഭവം ആണ് പെട്ടന്ന് പൈസ ഉണ്ടാക്കും പെട്ടന്ന് തീർന്ന് പോകും കാരണം ആര് കൈ നീ ട്ടിയാലും എടുത്തു കൊടുക്കും പിന്നെ കള്ളത്തരം പറഞ്ഞാൽ പെട്ടന്ന് മനസിലാകും ഇഷ്ടം പോലെ അപവാദങ്ങൾ കേൾക്കാറുണ്ട് പിന്നെ അപവാദം പറഞ്ഞു ഉണ്ടാക്കുന്നവനെ സംസാരിച്ചു ഒതുക്കും പിന്നെ പിന്നെ സംസാരിച്ചു നേടാൻ ബുദ്ധിമുട്ട് ആണ് ആരോടും എന്ത് പറയും ആര് എന്ത് പറഞ്ഞാലും തിരിച്ചു കേട്ടോണ്ട് പോരില്ല തിരിച്ചു പറയും അത് കൊണ്ട് എനിക്ക് പരിജയം ഉള്ളവർ ബന്ധുക്കൾ പോലും എന്നോട് കൂടുതൽ ഡയലോഗ് അടിക്കില്ല പിന്നെ കുറച്ചു മിമിക്രി യും അത്യാവശ്യം കുറച്ചു എഴുതും ഉണ്ട് പിന്നെ ഏതു സിറ്റ് വേഷനിൽ പോലും കോമഡി അടിക്കും 😊 ഞാൻ അത് കൊണ്ട് കുറച്ചു പേര് പറഞ്ഞിട്ട് ഉണ്ട് വിഷമം വരുമ്പോൾ നിന്നോട് സംസാരിക്കുമ്പോൾ നീ ചിരിപ്പിക്കും എന്ന് 5,14,23, ൽ അല്ല ജനിച്ചത് 30ൽ ആണ് ജനിച്ചത് ഒന്നിൽ കൂടുതൽ സ്ത്രീ കൾ ആയി ബന്ധം ഉണ്ട് അത് ഒക്കെ പെട്ടന്ന് പൊട്ടി പോകും യാത്ര കൾ ഇഷ്ടം ആണ് കുടുംബ ഭാരം ഏറ്റു എടുക്കുന്നുണ്ട് ഞാനും അച്ഛനും പണിക്ക് പോയ്‌ ആണ് കുടുംബം നോക്കുന്നത് എനിക്ക് വർക്ക്‌ ഇല്ല എങ്കിൽ അച്ഛന് പണി കാണും എനിക്ക് ഉണ്ട് എങ്കിൽ അച്ഛന് പണി കാണില്ല ചിലപ്പോൾ 2പേർക്കും ജോലി ഉളളസമയം ഉണ്ടായിട്ട് ഉണ്ട് ഇപ്പോൾ ഭയങ്കര മടുപ്പ് ആണ് എന്റെ നാൾ മൂലം നാൾ ആണ് വയസ് 34ആകുന്നു ഈ നവ് ബർ 30ന് ഇതു വരെ വിവാഹം കഴിഞ്ഞില്ല വളരെ കഷ്ട്ടപാടും ബുദ്ധിമുട്ട് ആണ് ഒരു മാസം ആയിട്ട് കുടുംബത്തിൽ ഒരു വിയോഗം ഉണ്ടായി അച്ചന്റെ ചേട്ടന്റെ ഭാര്യ മാതാ പിതാക്കൾ ഉണ്ട് അവരുടെ വിയോഗം കേട്ടപ്പോൾ ദുഖം തോന്നി
@omanamk1108
@omanamk1108 11 ай бұрын
100% correct. Thank you🙏🙏🙏🙏🙏
@user-uw4rb8fv3c
@user-uw4rb8fv3c Жыл бұрын
Carrect sir
@statusqueen7352
@statusqueen7352 Жыл бұрын
Valare correct anu
@anilkurian3638
@anilkurian3638 Жыл бұрын
Davood Ibrahim November ill aanu janichathu
@shantakumary9714
@shantakumary9714 Жыл бұрын
Ellam Shari yanu sir
@jancythomas6876
@jancythomas6876 Жыл бұрын
എന്റെ ഭർത്താവ് nov. ആണ് വണ്ടി അപകടം ഉണ്ടായിട്ടുണ്ട്
@vineethapradip2017
@vineethapradip2017 Жыл бұрын
Radhae Radhae Shyam 🙏🏼
@user-iv3pm3yc4u
@user-iv3pm3yc4u Жыл бұрын
👍, കുടുംബ കലഹം ഉണ്ടാവുമോ?
@kallabiju2964
@kallabiju2964 Жыл бұрын
ഞാനും Hus ഉം നവംബറിൽ ആണ് ജനിച്ചത്. Nov 9, 10
@SP-ue1eo
@SP-ue1eo 11 ай бұрын
ചക്കിക്കൊത്ത ചങ്കരൻ😅
@sheebashamsu8573
@sheebashamsu8573 Жыл бұрын
August മാസം ഇടാമോ?
@ambikadevi99
@ambikadevi99 Жыл бұрын
November ആണ് 👍
@sheejajoseph9024
@sheejajoseph9024 Жыл бұрын
95%sathyam
@lailakhader6478
@lailakhader6478 Жыл бұрын
Entea makaludea kariyAm correct annu
@krishnabhadra4303
@krishnabhadra4303 8 ай бұрын
സത്യം ❤
@hasnakutty3213
@hasnakutty3213 Жыл бұрын
Well said
@lathanair5634
@lathanair5634 Жыл бұрын
ജയ് ശ്രീ Radhe Radhe ❤❤❤
@syamaanish9919
@syamaanish9919 11 ай бұрын
Sir angaye onnu nerit contact cheyyan patto
@beenavarghese6130
@beenavarghese6130 Жыл бұрын
correct👍
Люблю детей 💕💕💕🥰 #aminkavitaminka #aminokka #miminka #дети
00:24
Аминка Витаминка
Рет қаралды 532 М.
Prank vs Prank #shorts
00:28
Mr DegrEE
Рет қаралды 10 МЛН
WILL IT BURST?
00:31
Natan por Aí
Рет қаралды 29 МЛН
ഭഗവാനേ പ്രണയം തരണേ...#ashtapathi
34:13
Люблю детей 💕💕💕🥰 #aminkavitaminka #aminokka #miminka #дети
00:24
Аминка Витаминка
Рет қаралды 532 М.