No video

ആശാരി ഉപദേശി ടെ മകൻ Pr Rajan Victor ടെ സന്ദേശം | New Christian Message in Malayalam 2021 | ReRo

  Рет қаралды 43,874

ReRo Gospel

ReRo Gospel

Күн бұрын

Pr. Rajan Victor (ആശാരി ഉപദേശിയുടെ മകൻ)
New Malayalam Christian Message 2021
Assemblies of God Church, (Central AG Trivandrum).
Malayalam Message: വിശ്വസിച്ചാൽ ദൈവത്തിന്റെ മഹത്വം കാണും
===== ==== === == = == === ==== =====
ReRo Media Productions:-
🔹Mobile: +91 9745 6000 23
🔹Telegram: t.me/rerogospel
🔹Whatsapp: wa.me/91974560...
🔹KZfaq: / rerogospel
🔹Facebook: / rerogospel
===== ==== === == = == === ==== =====
For more Rajan Victor Messages 👇
🔸 • Pr Rajan Victor Messages
For more New Malayalam Christian Messages 👇
🔸 • New Malayalam Christia...
~~~~~~~~Reference~~~~~~~~
◼️ റോമർ 8:7
ജഡത്തിന്റെ ചിന്ത ദൈവത്തോടു ശത്രുത്വം ആകുന്നു; അതു ദൈവത്തിന്റെ ന്യായപ്രമാണത്തിന്നു കീഴ്പെടുന്നില്ല, കീഴ്പെടുവാൻ കഴിയുന്നതുമില്ല.
◼️ 1 യോഹന്നാൻ 2:15
ലോകത്തെയും ലോകത്തിലുള്ളതിനെയും സ്നേഹിക്കരുതു. ഒരുവൻ ലോകത്തെ സ്നേഹിക്കുന്നുവെങ്കിൽ അവനിൽ പിതാവിന്റെ സ്നേഹം ഇല്ല.
◼️ ലൂക്കോസ് 4:1
യേശു പരിശുദ്ധാത്മാവു നിറഞ്ഞവനായി യോർദ്ദാൻ വിട്ടു മടങ്ങി; ആത്മാവു അവനെ മരുഭൂമിയിലേക്കു നടത്തി; പിശാചു അവനെ നാല്പതു ദിവസം പരീക്ഷിച്ചുകൊണ്ടിരുന്നു.
◼️ 1 പത്രൊസ് 2:11
പ്രിയമുള്ളവരേ, പ്രവാസികളും പരദേശികളുമായ നിങ്ങളെ ആത്മാവിനോടു പോരാടുന്ന ജഡമോഹങ്ങളെ വിട്ടകന്നു ജാതികൾ നിങ്ങളെ ദുഷ്‌പ്രവൃത്തിക്കാർ എന്നു ദുഷിക്കുന്തോറും
◼️ ഗലാത്യർ 5:24
ക്രിസ്തുയേശുവിന്നുള്ളവർ ജഡത്തെ അതിന്റെ രാഗമോഹങ്ങളോടും കൂടെ ക്രൂശിച്ചിരിക്കുന്നു.
◼️ ഉല്പത്തി 3:5
അതു തിന്നുന്ന നാളിൽ നിങ്ങളുടെ കണ്ണു തുറക്കയും നിങ്ങൾ നന്മതിന്മകളെ അറിയുന്നവരായി ദൈവത്തെപ്പോലെ ആകയും ചെയ്യും എന്നു ദൈവം അറിയുന്നു എന്നു പറഞ്ഞു.
◼️ ഉല്പത്തി 1:4
വെളിച്ചം നല്ലതു എന്നു ദൈവം കണ്ടു ദൈവം വെളിച്ചവും ഇരുളും തമ്മിൽ വേർപിരിച്ചു.
◼️ ഉല്പത്തി 1:24
അതതുതരം കന്നുകാലി, ഇഴജാതി, കാട്ടുമൃഗം ഇങ്ങനെ അതതു തരം ജീവജന്തുക്കൾ ഭൂമിയിൽനിന്നു ഉളവാകട്ടെ എന്നു ദൈവം കല്പിച്ചു; അങ്ങനെ സംഭവിച്ചു.
◼️ പ്രവൃത്തികൾ 26:20
ആദ്യം ദമസ്കൊസിലും യെരൂശലേമിലും യെഹൂദ്യദേശത്തെങ്ങും ഉള്ളവരോടും പിന്നെ ജാതികളോടും മാനസാന്തരപ്പെട്ടു ദൈവത്തിങ്കലേക്കു തിരിഞ്ഞു മാനസാന്തരത്തിന്നു യോഗ്യമായ പ്രവൃത്തികൾ ചെയ്യേണം എന്നു പ്രസംഗിച്ചു.
◼️ എഫെസ്യർ 5:11
ഇരുട്ടിന്റെ നിഷ്ഫലപ്രവൃത്തികളിൽ കൂട്ടാളികൾ ആകരുതു; അവയെ ശാസിക്ക അത്രേ വേണ്ടതു.
===== ==== === == = == === ==== =====
Listen to the Malayalam message delivered by Pr. Rajan Victor(s/o PV Ashari Upadeshi) at Central Assemblies of God Trivandrum. I hope this Malayalam message a blessing to many Christians.
***** **** *** ** * ** *** **** *****
⚠️Disclaimer: This content is copyrighted to the original creators.
Reuploading or reposting will be considered copyright infringement and will be dealt with.
~-~~-~~~-~~-~-~-~~-~~~-~~-~-~-~~-~~~-~~
#ChristianMalayalamMessage #MalayalamChristianMessage #ReRo
#christianmalayalammessages #malayalamchristianmessages
#malayalampentecostalmessage #newmalayalamchristianmessage
#malayalamsermon #powervisiontvlive #malayalambible #rerogospel
#malayalammessage #newmalayalammessage #malayalampentecostmessage #malayalamdeliverancemessage #livingmanna #malayalammotivationalmessage #latestmalayalamchristianmessage #malayalamgospelmessage #AssembliesofGod #malayalambiblemessage #malayalamholymessage #newmalayalampentecostmessage
#RajanVictor #whatisheaven #malayalamgospel
~-~~-~~~-~~-~-~-~~-~~~-~~-~-~-~~-~~~-~~-~

Пікірлер: 86
@ReRoGospel
@ReRoGospel 3 жыл бұрын
Click on the link below to join Morning Manna WhatsApp Community: chat.whatsapp.com/HVqQVUbWFE53pYEh78GaGM Click on the link to get Daily Devotions on your mobile. 🔹Whatsapp: wa.me/919745600023 🔹Telegram: t.me/rerogospelchannel For more Pr Rajan Victor Messages: 👇👇👇 🔸kzfaq.info/sun/PLwHwrC3Rglx-nhQANlwh5p9kCx3Fx1KPW Most Popular Malayalam Christian Messages: 👇👇👇 🔸kzfaq.info/sun/PLwHwrC3Rglx85FFpNRojLo8b21PLmwDAS
@kunjukunjammakochumman7943
@kunjukunjammakochumman7943 3 жыл бұрын
lll
@ponnammajose3659
@ponnammajose3659 Жыл бұрын
Praise the Lord.
@user-tx3bn8cz3u
@user-tx3bn8cz3u 3 ай бұрын
Blessed msg
@arunlal1993
@arunlal1993 2 жыл бұрын
കറ കളഞ്ഞ പ്രബോധനം !!!!! എനിക്ക് വ്യക്തിശുദ്ധികരണം ലഭിക്കുവാൻ ഇടയാക്കി ..ഹല്ലേലൂയ...............
@jibyvargheseedakkara2073
@jibyvargheseedakkara2073 2 жыл бұрын
വ്യത്യസ്തയുള്ള സന്ദേശം. ദൈവം അനുഗ്രഹിക്കട്ടെ.
@chandrang1811
@chandrang1811 3 жыл бұрын
ദൈവനാമത്തിനു മഹത്യം ഉണ്ടാകട്ടെ
@MARTINVV-mu9ye
@MARTINVV-mu9ye 3 жыл бұрын
ദൈവ രാജ്യം അവകാശം ആകുവാൻ നല്ല ഉപദേശം 🙏 മഹത്വം ദൈവത്തിന് 🙏
@vallikkattiluthupjohn5738
@vallikkattiluthupjohn5738 Жыл бұрын
കറതീർന്ന മായം ചേർക്കാത്ത വചന സത്യങ്ങൾ വിളിച്ചുപറയുന്ന ദാസനെ ഇനിയും ദൈവം ശക്തിയായി ഉപയോഗിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു. ഒരു ജാടയും ഇല്ലാത്ത ഇങ്ങനെയുള്ള ദൈവദാസന്മാരാണ് ഈ തലമുറയ്ക്ക് ആവശ്യം
@aldrinejoebai2262
@aldrinejoebai2262 4 ай бұрын
Praise the Lord
@manuelbaby5169
@manuelbaby5169 2 ай бұрын
Amen
@johnav8892
@johnav8892 Жыл бұрын
കർത്താവായ യേശുവേ സഹായിക്കേണമേ. പരിശുദ്ധാത്മാവാൽ നിറക്കേണമേ
@user-tx3bn8cz3u
@user-tx3bn8cz3u 3 ай бұрын
AMEN
@susammavarghese773
@susammavarghese773 3 жыл бұрын
Hallelujah Hallelujah Hallelujah Amen Amen Amen Amen Amen Praise the Lord God bless you pr
@bindhubinu2814
@bindhubinu2814 3 жыл бұрын
ente veettil oralku. Vanni 3kunjungalum Corona Vanna alum otta roomil njangal um. prarthichu ottadivasam kondu positive ayathunegative ayivere arkum vanilla Jesus is alive
@jessythomas2221
@jessythomas2221 Жыл бұрын
ആമേൻ കർത്താവെ.... എന്നെ പൂർണ്ണമായും സൗഖ്യമം ആക്കണേ.. 👏🏻👏🏻👏🏻👏🏻ഹല്ലേലുയ 🙏🏻🙏🏻🙏🏻🙏🏻
@rajanc3233
@rajanc3233 3 жыл бұрын
praise the lord hallelujah ammen sthothram pr , rajan jesus christ charector is very good we must obey his holy bible words and follow his charector our life will progress spiritchorly thank you jesus and followers
@vijayakumarp996
@vijayakumarp996 2 жыл бұрын
Blassyou message 🙏🙏🙏🙏🙏
@sicilygeorge2058
@sicilygeorge2058 2 жыл бұрын
Praise the Lord.
@sanjeevkk3638
@sanjeevkk3638 Жыл бұрын
അദ്മവിനലുള്ള.nalla.mesage
@user-sn8fs3pe2k
@user-sn8fs3pe2k 6 ай бұрын
Amen,halleluyah
@alphonsamini
@alphonsamini 3 жыл бұрын
Amen Thank you Lord for a blessed message. God bless you pastor
@kurumunianil9366
@kurumunianil9366 Жыл бұрын
ദൈവം താങ്കളെ കൂടുതൽ ആയി ഉപയോഗിക്കട്ടെ
@dayarani2200
@dayarani2200 3 жыл бұрын
Blessed message.God bless all
@prasannashiju1694
@prasannashiju1694 2 жыл бұрын
Amennnnn,,, Sthothram Appaaaaaaa 🙏🙏🙏🙏🙏🙏🙏
@themastersvoice8636
@themastersvoice8636 2 жыл бұрын
What a great, powerful truth. Difficult to hear such truth in these days. Thank God, for giving such a great son to his father. God is faithful to such true servants of God.
@valsammaabraham2389
@valsammaabraham2389 3 жыл бұрын
Amen amen hallelujah sthothram sthothram
@sophyshyju7365
@sophyshyju7365 2 жыл бұрын
Thank God for this precious blessed message
@achammaabraham1195
@achammaabraham1195 3 жыл бұрын
Thank you Lord
@danieljhon3543
@danieljhon3543 3 жыл бұрын
Amen Praise the lord
@jacobmathewmathew5709
@jacobmathewmathew5709 Жыл бұрын
Glory Glory Glory Glory Glory Glory Glory
@padminik748
@padminik748 3 жыл бұрын
amen
@themastersvoice8636
@themastersvoice8636 Жыл бұрын
Thank God for such men of God.
@antonypeniel
@antonypeniel 3 жыл бұрын
ആമേൻ
@achammaabraham1195
@achammaabraham1195 3 жыл бұрын
Praise God
@lovelychacko3674
@lovelychacko3674 3 жыл бұрын
Amen Praise the Lord
@jobyattupuramofficial9370
@jobyattupuramofficial9370 3 жыл бұрын
A Very Blessed Message 🙏🌹
@jacobmathewmathew5709
@jacobmathewmathew5709 Жыл бұрын
Glory to the Lord 🙏🙏
@jessysunny6054
@jessysunny6054 Жыл бұрын
Praise the Lord. Blessed message
@valsammaabraham2389
@valsammaabraham2389 3 жыл бұрын
Amen amen hallelujah
@gracevoiceonline4832
@gracevoiceonline4832 3 жыл бұрын
Blessed message...Amen
@achammaabraham1195
@achammaabraham1195 3 жыл бұрын
Powerful message
@sonysssteelwork7139
@sonysssteelwork7139 3 жыл бұрын
Praise the lord
@Shylaja-uq1rb
@Shylaja-uq1rb Жыл бұрын
🙏🙏🙏Praise the lord🙏🙏 🙏🙏🙏God bless you 🙏🙏
@johannahandwordofgod4046
@johannahandwordofgod4046 3 жыл бұрын
Blissful message
@samuelak8909
@samuelak8909 3 жыл бұрын
സ്തോത്രം സ്തോത്രം സ്തോത്രം
@ambadiajesh2299
@ambadiajesh2299 2 жыл бұрын
Praise the lord pastor blessed message
@georgesamuel4557
@georgesamuel4557 3 жыл бұрын
🙏🙏 Amen......🙏🙏
@justinkh1619
@justinkh1619 3 жыл бұрын
Super message
@sabudavid1393
@sabudavid1393 Жыл бұрын
Thank you jesus
@jessyshaji6643
@jessyshaji6643 2 жыл бұрын
Amen, Sthothrame
@heavenlyministry1996
@heavenlyministry1996 3 жыл бұрын
Good message 🙏 amen
@GoodByeToCorruptKerala
@GoodByeToCorruptKerala 3 жыл бұрын
Blessed man of God
@jobyjacob100
@jobyjacob100 Жыл бұрын
Great message... Praise God
@minizachariavarugheese2633
@minizachariavarugheese2633 3 жыл бұрын
Plz.pray.for..me.pastor.to.hear.the.voice.of.christ..thank.you.pastor..
@valsammaabraham2389
@valsammaabraham2389 3 жыл бұрын
Glory
@mathewkp1585
@mathewkp1585 3 жыл бұрын
Praise the Lord hallelujah hallelujah hallelujah Amen Amen Amen
@divineraj1339
@divineraj1339 Жыл бұрын
Blessed message
@KamlaDhamam-dp2gp
@KamlaDhamam-dp2gp Жыл бұрын
Praise God 🙏
@bindhubinu2814
@bindhubinu2814 3 жыл бұрын
👌👌👌
@johnthomas2633
@johnthomas2633 Жыл бұрын
🖐🖐🖐Amen
@dileephmohan126
@dileephmohan126 2 жыл бұрын
Praise the lord🙏🏽
@minizachariavarugheese2633
@minizachariavarugheese2633 3 жыл бұрын
Human.power.is.of.no.use Holly.spirit.is.such.a.kind.from.the.kingdom.of.heaven..you.recieved.this.power...the.same.hollyspirit.i.want.to.recieve.pastor.thank.you.pastor.for.your.prayers.hoping.more.messages.from.you.pastor.
@jasmineelmer3819
@jasmineelmer3819 3 жыл бұрын
🙏🙏🙏🙏
@salini-qu3jd
@salini-qu3jd Жыл бұрын
Amennnnn
@advraginial3644
@advraginial3644 2 жыл бұрын
🙏🙏🙏
@ancyb977
@ancyb977 2 жыл бұрын
🙏🙏
@LazzerLazzer
@LazzerLazzer Жыл бұрын
ശാന്തവും ആഴവും ഉള്ള സന്ദേശം
@renjinkgta5roleplay
@renjinkgta5roleplay Жыл бұрын
അന്ന് ആശാരി ഉപദേശി രണ്ടു കൈയ്യും കൊണ്ടുയര്‍ത്തിയ ചക്കരക്കുട്ടന്‍ ഇന്നും സുന്ദരനാണ്
@annammajoy2974
@annammajoy2974 2 жыл бұрын
👍🏼👍🏼🙏🙏
@soygeorge678
@soygeorge678 3 жыл бұрын
Pastor pls pray for my daughter her name is aksa
@jesusismyfreind6493
@jesusismyfreind6493 3 жыл бұрын
ന്യൂ യിരിന് വാക്യം എടുക്കുന്നത് - തത്തമ്മ തുണ്ട് എടുക്കും പോലെയാണ്.
@danieljhon3543
@danieljhon3543 3 жыл бұрын
Good
@costealucica975
@costealucica975 2 жыл бұрын
പ്രൈസ് ദി ലോർഡ്
@mocypathickel4738
@mocypathickel4738 3 жыл бұрын
Am en
@abythomas9338
@abythomas9338 Жыл бұрын
ഈ ദൈവദാസന്റെ no ഒന്ന് കിട്ടുമോ
@ReRoGospel
@ReRoGospel Жыл бұрын
+919745600023
@SandeepSandeep-iv9xr
@SandeepSandeep-iv9xr 2 жыл бұрын
Amen 💪🏻💪🏻💪🏻
@bisimoljoy201
@bisimoljoy201 2 жыл бұрын
👍👍👍👍God bless
@sajigeorge7421
@sajigeorge7421 2 жыл бұрын
Praise the Lord
@blessybinny7058
@blessybinny7058 3 жыл бұрын
Amen
@yovane7714
@yovane7714 Жыл бұрын
Praise the lord
@lissyjames4235
@lissyjames4235 3 жыл бұрын
Super message
@sajigeorge7421
@sajigeorge7421 2 жыл бұрын
Amen
@aleyammaaleyamma2986
@aleyammaaleyamma2986 2 жыл бұрын
👏👏👏👏ആമേൻ
@sanjeevkk3638
@sanjeevkk3638 Жыл бұрын
@@aleyammaaleyamma2986 എന് നല്ല.മെസേജ്
DAILY BLESSING 2024 AUGUST 26/FR.MATHEW VAYALAMANNIL CST
13:52
Sanoop Kanjamala
Рет қаралды 375 М.
7 Days Stranded In A Cave
17:59
MrBeast
Рет қаралды 92 МЛН
Kids' Guide to Fire Safety: Essential Lessons #shorts
00:34
Fabiosa Animated
Рет қаралды 16 МЛН
SPONGEBOB POWER-UPS IN BRAWL STARS!!!
08:35
Brawl Stars
Рет қаралды 17 МЛН
SuperHit Malayalam Christian Songs | Chithra Christian Juke Box | NonStop Christian Songs KS Chithra
42:38
Christian Devotional Manorama Music
Рет қаралды 2,8 МЛН
Rajan victor Pastor S/oP V Aasari Latest Malayalam christian message KGM media
2:59:19
7 Days Stranded In A Cave
17:59
MrBeast
Рет қаралды 92 МЛН