Thiruvachanam

  Рет қаралды 3,673,922

RiyanCreations

RiyanCreations

10 жыл бұрын

Music Tomin Thachankary, sung by KJ Yesudas, SP Balasubramanyam, Minmini, KG Markose, KS Chithra, Mano, Sujatha, S.Janaki. Riyan Creations. Ever Green Malayalam Christian Devotional Songs

Пікірлер: 1 400
@abhilashgopi6826
@abhilashgopi6826 5 ай бұрын
ലോകത്തിൽ ഒരുപാട് മതങ്ങൾ, അവിടെയൊക്കെ ഇഷ്ടം പോലെ ദൈവങ്ങൾ, പക്ഷേ യേശു വ്യത്യസ്തനാണ്, പാപികളെ സ്നേഹിക്കാനും, പാപത്തെ വെറുക്കുവാനും വേറെ ഒരു ദൈവത്തിനും പറയാൻ പറ്റില്ല.. യേശു സമാധാനമാണ്, സന്തോഷമാണ്,ഐശ്യര്യമാണ്, സംരക്ഷണമാണ്, എനിക്ക് ഏറെ ഇഷ്ടവുമാണ്..ഞാനൊരു ഹിന്ദുവുമാണ്..
@Dracula338
@Dracula338 4 ай бұрын
You felt Jesus in your life more than us!
@SJ-oe6jb
@SJ-oe6jb 2 ай бұрын
Hey bro,Pls read bible daily, start from Gospel of John ,it says about Jesus .it will stregthen U. Will help u know more about Christ.Amen.
@SJ-oe6jb
@SJ-oe6jb 2 ай бұрын
Hey bro, thangalude ee thiricharivvu oru daivika velipadu anu,specially for U,u r chosen by God Jesus Christ.bible vayikkuka,daivam iniyum velipedithitharum.
@praveenkumarp1460
@praveenkumarp1460 9 ай бұрын
സ്കൂൾ യൂത്ത്ഫെസ്റ്റിവൽ ടൈം എന്റെ സീനിയർ ചേട്ടന്മാർ ഡാൻസ് ചെയ്ത് തകർത്ത പാട്ട് എന്റെ അടുത്തുനിൽകുവാൻ യേശു... വർഷം എത്ര കടന്നുപോയി ഇപ്പോൾ കേൾക്കുമ്പോളും അതെ ഇഷ്ടം......
@neilalexander6899
@neilalexander6899 6 ай бұрын
Good devotional song to dance at that time, we also😊
@timelapsevideos8770
@timelapsevideos8770 Жыл бұрын
എത്ര വർഷമായി ഇ പാട്ടുകൾ കേൾക്കുന്നു എപ്പോൾ കേട്ടാലും പുതുമ തന്നേ . വല്ലാത്തോരു ഫീലിങ്ങ് ആണ് ഇ പാട്ടുകൾ 2023 ലും ഇ പാട്ടുകൾ കേൾക്കുബോൾ ബാല്യകാലം ഓർത്ത് പോകുന്നു🥰🥰🥰🥰
@holyfamilyar3807
@holyfamilyar3807 3 жыл бұрын
പള്ളി, ക്വയർ vbs, സൺ‌ഡേ ക്ലാസ്സ്‌ എല്ലാം ഒരു വല്ലാത്ത ഫീലിംഗ്.... പാതിരാ കുർബാന എല്ലാം ഒരുപാട് മിസ്സ്‌ ചെയ്യുന്നു. വല്ലാത്ത നഷ്ടബോധം.... Ohh jesus i love you..
@rajid129
@rajid129 2 жыл бұрын
Anthupatty
@bineeshjoseph940
@bineeshjoseph940 2 жыл бұрын
P!
@santhoshkumar8324
@santhoshkumar8324 2 жыл бұрын
@@rajid129 rRrRrRTRRRRrRrRRTRRrrRRRRrRRRrrrRRRrRrrRRrrRrRRrRrrRrrrRRrrrRrrrrrrrFRFRFrRfRFRRrRRRRRrRrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrfrrrrrfrrfttffvfrgrssrrasrseseeß see ßßsdsdßd3eeeeeeeee3eeeeeee3eeeeeeee3eee3ee3ee3e3eeeeeeee33ee3eee3e ee eeeeeee3ee3 we eeee3e3ee3eseeeeeees3s3s3s333s333ee333e333ßsfsddsdd3ss
@priyabijinpriyabijin6939
@priyabijinpriyabijin6939 2 жыл бұрын
Realy
@savithapaul1908
@savithapaul1908 2 жыл бұрын
Sathyam😢😢😢😢
@shilpaadoor
@shilpaadoor 3 жыл бұрын
2021-ലും ബലിയായ് ഇഷ്ടപ്പെട്ടു കേൾക്കുന്നവർ ലൈക് അടിക്ക്..
@leojosephjoseph1660
@leojosephjoseph1660 3 жыл бұрын
Hai
@jayakumarmc6706
@jayakumarmc6706 2 жыл бұрын
ഞാൻ
@salinreny9746
@salinreny9746 2 жыл бұрын
Saniya
@binubinu52
@binubinu52 2 жыл бұрын
2021 AUG 23
@vipinkumar5260
@vipinkumar5260 2 жыл бұрын
Njan ✋😥😥
@Smiley-xd9wd
@Smiley-xd9wd Жыл бұрын
ഇതിലെ ആശാദീപം എന്നാ ഗാനം ഞാൻ 9താം ക്ലാസ്സിൽ പഠിക്കുമ്പോൾ christmas കരോളിന് ഞാനും എന്റെ കൂട്ടുകാരിയുംകൂടി പാടിയിരുന്നു ഇന്ന് ഇത് കേൾക്കുമ്പോൾ ഞാൻ ഒരു കുഞ്ഞിന്റെ അമ്മയായി. വർഷങ്ങൾ എത്ര കഴിഞ്ഞു കേട്ടാലും മധുരം കുറയാത്ത വീഞ്ഞുപോലെ ഈ ഗാനങ്ങൾ......!
@abypuliprethu5770
@abypuliprethu5770 9 ай бұрын
ഞാനും ഇതിലെ പാട്ടുകൾ പാടിയിട്ടുണ്ട് ചെറുപ്പത്തിൽ സമ്മാനവും വാങ്ങിച്ചിട്ടുണ്ട് ഇന്ന് എന്റെ മക്കൾ ഞാൻ പാടിയ അതേ പ്രായം ആയി😄😄👍🌹🌹
@pradeepp819
@pradeepp819 4 жыл бұрын
ഇതൊക്കെ ആണ് നൊസ്റ്റാൾജിയ.. നഷ്ട ബാല്യം... ഹൃദയവുംകണ്ണും നിറയുന്നു
@chikkusujin2031
@chikkusujin2031 3 жыл бұрын
Satyam
@royne2090
@royne2090 3 жыл бұрын
@@chikkusujin2031 correct bro
@Vini-fq4br
@Vini-fq4br 3 жыл бұрын
Correct
@bijur2030
@bijur2030 3 жыл бұрын
🙏🙏
@bijur2030
@bijur2030 3 жыл бұрын
Hy😎
@Mohanraj-tm4hy
@Mohanraj-tm4hy Жыл бұрын
இந்த பாடல்களை முப்பது ஆண்டுகள் கழித்து கேட்கிறேன் என் தந்தை அனைத்து மொழிகிறித்தவ படல்கலைக்சனும் வைத்திருந்தார் அவைகளில் இது மிக முக்கியமான பாடல்களாகும் நான் பத்து வயதில் நாடாடேபில் கேட்டபாடல்கள் இவை அந்த கேசட் எல்லாம் தொலைந்துபோய்விட்டது என நான் நினைத்து வருந்தியதுண்டு இப்போது இதைகேக்கும்போது மீண்டும் வாழ்க்கை சிரியபருவத்திற்கு சென்றதுபோல் இருக்கிறது என்ன என் தந்தை இதைநான் கடைசியாக கேட்கும்போது என்னுடன் இருந்தார் இப்போது அவர் உயிருடன் இல்லை இருந்தாலும் அவர் கூட இருப்பதுபோல் ஒர் உணர்வு கண்ணீருடன் கூடிய மனமகிழ்ச்சியையும் நான் அனுபவிக்கிறேன் இந்த பாடல்களை உருவாக்கியவர்கள் இசையமைப்பாளர்கள் பாடியவர்கள் ஆகிய அனைவரின் பாதங்களிலும் விழுந்து நன்றி கூறிக்கொள்கிறேன் இதை யூடியூபில் வெளியிட்டவர்கள் யூடியூப் நிறுவனம் உட்பட எல்லோருக்கும் என் நன்றிகள் இதை தேடவைத்து என்னை இத்தனை ஆண்டுகள் கழித்து கேட்க செய்த என் ஆண்டவர் ஏசு கிறிஸ்துவுக்கு என் இதயபூர்வமான கோடானகோடி நன்றிகளையும் சமபிக்கிறேன்
@sabuks5802
@sabuks5802 Жыл бұрын
എന്റെ ജീവിതത്തിൽ മറക്കാൻ പറ്റാത്ത ഗാനങ്ങൾ ആണ് എല്ലാ പാട്ടുകളും എല്ലവർക്കു യേശുവിന്റെ നാമത്തിൽ അനുഗ്രഹങ്ങൾ ഉണ്ടാക്കട്ടെ ഇനിയും നല്ല പാട്ടുകൾ ഉണ്ടാക്കട്ടെ
@manesh4275
@manesh4275 Жыл бұрын
എന്റെ വീടിന്റെ മുന്നിൽ തന്നെ ഒരു st. Pauls church ഉണ്ട്‌. ചെറുപ്പം മുതലേ അവിടെ വെക്കുന്ന ഈ ഭക്തിഗാനങ്ങൾ കേട്ടു വളർന്നതാണ് ഞാൻ ഒരു പക്ഷെ അമ്പലത്തിൽ നിന്ന് കേൾക്കുന്നതിൽ ഏറെ. ആ ബാല്യം തിരികെ കിട്ടിയിരുന്നേൽ എന്നാഗ്രഹിച്ചു പോകുന്നു. 💕💕💕
@tnsasi6238
@tnsasi6238 Жыл бұрын
Sasi
@Nzgki
@Nzgki 9 ай бұрын
ഹിന്ദു ഭക്തിഗാനങ്ങളും വളരെ അർത്ഥവത്തായവയും ഇമ്പമുള്ളതുമാണ്
@RageshA
@RageshA 6 ай бұрын
❤❤song
@manesh4275
@manesh4275 6 ай бұрын
​@@RageshAആരാധിച്ചീടാം.. The third song👌🏻👌🏻😍
@sibilm9009
@sibilm9009 4 ай бұрын
​@@Nzgkiപക്ഷെ മരിക്കാൻ പോയവർ വരെ ആശ്വാസം കിട്ടി തിരിച്ചു വന്നിട്ടുണ്ടെങ്കിൽ അത് ഈ ക്രിസ്തീയ ഗാനങ്ങൾ തന്നെ ആണ് 💪Jesus thats name is enough 💓💓💓
@mejokc9648
@mejokc9648 2 жыл бұрын
ഞങ്ങളുടെ വീട്ടിൽ ടേപ്പ് റിക്കോർഡ് വാങ്ങിയിട്ട് ആദ്യമായി കേട്ട ഗാനങ്ങൾ.അന്നത്തെ അതേ ആസ്വാദന സുഖം ഇന്നും.പറഞ്ഞറിയിക്കാൻ പറ്റാത്ത അത്രക്ക് മനോഹര ഗാനങ്ങൾ
@designcentral8692
@designcentral8692 9 ай бұрын
Sathyam. Pandu cassette ittu ketta ganangal.
@frijoyfrancis3225
@frijoyfrancis3225 2 ай бұрын
അതെ ഞാനും 💙💙💙
@josephsebstian71
@josephsebstian71 3 жыл бұрын
, 2021ന്ന് ഈ ഗാനം കേൾക്കുമ്പോൾ പഴയ കാലഘട്ടം ഓർമ്മ വരുന്നു..... നിങ്ങൾക്കോ?
@sivarajans9406
@sivarajans9406 6 ай бұрын
തികഞ്ഞ ഹിന്ദുവായ..... ഞാൻ.... പക്ഷേ യേശുദേവന്റ ഗാനങ്ങൾ എനിക്ക് ഉയിർ..... തകർപ്പൻ സോങ്ങ്സ് 🌹👌🙏
@chinnumaju7963
@chinnumaju7963 3 ай бұрын
❤🎉😊😮😮😮😮😮😮😮😮😮😮😮😮😮😮 okay and ❤, and ❤,ok 22:57
@dharmalingam4264
@dharmalingam4264 3 ай бұрын
நான் தமிழ்நாட்டுக்காரன் என் சிறிய வயதில்இந்தப் பாட்டுகேட்டிருக்கிறேன்,25ஆண்டுகளாக இந்த பாட்டு நான்கேட்க வாய்ப்பில்லை;இப்போதுதான் கேட்கிறேன் 2024மிகவும் சந்தோஷப்படுகிறேன் இப்போது❤இயேசுவுக்கு நன்றி❤
@manoharanmangalodhayam194
@manoharanmangalodhayam194 2 жыл бұрын
തച്ചങ്കരിയുടെ തിരുവചനം, വചനം ഈ ആൽബങ്ങളെ മറികടക്കുന്ന ആൽബങ്ങൾ പിന്നീട് ഉണ്ടായിട്ടില്ല.... ❤️❤️❤️❤️
@vinuantony007
@vinuantony007 Жыл бұрын
Yes..mochanam, vandanam also excellent composition 🥰
@jisharakesh6453
@jisharakesh6453 11 ай бұрын
Snehaprevaaham also good album
@sibilm9009
@sibilm9009 4 ай бұрын
ഓടിക്കോ എന്റെ മോൻ ഇറങ്ങി😂 2000 ഇൽ ലോകം മുഴുവൻ മലയാളികൾ ഉണ്ടോ അവിടെ മുഴുവൻ അടക്കി ഭരിച്ച ഒരു ആൽബം release ആയാരുന്നു.. ഏറ്റവും കൂടുതൽ ഭാഷകളിലേക്ക് അതിലെ ഒരു ഗാനം translate ചെയ്യപ്പെട്ടു.. ഇന്നും അതിന്റെ Cassette sales, overseas record കൾ പൊട്ടിക്കാൻ ഒരു ഹിന്ദു ഭക്തിഗാന album നോ, muslim മാപ്പിള പ്പാട്ട് album ങ്ങൾക്കോ പറ്റിയിട്ടില്ല.. ക്രിസ്ത്തിയാനികളുടെ ദേശീയ ഗാനം എന്നും, യേശു കേട്ട് കഴിഞ്ഞാൽ നേരിട്ട് ഇറങ്ങി വരുന്ന ഗാനം എന്നൊക്കെ ആ പാട്ടിനു പ്രത്യേകത ഉണ്ട്.ഏറ്റവും കൂടുതൽ fans ആ album ണ് തന്നെ ആണ്.. ഹിന്ദുവും, മുസൽമാനും, communist കാരനും വരെ കേട്ട് chartbuster ആക്കിയ പാട്ട്, അല്ലെങ്കിൽ album 🔥🔥🔥 ഒറ്റ പേര് Jesus (2000) 1. ഇസ്രായേലിൻ നാഥാനായി വാഴും 2. ആകാശം മാറും, ഭൂതലവും മാറും 3. മോഹത്തിന്റെ തേരിൽ ഏറി പോകരുതേ 4. വാനമ്പാടി പാടും പോലെന്നുള്ളം 5. വഴിയരികിൽ പഥികനായി കാത്തുനിൽക്കും 6. കൂടു വിട്ടോടിയ ആടിലൊരെണ്ണം 7. കൈ നീട്ടി നിൽക്കുന്ന യേശുനാഥാ 8. ആരും കൊതിക്കും നിന്റെ സ്നേഹം 9. ഒരിക്കലും മറക്കുവാൻ കഴിയാതെ 10. കുഞ്ഞിളം ഉമ്മ തരാൻ നാഥൻ കൂടെവന്നു 11. ജീവിതത്തിൻ വീഥിയിൽ ഞാൻ വീണുപോയാലും 12. ജെറുസലേം നായകാ ഗദ്ഗധം 🔥🔥🔥🔥🔥 ഇതിന്റെ പകുതിടെ പകുതിടെ പകുതി ഒരു ആൽബവും വന്നിട്ടില്ല.. Records ന്റെ കാര്യത്തിലും, quality യുടെ കാര്യത്തിലും 💪💪yes... Jesus എന്നാ ഈ album release ആകും മുന്നേ വരെ tomin j തച്ചങ്കരി യുടെ " വചനം" (1994,കൃത്യം വർഷം ഓർമയില്ല ) തന്നെ ആയിരുന്നു സകല record ഉം ഇട്ടു നിന്നരുന്നത്.. എന്നാൽ 2000 ഇൽ Jesus വന്ന് തകർത്തെറിഞ്ഞ record ഇന്നും പൊട്ടിച്ചിട്ടില്ല ഒരു ഭക്തിഗാന ആൽബവും.. Any religious🔥പിന്നീട് Mariyan എന്നാ ആൽബം, ഒരു അയ്യപ്പ ഭക്തി ഗാന album.. ഇതൊക്കെ വന്നെങ്കിലും hit അടിച്ചു കേറി എന്നല്ലാണ്ട് Jesus ന്റെ അടുത്ത പോലും വന്നിട്ടില്ല.. 😌പിന്നെ cassette പതിയെ നിൽക്കാൻ തുടങ്ങിയല്ലോ... ഏകദേശം Michael Jackson ന്റെ "The Thriller" പോലെ തന്നെ. 🥰82 ഇൽ അതിട്ട record ഇന്നും ഒരു pop ആൽബവും ലോകത്ത് പൊട്ടിച്ചിട്ടില്ല 😎same case here too.. ഓരോ പാട്ടും ഒരുപോലെ hit ആക്കാൻ അങ്ങനെ ഒരുത്തനെയും കൊണ്ടും പറ്റിയിട്ടില്ല... But this album was something Like Miracle 🙏🏻🙏🏻🙏🏻 Perhaps, Jesus himself made it for us💓🔥
@AJITHKUMAR-ze5ii
@AJITHKUMAR-ze5ii 9 күн бұрын
മോചനം
@AnishMarlboro
@AnishMarlboro 9 ай бұрын
തിരുവചനം 👍കാലപ്പഴക്കം ചെല്ലുന്തോറും മാധുര്യം കൂടുന്ന ക്രിസ്തിയ ഭക്തി ഗാനങ്ങൾ എത്ര കേട്ടാലും മതി വരില്ല ഹിന്ദു വായ ഞാൻ പോലും ഇതിന് മുൻപിൽ നമിച്ചുപോയി ♥️♥️♥️♥️👌👌👌👌
@grateful_lintsi6086
@grateful_lintsi6086 Жыл бұрын
ജാതി മത ഭേതമന്യേ ഇഷ്ടപെട്ട പാട്ടുകൾ ❤️
@Music-ij8nd
@Music-ij8nd Жыл бұрын
ബലിയായ്...എന്തു ഫീൽ ആണ് കേൾക്കാൻ.ശബ്ദഗാംഭീര്യം !!🙏🏻🙏🏻🙏🏻🙏🏻 മലയാളികളുടെ അഹങ്കാരം സ്വന്തം ദാസേട്ടൻ...😍😍😍 കോടി പ്രണാമം !!
@aneeshpeter9470
@aneeshpeter9470 4 жыл бұрын
അടുത്ത വീട്ടിലെ tape recorder nu മുന്നിൽ ഇൗ പാട്ടുകൾ കേൾക്കാൻ വേണ്ടി പോയി ഇരുന്നതും.... വലിയ ഉച്ചത്തിൽ ഇത് അനുഭവിച്ചതും....ഇന്നും മനസ്സിൽ ഓർക്കുന്നു....പാട്ടിനും ഓർമ്മയ്ക്കുംം.....മാധുര്യം
@georgethomas1190
@georgethomas1190 4 жыл бұрын
Same pitch
@yashsf5632
@yashsf5632 4 жыл бұрын
😊
@jensonponnachan2824
@jensonponnachan2824 4 жыл бұрын
Sathiyam
@rianrony7333
@rianrony7333 4 жыл бұрын
Kurkiß
@nissyphilip
@nissyphilip 3 жыл бұрын
Same pitch... 1990s childhood days
@mizhi143
@mizhi143 9 ай бұрын
ഞാൻ ഒരു ദൈവ വിശ്വാസിയെന്നുമല്ല. എന്നാൽ ഇപ്പോഴും മനസ് കൈവിട്ടു പോവുന്ന അവസ്ഥകളിൽ ഈ പാട്ടുകളിലാണ് ഞാൻ സമാധാനം കണ്ടെത്തുന്നത്❤
@tittuvj
@tittuvj 8 ай бұрын
😇
@shajisha2386
@shajisha2386 7 ай бұрын
Good ഞാൻ മുസ്ലിം ആണ് എന്റ fav song bro
@anamikashaiju9504
@anamikashaiju9504 6 ай бұрын
വിശ്വാസം വേണം അധികം ആവരുത്
@abhilashs6234
@abhilashs6234 Жыл бұрын
വചനം തിരുവചനം ഒരു രക്ഷയുമില്ലാത്ത രണ്ടു ആൽബങ്ങളാണ് കേട്ടാലും കേട്ടാലും മതിവരില്ല എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട പാട്ട് എന്റെ അടുത്ത് നില്കാൻ യേശുവുണ്ടെ sp sir പാടിയ പാട്ട്. 2 ആരാധിച്ചിടാം കുമ്പിട്ടാരദ്ധിച്ചിടാം. ഇപ്പോഴും ഈ പാട്ട് കേൾക്കുന്ന എത്ര പേർ ഉണ്ട്
@baijujohny2415
@baijujohny2415 Жыл бұрын
Lot's of peoples hearing ✌️🤝
@sibilm9009
@sibilm9009 4 ай бұрын
90 കളിൽ ക്രിസ്തീയ ഭക്തിഗാന മേഖല അടക്കി ഭരിച്ചിരുന്നത് Tomin J തച്ചങ്കേരി എന്നാ പ്രതിഭാസം ആയിരുന്നു...93-96 ഇടയിൽ ആയിരുന്നു ഈ 2 album ങ്ങളും ഇറങ്ങിയിരുന്നത്.. ഊഹിക്കാലോ, ഇവിടെ 3 ആമത് നിൽക്കുന്ന മതമാണ് christianity population wise. എന്നിട്ടും ആ വർഷം ഏറ്റവും കൂടുതൽ വിറ്റു പോയത് ഒന്നാം സ്ഥാനത്തു നിൽക്കുന്ന ഹിന്ദു ക്കളുടെ album ഒ രണ്ടാമത് നിൽക്കുന്ന muslim മാപ്പിളപ്പാട്ടുകളോ അല്ല.. ഈ 2 album ങ്ങൾ ആയിരുന്നു ഓരോ വർഷവും.. പിന്നെ എന്റെ അടുത് നില്കുവാൻ എന്ന് തുടങ്ങുന്ന പാട്ട് SPB അല്ല പാടിയത് Mano ആണ് 👍🙏🏻
@isahaakjosephjoseph3570
@isahaakjosephjoseph3570 3 жыл бұрын
ഈ ഗാനങ്ങൾ കേൾക്കുമ്പോൾ ബാല്യകാലം ഓർമ്മ വരുന്നു'ഈ ഗാനങ്ങൾ അന്നും ഇന്നും പുതുമയുള്ളത് ദൈവത്തോട് സ്നേഹം തോന്നുന്നത്
@tedyjohn1980
@tedyjohn1980 2 жыл бұрын
Qqqqqqqq
@AncilsjourneyAncilMathew
@AncilsjourneyAncilMathew 4 жыл бұрын
2020 ലും എന്നെ പോലെ എത്ര പേര് ഈ പാട്ട് കേൾക്കുന്നുണ്ട്. അന്നും ഇന്നും പുതുമയോടെ നില നിൽക്കുന്നു. ഇപ്പോഴും കുട്ടിക്കാലവും ഇതിന്റെ കാസറ്റും സൺ‌ഡേ സ്കൂളിൽ ആദ്യമായി പട്ടു പാടിയതുമാണ് ഓർമ്മ വരുന്നത്.ഒരിക്കലും തിരിച്ചു കിട്ടില്ലാത്ത ബാല്യം.എന്റെ അറിവിൽ ഈ കാസറ്റ്‌ കഴിഞ്ഞു പിന്നീട് ഇത് പോലെ ഹിറ്റ് ആയ മറ്റൊന്ന് ഇറങ്ങുവാൻ വർഷങ്ങൾക്കു ശേഷം പീറ്റർ ചേരാനെല്ലൂരിന്റെ ജീസസ് വരേണ്ടി വന്നു .അപ്പോഴൊക്കെ cd യുഗം ആരംഭിച്ചിരുന്നു. അതിലെ ഇസ്രയേലിൻ നാഥനായി എന്ന പാട്ടു അക്കാലത്തെ ഹിറ്റ് ആയിരുന്നു.പിന്നീട് അങ്ങോട്ട് പീറ്റർ ചേരാനെല്ലൂർ സീരീസ് ആയിരുന്നു.
@jibinjs1139
@jibinjs1139 4 жыл бұрын
ടോമിൻ തച്ചങ്കരിയുടെ തന്നെ മോചനം ഹിറ്റായിരുന്നു ഇത്രയും വന്നില്ല പിന്നീട് ജോസ് തോമസിൻറെ പ്രജാപതിയും ഹിറ്റാണ്
@jibing524
@jibing524 3 жыл бұрын
Ee pattu adyam kelkkunnathu kozenjery conventionupokumbamarunnu
@arunnimi9991
@arunnimi9991 3 жыл бұрын
എന്റെ ലൈഫ് ആയിരുന്നു ഈ ആൽബം
@dhanyajames4062
@dhanyajames4062 2 жыл бұрын
Yes
@nyjoaneeta1242
@nyjoaneeta1242 2 жыл бұрын
സുപ്പർ
@rejikollakaran5315
@rejikollakaran5315 2 жыл бұрын
എന്റെ കുട്ടികാലത്തു തങ്കച്ച അണ്ണൻ രാവിലെ 5മണിക്ക് പ്ലെയ് ചെയ്തു നാട്ടുകാരെ ഉണർത്തുന്ന പുള്ളിടെ ഫേവറേറ്റ് ആൽബം 👌
@sini6640
@sini6640 4 ай бұрын
2024 ഫെബ്രുവരി 6 കേൾക്കുന്നു,35 വർഷം പിന്നിലേക്ക് നയിക്കുന്നു നന്ദി യേശുവേ ❤
@sibilm9009
@sibilm9009 4 ай бұрын
അതിനു ഈ album ഇറങ്ങിയിട്ട് 28 വർഷം ആകുന്നല്ലേ ഉള്ളു 🙏🏻
@ajeeshvm1716
@ajeeshvm1716 19 күн бұрын
❤❤❤❤❤❤❤❤❤❤
@suryansuryan2068
@suryansuryan2068 Жыл бұрын
എന്ത് രസമാണ് ഈ songs കേൾക്കാൻ കേട്ടിട്ടും കേട്ടിട്ടും മതി വരുന്നില്ല. എത്രയോ വർഷം മുന്നേ ഞാൻ ഈ സോങ്ങുകൾ കേൾക്കുന്നുണ്ട്. അഭിനന്ദനങ്ങൾ Tomin j thanchangari sir. എല്ലാവർക്കും അഭിനന്ദനങ്ങൾ. Sp Balasubramanyan sir. 😢🙏 👍👍👍
@junglebirds3880
@junglebirds3880 4 жыл бұрын
ഇത്രത്തോളം ജനങ്ങൾ പാടുകയും കേൾക്കുകയും ചെയ്ത വേറൊരു ക്രിസ്ത്യൻ പാട്ടുകൾ കാണില്ല..... nice music
@cyriacalex91
@cyriacalex91 2 жыл бұрын
രക്ഷക്കാ...
@rinujose4383
@rinujose4383 Жыл бұрын
1.Yahoodiyayile oru gramarhil...tharangini snehapeatheekam.... 2 daiva sneham varnichidan...mochanam.... 3.israytlin nadanayi vazhum.....
@jaison9597
@jaison9597 2 жыл бұрын
അനുഗ്രഹിക്കപ്പെട്ട ഗാനങ്ങൾ ഒരിക്കലും മറക്കില്ല ലോകമുള്ള കാലാംവരെയും💞💞💕
@manojmathewmathew7349
@manojmathewmathew7349 Жыл бұрын
ദാസേട്ടന്റെ അനശ്വര ശബ്ദത്തിൽ ബലിയായ് എന്ന ഗാനം എത്ര മനോഹരമായി നമ്മുടെ ഹൃദയത്തിൽ കൊള്ളുന്നു
@junglebirds3880
@junglebirds3880 4 жыл бұрын
എത്ര കാലം കഴിഞ്ഞാലും സാറിനെ ഓർക്കാൻ ഇതു ധാരാളം... 😍
@libinlibinn4451
@libinlibinn4451 3 жыл бұрын
Sathyam
@psalterrecordinn6486
@psalterrecordinn6486 Жыл бұрын
Let this great musician compose more and more songs again
@royjoy6168
@royjoy6168 2 жыл бұрын
എത്ര മനോഹരമായ തച്ചങ്കരി സാറിന്റെ മഹത്തായ സൃഷ്ടി. അനുഗ്രഹീത ഗായകരാൻ സമൃദ്ധമായ ആലാപനം .. ഈ കാലഘട്ടത്തിലും ആരും കേൾക്കാൻ കൊതിക്കുന്ന ഹൃദയസ്പർശിയായ ഗാനങ്ങൾ...🙏🙏.. USB.യും ,CD യും വരുന്നതിന് മുൻപ് ടേപ് റിക്കാർഡിലൂടെ ശ്രവിച്ച എക്കാലത്തേയും ഹൃദയഹാരിയായ ഗാനങ്ങൾ
@jobiangels4651
@jobiangels4651 4 жыл бұрын
1993 ൽ ആണന്ന് തോന്നുന്നു തച്ചങ്കരി സാറിന്റെ സംഗീതം ശ്രവിക്കാൻ ഇടയായത് music Centre ൽ വർക്ക് ചെയ്യുമ്പോൾ ,വചനം, തിരുവചനം ,മോചനം ,,, പിന്നെ ചിക്ക് ചാം ചിറകടിമേളം ഫാന്റസി സോംഗ്സ്,, ആ ഓർമ്മകളിലേക്ക്,,
@shyjuserafians1862
@shyjuserafians1862 3 жыл бұрын
Beautiful orchestration done by the great VIOLIN JACOB sir . He is the man behind all the success in Thachankary sir's songs
@tyit3818
@tyit3818 2 жыл бұрын
❤️ എന്റെ ഈശോയേ... ഈ നിമിഷം വരെ അങ്ങു തന്നെ എല്ലാ അനുഗ്രഹങ്ങൾക്കും ഒത്തിരി ഒത്തിരി നന്ദി🙏... മരണം വരെ നിന്റെ പാത പിൻ തുടരുവാനുള്ള അനുഗ്രഹം നൽകണമേ ....❤️
@Kennyg62464
@Kennyg62464 3 жыл бұрын
എന്റെ അടുത്ത് നിൽക്കുവാൻ യേശുവുണ്ടേ എല്ലാരും വരുവിൻ ❤️❤️
@yeldhosful
@yeldhosful 3 жыл бұрын
SP അല്ലെ?
@sees412
@sees412 3 жыл бұрын
ഇല്ല കൺവെൻഷൻ ഗ്രൗണ്ടിലും കേൾക്കാൻ കഴിഞ്ഞിട്ടുണ്ട്
@keralavibes3050
@keralavibes3050 2 жыл бұрын
@sumeshkumarps5131
@sumeshkumarps5131 2 жыл бұрын
ഞാൻ ഒരു ഹിന്ദു വിശ്വാസിയാണ് പക്ഷെ ഇത് എന്റെ മനസിനെ വല്ലാതെ സന്തോഷിപ്പിക്കുന്നു... ബലിയായ തിരുമുൻപിൽ നൽകാം...
@justeenajoseph6302
@justeenajoseph6302 10 ай бұрын
33:06 😊
@PaulPaul-el4jb
@PaulPaul-el4jb 7 ай бұрын
kzfaq.info/get/bejne/edmqoqZnt5yccXk.htmlsi=7mf0LmNNqH3r2iW6
@shijithvijayann8098
@shijithvijayann8098 3 жыл бұрын
എന്തൊരു ഫീലാണ് ബലിയായി തിരുമുൻപിൽ കേൾക്കാൻ 🥰🥰 hats of u tomin sir 🥰🥰
@rojiabraham7932
@rojiabraham7932 2 жыл бұрын
P P
@minisebastian5529
@minisebastian5529 2 жыл бұрын
ദാസേട്ടൻ... ❤
@sharifstanlysharifstanly7662
@sharifstanlysharifstanly7662 Жыл бұрын
Shariyanu
@maheshm4986
@maheshm4986 Жыл бұрын
🧡
@sajugeorge9723
@sajugeorge9723 Жыл бұрын
സത്യം
@royjoy6168
@royjoy6168 2 жыл бұрын
ഇത്തരം മഹത്വരമായ ഗാനങ്ങൾ ഈ ഭൂമിയിൽ ഇനിയും ജനിക്കുമോ? meaning full songs 🙏.. തച്ചങ്കരിയുടെ എക്കാലത്തേയും മഹത്വാ യ സൃഷ്ടി🙏 അനുഗ്രഹീതരായ ഗായകരാൽ കോർത്തിണക്കിയ ആത്മീയ ഗാനങ്ങൾ..🙏🙏👍
@worldofananyaadrin
@worldofananyaadrin 4 жыл бұрын
കാലം കടന്നുപോകും... ആളുകൾ വന്നു പോകും... എന്നാൽ ഈ പാട്ടുകൾ എന്നും നിലനിൽക്കും.
@shyjuchacko6303
@shyjuchacko6303 4 жыл бұрын
സത്യം
@roymathew6570
@roymathew6570 4 жыл бұрын
ഒരു കാലത്ത് ഈ പാട്ട് കേൾക്കാൻ ഞൻ എത്ര ഇഷ്ടപെട്ടിറണൂ സൂപ്പർ ഫീൽ ആണ ഇത്‌കേൾക്കുമ്പോൾ
@anuanoja7124
@anuanoja7124 3 жыл бұрын
Correct
@libinpaul1606
@libinpaul1606 3 жыл бұрын
Manushyavargham ullidatholam kalam
@rejimone.m1749
@rejimone.m1749 2 жыл бұрын
Super man Thachankery
@jenifarsathyan7853
@jenifarsathyan7853 3 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടപെട്ട പാട്ടുകൾ ആണ് ഇത്. ❤️❤️❤️❤️❤️❤️❤️💕💕💕💕💕💕😘😘😘😘😍😍😍😍
@subhashsukudevan6731
@subhashsukudevan6731 5 жыл бұрын
ഞാൻ ഒരു ഹിന്ദു വിശ്വാസിയാണ് പക്ഷെ ദിവസവും ഈ പാട്ടുകൾ കേൾക്കാതെ ഉറങ്ങാതില്ല അത്രക്കും ഇഷ്ട്ടമാണ്... വല്ലാത്ത ഫീലിംഗ് ആണ് ഇത് കേൾക്കുന്പോൾ ഒരുപാട് കാലം പുറകിൽ പോകുന്നു ഞാൻ
@drrobinfan1562
@drrobinfan1562 5 жыл бұрын
Subhash Sukudevan
@user-ot3gx7bh6z
@user-ot3gx7bh6z 5 жыл бұрын
U r right 💯%
@jiyannafitnesscare2718
@jiyannafitnesscare2718 4 жыл бұрын
good
@santotkgsdbreeder4361
@santotkgsdbreeder4361 4 жыл бұрын
സൂപ്പറ്
@tittumr507
@tittumr507 4 жыл бұрын
എവർഗ്രീൻ ഹിറ്റ്‌
@ratheesh5274
@ratheesh5274 Жыл бұрын
വചനം, തിരുവചനം ഇതിനെ വെല്ലാൻ വേറെ ആൽബം ഇറങ്ങിയിട്ടില്ല..
@rahulcreations3561
@rahulcreations3561 8 ай бұрын
ഇത്ര കേട്ടാലും മതിവരാത്ത ഗാനം 😊🎉
@prabinrosevilla3868
@prabinrosevilla3868 3 жыл бұрын
ചെറുപ്പത്തിൽ KSRTC ൽ യാത്രചെയ്യുമ്പോൾ, ഞാറാഴ്ചകളിൽ കേൾക്കുന്ന മനോഹര ഗാനങ്ങൾ.. ഇന്നും ഓർക്കുന്നു... 🤗
@sajilalggopalakrishnan5190
@sajilalggopalakrishnan5190 2 жыл бұрын
KSRTC യിൽ അന്നു മാത്രമല്ല ഇപ്പോഴും കേൾക്കാം പാട്ടുകൾ
@manomiadesigns4843
@manomiadesigns4843 9 ай бұрын
വല്ലാത്തൊരു അനുഭൂതിയാണ് ഈ പാട്ടുകൾ കേൾക്കുമ്പോൾ.... ടോമിൻ സാറിന്റെ സംഗീതം ഏറെ ഹൃദ്യമാണ്.....🎉
@sajibabu8228
@sajibabu8228 2 жыл бұрын
ഇ സ്വരത്തിനു പകരം വെയ്ക്കാൻ ലോകത്ത് ഒന്നും കാണില്ല.... അതാണ് നമ്മുടെ ദാസേട്ടൻ 😍😍😍❤❤❤
@ajeeshvm1716
@ajeeshvm1716 8 ай бұрын
I love you ........
@Johnsonmelootemathew
@Johnsonmelootemathew Жыл бұрын
ജീവിതത്തിൽ എന്നും കേൾക്കാൻ ഇഷ്ടപ്പെടുന്ന പാട്ടുകൾ.ഞാൻ മാലി ദീപിൽ അദ്ധ്യാപകനായി സേവനം ചെയ്ത കാലത്തു എനിക്ക് കൂട്ടായിരുന്നു ഈ പാട്ടുകൾ...കേൾക്കുമ്പോൾ വലിയ ആശ്വാസം കിട്ടുന്നു...
@sidheekmayinveetil3833
@sidheekmayinveetil3833 3 жыл бұрын
യേശുദാസ്.... കെ.എസ് ചിത്ര...ടോമിൻ തച്ചങ്കരി ഇനിയും പ്രതീക്ഷിക്കുന്നു ഈ കോംമ്പോ....
@anueldo84kukki69
@anueldo84kukki69 3 жыл бұрын
Q0000@00aqqa01@0a0q00011010@00a00q0000qa01qa0@@0@a0@00100a0@a01a0@a00q01a0a000a0a00a0000a0@0q0@0q0@@0@@@11%qqqqqqqqqqqaqaqaqqqqqqqqq0q0q010q01011a1000q0%11qq0q10£11
@nishanthjayan9756
@nishanthjayan9756 3 жыл бұрын
ഈ വരികൾ സുന്ദരമായി എഴുതിയ P. K. GOPI സാറിനെ മറക്കുവാൻ പറ്റുമോ???.
@sidheekmayinveetil3833
@sidheekmayinveetil3833 3 жыл бұрын
@@nishanthjayan9756 ❤️
@aniv7196
@aniv7196 2 жыл бұрын
👍👍❤❤❤❤👍👍👍👍👍👍
@gandhipscacademykattakada5668
@gandhipscacademykattakada5668 2 жыл бұрын
ഈ പാട്ട് കേൾക്കുമ്പോൾ ദൈവം അടുത്ത് ഉള്ളത് പോലെ . കൂടുതൽ തവണ കേൾക്കുമ്പോൾ മനസ്സ് അലിഞ്ഞു പോകും
@bennysthekkumkattil9605
@bennysthekkumkattil9605 3 жыл бұрын
എനിക്ക് എന്നും ഇഷ്ട്ടമാണ് തച്ചങ്കരി സാറിന്റെ എല്ലാ ഭക്തി ഗാന കാസറ്റ് കളും
@ronaldworld2874
@ronaldworld2874 2 жыл бұрын
പറഞ്ഞറിയിക്കാൻ വാക്കുകളില്ല, അത്ര മനോഹരം, ഇതുപോലെ ഉള്ള പാട്ടുകൾ ഇനിയും ഉണ്ടാകണം,2021 ലും ഇത് കേൾക്കുമ്പോൾ ഇതിന്റെ പുതുമ നഷ്ടപ്പെടാത്ത പോലെ.
@jilsonmathew
@jilsonmathew 2 жыл бұрын
Yes......
@savarimuthuravi3569
@savarimuthuravi3569 3 жыл бұрын
மிகவும் அருமையான பாடல்கள்... எல்லா மொழி பேசும் மக்களையும் பாட தூண்டும் இசை பதிவு.... தேவனைத் துதிக்க தூண்டும் வார்த்தைகள்... God bless all🙏
@laljijoshy3571
@laljijoshy3571 5 жыл бұрын
ടോമിൻ തച്ചൻങ്കരി. താങ്കൾ ഇതുപോലുള്ള ഗാനങ്ങൾ ഇനിയും ജനങ്ങളിൽ എത്തിക്കണം, മ്യൂസിക്ക് കംമ്പോസിങ് സുപ്പർ. ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ.
@shyjuserafians1862
@shyjuserafians1862 3 жыл бұрын
Beautiful orchestration done by the great VIOLIN JACOB sir . He is the man behind all the success in Thachankary sir's songs
@joiceantony1645
@joiceantony1645 3 жыл бұрын
@@shyjuserafians1862 you are correct
@joiceantony1645
@joiceantony1645 3 жыл бұрын
@Immanuel correct
@aniv7196
@aniv7196 2 жыл бұрын
❤❤❤❤❤
@pushpamchempazhanthi6025
@pushpamchempazhanthi6025 2 жыл бұрын
@@shyjuserafians1862 But all the credit went to tomin k thachenkary. Even nobody say a single word of Thank you for violion jacob sir. The great music director
@AnEeSh_vlog983
@AnEeSh_vlog983 3 жыл бұрын
എത്ര വർഷം കഴിഞ്ഞലും ഈ പാട്ടു മലയാളിയുടെ മനസിൽ നിന്നും പോകില്ല.. 😍😍😍😍👌👌👌✌️✌️✌️🧡🧡🧡
@frdavischiramel942
@frdavischiramel942 2 жыл бұрын
Right
@niyasgeorge
@niyasgeorge 2 жыл бұрын
Nobody can write a lyrics like this with out the grace of almighty. Especially he is not aii a evangelist.... praise the lord.
@niyasgeorge
@niyasgeorge 2 жыл бұрын
He is not at all
@niyasgeorge
@niyasgeorge 2 жыл бұрын
In my little bit thought... If am wrong... really sorry
@babybabubabybabu4336
@babybabubabybabu4336 2 жыл бұрын
Super amen
@soosanchako4600
@soosanchako4600 3 жыл бұрын
എന്റെ അടുത്തു നില്കുവാൻ യേശുവുണ്ടേ എല്ലാരും വരുവിൻ... SPB Sir എത്ര മനോഹരമായാണ് പടിയിട്ടുള്ളത് കേട്ടിരിക്കാൻ എന്തൊരു സുഖമാണ്.... ഇത്രത്തോളം കാത്തുസൂഷിച്ച ദൈവത്തിനു നന്ദി
@confidentfinancialsolution5859
@confidentfinancialsolution5859 3 жыл бұрын
I think it's not spb. It's mano I believe
@Jasonkhebby
@Jasonkhebby 4 жыл бұрын
ഇത്രയുംമനോഹരമായി compose ചെയ്തഅത്മീഗഗാനങ്ങള്‍ ഞാന്‍ എന്റെ ജീവിതത്തില്‍ കേട്ടിട്ടില്ല..അതുകൊണ്ട് ഇത് ഇന്ന് മനസ്സില്‍ നിത്യഹരിതവസന്തം പോലെ നിലനില്‍ക്കുന്നു..hatsoff Sir..
@user-wp1be8el6i
@user-wp1be8el6i 3 жыл бұрын
Athey 😍😍
@pakkudu
@pakkudu 2 жыл бұрын
തഞ്ചങ്കരി മുരിങ്ങൂർ ധ്യാനം കൂടി ആത്മീയ അരൂപിയിൽ നിൽക്കുന്ന സമയം ആയിരുന്നു അതു. ദൈവഹിതപ്രകാരം എന്തു ചെയ്താലും വിജയിക്കും
@jisharakesh6453
@jisharakesh6453 11 ай бұрын
കുട്ടിക്കാലത്ത് ജപമാല പ്രാർത്ഥന കഴിഞ്ഞ് എന്നും ഈ കാസറ്റ് play ചെയ്യുമായിരുന്നു....വല്ലാത്ത ഒരു ഫീൽ ആണ് ഓരോ ഗാനത്തിനുമുള്ളത്....praise the lord 🙏😊
@ajithasamson2274
@ajithasamson2274 3 жыл бұрын
ബാല്യകാലത്തിൽ കേട്ട ഈ ഗാനങ്ങൾ ഇന്നും ഹൃദയത്തിൽ സൂക്ഷിക്കുന്നു.
@fatherofadhinath2730
@fatherofadhinath2730 Жыл бұрын
ഇത്രയും നല്ല ക്രിസ്റ്റീയ ഭക്തി ഗാനങ്ങൾ ഇനി ഉണ്ടാകുമോ എന്ന് അറിയില്ല ഒരിക്കലും മറക്കില്ല 👍🙏🙏🙏🙏🙏🙏🙏🙏🙏
@libinmichael2472
@libinmichael2472 11 ай бұрын
0l L L Lpp😊p😊😊😊😊😊😊00⁰⁰0😊
@libinmichael2472
@libinmichael2472 11 ай бұрын
00⁰00⁰0⁰0
@libinmichael2472
@libinmichael2472 11 ай бұрын
😊00😅0⁰
@paulmani738
@paulmani738 3 жыл бұрын
കാലചക്രം ഇനിയും ഉരുളും ,ഈ songs ജന ഹൃദയങ്ങളിൽ ലോകമുള്ളടത്തോളം നിലനിൽക്കും .
@ajithbabu9914
@ajithbabu9914 Жыл бұрын
ഞാൻ ഇപ്പോഴും കേൾക്കുന്നു... ലോകത്തിൽ ഉള്ളത് എല്ലാം മടുക്കും... നല്ല ഒരു കാർ ആയാലും..ഭക്ഷണം ആയാലും...സഹോദരങ്ങൾ ആയാലും.. ഒരു തവണ എങ്കിലും മുഷിച്ചുൽ നമ്മൾക്ക് ഉണ്ടായിട്ടു ഇല്ലെ ? തിരിച്ചും .. അത് മാനുഷികമായ...കാര്യം ആണ്.. എന്നാല് യേശു എന്നും സ്നേഹം ആണ്... ഒരിക്കലും മടുക്കില്ല... യേശു = സ്നേഹം.. It comes from heaven...
@ManeeshReji
@ManeeshReji Жыл бұрын
ഈ ഗാനങ്ങൾ മിക്കതും ഞങ്ങൾ പാടിയിട്ടുണ്ട്, ഒരുപാട് ഹൃദയസ്പർശിയായ ഗാനങ്ങൾ, ഇതൊക്കെ കേൾക്കുമ്പോൾ പഴയ കാലത്തേക്കു പോയ ഫീൽ 🌹🌹🌹🙏🙏🙏🙏
@sreenisreenivaasan6144
@sreenisreenivaasan6144 2 жыл бұрын
💕💕💕💕ടോമിൻ ജെ തച്ചങ്കരി ക്രിസ്തിയഗാനങ്ങൾ 💞💞💞💞💞💞ഹിറ്റ്സ് ആൽബം 🌹🌹🌹🌹🌹🌹തിരുവചനം ❤🧡💜♥️💚❤️💙
@asishmathew5832
@asishmathew5832 5 ай бұрын
ഇപ്പഴും കേൾക്കുന്നവർ ഉണ്ടോ.. 24.1.2024
@justinjose8506
@justinjose8506 4 ай бұрын
@AJI007100
@AJI007100 3 ай бұрын
Ind 19.03.2024
@aleyammabiju6107
@aleyammabiju6107 2 ай бұрын
16-04-2024 🙏
@tastetaste7342
@tastetaste7342 Ай бұрын
21-5-2024
@sunnypradeepsunny3199
@sunnypradeepsunny3199 Ай бұрын
I listen ever day. In Telugu
@joseoommen5875
@joseoommen5875 2 жыл бұрын
ഉണരുമീ ആത്മതാപം... ❤️... ❤️.. ❤️ 👌👌👌👌👌❤️ അതിലെ വരികൾ എത്ര മനോഹരം🌹
@rajid129
@rajid129 2 жыл бұрын
Correct bro
@sanjujincy63
@sanjujincy63 Жыл бұрын
Exactly !❤️
@febycf7580
@febycf7580 4 жыл бұрын
ചെറിയ കുട്ടിയായിരുന്നപ്പോൾ റേഡിയോയിൽ കാസറ്റ് ഇട്ട് പാട്ട് കേട്ടത് ഓർമ വരുന്നു. അന്ന് super hit, ആയിരുന്നു
@varghesefrancis7438
@varghesefrancis7438 3 жыл бұрын
ഇന്നും സൂപ്പർ ഹിറ്റ്‌ ആണ്...🙏❤️
@pradeepptk4u
@pradeepptk4u 3 жыл бұрын
@@varghesefrancis7438 👍
@sees412
@sees412 3 жыл бұрын
സത്യം
@mariyadelsy
@mariyadelsy 3 жыл бұрын
Innum super hit aanutto... ever shine songs aanu... ee songs onnum aarudeyum manasil ninnum maayilla.... anyway.. enikku ee songs ellam thanne super hit aanu 🥰🥰🥰😍😍😍
@libinboban5040
@libinboban5040 2 жыл бұрын
Annum ennum
@jamesmathew1880
@jamesmathew1880 2 жыл бұрын
വളരെ മനോഹരമായ പാട്ടുകൾ 2022 ൽ ഇതിലെ കടന്ന് പോകുന്നവർ ഉണ്ടോ
@sheena.paugustine1504
@sheena.paugustine1504 Жыл бұрын
👍
@rafysebastian4512
@rafysebastian4512 Жыл бұрын
👍
@sajinirenjith5833
@sajinirenjith5833 Жыл бұрын
2023
@shonepjose5735
@shonepjose5735 Жыл бұрын
👍👍👍ഉറപ്പായിട്ടും evergreen songs അല്ലെ ഇതുപോലുള്ള പാട്ടുകൾ ഇപ്പോൾ ഇല്ല ഇനി ഉണ്ടാകുകയില്ല ഇപ്പോളുള്ള പാട്ടുകൾ അർഥവുമില്ല തട്ടിക്കൂട്ടി ഉണ്ടാക്കിയപോലെയുള്ള music ഹൃദയത്തിൽ തട്ടി ആസ്വദിക്കാൻ പറ്റില്ല
@umeshrajan9248
@umeshrajan9248 10 ай бұрын
12/08/2023
@pradeeshmapples2064
@pradeeshmapples2064 4 жыл бұрын
Sir. ഇതുപോലെയുള്ള ഗാനങ്ങൾ ഇനിയും കംബോസിംഗ് ചെയ്തു ജനങ്ങളിൽ എത്തിക്കണം. എത്ര കേട്ടാലും മതിവരുന്നില്ല...... Amazing
@shyjuserafians1862
@shyjuserafians1862 3 жыл бұрын
Beautiful orchestration done by the great VIOLIN JACOB sir . He is the man behind all the success in Thachankary sir's songs
@k.f.paulose4576
@k.f.paulose4576 3 жыл бұрын
എത്രകേട്ടാലും മതി വരില്ല Supper
@anilapulikkal8421
@anilapulikkal8421 2 жыл бұрын
Very spiritual
@tkm281281
@tkm281281 2 жыл бұрын
വയലിൻ ജേക്കബ് പോയതോടെ ഇനി അതുണ്ടാവില്ല
@antonymg6297
@antonymg6297 7 жыл бұрын
ടോമിൻ ജെ തച്ചങ്കരിയുടെ തിരുവചനത്തിലെ എല്ലാ ഗാനങ്ങൾ വളരെ ഹൃദയസ്പർശിയാണ്
@lintoraju6731
@lintoraju6731 5 жыл бұрын
antony mg
@soumyadennys6697
@soumyadennys6697 4 жыл бұрын
Mochanan & vachanam
@chikkusujin2031
@chikkusujin2031 3 жыл бұрын
Vachanm , mochanm nalla pattukhal anu
@shobhas3298
@shobhas3298 3 жыл бұрын
@@lintoraju6731 Ryuh mmm. Ob
@shobhas3298
@shobhas3298 3 жыл бұрын
@@lintoraju6731 is not an easy
@BibinKumily
@BibinKumily 3 жыл бұрын
01: ബലിയായി തിരുമുൻപിൽ 5:33 എന്റെ അടുത്ത് നിൽക്കുവാൻ യേശു 11:35 ആരാധിച്ചീടാം കുമ്പിട്ടാരാധിച്ചീടാം 18:30 ഉണരുമീ (male) 23:25 ആശ ദീപം 28:25 യേശു എന്നിലൂടെ 34:06 ആരാധിച്ചീടാം (male) 41:07 ഉണരുമീ ( female) 46:03 കടലേഴും പാടി
@alchemymusics2772
@alchemymusics2772 2 жыл бұрын
🥰👌🏻
@majeshjacob9926
@majeshjacob9926 2 жыл бұрын
👌
@clamantbabu
@clamantbabu 2 жыл бұрын
thank you
@Sujithnair009
@Sujithnair009 11 ай бұрын
🙏
@JosephMathews-qf1jq
@JosephMathews-qf1jq 5 ай бұрын
😢
@bijuthomas5195
@bijuthomas5195 3 жыл бұрын
Takes me back to the nostalgic moments of my childhood cassette player days...evergreen and beautifully rendered..beautifully sung by all. Love you all..❤
@anumolsivan1947
@anumolsivan1947 3 ай бұрын
2024 മാർച്ച്‌ 12 ന് കേൾക്കുമ്പോൾ ചെറുപ്പത്തിൽ എന്റെ അച്ഛൻ ടേപ്പ് റെക്കോർഡറിൽ വെച്ച് ഞങ്ങൾ ഏറ്റു പാടി നടന്നതോർമ്മ വരുന്നു 😢
@rolsannellikunnel1057
@rolsannellikunnel1057 3 жыл бұрын
എത്ര തവണ കേട്ടാലും മതിവരാത്ത പാട്ടുകൾ.😍😍
@vipinrobikurishingal2805
@vipinrobikurishingal2805 Жыл бұрын
My all time favourite Baliyayiii❤❤❤❤ Nostalgic songs..evergreen hits.❤❤
@rennyjose1792
@rennyjose1792 3 жыл бұрын
യേശുവിനോട് സ്നേഹം കൂടി കൂടി വരുന്നു.
@user-my9gm4nu9j
@user-my9gm4nu9j 2 жыл бұрын
എനിക്ക് യേശുവേണോടെ വലിയ സ്നേഹം ആണ് പക്ഷെ ഇങ്ങോട്ട് അതു പോലെ ഇല്ല
@agijohn7938
@agijohn7938 2 жыл бұрын
@@user-my9gm4nu9j യേശുവിന്റെ പഠിപ്പിക്കൽ അനുസരിച്ച് ജീവിക്കുക. അപ്പോൾ അനുഭവം ഉണ്ടാകും
@maheshmmaheshms696
@maheshmmaheshms696 Жыл бұрын
@@user-my9gm4nu9j 🧡🥰
@sajinfelix731
@sajinfelix731 8 ай бұрын
Pediknda athanganaya pakshay nammal polm aryatay namk vendy yeshu ollam oruki tarm suhrithay❤
@Pr.jacobthomas7000
@Pr.jacobthomas7000 4 ай бұрын
മനോഹരം ആയ ഈ ഗാനങ്ങൾ പഴയ കാലത്ത് പള്ളിയിൽ നിന്ന് കേൾക്കുമ്പോൾ ഉള്ള feel വേറെ ലെവൽ ആയിരുന്നു ❤️. നൊസ്റ്റാൾജിയ 😍
@seemasanthosh7734
@seemasanthosh7734 Жыл бұрын
മനോഹര ഗാനങ്ങൾ.
@jacobjohn3994
@jacobjohn3994 3 жыл бұрын
I'm also a big fan of Tomin Sir ... what a composition... hatsoff🥰🙏🥰
@jacobkthomas7061
@jacobkthomas7061 2 жыл бұрын
2022 ൽ എത്ര പേർ ഈ ഗാനങ്ങൾ കേൾക്കുന്നുണ്ട് അവർ ഒന്ന് ചായം മുക്കിട്ട് പോയാലും
@libinjose3528
@libinjose3528 7 ай бұрын
ഇത്രയും വർഷങ്ങൾ കഴിഞ്ഞിട്ടും, ഇതുപോലെയുള്ള ഹിറ്റ്‌ ഗാനങ്ങൾ ഇറങ്ങിയിട്ടില്ല. ഇനിയൊട്ട് ഇറങ്ങാനും പോകുന്നില്ല. ❤️❤️
@jojithomas9123
@jojithomas9123 3 жыл бұрын
ഈ cassette ഇറങ്ങിയ കാലത്തു എത്രകേട്ടാലും മതിയാകില്ലാരുന്നു..എന്നാൽ ഒരു cassette വാങ്ങാൻ പാങ്ങും ഉണ്ടായിരുന്നില്ല.!!
@jencyshiju9375
@jencyshiju9375 2 жыл бұрын
23
@leorison4495
@leorison4495 2 жыл бұрын
Correct
@samjoseph7902
@samjoseph7902 2 жыл бұрын
ശരിയാ
@keralavibes3050
@keralavibes3050 2 жыл бұрын
@damu3978
@damu3978 2 жыл бұрын
@@samjoseph7902llllllplplllll on ppl llllpllll adopt me lplppllllllpplpllllllllpl ppppp llll mm lllp L mm lllplllppppllpllllllpll on llllpllllllllllllplll me lll pp Llll mm l ppl lllllll ok llllllll please llllllllllll ppl lllllllllllllllllll ppl llll ppl llllpllllllpllpllll me pp pppppppppppppp pplllllll me a llllllllllllllllllllllllplllllllppllpllllllll me llllplllll me my llll
@athira8888
@athira8888 2 жыл бұрын
ക്രിസ്ത്യൻ ഡിവോഷണൽ song എന്ന് പറഞ്ഞാൽ ee ഗാനങ്ങൾ മാത്രം ആയിരുന്ന ഒരു കാലം ഓർത്തു പോകുന്നു.. ദൈവ സ്നേഹവും കുട്ടിക്കാല ഓർമകളും ഒരുപോലെ ഉണർത്തുന്ന പാട്ടുകൾ 🥰😍
@vinsonxavier6130
@vinsonxavier6130 Жыл бұрын
Ĺ
@vinsonxavier6130
@vinsonxavier6130 Жыл бұрын
Ĺ⁰
@athira8888
@athira8888 Жыл бұрын
@@vinsonxavier6130 🙄
@bibinjamesbenny
@bibinjamesbenny 5 жыл бұрын
Tomin thachankari poliyanu... My childhood memories 😍😍😍
@vinodhkumar6477
@vinodhkumar6477 5 жыл бұрын
That's right
@shyjuserafians1862
@shyjuserafians1862 3 жыл бұрын
Beautiful orchestration done by the great VIOLIN JACOB sir . He is the man behind all the success in Thachankary sir's songs
@santhoshjose582
@santhoshjose582 2 ай бұрын
ഇതിലെ എല്ലാ ഗാനങ്ങളും ഹൃദയത്തെ നല്ലപോലെ സ്പര്‍ശിക്കുന്നവയാണ്. വീട്ടില്‍ ഈ caset ഇല്ലാഞ്ഞിട്ടu അടുത്ത വീട്ടില്‍ നിന്ന് caset ചോദിച്ച് വാങ്ങി ആവോളം കേട്ട ഗാനങ്ങൾ. 🎉🎉❤😂
@JobishpJoseph007
@JobishpJoseph007 4 жыл бұрын
ഒരു കാലത്ത് എല്ലാവർക്കും ഇഷ്ടമായിരുന്നു ഈ പാട്ടുകൾ.. 27 ആഗസ്ത് 2019 ൽ എന്നോടൊപ്പം ആരൊക്കെ കേൾക്കുന്നു? ♥👌
@sindhul8474
@sindhul8474 4 жыл бұрын
🙏🏻
@jishojohn3203
@jishojohn3203 4 жыл бұрын
അളിയാ ഇവിടെയും വന്നോ
@JobishpJoseph007
@JobishpJoseph007 4 жыл бұрын
@@jishojohn3203 പിന്നല്ലാതെ.
@josevibes4292
@josevibes4292 4 жыл бұрын
Super adipoly 🙏 ente Kayil Tomin thachankery Ella casettum undayeerunu
@jacobsamuel831
@jacobsamuel831 3 жыл бұрын
I am alsojacob
@jibinjs1139
@jibinjs1139 3 жыл бұрын
*2021ലും കേൾക്കാൻ വന്നവർ ഉണ്ടോ* 👇👍💗
@bobbykbose4399
@bobbykbose4399 Жыл бұрын
Thank you Jesus, Thank you for saving and helping Me...You are a real Life Saviour and Protect me during all my Hard times
@__love._.birds__
@__love._.birds__ 3 жыл бұрын
എത്ര കേട്ടാലും മതി ആവില്ല.. 💖💖ഈശോയെ
@keralavibes3050
@keralavibes3050 2 жыл бұрын
@signpro8417
@signpro8417 2 жыл бұрын
I am listening to these beautiful songs for the past 25 years yet with out understanding malayalam. Its wonderful and pleasant to the heart
@augustinsasi1389
@augustinsasi1389 2 жыл бұрын
Thachankary sir, please do compose some more songs, love to hear them. Do not keep aside the God given ability sir
@prijukjohnson
@prijukjohnson 2 жыл бұрын
Drum പഠിക്കണം എന്ന് എൻ്റെ ബാല്യത്തിൽ ആദിമായി എന്നെ തോന്നിപ്പിച്ച പാട്ടാണ് "ആരാധിക്കാം കുമ്പിട്ട് ....."
@anonatheresa8105
@anonatheresa8105 2 жыл бұрын
രാവിലെ നല്ല മഴ, കാസറ്റ്, ഫിലിപ്സ് സ്റ്റീരിയോ സെറ്റ്.... ഒക്കെ ഓർമകളിൽ 🥰🥰
@lovelyevanju1912
@lovelyevanju1912 Жыл бұрын
We r listening this song for the fast 30yrs and we loved to hear everyday💐👌
@sreekumarsc
@sreekumarsc 3 жыл бұрын
ഗാന രചനയും മ്യൂസിക്‌ ഒരാള്‍ തന്നെ ആയതു ഈ ആല്‍ബത്തിന് കൂടുതല്‍ മാധുര്യമായി
@peterjoseyyesudasan7422
@peterjoseyyesudasan7422 3 жыл бұрын
Orchestra marichupoya Violin Jacob anu
@philominaveronica5666
@philominaveronica5666 2 жыл бұрын
എത്ര കേട്ടാലും മതിയാവാത്ത പാട്ടുകളാണ് തിരുവചനത്തിലെ പാട്ടുകൾ.മുമ്പ് Re --അടിച്ചു കേട്ടു കൊണ്ടിരിക്കും അതും full സൗണ്ടിൽ.
@deepapradeep7767
@deepapradeep7767 4 ай бұрын
2024 ഫെബ്രുവരി 8 ന് രാത്രിയിൽ കേൾക്കുന്നു ഞാൻ. മനസ്സിന്റെ സങ്കടങ്ങൾ മാറുന്നു. യേശുവേ രക്ഷിക്കണമേ, സ്നേഹിക്കണമേ🙏🙏🙏
@bijuvaradhanam1617
@bijuvaradhanam1617 3 жыл бұрын
ഒരിക്കലും മറക്കാത്ത ഗാനങ്ങൾ .
@rajuxavier1974
@rajuxavier1974 5 жыл бұрын
വേര്‍തിരിവുകള്‍ ശക്തമല്ലാതിരുന്ന കാലത്ത് ഉണ്ടായ സ്യഷ്ടികള്‍....
@shibushaila3199
@shibushaila3199 5 жыл бұрын
👍👍
@danishjohn8876
@danishjohn8876 4 жыл бұрын
Yes
@soniyakurian6286
@soniyakurian6286 4 жыл бұрын
@@danishjohn8876 0
@sindhus2814
@sindhus2814 4 жыл бұрын
T
@user-zd3qz4ti9u
@user-zd3qz4ti9u 4 жыл бұрын
ഈ അവസ്ഥയിൽ എത്തിച്ചത് സുടാപ്പി തീവ്രവാദികളാണ് . പക്ഷേ അവർ മാത്രം സമ്മതിക്കില്ല
@sajithantony6340
@sajithantony6340 4 жыл бұрын
ente kuttikalam manoharam akiya ganagal 👌👌
@varky9308
@varky9308 2 жыл бұрын
മനസ്സിന് സംതൃപ്തി ലഭിക്കുന്ന സംഗീതം 🙏🏻🙏🏻🙏🏻❣️❣️❣️😊
@shyjuserafians1862
@shyjuserafians1862 3 жыл бұрын
Beautiful orchestration done by the great VIOLIN JACOB sir . He is the man behind all the success in Thachankary sir's songs
@roychenchannelroychen8983
@roychenchannelroychen8983 2 жыл бұрын
Correct
@binoypoulose2787
@binoypoulose2787 2 жыл бұрын
Right
@ronymonsworld07
@ronymonsworld07 Жыл бұрын
Yes
@alenstephen7043
@alenstephen7043 Жыл бұрын
Markose 🤩
@abhin_
@abhin_ Жыл бұрын
Unarumee Athma Thaapam❤️
Mochanam
50:19
RiyanCreations
Рет қаралды 2,1 МЛН
Vachanam
50:00
RiyanCreations
Рет қаралды 3,4 МЛН
Мы никогда не были так напуганы!
00:15
Аришнев
Рет қаралды 3,3 МЛН
Just try to use a cool gadget 😍
00:33
123 GO! SHORTS
Рет қаралды 85 МЛН
World’s Deadliest Obstacle Course!
28:25
MrBeast
Рет қаралды 135 МЛН
TOP 10 BEST SONGS OF KESTER | TOP 10 SONGS | JINO KUNNUMPURATH
57:12
Top 10 Best Songs
Рет қаралды 1,1 МЛН
പഴയകാല ഉണർവു ഗാനങ്ങൾ
1:00:32
ക്രിസ്തീയ ഗാനങ്ങൾ
Рет қаралды 2,4 МЛН
HITS OF TOMIN J THACHANKERY CHRISTIAN DEVOTIONAL SONGS|OWN MEDIA MUSIC|
51:59