നാട്ടിലെ വായനശാലയുടെ ഓണാഘോഷത്തിന്റെ പിരിവിനു പോയപ്പോൾ..! 😳 | Village Vlogs | Kannur | RJ Sooraj

  Рет қаралды 2,886

RJ Sooraj Vlogs

RJ Sooraj Vlogs

Жыл бұрын

കുറേ വർഷങ്ങൾക്കു ശേഷം നാട്ടിലെ പിള്ളേർക്കൊപ്പം വായനശാലയുടെ ഓണാഘോഷത്തിന്റെ പിരിവിനു പോയപ്പോൾ..! 😳
ഒരിക്കലെങ്കിലും പിരിവിനു പോയിട്ടുള്ളവർക്ക്‌ നൊസ്റ്റാൾജിയയുടെ പെരുന്നാളാളു കൂടാം..! 😃
നമ്മുടെ നാടൻ വിശേഷങ്ങളും നാട്ടിൻപുറം വീഡിയോകളും ഇഷ്ടപ്പെടുന്നുണ്ടെങ്കിൽ RJ SooraJ പേജ്‌ ഫോളോ ചെയ്തേക്കണേ 💕
#villagevlogs #rjsooraj #kannur #vayanasala #akg #onam2022
www.rjsooraj.com

Пікірлер: 14
@user-ji1ry9og9j
@user-ji1ry9og9j 3 ай бұрын
ഞാൻ ഒക്കെ നാട്ടിൽ ഉള്ള ടൈം ൽ ഒക്കെ ഇത് പോലെ കുറെ പോയിട്ട് ഉണ്ട്, ഉത്സവ പിരിവ്, ഓണാഘോഷ പിരിവ്, അത് ഓക്കേ ഒരു കാലം, ഇപ്പോൾ നിങ്ങളുടെ വീഡിയോ കാണുമ്പോൾ ആണ് അതിന്റെ മൂല്യം എത്ര ഉണ്ട് എന്ന് മനസ്സിൽ ആവുന്നത്. ഇതൊക്കെ എന്നും നൊസ്റ്റാൾജിയ തന്നെ ആണ്. നിങ്ങളുടെ വീഡിയോ കാണുമ്പോൾ ഒരു പ്രേതേക സുഖം തന്നെ ആണ്. കാരണം നമ്മുടെ നാട്ടിൻ പുറങ്ങളിൽ നമ്മൾക്കു നഷ്ടം ആയി കൊണ്ടിരിക്കുന്ന ഓരോന്നും വീണ്ടും കാണിച്ചു തരുന്ന നിങ്ങൾക്കും അത് പോലെ നിങ്ങളുടെ ഫാമിലി ക്കും ഒരായിരം നന്ദി 17:14
@nikhilpayyan6770
@nikhilpayyan6770 Жыл бұрын
എന്റെ നാട്ടിലെ ഒരു ചെറിയ കുട്ടിക്കും ഇത് പോലെ പിരിവിനു പോകാനുള്ള ഭാഗ്യം ഉണ്ടാവില്ല.... Surajinte നാട്ടിലെ ആ കുട്ടികൾ ഒക്കെ എത്ര ഭാഗ്യവാന്മാരാണ്... കണ്ടിട്ട് കൊതിയാവുന്നു... ഫീലിംഗ് നൊസ്റ്റു
@ARUNSAGAR2255
@ARUNSAGAR2255 Жыл бұрын
പിരിവിനു പോക്കും പിരിവുകാരും കലക്കി 🥰👌🏽... ഒരു നൊസ്റ്റാൾജിയ 🥰🥰🥰
@sunuvj
@sunuvj Жыл бұрын
This video deserves thousands of likes and views..hopefully will reach one day... That kind of content. No hatred.. no violence... Naatinpuratinte Nanmakal maathram.nice presentation... Well done Suraj.. keep going..
@RJSOORAJ
@RJSOORAJ Жыл бұрын
🥰🥰🥰😍❤️
@bscagristudent1809
@bscagristudent1809 Жыл бұрын
Nostu..... മിസ്സിംഗ്‌ 🥴😰😰
@mariyamthanooja4975
@mariyamthanooja4975 5 ай бұрын
🎉🎉
@radhamanivv1915
@radhamanivv1915 4 ай бұрын
❤❤
@TheAvittam
@TheAvittam Жыл бұрын
👍🏻👍🏻
@saneeshgovindan1178
@saneeshgovindan1178 Жыл бұрын
❤️🔥
@kavithathilak4512
@kavithathilak4512 Жыл бұрын
🥰..
@lijincc100
@lijincc100 Жыл бұрын
നല്ല എഡിറ്റിംഗ് കള കളം എഫക്ട് ഉണ്ട് പൂ വിരിയുന്ന എഫക്ട് ഉണ്ട്.........
@RJSOORAJ
@RJSOORAJ Жыл бұрын
😍😀
@hazimommy4994
@hazimommy4994 Жыл бұрын
Orkapulli @ mlpm
Looks realistic #tiktok
00:22
Анастасия Тарасова
Рет қаралды 7 МЛН
3M❤️ #thankyou #shorts
00:16
ウエスP -Mr Uekusa- Wes-P
Рет қаралды 11 МЛН
MEGA BOXES ARE BACK!!!
08:53
Brawl Stars
Рет қаралды 35 МЛН
ROCK PAPER SCISSOR! (55 MLN SUBS!) feat @PANDAGIRLOFFICIAL #shorts
00:31
Эмоции💫 | Тгк: D1ashenka✨
0:22
D1ashenka
Рет қаралды 4,2 МЛН
ALWAYS SHARE 😀 #shorts
0:19
dednahype
Рет қаралды 12 МЛН
Парень со странностями помог мальчику 🥺 #фильмы #сериалы
1:00
DixyFilms - Фильмы и сериалы
Рет қаралды 3,8 МЛН
Only Harley Quinn doesn't dislike the Joker's shortcomings#joker #shorts
0:17
Сначала скажи, а потом не мамкай 🗿 #shorts
0:16
Вика Андриенко
Рет қаралды 3,4 МЛН