No video

Road ട്രിപ്പിൽ കണ്ട Tropical Fruit Farm അതുക്കും മേലെ!Cairns!Road Trip

  Рет қаралды 59,802

BINNICHEN THOMAS

BINNICHEN THOMAS

Күн бұрын

വീഡിയോ ഇഷ്ടപെട്ടാൽ എന്റെ ഫേസ്ബുക് പേജും വെബ്സൈറ്റും ഇൻസ്റ്റഗ്രാമും വെബ്സൈറ്റ് ഉം ഫോളോ ചെയ്യാൻ ലിങ്ക് താഴെ കൊടുക്കുന്നു.
www.binnichenth...
/ binnichen12
/ binnichenthomas
Music we use in our videos:
www.epidemicso...

Пікірлер: 231
@travelstoriesbyshyjo
@travelstoriesbyshyjo Жыл бұрын
Road trip എന്ന് കേൾക്കുന്നത് തന്നെ ആവേശം കൊള്ളിക്കുന്ന ഒരു അനുഭവം അത് ഫാമിലിയോടൊപ്പം ആകുമ്പോൾ അതിലേറെ മനോഹരം. പണ്ടു നടത്തിയത് പോലെയുള്ള all ഓസ്ട്രേലിയ റോഡ് ട്രിപ്പ് പ്രതീക്ഷിക്കുന്നു ബെന്നിച്ചന്റെ ചാനലിലൂടെ all the best wishes..
@bobbyabrahamnatureloverdsp9104
@bobbyabrahamnatureloverdsp9104 Жыл бұрын
C2C 🤙🤝
@mazhayumveyilum5el5i
@mazhayumveyilum5el5i Жыл бұрын
ആഫ്രിക്കയിൽ നിന്നും 👍
@BINNICHENTHOMAS
@BINNICHENTHOMAS Жыл бұрын
Thank you shyjo😍😍 നിങ്ങളുടെ Trip ആകാംഷയോടെ കാണാറുണ്ട്
@BINNICHENTHOMAS
@BINNICHENTHOMAS Жыл бұрын
@@bobbyabrahamnatureloverdsp9104 😍😍
@BINNICHENTHOMAS
@BINNICHENTHOMAS Жыл бұрын
@@mazhayumveyilum5el5i 😍😍
@ajithprasad4518
@ajithprasad4518 Жыл бұрын
നിങ്ങളുടെ തുറന്ന മനസ്സോടെയുള്ള അവതരണം ഗ൦ഭീര൦. ഈ ആഴ്ച വളരെ നന്നായിട്ടുണ്ട്
@BINNICHENTHOMAS
@BINNICHENTHOMAS Жыл бұрын
😍😍
@sudhichamakalayil3085
@sudhichamakalayil3085 Жыл бұрын
കൊള്ളാം ! ബിന്നിച്ചനും സ്പർബറിനും മറ്റ് കുടുംബാംഗങ്ങൾക്കും സ്നേഹാന്വേഷണങ്ങൾ...... കുളിർമ്മ ! മ
@BINNICHENTHOMAS
@BINNICHENTHOMAS Жыл бұрын
😍😄😄
@sivanandk.c.7176
@sivanandk.c.7176 Жыл бұрын
നല്ല കാഴ്ചകൾ ! ആ മുള്ളാത്തയുടെ കൂടെ പച്ചയുടുപ്പും ചേർന്ന് നല്ല ഭംഗി ! ആ പരിസരവുമായി യോജിച്ച നിറം.
@BINNICHENTHOMAS
@BINNICHENTHOMAS Жыл бұрын
😍😍
@reejog5636
@reejog5636 Жыл бұрын
Super...താങ്കളുടെ അവതരണ ശൈലി സൂപ്പർ....എല്ലാ വീഡിയോയും കാണും like ചെയ്യും comment ചെയ്യാറില്ല.
@BINNICHENTHOMAS
@BINNICHENTHOMAS Жыл бұрын
Thank you✌️😊
@mazhayumveyilum5el5i
@mazhayumveyilum5el5i Жыл бұрын
Mother the mountain farm എന്ന ഒരു വ്ലോഗിലൂടെ ഇ സ്ഥലങ്ങൾ കാണാറുണ്ടായിരുന്നു. എന്നെങ്കിലും ചേട്ടൻ ഇ സ്ഥലം കാണിക്കും എന്ന് ഉറപ്പുണ്ടായിരുന്നു. താങ്ക്സ്. ജിജോ ചേട്ടൻ ഉള്ളത് യാത്രയിൽ ഒരു പ്രേത്യേക കോൺഫിഡന്റ് തന്നെ ആണേട്ടോ ❤️..
@BINNICHENTHOMAS
@BINNICHENTHOMAS Жыл бұрын
😍😍
@sherinegeorge6660
@sherinegeorge6660 Жыл бұрын
മലയാളികളെ സഞ്ചരിക്കാൻ പഠിപ്പിച്ച സന്തോഷ്‌ ജോർജ് കുളങ്ങരയുടെ ഡ്രൈവർ സ്പാൽബർ ആയിരുന്നു
@royjohn2852
@royjohn2852 Жыл бұрын
Bennycha sugam ally
@BINNICHENTHOMAS
@BINNICHENTHOMAS Жыл бұрын
😄🤝🤝
@BINNICHENTHOMAS
@BINNICHENTHOMAS Жыл бұрын
Yes
@parambilclicksbyajan4943
@parambilclicksbyajan4943 Жыл бұрын
അച്ചായാ ഒരാഴ്ച കാത്തിരുന്നപ്പോൾ കണ്ണിന് കുളിർമയും ഏകി സൂപ്പർ വീഡിയോ യും ആയി എത്തി കേരളത്തെ കാലാവസ്ഥ യെ അനുസ്മരിപ്പിക്കുന്ന കാഴ്ചകൾ. പുതിയ ഡ്രൈവർ മുഖം കാണിച്ചു തുടങ്ങി. ഓക്കേ. ഇനി അടുത്ത കാഴ്ചകൾ കാണാൻ ഒരാഴ്ച കാത്തിരിക്കണം എന്നോർക്കുമ്പോൾ ആണ് ഒരു വിഷമം. ഇങ്ങനെ അച്ചായനും കുടുംബവും അളിയനും കുടുംബവും യാത്ര പോകുന്നത് എല്ലാവർക്കും ഒരു പ്രചോദനം ആയിരിക്കും. എല്ലാ വിധ ആശംസകളും നേരുന്നു 🥰🥰🥰🥰🥰🥰
@BINNICHENTHOMAS
@BINNICHENTHOMAS Жыл бұрын
Thank you full time job ഉണ്ട് അതാണ് താമസിക്കുന്നത് 😊🤝
@parambilclicksbyajan4943
@parambilclicksbyajan4943 Жыл бұрын
@@BINNICHENTHOMAS ഓക്കേ 🥰🥰🥰🥰🥰
@remeshp7926
@remeshp7926 Жыл бұрын
ഹായ്... ബിന്നിച്ചായാ. ഓസ്ട്രേലിയ ലിലെ കേരളം ഞങ്ങളെ കാണിച്ച് തന്നതിൽ വളരെ സന്തോഷം. സ്ഥലങ്ങൾ ഒക്കെ അതി മനോഹരം. കൂടുംബവും ഒന്നിച്ചുള്ള യാത്ര കാണുമ്പോൾ വളരെ സന്തോഷം. ഹായ് എല്ലാവർക്കും.
@BINNICHENTHOMAS
@BINNICHENTHOMAS Жыл бұрын
😍😍😍
@ivanka1618
@ivanka1618 Жыл бұрын
*എത്ര മനോഹരമായ സ്ഥലം അതിലേറെ വൃത്തിയും 👌*
@BINNICHENTHOMAS
@BINNICHENTHOMAS Жыл бұрын
😍😍
@sanjukeezhperoor7696
@sanjukeezhperoor7696 Жыл бұрын
ബിന്നിച്ചോ വാട്ടിലെ നട്ട കൊള്ളാം കേട്ടോ... 😀
@BINNICHENTHOMAS
@BINNICHENTHOMAS Жыл бұрын
😄😄
@bipinbella1692
@bipinbella1692 Жыл бұрын
Superrrrr.... Nice place.... Waiting next episode... 👌👌👌❤️❤️❤️
@BINNICHENTHOMAS
@BINNICHENTHOMAS Жыл бұрын
😍😍
@shajeercholayil1108
@shajeercholayil1108 Жыл бұрын
അടിപൊളി നാച്ചുറൽ വിഡിയോ കേരളം പോലെ തോനിക്കുന്നു വാഴ ചക്ക മാങ്ങാ തേങ്ങ തെങ്ങ് 👍🏻👍🏻👍🏻🥰🥰🥰🥰🥰പൊളി ബിന്നിച്ചൻ
@akhilkumartg2342
@akhilkumartg2342 Жыл бұрын
thanni keralam ah👍
@BINNICHENTHOMAS
@BINNICHENTHOMAS Жыл бұрын
😍😍
@BINNICHENTHOMAS
@BINNICHENTHOMAS Жыл бұрын
Yes😍😍
@Jbse4982
@Jbse4982 Жыл бұрын
Polichu Binnichen & party...
@BINNICHENTHOMAS
@BINNICHENTHOMAS Жыл бұрын
😊✌️
@immanualjose5596
@immanualjose5596 Жыл бұрын
അടിപൊളി...കേരള തമി്നാട് പോലെ ഉണ്ട് 👏🎉
@BINNICHENTHOMAS
@BINNICHENTHOMAS Жыл бұрын
😊✌️
@doctorrajeevkn3599
@doctorrajeevkn3599 Жыл бұрын
ഫാക്ടറിയുടെ വെളുത്ത പുക മുകളിലുയരുന്നത് ചങ്ങാതി കണ്ടിട്ടില്ല. പേടിപ്പെടുത്തുന്ന കാഴ്ച.
@BINNICHENTHOMAS
@BINNICHENTHOMAS Жыл бұрын
എന്തിനു പേടി
@sajithkumar8706
@sajithkumar8706 Жыл бұрын
ചുവന്ന പൂവ് പൂക്കുന്ന മുള്ള് മുരിക്ക്! വെൺമുരിക്ക് (Erythrina stricta) എന്ന പേരിൽ അറിയപ്പെടുന്ന ഒരു മുൾമരമാണ്! പുലർച്ചെ സൂര്യപ്രകാശത്താൽ തുടുത്ത് നിൽക്കുന്ന ഇതിൻ്റെ ചുവന്ന പൂവിലേക്ക് തുടർച്ചയായി നോക്കിനിന്നാൽ, ചെങ്കണ്ണ് ഉണ്ടാകാനുള്ള സാധ്യതയുണ്ട് എന്ന് പഴമക്കാർ പറഞ്ഞ് കേട്ടിട്ടുണ്ട്!
@BINNICHENTHOMAS
@BINNICHENTHOMAS Жыл бұрын
😍😍🤝🤝🤝
@AlexMeloott
@AlexMeloott Жыл бұрын
നന്ദി സജിത്ത് 😊
@MALIMM606
@MALIMM606 Жыл бұрын
Binnichaayaaa pwoli 👍🏻❤🥰🥰😍😍
@BINNICHENTHOMAS
@BINNICHENTHOMAS Жыл бұрын
😍😍
@Ajith530
@Ajith530 Жыл бұрын
ഓസ്ട്രേലിയയെ പറ്റി ഇത്രയും അറിഞ്ഞത് ബിന്നിച്ചായന്റെ ചാനലിലിയുടെയാണ് 😎
@BINNICHENTHOMAS
@BINNICHENTHOMAS Жыл бұрын
😍😍
@jodseyksamuel7205
@jodseyksamuel7205 Жыл бұрын
കുമളി കമ്പം തേനി പോലെ .........ചില സ്ഥലങ്ങള്‍
@BINNICHENTHOMAS
@BINNICHENTHOMAS Жыл бұрын
Yes😍😍
@AnoopChandran006
@AnoopChandran006 Жыл бұрын
😍😍😍കേരള കാഴ്ചകൾ 😍
@BINNICHENTHOMAS
@BINNICHENTHOMAS Жыл бұрын
😍😍
@bibinmathew7453
@bibinmathew7453 Жыл бұрын
Binnicheta video super aatto
@BINNICHENTHOMAS
@BINNICHENTHOMAS Жыл бұрын
✌️😊❤
@beerankoya1053
@beerankoya1053 Жыл бұрын
ബെന്നിച്ചോ ഓസ്ട്രേലിയായിലെ കേരളം super.
@BINNICHENTHOMAS
@BINNICHENTHOMAS Жыл бұрын
✌️😊🤝
@eskay4993
@eskay4993 Жыл бұрын
Explore Cairns, QLD, Australia looks 👌✌️ 🥰 & OmG the tropical fruits Jisha!! the apple custard 😍 & 🥭🥭 omg 🥰😋
@BINNICHENTHOMAS
@BINNICHENTHOMAS Жыл бұрын
😍😍
@laurietuddin801
@laurietuddin801 Жыл бұрын
that was very good . some fruit we have not heard of , great scenery also
@BINNICHENTHOMAS
@BINNICHENTHOMAS Жыл бұрын
Thanks Laurie😍😍
@user-ty5mf5ip3f
@user-ty5mf5ip3f Жыл бұрын
നമ്മുടെ വാട്ടിലെ നട്ട
@BINNICHENTHOMAS
@BINNICHENTHOMAS Жыл бұрын
😄😄
@alexthomas7015
@alexthomas7015 Жыл бұрын
Achayoooo super video ❤️❤️❣️🥰✌️
@BINNICHENTHOMAS
@BINNICHENTHOMAS Жыл бұрын
❤❤
@travelingmalabari
@travelingmalabari Жыл бұрын
ബിന്നിച്ചൻ ഫാൻസ്‌ എരുമേലി ❤🔥🌹ഘടകം
@BINNICHENTHOMAS
@BINNICHENTHOMAS Жыл бұрын
😍🤝🤝
@manojacob
@manojacob Жыл бұрын
Very good videos showing Australia. Thanks
@BINNICHENTHOMAS
@BINNICHENTHOMAS Жыл бұрын
😊✌️
@wanderinggfoodie
@wanderinggfoodie Жыл бұрын
Adipoly.. Cairns callinggg... ❤❤
@BINNICHENTHOMAS
@BINNICHENTHOMAS Жыл бұрын
അടുത്ത പ്രാവശ്യം അവിടെ പൊളിക്കാം ✌️😊
@diamondauhh
@diamondauhh Жыл бұрын
adipoli machhaa
@BINNICHENTHOMAS
@BINNICHENTHOMAS Жыл бұрын
✌️😊
@abilashantony2773
@abilashantony2773 Жыл бұрын
Kollamm nallakazhchakal natile ormavarunnu
@BINNICHENTHOMAS
@BINNICHENTHOMAS Жыл бұрын
😄😍😍
@piousjohny3204
@piousjohny3204 Жыл бұрын
Waiting for your videos for so long.😍
@BINNICHENTHOMAS
@BINNICHENTHOMAS Жыл бұрын
😍😍
@nekash8938
@nekash8938 Жыл бұрын
Please explore T20 world Cup
@BINNICHENTHOMAS
@BINNICHENTHOMAS Жыл бұрын
✌️😊
@nekash8938
@nekash8938 Жыл бұрын
T20 world Cup vedios expecting..
@BINNICHENTHOMAS
@BINNICHENTHOMAS Жыл бұрын
പോയില്ല
@jeremy1907
@jeremy1907 Жыл бұрын
മുള്ള് ആതയുടെ കുടുംബത്തിൽ പെട്ട റോളിനിയ എന്നാ ഫ്രൂട്ട് ആണ്.....
@onebyone2101
@onebyone2101 Жыл бұрын
Athu aatha pazham alle....mullatha agne alla..... Kurachu vethiyasam undu
@jeremy1907
@jeremy1907 Жыл бұрын
@@onebyone2101 ആതാ ഫാമിലി ആണ് റോളിനിയ എന്ന് പറയും.. മുള്ള് ആത്തക്ക് sour sop എന്ന് പറയും..
@onebyone2101
@onebyone2101 Жыл бұрын
@@jeremy1907 thanks ✌️
@BINNICHENTHOMAS
@BINNICHENTHOMAS Жыл бұрын
Ok😍
@onebyone2101
@onebyone2101 Жыл бұрын
@@BINNICHENTHOMAS adiyayitta oru youtuber replay tharunne..... Any way thanks a lot...😘😘
@syamalagopi1975
@syamalagopi1975 Жыл бұрын
All ur videos are very interesting. U people r so lucky to live in such a beautiful and neat country. Happy to c ur family also. All the very best and go ahead with ur travel vlogs.
@BINNICHENTHOMAS
@BINNICHENTHOMAS Жыл бұрын
Thank you 😍😍
@yasurarafath3941
@yasurarafath3941 Жыл бұрын
Cairns,QLD🎉
@BINNICHENTHOMAS
@BINNICHENTHOMAS Жыл бұрын
😍😍
@TheTakapuna
@TheTakapuna Жыл бұрын
Excellent ❤
@BINNICHENTHOMAS
@BINNICHENTHOMAS Жыл бұрын
😍😍
@kalam407
@kalam407 Жыл бұрын
Bnnichaya ethu keralathilalle...🤗🤗kidu sthalamanu adipoli...
@BINNICHENTHOMAS
@BINNICHENTHOMAS Жыл бұрын
😍😍
@arun.krishnanVFX
@arun.krishnanVFX Жыл бұрын
ഉഗ്രൻ ആകുന്നുണ്ട് ബിന്നിച്ചോ !!!!
@BINNICHENTHOMAS
@BINNICHENTHOMAS Жыл бұрын
😍😍
@travelvideos180
@travelvideos180 Жыл бұрын
Super 👍
@BINNICHENTHOMAS
@BINNICHENTHOMAS Жыл бұрын
😍😍
@ismailch8277
@ismailch8277 Жыл бұрын
super video👌👌
@BINNICHENTHOMAS
@BINNICHENTHOMAS Жыл бұрын
Thank you
@josephkottukappally
@josephkottukappally Жыл бұрын
Super... Binnichaa👍👍
@BINNICHENTHOMAS
@BINNICHENTHOMAS Жыл бұрын
😊✌️😍
@thomasjoseph7624
@thomasjoseph7624 Жыл бұрын
അടിപൊളി ബിന്നി ചേട്ടാ 👍👍👍
@BINNICHENTHOMAS
@BINNICHENTHOMAS Жыл бұрын
Thanks
@martingeorge1673
@martingeorge1673 Жыл бұрын
🙏🌹സൂപ്പർ വീഡിയോ 👍👍🥰🌹🙏
@BINNICHENTHOMAS
@BINNICHENTHOMAS Жыл бұрын
😍😍
@libinjoseph2818
@libinjoseph2818 Жыл бұрын
സൂപ്പർ.... 😍😍😍👌👌👌
@BINNICHENTHOMAS
@BINNICHENTHOMAS Жыл бұрын
😍😍
@lisyjoymoonjeli9455
@lisyjoymoonjeli9455 Жыл бұрын
Beautiful video 🙏
@BINNICHENTHOMAS
@BINNICHENTHOMAS Жыл бұрын
😍😍
@lakeofbays1622
@lakeofbays1622 Жыл бұрын
Binnichen beautiful scenic views. About the tropical fruits, probably Australia should import all the mangoes, jack fruit, papaya etc. from countries like Indonesia, Thailand or Vietnam and forget about local farming. They can sell it lot cheaper than the Queensland farmers can do and will be good for the consumers. That is what we do in Canada( from Mexico, Costa Rica, Brazil, Chile etc.) I am waiting to see all of you scuba dive into the depths of Barrier Reef. 🤣😅😉
@BINNICHENTHOMAS
@BINNICHENTHOMAS Жыл бұрын
😄😄🤝
@NZTH13
@NZTH13 Жыл бұрын
And what should QLD farmers do??? Look up the sky and sit???
@liphinsfrancis3168
@liphinsfrancis3168 Жыл бұрын
Natil chenna oru feel analo binnichaya 👍👌
@BINNICHENTHOMAS
@BINNICHENTHOMAS Жыл бұрын
Yes😍😍
@jinopulickiyil4687
@jinopulickiyil4687 Жыл бұрын
Kalathil adayalangal doorangal tantumbool...
@BINNICHENTHOMAS
@BINNICHENTHOMAS Жыл бұрын
😍😍
@SVRKWTSavarikuwait
@SVRKWTSavarikuwait Жыл бұрын
Supar 👍👍👍
@BINNICHENTHOMAS
@BINNICHENTHOMAS Жыл бұрын
😊✌️
@vsnnvlogs
@vsnnvlogs Жыл бұрын
super 👍👍
@BINNICHENTHOMAS
@BINNICHENTHOMAS Жыл бұрын
Thanks
@jabir47vp23
@jabir47vp23 Жыл бұрын
Fantastic moments
@BINNICHENTHOMAS
@BINNICHENTHOMAS Жыл бұрын
😊✌️
@hamsa0123
@hamsa0123 Жыл бұрын
Interesting. Nice views 👍👍
@BINNICHENTHOMAS
@BINNICHENTHOMAS Жыл бұрын
😍😍
@minigeorge2404
@minigeorge2404 Жыл бұрын
Very beautiful place ❤
@BINNICHENTHOMAS
@BINNICHENTHOMAS Жыл бұрын
😍😍
@vishnuraj7487
@vishnuraj7487 Жыл бұрын
Love from kozhikode 💕💯
@BINNICHENTHOMAS
@BINNICHENTHOMAS Жыл бұрын
😍😍
@sajandavid4104
@sajandavid4104 Жыл бұрын
Excellent
@BINNICHENTHOMAS
@BINNICHENTHOMAS Жыл бұрын
😊✌️
@aniemathew6562
@aniemathew6562 Жыл бұрын
Kanninu kulirma thanna vedio chettoi
@BINNICHENTHOMAS
@BINNICHENTHOMAS Жыл бұрын
😊✌️Thank you
@sojanantony6661
@sojanantony6661 Жыл бұрын
ബിന്നിച്ചാ ഒന്നും പറയാനില്ല👌👍👍
@BINNICHENTHOMAS
@BINNICHENTHOMAS Жыл бұрын
😊✌️
@JesusLove_blessings.
@JesusLove_blessings. Жыл бұрын
Hlo chetta yours vedios are informative, melbourne settle akan nalla stalamano..?? Nursing opportunities, living cost , buying house ithokke clear ayii areella , pls help cheyyumo..??
@BINNICHENTHOMAS
@BINNICHENTHOMAS Жыл бұрын
Yes ✌️✌️
@parvathyviswanath9202
@parvathyviswanath9202 Жыл бұрын
സൂപ്പർ വീഡിയോ 👌👌👌👌
@BINNICHENTHOMAS
@BINNICHENTHOMAS Жыл бұрын
Thank you 😊✌️
@shanavasmm9660
@shanavasmm9660 Жыл бұрын
ബിന്നിച്ചയാ,..........
@BINNICHENTHOMAS
@BINNICHENTHOMAS Жыл бұрын
✌️😊
@lathathulasi393
@lathathulasi393 Жыл бұрын
സപ്പോട്ടയിൽ ഞാൻ എന്തായാലും കണ്ണ് വച്ചു
@BINNICHENTHOMAS
@BINNICHENTHOMAS Жыл бұрын
😄🤝🤝
@thomasdevasia7064
@thomasdevasia7064 Жыл бұрын
Pwlikku...😘
@BINNICHENTHOMAS
@BINNICHENTHOMAS Жыл бұрын
😍😍
@mannathanoop5042
@mannathanoop5042 Жыл бұрын
Binnichen, pls upload videos every day or atleast every alternate days, otherwise we are loosing the continuevty
@BINNICHENTHOMAS
@BINNICHENTHOMAS Жыл бұрын
I would like to but because of Job I am not able to do daily sorry Anoop
@Manoj5871
@Manoj5871 Жыл бұрын
nice video..
@BINNICHENTHOMAS
@BINNICHENTHOMAS Жыл бұрын
Thank you
@akhilkumartg2342
@akhilkumartg2342 Жыл бұрын
cairns ☺🤩😍🥰🙌🙌
@BINNICHENTHOMAS
@BINNICHENTHOMAS Жыл бұрын
😍😍
@nandakumarnandakumar2129
@nandakumarnandakumar2129 Жыл бұрын
Nice video
@BINNICHENTHOMAS
@BINNICHENTHOMAS Жыл бұрын
✌️😊😍
@sibymulavana2578
@sibymulavana2578 Жыл бұрын
Tropical fruit garden ഓസ്ട്രേലിയയിൽ ഏത് state ലാണ്
@BINNICHENTHOMAS
@BINNICHENTHOMAS Жыл бұрын
Queensland
@Grace-oz7xz
@Grace-oz7xz Жыл бұрын
Very nice....Thanks for sharing this video....nice places...❤️❤️❤️Beautiful hill views....!!
@BINNICHENTHOMAS
@BINNICHENTHOMAS Жыл бұрын
Thank you
@moncyabraham1538
@moncyabraham1538 Жыл бұрын
driver നാത്തൂൻ ഇത്രയ്ക്കും shy ആണോ
@BINNICHENTHOMAS
@BINNICHENTHOMAS Жыл бұрын
Yes 😊✌️😄
@ashokankarumathil6495
@ashokankarumathil6495 Жыл бұрын
നമ്മുടെ നാട്ടിൽ സ്വന്തം സ്ഥലം ഉടമകൾ പോലും ഫലവൃക്ഷങ്ങളെ വേണ്ടുവോളം സംരക്ഷിക്കുന്നുണ്ടോ എന്ന് സംശയമാണ് ?
@BINNICHENTHOMAS
@BINNICHENTHOMAS Жыл бұрын
അതെ ✌️😊
@SuperPraveen18
@SuperPraveen18 Жыл бұрын
Super video
@BINNICHENTHOMAS
@BINNICHENTHOMAS Жыл бұрын
😍😍
@haneeshkannankeri6939
@haneeshkannankeri6939 Жыл бұрын
വേണേൽ ചക്ക ഓസ്ട്രേലിയയിലും കായ്ക്കും 😄😂🤣
@BINNICHENTHOMAS
@BINNICHENTHOMAS Жыл бұрын
😄😄
@bijijose9621
@bijijose9621 Жыл бұрын
പക്കാ കോട്ടയം ചേട്ടൻ
@BINNICHENTHOMAS
@BINNICHENTHOMAS Жыл бұрын
✌️😊🤝😄
@Babu_2020
@Babu_2020 Жыл бұрын
മുള്ളാത്ത അല്ല, റൊളീന ആണ്.ഒരേ കുടുംബം.വലിയ പപ്പോർട്ട അത് mamy sapporta ആണ്. ചെമ്പടാക്ക് എന്ന് ജാക്ക് ആണ്
@BINNICHENTHOMAS
@BINNICHENTHOMAS Жыл бұрын
Ok😊✌️
@ramachandranvb4170
@ramachandranvb4170 Жыл бұрын
❤️❤️❤️
@BINNICHENTHOMAS
@BINNICHENTHOMAS Жыл бұрын
😍😍
@musammilnyshana667
@musammilnyshana667 Жыл бұрын
പൊളി മച്ചു ♥️♥️
@BINNICHENTHOMAS
@BINNICHENTHOMAS Жыл бұрын
✌️✌️
@soorajsooraj5507
@soorajsooraj5507 Жыл бұрын
Ponnappan flower…
@BINNICHENTHOMAS
@BINNICHENTHOMAS Жыл бұрын
😍😍
@abrahambabybaby1518
@abrahambabybaby1518 Жыл бұрын
ഞാൻ കണ്ണ് വെച്ചാ . കൊയപ്പൊ ണ്ടോ
@BINNICHENTHOMAS
@BINNICHENTHOMAS Жыл бұрын
നോക്കാം
@AlexMeloott
@AlexMeloott Жыл бұрын
binnicha ആ google lens ൽ കൂടെ ഒന്ന് ക്ലിക്ക് ചെയ്ത് find കൊടുത്താൽ ആ പൂ എന്താ എന്നറിയില്ലേ 😊
@jaizbaby3752
@jaizbaby3752 Жыл бұрын
അമ്മ എന്നോട് കഴിഞ്ഞ ദിവസം വീട്ടിൽ ഉണ്ടായ ഒരു പൂ ഏതാണ് എന്ന് ഇൻ്റർനെറ്റിൽ നോക്കി പറയാൻ പറഞ്ഞു..ഞാൻ search ചെയ്തു ഗൂഗിൾ ഇമേജ് സെർച്ച് കിട്ടി ..,😁😁
@BINNICHENTHOMAS
@BINNICHENTHOMAS Жыл бұрын
😊✌️
@BINNICHENTHOMAS
@BINNICHENTHOMAS Жыл бұрын
😄🤝🤝
@AlexMeloott
@AlexMeloott Жыл бұрын
സുജിത് ഒരു കമന്റ്‌ ആയി ആ പൂവിന്റെ പേര് ഇട്ടിട്ടുണ്ട് (Erythrina stricta)
@aniemathew6562
@aniemathew6562 Жыл бұрын
Flight pokan pattumo?
@BINNICHENTHOMAS
@BINNICHENTHOMAS Жыл бұрын
Yes
@jojigeorge3972
@jojigeorge3972 Жыл бұрын
athanu mullu murikku😀
@BINNICHENTHOMAS
@BINNICHENTHOMAS Жыл бұрын
✌️✌️
@PMR172
@PMR172 Жыл бұрын
👍🏻
@BINNICHENTHOMAS
@BINNICHENTHOMAS Жыл бұрын
✌️😊
@jochuMira
@jochuMira Жыл бұрын
Friday ayelle
@BINNICHENTHOMAS
@BINNICHENTHOMAS Жыл бұрын
ഒന്നും മനസിലായില്ല 😊
@jochuMira
@jochuMira Жыл бұрын
It's when your videos upload I realize it's Friday
@akhilkumartg2342
@akhilkumartg2342 Жыл бұрын
@@BINNICHENTHOMAS 😄
@BINNICHENTHOMAS
@BINNICHENTHOMAS Жыл бұрын
@@jochuMira already uploaded 😊✌️
@swarooppulloramal8465
@swarooppulloramal8465 Жыл бұрын
ബെന്നിച്ചായാ വാട്ടിലെ നട്ടയോ വാട്ടർ ബോട്ടിൽ മാറിപ്പോയോ????? ❤️❤️❤️🥰😂😂😂😂😂
@BINNICHENTHOMAS
@BINNICHENTHOMAS Жыл бұрын
😄😄🤝
@shajanjacob1576
@shajanjacob1576 Жыл бұрын
ഫംങ്ങി അല്ല, ഭംഗി😀
@BINNICHENTHOMAS
@BINNICHENTHOMAS Жыл бұрын
✌️😊
@ATHULAUGUSTINE
@ATHULAUGUSTINE Жыл бұрын
Hi
@BINNICHENTHOMAS
@BINNICHENTHOMAS Жыл бұрын
Hi
@chackoabin9042
@chackoabin9042 Жыл бұрын
❤️💯
@BINNICHENTHOMAS
@BINNICHENTHOMAS Жыл бұрын
😍😍
@midhunkunnukattilmadhu3894
@midhunkunnukattilmadhu3894 Жыл бұрын
🛣🚗
@BINNICHENTHOMAS
@BINNICHENTHOMAS Жыл бұрын
😊✌️
@shamsusafa5494
@shamsusafa5494 Жыл бұрын
😍😍😍
@BINNICHENTHOMAS
@BINNICHENTHOMAS Жыл бұрын
😍😍
@sumironirene3931
@sumironirene3931 5 ай бұрын
ആദ്യം കാണിച്ചത് സപ്പോട്ട അല്ല അബിയു
@sureshcv4630
@sureshcv4630 Жыл бұрын
♥️♥️👌👌
@BINNICHENTHOMAS
@BINNICHENTHOMAS Жыл бұрын
😍🤝🤝
@mionkids
@mionkids Жыл бұрын
Sir, I am a lab technologist. I want to work in UK Or AustraliaBut I have some health issues that's allergic to cold climate. Which is prefferable? Pls give me an advice.
@BINNICHENTHOMAS
@BINNICHENTHOMAS Жыл бұрын
Cairns good
@mionkids
@mionkids Жыл бұрын
Thank you sir😊
@pnnair5564
@pnnair5564 Жыл бұрын
ഓസ്ട്രേലിയയിൽ ഇപ്പോൾ വെള്ളപ്പൊക്കം ആണെന്ന് news18 ചാനൽ ലൈവ് ന്യൂസ്‌ വരുന്നു. ബിന്നിച്ചെന്റെ സ്ഥലത്തു പ്രശ്നം ഉണ്ടോ?
@BINNICHENTHOMAS
@BINNICHENTHOMAS Жыл бұрын
ഇല്ല 😊
@jochuMira
@jochuMira Жыл бұрын
Biniichen chetta Anna unde?
@BINNICHENTHOMAS
@BINNICHENTHOMAS Жыл бұрын
✌️😊
@abrahameasow2546
@abrahameasow2546 Жыл бұрын
Dragon fruits nte chedi നില്കുന്നത് binnychan manasilaylla. Vallya vilayanu. But i dont like that 🥰
@BINNICHENTHOMAS
@BINNICHENTHOMAS Жыл бұрын
Ok 🤝🤝😊
@jabir47vp23
@jabir47vp23 Жыл бұрын
Hai Binnichan
@BINNICHENTHOMAS
@BINNICHENTHOMAS Жыл бұрын
Hi
@architectoffice5588
@architectoffice5588 Жыл бұрын
Video quality valareee kuravaaan
@BINNICHENTHOMAS
@BINNICHENTHOMAS Жыл бұрын
4k ആണ് ഇതിൽ കൂടുതൽ എങ്ങനെ ആണ് എടുക്കുന്നത്. Improve ചെയ്യാൻ നോക്കാം
Кадр сыртындағы қызықтар | Келінжан
00:16
managed to catch #tiktok
00:16
Анастасия Тарасова
Рет қаралды 41 МЛН
Чёрная ДЫРА 🕳️ | WICSUR #shorts
00:49
Бискас
Рет қаралды 4,9 МЛН
طردت النملة من المنزل😡 ماذا فعل؟🥲
00:25
Cool Tool SHORTS Arabic
Рет қаралды 12 МЛН
Кадр сыртындағы қызықтар | Келінжан
00:16