As a cr7 fans i 💯 agree with you ❤ some fans can't accept this
@favasfr779319 күн бұрын
യൂറോ കയിഞ്ഞാൽ റോണോ വിരമിക്കുന്നതാണ് നല്ലത് ഇത് കോച്ചിനും അല്ലേ ടീമിനും ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാക്കും 💔 2007 മുതൽ ഞാൻ ഒരു റോണോ ഫാൻ ആണ്
@sijoypjohn19 күн бұрын
Sherikum Ronaldo 2022 WCine munpe retire cheyanam ayirunu atleast WC kazhinjitte enkilum. 2022 WCil Ronaldo use cheyano vendayo ennu oru question thanne coachine undayi ethe annu avarude performance bhadhichathe Ronaldo kallichappo Portugal nanayi kallichilla Ronaldo mattiyappo nallathe pole kallichu athe medias ellam kude Ronaldoyude kuttam annu paranju news koduthu ethe teamil negative impact undaki adutha kalliyil teaminte whole plan mosham ayi sherikum ethe annu 2022 WC Portugaline pattiyathe. Right now Ronaldo euro kazhinjalle international kalliyil ninu retire cheyanam like you said.
@muhammadirfan844119 күн бұрын
2026 ill virimmikkum
@YOOSAFBlackzain19 күн бұрын
@@sijoypjohnenit next kali nalla team vennapol avar endha undakkiyath wc il ninn purth poyath aano undakkiyath
@sijoypjohn19 күн бұрын
@@YOOSAFBlackzain athine ulla karanavum njan paranjittunde. Pinne south korea athra mosham team alla.
@crismathew18 күн бұрын
Portugal team tanne uuthi veerpicha balloon pole anu
@sharonxshaji19 күн бұрын
Annan 💔😔
@fayizmn121719 күн бұрын
Le Germany -ente kaalan vannu😂
@joelkjohn836719 күн бұрын
Its sad to see his powers being declining 🥺😢💔
@meninred529719 күн бұрын
It’s very sad to see our ronnie 🐐 in this situation 🥲❤️
@rajeshd20419 күн бұрын
Compare rono and messi with different style of plays . Best striker - rono Best player in all aspects like..creative play making , goal scoring..free kicker ,corner kicker - messi
@fahaddavood249919 күн бұрын
Who cares
@aqua2469819 күн бұрын
Why the hellllll u comparing too legends, just enjoy their legacy moron
@harikrishnanr136818 күн бұрын
Ayin😮
@vysakh430718 күн бұрын
@@fahaddavood2499Everyone other than dumb fans.
@zinankc0118 күн бұрын
aarenkilum chooychinaa😂
@donaldpshaji904019 күн бұрын
I think he is reserving his energy and focus for the quarters, he will give everything from quarters onwards. mark it.from the start itself he have clear cut view of his role and what he need to do. Let's see a heavy come back from him .always annan❤.
@jessonjose713517 күн бұрын
😂😂😂😂
@power_edits607112 күн бұрын
Aaa nallonam kand . Maanath k oru vaanam vittirnn🤣💥
@mubarishkp772619 күн бұрын
People using him bcz he is a Media influencer, adtha kali score cheythal ee paranjavarokke silent aakum😅athalle annan cheythont irikkunne kalangalai
@DB-rl6ql19 күн бұрын
ശരിയാണ് പുള്ളി retire ആകുന്നതാണ് നല്ലത്
@jokeronline460019 күн бұрын
ഞാൻ റൊണാൾഡോ ഫാൻ അല്ല, പക്ഷെ വിമർശനങ്ങൾ നേരിടുന്ന സമയത്ത് ഫിനിക്സ് പക്ഷിയെപോലെ ഉയർത്തെയുന്നേൽക്കുന്ന ഒരു അസാധാരണ ജീവിയാണ് അദ്ദേഹം
@Antihuman51819 күн бұрын
അന്ന് body ready ആയിരുന്നു ഇന്നിപ്പോ മനസ്സ് സജ്ജമായാലും സാധിക്കുമോ എന്നറിയില്ല
@arunma0719 күн бұрын
ഇപ്പോൾ കാക്കയെ പോലെ.. കാറലും കരച്ചിലും മാത്രമായി ഒതുങ്ങി പോയി 😥
@Antihuman51819 күн бұрын
@@arunma07 ഏത് കാക്ക 😂 ഇക്കാക്കയോ ? 🤪
@derickabraham406419 күн бұрын
@@arunma07😂
@arjunfcb97119 күн бұрын
@@arunma07😂
@Gokul_av_pai19 күн бұрын
👍
@keralablasters2.019 күн бұрын
As a Ronnie fan Ronnie Lost his so many Ability's Even jumping and shoot why? Al nassar l uladh pole polum kalikan patunila something is going down...
@sobinaugustine828317 күн бұрын
wow, at last find some sensible talk about football in Malayalam, keep going bro
@user-rc5id7dd6d19 күн бұрын
Chetta kali engane mecham avune enik manasil ayilya elavarum goal adikakano foot ball ennu vechal onu paranju tharanmo
@ashikbasiljose502819 күн бұрын
3 Aspects of reality: Pain, Uncertainty and Constant Work. Believe.
@abdullakv628919 күн бұрын
I hope he will be back with his full potential
@sreesanneelakandan332218 күн бұрын
I know it's difficult but there was a UCL season in which he had form out in groups but come back heavily in knockouts and took the title. He was a master in that, it's difficult in this age but let's see how it goes
Ninakkonnum iniyum neram velithittille chengayi..Messi and Rono should resign
@albyalthaf701919 күн бұрын
U said it 👍
@Sniper1808919 күн бұрын
Jersy evdenna vagiye🙂 plz reply😒
@abijohn90419 күн бұрын
Well said bro...totally agreed. But Martinez isn't the ideal man to deal with this team..😢
@manishelias19 күн бұрын
He will come back... waiting 🎉🎉
@abhijeeshabhi774319 күн бұрын
Ellavarkum media attention venam so…
@Univers_key19 күн бұрын
Portugal vs France priview vdo vennam bro
@jishnu664919 күн бұрын
CR7 😘
@bibinmohan721419 күн бұрын
Bro United transfer ne patti video idu
@sonysunny12119 күн бұрын
❤
@anask651219 күн бұрын
Stil annan ❤
@olavakkodebeeraan204618 күн бұрын
❤❤❤
@hemands469019 күн бұрын
Sheriya oru 70 to 80 min kalipichu pine sub akunatha etavum nallathu athipol oru young top player anelum but ee parayuna pole athrem vishayam alkar manapoorvam undakunatha ennu thonunu. Coach team ill onude vendapole control ital mathi karyangal ok Akan ennu thonunu. Anyway nale rathriyil eethu kalikanum ennanu samshayam . 2 um very important and entertaining match . Bro Ethakum kanuka . Bro 2um kandal kaninu seen akumo 😀
@Deepak-mj8lj19 күн бұрын
Annan 😢💔
@aadivanil911119 күн бұрын
Bro jersey evidenna??
@hardworkisthebestmedicine318219 күн бұрын
I am a die hard CR7 i agreed your opinion😔 he is 39 എനിക്ക് തോന്നുന്നത് റൊണാൾഡോ സെക്കന്റ് ഹാഫ് ഇറങ്ങണം എന്നതാണ് എങ്കിൽ ഒരു ഇമ്പാക്ട് ഉണ്ടാകും ഇപ്പോഴും ഒരു ഗോൾ ദാഹം ഉണ്ട് റൊണാൾഡോക് പക്ഷെ 90+ minutes kalikkumbol ksheenathanaayi thonunnund allengil first half oru 70,75 minutes kalikkanam
@mohamedashik645619 күн бұрын
മാധ്യമങ്ങൾ എന്നും വിമർശനം തന്നെ അല്ലെ 😀
@r.r251319 күн бұрын
💯
@amalr146318 күн бұрын
💥
@sMan-rh2bt19 күн бұрын
Germany 🇩🇪 jersey 🫶🏻❤️🔥
@jishnu664919 күн бұрын
CR7 ❤❤
@ivintroy694919 күн бұрын
he is ronaldo he will come back
@Sights_Bites19 күн бұрын
Anna ineos patti video chey united centralil ashworth elam vanu
@dilkushm800819 күн бұрын
sathyam bro...portugalinte kali bhayankara predictable annn...team orumich kalichal result verum...annane mathrm focus cheyt kalichal france jayium
@Haadinho_19 күн бұрын
ee jesrey okke evidunna vangunne anna
@DARKRIFFLE19 күн бұрын
😢😢
@nibinbaby256419 күн бұрын
വിമർശനങ്ങൾ വരുമ്പോൾ അദ്ദേഹം ഒരു തീയായി മാറും CR7 ❤
@tibmy885219 күн бұрын
😂
@JoyalDominic-cl3bz19 күн бұрын
🔥tam 😂😂
@jabirperumperemel903719 күн бұрын
കനലെ ഉള്ളൂ 😂
@fayisuof319519 күн бұрын
Athu pand Kaalam maari mone
@arg28219 күн бұрын
ഓഹ് എന്നാണ് തീയായത് 😁😁തീ പോയിട്ട് പുക പോലും ഇല്ല 😁😁
Anna Jersey ooriko Mandrek effect varan chance ud😅
@subinbaby295119 күн бұрын
Portugal Team nu Complete aayitt oru Mind Block aane , when ronaldo is the ground. Bakki ullark shot edukkan pattunille ... everyone is try to feed Ronaldo...But He is not Good Enough to Score Goals now... As a ronaldo Fan - Pulli Bench il Ninne Vanne oru 15 Min Kalikkunnadhane Nallathe...
@soumyamolvs349919 күн бұрын
CR7❤
@smn388719 күн бұрын
റൊണാൾഡോയുടെയും റൊണാൾഡോ ഫാൻസിന്റെയും കുഴപ്പം എന്തെന്നാൽ... They are not ready to accept the reality.
@arg28219 күн бұрын
Ys... ഇതാണ് സത്യം... അവർ ഇപ്പോഴും ഏതോ സ്വപ്ന ലോകത്തിൽ ആണ് 😁😁😁😁
@Cr015519 күн бұрын
ഞാൻ ഒരു reality പറയട്ടെ... Accept ചെയ്യോ?? അതായത്, കളിച്ച ഇടങ്ങളിൽ എല്ലാം മികവ് തെളിയിക്കാൻ റൊണാൾഡോക്ക് സാധിച്ചിട്ടുണ്ട്. അത് EPL ആയാലും, LALIGA ആയാലും സീരി എ ആയാലും... ഇത് മൂന്നിലും MVP യും, ഗോൾഡൻ ബൂട്ടും നേടാൻ റൊണാൾഡോക്ക് ആയിട്ടുണ്ട്. എന്നാൽ ബാർസ വിട്ട ശേഷം മെസ്സി മറ്റൊരു ക്ലബ്ബിൽ പരാജയം ആകുകയാണ് ഉണ്ടായത്. പൂർണ്ണ പരാജയം അല്ലെങ്കിലും, വ്യത്യസ്ത ക്ലബ്ബുകളിൽ റൊണാൾഡോക്കുള്ള സ്റ്റാറ്റ് മെസ്സിക്ക് ഇല്ല. വേൾഡ് കപ്പ് ഉൾപ്പടെ നേടി ഡിബേറ്റ് തന്നെ അവസാനിച്ചു നിന്നിട്ടും ഞാൻ മുകളിൽ പറഞ്ഞ Reality അംഗീകരിച്ചു തരാൻ ഒരു മെസ്സി ഫാൻസും തയ്യാറായിട്ടില്ല. നിങ്ങൾ reality accept ചെയ്യുന്ന ആൾ ആണെങ്കിൽ മെസ്സി ഒരു സേഫ് സോൺ വണ്ടർ ആണെന്ന് അംഗീകരിച്ച് തരണം. തന്റെതായ സാഹചര്യം ഒരുങ്ങി വന്നാൽ മാത്രമേ മെസ്സി തിളങ്ങുകയുള്ളു. വർഷങ്ങൾക്ക് ശേഷം അര്ജന്റീന ഒത്തിണക്കത്തോടെ കളിച്ചു തുടങ്ങിയപ്പോൾ ആണ് മെസ്സിയെ തേടി തുടരെ തുടരെ കിരീടങ്ങൾ വന്നതും.. അതിനു മുന്നേ മെസ്സിയും 10 വാഴകളും എന്നാണ് മെസ്സി ഫാൻസ് തന്നെ പറഞ്ഞു നടന്നിരുന്നത്.. അംഗീകരിക്കാൻ ബുദ്ധിമുട്ട് കാണും അല്ലെ... അത് തന്നെയാണ് ഞങ്ങൾക്കും ഉള്ളു 🤌🙏
@stephinbabup733619 күн бұрын
@@Cr0155bro oru karyam orappannu ee commentil ninnu bro foot ball 2020il ആണ് കാണാൻ തുടങ്ങിയത് എന്ന് ....
@Amalgz6gl19 күн бұрын
എൻ്റെ പൊന്നു മോനേ നിൻ്റെ റൊണാൾഡോ 37 ാമത്തെ വയസ്സിൽ യുണൈറ്റഡിൽ പോയിട്ട് എന്താ ഉണ്ടാക്കിയത്..?😂 പ്രായം ഒരു ഘടകമാണ് മോനേ... നീ ഈ പറയുന്ന നേട്ടങ്ങൾ ഒക്കെ റൊണാൾഡോ തൻ്റെ നല്ല പ്രായത്തിൽ നേടിയതാണ്. മെസ്സി തൻ്റെ നല്ല കാലം മുഴുവൻ ബാർസയിൽ ചിലവഴിച്ചതിന് ശേഷമാണ് പുറത്ത് പോയത്. റിയാലിറ്റി അംഗീകരിക്കാൻ ശ്രമിക്ക്..🤌@@Cr0155
@Athiestlad19 күн бұрын
@@Cr0155aa molil paranja kaaryam onnum ningade annano ningakko manassilavoola "Accept the reality" Ronaldo kalikkatte..... adutha world cup'm kalikkatte 6 world cup kalichenna rocord kittuallo😂
@vichu80919 күн бұрын
Sub ayit erukkukaykum better 60 plusil erkkuvane game changing konduvarnum chamce ind
@naveenraramparambil781919 күн бұрын
ശരിക്കും പുള്ളിക്ക് വയ്യാ അത് പുള്ളി സമ്മതിക്കില്ല പുള്ളിയെ ടീമിൽ വെക്കുന്നത് ഫാൻസിനെ പേടിച്ചത് അതേപോലെ ഗ്ലോബൽ ഫാൻ സപ്പോർട്ട് പിടിക്കാൻ ആണ് പിന്നെ പുള്ളി പെനാൽറ്റി ഫ്രീകിക്ക് ഒന്നും ആർക്ക് കൊടുക്കില്ല പിന്നെ പുള്ളിയെകൊണ്ട് ഗോൾ അടിപിക്കേണ്ടത് ആണ് ബാക്കി players ന്റെ ജോലി എന്നാ പോലെ ആണ് ഫാൻസ് പറയുന്നത് പിന്നെ sub ചെയ്താൽ പുള്ളിക്ക് ഈഗോ അടിക്കും
@RockingDudes19 күн бұрын
Go ronaldo
@hijas534219 күн бұрын
T20 ലോകകപ്പിൽ ഫൈനൽ ഒഴിച്ച് നിർത്തിയാൽ ബാക്കിയെല്ലാ കളികളിലും കോഹ്‌ലി പരാജയം ആയിരുന്നു. പക്ഷെ ഫൈനലിലെ ആ ഇന്നിങ്സ് ആണ് ടീമിനെ വിജയത്തിലെത്തിക്കാൻ ഒരു കാരണം ആയത്. അതുപോലെ ഇനിയുള്ള മത്സരങ്ങളിൽ റൊണാൾഡോ അടുത്ത് നിന്നും നല്ല ഒരു കളി പ്രതീക്ഷിക്കാം. മാത്രമല്ല ഇതായിരിക്കും ഒരുപക്ഷെ അദേഹത്തിന്റെ അവസാന ബിഗ് ടൂർണമെന്റ്... അപ്പൊ പരമാവധി കളിച്ചോട്ടെ.... ഫുൾ ടൈം വേണമെന്നില്ല... ഹാഫ് ടൈമിന് ശേഷമോ മറ്റൊ ആയാലും മതി...
@mohammedsaheed116319 күн бұрын
Full time കളിപ്പിക്കുന്നതാണ് പ്രശ്നം, വലിയ moment ൽ ഇനിയും score ചെയ്യാൻ കഴിയും
@hijas534219 күн бұрын
@@mohammedsaheed1163 തീർച്ചയായും...സബ് ആയി ഇറക്കുന്നതാണ് നല്ലത്
@sujithvs453119 күн бұрын
We cant compare the situation of Kohli and Ronaldo here, Kohli is still in his top of the game, why he didint played well in world cup is because of his form out, but in case of ronaldo, his level of play is declied from world class level and he cant compete with high level games anymore. We should understand that. Also he is askijg for the ball always when the other players near to the box, so they are trying to pass the ball to ronaldo because of this, which is effecting teams performance, because ronaldo cant hold the ball or finish it as like before. He should play as a squad player instead of a starting player if he wish to continue in Portugal team. Otherwise portugal will continue to play in this bad way with this good squad.
@hijas534219 күн бұрын
@@sujithvs4531 its not a comparison... Just hope things...
@drvyvidhseetharamiyer770219 күн бұрын
ക്രിക്കറ്റ് അല്ല ഫുട്ബോൾ
@navaneethkrishna781019 күн бұрын
United trasfer video cheyyuo
@Fzzz-nr7yd19 күн бұрын
anna jermenyude jersy nattamayirunu nalathekryam thirumanam avum😢😂
@saifudeen814819 күн бұрын
നമ്മക് feel ചെയ്യുന്ന കാര്യം ഒക്കെ അങ്ങോട്ട് പറഞ്ഞാ അത് അണ്ണന് ഒരു ഫീലിംഗ് ആവും. അതുകൊണ്ട് നമ്മക് ഇങ്ങനൊക്കെ തന്നെ അങ്ങട്ട് പോവാം
@user-qf1cw8ll5z19 күн бұрын
He will back
@abitech00719 күн бұрын
Hi
@mohammedniyas473619 күн бұрын
CR7 ❤
@jinuvaliyapalam380518 күн бұрын
CR7❤❤❤💪
@appapanop661119 күн бұрын
From a ronaldo fan, sherikkum pullik fitness budhimutt undo? I mean etrayokke wrkout cheythitum ithra okke body undayitum ball hold cheyyan pattunilla. Palapozhum balance povum allel pettann thanne defndrs thazhek idum. I know age aayitund bt still modricinte fitness polum chelpo ronaldo thonarilla. It hurts💔 but entha ningade oru opinion? Ini enik matrano engane thonye?
@TheHouseofFootballTHF19 күн бұрын
Ronaldo started as a midfielder and then he turned into a st, hes not an orthadox striker. Modric and other aged players they all started in their position while they were kids. Ithaan enik thonitullath
@appapanop661119 күн бұрын
@@TheHouseofFootballTHF Age aakumbo pace, flare, accuracy ellam povumayirikkam. but bro pulli Oru midfielder aayi start cheytha aalalle. Engane linkup and hold up there pattathe aava? Creative pass onnum kanare illa… aah oru ‘football touch’ okke etre age aayalum kanande alle? Struggling an 1-2 kalikkan… edak deepilot erangi vann ball chodikkum bt same playerinu thirichu koduthu boxilot oodum… i dont know enganeya engane aayenn… i really want him to win this euro because i want to see a proper farewell from International football for him. Then let him enjoy couple of years in saudi without any pressure. ♥️
@abhijithkumarp599519 күн бұрын
May be he has mixed feelings and lack of confidence...😢
@roshan-ou1bq19 күн бұрын
@@appapanop6611റൊണാൾഡോ ഈ ടൂർണമെന്റ് ജയിച്ചാൽ പുള്ളി ഉറപ്പായും അടുത്ത വേൾഡ് കപ്പ് കളിക്കും പുള്ളി റിട്ടയർ ചെയ്യും എന്ന് എനിക്ക് തോന്നണില്ല
@AkshayPrathapan-ch3lj19 күн бұрын
Ronaldo end is near💔
@The_G.O.A.T__19 күн бұрын
Hi bro
@TheHouseofFootballTHF19 күн бұрын
What's up?
@memeservoirdogs559719 күн бұрын
Fiago 🤜🏽🤛🏽 annan
@abitech00719 күн бұрын
Longetivity will destroy him for sure
@deepuk23518 күн бұрын
Bernardo as a winger 🫠
@mohammedjamsheerm103618 күн бұрын
Hom ronalder😮
@shr07__17 күн бұрын
Bro 💯🥹
@elwinmathew10946 күн бұрын
Leave the football before the football leaves you.
@leobgmi195419 күн бұрын
Germany odi ee chadi vendayrinu anna 😕
@user-ty8bj1qz7l18 күн бұрын
Angerr retired akeneenu nallath pavam eni ukku vangeenda karyoola
@Filza-lr4wn19 күн бұрын
Oru kalaath messiyum ithupoole kadannupoyeen club product vare vilicheen... Appo ith vishayamalllaa
@footballstatus512619 күн бұрын
Jersy എവിടെ നിന്നാണ് വാങ്ങിയത്
@TheHouseofFootballTHF19 күн бұрын
Oru whatsapp seller (reliable alla promote cheyunilla)
@vishnuvizard-vt8cp19 күн бұрын
If he scores against France , everything will be okay ✅
@adithyaprem875519 күн бұрын
No man there defence is so strong
@sujithvs453119 күн бұрын
He can only score against france from penalty spot.
@ASK-ce6ps19 күн бұрын
Saliba will manhandle Ronaldo believe me🥲he's not the same he used to be.. Mentality wise yeah physically nope.. his body can't match up with his mentality r8 now.. U can see the moment on correct time but he couldn't connect it.. He needs to realize it's time💯💯
@MuhammedSafwanpp-lz6ef19 күн бұрын
Evide crosukal boxilek..😂😂 avasanathe kaliyil only vere kaliyil crose illaa😂😂 nthan brooo
@HaseebMuhammad-nj5wp19 күн бұрын
CR7 അത് ഒരു brant ആണ് പക്ഷെ expaire date കയിഞാൽ ഒയിവാക്കിയല്ലേ പറ്റൂ ❤😢
@SalmanfariskpSalman19 күн бұрын
France n ethire hatrick adikkum nn ente manas parayunnu
@Killmonger23419 күн бұрын
Germany 😢😢😢😢
@aravindmj641519 күн бұрын
Jersey evdunna bro?
@TheHouseofFootballTHF19 күн бұрын
Oru whatsapp seller (reliable alla promote cheyunilla)
@sarath211719 күн бұрын
ithonnum paranjaal matthe[fans] mandamarkku manasilavilla. mikyavanmarkku thalayil onnum illatha jaathi teams aanu ee player fans ennu parayunna vargam.
@dinusvault225319 күн бұрын
Annante koora fans and main karanam, karma is boomerang, they blamed Messi in the worst way on social media Now see where Messi and this cry7😂😂 inniyekilum retire cheythilenkil ultimate oooku is on the way
@zayanzay-y6q19 күн бұрын
THF അണ്ണാ..ആ Jersey അങ്ങ് ഊരി കളഞ്ഞേ 🇩🇪😁😅
@JoshuaJp-xq1hn19 күн бұрын
What if he is saving his best for big games like virat kholi
@Pacha_Manushyan16 күн бұрын
Veruthe Kohlie naanam keduthallu please🙏
@aravindghosh187219 күн бұрын
Eeswara nte Germany...😮 Nale ni nthavoo avvoo
@viswajithvarma515218 күн бұрын
Why bro? why that German jersey ? You’re going to jinx 😂😂
@sreerajashok206819 күн бұрын
Portugal bakki side oke aloo kali kannunila bruno fernandes miss pass nthoramaa
@Mallu_Manchester19 күн бұрын
അണ്ണൻ 🥲
@rejinmuhammed703719 күн бұрын
France koode inni kali vishyam ayirikum 🚀
@IsjJsksj-ix3id19 күн бұрын
Chumma endegilumoke parayade bro
@Ee3276319 күн бұрын
Opposite team bus park cheyum ronaldo poyittu athile conducter pole nina pinee enth parayana 😊😊
@user-pl1wb3sx1m19 күн бұрын
Ronaldo alla prashnm coachaan broh....golden gana ration nashippicha chekuthanaaan ayaaaal