Roofing meterial list part - 9

  Рет қаралды 21,260

Raju's tips and tricks

Raju's tips and tricks

2 жыл бұрын

Пікірлер: 51
@soorajkulavarambil9979
@soorajkulavarambil9979 2 жыл бұрын
രഹസ്യമായി വെച്ചിരുന്ന വിലയേറിയ അറിവുകൾ പകർന്നു നല്കാൻ തയ്യാറായ അങ്ങയുടെ മനസ്സിന് ഹൃദയപൂർവ്വം നന്ദി
@mohansongappa6303
@mohansongappa6303 2 ай бұрын
I saw ur video Very informative Thanks a lot
@rajustipsandtricks6667
@rajustipsandtricks6667 Ай бұрын
👍
@pravipraveen6013
@pravipraveen6013 2 жыл бұрын
Aaaashane...very good 👍👍👍 very useful vedeo
@Ezuuvlog4713
@Ezuuvlog4713 Жыл бұрын
പല കൊമ്പ് വെച്ച് ആശാന്മാരും മറ്റുള്ളവർക്ക് പകർന്നു കൊടുക്കാത്ത ഒരു വലിയ സത്യമാണ് രാജു ചേട്ടൻ പറഞ്ഞു തന്നത്
@rajustipsandtricks6667
@rajustipsandtricks6667 Ай бұрын
👍
@sreejithchandra437
@sreejithchandra437 Жыл бұрын
വളരെ നിഗൂഢമായ അറിവാണ് അങ്ങ് പകർന്നു തരുന്നത് 💙💙👍. വീണ്ടും video ചെയ്യണം
@rajeshchalil7782
@rajeshchalil7782 Жыл бұрын
Palurum പറഞ്ചുതരാത്ത വലിയ അറിവിലേക്ക് കൊണ്ടുപോയതിന് ❤️
@stech5534
@stech5534 Жыл бұрын
നല്ല ക്ലാസ്...... നല്ല അവതരണം...... ഫീറ്റ് (അടി കണക്ക് ) ആയിരുന്നെങ്കിൽ പെട്ടെന്ന് മനസ്സിലാക്കാമായിരുന്നു 🙏🏻🙏🏻🙏🏻🙏🏻
@umeshc6598
@umeshc6598 Жыл бұрын
72cm ന്റെ മുകളിൽ 90cm വരച്ചത് കണ്ടു. 90cm കിട്ടുന്നത് എങ്ങിനെയാണെന്നു പറയാമോ
@krishnakumarps990
@krishnakumarps990 Жыл бұрын
Kittio ingane annu
@andrewsuvanci4240
@andrewsuvanci4240 Жыл бұрын
Your idea amazing sir 🙏🙏🙏
@andrewsuvanci4240
@andrewsuvanci4240 Жыл бұрын
Super sir 🙏🙏🙏🙏
@andrewsuvanci4240
@andrewsuvanci4240 Жыл бұрын
I saw your all video sir
@latheef_vibes
@latheef_vibes 7 ай бұрын
Love ur confidence ❤
@arunacharya2513
@arunacharya2513 2 жыл бұрын
Super..nxt
@sakkeerhussain2379
@sakkeerhussain2379 Жыл бұрын
ഇതിൽ പറയുന്ന പഠഭാഗങ്ങൾ പറഞ്ഞു തന്ന നിങ്ങളുടെ ഈ നല്ല മനസ്സിന് 🙏
@rajeevkrishna191
@rajeevkrishna191 Жыл бұрын
👍
@SreeramadasCsac
@SreeramadasCsac 2 жыл бұрын
Super ❤️❤️❤️❤️
@vinodkc2907
@vinodkc2907 26 күн бұрын
മോന്തയത്തിന്റെ മർമ്മ ഭാഗങ്ങളിൽ നിന്ന് കഴുക്കോൽ കൊടുക്കുന്നത് തെറ്റായ രീതിയാണോ?
@faisalbabuap73
@faisalbabuap73 2 жыл бұрын
Gud
@vanajame2363
@vanajame2363 2 жыл бұрын
ഗുഡ് 👍
@amaldev9406
@amaldev9406 2 жыл бұрын
Alasi kazhukol work kanikumo
@latheef_vibes
@latheef_vibes 7 ай бұрын
32 engne kitti enn manassilayilla 5 cm pakaram ethenkilum alav koduthaal mathiyo apo angle maarille????
@rajustipsandtricks6667
@rajustipsandtricks6667 7 ай бұрын
സുഹൃത്തേ ചോദ്യം മനസിലായില്ല 7511108679 ലേക്ക് 7 pm ന് വിളിക്കൂ 👍
@vasanthichandran7612
@vasanthichandran7612 2 жыл бұрын
odinteyum sheetinteyum hight onnano?
@rajustipsandtricks6667
@rajustipsandtricks6667 2 жыл бұрын
അല്ല ഓടിനും ഷീറ്റിനും വേറെ വേറെ ചരിവ് കണ കാക്കാം അതായത് മൂന്നിൽ ഒന്ന് നാലിൽ ഒന്ന്. അങ്ങിനെയുള്ള രീതിയല്ല. 45 ഡിഗ്രിക്കുള്ളിൽ ഏതൊരുച്ചെറിവിലും ഈമെത്തേഡ് ഉപയോഗിച് ചെയ്യാം. Ok
@shajikumbalanghi2768
@shajikumbalanghi2768 Жыл бұрын
18 അടി To 20 അടി . ഫ്ലോർ അളവ് ഇത് എത്ര സ്ക്വയർ വരുമെന്നു പറയാമോ ?
@rajustipsandtricks6667
@rajustipsandtricks6667 Жыл бұрын
Please call me 7511108679
@jeemonjeemon727
@jeemonjeemon727 Жыл бұрын
ചേട്ടാ ഷീറ്റ് വർക്ക്‌ വീതി യുടെ എത്ര ശതമാനം കൊടുത്താൽ ആണ് ഭംഗി
@rajustipsandtricks6667
@rajustipsandtricks6667 Жыл бұрын
Please call me 7511108679👍
@sandeepnair8627
@sandeepnair8627 2 жыл бұрын
3 ഇൽ 1 ന്നു ഹൈറ് ആകുമ്പോൾ അല്ലേ ഈ അളവ്
@rajustipsandtricks6667
@rajustipsandtricks6667 2 жыл бұрын
സുഹൃത്തേ ഇതിൽ മൂന്നിൽ ഒന്ന്. നാലിൽ ഒന്ന് എന്നൊന്നും ഇല്ല അതായത് 45 ഡിഗ്രിക്കുള്ളിൽ വരുന്ന ഏ തൊരു ചരിവിലും പണിയാൻ കഴിയുക എന്നുള്ള രീതിയാണ് കേരളത്തിൽ പണ്ടുമുതലേ ചെയ്തുവരുന്ന ശരിയായ റൂഫ് വർക്. ഇതറിയാത്ത ഏതോ ഒരാൾ പുറത്തിറക്കിയ രീതിയാണ് ഇന്ന് ഇട്സ്ട്രിയൽ റൂഫിൽ എല്ലാവരും ചെയ്ത് വരുന്നത് ശരിയായ മെത്തേഡ് അറിയാത്തത് കൊണ്ടും അറിയുന്നവർ പറഞ്ഞുതരാത്തതുകൊണ്ടും ഒരാൾ ചെയ്യുന്നത് പോലെ തുടർച്ചയായി ചെയ്യുന്ന ഒരു രീതിയാണ് മൂന്നിൽ ഒന്ന് നാലിൽ ഒന്ന് എന്നുള്ളത്. ഉദാ: താങ്കൾ ക് ഒരു4000 സ്‌ക്വയർ ഫീറ്റ് വർക് കിട്ടിയെന്നിരിക്കട്ടെ മൂന്നിൽ ഒന്നിന്റെയും നാലിൽ ഒന്നിന്റെയും ഇടയിലുള്ള ചെരുവിൽ ഒരുറൂഫ് താങ്കളുടെ പണിസാലയിൽ നിന്നും എല്ലാം കട്ട് ചെയ്ത്വി വളരെദൂരെയുള്ള സ്ഥലത്തു കൊണ്ടുപോയി സെറ്റ്ചെയ്യാൻ താങ്കൾ എന്തു ചെയ്യും ? നിങ്ങളുടെ ചോദ്യത്തിനുത്തരം നാലിൽ ഒന്നിന്റെ അടുത്തു വരും
@jissujissu479
@jissujissu479 Жыл бұрын
വളഞ്ഞ സ്റ്റെയർകേസ് handrails ചെയ്യും വിധം പറഞ്ഞു തരാമോ
@rajustipsandtricks6667
@rajustipsandtricks6667 Жыл бұрын
Please call me 7511108679 ok👍
@sanoopramdas9759
@sanoopramdas9759 2 жыл бұрын
72 cm angane ആണ് കഴുകോൾ വരുമ്പോൾ 90 cm aakune annu പറഞ്ഞു തരുമോ അതുപോലെ ബാലൻസ് വരുന്ന അളവ് കഴുകൊൽ വരുമ്പോ അളവ് അങ്ങനെ കണക്കാക്കും
@rajustipsandtricks6667
@rajustipsandtricks6667 2 жыл бұрын
ചോദ്യം വ്യക്തമായില്ല ഒന്നുകൂടി വിശദീകരിക്കൂ
@rajustipsandtricks6667
@rajustipsandtricks6667 2 жыл бұрын
Please call me 7511108679
@rajustipsandtricks6667
@rajustipsandtricks6667 Жыл бұрын
@@vishnudathan9209 സുഹൃത്തേ 72 cm നീളമുള്ള ഒരുകോൽ എന്നാണ് ഞാൻ പറയുന്നതും ചെയ്യുന്നതും ആ ഒരുകോലിന്റെ 18 cm കാൽ കോലെന്നും 36 cm നെ അരക്കൊലെന്നും 54 cm നെ മുക്കാൽ കോലെന്നും 72 cm നെ ഒരുകോലെന്നുമാണ് ഞാൻ പഠിച്ചതും വിഡിയോയിൽ കാണിക്കുന്നതും പറയുന്നതും ഒത്തിരി ആളു കളെ ഞാൻ പഠിപ്പിക്കുന്നതും എന്നിൽ നിന്നും പഠിച്ച് റൂഫ് വർക് ചെയ്യുന്ന ഒരുപാട് ആളുകളും ഉണ്ട് അതുകൊണ്ട് വീഡിയോ കാണുമ്പോൾ വ്യക്തമായി കാണാൻ ശ്രമിക്കുക ok
@SunilKumar-ww6yh
@SunilKumar-ww6yh 2 жыл бұрын
ഉത്തരത്തിൽ നിന്നുള്ള ചാട്ടം ഒരു മീറ്റർ അന്നെകിൽ അതിനും 90 സെന്റീമീറ്റർ തന്നെ അന്നോ
@rajustipsandtricks6667
@rajustipsandtricks6667 2 жыл бұрын
അല്ല ഉത്തരത്തിന്റെ തോതിൽ എത്രയാനോവെക്കുന്നത് അതേപോലെ കഴിക്കോൽ തോതും കോടിയിൽ കൊടിതോതും വെച്ചാൽ മതി ok
@rajeeshramya4601
@rajeeshramya4601 2 жыл бұрын
രാജു ചേട്ടാ .....🙏🙏🙏
@rajustipsandtricks6667
@rajustipsandtricks6667 2 жыл бұрын
Please call me
@rajustipsandtricks6667
@rajustipsandtricks6667 2 жыл бұрын
പ്ളീസ് വിളിക്കൂ
@metalman22
@metalman22 Жыл бұрын
ഒരു കോല് കിട്ടുവരുന്നേൽ
@ullassallu6175
@ullassallu6175 Жыл бұрын
🤣🤣🤣😒😒
@RenjuRNair22
@RenjuRNair22 Жыл бұрын
Puthiya vedios vararayille
@ranju3848
@ranju3848 Жыл бұрын
👍
@jensonantony113
@jensonantony113 Жыл бұрын
Very very informative
Roofing Work Easy Formula PART - 8 Roof setting final stage
18:44
Raju's tips and tricks
Рет қаралды 13 М.
ചുഴികോടി ചെയ്യാം ഈസിയായി 👍👍👍👍Part 3 (Chuzhikodi part 3)
13:10
TRUSS WORK (SECOND TECHNIQUE) 📐PRACTICAL 📐
Рет қаралды 13 М.
WHAT’S THAT?
00:27
Natan por Aí
Рет қаралды 14 МЛН
Stay on your way 🛤️✨
00:34
A4
Рет қаралды 24 МЛН
Useful gadget for styling hair 🤩💖 #gadgets #hairstyle
00:20
FLIP FLOP Hacks
Рет қаралды 10 МЛН
Iron Chin ✅ Isaih made this look too easy
00:13
Power Slap
Рет қаралды 36 МЛН
Roofing Work easy Formula ,kazhikol works, PART - 5
17:12
Raju's tips and tricks
Рет қаралды 27 М.
Roofing Work Easy Formula
6:00
Raju's tips and tricks
Рет қаралды 22 М.
Опасность фирменной зарядки Apple
0:57
SuperCrastan
Рет қаралды 11 МЛН
Частая ошибка геймеров? 😐 Dareu A710X
1:00
Вэйми
Рет қаралды 4,1 МЛН
Todos os modelos de smartphone
0:20
Spider Slack
Рет қаралды 64 МЛН
Look, this is the 97th generation of the phone?
0:13
Edcers
Рет қаралды 7 МЛН
Лучший браузер!
0:27
Honey Montana
Рет қаралды 933 М.
My iPhone 15 pro max 😱🫣😂
0:21
Nadir Show
Рет қаралды 1,3 МЛН