ഞാൻ ഒത്തിരി നാൾ ആയി ചെയ്യാൻ ആഗ്രഹിക്കുന്നു ഗ്രില്ല് കമ്പിയും സ്റ്റാൻഡും ഇല്ലാത്തതുകൊണ്ട് ചെയ്തില്ല ഇപ്പൊ മുള കൊണ്ട് ചെയ്തത് സൂപ്പർ tnx ഏട്ട
@VillageFoodChannelOfficial4 жыл бұрын
tq so much ....
@chowchichang29224 жыл бұрын
What a Chef !!! Brilliant ! You gotta love India 🇮🇳 ❤️❤️❤️
@AGP1113 жыл бұрын
Hello sir 🙋♂️ Watch my chikan roasting vidio
@avaneeshavanish45035 жыл бұрын
ഇങ്ങളെ ക്യാമറാമാൻ ആയി വല്ല സ്കോപ്പ് ഉണ്ടോ ... ഞൻ തിന്നു മരിക്കും
@VillageFoodChannelOfficial5 жыл бұрын
Hahahaha..
@akbarkoliyad5 жыл бұрын
Avaneesh avanish Enikum venam 😜 😋
@muchustrickchanell33415 жыл бұрын
Anikum vanam
@tomsgeorge425 жыл бұрын
ഇക്ക നിങ്ങളെ .സ്നേഹിച്ചു കൊല്ലും .
@shamnadmoidhu47514 жыл бұрын
ഇപ്പോ ഉള്ളവന് തന്നെ ഒന്നും കിട്ടുന്നില്ല.. പിന്നെയാ
@TechAmz5 жыл бұрын
Oru special video presntation anu.. Pwolii.. Orupaad eshtamanuu😍😍
@VillageFoodChannelOfficial5 жыл бұрын
Tq Bro..
@user-fy5lg9np6f3 жыл бұрын
நல்லா சமைக்கிறீங்க... மிகவும் அருமை.. வாழ்த்துகள் தோழர்.❤️❤️
@ahmedkabeernavasmf92555 жыл бұрын
Really enjoyed a lot, this video shows a real easy cooking . I hope this one taste will be delicious.
@VillageFoodChannelOfficial5 жыл бұрын
Tq Broi....
@bb3fans4394 жыл бұрын
12:30 "ശരിക്കും.. എനിക്കും തോന്നിട്ടാ... " പൊളി.. ഫിറോസ് ഇക്കയുടെ സംസാരം ഒരേ പൊളിയാണ്
@VillageFoodChannelOfficial4 жыл бұрын
Tq bro........
@jibubabu47115 жыл бұрын
പുള്ളി ഉണ്ടക്കിയിട്ടു ബാക്കിയുള്ളവർ കഴിക്കുമ്പോൾ പുള്ളിക്ക് ഉണ്ടായ..... ആ സന്ദോഷം..... 👏👏👏👏. എല്ലാരും കഴിക്കാൻ പറയുന്നത് ആണ് ഇ പരുപാടിയുടെ വിജയം... എല്ലാവിധ ആശംസകൾ... മച്ചാനെ... ഇതു സ്ഥലം എവിടാ....
ഇക്ക് ഇങ്ങനെ ഒരു വിട്ടിയോ ചെയാൻ എത്രകാശ് ആക്കും ഇ കാന്റെ വിട്ടിയോസ് എനിക്ക് വളര ഇഷ്ടം വാണ് ഇതേ മാതിരി എനിക്ക് ഒരു വിടിയോ തുടങ്ങാൻ അഗ്രഹം ഉണ്ട് പറ്റുമു Coll my 70 12496509
ഫിറോസ് ഇക്കാ.. ഇങ്ങളെ എനിക്ക് ഒരുപാട് ഇഷ്ടാണ്. എല്ലാ വിഡിയോസും മുഴുവൻ കണ്ട് ഇഷ്ടപ്പെട്ടു ലൈക്ക് അടിച്ചിട്ടുണ്ട്. കുറേ നാളായി കമൻറ് എന്തെങ്കിലും ഇടണം എന്നു വിചാരിക്കുന്നു. ഇന്ന് എന്റെ അനിയന്റെ പിറന്നാള് ആയിരുന്നു. അവന് വേണ്ടി ഇത് ഉണ്ടാക്കി. റോസ്റ്റഡ് ഹോൾ ചിക്കൻ. നിങ്ങൾ എത്ര കഷ്ടപ്പെട്ടാണ് ഓരോ വീഡിയോയും ചെയ്യുന്നത് എന്ന് മനസ്സിലായി. അത് പോലെ ഇക്കയുടെ മയോനൈസ് വീഡിയോയും കണ്ടു. അതും ഉണ്ടാക്കി. രണ്ടും ശരിയായി. എല്ലാർക്കും ഇഷ്ടപ്പെട്ടു. നിങ്ങളെ പടച്ചോൻ അനുഗ്രഹിക്കട്ടെ. നിങ്ങള് ചെയ്യുന്ന നല്ല പ്രവർത്തികൾ ഒക്കെ അള്ളാഹു കണ്ട് അനുഗ്രഹിക്കട്ടെ. ❤️
@shintoaugustine50575 жыл бұрын
Ningalude video Kandal mathi vayar nirayum nalla avatharanam nalla samsarasyli
@VillageFoodChannelOfficial5 жыл бұрын
Tq Bro..
@anthasullagamer52003 жыл бұрын
apolim ipolum mass❤️🔥
@francisabraham70395 жыл бұрын
അടിപൊളി ആണെന്ന് കണ്ടിട്ട് തോനുന്നു ബ്രോ എന്തായാലും നാട്ടിൽ വരുമ്പോൾ ട്രൈ ചെയ്‌യണം ..നിങ്ങളുടെ preparation നല്ല നീറ്റ് ആണ് ..Superb
@VillageFoodChannelOfficial5 жыл бұрын
Tq Broi...😍😍
@arunaravind5715 жыл бұрын
Superb Chetta... Nalla natural aaya avatharanam.. All the best..
I like it. Especially your corporation with people. So thankyou keep it up. All the best.
@VillageFoodChannelOfficial5 жыл бұрын
Tq Bro......
@lifeispsccoaching34775 жыл бұрын
ഭായ് സൂപ്പർ വീഡിയോസ് ആണ് കേട്ടോ നിങ്ങളുടെ
@VillageFoodChannelOfficial5 жыл бұрын
Tq Bro..
@jamshadjammu2865 жыл бұрын
Hlooo ikka im from coorg.. Ningalude ella spl dishs adipoli aan ur dng vry well.......elupatthil prepre cheyyunnind....keepit up...ellavarkum istapedum atthrekum malayaligale manass kayri patthitund ningal..........ur d mastr......great man mashaallllh......♥😃😃😃😃😃😃
@VillageFoodChannelOfficial5 жыл бұрын
Tq Broi....
@subinrajan1563 жыл бұрын
I am a diehard fan of your channel bro. (Suggestion)try some more seafood dishes. Any how you always makes my mouth watery🥲
@ashbinsudheesh2 жыл бұрын
New year special 😌😁🙌🏻❤🔥🔥
@blasterszone12103 жыл бұрын
എനിക്കും മകനും food കഴിക്കാൻ തോന്നുന്നു, പിന്നെ washing. Super 👍😛
ഫിറോസ് ഭായ് നല്ല ഒരു കഠിനാദ്ധ്വാനിയാണ് വെറും ബ്ളോഗർ അല്ല ! ആത്മാർത്ഥമായി ജോലി ചെയ്യുന്ന ഒരു ഷെഫ് ! ഒരു ഒന്നൊന്നര ഷെഫ്! സത്യസന്ധൻ അത് അവതരണം ശ്രദ്ധിച്ചാൽ മനസ്സിലാകും! ഒരു നെഗറ്റീവ് കമ്മൻറ് പോലും വിരളം ! ഏറ്റവും പ്രത്യേക വൃത്തി തന്നെ! എനിക്ക് ഇഷ്ട്ടപ്പെട്ട വ്യക്തിളിൽ സഫാരി യുടെ സന്തോഷ് ജോർജ് കുളങ്ങര യാത്ര വിവരണം ! ഫുഡ് അത് ഫിറോസ് ബ്രോ തന്നെ!!
@VillageFoodChannelOfficial5 жыл бұрын
tq so much bro .....
@jestinkuppamala15 жыл бұрын
Super....ithinte koode chilli chutney koode undekil more tasty
@VillageFoodChannelOfficial5 жыл бұрын
👍👍😍
@nisamnisu37965 жыл бұрын
വേറെ ലെവൽ 😍
@VillageFoodChannelOfficial5 жыл бұрын
Tq Bro..
@shammastp11203 жыл бұрын
2021 aarenkilum undo💥💥💥
@vipinraj61415 жыл бұрын
This is one of the best videos like liked..All videos are good but is more good.
@VillageFoodChannelOfficial5 жыл бұрын
Tq Bro
@surumiya-ce1ii5 жыл бұрын
😋😋😋😋😋😋 കൊതിപ്പിക്കുന്നതിനു oru പരിധി ഇല്ലേ ഇക്കാ... 😔😔😔😔😏😏😏
@VillageFoodChannelOfficial5 жыл бұрын
Hahaha
@jayadamodaran46145 жыл бұрын
Firoz nannayittund, simplicity anu ithinte highlight. Keep it up.
@VillageFoodChannelOfficial5 жыл бұрын
Tq Sis..
@baburajan1234 жыл бұрын
Soo good brother
@ribeeshmp60225 жыл бұрын
ഫിറോസ് ബായി താങ്കളുടെ മിക്ക വീഡിയോകളും കാണുന്നുണ്ട് സമയക്കുറവു കൊണ്ട് കമന്റ് ഇടാറില്ല ഏതായാലും പരിപാടി ഗംഭീരം ആവുന്നുണ്ട്. ദുബായിലുള്ള ഈ കണ്ണൂര് കാരന് താങ്കളുടെ ഡെഡിക്കേഷൻ ഒരുപാടു ഇഷ്ടം
@VillageFoodChannelOfficial5 жыл бұрын
Tq Broi...
@Koulaworld5 жыл бұрын
Firoskka last thinnunnad kanumbol thanne vayilude kappalooodunnu....🤤🤤🤤🤤🤤kodippikkallappooooo
@VillageFoodChannelOfficial5 жыл бұрын
Hahaha...Tq Broi...
@marbinmpeter61594 жыл бұрын
ഇക്കയുടെ വീഡിയോ എവിടെ കണ്ടാലും skip ചെയ്യാതെ മുഴുവനും കാണുന്നത് ഞാൻ മാത്രമാണോ?😍😘
@VillageFoodChannelOfficial4 жыл бұрын
Tq bro........
@adarshrp98184 жыл бұрын
Machane🤘
@kailas12674 жыл бұрын
Where is your place
@shinith85365 жыл бұрын
Hi Sir supperb awsome dish. I am from karnataka.
@VillageFoodChannelOfficial5 жыл бұрын
Tq Bro.. I m from Kerala palakkad
@btsot7army3195 жыл бұрын
Ikka ith evde vacha preparation ariyuvanel ennum taste cheyyan vararinnu.. Lucky frnds
chetta njan kazhinja video il oru variety grilled chicken try cheyyan comment ittappo. .dhe within two days video ready... ningalu kidilam aanu anna 😊😍👌👌
@VillageFoodChannelOfficial5 жыл бұрын
Tq Bro..
@mujeebt.k96005 жыл бұрын
Ekkaaaa...100|100super...Kittiyavunnu...
@VillageFoodChannelOfficial5 жыл бұрын
Tq Bro...
@sindhusudhan51095 жыл бұрын
Last ellavarum koodi kazhikkunnadha super.nalla manasinudamayanu firoz.
@VillageFoodChannelOfficial5 жыл бұрын
Tq Sis...
@hebe2965 жыл бұрын
കോഴിയുടെ ഹൃദയം പറിച്ചെടുത്തല്ലേ...?? *SUPER VIDEO* bro
@VillageFoodChannelOfficial5 жыл бұрын
Yes tq Bro...
@josephjames28945 жыл бұрын
Chetayi endu cheythalum nala clean ayitu anu cheyune.
@VillageFoodChannelOfficial5 жыл бұрын
Tq Broi...😍😍
@manojkj13245 жыл бұрын
നല്ല അവതരണം, ചെയ്‌യുന്ന കാര്യത്തിൽ നല്ല ആത്മഅർത്ഥത
@VillageFoodChannelOfficial5 жыл бұрын
Tq Bro...
@kendelllove23105 жыл бұрын
Enik ellarum irunn kazhikkunathann ishtam ath kaananan nala rasaaa 🤤🤤🤤
@VillageFoodChannelOfficial5 жыл бұрын
tqsis....
@anujamesmathew10945 жыл бұрын
Chetta nice videos!! Keep posting more and more cooking videos!’
@VillageFoodChannelOfficial5 жыл бұрын
Tq Sis..
@harihari76915 жыл бұрын
കൂടുതൽ പറയണ്ടല്ലോ. അറിയാല്ലോ..... ഫിറോസ്‌ക്ക മുത്ത്......... ഇക്കാ പൊളിക്ക്...... അഡ്വാൻസ് happy new year. 😍😍😍😘😘😘
@VillageFoodChannelOfficial5 жыл бұрын
To u Broi... Tq....
@razinbinhussain9055 жыл бұрын
അളിയാ സപ്പോർട് ചെയ്യോ നാളെ videos ഇടാം
@kannathasanp5 жыл бұрын
Super bro.semma taste mmmmm.....i like your vioce and speech
@VillageFoodChannelOfficial5 жыл бұрын
tq bro ........
@ShadowMGS5 жыл бұрын
ചേട്ടന്റെ അയൽവാസി ആയിരുന്നകിൽ പൊളിച്ചേനെ ♥
@VillageFoodChannelOfficial5 жыл бұрын
hahaha.... tq broi
@shijilgamer41195 жыл бұрын
കിടിലൻ വീഡിയോ ഫിറോസിക്ക.... 😍😍
@VillageFoodChannelOfficial5 жыл бұрын
Tq Bro
@AnArjArt5 жыл бұрын
നല്ല വീഡിയോ work ..... പ്രൊഫഷണൽ ടച്ച് ഉണ്ട് .....