No video

Royal Enfield Bullet - 4 വർഷത്തെ എൻ്റെ അനുഭവം | പണി കിട്ടാതെ സൂക്ഷിക്കണം | Malayalam | Bullet Review

  Рет қаралды 31,129

HEALTH & SELF DEFENSE

HEALTH & SELF DEFENSE

Күн бұрын

Royal Enfield Bullet - 4 വർഷത്തെ എൻ്റെ അനുഭവം | പണി കിട്ടാതെ സൂക്ഷിക്കണം |
.
.
.
The Royal Enfield Bullet is a series of motorcycles manufactured by Royal Enfield. It's one of the oldest motorcycle models in continuous production, with roots tracing back to 1932. The Bullet is renowned for its classic design, robust build, and distinctive thumping engine sound. Over the years, it has become an iconic and cherished motorcycle, especially among enthusiasts who appreciate its vintage appeal.
.
.
#royalenfield #bullet #bulletstandard #motorcycle #bikes #driving #motorbike #sportsbike #bikelover #bikerider #bulletrider #health #martialarts #cars #bus
‪@healthselfdefense‬

Пікірлер: 140
@innale.marichavan
@innale.marichavan 9 ай бұрын
നല്ലത് പോലെ maintain ചെയ്തു കൊണ്ട് നടന്നാൽ Bullet🔥
@healthselfdefense
@healthselfdefense 9 ай бұрын
😍
@fineaqua4481
@fineaqua4481 9 ай бұрын
2014 ൽ എടുത്ത ക്ലാസിക് 350. ഇതിനു മുന്നേ എൻ്റെ കയ്യിൽ ഹോണ്ട ഡിയോ, പൾസർ 150, rx 100 എന്നിവ ഉണ്ടായിരുന്നു. ഞാൻ ഇതുവരെ ഓടിച്ചതിനും എൻറെ ഫ്രണ്ട്സിനെ കയ്യിലും ഉള്ളതിലും വച്ച് ഞാൻ കണ്ട ഏറ്റവും നല്ല വണ്ടിയാണ് ക്ലാസിക് 350. ഇന്നത്തേക്ക് 56000km ഓടി. മൂന്നുതവണ ക്ലച്ച് കേബിൾ മാറ്റി, ഒരുതവണ ബാറ്ററി മാറ്റി, മൂന്ന്തവണ ചെയിൻ സ്പ്രോക്കറ്റ് മാറ്റി. ഞാൻ ചെയ്യുന്നത് എല്ലാമാസവും ഓയിൽ കൊണ്ട് തുരുമ്പ് വരാൻ സാധ്യതയുള്ള എല്ലാ സ്ഥലത്തും തേക്കും. അടുത്ത തവണ പിന്നെയും ഓയിൽ അപ്ലൈ ചെയ്യുന്നതിന് മുന്നേ ഡീസലിട്ട് കഴിഞ്ഞതവണത്തെ ഓയിൽ മൊത്തം കളയും. ഒരുതവണയും സർവീസ് ചെയ്യാതിരുന്നിട്ടില്ല.
@healthselfdefense
@healthselfdefense 9 ай бұрын
😍
@m.s.nizarkhankhan1121
@m.s.nizarkhankhan1121 9 ай бұрын
​@@healthselfdefenseചെയിനും സ്പ്രാക്കറ്റും 3 തവണ ? 4200O km ???
@VijeeshP-lu1nu
@VijeeshP-lu1nu 9 ай бұрын
​​@@healthselfdefenseമീറ്ററിൽ വെള്ളം കയറുന്ന പ്രശ്നങ്ങൾ ഒക്കെ വളരെ കൂടുതലാണ് തണ്ടർബേട് പോലുള്ള വണ്ടികൾക്ക് , വളരെ സർവീസ് കോസ്റ്റ് കൂടുതലാണ് ഇതിൽ തള്ളി മറക്കുന്ന പല ആളുകളും പറയുന്നത് പൂർണമായി വിശ്വസിക്കാൻ പറ്റാത്ത കാര്യങ്ങളാണ് പിന്നെ കോളിറ്റി എന്നൊരു സാധനം ബുള്ളറ്റിന് ഇല്ല ഇപ്പോൾ ഇറങ്ങുന്ന മെറ്റീരിയര്‍ വണ്ടി ഉണ്ട് പക്ഷേ പഴയ വണ്ടികൾക്കൊന്നും കോളിറ്റി ഇല്ല ക്വാളിറ്റി ഇല്ല എന്ന് പറഞ്ഞാൽ മെയിന്റനൻസ് വളരെ കൂടുതൽ പാർട്സ് കാര്യങ്ങളൊക്കെ ₹50,000 ത്തിൽ മാറേണ്ട അവസ്ഥയാണ് ... Tb ടെ ഏറ്റവും വലിയ പ്രോബ്ലം ഒരു ചെറിയ മഴ കൊണ്ടാൽ മീറ്ററിൽ വെള്ളം കയറും മീറ്റർ മാറണമെങ്കിൽ 6000 രൂപ.. ഭയങ്കര വില പാർട്സിനെ എന്നാൽ ക്വാളിറ്റിയും ഇല്ല ok അങ്ങനെ വന്നതുകൊണ്ടാണ് ആളുകൾ ജാവ, sd പോലുള്ള വണ്ടികൾ വാങ്ങാത്തതും വിജയിക്കാത്തതും ok ഇതിലെ ഏറ്റവും വലിയ കോമഡി 45 കിലോമീറ്റർ മൈലേജ് ആണ് .. Tb തണ്ടർബേർഡിന് ഒക്കെ നോർമൽ ഓടിക്കലിന് 30 വരെ ഉള്ളു സ്പീഡ് കൂട്ടിയാൽ പിന്നെയും മൈലേജ് കുറയും ..
@aliakbarakku3411
@aliakbarakku3411 9 ай бұрын
Bro 33000kmtr ooadi chain spoket ithuvare maariyitilla
@fineaqua4481
@fineaqua4481 9 ай бұрын
ഒരു ചെറിയ തിരുത്തുണ്ട് 42,000 അല്ല 56,000 ആണ്. കമൻറ് ഇടുന്ന സമയത്ത് മീറ്റർ നോക്കിയില്ല. പിന്നെ ചെയിൻ ഇതുവരെ മാറ്റിയിട്ടില്ല. സ്പ്രോക്കറ്റ് മാത്രമേ മാറ്റിയുള്ളൂ.
@Wilderness-Improvised
@Wilderness-Improvised 9 ай бұрын
കൊള്ളാം. വളരെ പോസിറ്റീവ് ആയ വീഡിയോ. ❤
@healthselfdefense
@healthselfdefense 9 ай бұрын
🥰🙏
@Wilderness-Improvised
@Wilderness-Improvised 9 ай бұрын
സാധാരണ RE വീഡിയോകളിൽ നിന്ന് വളരെ വ്യത്യസ്തമായി കാര്യം അവതരിപ്പിച്ചു. സ്വന്തം അനുഭവം പറഞ്ഞു. ചെയിൻ ലൂബ് ചെയ്തു കാണിച്ചു. ഒത്തിരി നന്ദി 🙏🤩
@mnrajeev8289
@mnrajeev8289 9 ай бұрын
എൻ്റെ ബുള്ളറ്റ് 350 std 1989 മോഡൽ ആണ്. അന്ന് ബുള്ളറ്റ് വാങ്ങിയത് 24000 Rs കൊടുത്താണ്. 3 ലക്ഷം km ഇല് കൂടുതൽ ഓടി. Single use ആണെങ്കിൽ best two wheeler. This is my experience. 6:27
@healthselfdefense
@healthselfdefense 9 ай бұрын
അതെ, സിംഗിൾ യൂസ് ചെയ്യുന്ന താണ് നല്ലത്, എന്റെ വണ്ടി അത്യാവശ്യം അല്ലാതെ ഞാൻ മാത്രേ ഓടിക്കാറുള്ളു.
@sheejinbalan3439
@sheejinbalan3439 8 ай бұрын
Ennekkalum oru 10 varsham kooduthal experience. 62000 njan vangupol❤
@cjdominic5115
@cjdominic5115 8 ай бұрын
എന്റെ കൈവശം1988മോഡൽ standard ഉണ്ട്,Rs.19600നാണ്ഞാൻ വാങ്ങിയത്,now also using in excellent condition.
@sunojgeorge3692
@sunojgeorge3692 9 ай бұрын
എന്റെ കയ്യിൽ ഉള്ള ക്ലാസ്സിക്‌ 350 10 കൊല്ലം ആയി.ഒന്നരകൊല്ലം വെയ്ററ് ചെയ്തിട്ട്‌ കിട്ടിയ വണ്ടി ആണ്.41000 km ആണ് ചെയിൻ സ്പോക്കറ്റ് മാറിയത്.അതിനു ശേഷം ഇട്ട ചെയിൻ സ്പോക്കറ്റ് around 28000 ആയി.ഒരുകുഴപ്പവും ഇല്ല.കറക്റ്റ് സ്പീഡിൽ ഗിയർ ചേഞ്ച്‌ ചെയ്താൽ തന്നെ ചെയിൻ സ്പോക്കറ്റ് ലൈഫ് കിട്ടും.മിക്കവാറും ആളുകൾ ചെയ്യുന്നത് സാധാരണ ബൈക്കിന്റെ ഗിയർ മാറുന്നതുപോലെ ബുള്ളറ്റിന്റെ ഗിയർ മാറാൻ ശ്രമിക്കും.അവിടെ തുടങ്ങും പ്രശ്നങ്ങൾ
@healthselfdefense
@healthselfdefense 9 ай бұрын
👍
@user-si1xg8um4j
@user-si1xg8um4j 3 ай бұрын
സാധാരണ ബൈക്ക് ഇന്റെ ഗിയർ മാറും പോലെ അല്ലാതെ അങ്ങനെയാ മാറുക ബുള്ളറ്റിൽ 🤔
@laijuambat8353
@laijuambat8353 Ай бұрын
ഗിയർ നെ പിടിച്ചു 2ഇടി കൊടുത്തിട്ട് മാറണം എന്ന് തോന്നുന്നു
@kerala1733
@kerala1733 8 ай бұрын
ഞാനും ഉപയോഗിക്കുന്നത് ഇതേ സെയിം വണ്ടിയാണ്. ചെറിയ ഒരു വിത്യാസമുണ്ട് ബ്രയ്ക്ക് രണ്ടും ലൈനർ ആണ് പഴയ ബുള്ളറ്റിന്റെ പോലെ എന്നാൽ എനിക്ക് നല്ല റോട്ടിൽ ലിറ്ററിന് 54 കിലോമീറ്റർ കിട്ടുന്നുണ്ട്.
@healthselfdefense
@healthselfdefense 8 ай бұрын
👌
@User-d3u5k
@User-d3u5k 9 ай бұрын
Bullet standard❤❤❤
@tipsndtalk2388
@tipsndtalk2388 9 ай бұрын
Genuine review 💕👍
@joicejose6072
@joicejose6072 9 ай бұрын
2 വർഷം ആയി ഇതേ വണ്ടി ഉപയോഗിക്കുന്നു, ഇടക്ക് ഒരു തവണ dim light കംപ്ലൈൻ്റ് വന്നതല്ലാതെ വേറെ ഒരു പ്രോബ്ലവും വന്നിട്ടില്ല 💕
@healthselfdefense
@healthselfdefense 9 ай бұрын
അതെയല്ലേ. ബൾബിനൊക്കെ 6മാസം ഒക്കെയേ കാലാവധി ഉണ്ടാവു..
@Jisin2353
@Jisin2353 9 ай бұрын
Mileage എത്ര കിട്ടുന്നുണ്ട
@joicejose6072
@joicejose6072 9 ай бұрын
@@Jisin2353 40 - 43
@ajesh4421
@ajesh4421 8 ай бұрын
40-45km
@gouthamgs3733
@gouthamgs3733 9 ай бұрын
Great review bro❤
@healthselfdefense
@healthselfdefense 9 ай бұрын
❤️
@_unni_attingal
@_unni_attingal 2 ай бұрын
ബുള്ളറ്റ് ❤️
@rinshadk5092
@rinshadk5092 9 ай бұрын
7 kollam ayi classic 350 2017 use cheyyunnu 100000 km kazhinju ippozhum oru kuzhappavumilla nalla smooth anu seat standerdinte anu.
@healthselfdefense
@healthselfdefense 9 ай бұрын
ഉപയോഗിക്കുന്നവർക്ക് നല്ല അനുഭവം ആണ്, എങ്കിലും കൊറേ നെഗറ്റീവ് കേൾക്കുന്ന വണ്ടിയാണ് ബുള്ളെറ്റ്. അതുകൊണ്ട് ഞാൻ ഇങ്ങനെ ഒരു വീഡിയോ ചെയ്തത് 😊
@hidden6167
@hidden6167 9 ай бұрын
2017 vandi egana ado 7 kollam use cheyune
@anikuyil
@anikuyil 9 ай бұрын
​@@healthselfdefense ഉപയോഗിക്കുന്നവർക്കു എന്നല്ല നല്ലപോലെ ഉപയോഗിക്കാൻ അറിയുന്നവർക്കു നല്ല വണ്ടിയാണ് ബുള്ളറ്റ് എന്റെ കയ്യിലും ഉണ്ട് ഒരു സ്റ്റാൻഡേർഡ് 350 നല്ലപോലെ സൂക്ഷിച്ചു കൊണ്ടു നടന്നാൽ സൂപ്പർ വണ്ടിയാ
@keralaplays1580
@keralaplays1580 7 ай бұрын
@@hidden6167😂
@user-up7xv5sq6z
@user-up7xv5sq6z Ай бұрын
താങ്ക്സ് ബ്രോ ❤❤❤❤❤
@healthselfdefense
@healthselfdefense Ай бұрын
😍
@HussainUcchu
@HussainUcchu 9 ай бұрын
എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്ന് പറഞ്ഞതിൽ താങ്ക്സ്
@jishnuramesan3779
@jishnuramesan3779 9 ай бұрын
എൻ്റെ Standard 350 ആണ്...380000 കിലോമീറ്റർ ആയി...ഇത് വരെ ഒരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല... കറക്ട് ആയിട്ട് ചെയിൻ ലൂബ്, ഓയിൽ ചേഞ്ച് ചെയ്യുന്നുണ്ട്...
@gold4450
@gold4450 9 ай бұрын
മൂന്ന് ലക്ഷത്തി എൺപതിനായിരം കിലോമീറ്റർ ഓടിയത്രെ. അല്ലേൽ പൂജ്യം എത്രവേണം എന്ന് അറിയാഞ്ഞിട്ടാകും അല്ലേ
@ajmalroshan9995
@ajmalroshan9995 9 ай бұрын
2009 model 34000km ഓടി. old model.എന്റെ ജീവനാണ്.
@healthselfdefense
@healthselfdefense 9 ай бұрын
🥰
@syamjithtirur3440
@syamjithtirur3440 8 ай бұрын
ചെയിൻ സോക്കറ്റ് ഒഴിച്ച് എല്ലാം കറക്റ്റ് ആണ് നിങ്ങൾ പറഞ്ഞത്. Millege 45കിട്ടുന്നുണ്ട്, Tyre problems ഒന്നുമില്ല, ഓടിക്കാൻ സുഖമാണ്.
@healthselfdefense
@healthselfdefense 8 ай бұрын
😊
@RajeshpsRajesh-nd4mv
@RajeshpsRajesh-nd4mv 8 ай бұрын
ഞാൻ 2019 മോഡൽ സ്റ്റാൻഡേർഡ് abs യൂസ് ചെയുന്നു ഇപ്പോൾ 63000 km ആയി ഒരു കുഴപ്പമില്ല abs സെൻസർ 56000km ആയപ്പോൾ കംപ്ലൈന്റ് ആയി മാറിയില്ല
@healthselfdefense
@healthselfdefense 8 ай бұрын
😊
@paints-vz4fm
@paints-vz4fm 8 ай бұрын
2017 model ഉള്ളത് ഇപ്പോൾ 42000 km Sprokt കിടന്നു...
@rightthinker1545
@rightthinker1545 8 ай бұрын
Super bro
@healthselfdefense
@healthselfdefense 6 ай бұрын
🥰🙏
@Vishnukv7398
@Vishnukv7398 9 ай бұрын
Bullet❤
@aliakbarakku3411
@aliakbarakku3411 9 ай бұрын
Bullet standard ksx 350 രണ്ട് കൊല്ലമായി യൂസ് ചെയ്യുന്നു 33000kmtr ഓടി Good experience 👌
@healthselfdefense
@healthselfdefense 9 ай бұрын
😍
@akhilts6405
@akhilts6405 9 ай бұрын
Good video❤
@healthselfdefense
@healthselfdefense 9 ай бұрын
😍🙏
@rajendrankaruvath6805
@rajendrankaruvath6805 9 ай бұрын
👍 super
@techrider23
@techrider23 9 ай бұрын
വണ്ടി 4,5 ഗിയര്ൽ ഇട്ടു.... ഹൈ വായേൽ പോകുമ്പോൾ...... ഓഫ്‌ ആയിറ്റ് പോകുന്നപ്രശ്നം.... ഉണ്ട് എന്റെ വണ്ടിക്ക് 2015 മോഡൽ ക്ലാസ്സിക്‌.......
@Shijinlal-pm1hl
@Shijinlal-pm1hl Ай бұрын
Chettante arivil 2020 nu seshamulla kodukkunna standard 350 undenkil parayane
@healthselfdefense
@healthselfdefense Ай бұрын
Nokkatte, undengil parayam👍
@Shijinlal-pm1hl
@Shijinlal-pm1hl Ай бұрын
@@healthselfdefense ok
@Shijinlal-pm1hl
@Shijinlal-pm1hl Ай бұрын
Bullet oil change rate ethrayanu
@user-dj7ob4bt5t
@user-dj7ob4bt5t 25 күн бұрын
Classic signals second edukkan plan und Bs6 edukkano bs4 edukkano? Which is better
@healthselfdefense
@healthselfdefense 22 күн бұрын
Athinekurichu enikk vallya pidiyilla, but second aan edukkunnathengil, vandi nannayi nokkunna aalude kayyilninnum edukkuka, illangil athinte paripp eduthittundavum. Angane kodukkunnathayirikkum.
@nishadaliv6670
@nishadaliv6670 9 ай бұрын
🤩🤩
@user-xp7yu7mw5n
@user-xp7yu7mw5n 9 ай бұрын
Njn ethil erunn kkond kyi kkond sttartt chyyum
@theanuraj.
@theanuraj. 8 ай бұрын
standard nu alle milege kooduthal arelum reply tharuo edukkana
@healthselfdefense
@healthselfdefense 8 ай бұрын
Kooduthal milege ethinanenn ariyilla, standard nu 40-45kittum,
@user-xp7yu7mw5n
@user-xp7yu7mw5n 9 ай бұрын
Ente 2016 bs3 1lak km oodichu
@shafipv5850
@shafipv5850 9 ай бұрын
👍
@noufaltp3938
@noufaltp3938 8 ай бұрын
Cricketer മുഹമ്മദ് ഷമിയുടെ ഒരു ലുക്ക്‌
@healthselfdefense
@healthselfdefense 8 ай бұрын
😄😄
@RAVAN_2030
@RAVAN_2030 8 ай бұрын
Good mileage
@healthselfdefense
@healthselfdefense 8 ай бұрын
👍
@baijunair1720
@baijunair1720 8 ай бұрын
Sathyam parayatte....ningalum bulletum nalla match anu....superb looks...orikkalum ee stylish bald look kalyalle.....wig and hair transplant cheyyunnadhu pottatharam anu.....u r d proof
@healthselfdefense
@healthselfdefense 8 ай бұрын
ആക്കിയതാണോ, അതോ ശരിക്കും പറഞ്ഞതാണോ??? 😄
@baijunair1720
@baijunair1720 8 ай бұрын
@@healthselfdefense never.....sambhavam look anu....bro....ningal mudi vachal aayrikkum bore....bald look with beard and bullet....uff....Hollywood style....alladhe ividutha cheap South Indian movie look alla...
@Techgamer810
@Techgamer810 9 ай бұрын
🤝
@realking7671
@realking7671 9 ай бұрын
❤❤❤
@jamsheerponnani8179
@jamsheerponnani8179 6 ай бұрын
Bullet ksx ആണോ Es ആണോ നല്ലത്
@healthselfdefense
@healthselfdefense 6 ай бұрын
Vandi eth ayalum nammal upayogikkunnathupole indavum,
@munsheer_hrly
@munsheer_hrly 9 ай бұрын
എന്റെ അതെ മോഡൽ ✌️😉
@user-hu6ed6wc2m
@user-hu6ed6wc2m 27 күн бұрын
അന്ന് എടുക്കുമ്പോ ഇതിന് എത്ര ആർന്നു റേറ്റ്?
@akshayasworld6027
@akshayasworld6027 9 ай бұрын
❤❤
@m.s.nizarkhankhan1121
@m.s.nizarkhankhan1121 9 ай бұрын
സ്പ്രോക്കറ്റ് ആയുസുകിട്ടാൻ മറ്റു വണ്ടികളിലെപ്പോലെ ചെയിൻ കവർ കമ്പനി എന്തേ ഫിറ്റ് ചെയ്യാത്തത് ??? അല്ലേൽ ചെയിനിന് പകരം ബെൽറ്റ് ആക്കുക ( ഹാർളി ഡേവിഡ്സൺ പോലെ ),,😊
@healthselfdefense
@healthselfdefense 9 ай бұрын
അത് എന്താണ്, അറിയില്ല. 😊
@syamjithtirur3440
@syamjithtirur3440 8 ай бұрын
സത്യം പുതിയ ബുള്ളറ്റ് 13000km ചെയിൻ സോക്കറ്റ് മാറ്റേണ്ടി വന്നു.
@m.s.nizarkhankhan1121
@m.s.nizarkhankhan1121 8 ай бұрын
13000 Km ന് വീതം ഒരു വൻ തുക ചിലവാകും ല്ലേ ,,, നേരത്തേ കേട്ടിട്ടുണ്ട് ഇത് "ROYAL എൻഫീൽഡ് ആണ് ,,, കാശുള്ളവൻ വാങ്ങിയാൽ മതി "യെന്ന് കമ്പനി പറയുന്നുണ്ടത്രെ ,,,,
@m.s.nizarkhankhan1121
@m.s.nizarkhankhan1121 8 ай бұрын
13000 Km ന് വീതം ഒരു വൻ തുക ചിലവാകും ല്ലേ ,,, നേരത്തേ കേട്ടിട്ടുണ്ട് ഇത് "ROYAL എൻഫീൽഡ് ആണ് ,,, കാശുള്ളവൻ വാങ്ങിയാൽ മതി "യെന്ന് കമ്പനി പറയുന്നുണ്ടത്രെ ,,,,
@rosebriji4433
@rosebriji4433 9 ай бұрын
Milege ethra ku Ittum?
@healthselfdefense
@healthselfdefense 9 ай бұрын
40/45
@rav324
@rav324 8 ай бұрын
Bullet itself is a scrap stuff i have used since 1992.
@Cidshibu
@Cidshibu 9 ай бұрын
Enikk Milage 45 kittunnund
@healthselfdefense
@healthselfdefense 9 ай бұрын
എനിക്കും 👍
@bennyolacikkal6636
@bennyolacikkal6636 8 ай бұрын
എന്റെ വണ്ടിയിൽ ചെയ്യിൻ സോക്കറ്റ് 36000 കഴിഞ്ഞു
@vipin5113
@vipin5113 9 ай бұрын
അപ്പം ക്ലാച്ചിടുമ്പോ ഗിയർ അമർത്തണം അല്ലെ
@healthselfdefense
@healthselfdefense 9 ай бұрын
😄😄
@rayanfoodie3795
@rayanfoodie3795 9 ай бұрын
ഞാൻ 2014 Std ആണ് ഉപയോഗിക്കുന്നത് ഓയിൽ സ്പോക്കറ്റ് ടയർ ഈ ചിലവ് അല്ലാതെ വെറെ ഒരു പണിയും വണ്ടി എനിക്ക് തന്നില്ല
@healthselfdefense
@healthselfdefense 9 ай бұрын
👍😊
@saleemprahman535
@saleemprahman535 3 ай бұрын
ഗിയർ മാറേണ്ട ശരിയായ രീതി വിശദീകരിക്കാമോ
@healthselfdefense
@healthselfdefense 3 ай бұрын
ചെയ്യാം...👍
@techrider23
@techrider23 9 ай бұрын
ബ്രോ ബുള്ളറ്റ് ഫുൽ അങ്ങനെ ചെക്ക് ചെയ്യണം.....
@sree3858
@sree3858 4 ай бұрын
BS3 വണ്ടികൾ കംപ്ലൈൻ്റ് കുറവാണ്
@syamjithtirur3440
@syamjithtirur3440 8 ай бұрын
Standard millege 45കിട്ടുന്നുണ്ട് 👍👍പക്ഷേ ചെയിൻ സോക്കറ്റ് 13000km മാത്രമേ കിട്ടിയോള്ളൂ.
@RajeshpsRajesh-nd4mv
@RajeshpsRajesh-nd4mv 8 ай бұрын
എനിക്ക് 48000 km കിട്ടി sorcart പല്ല് പോയിരുന്നു
@healthselfdefense
@healthselfdefense 8 ай бұрын
എനിക്ക് ഇപ്പോ 33000km കഴിഞ്ഞു, ഇതുവരെ ചെയിൻ സൊക്കെറ്റ് മാറ്റിയില്ല.
@syamjithtirur3440
@syamjithtirur3440 8 ай бұрын
@@RajeshpsRajesh-nd4mv പല്ല് പോയിട്ടും ഓടിച്ചിരുന്നോ..?
@syamjithtirur3440
@syamjithtirur3440 8 ай бұрын
@@RajeshpsRajesh-nd4mv എത്ര km കഴിഞ്ഞപ്പോൾ പല്ല് പോയിരുന്നു..? പല്ല് പോകുന്ന സമയത്തു തന്നെ മാറ്റേണ്ട ആവശ്യമില്ലേ..?
@syamjithtirur3440
@syamjithtirur3440 8 ай бұрын
@@healthselfdefense പല്ല് പോയിട്ടുണ്ടോ..?
@jayaprakashan1949
@jayaprakashan1949 5 ай бұрын
Electra👎
@chachumon9570
@chachumon9570 6 ай бұрын
ക്ലാസിക് ആണോന്നല്ലത് എല്ല സ്റ്റാൻ്റെണ്ട് ആണോ
@healthselfdefense
@healthselfdefense 6 ай бұрын
രണ്ടും നല്ല വണ്ടിയാണ് , പിന്നെ വണ്ടി എല്ലാം നമ്മൾ സുക്ഷിക്കുന്നപോലെ ഉണ്ടാവും .
@latheesh.a8458
@latheesh.a8458 5 ай бұрын
Standard 44-46 km kittum 5th gearil 35 il pokaam
@18k20
@18k20 9 ай бұрын
ഈ വണ്ടിയുടെ ക്രാങ്ക് weight എത്രയാണ്
@healthselfdefense
@healthselfdefense 9 ай бұрын
10kg ഓളം വരും
@vineethc8200
@vineethc8200 9 ай бұрын
ഇഞ്ഞി ഏഡ്യാ?
@healthselfdefense
@healthselfdefense 9 ай бұрын
??
@binilacb9859
@binilacb9859 9 ай бұрын
ഇങ്ങനെ ഒക്കെ പരിപാലിക്കാനും സമയം വേണം
@healthselfdefense
@healthselfdefense 9 ай бұрын
😊
@techrider23
@techrider23 9 ай бұрын
അബ്സ് അണ്ണോ??
@healthselfdefense
@healthselfdefense 9 ай бұрын
?
@techrider23
@techrider23 9 ай бұрын
ചെയിൻ ലുബ് ചെയാറില്ലേ???
@healthselfdefense
@healthselfdefense 9 ай бұрын
എന്താണ് ഇങ്ങനെ ചോദിച്ചേ??
@giridhars4821
@giridhars4821 9 ай бұрын
RE bike eduthaal free aayi BTech in Mechanical Engineering degree kittum 🤣🤣🤣🤣🤣
@healthselfdefense
@healthselfdefense 9 ай бұрын
എനിക്ക് കിട്ടിയില്ല 😄
@giridhars4821
@giridhars4821 9 ай бұрын
@@healthselfdefense you're lucky but Truth is otherwise.
@9961714721
@9961714721 24 күн бұрын
enteyum same bullet anu. but missing problem vannu, apol njan BS3 carbareter vachu eppol bullet vere level ayi power kudiya pole. milage kuranju.
@healthselfdefense
@healthselfdefense 22 күн бұрын
Nerathe, 40/45km kittunnillayirunno? Ipo ethrayind?
@tomato7087
@tomato7087 9 ай бұрын
😂 ബുള്ളറ്റ് ..ഇതൊക്കെ ഇപ്പഴും ഉണ്ടോ ഭായ്..🤣
@healthselfdefense
@healthselfdefense 9 ай бұрын
😊
@deshpremi9591
@deshpremi9591 9 ай бұрын
ഞാൻ വാങ്ങിയ ഹണ്ടർ ബൈക്ക് എന്നും കപ്ളയന്റ് ആണ്
@healthselfdefense
@healthselfdefense 9 ай бұрын
അതെയ?
@Jisin2353
@Jisin2353 8 ай бұрын
Hunter edutha മിക്കവർക്കും പണിയ 🥴
@Jisin2353
@Jisin2353 8 ай бұрын
Bro hunterinu ഓവർ heating illa
Running With Bigger And Bigger Feastables
00:17
MrBeast
Рет қаралды 134 МЛН
OMG what happened??😳 filaretiki family✨ #social
01:00
Filaretiki
Рет қаралды 12 МЛН
Пройди игру и получи 5 чупа-чупсов (2024)
00:49
Екатерина Ковалева
Рет қаралды 3,3 МЛН
Running With Bigger And Bigger Feastables
00:17
MrBeast
Рет қаралды 134 МЛН