RSS സംവരണത്തിന് എതിരോ? | ABC MALAYALAM | ABC TALKS | 17.MAY.2024

  Рет қаралды 26,892

ABC Malayalam News

ABC Malayalam News

29 күн бұрын

RSSന് സംവരണത്തിലെന്തു കാര്യം?
#rss #bjpnews #abctv #abcmalayalam #studentsonlygovindankutty #govindankutty #keralanews #keralagovernment #keralapoliticalnews #politicalview #politics #abctalks #keralanews #election #elections2024 #electionnews #abcmalayalam #mediamalayalam
SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamofficial
Website : abcmalayalamonline.com/
Facebook : / abcmalayalamofficial
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Пікірлер: 183
@shybamaveli4199
@shybamaveli4199 28 күн бұрын
വിഷയം എന്തായിക്കോട്ടെ, എത്ര ഗഹനമായിക്കോട്ടെ, ടി. ജി. യുടെ കൈയിൽ ഭദ്രം. സൂപ്പർ.. സൂപ്പർ..
@user-mg6ns4ju6t
@user-mg6ns4ju6t 28 күн бұрын
അതേ ഉള്ളത് അതുപോലെ പറയും ഒരുമടിയും ഇല്ല
@vishnur6556
@vishnur6556 28 күн бұрын
മികച്ച അവതരണ മികവ് ആണ് ടി ജി ക്ക് 💯❤️
@SugandhiMadhavan-jl7eo
@SugandhiMadhavan-jl7eo 27 күн бұрын
Thanks
@gangadharantavanurmana7195
@gangadharantavanurmana7195 28 күн бұрын
ജാതി സംവരണം ഇനി വേണ്ട.സാമ്പത്തിക സംവരണം മതി.
@Sreehari796
@Sreehari796 28 күн бұрын
Yes👍
@theawkwardcurrypot9556
@theawkwardcurrypot9556 27 күн бұрын
വേണ്ടാ..ദാരിദ്ര്യം reward ചെയ്യപ്പെടേണ്ട അവസ്ഥ അല്ല
@manikandakumarm.n2186
@manikandakumarm.n2186 27 күн бұрын
🙏സത്യം
@jagadeepjl3446
@jagadeepjl3446 27 күн бұрын
ഒരു സംവരണവും വേണ്ട
@nammavazhi
@nammavazhi 27 күн бұрын
Correct 👌
@chandranpillai2940
@chandranpillai2940 28 күн бұрын
ജാതി മത വർണ്ണ വർഗ്ഗ പരിഗണനയിൽ ഒരു സംവരണവും കൊടുക്കരുത് വേണമെങ്കിൽ പാവപ്പെട്ടവർക്ക് സാമ്പത്തിക സംവരണം ആവാം അതും സ്ഥിരമാവാൻ പാടില്ല ......
@reghuprakash
@reghuprakash 28 күн бұрын
Support ❤
@abijackson1000
@abijackson1000 28 күн бұрын
😊
@Sreehari796
@Sreehari796 28 күн бұрын
Yes
@LINQH582
@LINQH582 26 күн бұрын
ആദ്യം നിങൾ അറിയേണ്ടത് enthina sanvranam kodukunnth എന്നതിന് ആണ്?. സംവരണം കൊടുക്കുന്നത് സമൂഹത്തിൽ പണ്ട് കാലത്ത് ullaver anunvichthibtr ഫലം ആയിട്ട് ആണ്,അന്നത്തെ കാലത്ത് അവർ അത് അനുഭവിച്ചത് കൊണ്ട് അവരുടെ തലമുറയിൽ പെട്ടവർ ഇന്നും താഴ്ന്നു തന്നെ ജീവികുന്നു. അതിനു ഉദാഹരണം ആണ് Sc,st വിഭാഗത്തിൽ ഉള്ള ആളുകള് ,അവര്ക് പണ്ട് നേരിട്ട പ്രശ്ശങ്ങൾ കാരണം അണ് അവരുടെ തലമുറയിൽ പെട്ട ഇന്നത്തെ alakaraum ഇത് പോലെ ഉള്ളത്.. അതിനു എന്തെകിലും ചരിത്ര ബോധം വേണം അത് ഉണ്ടായിരുന്നു എങ്കിൽ ഇത് പോലെ സാമ്പത്തിക കുമ്പരണം എന്ന് പറഞ്ഞു വരില്ല. ഇനി സാമ്പത്തിക ആയിട്ട് എങ്കിൽ അതും EWS ആയിട്ട് ഇപ്പൊൾ കൊടുക്കുന്നുണ്ട്. സംവരണം എടുത്ത് കളഞ്ഞാലും അത് smbathikam ആക്കേണ്ടതില്ല കാരണം smabthikamalla namuude samohhathil vibhjichu tazhathe ullven എന്നാക്കി അവര്ക് ജോലി കൊടുക്കാതെ,വിദ്യാഭ്യാസം കൊടുക്കാതെ ആകിയത്. Evdieunkilum സാമ്പത്തികം എന്നത്തിന് പേരിൽ arankilum ഉയർന്നത് താഴ്ന്നത് അവർ njnglude അടിമ ആണ്,അവര്ക് വിദ്യാഭ്യാസം വേണ്ട,അവര്ക് ജോലി കൊടുക്കണ്ട കാരണം അവർ താഴുന്ന സാമ്പത്തികം ഉള്ളവൻ എന്ന് പറയുന്നത് കെട്ടിക്കോ? പിന്നെ എന്ത് അർത്ഥത്തിൽ ആണ് സാമ്പത്തിക കുമ്പരണം കൊണ്ട് വരുന്നത്?.
@lencehouse0202
@lencehouse0202 23 күн бұрын
@@LINQH582 samoohyaparamaya ucha neejathangalonnum ippo keralathil evideyum ella
@ayyappans8013
@ayyappans8013 28 күн бұрын
സംവരണം പാവങ്ങളെ കരകയറ്റിവിടുക എന്നതാണ് അത് ഉപയോഗിച്ച് അവൻ നല്ല സ്ഥിതിയിൽ എത്തിയാൽ പിന്നെ എന്തിനു സംവരണം
@physcho....c
@physcho....c 28 күн бұрын
സംവരണം സാമ്പത്തിക അടിസ്ഥാനത്തിൽ ആയിരിക്കണം
@Sreehari796
@Sreehari796 28 күн бұрын
Yes👍
@theawkwardcurrypot9556
@theawkwardcurrypot9556 27 күн бұрын
ഒരിക്കലും നല്ലതല്ല
@baijuas2917
@baijuas2917 27 күн бұрын
സാമ്പത്തിക അടിസ്ഥാനത്തിൽ നിർണയിക്കപ്പെടുന്ന എപിഎൽ ബിപിഎൽ റേഷൻ കാർഡ് പരിശോധിച്ചാൽ മനസ്സിലാകും സാമ്പത്തിക സംവരണത്തിന് അടിസ്ഥാന പ്രശ്നം എന്തെന്ന് യാതൊരുവിധ ധാർമികതയും ഇല്ലാത്ത ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും സംഘടിതരായി നിൽക്കുന്നവരെ എല്ലാവരെയും സാമ്പത്തികമായി പിന്നോക്കക്കാരൻ എന്നുള്ള മുദ്രകുത്തി ആനുകൂല്യങ്ങൾ നൽകും പിന്നോക്ക സമുദായക്കാർ സംഘടിത അല്ലാത്തതിനാൽ അവഗണിക്കപ്പെടും
@Karmabeliever123_7
@Karmabeliever123_7 28 күн бұрын
സംവരണം ഒക്കെ പണ്ടേ എടുത്തു കളയേണ്ടതായിരുന്നു
@Sreehari796
@Sreehari796 28 күн бұрын
Athe
@gtalks2784
@gtalks2784 27 күн бұрын
💘❤️‍🔥❤️‍🔥
@Karmabeliever123_7
@Karmabeliever123_7 27 күн бұрын
@@arunvg19 ഞാൻ അങ്ങനെ പറഞ്ഞോ ❓
@arunvg19
@arunvg19 27 күн бұрын
@@Karmabeliever123_7 ജാതിയുടെ പേരിൽ വിദ്യാഭ്യാസത്തിലും തൊഴിലിലും അധികാരത്തിലും വിവേചനങ്ങൾ നേരിടുന്ന വിഭാഗങ്ങൾക്ക് വേണ്ടിയുള്ള affirmative action പണ്ടേ എടുത്ത് കളയണമായിരുന്നു എന്ന് പറഞ്ഞപ്പോൾ അങ്ങനെ തോന്നി. അതല്ലെങ്കിൽ വേറെ എന്താണ് ഉദ്ദേശിച്ചത്?
@Karmabeliever123_7
@Karmabeliever123_7 27 күн бұрын
@@arunvg19 ആദ്യം 20% sc/st റിസർവേഷൻ 10 കൊല്ലത്തേക്ക് ആയിരുന്നു. പിന്നെ രാഷ്ട്രീയക്കാർ ജാതി പ്രീണനം നടത്താൻ അത് കുട്ടി കുട്ടി ഇപ്പോൾ open കാറ്റഗറി സീറ്റ്‌ കിട്ടാനില്ല. റിസർവേഷൻ ആക്കിക്കോളൂ പക്ഷെ ഒരു 60% എങ്കിലും ഓപ്പൺ കാറ്റഗറി വേണം.
@AnilkumarC-op4ft
@AnilkumarC-op4ft 28 күн бұрын
കാലഘട്ടത്തിന് അനുസരിച്ച് മാറുന്ന നയമാണ് സംവരണ നയം
@anooprs8229
@anooprs8229 28 күн бұрын
Yes, there should be changes. There should not be religious reservation system. Reservation only for very poor families. No one should get reservation after getting government job for promotion
@AnilkumarC-op4ft
@AnilkumarC-op4ft 27 күн бұрын
@@anooprs8229 absolutely right
@silvereyes000
@silvereyes000 27 күн бұрын
മാറണമായിരുന്നു
@sujitharenjith7713
@sujitharenjith7713 28 күн бұрын
ജാതിമത സംവരണം എടുത്തുകളയുക സാമ്പത്തിക സംവരണം കൊടുക്കുക
@Karmabeliever123_7
@Karmabeliever123_7 28 күн бұрын
ഒരു സംവരണവും വേണ്ട
@Sreehari796
@Sreehari796 28 күн бұрын
Yes
@theawkwardcurrypot9556
@theawkwardcurrypot9556 27 күн бұрын
എന്തിന്
@sujitharenjith7713
@sujitharenjith7713 27 күн бұрын
@@theawkwardcurrypot9556 പാവങ്ങളെ സഹായിക്കണ്ടേ അതിന് ജാതിയും മതവും നോക്കേണ്ട ആവിശ്യമില്ല
@theawkwardcurrypot9556
@theawkwardcurrypot9556 27 күн бұрын
@@sujitharenjith7713 പാവങ്ങളെ സഹായിക്കേണ്ടത് അർഹിക്കുന്നവൻ്റെ അവകാശം കയ്യിട്ടല്ല.. എല്ലാവർക്കും തുല്യവകാശം
@bhargaviamma7273
@bhargaviamma7273 28 күн бұрын
കോൺഗ്രാസ്സ് - മുശ്ലീമീനു മാത്രം സംവരണം മണ്ണ് പെണ്ണ് എല്ലാം ....... അത് മെക്കായിലു നടത്തിയാ മതി എന്ന് ഭാരതീയരും BJP .... അർഹരായ എല്ലാവർക്കും സംവരണം നല്കട്ടെ ..... ആദിവാസിവനവാസികൾക്ക് അത്യാവശ്യം സാമ്പത്തിക സംവരണം അക്കാര്യത്തിൽ കഴിവുകെട്ടവർക്കും ആവാം.... മതം നിറം നീളം സൗന്ദര്യം ഒന്നും നോക്കി സംവരണം പറ്റില്ല....😅😅😅😅
@user-ew6vv9ky4y
@user-ew6vv9ky4y 27 күн бұрын
TG sir well said 👏
@user-zf8ky9bk2t
@user-zf8ky9bk2t 28 күн бұрын
ഒരിക്കൽ സംവരണം ലഭിച്ചവരുടെ പിന്മുറക്കാർ ക്ക് പിന്നീട് സംവരാ നുകൂ liangal ലഭിക്കരുത്
@silvereyes000
@silvereyes000 27 күн бұрын
അങ്ങനെ ഒക്കെ പരിഷ്കരിച്ച് വരണം
@ayyappans8013
@ayyappans8013 28 күн бұрын
R S S is sun
@enlightnedsoul4124
@enlightnedsoul4124 28 күн бұрын
സംവരണം സാമ്പത്തിക അടിസ്ഥാനത്തിൽ മതി
@Sreehari796
@Sreehari796 28 күн бұрын
Yes
@theawkwardcurrypot9556
@theawkwardcurrypot9556 27 күн бұрын
ഇതെന്ത് മണ്ടൻ ലോജിക് ആണ്
@gsooraj679
@gsooraj679 28 күн бұрын
രണ്ട് പേരും ഞങ്ങളുടെ ജീവനാണ്
@AkhilBabu-ul2gk
@AkhilBabu-ul2gk 28 күн бұрын
ജനസംഖ്യ അടിസ്ഥാനത്തിൽ സംവരണം നൽകണം... ജനസംഖ്യ കൂടുതൽ ഉള്ള OBC കുറവ് റിപ്രെസെന്റേഷൻ ... Sc/St /Obc റിസർവേഷൻ എതിർത്തവർ Ews വന്നപ്പോൾ മിണ്ടാതെ ഇരിക്കുന്നു.
@silvereyes000
@silvereyes000 27 күн бұрын
ജനസംഖ്യ കൂടുതലുള്ളവർ സ്വാഭാവികമായും എല്ലാ റാങ്ക് ലിസ്റ്റുകളിലും വരണം . എന്നിട്ട് വരാത്തത് സംവരണം ഇല്ലാത്തത് കൊണ്ട് അല്ലല്ലോ.
@asvijayakumar3700
@asvijayakumar3700 27 күн бұрын
സത്യസന്ധവും പ്രായോഗികവുമായ അഭിപ്രായം
@abhay2861
@abhay2861 28 күн бұрын
സംവരണം എന്ന ഏർപ്പാട് തന്നെ എടുത്തു കളയേണ്ടതാണ്. ലോകത്ത് ഈ രാജ്യത്ത് മാത്രമുള്ള ഈ ഏർപ്പാട് സത്യത്തിൽ അങ്ങേ അറ്റം regressive ആണ്. പലരും പറയുന്ന സാമ്പത്തിക സംവരണം പോലും സത്യത്തിൽ രാജ്യത്തിന്റെ ദീർഘ കാല ഉൽപാദന, കാര്യനിർവ്വഹണ ക്ഷമതയിൽ കാര്യമായ ആഘാതം ഉണ്ടാക്കുന്നതാണ്.
@Sreehari796
@Sreehari796 28 күн бұрын
💯
@NarayanankuttyBabu
@NarayanankuttyBabu 27 күн бұрын
TG saab I would appreciate that you have apt answers for all sort of questions Great
@user-mb1pc6xj1k
@user-mb1pc6xj1k 28 күн бұрын
സൂര്യനും ഗ്രഹങ്ങളും സൂപ്പർ example 💯🔥🔥🔥
@dubaivloges1033
@dubaivloges1033 27 күн бұрын
😂
@sivaprasad5502
@sivaprasad5502 25 күн бұрын
77 വർഷം ആയി. തമ്മിലടിപ്പിക്കൻ വേണ്ടീ ജാതി സംവരണം. ഇതു നിർത്തി സാമ്പത്തിക സംഭരണം. കഴിവു ഉളളവർ മുന്നോട്ടു. ബാക്കി ഉളളവർ ക്യഷി ചെയ്യട്ടെ. ജനങ്ങളിൽ വേർ തിരിവു് ഉണ്ടാക്കുക.
@user-hg8nn8uq1o
@user-hg8nn8uq1o 28 күн бұрын
👍🏻
@AthiraN2126
@AthiraN2126 27 күн бұрын
SC category oru family full Govt Joli... എനിക്ക് അറിയാവുന്ന കാര്യം ആണ്... വരും തലമുറയിൽ എന്നിട്ട് അവർ ee reservation കൈ പറ്റുന്നു മക്കൾക്ക് പഠിക്കാൻ fees vendaa... Onnum Venda... 😢 Ithpole അർഹത ഇല്ലത്തവർ ഒരുപാട് വാങ്ങുന്നുണ്ട്... ഒന്ന് രക്ഷപെട്ട് കഴിഞ്ഞാൽ അവരെ സംവരണത്തിൽ നിന്ന് ഒഴിവാക്കി അർഹത ഉള്ളവർക്ക് കൊടുക്കണം... ഇവരിൽ തന്നെ ഇപ്പോളും backward നിൽക്കുന്ന ഒരുപാട് പേരില്ലേ 😢
@sajeevansaji2820
@sajeevansaji2820 27 күн бұрын
👍
@manikandakumarm.n2186
@manikandakumarm.n2186 27 күн бұрын
🙏
@ashwinkumar.s5993
@ashwinkumar.s5993 28 күн бұрын
OBC reservation nirthantaa time kazhinjuu ,,sc st mathrame paad ollu
@Karmabeliever123_7
@Karmabeliever123_7 28 күн бұрын
Oru reservationum venda
@rajeshkelakam3512
@rajeshkelakam3512 27 күн бұрын
❤❤❤
@satheesanv6917
@satheesanv6917 27 күн бұрын
❤❤Jai,rss,rss,rss
@jayanthane.m.8666
@jayanthane.m.8666 27 күн бұрын
എല്ലാ തരത്തിലുമുള്ള സംവരണവും അവസാനിപ്പിക്കണം . SC/STക്ക് പോലും. രാജ്യം പുരോഗതി പ്രാപിക്കുന്ന മുറക്ക് ജനങ്ങളുടെ സാമൂഹ്യ, സാമ്പത്തിക പിന്നോക്കാവസ്ഥ യും മാറും, മാറണം അല്ലെങ്കിൽ നേരെ തിരിച്ചും.
@baijuas2917
@baijuas2917 28 күн бұрын
സംവരണത്തിന് പ്രസക്തി മനസ്സിലാക്കണമെങ്കിൽ തിരുവിതാംകൂർ ദേവസ്വംബോർഡിലെ ജീവനക്കാരുടെ ജാതി തിരിച്ചുള്ള ലിസ്റ്റ് എടുത്താൽ മതി 96% സവർണർ
@PradPramadeni
@PradPramadeni 28 күн бұрын
പ്ഫ
@baijuas2917
@baijuas2917 28 күн бұрын
@@PradPramadeni സത്യം പൊള്ളും
@Karmabeliever123_7
@Karmabeliever123_7 27 күн бұрын
സംവരണം കൊടുത്തോളൂ പക്ഷെ 60% എങ്കിലും ഓപ്പൺ സീറ്റ്‌ വേണം
@baijuas2917
@baijuas2917 27 күн бұрын
@@Karmabeliever123_7 ദേവസ്വം ബോർഡ് നിയമനം പിഎസ്‌സി വഴി നടപ്പിലാക്കുന്നതിന് മുമ്പുള്ള കണക്കാണ് ഞാൻ ഇട്ടത് അതുപോലെതന്നെ സംവരണം പൂർണമായും നിർത്തിയാൽ വരാൻ പോകുന്ന വിപത്ത് ചൂണ്ടിക്കാണിച്ചു എന്ന് മാത്രം
@silvereyes000
@silvereyes000 27 күн бұрын
😂 bhayankara kandpiditham. Poojarimar namboodirimar anallo. Office jolikk oke 2-3 per ayirikum oru ambalathil. Melshanti keezhshanti vere shantimar oke ayit 5-6 per kanum. Devaswom boardile exam ellavarum ezhuthiyal ellavarkum kitum. Reservation illathond ano? PSC kk reservation ullathanallo. Pine bakiyullork kittathenu savarnare kuttam parayunath? Atho ini devaswom boardile exam nu reservation ile? Avark exception undo?
@kgireesan5349
@kgireesan5349 28 күн бұрын
സംവരണം സ്വയം വരണം ആയി മാറണം...
@muraleedharanr4022
@muraleedharanr4022 27 күн бұрын
സാമ്പത്തിക സ്ഥിതി വിവര ശേഖരണം ചെയ്ത ശേഷം സർക്കാരിതിന് സ്ഥിരം സംവിധാനം ഉണ്ടാക്കണം സത്യസന്ധമായ വിവര ശേഖരണം സത്യംതെളിയിക്കും
@Bala-rs3tp
@Bala-rs3tp 27 күн бұрын
യാധൊരു വിധ സംവരണവും മത /ജാതി banner ൽ കൊടുക്കാനോ നിലനിർത്താനോ ശ്രമിക്കാതെ, മനുഷ്യരുടെ സാമ്പത്തിക അടിസ്ഥാനത്തിൽ മാത്രം നൽകിയാൽ വിവേചനം എന്ന വിർത്തികേടുകളിൽ ഒന്നെങ്കിലും മാഞ്ഞുപൊയ്ക്കോളും! കല്യാണ ബന്ധങ്ങൾക്കും മറ്റുമായി ജാതികൾ നിലനിന്നോട്ടെ, അതിന്റെ പിറകെ രാഷ്ട്രീയക്കാർ ശയന സവാരിക്ക് പുറപ്പാടുമേളും കോഴിപ്പിക്കാതിരുന്നാൽ മതി.
@sreejithnandan2391
@sreejithnandan2391 27 күн бұрын
TG സർ സംവരണത്തിന്റെ കാര്യത്തിൽ ആർഎസ്എസിന് ഒരു നിലപാട് ഉള്ളതായി ഞാൻ കേട്ടിട്ടുണ്ട്. ആർഎസ്എസിന്റെ കാഴ്ചപ്പാടിൽ സംവരണം എന്നത് സാമ്പത്തിക സംവരണം ആണ് വേണ്ടത്. അതിന് ആർഎസ്എസിന്റെ നിലപാട് പട്ടിണി കിടക്കുന്നവനോട് അല്ലെങ്കിൽ വിശക്കുന്നവനോട് ജാതിയും മതവും ചോദിക്കരുത് എന്നതാണ്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നത് ആരാണെങ്കിലും അത് ഹിന്ദുവാണെങ്കിലും മുസൽമാൻ ആണെങ്കിലും ക്രിസ്ത്യൻ ആണെങ്കിലും ഏത് ജാതി വിഭാഗത്തിൽ പെടുന്നവൻ ആണെങ്കിലും അവർക്കാണ് സംവരണം ഏർപ്പെടുത്തേണ്ടത്
@jeyeshekannur7912
@jeyeshekannur7912 27 күн бұрын
സംവരണം വേണ്ട..ഏത് മതത്തിൽ പെട്ട ആൾക്കാർ ആയാലും ശരി ഏത് ജാതിയിൽ പെട്ട ആൾക്കാരായാലും ശരി ഒരു സംവരണവും വേണ്ട.ഉള്ളത് എടുത്തു കളഞ്ഞു പഠിച്ചു പാസ്സായവർക്ക് മാത്രം ജോലി കൊടുക്കുക.അർഹത പെട്ടവർക്ക് മാത്രം ..അല്ലാതെ നീുനപക്ഷത്തിനു അല്ലെങ്കിൽ താഴ്ന്ന ജാതിക്കാർക്ക് ഒരു ആനുകൂല്യങ്ങളും കൊടുക്കേണ്ടതില്ല. ഇതെല്ലാം പണ്ടേ ഒഴിവാക്കേണ്ട സംഗതികൾ ആണു.
@Public_reviewbook
@Public_reviewbook 27 күн бұрын
എല്ലാവർക്കും സംവരണം ആയി
@balachandranmenon716
@balachandranmenon716 28 күн бұрын
ഇതിന് കൃത്യമായ ഉത്തരം പ്രധാനമന്ത്രി പറഞ്ഞിട്ടുണ്ട്. ഏഷ്യാനെറ്റ്‌ ഇന്റർവ്യൂവും ടൈംസ് നൗ ഇന്റർവ്യൂവും കണ്ടാൽ മതി. അവയിൽ അദ്ദേഹം പറയുന്നുണ്ട്.
@rajarajakaimal701
@rajarajakaimal701 28 күн бұрын
മുന്നൊക്കക്കാർ ജനാധിപത്യ കാലഘട്ടത്തിന് അനുഭവിച്ചു വന്ന എല്ലാ കാര്യങ്ങളും പിന്നോക്ക കാർക്കും പിന്നൊക്കക്കാർ ചെയ്ത് വന്ന എല്ലാ ജോലികളും മുന്നോക്കക്കാർകും കൊടുക്കുന്ന സംവിധാനം അല്ലേ ശരിയായ സംവരണ സംവിധാനം....?.
@vasudevannaissery9234
@vasudevannaissery9234 26 күн бұрын
Mr TG ji & Sunil ji For your kind information Reservation is not intended for eradication or poverty You should keep this in mind while serving your information to people 👽👽
@themanwithnoname9578
@themanwithnoname9578 28 күн бұрын
We need Meritocracy
@sreenivasanpn5728
@sreenivasanpn5728 24 күн бұрын
ജാതിയുടെ നിർവചനം എന്താണ്? വർണം ജാതി അല്ല. പക്ഷേ വർണവിവേചനം എന്നതുകൊണ്ട്, വർണത്തെ ജാതി ആയി നിരൂപിക്കുന്നു. അങ്ങിനെ എങ്കിൽ നാല് വർണമേ ഉള്ളൂ. ജാതി സെൻസസ് അതിനല്ല. പറയൻ, ചെറുമൻ, പുലയൻ, തട്ടാൻ എന്നിങ്ങനെ. നായരിൽ അനേകം ജാതി ഉണ്ട്, വെളുക്കത്തലവൻ, മണ്ണാൻ എന്നിങ്ങനെ പോകുന്നു. ഞാൻ പുലയനാണ് എന്ന് അവകാശപ്പെട്ടാൽ അല്ല എന്ന് പറയാൻ ആർക്കാണ് അധികാരം? പിറപ്പിലൂടെ ജാതി നിർണയിക്കപ്പെടുന്നു എന്ന് സർക്കാർ സ്വീകരിച്ചാൽ അത് മത വിരോധം ആണ്, സനാതനത്തിൽ അങ്ങിനെ അല്ല. മതം മാറിയാൽ ജാതി എങ്ങിനെ ഇല്ലാതാകും? മതം മാറാതെ ജാതി മാറിക്കൂടെ? സർക്കാരിനെ എൻടെ ജാതി നിർണയിക്കാൻ ഞാൻ സമ്മതിക്കില്ല. എൻറെ കർമ്മത്തിലൂടെ എൻടെ ജാതി.
@prasadmr8180
@prasadmr8180 27 күн бұрын
സർക്കാർ ജോലിക്ക് പെൻഷൻ കൊടുക്കാതിരിന്നാൽ മതി... പിന്നെ അപ്നപ്പൂപ്പൻമാർ വെട്ടിപ്പടിച്ച വെറുതെ ഇട്ടിരിക്കുന്ന സ്ഥലങ്ങൾ സർക്കാർ എറ്റെടുക്കുകയും ചെയ്യുക... പിന്നെ സംവരണത്തിൻ്റെ ആവശ്യം വരില്ല...
@prasantnair4920
@prasantnair4920 23 күн бұрын
ജോലി അല്ല പ്രശ്നം മാർക്ക്‌ ഉള്ളവർ വീട്ടിൽ ഇരിക്കുമ്പോൾ ജസ്റ്റ്‌ പാസ്സ് സീറ്റ്‌ നേടി പോവുമ്പോൾ ഉള്ള ഫീലിംഗ് ഇല്ലേ അത് അനുഭവിച്ചവനെ അറിയൂ 🙆🏼‍♂️
@damodharanak9833
@damodharanak9833 17 күн бұрын
വില്ലേജ് ഓഫിസിലെ ജനനരെജിസ്റ്ററിൽനിന്ന് ജാതി മത ഇത്തരം കാര്യങ്ങൾ എഴുതിച്ചേർക്കാനുള്ള കോളം ഇല്ലാതാക്കണം
@ashwinkumar.s5993
@ashwinkumar.s5993 28 күн бұрын
Reservation vazhi alle TG joli kittiyath appo pinne ageru athine thalliparayumo?
@silvereyes000
@silvereyes000 27 күн бұрын
Enn aru paranju? TG oru video il paranjitund 'so called' upper class il anu janichath enn.
@sudharshankrishnadas650
@sudharshankrishnadas650 27 күн бұрын
കാണികൾ നമ്മൾ എന്തറിയുന്നു....... കൺകെട്ട് വേലകൾ അവിരാമം തുടരുന്നു...........!!! കുറച്ചു വർഷങ്ങൾക്ക് മുന്നേ മോഹന്ഭാഗത് ജീ യുടെ പ്രസ്താവന സംവരണം പുനഃപരിശോധിക്കണം. ഇത് സംവരണ ആനുകൂല്യങ്ങൾ കിട്ടുന്നവരെ ഭയാകുലരാക്കി ബുദ്ധിപരമായും, ആലോചിച്ചും, ദീർഘവീക്ഷണത്തോടും നടത്തിയ ഈ പ്രസ്താവനയിലൂടെ മുന്നോക്കസമുദായങ്ങൾക്ക് 10%സംവരണം പാസാക്കിയെടുത്തു. ഇതോടെ സംഘപരിവാറിലേയ്ക്ക് ചേക്കേറിയ വെള്ളാളപ്പള്ളി നടേഷൻ നിലപാട് മാറ്റി. സംഘപരിവാർ ഭരണകാര്യങ്ങളിൽ ഇടപെടുന്നില്ല എന്നത് കേട്ടിരിക്കാൻ കൊള്ളാം.
@silvereyes000
@silvereyes000 27 күн бұрын
Ews reservation koduthath janangalde avashyam arnu.
@sajiths4752
@sajiths4752 27 күн бұрын
Wat an example....solar system...😂🎉❤
@muralidharanpillai4349
@muralidharanpillai4349 27 күн бұрын
This type mater not for vacant job but all field claim for revocation coat
@DilipNambuthirippad
@DilipNambuthirippad 28 күн бұрын
Samvarana niyamam ethrayo kaalamaayittu kaalaharanappettu kazhinjathaanu. Enganeyum athu polichezhuthendathaanu...
@muthoosworld4334
@muthoosworld4334 27 күн бұрын
ഭരണഘടനാനുശ്രദമാണ് സംവരണം എന്ന ഒറ്റ ഉത്തരം മതി
@ajithkumarpullelil3997
@ajithkumarpullelil3997 27 күн бұрын
Reservation on the basis of Religion is unscientific. The benefits of reservation should reach all irrespective of religion. Only the needy must get it.
@modern.379
@modern.379 27 күн бұрын
Ich bin തീവ്ര ഹിന്ദു ഒരാൾക്കും സംവരണം ജാതീയമായോ. മതപരമായോ സംവരണം നൽകരുത്. കഴിവുള്ളവൻ വിജയിക്കട്ടെ
@abhilashabhi185
@abhilashabhi185 28 күн бұрын
TG eeh ipo chanel charchakaliil kaannanila..... Utharam kittum ennulla pediyanenn thonnnnunnu
@mkpmkp718
@mkpmkp718 27 күн бұрын
RSS രാജ്യ നന്മകൾ മാത്രം ❤❤
@anooprs8229
@anooprs8229 28 күн бұрын
Since SC/ST, OBC EWS are financially poor, they are getting reservation. But if any of these categories are getting government job or gulf countries job or foreign countries job, then we have to consider them in general category and they should not get reservation for promotion.
@balakrishnannair5059
@balakrishnannair5059 27 күн бұрын
Why can't BJP consider Financial and Economic status as criteria for reservation. Reservation is not only for job but for education facilities also.
@johnytn13
@johnytn13 26 күн бұрын
ഒബിസി, വിഭാഗത്തിൽ പെടുന്ന ഹിന്ദു കുടുംബങ്ങളിലെ വിവാഹം, മരണം... ചടങ്ങിൽ നിങ്ങൾ പോയാൽ മനസിലാകും, ഈ വിഭാഗത്തിൽ ഉള്ള 90%കുടുംബങ്ങളും പണ്ടത്തെ ലക്ഷം വീട് കോളനി, ലെവലിൽ നിന്നും ഒട്ടും ഉയർന്നിട്ടില്ല... എന്നാൽ muslim/ക്രിസ്ത്യൻ,99% സാമ്പത്തികമായി നല്ല നിലയിലാണ്..ഈ പാവങ്ങൾക്ക് വേണ്ടി പറയാൻ ആരുമില്ല... മൈക്രോ ഫിനാൻസ് തട്ടിപ്പിലൂടെ, വെള്ളപുള്ളി, ഇവരുടെ എത്രയോ പണമാണ് അടിച്ചു മാറ്റിയത്.. ബിജെപി, ഈ വിഭാഗത്തിന്റെ ഉന്നമനത്തിനു അടിയന്തിരമായി പദ്ധതികൾ നടപ്പിലാക്കണം.. T. G, sir ഇക്കാര്യം മോദിജിയെ, ധരിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
@abijackson1000
@abijackson1000 28 күн бұрын
10% സാമ്പത്തിക സംവരണം മാത്രം മതി ✨️
@Sreehari796
@Sreehari796 28 күн бұрын
💯
@jayakrishnannair9419
@jayakrishnannair9419 27 күн бұрын
Don't agree, reservation applies to higher education admission also. Even if a bright student, getting admission for professional college is difficult for higher caste people, even if they are financially very bad state
@dubaivloges1033
@dubaivloges1033 27 күн бұрын
Rss bjp same aanu
@uaevolgz9429
@uaevolgz9429 27 күн бұрын
Alukole😂...kollunna😂kalapamundakkunna....samskarika..sankadana😂🎉😂😢😢😢😢😢😢😂❤😢😢😢😢😢😢
@manukumarv
@manukumarv 28 күн бұрын
As reservation has improved social status, with creamy later identified, why reservation % is not accordingly reduced? RSS being an social organization shall look at creating a plain ground for all, without fear, favour etc, by advising BJP. Reservation is for social upliftment as envisaged in the past, but being used for appeasement and political gains.
@sreekanthiyer1133
@sreekanthiyer1133 24 күн бұрын
Samvaranam ellathe India ella, so samvaranam modi alla devendran vannalum eduth kalayan pattilla.
@sajeevp9510
@sajeevp9510 28 күн бұрын
പുഴു എന്ന മലയാള സിനിമ ഇറങ്ങിയിട്ട് രണ്ടു വർഷത്തോളമായി ഒരു 6s കാരനും ഇതുവരെയും കണ്ടില്ലായിരുന്നോ?
@reghuprakash
@reghuprakash 28 күн бұрын
പലരും കണ്ടു കാണും. നമ്മൾ കൈയും കാലും വെട്ടുന്നവർ അല്ലല്ലോ!! ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല് നഷ്ടപെടുന്നതല്ലല്ലോ ഹിന്ദു എന്ന ഉറപ്പ്. സ്വന്തം മതത്തിൽ ഉറപ്പില്ലാതവർ കൈ വെട്ടും.🎉 അത്രേയുള്ളൂ.
@bhargaviamma7273
@bhargaviamma7273 28 күн бұрын
പട്ടി കുരക്കും കോഴി കൂവും എന്നൊക്കെ അറിയുന്നവർ അതൊന്നും കാര്യമായി എടുക്കാറില്ല.....😮
@sreenathr6073
@sreenathr6073 26 күн бұрын
Sound kurvane
@faizifaizi8533
@faizifaizi8533 27 күн бұрын
T.G മൈരൻദാസ് 🔥🔥🔥
@prayaan133
@prayaan133 27 күн бұрын
വൃത്തികെട്ട മത ജാതി സംവരണത്തിന്‌ എതിരെ പുതിയ ഒരു രാഷ്ട്രീയ പാർട്ടി രൂപീകരിക്കണം... എങ്കിലേ ഇപ്പോഴത്തെ പ്രീണന രാഷ്ട്രീയ പാർട്ടികൾക്ക് ഒരു വെല്ലുവിളി ഉണ്ടാകൂ...
@world1348
@world1348 28 күн бұрын
ഒരു പിന്നോക്കകാരനായ TG ക്ക് എങ്ങനെ ഇങ്ങനെ പറയാൻ കഴിയുന്നു. 100% ജോലിയും സവർണർക്ക് നൽകണം അല്ലേ TG😢😅
@Su_Desh
@Su_Desh 28 күн бұрын
TG ബ്രാഹ്മണൻ അല്ലെ?
@Karmabeliever123_7
@Karmabeliever123_7 28 күн бұрын
മൈനസ് മാർക്കും വാങ്ങി ജോലികിട്ടുന്ന പരിപാടി നിർത്തണം 😂
@bhargaviamma7273
@bhargaviamma7273 28 күн бұрын
​@@Su_Desh അദ്ദേഹം ചെലപ്പം ആദിവാസിയും ആവാം...😅😅😅😅
@cosmicinfinity8628
@cosmicinfinity8628 28 күн бұрын
100% കഴിവുള്ളവർക്ക് നൽകണം. അതല്ലെ ലോക രാജ്യങ്ങളിൽ നടക്കുന്നത്. അതല്ലേ തുല്യത ' അതല്ലേ മാന്യത . ചിന്തിക്ക്🙏🙏🙏
@miya4104
@miya4104 28 күн бұрын
ദളിതരും ഒബിസി യു o ആണ് ബിജെപി യില് കൂടുതൽ indi മുന്നണി തെറ്റി ധരിപ്പിക്കുന്നു
@world1348
@world1348 28 күн бұрын
RSS ന് പിന്നോക്ക വിഭാഗത്തെ മുന്നോട്ട് കൊണ്ട് വരാൻ ഒരു താൽപര്യവുമില്ല എന്ന് ഇ ചർച്ചയിൽ വ്യക്തമായി😂😂
@sandy99797
@sandy99797 28 күн бұрын
Rss nte parupadi alla reservation
@sandy99797
@sandy99797 28 күн бұрын
OBC mp mar ettavum kuduthal ullath bjp ku anu
@bhargaviamma7273
@bhargaviamma7273 28 күн бұрын
ന്നേയും ആരേലും വന്ന് പിടിച്ച് മുന്നിൽ നിർത്തുമെന്നു ആശിച്ചു പോവ്വാ..😮😮😮
@miya4104
@miya4104 28 күн бұрын
ഒബിസി സംവരണം എടുത്തു മുസ്ലിമിന് കൊടുക്കുന്നതിനെയാണ് എതിർക്കുന്നത് അല്ലാതെ രാജ്നാഥ് സിങ് പറഞ്ഞിട്ടുണ്ട് സംവരണം ഒബിസി എടുത്തു കള യില്ല എസ് സി , എസ് t എല്ലാം ഉണ്ടാവും
@miya4104
@miya4104 28 күн бұрын
ബിജെപി കാർ കൂടുതൽ ഒബിസി യാണ് , sobha, murali, സുരേന്ദ്രൻ, രാഷ്ട്രപതി , സ്പീക്കർ, പ്രധാന മന്ത്രി ,
@sivaprasad5502
@sivaprasad5502 25 күн бұрын
77 വർഷം ആയി. തമ്മിലടിപ്പിക്കൻ വേണ്ടീ ജാതി സംവരണം. ഇതു നിർത്തി സാമ്പത്തിക സംഭരണം. കഴിവു ഉളളവർ മുന്നോട്ടു. ബാക്കി ഉളളവർ ക്യഷി ചെയ്യട്ടെ. ജനങ്ങളിൽ വേർ തിരിവു് ഉണ്ടാക്കുക.
TRY NOT TO LAUGH 😂
00:56
Feinxy
Рет қаралды 10 МЛН
He tried to save his parking spot, instant karma
00:28
Zach King
Рет қаралды 23 МЛН
Countries Treat the Heart of Palestine #countryballs
00:13
CountryZ
Рет қаралды 23 МЛН
TRY NOT TO LAUGH 😂
00:56
Feinxy
Рет қаралды 10 МЛН