ആരും അറിയാത്ത ആ കഥ | RJ Sooraj | Josh Talks Malayalam

  Рет қаралды 3,795

ജോഷ് Talks

ജോഷ് Talks

Жыл бұрын

സംസാരിച്ചു നേടാം സ്വപ്‌നങ്ങൾ അശ്വതിയെ പോലെ ശരിയായ practice -ലൂടെ joshskills.app.link/TWwR9noDUvb ഇപ്പോൾ തന്നെ തന്നിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു നിങ്ങളെ മനസിലാക്കുന്ന practice partner നെ കണ്ടെത്തൂ
നമ്മൾ ഒരാളെ നോക്കി കാണുന്ന രീതി തന്നെ മാറ്റി മറിക്കാൻ കെൽപ്പുള്ള ഒരു കഥയുമായാണ് RJ സൂരജ് ഇന്ന് നമ്മോടൊപ്പം ജോഷ് Talks വേദിയിൽ നില്കുന്നത്. താൻ നിനച്ചിരിക്കാത്ത സമയത്തു തന്റെ ജീവിതം തന്നെ മാറ്റി മറിച്ച ആ നല്ല സമയം. ഒരു പലരുടെയും ഭാഗ്യക്കേടായി സൂരജ് നോക്കി കാണുന്നു. ഇന്ന് എല്ലാരും കേൾക്കാൻ ആഗ്രഹിക്കുന്ന ശബ്ദങ്ങളിൽ ഒന്നായ RJ സൂരജിന് പറയാൻ കഥകൾ ഏറെയുണ്ട്. RJ എന്തെന്ന് പോലും അറിയാത്ത സമയത്തു RJ ആയ കഥ, അത് ആളുകൾ എങ്ങനെ സ്വീകരിച്ചു എന്ന കഥ, ഒരു RJ എന്നാൽ എന്തെന്ന് എന്ന കഥ. ഈ കഥ തീർച്ചയായും നിങ്ങളെ ചിന്തിപ്പിക്കും, കാരണം നമ്മൾ പല വട്ടം അറിയാൻ ആഗ്രഹിച്ച പല ചോദ്യങ്ങളുടെയും ഉത്തരം RJ സൂരജ് നമുക്ക് ഇന്ന് നൽകുകയാണ്. വരൂ കേൾക്കാം.
Today, RJ Sooraj joins us on the Josh Talks stage with a story that can change the way we see someone. That wonderful time in his life changed his life when he least expected it. Suraj sees it as a collective misfortune. RJ Sooraj, one of the voices that everyone wants to hear today, has many stories to tell. The story of him becoming RJ when people didn't even know what it was, how people accepted it, and what a real RJ is. This story will undoubtedly make you think deeply because RJ Sooraj answers many questions that we have long wanted to know. Come let's listen to this inspiring story.
ഇപ്പോൾ നിങ്ങൾക്ക് Josh Talks വീഡിയോകളിൽ നിങ്ങളുടെ ബ്രാൻഡ് പ്രദർശിപ്പിക്കാനും പരസ്യം ചെയ്യാനും varun@joshtalks.com ഇൽ Connect ചെയ്യൂ.
If you find this talk helpful, please like and share it and let us know in the comments box.
You can now showcase and advertise your brand on the Josh Talks videos, reach out to us at varun@joshtalks.com if you are interested.
Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam-speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam and brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.
ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
► Subscribe to our Incredible Stories, press the red button ⬆
► ജോഷ് Talks Facebook: / joshtalksmal. .
► ജോഷ് Talks Twitter: / joshtalkslive
► ജോഷ് Talks Instagram: / joshtalksma. .
► ജോഷ് Talks വരുന്നു നിങ്ങളുടെ നഗരത്തിലേക്ക്: events.joshtalks.com
#joshtalksmalayalam #motivation #nevergiveup

Пікірлер: 28
@JoshTalksMalayalam
@JoshTalksMalayalam Жыл бұрын
സംസാരിച്ചു നേടാം സ്വപ്‌നങ്ങൾ അശ്വതിയെ പോലെ ശരിയായ practice -ലൂടെ joshskills.app.link/TWwR9noDUvb ഇപ്പോൾ തന്നെ തന്നിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു നിങ്ങളെ മനസിലാക്കുന്ന practice partner നെ കണ്ടെത്തൂ
@meghapkv4775
@meghapkv4775 Жыл бұрын
ജീവിതത്തിൽ ഒരു പാട് കഷ്ടപ്പെടുന്നവർക്കാണ് നേട്ടം ഉണ്ടാക്കാൻ കഴിയൂ. ഉയരങ്ങളിൽ എത്തട്ടെ . 🙏🙏
@rjsoorajredfmsoorajsooru2624
@rjsoorajredfmsoorajsooru2624 Жыл бұрын
നന്ദി ❤️ Red fm rj sooraj
@kamalkanayi3486
@kamalkanayi3486 Жыл бұрын
ഒരു പാട് പ്രതിസന്ധികളിലൂടെ വന്ന സൂരജ് ഭായ് ഇനിയും ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ 💕💕👍
@prajoshradhakrishnan7459
@prajoshradhakrishnan7459 Жыл бұрын
ഒരു ഇന്ത്യൻ ആർമി ജവാൻ ആണ് ഞാൻ ആദ്യമായി ഞാൻ RJ sooraj നെയും അതുപോലെ sooraj ന്റെ ഒപ്പമുള്ള സഹ പ്രവർത്തകരെയും കണ്ടുമുട്ടുന്നത് കോഴിക്കോട് ബീച്ചിൽ വച്ചാണ്..അന്ന് ഇപ്പോൾ sooraj പറഞ്ഞപോലെ ഞാനും ഒരുനാൾ ഒരു RJ ആകാൻ ആഗ്രഹിക്കാതെ ആഗ്രഹിച്ച വ്യക്തി ആണ് ഒരുപക്ഷെ ..ഞാൻ ജീവിക്കുന്ന നാട് ഇന്നും റേഡിയോ അല്ലെങ്കിൽ Fm സ്റ്റേഷൻ പോലും അല്ലെങ്കിൽ കിട്ടാത്ത ഒരു നാട്ടിൽ ആയതുകൊണ്ടാവാം എനിക്കു opertunity ഇല്ലാതെ പോയത് എന്നു ഞാനിന്നു വിശ്വസിക്കുന്നു...പക്ഷെ ഞാൻ ഇന്ന് ഒരു ഇന്ത്യൻ ആർമി ജാവാൻ ആണെന്നതിൽ അഭിമാനിക്കുകയും ചെയ്യുന്നു.. ഇനി sooraj നെ കണ്ട കഥയിലേക്ക് വരാം അന്ന് കോഴിക്കോട് ബീച്ച് പ്രോഗ്രാമിൽ പട്ടാളക്കാരനായ പാട്ടുകാരനെ നെഞ്ചോടു ചേർത്ത Red fm ചങ്കുകൾക്കും ഒപ്പം ഇന്നും എന്നും ചങ്കായി കൂടെ ഉള്ള sooraj മുത്തും എനിക്കു കാണിച്ചു തന്നു എന്താണ് ഒരു FM സ്റ്റേഷൻ എന്നും അതിലുപരി എനിക്കു ഒരു അവസരവും തന്നു ആ സ്റ്റുഡിയോ യിൽ ഇരുന്നു പാടാൻ അതും ഓൺ air ഇൽ.. sooraj ബ്രോ ചങ്കെ... സ്നേഹം ഡാ ... എന്നും...❤️❤️❤️❤️
@rjsoorajredfmsoorajsooru2624
@rjsoorajredfmsoorajsooru2624 Жыл бұрын
Thanks ❤️
@rajeeshtbabu
@rajeeshtbabu Жыл бұрын
ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🎉🎉 ആശംസകൾ നാട്ടുകാരാ😍😍
@SR-yr1jn
@SR-yr1jn Жыл бұрын
വ്യക്തമായി കാര്യങ്ങൾ പറഞ്ഞു തരുന്നു. അഭിനന്ദനങ്ങൾ.
@nissamkhader9990
@nissamkhader9990 Жыл бұрын
Simple man❤️
@happinessproject98
@happinessproject98 Жыл бұрын
😍😍😍😍superb
@creativelife899
@creativelife899 Жыл бұрын
❤️❤️❤️❤️❤️ beautiful words 🥰
@febinanisan2373
@febinanisan2373 Жыл бұрын
👍👍
@adiza1830
@adiza1830 Жыл бұрын
Sound bhayagara eshttam aayrunnu. Nerit kanan aagrahichirunnu. veedinte aduth vannu thamasichu samsarichitund. Divorce aay ennariyam. Aa chechiyod samsarichitund. Nallathay thonniyrunnu
@sreejithpanikkal34
@sreejithpanikkal34 Жыл бұрын
👌👌👌👍👍👍
@vvlyfestyle8088
@vvlyfestyle8088 Жыл бұрын
Rjs 💔
@manuthomas111
@manuthomas111 Жыл бұрын
👍👍👍👍
@akshaysundar1806
@akshaysundar1806 Жыл бұрын
😊
@Rijesh44
@Rijesh44 Жыл бұрын
👍 👍
@unnialakode
@unnialakode Жыл бұрын
🥰🥰🥰❤️❤️❤️😍😍😍🫂
@hijack69
@hijack69 Жыл бұрын
Njaan vijarchyu idh Sanju Samson annu
@sossoundofsooraj2454
@sossoundofsooraj2454 Жыл бұрын
😁😁😁😁
@mazzo4578
@mazzo4578 Жыл бұрын
Costume വളരെ ബോർ ആയിട്ട് തോന്നി
@adiza1830
@adiza1830 Жыл бұрын
Yes
@hibashirinkm
@hibashirinkm Жыл бұрын
Ithano rj sooraj. Ath vere oraalallerno
@adiza1830
@adiza1830 Жыл бұрын
Vere rj soorajum und. Pulli puratha
@FIDHASHAIROIL
@FIDHASHAIROIL 7 ай бұрын
നീ ആരാണെന്ന് ഞാൻ നല്ലോണം അറിഞ്ഞിട്ടും നീ
@sossoundofsooraj2454
@sossoundofsooraj2454 2 ай бұрын
Athengane 😮😮??
@anurajn8287
@anurajn8287 Жыл бұрын
👍👍
Sigma Kid Hair #funny #sigma #comedy
00:33
CRAZY GREAPA
Рет қаралды 35 МЛН
ВОДА В СОЛО
00:20
⚡️КАН АНДРЕЙ⚡️
Рет қаралды 29 МЛН
Daddy Vs Srini | Pearle Maaney | Maaney Paul
24:45
Pearle Maaney
Рет қаралды 770 М.
Mummy & Me || ഒരച്ഛന്‍റെ രോദനം
12:36
Malabari Cafe
Рет қаралды 61 М.
Sigma Kid Hair #funny #sigma #comedy
00:33
CRAZY GREAPA
Рет қаралды 35 МЛН