No video

'ആരും ഭയപ്പെടണ്ട , ട്രെയിൻ കടന്നു പോകില്ല'; ഇത് റെയിൽവേയുടെ ഉറപ്പ് | Kochi | Indian Railway | Gate

  Рет қаралды 218,940

asianetnews

asianetnews

Ай бұрын

ഗേറ്റ് തുറന്ന് കിടന്നാൽ ട്രെയിൻ കടന്ന് പോകില്ല ; പച്ച തെളിയാൻ ഗേറ്റ് കീ സിഗ്നലിംഗ് യൂണിറ്റിൽ ബന്ധിപ്പിക്കണമെന്ന് റെയിൽവേ #Indianrailway #Railwaygate #Kochi #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZfaq Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Independence Day 2024 ...
Subscribe to Asianet News KZfaq Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 109
@syamkumarb8643
@syamkumarb8643 Ай бұрын
ഗേറ്റ് അടച്ചാലേ വണ്ടിക് സിഗ്നൽ കിട്ടു. പക്ഷെ അടക്കുമ്പോൾ ഇടയിലൂടെ കുത്തിത്തുരുകും നമ്മുടെ ആൾക്കാർ 😅
@Sam-zb9ew
@Sam-zb9ew Ай бұрын
Ellavrum busy alle.....poyittu mala marikan und😅
@user-pq4pi6js3f
@user-pq4pi6js3f Ай бұрын
അതാണ് സത്യം.
@user-mw3ik7sg5p
@user-mw3ik7sg5p Ай бұрын
ഗെറ്റ് താഴ്ന്നു വരുമ്പോൾ അതിൻ്റെ അടിയിലൂടെ കടക്കുന്ന വാണങ്ങൾ ഇഷ്ടം പോലെയുണ്ട്
@user-wj6tp3vq4e
@user-wj6tp3vq4e Ай бұрын
🤣😂😂
@shanshahulhameed4452
@shanshahulhameed4452 Ай бұрын
Chakatte aganeyulla vanagal...puthu thalamura roles follow cheythu varunnavar akatte...
@mmustafah3926
@mmustafah3926 Ай бұрын
തിരക്കുണ്ടെങ്കിൽ താനും ഞാനും ഒക്കെ കടക്കും 😜😜
@NijeeshE
@NijeeshE Ай бұрын
​@@mmustafah3926 എന്നാൽ പിന്നെ സ്വർഗത്തിൽ വേഗം ചെന്നാൽ ഹൂറിയെ കാണാം 😂
@mmustafah3926
@mmustafah3926 Ай бұрын
@@NijeeshE അതെ 😂😂😂😂
@pradeepkodiyil4104
@pradeepkodiyil4104 Ай бұрын
എന്നെ പഠിപ്പിച്ച സാറ് ഒരു കണ്ണ് കാണാത്ത വ്യക്തിയായിരുന്നു. ഒരു ദിവസം റെയിൽവേ ട്രാക്ക് മുറിച്ച് കടക്കുമ്പോൾ സാറിനെ തൊട്ടു തൊട്ടില്ല എന്ന രീതിയിൽ ട്രെയിൻ കടന്നുപോയി അടുത്തുകൂടെ. ഒരാൾ റെയിൽവേ പാളം മുറിച്ചു കിടക്കാൻ വേണ്ടി ഹെൽപ്പ് ചെയ്തതാണ് ട്രെയിൻ വരുന്നത് കണ്ട് അയാൾ ഇട്ടിട്ട് ഓടി . ട്രെയിനിന്റെ ശബ്ദം കേട്ട് അവിടെത്തന്നെ കണ്ണുമടച്ച് ശഹാദത്ത് കലിമ ചൊല്ലി സെക്കൻഡ് കൊണ്ട്. എന്തോ ഭാഗ്യത്തിന് ട്രെയിൻ അപ്പുറത്ത് സൈഡിലൂടെയാണ് പോയത് പക്ഷേ ട്രെയിൻ പോകുമ്പോഴുള്ള കാറ്റ് ഇദ്ദേഹത്തിന്റെ മേലിൽ അടിച്ചു. സർ ഞങ്ങൾക്ക് ആ വിവരം പറയുമ്പോൾ വല്ലാത്ത ഒരു അവസ്ഥ അയാളെ എന്താണ് ചെയ്യേണ്ടത്. അപ്പോഴും സർ അയാളോട് മലയാളത്തിൽ പറഞ്ഞു നമുക്ക് മേൽപ്പാലത്തിലൂടെ മുറിച്ചു കടക്കാം എന്ന്.. പക്ഷേ ഇയാളാണ് റെയിൽവേ ട്രാക്കിലൂടെ മുറിച്ചു നടക്കാൻ പറഞ്ഞത്. അവസാനം അയാൾക്കെതിരെ പോലീസ് കേസെടുത്തു എന്നൊക്കെയാണ് അറിയാൻ സാധിച്ചത്
@mirshadclt
@mirshadclt Ай бұрын
തീരെ വകതിരിവ് ഇല്ലാത്ത ആളായിരുന്നോ ആ കൈ പിടിച്ച ആൾ
@kishorevenugopal6191
@kishorevenugopal6191 Ай бұрын
Valla eratta changan followero matto ayirkum..
@jj.IND.007
@jj.IND.007 Ай бұрын
​@@kishorevenugopal6191ulli sura, kunjappa followorum aavam .. ivare okke follow cheyyanengil aal pottan aarikanam
@mrsunujose
@mrsunujose Ай бұрын
ട്രെയിൻ വരില്ല.പക്ഷെ നമ്മൾ ശ്രദ്ദിക്കണം.... ട്രെയിൻ വന്നാൽ ഇവർ പറയും സിഗ്നൽ system proper ആയി വർക്ക്‌ ആയില്ലന്ന്
@vijayalakshmiprabhakar1554
@vijayalakshmiprabhakar1554 Ай бұрын
ശ്രദ്ധി
@sajeer1067
@sajeer1067 Ай бұрын
പണ്ട് എടക്കാട് ഗേറ്റ് തുറന്നിരിക്കുമ്പോൾ train പോയത് ഓർക്കുന്നു
@devikabaijun1956
@devikabaijun1956 Ай бұрын
Gate adakkan anuvadikkathe vahanagal pass cheythu kondirikkum.
@hadeelathrahman5166
@hadeelathrahman5166 Ай бұрын
സിഗ്നൽ ലഭിക്കാതെ ട്രെയിൻ കടന്നു വരില്ല ❤❤❤❤
@avatar_Rohu
@avatar_Rohu Ай бұрын
Le SG: ഇനി ഇതും എൻ്റെ തലേൽ വരൂലോ ദൈവമേ!!
@shajipeedikayil2908
@shajipeedikayil2908 Ай бұрын
ബായിമാർ കേബിൾ മുറിച്ചു ആക്രിക്ക് വിൽക്കുന്ന കാലമാണ്. നമ്മളും സൂക്ഷിക്കണം 🙏
@pepevarg8090
@pepevarg8090 Ай бұрын
ഗേറ്റ് അടക്കാൻ ആളുകൾ സമ്മതിക്കില്ല 😄 പച്ചാളം - വടുതല ഗേറ്റ് is notorious
@vijaykrishnapuram
@vijaykrishnapuram Ай бұрын
ശെരിയാണ് 😂😂
@anoopvmohan
@anoopvmohan Ай бұрын
Nokiyal kanam gateinte aduth G ennu oru signal und. Athu red arikum. Ath green akanamenkil gate close chaith key deposit chaiyanam Alathe railway ethra mandanmar anneu vicharicho 😂
@sajeevp9510
@sajeevp9510 Ай бұрын
അടുത്തിടെ മഞ്ചാടിമൂട് ഗേറ്റിൽ ട്രാഫിക് ബ്ലോക്കായി ഗേറ്റിനകത്തു വാഹനങ്ങൾ മൂവാവാതെ കിടന്നു. എക്സ്പ്രസ്സ്‌ ട്രെയിൻ സിഗ്നലിനപ്പുറം നിർത്തി. മഞ്ഞ ലൈറ്റ് ആയതു കൊണ്ട് ട്രെയിൻ വീണ്ടും ഗേറ്റിനടുത്തോട്ടുവന്നു. ലോക്കോ പൈലറ്റും കൂടി ഇറങ്ങി ബ്ലോക്ക്‌ പരിഹരിച്ചു അവർ വണ്ടിയുമായി പോയി.
@seby.augustine
@seby.augustine 18 күн бұрын
Railway cross ozhikavvki vandi nirthan ulla bhotham ullavan chakkulla
@NaveenKumar-ti6pi
@NaveenKumar-ti6pi Ай бұрын
GOOD INFORMATION ❤
@kannansunil527
@kannansunil527 Ай бұрын
Kundra railway gate open aayi kidannapol train poyattu und, ethu enta urappu 😊
@pranavjs
@pranavjs Ай бұрын
Eppazhanu?
@retheeshkp5262
@retheeshkp5262 Ай бұрын
വർഷങ്ങൾക്ക് മുൻപ് ഹരിപ്പാട് റെയിൽവേ gate അടക്കാതിരുന്ന് ഞാൻ ഒരു മാരുതി omni van ആയി gate കടക്കാൻ trackil കേറി കഴിഞ്ഞപ്പോൾ train ഏതാണ്ട് അടുത്ത് വരെ എത്തിയിരുന്നു...ആയുസ്സ് ബാക്കി ഉണ്ടായിരുന്നത് കൊണ്ട് ഇപ്പോൾ കമന്റ്‌ type ചെയ്യാൻ പറ്റുന്നു... ഇപ്പോൾ റെയിൽവേയുടെ ഉറപ്പ് കേൾക്കുമ്പോൾ വായിൽ നല്ലത് വരുന്നുണ്ട് തിരിച്ചു പറയാൻ...
@Amal-q3s
@Amal-q3s Ай бұрын
Ethu varsham?
@vijaykrishnapuram
@vijaykrishnapuram Ай бұрын
അതൊക്കെ പണ്ട് ഇപ്പോൾ ആ system എല്ലാം മാറി
@nishathaiparambil2022
@nishathaiparambil2022 Ай бұрын
Gate thazhnu kondirikumbol enthinanu dhruthi pidichu cross cheyunnathu
@AlexH-re5lw
@AlexH-re5lw Ай бұрын
അത് പൊതുവെ നമ്മുടെ ആൾക്കാരുടെ രീതി. 4 മണിക്കൂർ ഫ്ലൈറ്റ് ഇൽ ഇരിക്കും ഒരു രണ്ടു മിനിറ്റ് കൂടി ഇരിക്കാൻ പറ്റില്ല ഫ്ലൈറ്റ് ലാൻഡ് ചെയ്യുന്നതും അപ്പോൾ ചാടി എണീക്കും. ബസിലും സെയിം ആണ് ബസ് സ്റ്റാൻഡ് എത്താൻ പോകുന്നു എന്ന് കണ്ടാൽ അപ്പോൾ ചാടി ഇറങ്ങാൻ വേണ്ടി തിരക്ക് കൂട്ടി എണീറ്റു നിൽക്കും ബുദ്ധിമുട്ട് ഉണ്ടാക്കും
@sanjay-ky2wb
@sanjay-ky2wb Ай бұрын
എന്നൊക്കെ പറയുന്നു... ഇടിച്ചു കഴിഞ്ഞാ എല്ലാം തീർന്നു 😢
@k.smukundan4929
@k.smukundan4929 Ай бұрын
ഇത് വരെ ഇടിച്ചിട്ടില്ലില്ലോ. അവരുടെ സിസ്റ്റം അനുസരിച്ചു അങ്ങനെ സംഭവിക്കില്ല എന്നല്ലേ പറയുന്നത്. കുറച്ചൊക്കെ ബോധം ആവാം ബ്രോ.
@sambhukrishnankutty1946
@sambhukrishnankutty1946 Ай бұрын
Agane anel ne veetil irik ini purath iranganda
@unni1457
@unni1457 Ай бұрын
Dei gate in aduth signal undeda manda 😂😂😂
@syamkumarb8643
@syamkumarb8643 Ай бұрын
@@sanjay-ky2wb ഇടിക്കില്ല ഗേറ്റ് അടച്ചു കീ ഇട്ടാലെ ഗ്രീൻ ലേറ്റ് തെളിയുകയുള്ളു. അല്ലെങ്കിൽ തൊട്ടു മുൻപ് red ലൈറ്റ് കത്തിനില്കും
@minuea6273
@minuea6273 Ай бұрын
Enkil daily ethra acident undakum
@peterkv
@peterkv Ай бұрын
കവച്ച് system പോലെ മികച്ച അതി നൂതന സാങ്കേതിക വിദ്യ തന്നെയാണോ ഇതും ?
@Vishnu56788
@Vishnu56788 Ай бұрын
സിഗ്നൽ ഉണ്ടെങ്കിൽ നിർത്തും അല്ലെങ്കിൽ ഏത് കൊലകൊമ്പനായാലും ഇടിച്ച് തെറിപ്പിക്കും. ശാസ്ത്രത്തിന്റെ ഒരു വളർച്ച.....
@sreekanthnair747
@sreekanthnair747 Ай бұрын
Anikkum e same incident undayittund
@nithinsankar4087
@nithinsankar4087 Ай бұрын
ara Ani.?
@viswanathbalakrishnan4150
@viswanathbalakrishnan4150 Ай бұрын
കുത്തി ക്കയറി രണ്ടു ഗേറ്റിൻ്റ് ഇടക്കായാൽ ശുഭം ' .😂😂
@Natearth
@Natearth Ай бұрын
ഗേറ്റ് തുറന്ന് അതെ പോലെ അടയാർ ഉണ്ട് വാഹനം കടന്നു പോകുമ്പോൾ ഗേറ്റിൽ തട്ടാൻ സാധ്യത ഉണ്ട്
@cherryblossomandbluejay8590
@cherryblossomandbluejay8590 Ай бұрын
gate adakkan vannal sammadikkulla chila drivermar.....athinnidayiloode ponam avnmark.....horn adich chevipottikkum ennitum rakshayillel theri vili.....gate keeper marde avastha....sarikkum ethinu enthwlum niyamam kondu varanam😢😢😢😢......train thottaduth eekadesham oru 100 meter il ethi kazhinjal gate nu thottu munne 50 - 100 meter vyathyasathil vahanangal thaniye nirthan kazhiyunna automatic break kal roadil khadippikkanm.....america karanu road le zeebra line il thanne ee system und.....nmmude nattilithokke ennu nilavil varumo aavo😢
@Ragesh.Szr86
@Ragesh.Szr86 Ай бұрын
നമ്മുടെ ആളുകളല്ലിയോ
@jojukthomasmuttom
@jojukthomasmuttom Ай бұрын
the railway line has guard signals. so don't worry. this is what we see while travelling signal with letter G.
@rameeskvazr
@rameeskvazr Ай бұрын
കുറച്ചു മാസം മുമ്പ് തലശ്ശേരി പുന്നോൽ ഗേറ്റ് അതിരാവിലെ ഗേറ്റ് അടക്കാൻ ഗേറ്റിമാൻ ശ്രമിച്ചപ്പോൾ ഒരു ഗേറ്റ് താഴ്ന്നു വരുന്നതിനിടയിൽ സ്റ്റക്ക് ആയി. മറു ഗേറ്റ് സാധാരണ പോലെ അടഞ്ഞു . ഗേറ്റിമാൻ ഉടൻ തന്നെ ആ ഭാഗം ചങ്ങല വലിച്ചു റോഡ് ബ്ലോക്ക് ചെയ്തതിനു ശേഷം അവിടെ വന്ന വാഹനത്തിലുള്ളവരുടെ സഹായത്തോടെ ആ ഗേറ്റ് താഴ്ത്താൻ ശ്രമിച്ചു കൊണ്ടിരുന്നു. ആ സമയം അവിടെ എത്തിയ ട്രെയിൻ കുറച്ചു മാറി സിഗ്നൽ ലഭിക്കാതെ നിന്നു. അത് കണ്ട ഗേറ്റ് മാൻ പച്ചകൊടി വീശി കാണിച്ചപ്പോൾ ട്രെയിൻ കടന്നു പോയി. ലോക്കോ പൈലറ്റ് കാര്യം അന്ന്വേഷിച്ചണ് കടന്നു പോയത്. ട്രെയിൻ പോയി വീണ്ടും പതിനഞ്ച് മിനിറ്റ് യാത്രക്കാരും, ഗേറ്റിമാനും ശ്രമിച്ചിട്ടാണ് ആ ഗേറ്റ് ശരിയാക്കിയത്.
@Mallumirrorupdates
@Mallumirrorupdates Ай бұрын
Automatic railway gate set up ceyanam gate close ceyumbo murich kadakkan sremikuna alukalk karsana nadapidi eduknam
@godsonvj9890
@godsonvj9890 Ай бұрын
Athinte idayil koodi koothi kettan nokkunna kore mlaranamar und oru minute wait cheyithal entha preshnam
@dom4068
@dom4068 Ай бұрын
Yellow light വന്നിട്ടും വണ്ടി എടുത്തത് തെറ്റ് ആണ്...
@SaltyLife_Stories
@SaltyLife_Stories Ай бұрын
Why we don't have overbridge in these places, atleast at highly densed area. One of the basic infrastructure required in Kerala. And why Media is raising or questioning such issues.
@user-iw7fc6mx7x
@user-iw7fc6mx7x Ай бұрын
കുറച്ച് വർഷങ്ങൾക്ക് വർഷങ്ങൾക്കു മുമ്പ് കണ്ണൂരിലെ എടക്കാട് ഇതേപോലെ ഗേറ്റ് തുറന്നു വണ്ടി പോയപ്പോൾ ഇതേ ഉടായിപ്പ് തന്നെയാണ് റെയിൽവേ പറഞ്ഞത്
@gsreejith.35
@gsreejith.35 Ай бұрын
Gate open aki vachitundelm chain ittitundakum mister....ith piller Kali onm alla angane chumma vandi iduthund pokan...oru system und working in...aathikarikam ayt ariyilengi naml mindathirikya...atha nallath
@kishorevenugopal6191
@kishorevenugopal6191 Ай бұрын
Oru trainum kooti idikilla enn urap ullavar thenne alle idhum parayunedh.. naam sookshichal nammal chelapo rakshapedum..
@akhilbs9625
@akhilbs9625 Ай бұрын
ബസ് ഡ്രൈവർ ഗേറ്റ് അടച്ച് കഴിഞ്ഞപ്പോ ഉള്ളിൽ പെട്ടതവും😅 ഗേറ്റ് അടച്ചാൽ മാത്രമേ വണ്ടിക്ക് സിഗ്നൽ കിട്ടു.
@jacksonkj2260
@jacksonkj2260 Ай бұрын
gd job ❤
@Life_of_malayali
@Life_of_malayali Ай бұрын
Driver red light avoid cheythallo oru sradhakuravu
@johngeorge8822
@johngeorge8822 Ай бұрын
ചവിട്ടി ബ്രേക്ക് കിട്ടിയെങ്കിലോ😂
@Life_of_malayali
@Life_of_malayali Ай бұрын
@@johngeorge8822 nirthiyitt poya goods train 150 km speed il 50 km sanjarichu aa vanddi aaanangilo
@bkr1546
@bkr1546 Ай бұрын
Red ലൈറ് avoid ചെയ്യുന്നത് റെയിൽവേ ല് വലിയ കുറ്റം ആണ്, ജോലി നിന്ന് dismissal ഉണ്ടാകും.Red light avoid ചെയ്താൽ control റൂമിൽ അറിയും
@afzicr7267
@afzicr7267 Ай бұрын
Open aayi kidannalum idavum valavum nokanam, allenkil vandiyum aalum air il aayirikkum. Pinne adutha angadiyi nokya mathi. Athan urapp😅😅
@HarisMuhammad-vf6rp
@HarisMuhammad-vf6rp Ай бұрын
*പച്ചാളം ഭാസിയാണോ ഗേറ്റ് അടക്കുന്ന ആള്🤣🤣*
@iqbalpanniyankara4918
@iqbalpanniyankara4918 Ай бұрын
നൂറ് ശതമാനം അങ്ങ് ഉറപ്പിക്കണ്ട ഡൈവർ(ലോക്കോ പൈലറ്റിന്റെ ) മനസ്സാനിദ്ധ്യം പോലിരിക്കും രണ്ടെണ്ണം വിട്ടിട്ടാണ് വണ്ടി ഓടിക്കുന്നതെങ്കിൽ കാണുന്ന റെഡ് ലൈറ്റ് ടച്ച് അപ്പ് ആയ അച്ചാർ ആയി വണ്ടി മുന്നോട്ട് എടുത്താൽ തീർന്നു😂
@abhinav.r
@abhinav.r Ай бұрын
രണ്ടണം വിട്ടിട്ട്ഓടിക്കാൻ പറ്റില്ല
@vishnuvijayan6509
@vishnuvijayan6509 Ай бұрын
അങ്ങനെ ഓടിക്കാൻ ഇത് പറ്റില്ല്ല
@welcometomysoulsociety7
@welcometomysoulsociety7 Ай бұрын
St thomas vallachira alle aa school
@abhilashanilkumar4212
@abhilashanilkumar4212 Ай бұрын
ഭയം വേണ്ട 😂
@jerinjohny6693
@jerinjohny6693 Ай бұрын
in india people waits until 40 years for their marriage but cant wait 40 seconds in the level cross for the train to pass by....
@aswinkmenon155
@aswinkmenon155 Ай бұрын
തൃശൂരിൽ ഉള്ള ന്യൂസ് കൊച്ചിയിൽ നിന്ന് റിപ്പോർട്ട് ചെയ്ത് വീഡിയോയിൽ കൊല്ലം എന്ന് കാണിക്കുന്നു 😮
@sabariganesh9968
@sabariganesh9968 Ай бұрын
അതൊക്കെ നമ്മുടെ ചിറയിൻകീഴ്.. ജനങളുടെ നന്മ മുന്നിൽ കണ്ടു ഗേറ്റ് തുറക്കാറേ ഇല്ല... രാവിലെ 8.50മുതൽ ഗേറ്റിൽ ആയാൽ പിന്നെ 9.20 നു നോക്കിയ മതി.. ഇത് പരിഹരിക്കാൻ ഒരു മേൽപ്പാലം വരുന്നുണ്ട്... 5 വർഷം ആവാറായി.. ഇപ്പോഴും അത് ഒരു ബംഗാളിയെ വച്ചാണ് പണി നടത്തുന്നത്... അവസ്ഥ
@shumnadabdulsaid8548
@shumnadabdulsaid8548 Ай бұрын
ടെക്നോളജികൾ വളരുന്നത് നല്ലതാണ് ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല. അവനവൻ സൂക്ഷിച്ചാൽ അവനവനു നല്ലതു... ഓരൊ സ്റ്റെപ് എടുത്ത് എടുത്ത് വേക്കുപ്പഴും അവനവൻ സൂക്ഷിച്ചു മുന്നോട്ട് പോകുക
@PraveenKumar-fy8dj
@PraveenKumar-fy8dj Ай бұрын
അങ്ങിനെ ആണെങ്കിൽ കണ്ണൂർ നടാ ലിൽ എങ്ങിനെ ആണ് ഗെയിറ്റ് അടക്കാതെ ട്രെയിനിന്റെ എൻജിൻ കടന്നു പോയത്?? പച്ച ലൈറ്റ് കത്തത്തെ ആണ് അന്ന് പോയത്. റെയിൽവേ ആളുകളെ പറ്റിക്കാൻ പറയുന്നത് ആണ്.
@BJJPPA
@BJJPPA Ай бұрын
പച്ചാളത്ത് ഗേറ്റ് അടക്കാൻ നിൽക്കുന്നവർ kku നല്ല പാടാനു gate അടക്കാൻ .
@krishnashivayeshuuallahuuhuman
@krishnashivayeshuuallahuuhuman Ай бұрын
Pachalam alla vaduthala
@BJJPPA
@BJJPPA Ай бұрын
Yes. Enikku thettipoyi.
@Sofodon-im2nn
@Sofodon-im2nn Ай бұрын
മോദി വന്നതിന് ശേഷം ആണ് BSNL നശിഞ്ഞത് 😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮
@hazardtom2441
@hazardtom2441 Ай бұрын
Nainte makkale ആദ്യം gate തഴുമ്പോ അയിന്റെ എടുക്കൂടെപൊക്ക് നിർത്ത്
@vineethv5861
@vineethv5861 Ай бұрын
Melpalam varanm tirkulla stalatu..
@winja2.0
@winja2.0 Ай бұрын
😮
@saidalavi1421
@saidalavi1421 Ай бұрын
എന്നാലും നമ്മുടെ സിഗ്നൽ സംവിധാനം ആണ് ഉറപ്പ് എത്ര എന്ന് കാലൻ വരുമ്പോൾ അറിയാം
@soorajsoorajs3385
@soorajsoorajs3385 Ай бұрын
Arrrayo jollie poyyi haa.😂
@lndirachadran8439
@lndirachadran8439 Ай бұрын
It's a interlocked gate only the train can pass if the gate is closed bus driver is simply bluffing
@SureshKumar-xd6fj
@SureshKumar-xd6fj Ай бұрын
😍🔥
@blacktiger1514
@blacktiger1514 Ай бұрын
ആരും ഭയയക്കേണ്ട ഇന്ത്യൻ റെയിൽവേ കറക്റ്റ് ടൈമിൽ ഓടാറില്ല
@metallizer_me
@metallizer_me Ай бұрын
രണ്ട് ട്രെയിൻ കൂട്ടിയിടിക്കുന്നത് തടയാൻ പറ്റാത്തവന്മാരാണ് ഗേറ്റിന്റെ കാര്യത്തിൽ ഉറപ്പ് പറയുന്നത്.
@thomasthomas-ny6km
@thomasthomas-ny6km Ай бұрын
Lot of people used to cross Railway gates after closing. Even while showing danger red signal. It is common in Kerala and all over India. Is it Bihar, Odisha, UP, Hariyana styles now in Kerala. These 4 states have no discipline. Now educated Kerala people repeat it. Invites danger and death.??? Who will aware it???
@travelexpert4901
@travelexpert4901 Ай бұрын
Your channel supporting for some things, public can understand all Godi midas
@jdesters
@jdesters Ай бұрын
Indian Railway is a total mess now.. they make a few new locomotives because it helps them take commissions from OEMs and vendors.. but the scheduling, signalling, planning and everything is a mess.. older trains are made to suffer for some of these show off trains like Vande Bharat..
@user-jl3nc8bc6x
@user-jl3nc8bc6x Ай бұрын
ജെഡിൻ ടുട്ടു 😂
@comictap4248
@comictap4248 Ай бұрын
ഒരു ദിവസം കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും ഞാൻ ട്രെയിനിന് വേണ്ടി സമയം മാറ്റി വെക്കുന്നു.....
@shinepbalan
@shinepbalan Ай бұрын
വെള്ളപൂശൽ 😂😂
@Parallellines34
@Parallellines34 Ай бұрын
@@shinepbalan ningal vishwasikkanda, ningale polulla alukalkk vendi thanne aanu ingane newsum kodukkunnath
@khansalman5073
@khansalman5073 Ай бұрын
😂
@user-te6ir6ys1v
@user-te6ir6ys1v Ай бұрын
ഭയം വേണ്ട,, ജാഗ്രതമതി,,, ഓടിവരുന്ന ട്രെയിന് ന് മുന്നിൽ നെഞ്ചും വിരിച്ച് നിന്നാൽ അത് പുറകിലോട്ട് ഓടിക്കോളും
How I Did The SELF BENDING Spoon 😱🥄 #shorts
00:19
Wian
Рет қаралды 34 МЛН
A little girl was shy at her first ballet lesson #shorts
00:35
Fabiosa Animated
Рет қаралды 21 МЛН
Ouch.. 🤕
00:30
Celine & Michiel
Рет қаралды 36 МЛН
I'm Excited To see If Kelly Can Meet This Challenge!
00:16
Mini Katana
Рет қаралды 33 МЛН
How I Did The SELF BENDING Spoon 😱🥄 #shorts
00:19
Wian
Рет қаралды 34 МЛН