ആരുണ്ട് ചോദിക്കാൻ? | SPECIAL SHOW

  Рет қаралды 4,569

REPORTER LIVE

REPORTER LIVE

4 күн бұрын

ആരുണ്ട് ചോദിക്കാൻ? | SPECIAL SHOW
#panchayathofficers #panchayath #reporterlive
ഇന്ത്യയിലെ മികച്ച IAS പരിശീലകർ കേരളത്തിൽ!
Read More; gokulamseekias.com/best-ias-c...
Join Gokulam Seek IAS Academy!
Admission Open : +91 95442 23328
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== kzfaq.infoHGOiuQUwqEw
== www.reporterlive.com
Watch Reporter TV Full HD live streaming around the globe on KZfaq subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : reporter_tv?t=Cqb...
Instagram : / reporterliv. .
WhatsApp Channel: whatsapp.com/channel/0029VaAS...
With Regards
Team RBC

Пікірлер: 27
@shijujoseph59
@shijujoseph59 2 күн бұрын
എല്ലായിടത്തും CCTV ഉണ്ട്.. എന്തു കൊണ്ടു സർക്കാർ ഓഫീസുകളിൽ cctv വയ്ക്കുന്നില്ല..?
@liyaap5892
@liyaap5892 2 күн бұрын
Big salute reporter
@sajithks3744
@sajithks3744 2 күн бұрын
A Good and Excellant initiative by Reporter channel. Hatsoff to the entire team. This type of exclusives needs to be repeated at regular intervals.
@manukkdmanu7296
@manukkdmanu7296 2 күн бұрын
⛔രാഷ്ട്രീയവും മതവും പറഞ്ഞ് ജനങ്ങളെ തമ്മിൽ തല്ലിപ്പിച്ച് ചോര കുടിച്ച് റേറ്റിംഗ് കൂട്ടാതെ ജനങ്ങളുടെ നിത്യ ജീവിതങ്ങളിലേക്ക് മാധ്യമങ്ങൾ ഇറങ്ങിയാൽ മാപ്രാ എന്ന വിളി മാറി അക്ഷരാർത്ഥത്തിൽ പറയും ജനങ്ങൾക്ക് വേണ്ടി...... രാജ്യത്തിന് വേണ്ടി ......... പ്രവർത്തിക്കുന്ന നിഷ്പക്ഷരായ മാധ്യമ പ്രവർത്തകർ എന്ന്. 4 പേർ മരിച്ച് കഴിയുമ്പോൾ നാട്ട് കാരെ കാണിക്കാൻ ഒരു ദിവസം ഇറങ്ങുന്ന ഫുഡ് ആൻഡ് സേഫ്റ്റി ഓഫീസറുമരുടെ സ്വഭാവം കാണിക്കാതിരുന്നാൽ നിങ്ങളെ ജനങ്ങൾ സപ്പോർട്ട് ചെയ്യും. ഈ ഒരു കാര്യത്തിൽ റിപ്പോർട്ടർ ചാനലിനും ....... തൽസമയം റിപ്പോർട്ട് ചെയ്ത റിപ്പോർട്ടർമാർക്കും ആത്മാർഥമായി പറയുന്നു അഭിനന്ദനങ്ങൾ.
@SathiprasadVithura
@SathiprasadVithura 2 күн бұрын
Report chanal was a great work in progress of kerala start now I was supported welcome
@femyrj
@femyrj 2 күн бұрын
Superb 👏👏 keep going.. People need it 👏👏👍👍🙏
@shijujoseph59
@shijujoseph59 2 күн бұрын
എന്റെ ഷോപ്പ് ഉള്ള ബിൽഡിംഗ്‌ന്റെ മുകളിൽ ഒരു ക്വാർട്ടേഴ്‌സ് ഉണ്ട്. അത് വാടകയ്‌ക്കെടുത്തിരിക്കുന്നത് പുറത്തുള്ള ഒരു ജില്ലയിൽ നിന്ന് വന്ന, ഇവിടെ ചാർജ് എടുത്തിരിക്കുന്ന ഒരു RTO ആണ്.. മാസത്തിൽ ഒരു ദിവസം ആണ് അയാൾ ഇവിടെ വന്നു താമസിക്കുന്നതും, ഓഫീസിൽ പോകുന്നതും.. അതു പോലെ ഈയിടയ്ക്ക് ഞാൻ ഒരു ഓഫീസിൽ പോയി.. പന്ത്രണ്ടു കസേരകൾ അവിടെയുണ്ട്.. പക്ഷേ ഉദ്യോഗസ്ഥർ രണ്ടു പേർ മാത്രം.. പണ്ടാരോ പറഞ്ഞത് പോലെ.. ആരോട് പറയാൻ, ആരു കേൾക്കാൻ..
@SathiprasadVithura
@SathiprasadVithura 2 күн бұрын
And big biggest salute
@robinjoseph7061
@robinjoseph7061 2 күн бұрын
Good job reporter Tv
@hanihudha1436
@hanihudha1436 2 күн бұрын
അഭിനന്ദനങ്ങൾ
@PraveenT-ht4lv
@PraveenT-ht4lv 2 күн бұрын
അരുൺ സർ നിങ്ങൾ ഇപ്പോഴാണ് ശരിക്കും സത്യസന്തമായ പത്രധർമ്മം ചെയ്യുന്നത് റിപ്പോർട്ടർ ചാനൽ നടത്തുന്നവർ ഇതിൽ പണം വാങ്ങിയിട്ടില്ല എന്ന് മനസിലായി. ജനത്തിന് വേണ്ടി ഇങ്ങിനെയുള്ള നല്ലകാര്യങ്ങൾ ചെയ്യുമ്പോൾ ചാനൽ താനേഉയരങ്ങളിൽ എത്തും രാഷ്ട്രീയ കാരുടെ നെറികെട്ട പണം നിങ്ങൾ നല്ല ചാനലുകൾ വാങ്ങരുത് അവർക്ക് വേണ്ടി വിടുവേല ചെയ്യരുത് പ്ലീസ് നികേഷ് കുമാർ പോയതോടെ ചാനൽ ഉഷാറായി ഇനി നിങ്ങൾ ഭാരതത്തിന്റെ വാർത്തകളും സത്യസന്തമായി സംപ്രേഷണം ചെയ്യണം പ്രധാനമന്ത്രി എന്നാൽ ഭാരതത്തിന്റെ എല്ലാവരുടെയും ആണ് അതിലെ ഒരു കാര്യം പോലും നിങ്ങൾ സംപ്രേഷണം ചെയ്തിട്ടില്ല ഞാൻ രാവിലെ 5.30മുതൽ കാണുന്ന ചാനലാണ് നിങ്ങൾ കുറച്ചൊക്കെ സത്യസന്ധത കാണിക്കാൻ തയ്യാറാവണം ജനം നിങ്ങളെ സൂക്ഷ്മതയോടെ ശ്രെദ്ധിക്കുന്നുണ്ട് ആ വിശ്വാസം തകർക്കരുത്
@FFCComicTyzonop
@FFCComicTyzonop 2 күн бұрын
Reporter tv❤️
@abdulshukoor901
@abdulshukoor901 2 күн бұрын
കേരളത്തിലെ മൊത്തം റിപ്പോർട്ടർമാരെയും വ്യത്യസ്ത തദ്ദേശസ്വയം സ്ഥാപനങ്ങളിൽ കൃത്യസമയത്ത് എത്തിച്ച് ലൈവ് ആയി റിപ്പോർട്ട് ചെയ്തു അവർക്ക് വേണ്ട നിർദേശങ്ങൾ ലൈവായി നൽകുന്ന സുജാ പർവ്വതി പണ്ട് ഇന്ത്യൻ സിനിമ കണ്ട ഒരു ഫീലിംഗ് ഇന്നുണ്ടായി 😀😀
@raghunadhvr4382
@raghunadhvr4382 2 күн бұрын
അപ്പോ ഞമ്പടെ സർക്കാർ ഉദ്ദോഗസ്ഥരുടെ പഞ്ചിങ്ങ് എന്താക്കി
@SayidalaviT-zb7yf
@SayidalaviT-zb7yf 2 күн бұрын
😅Very Good 😊
@shibumsms8412
@shibumsms8412 2 күн бұрын
@starlitsystems94
@starlitsystems94 2 күн бұрын
ഇത് 6 മാസമല്ലേ ആയിട്ടുള്ളൂ . ഞാൻ താലൂക്ക് ഓഫീസിൽ ഒരു പരാതി കൊടുത്തിട്ട് 2 കൊല്ലവും 10 മാസവുമായി നവകേരളത്തിൽ പരാതി കൊടുത്തിട്ടും ഇന്നുവരെ ഒരു തീരുമാനവുമായില്ല.
@bhairava9496
@bhairava9496 2 күн бұрын
അഭിനന്ദനങ്ങൾ 👏👏👏
@quveraindia1737
@quveraindia1737 2 күн бұрын
👍🏻👍🏻👍🏻👍🏻👍🏻
@Liveeeandletlive
@Liveeeandletlive 2 күн бұрын
കൈക്കൂലി ജോലിയുടെ ഭാഗമായി കാണുന്നവരും, ജോലിയിൽ ഉഴപ്പുന്നവരും ഉണ്ട്, അങ്ങനെ ഉള്ളവർക്ക് വിദഗ്ദ്ധമായി നിൽക്കാൻ അറിയാം. അതേപോലെ, ഒരു രൂപ പോലും കൈകൂലി വാങ്ങാത്ത സത്യസന്ധമായി ജോലിചെയ്യുന്ന, ഓവർടൈം വർക്ക് ചെയ്യുന്നതിന് അലവൻസ് ഒന്നും ഇല്ല എന്ന് അറിഞ്ഞിട്ടും, ഇതു പോലെ ഉള്ള generalized മോശം വാക്കുകളെ കേൾക്കൂ എന്ന് അറിഞ്ഞിട്ടും, കുറവ് സ്റ്റാഫ് strength കാരണം വരുന്ന അധികം ജോലി അധിക സമയം ജോലിചെയ്ത് പൂർത്തിയാക്കുന്നവരും ഉണ്ട്. കൃത്യമായി ജോലി ചെയാത്തത് സ്വന്തം സഹപ്രവർത്തകൻ ആവുമ്പോൾ, മനസ്സിൽ ദേഷ്യം ഉണ്ടെങ്കിലും അത് തുറന്ന് പറയാൻ അധികം ആളുകളും തയാറാവില്ല.
@Vivek-rz3eq
@Vivek-rz3eq 2 күн бұрын
ഇത് പോലെ പോലീസ് സ്റ്റേഷനിൽ പോകാൻ ധൈര്യമുണ്ടോ?😂
@shijujoseph59
@shijujoseph59 2 күн бұрын
ഒരു ടൂറിസ്റ്റ് ബസ് അപകടത്തിൽ പെട്ടപ്പോൾ, എല്ലാ ടൂറിസ്റ്റു ബസുകളുടെയും കളർ വൈറ്റ് ആക്കി അപകടം കുറച്ച, മിടുക്കർ ഉദ്യോഗസ്ഥർ ഉള്ള നാട് കേരളം 🤣🤣🤣🤣🤣🤣🤣
@nns132
@nns132 2 күн бұрын
ee parasya vicharana alpam sookshichu venam..ithilarenkilum mentally hurt ayi valla akramavum chythu poyal channelinte reputation pokum
@shamsudheen.mmundekat8888
@shamsudheen.mmundekat8888 2 күн бұрын
ആദ്യം നിങ്ങൾ ഓരോ സീറ്റിലും ഉള്ള ജീവനക്കാരുടെ ഡ്യൂട്ടി എന്താണെന്ന് നോക്കു. അതിന് ശേഷം മതി ഒഴിഞ്ഞ കസേര എണ്ണൽ സുജയാ... ആ കസേരയിൽ ഉള്ള അവർ അവിടെ ഇരുന്നാൽ അവരുടെ ജോലി നടക്കുമോ എന്നു കൂടി പരിശോധിക്കു. നിങ്ങൾ ഉള്ള വില കളയരുത്... 🙏🏿
@mathewgeorge4264
@mathewgeorge4264 2 күн бұрын
സര്ക്കാര് കാര്യം മുറ പോലെ
@BasilBasilmuhammedSS
@BasilBasilmuhammedSS 2 күн бұрын
ഒരു സുലോചന അമ്മയല്ല ഇവിടെയുള്ളത്
Nitara Meets Her Ammama | Pearle Maaney | Srinish Aravind | Baby Nila
41:29
Дибала против вратаря Легенды
00:33
Mr. Oleynik
Рет қаралды 4,6 МЛН
Heartwarming: Stranger Saves Puppy from Hot Car #shorts
00:22
Fabiosa Best Lifehacks
Рет қаралды 18 МЛН
World’s Deadliest Obstacle Course!
28:25
MrBeast
Рет қаралды 155 МЛН
Дибала против вратаря Легенды
00:33
Mr. Oleynik
Рет қаралды 4,6 МЛН