RUDRAKSHAM Malayalam Full Movie | Suresh Gopi | Shaji Kailas | Annie | Ranjith | Vijayaraghavan

  Рет қаралды 1,124,394

Matinee Now

Matinee Now

2 жыл бұрын

Watch & Enjoy Power Packed Action Movie RUDRAKSHAM Directed by Shaji Kailas
Directed by: Shaji Kailas
Written by: Ranjith
Produced by: M. Mani
Cinematography: S. Kumar
Edited by: L.Bhoominathan
Music by: Sharreth
BGM : Rajamani,
Production company : Sunitha Productions
DIGITAL PARTNER : AVENIR TECHNOLOGY
► Subscribe to Matinee Now : bit.ly/3bB8BmS
► Like facebook page : rb.gy/pei42f
► Follow instagram page :
|| ANTI-PIRACY WARNING ||
This content is Copyrighted to MATINEE NOW . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Пікірлер: 803
@BASIL896
@BASIL896 Жыл бұрын
വിജയരാഘവൻ നായകന്റെ കൂടെ ആണെന്ന് അറിഞ്ഞൽ പിന്നെ സിനിമ കാണാൻ ഒരു ധൈര്യം ആണ് 🔥🔥🔥🔥🔥🔥🔥
@arundv1136
@arundv1136 9 ай бұрын
kurach kalm munp babu antony arunu
@netuser3013
@netuser3013 8 ай бұрын
Babu Antony : appo nan entha pottanaa.. 😅
@akhilakhilk9599
@akhilakhilk9599 8 ай бұрын
Correct 💯
@ANOKHY772
@ANOKHY772 8 ай бұрын
അതേ.. പുള്ളിക്ക് പണ്ട് നല്ല മുടി ആയിരുന്നു.
@nandakumart2331
@nandakumart2331 5 ай бұрын
ട്വിസ്റ്റ്‌ കളഞ്ഞില്ലെടാ ദുസ്റ്റ 😢
@nithinrajnithin1996
@nithinrajnithin1996 2 жыл бұрын
പണ്ട് കുട്ടിക്കാലത്ത് ആണ് ദൂരദർശനിൽ ആദ്യമായി ഈ സിനിമ കാണുന്നത്, എനിക്ക് സുരേഷ് ഗോപി യുടെ ഏറ്റവും ഇഷ്ടപെട്ട സിനിമകളിൽ ഒന്ന്, രുദ്രാക്ഷം❤️❤️
@certified.Sociopath
@certified.Sociopath Жыл бұрын
രുക്ഷാദ്രം
@peermuhammed4933
@peermuhammed4933 5 ай бұрын
അക്കാല വളരെ അധികം മിസ്സിംഗ് ആണല്ലേ
@anjupmanjupm5671
@anjupmanjupm5671 2 жыл бұрын
നന്മയും നിഷ്കളങ്കതയും ചങ്കുറപ്പും എന്തും നേരിടാനുള്ള ധൈര്യവും പെണ്ണിനെ മാനിക്കാനുള്ള കഴിവും എല്ലാം ചേർന്നുള്ള വിശ്വം എന്ന കഥാപാത്രം 100% നീതി പുലർത്തിയിരിക്കുന്നു 👍 ഇതു പോലൊരു പുരുഷന്റെ സ്വന്തമാകാൻ ആഗ്രഹിക്കാത്ത ഒരു പെണ്ണും കാണില്ല 🥰
@SaniFransic
@SaniFransic Жыл бұрын
Koppanu onnu poyedi
@mkjvd
@mkjvd 9 ай бұрын
sho super comment
@satheeshps3098
@satheeshps3098 9 ай бұрын
ഈ സിനിമ ഷൂട്ട് ചെയ്തത് ലൊക്കേഷൻ എവിടെയാ...
@shanumoviesvlogs
@shanumoviesvlogs 3 ай бұрын
​@@satheeshps3098 ബംഗ്ലൂർ
@Abhhi-h2o
@Abhhi-h2o 2 ай бұрын
ന്ന പോര് ഞൻ ഉണ്ട്..
@jithinm8048
@jithinm8048 2 жыл бұрын
ആനി സുരേഷ് ഏട്ടൻ തകർത്തു അഭിനയിച്ച സൂപ്പർ മാസ്സ് മൂവി 🔥🔥 രുദ്രാക്ഷം എനിക്ക് ഏറ്റവും ഇഷ്ടം മൂവി ♥️♥️
@user-fv8iu7bv4r
@user-fv8iu7bv4r 2 жыл бұрын
പെണ്ണിനെ ഭോഗിയ്ക്കുന്നവനല്ല മാനിയ്ക്കുന്നവയും മാനം രക്ഷിയ്ക്കുന്നവനുമാണ് പുരുഷൻ.. ഗീത കൈകൂപ്പി പറഞ്ഞ ആ രംഗം.. ഞാൻ ആദ്യമായി കാണുന്ന പുരുഷൻ.. 🙏🏼. big salute .. ആ സീന് .
@sarathprakash4992
@sarathprakash4992 2 жыл бұрын
🙏
@user-fv8iu7bv4r
@user-fv8iu7bv4r 2 жыл бұрын
@@sarathprakash4992 😊🙏🏼
@monisharenjith1501
@monisharenjith1501 2 жыл бұрын
സത്യം
@monisharenjith1501
@monisharenjith1501 2 жыл бұрын
ശരിക്കും മനസ് വേദനിപ്പിച്ച സീൻ
@user-fv8iu7bv4r
@user-fv8iu7bv4r 2 жыл бұрын
@@monisharenjith1501 athe sissyy… 😊🙏🏼
@anoop.lovefromindia4495
@anoop.lovefromindia4495 2 жыл бұрын
ഈ പടം അഭിനയിച്ചതിന് ശേഷമാണ് ഷാജി കൈലാസ് ആനിയെ സ്വന്തമാക്കിയത് good Jody ❤️❤️❤️
@Riyas138
@Riyas138 Ай бұрын
😊
@antosoloman3922
@antosoloman3922 2 жыл бұрын
മലയാള സിനിമയിൽ നായകൻ നായികയെയും കൊണ്ട് ഒരുപാട് ഓട്ടം ഓടിയ സിനിമ 😊😊😊... എന്നും കണ്ടിരിക്കാൻ പറ്റിയ നല്ലൊരു സിനിമ ❤️❤️❤️
@AmalViswanatan
@AmalViswanatan 2 ай бұрын
ഏകദേശം ഗില്ലിയുമായി സാമ്യമുണ്ട്
@adarshbhaskar4500
@adarshbhaskar4500 Ай бұрын
Ee padam aayitt gillikk samyam undd..angne parayuu
@spanish-kerala749
@spanish-kerala749 Ай бұрын
​@@AmalViswanatanഗില്ലി എന്ന് ഇറങ്ങി, ഇത് എന്ന് ഇറങ്ങി 😊
@Ak_724
@Ak_724 Ай бұрын
ഈയടുത് മുതലാണ് പോസ്റ്റുകൾ കണ്ടത് ഇപ്പോൾ പൂർത്തിയായി 💯✅​@@AmalViswanatan
@janvinair1335
@janvinair1335 Жыл бұрын
Re-release ചെയ്യാൻ പറ്റിയ film ആണ് ❣️SG - Vijaya Raghavan combo superb 🥰
@sunwitness7270
@sunwitness7270 2 жыл бұрын
സുരേഷേട്ടന്റെ സൂപ്പർ പടം ❤️. അതും രഞ്ജിത് തിരക്കഥയിൽ ഷാജി കൈലാസ് സംവിധാനം ചെയ്ത പടം😍.
@ahuman798
@ahuman798 Жыл бұрын
ഗീത, ആനി... ❤അന്നത്തെ നടിമാരുടെയൊന്നും ഭംഗിയോ കഴിവോ അഭിനയമോ ഇന്നത്തെ നടിമാർക്ക് ഇല്ല .... അന്നത്തെ സുരേഷ് ഗോപി, വിജയരാഘവൻ, ഗണേഷ് കുമാർ combo എന്തൊരു പൗരുഷമാണ്...❤ ഇന്നത്തെ നടന്മാരൊക്കെ ഇവരുടെ അഭിനയം കണ്ടു പഠിക്കണം..
@subashkv6053
@subashkv6053 2 жыл бұрын
ഇന്ന് കാട്ടികൂടുന്ന കോപ്രായ സിനിമകളെക്കാൾ എത്രെയോ നല്ല സിനിമ നല്ല എന്റർടൈൻമെന്റ് മൂവി സുരേഷ്ട്ടൻ കിടു ലുക്ക്‌. ♥️
@husssinkacherikunnu5960
@husssinkacherikunnu5960 Жыл бұрын
👌
@vijishviju
@vijishviju Жыл бұрын
Pariyan average padam
@bijeshe68
@bijeshe68 Жыл бұрын
❤️
@arjunvlogs5883
@arjunvlogs5883 10 ай бұрын
​@@vijishvijuKing Of Kotha aavum Poli padam😂
@mmstar9821
@mmstar9821 2 жыл бұрын
തെലുങ്കിൽ റെക്കോർഡ് കളക്ഷൻ നേടിയ സുരേഷ്ഗോപി സിനിമകളിൽ ഒന്ന്.... 🔥🔥🔥🔥🔥 റോഡ് മൂവി... ആക്ഷൻ ഡ്രാമ... ഗണത്തിൽ എല്ലാം പെടുത്താവുന്ന 1990's ലെ കിടിലൻ എനെർജെറ്റിക്ക് മൂവി 💞🔥
@sanoops3521
@sanoops3521 2 жыл бұрын
E padam telugil undo
@aswinrv3402
@aswinrv3402 2 жыл бұрын
മലയാളത്തിൽ സിനിമ പരാജയമായിരുന്നു
@lechunarayan
@lechunarayan 2 жыл бұрын
@@aswinrv3402 അവെറെജ് ഹിറ്റ് ആയിരുന്നു കാലം തെറ്റി ഇറങ്ങിയ ഒരു ഫിലിം ആയിരുന്നു പെരു മഴകലം ആയിരുന്നു റിലീസ് അതാണ് പടത്തിനു തിരിച്ചടി ആയത് തമിഴിലും തെലുങ്കിലും സൂപ്പർ ഹിറ്റ് ആയിരുന്നു യുട്യൂബിൽ ഉണ്ട്
@lechunarayan
@lechunarayan 2 жыл бұрын
@askask Mlpm തെലുങ്കിലും തമിഴിലും സൂപ്പർ ഹിറ്റ് മൂവി രുദ്രക്ഷം
@Ren_-zl3dt
@Ren_-zl3dt 2 жыл бұрын
@@sanoops3521 സുരേഷ്ഗോപിയുടെ ഏകദേശം എല്ലാ പടങ്ങളും തെലുങ്കിൽ ഡബ്ബ് ചെയ്തിട്ടുണ്ട്...especially 90's
@smiroshkiran2927
@smiroshkiran2927 2 жыл бұрын
രുദ്രാക്ഷം, യാദവം, കർമ്മ, ഹൈവേ, തക്ഷശില, മാഫിയ, കമ്മീഷണർ, ദി സിറ്റി 😂😂😂അന്നത്തെ ഒരു കാലം 🥰🥰👌👍👍
@vakermediagroupofcompany8740
@vakermediagroupofcompany8740 2 жыл бұрын
ഈ പറഞ്ഞ എല്ലാ സിനിമകളും ഒന്നിനൊന്നിന് മികച്ചതാണ്. പക്ഷെ ഹൈവേ, മാഫിയ, തക്ഷശീല, ദി സിറ്റി, രജപുത്രൻ, പ്ലീസ് അപ്‌ലോഡ്
@antosoloman3922
@antosoloman3922 2 жыл бұрын
ഗംഗോത്രി, യുവതുർക്കി, കാശ്മീരം,ചുക്കാൻ
@smiroshkiran2927
@smiroshkiran2927 2 жыл бұрын
@@antosoloman3922 👍👍
@saraths4187
@saraths4187 2 жыл бұрын
Mahathmathe great, lelam, chukkan, masmaram, ekalavyan, sindhoorarekha, sadaram, lelam
@sherinshajan4530
@sherinshajan4530 2 жыл бұрын
Athe ...pinneed lelam,vazhunnor,saivar thirumeni...
@shijinsammathew2864
@shijinsammathew2864 2 жыл бұрын
വേറെ Level പടം ❤🔥🔥ഷാജി കൈലാസ് കിടിലൻ Making 👌🔥 രഞ്ജിത്ത് Script 👌 Suresh Gopi 🔥🔥🔥ആനി ലുക്ക്‌ ❤ഈ സിനിമയിലെ സുരേഷേട്ടൻ ചെയ്ത മാസ്സ് ഹീറോയിസം ഒന്നും ഇപ്പൊ ഉള്ള ഒരു യൂത്തൻമാരും ചെയ്തിട്ടില്ല, ഇനി ചെയ്യാനും പോകുന്നില്ല🔥
@xavierbritto3061
@xavierbritto3061 2 жыл бұрын
Pinnalla Suresheattan 🔥🔥🔥💪💪💪
@VTS459
@VTS459 2 жыл бұрын
ഈ പടം അഭിനയിക്കുമ്പോൾ ഗോപിക്ക് 36 വയസ്സാണ് ഇപ്പൊ ദുൽഖറിനെയും നിവിന്റെയുമൊക്കെ പ്രായം
@Ren_-zl3dt
@Ren_-zl3dt 2 жыл бұрын
@@VTS459 nivin 38 aayi
@Ren_-zl3dt
@Ren_-zl3dt 2 жыл бұрын
@@VTS459 Gopi alla Suresh Gopi
@manushyan2932
@manushyan2932 Жыл бұрын
@@VTS459 ennitum sureshgopide manly look. Ippolathe ellam thrinangal
@vineethpangode4852
@vineethpangode4852 2 жыл бұрын
തുടക്കം മുതൽ ഒടുക്കം വരെ ത്രില്ല്. ഒരു ഒന്നൊന്നര പടം ❤❤❤
@sijojosephpanambal
@sijojosephpanambal 7 ай бұрын
സത്യത്തിൽ മലയാളത്തിലെ ഏറ്റവും മികച്ച റോഡ് ത്രില്ലെർ ആക്ഷൻ മൂവിയാണ് രുദ്രാക്ഷം
@S_a_n_s_
@S_a_n_s_ 2 жыл бұрын
*സുരേഷേട്ടന്റെ എല്ലാ പടങ്ങളോടും ഒരു പ്രത്യേക ഇഷ്ടമാണ്. 🔥🔥💖*
@user-nm3dz7td5c
@user-nm3dz7td5c 2 жыл бұрын
28 വർഷം മുൻപിറങ്ങിയ ഒരു സിനിമ യൂട്യൂബ് ട്രെൻഡിങ് ലിസ്റ്റിൽ 🥰🤩🤩
@marcusabraham7271
@marcusabraham7271 2 жыл бұрын
Its a 1994 film
@user-nm3dz7td5c
@user-nm3dz7td5c 2 жыл бұрын
@@marcusabraham7271 Sry 28 yrs
@safeerpkd
@safeerpkd 2 жыл бұрын
ക്ലൈമാക്സിൽ ആ ലോറി വരുന്ന സീനും വിജയ രാഘവൻ ചേട്ടന്റെ ഡയലോഗും " എഴുന്നേറ്റ് അടിയാടാ വിശ്വാ " 💥💥💥🔥🔥🔥 മരണമാസ്സ്‌ പടം 🔥🔥🔥 ഗൗരി ❤️❤️❤️❤️❤️
@salimm7172
@salimm7172 2 жыл бұрын
HH Vo hi
@adithyanem4725
@adithyanem4725 2 жыл бұрын
1:45:58
@arunkk7359
@arunkk7359 Жыл бұрын
Marana Kola Mas
@proudindian8359
@proudindian8359 2 жыл бұрын
28 വർഷം മുന്നേ ഇറങ്ങിയ സിനിമ you tube ട്രെൻഡിംഗ് ലിസ്റ്റിൽ 💪💪💪SG❤️🔥🔥
@midhunprasad.c1660
@midhunprasad.c1660 2 жыл бұрын
സുരേഷേട്ടനെ കാണാൻ എന്തുഭംഗിയാണ്. ആകാലഘട്ടത്തിലെ അദ്ദേഹത്തിന്റെ സിനിമകൾ കാസറ്റിട്ടു കാണുന്നത് എന്റെ ഇഷ്ടഹോബിയായിരുന്നു. സുരേഷേട്ടനുവേണ്ടി മാത്രം ഉണ്ടാക്കിയകുറേസിനിമകൾ, എന്നുംഞങ്ങളുടെ ആക്ഷൻ ഹീറോ 🙏🙏🙏🙏
@roopesh197
@roopesh197 2 жыл бұрын
സുരേഷേട്ടൻ എജ്ജാതി ലുക്ക്‌ 🔥🔥🔥 റോഡ് മൂവിയിൽ പെടുത്താവുന്ന അടാർ ഐറ്റം.
@luyis5792
@luyis5792 2 жыл бұрын
🥴
@nirmaladileep
@nirmaladileep 2 жыл бұрын
@@luyis5792 j
@sooryakanthbose9020
@sooryakanthbose9020 2 жыл бұрын
💯
@meeratn9339
@meeratn9339 2 жыл бұрын
@@luyis5792 t
@nassernasser8995
@nassernasser8995 2 жыл бұрын
@@nirmaladileep 09j Lpp0p0llp00l
@mubarakdsm1404
@mubarakdsm1404 2 жыл бұрын
ഈ കളിയിൽ ഞാനും നിങ്ങളുടെ കൂടെ ഉണ്ട് 🔥അവസാനം വരെ 💥... വിജയരാഘവൻ 😍❤️
@lipinkumarnp7106
@lipinkumarnp7106 2 жыл бұрын
Yes matinee now ♥️ നിങ്ങൾ വേറെ ലെവൽ ആണ് എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള സുരേഷ് ഗോപി സിനിമ ആണ് രുദ്രാക്ഷം ❤
@shajishaji8986
@shajishaji8986 2 жыл бұрын
സുരേഷേട്ടന്റെ ഹൈവേ.. മൂവിയും ഇത് പോലെ.. കൊണ്ടുവരണം....... സുരേഷേട്ടനും.. കൊല മാസ്സ് വില്ലന്മാരും...ആ ജിപ്സിയും.. ഇടിവെട്ട് ബിജിഎം.സിൽക്‌സ്മിത ഡാൻസ്.. ചെറുതരി കസ്തുരി സോങ് .. നല്ല ക്വാളിറ്റി പ്രിന്റിൽ കാണാൻ വെയ്റ്റിംഗ്....🔥🔥🔥
@mediacentralinfo1754
@mediacentralinfo1754 2 жыл бұрын
Sreemovies anegil idum
@priyankaabhijith1459
@priyankaabhijith1459 2 жыл бұрын
ഒരുകാലത്തു ദൂരദർഷനിൽ സ്ഥിരം വരുന്ന പടം. വളരെ നല്ല മൂവി 👌👌👌🥰🥰
@sharankumar3297
@sharankumar3297 Жыл бұрын
90' s ലെ സുരേഷേട്ടന്റെ Action mass movies എല്ലാം വേറെ ലെവൽ തന്നെ ആയിരുന്നു 🥵🔥 എന്തൊരു ശബ്ദഗംഭീര്യം 💥 എന്തൊരു mass apearence 🔥 "ഡാ പുല്ലേ " എന്നുള്ള ആ വിളി ഒക്കെ 💥 realy Actoin king ❤️ ഇന്ന് miss ചെയ്യുന്നത് ഇത്തരം mass movies ആഹ്ണ്
@thrissurtelevision5504
@thrissurtelevision5504 2 жыл бұрын
സുരേഷ് ഗോപിയുടെ ഇഷ്ട സിനിമകളിൽ ഒന്ന് രുദ്രാക്ഷം ഈ സിനിമ ചെറുപ്പത്തിൽ കണ്ടത് സൂര്യ ടീവിയിൽ ആണ് സൺ‌ഡേ ഇടും ആയിരുന്നു
@moosakutty9105
@moosakutty9105 2 жыл бұрын
അതേ bro ഞാനും സൂര്യ ടിവി ആദ്യം ആയിട്ട് ഈ സിനിമ കണ്ടത്...ഇപ്പോൾ സൂര്യ ടിവി ഈ സിനിമ കളഞ്ഞു
@marcusabraham7271
@marcusabraham7271 2 жыл бұрын
@@moosakutty9105 idakku surya moviesil idum. Kore censor cheythu
@mohammedaneestp2589
@mohammedaneestp2589 2 жыл бұрын
Sunday 3.30 pm Surya TV yude Suvarna kalagattam ayirunnu ❤️❤️🔥🔥🔥
@harikrishnankanakath2121
@harikrishnankanakath2121 2 жыл бұрын
@@marcusabraham7271 അതെ. അവസാനം സുരേഷ്‌ഗോപി ദേവനെ ജെസിബിയിൽ പൊക്കിയെടുത്തറിയുന്ന സീൻ ഒക്കെ കുറെ വർഷങ്ങൾക്ക് ശേഷം ഇപ്പോഴാണ് കാണാൻ പറ്റിയത്😂
@Ren_-zl3dt
@Ren_-zl3dt 2 жыл бұрын
@@harikrishnankanakath2121 അതു പോലെ രാജൻ പി ദേവിനെ Fire engine ന്റെ പുറകിൽ നിന്ന് തള്ളിയിടുന്ന സീനും...
@rahana123ambu6
@rahana123ambu6 Жыл бұрын
ഈ സിനിമയിലെ ചില സീനുകൾ ദളപതി വിജയ് യുടെ ഗില്ലിയുടെ ഒരോർമ്മ നടിയെ വെള്ളത്തിൽ നിന്നും രക്ഷിക്കുന്നതും, തോളിൽ എടുത്ത് ഓടുന്നതും, പിന്നെ അണ്ണൻ അതിൽ ബ്ലാക്ക് കളർ ടീ ഷർട്ടാണ്. ആ സീനിൽ ധരിക്കുന്നതും ഇതിൽ സുരേഷേട്ടനും ബ്ലാക്ക് ടീ ഷർട്ട്.🥰😍😘 ഇത് പോലെ ആർക്കെങ്കിലും തോന്നിയോ
@akhileshp.m2394
@akhileshp.m2394 Жыл бұрын
eee film nte 60% copy aayittanu Gilli enikk thonniyath...orupaad samyam und
@Nightrider238
@Nightrider238 5 ай бұрын
​@@akhileshp.m2394 But performance wise ee ciemayude aduth ethoola ghilli
@akhileshp.m2394
@akhileshp.m2394 5 ай бұрын
@@Nightrider238 yss
@thesoulofveda.0081
@thesoulofveda.0081 2 жыл бұрын
കുട്ടികാലം മാസ്സ് ആക്കിയ പടം 👍
@shibinasa1258
@shibinasa1258 2 жыл бұрын
ആകാശത്തിന് കീഴിൽ ഭയപ്പെടേണ്ട ഒരേ ഒരു മൃഗം അത് മനുഷ്യനാണ് ♥️♥️♥️♥️♥️♥️
@sarasammak5153
@sarasammak5153 2 жыл бұрын
Qq
@alaskap2360
@alaskap2360 2 жыл бұрын
Appo simbam puli okke
@throttlesman4062
@throttlesman4062 2 жыл бұрын
Correct....
@ananthrajendar9601
@ananthrajendar9601 2 жыл бұрын
@@alaskap2360 അവർക്ക് നന്ദിയുണ്ട്. മനുഷ്യർക്ക് അത്രയില്ല.
@maybe6663
@maybe6663 2 жыл бұрын
Epo sangigale
@roby-v5o
@roby-v5o 2 жыл бұрын
ഷാജി കൈലാസ് &രഞ്ജിത്ത് കൂട്ടുകെട്ടിൽ💥💥💥 ഇറങ്ങിയ *നരസിംഹം, ആറാം തമ്പുരാൻ, വല്യേട്ടൻ, രുദ്രാക്ഷം, അസുരവംശം* തുടങ്ങിയ സിനിമകൾ👌👌👌 വേറെലെവൽ ആണ്🔥🔥🔥
@nisanthk4971
@nisanthk4971 2 жыл бұрын
അസുരവംശത്തിന്റെ clarity ഉള്ള ഒരു print എവിടെ കാണാൻ കിട്ടും bro
@Nambiar12
@Nambiar12 2 жыл бұрын
Appol the king oh
@janbazrishi
@janbazrishi 2 жыл бұрын
@@Nambiar12 the king script ranji panicker aanu.renjith alla.
@nichoosworld3319
@nichoosworld3319 2 жыл бұрын
@@nisanthk4971 Ok
@rashidkololamb
@rashidkololamb 2 жыл бұрын
വല്യേട്ടൻ പോരാ.. ആറാം തമ്പുരാനാണ് ഈ ലിസ്റ്റിലെ കേമൻ.. 👍🏻👍🏻☺️
@akhilvijayan2349
@akhilvijayan2349 2 жыл бұрын
സുരേഷേട്ടൻ ആനി നല്ലൊരു ജോഡിയാണ്....💝🥰
@lechulechu5160
@lechulechu5160 2 жыл бұрын
കൊച്ചു നാളിൽ tv കണ്ടു , ഓരോ നിമിഷവും enni എന്ത് എന്നുള്ള പേടി ആയിരുന്നു, സുരേഷ് ചേട്ടൻ , മാതു, ദേവൻ ഗണേഷ്, Rajan പി ദേവ് ഗീത ചേച്ചി അങ്ങനെ കുറെ ആളുകൾ കിടുക്കാം അഭിനയം
@user-fv8iu7bv4r
@user-fv8iu7bv4r 2 жыл бұрын
അതേ ബ്രോ .. ഇതുപോലെ ഒരു പടം. ufff..
@vishnuvnair5922
@vishnuvnair5922 2 жыл бұрын
സുരേഷ് ഏട്ടന്റെ എന്നാ ഒരു ലുക്ക് ആണ്....കിടു മൂവീ😍😍😍😍😍
@karthikkarthikeyan8954
@karthikkarthikeyan8954 2 жыл бұрын
ഒരു വലിയ മനസ്സുണ്ട് നിനക്ക് നിന്റെ മുന്നിൽ ഞാനും ഈ ലോകവും ചെറുതാവുകാ.... 😍😍സൂപ്പർ സീൻ 😍😍
@sanishsani8700
@sanishsani8700 7 ай бұрын
Ur T ut rt t5wy5ri ut i ut it itt 5 ut 5u5wyie5ewwiwotieuteit6
@NITHINPREM
@NITHINPREM 2 жыл бұрын
നിങൾ വലിയ വരാണ്.... എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടമുള്ള ഒരു സിനിമയാണിത് മൂവീസ് മാറ്റിനി ഈ പടം റീസ്റ്റോർ ചെയ്യുന്നു എന്ന് അറിഞ്ഞാൽ തന്നെ വലിയ കാര്യം എപ്പോൾ അപ്രദിക്ഷിതമായി യൂട്യൂബ് തുറന്നു നോക്കിയപ്പോൾ അവിടെ കിടക്കുന്നു sudden Surprise ആയി പോയി ഒരുപാട് ഒരുപാട് നന്ദി.. ഏതൊക്കെ പടങ്ങൾ ഇനി വരാൻ ഉണ്ട് എന്നുള്ളത് ഒന്നു പറയാമോ 🙏💯🙏
@ljvlogs2954
@ljvlogs2954 Жыл бұрын
ഈ സിനിമയിൽ ഗീതയുടെ അഭിനയം മനസ്സിൽ ഒരു വേദനയായി നിൽക്കുന്നു...അത്രയ്ക്ക് natural acting...സുരേഷ്‌ഗോപി ഗീത combo ഒരു കാലത്ത് superhit ആയിരുന്നു ❤️
@KanakaKanaka-nf2gj
@KanakaKanaka-nf2gj Жыл бұрын
ഇമോഷണൽ സീനിൽ ഇത്രയും ഭംഗിയായി അഭിനയിക്കുന്ന മറ്റൊരു നായിക ഇല്ല. ഗീത കരഞ്ഞാൽ നമ്മളും കൂടെ കരയും.
@prasanthgmuttath8384
@prasanthgmuttath8384 9 ай бұрын
ആകാശദൂദിൽ ഗീതേയെ കാസ്റ് ചെയ്തിരുന്നു എന്തോ കാരണണത്താൽ അതിൽ അഭിനയിക്കാൻ പറ്റിയില്ല
@vs6892
@vs6892 2 жыл бұрын
ഞാൻ ശാരംഗ്. എനിക്ക് ആനിയുടെ ചിത്രങ്ങളിൽ ഏറ്റവുമിഷ്ടപ്പെട്ട ചിത്രമാണ് രുദ്രാക്ഷം. സുരേഷ് ഗോപിയുടെ എനിക്കേറ്റവുമിഷ്ടപ്പെട്ട ചിത്രങ്ങളുടെ കൂട്ടത്തിലും രുദ്രാക്ഷം എന്ന ചിത്രം വരും. ഇന്ന് (ജൂൺ 23 2022 വ്യാഴാഴ്ച )ഉച്ചയ്ക്ക് ഒന്നരയ്ക്ക് രുദ്രാക്ഷം അമൃത ടീവിയിൽ ഉണ്ടായിരുന്നു. ഞാൻ അത് മുഴുവനും ഇരുന്നു കണ്ടുതീർത്തു.
@sidharthsj8304
@sidharthsj8304 9 ай бұрын
നീ ഒരു പുലി ആണല്ലോ
@dreamshore9
@dreamshore9 2 жыл бұрын
ഈ സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത അടിപൊളി ലൊക്കേഷൻസ് ആണു. Please remaster jackpot movie
@yourstruly1234
@yourstruly1234 2 жыл бұрын
Was a huge fan of Suresh Gopi in the 90s..Shaji Kailas - Suresh Gopi combo was mass during this time 🔥🔥
@shanoobareekkara358
@shanoobareekkara358 Жыл бұрын
ഇതാണ് സിനിമ.👌👌👌👌... തുടക്കം തൊട്ട് അവസാനം വരെ ത്രില്ല് അടിച്ച ഒന്നാന്നര സിനിമ.👌👌👌👌👌.. 2023-ഇത്പോലെഉള്ള സിനിമ അടുത്ത ഇങ്ങനും ഉണ്ടാവുമോ 🤔🤔🤔
@sadiquepk7928
@sadiquepk7928 2 жыл бұрын
പണ്ട് ദൂരദർശനിൽ കണ്ടിരുന്ന പടം ഞായറാഴ്ച 4 മണിക്ക്🥰 തിങ്കളാഴ്ച സ്കൂളിൽ പോകണം അതാലോചിക്കുമ്പോഴാ വിഷമം 😔 നൊസ്റ്റു
@nirmalphotoframes2760
@nirmalphotoframes2760 2 ай бұрын
Maugly,denvar
@ajeeshkanmanam4408
@ajeeshkanmanam4408 Жыл бұрын
വിജയരാഗവൻ....പൊളിച്ചു...സുരേഷേട്ടൻ തകർത്തു... ആനിചേച്ചി...പൊളിച്ചു...
@KoiWorldKottayam
@KoiWorldKottayam 2 жыл бұрын
SG 🔥🔥🔥 🔥🔥🔥പടം വിജയരാഘവൻ കൊലമാസ്സ് 🥳
@ahmadsaleem2480
@ahmadsaleem2480 2 жыл бұрын
സൂപ്പർ ഒരു കാലത്തെ ട്രെൻഡ് ആയിരുന്നു അടി മാസ്സ് നൊസ്റ്റാൾജിയ... ആ കാലം
@sayooj.n7110
@sayooj.n7110 2 жыл бұрын
ഇന്റർവെൽ scene കട്ട്‌ ആണ്... പാട്ടേലിന്റെ കയ്യിലുടെ കാർ കയറ്റുന്ന സീൻ എവിടെ... എന്നിട്ട് മാസ്സ് ഡയലോഗ് ഉണ്ട്.. പട്ടേലിന്റെ ഇന്റർവെൽ പഞ്ച് ഡയലോഗ് ... "വിശ്വ... ഈ ലോകത്തിന്റെ ഏത് കോണിൽ പോയി ഒളിച്ചാലും നിന്നെ വിടില്ല"... അപ്പോഴാണ് ഇന്റർവെൽ.... 👌👌 അത് ഇല്ല 🤔😥😥😥
@brayanjacobjose371
@brayanjacobjose371 2 жыл бұрын
Correct
@shajishaji8986
@shajishaji8986 2 жыл бұрын
Wow... KZfaq trending 28വർഷം.. മുൻപുള്ള സിനിമ... SG🔥
@SatheeshKumar-hf5ms
@SatheeshKumar-hf5ms 2 жыл бұрын
28years back SG
@shajishaji8986
@shajishaji8986 2 жыл бұрын
@@SatheeshKumar-hf5ms 🔥
@vs6892
@vs6892 2 жыл бұрын
ഞാൻ ശാരംഗ്. ഇന്ന് ജൂലൈ 28 2022 വ്യാഴാഴ്ച. ഇന്ന് സൂര്യ മൂവീസിൽ വൈകുന്നേരം നാലു മണിക്ക് സുരേഷ് ഗോപിയുടെ അഗ്നിനക്ഷത്രം സിനിമ ഉണ്ടായിരുന്നു. എനിക്ക് സുരേഷ് ഗോപിയുടെ ചിത്രങ്ങളിൽ ഏറ്റവും ഇഷ്ടപ്പെട്ട ചിത്രമാണ് അഗ്നിനക്ഷത്രം. ഇന്ന് ഞാൻ അത് വിട്ടുകളഞ്ഞില്ല.
@nisarnasar7447
@nisarnasar7447 2 жыл бұрын
ഫൈറ്റ് വില്ലന്മാർ ഇതൊക്കെ ആണ് മോനെ ആക്ഷൻ പടം
@alexgeorge6841
@alexgeorge6841 2 жыл бұрын
Super film👌 വിശ്വം🔥, ഗൗരി❤️, അപ്പു, ജോസ്, രത്‌നം, കുഞ്ഞമ്മദ്‌😍 ആകാശത്തിനു കീഴിൽ ഭയപ്പെടേണ്ട ഒരേ ഒരു മൃഗം മനുഷ്യൻ👌 പുരാണം ഒന്നും അറിയില്ലാച്ച, ഞാൻ പറഞ്ഞു തരാട്ടോ ഒരിക്കല്- ഗൗരി❤️
@Aparna_Remesan
@Aparna_Remesan 2 жыл бұрын
സുരേഷട്ടൻ ഫാൻസ് like.❤️💞🤝
@aruns4738
@aruns4738 2 жыл бұрын
🧡🧡🧡
@shymappshyma4235
@shymappshyma4235 Жыл бұрын
💛💛💛💛💛💛💛💛🧡🧡🧡🧡
@anilashok5193
@anilashok5193 Ай бұрын
2024 കാണുന്നവർ ഉണ്ടോ👌👍💛❤️💛
@karunakarank8157
@karunakarank8157 6 күн бұрын
ഞാൻ
@AthulMohan0555
@AthulMohan0555 2 жыл бұрын
കിടു പടം SG❤️ സുരേഷ് ഗോപി ഫാൻസ്‌ ലൈക്ക് അടിക്ക്
@sreyasunilsreyamol5882
@sreyasunilsreyamol5882 Жыл бұрын
Comments vayichit 2022 septeberil 9 th e movie adhyamayi kanunna ñjn angu kuwaitil ernukond😊😊😊
@avangers7818
@avangers7818 2 жыл бұрын
ദുബായ്... തെക്കാശിപ്പട്ടണം.. ഒളിമ്പ്യൻ അന്തോണി ആദം മഹാത്മ. ശിവം. തക്ഷശില . കഥാ നായകൻ നരസിംഹം. ഇതും കൂടി HD യിൽ വന്നാട്ടെ⚡
@DesignersTips007
@DesignersTips007 2 жыл бұрын
ithokke evideyan HD Ullath
@user-nm3dz7td5c
@user-nm3dz7td5c 2 жыл бұрын
ശ്രീ മൂവീസിന്റെ പടങ്ങൾ മാത്രമല്ല ഇവർക്ക് remaster ചെയ്തു അപ്ലോഡ് ചെയ്യാൻ കഴിയൂ.. അങ്ങനെ നോക്കിയാൽ കഥാനായകനും, തെങ്കാശിപട്ടണവും പ്രതീക്ഷിക്കാം
@vs6892
@vs6892 Жыл бұрын
ഞാൻ ശാരംഗ്. ഇന്ന് ജൂൺ ഇരുപത്തിയാറ് 2023 തിങ്കളാഴ്ച. മലയാളം സിനിമയുടെ ആക്ഷൻ കിങ് സുരേഷ് ഗോപി സാറിന് എന്റെ ഹൃദയം നിറഞ്ഞ പിറന്നാളാശംസകൾ നേരുന്നു.
@sanojravindran220
@sanojravindran220 2 жыл бұрын
ഈ സിനിമ മുഴുവനും ഒരു ചാനലും സംപ്രേഷണം ചെയ്യാറില്ല ഇത് മുഴുവൻ ഉണ്ടെന്ന് തോന്നുന്നു കാണട്ടെ ❤️
@arshaddoha2019
@arshaddoha2019 9 ай бұрын
3houres duration but tv channel cuts ✂️ seen but Kiran tv no cuts 😅😅😅😅
@bnpbasil
@bnpbasil 8 ай бұрын
ഇതിലും എന്തോ continuity പ്രോബ്ലം ഉണ്ട്.. അതോ cinema യുടെ എഡിറ്റിംഗ് പ്രശ്നം ആണോ
@sukusthings8221
@sukusthings8221 2 жыл бұрын
ഈ സിനിമയൊക്കെ എങ്ങനെ പരാജയപ്പെട്ടു എന്ന് ഓർക്കുമ്പോഴാണ് 🤔🙄😥
@sreenisreenivaasan6144
@sreenisreenivaasan6144 2 жыл бұрын
💕💕💕💕💕💕മലയാളസിനിമയുടെ ആക്ഷൻ ഹീറോ സുരേഷ്‌ഗോപിയുടെ സൂപ്പർ ഹിറ്റ്‌ മൂവീസ്....
@basilbaby336
@basilbaby336 2 жыл бұрын
ഒരുപാട് നന്ദിയുണ്ട് matinee now എന്റെ ഏറ്റവും ഇഷ്ട്ടപെട്ട സുരേഷേട്ടൻ സിനിമ 🥰🥰🤩
@ishaansworld865
@ishaansworld865 10 ай бұрын
ഈ സിനിമ ഈ കാലഘട്ടത്തിൽ ഇറങ്ങാതെ ഇരുന്നത് എത്ര നന്നായി ...ഇല്ലെങ്കിൽ ഹിന്ദുത്വത്തിന്റെ ഒളിച്ചു കടത്തൽ,ബ്രഹ്മനിക്കൽ ഹേജിമനി എന്നൊക്കെ പറഞ്ഞു വന്നേനെ ആധുനിക മലരന്മാർ...
@gokulgokulshajikumar3877
@gokulgokulshajikumar3877 7 ай бұрын
പറയുന്നവന്മാർ പറഞ്ഞ് കൊണ്ട് ഒരു സൈഡിൽ ഇരിക്കും പടം കൊള്ളാമെങ്കിൽ പണം വാരും 👍
@sruthysmsruthysm6205
@sruthysmsruthysm6205 2 жыл бұрын
Climax dialogue...👌ദൈവത്തിനു നന്ദി ....😄
@userAVJ
@userAVJ 2 жыл бұрын
ഇന്നത്തെ കാലത്തു ഇറങ്ങിയിരുന്നു എങ്കിൽ റിക്കോർഡ് ഇടുമായിരുന്ന സിനിമ
@TRAVELFAM.VLOG.
@TRAVELFAM.VLOG. Жыл бұрын
സുരേഷ് ഗോപി look 🔥🔥🔥🔥🔥 Most favourite one of suresh gopi films
@Medicallabtalks
@Medicallabtalks 2 жыл бұрын
Favorite 🤩🤩🤩🤩 SG MOVIE വിശ്വനാഥൻ💕 ഗൗരി💕 ജോസ് ഏട്ടൻ😍 കുഞ്ഞഹമ്മദ്💕 തീരാൻ നേരം വിജയരാഘവൻ ഒരു ചിരിയുണ്ട് 😍😍😍😍🤩🤩🤩
@akhilknairofficial
@akhilknairofficial 2 жыл бұрын
ഷാജി കൈലാസ്... രഞ്ജിത്ത്... സുരേഷ് ഗോപി.. Best Ever Combo.. Power Packed.. ✌🏼🔥🔥🔥
@Shefeequebackup
@Shefeequebackup 2 жыл бұрын
രഞ്ജി പണിക്കർ ജോഷി എങ്ങനെ
@vk18988
@vk18988 2 жыл бұрын
ഷാജി കൈലാസ് സംവിധാനം 👌. ഭാര്യ ആനി അഭിനയം.
@fishing4950
@fishing4950 Жыл бұрын
കണിച്ചുകുളങ്ങര ദേവി തിയേറ്ററിൽ മാമൻ എന്നെ കൊണ്ടുപോയി കാണിച്ച സിനിമ.. ഇതിലെ വില്ലൻ മാരെ കാണുമ്പോൾ പേടി ആയിരുന്നു.. സിനിമ കണ്ടതിനു ശേഷം സ്കൂളിൽ കൂട്ടുകാരോട് കഥ പറഞ്ഞിട്ടുണ്ട്
@Ak_724
@Ak_724 Ай бұрын
വളരെ കുഞ്ഞ് ആയി ഇരുന്ന സമയത്ത് കണ്ടത് ഇപ്പോൾ കണ്ട് തുടങ്ങിയപ്പോളാണ് ഇതിന്റെ ക്ലൈമാക്സ്‌ പണ്ട് കണ്ടത് ഓർമ വന്നത് അതെ ഫീൽ 🥹💎
@vindhan84
@vindhan84 2 жыл бұрын
പണ്ട് തല്ലു കളി കളിക്കുന്ന സമയത്ത് വിജയരാഘവന്‍ ആകാനായിരുന്നു കൂടുതല്‍ അടി നടന്നത് ..അതൊരു കാലം
@shajishaji8986
@shajishaji8986 2 жыл бұрын
സുരേഷേട്ടൻ ലുക്ക്‌.. 🔥🔥🔥 കിടു പടം.. 🔥🔥🔥 SHAJI KAILAS* RENJITH *MA MANI
@sreestalkies5358
@sreestalkies5358 2 жыл бұрын
ഒരുപാട് ഒരുപാട് നന്ദിയുണ്ട് matinee now. Uncut വേർഷൻ അപ്‌ലോഡ് ചെയ്തതിനു. So much thankful for this upload 🥰♥♥.
@gangadharachuthaprabhu6154
@gangadharachuthaprabhu6154 2 жыл бұрын
Sureshgopi ethoru glamour, super sound 🔥mass 👍
@sangeetha5953
@sangeetha5953 2 жыл бұрын
രുദ്രാക്ഷം 🔥തെലുഗ് ബോക്സ്‌ ഓഫീസ് അടിച്ചു തൂകിയ sg പടങ്ങളിൽ ഒന്നു മലയാളം ഫുൾ ഉണ്ട് ചുമ്മാ 🔥👆
@sanoops3521
@sanoops3521 2 жыл бұрын
Telugu il super hit ആയിരുന്നു e പടം
@abhijith7480
@abhijith7480 Жыл бұрын
@@sanoops3521 Suresheattante 90s ile almost ella padangalum telugu il superhits aayirunnu🔥🔥🔥💪💪💪😘😘😘
@KishoreRanny
@KishoreRanny 2 жыл бұрын
ENTHORU ISHTAMAANU EE CINEMA.. I Requetsed this movie last Year, and They gave us. THANK YOU Team Matinee Now
@sreekanth9408
@sreekanth9408 Жыл бұрын
1:46:20 ആ പട്ടി യാദൃശ്ചികമായി ഓടുന്നതിന് പട്ടിയുടെ സൗണ്ട് മിക്സ് കൊടുത്ത ഷാജി കൈലാസ് ഡയറക്ടർ ബ്രില്ല്യൻസ് . ആനിക്ക് ഈ സിനിമയിൽ ഒരു പ്രത്യേക ഭംഗി ആണ് 😋 ഗില്ലി ഒക്കേ ഇറങ്ങുന്നതിന് 10 കൊല്ലം മുമ്പ് മലയാളത്തിൽ ഇങ്ങനെ ഒരു പടം പിടിച്ച ഷാജി കൈലാസിന് ഒരു ബിഗ് സല്യൂട്ട് 👌🏻
@noblekurian6767
@noblekurian6767 Жыл бұрын
Correct....
@AmalViswanatan
@AmalViswanatan 2 ай бұрын
ഗില്ലി സിനിമയുമായിട്ട് നല്ല സാമ്യമുണ്ട് 😂😂
@anoopchandrananoopchandran3625
@anoopchandrananoopchandran3625 2 жыл бұрын
താങ്ക്സ് മാറ്റിനി എത്ര നാളത്തെ കാത്തിരിപ്പ്.. സുരേഷേട്ടന്റെ ഹെവി മാസ്സ് മൂവി 💕💕
@anandhumadhu1030
@anandhumadhu1030 2 жыл бұрын
വര്ഷങ്ങളായി വീണ്ടും കാണാൻ ആഗ്രഹിച്ച സിനിമ tv യിൽ വന്നാലും ഫുൾ cutting ആയിരുന്നു 👍
@ratheeshpr898
@ratheeshpr898 Жыл бұрын
ആണെന്ന വാകിനർത്ഥം പെണ്ണിന്റെ മാനം കാണുന്നവൻ ആണെന്ന് ചെറുപ്പ കാലത്തെ പറഞ്ഞു തന്ന സിനിമ. ഒരു പക്ഷെ കാലത്തിനു മുൻപേ സഞ്ചരിച്ച മാസ്സ് ത്രില്ലെർ.
@bosslevel9505
@bosslevel9505 2 жыл бұрын
💥ഇനി ആ മഹാത്മയും കൂടിയൊന്നു ഇടാമോ💥
@arunek3726
@arunek3726 Жыл бұрын
SG ടെ കൈയിൽ കിടക്കുന്ന വള ട്രെൻഡ് ആയിരുന്നു.. 😍
@akhileshp.m2394
@akhileshp.m2394 Жыл бұрын
Ys enk ormayund...annu angane ulla valakal kore irangiyarnu
@bipinkrishnana2691
@bipinkrishnana2691 2 жыл бұрын
After 17 years ago, watch full real movie RUDRAKSHAM
@dennispaulose2998
@dennispaulose2998 2 жыл бұрын
സുരേഷേട്ടൻ പൊളി ലുക്ക്‌ 🔥🔥
@sonushoranur1840
@sonushoranur1840 2 жыл бұрын
First crush in life...... ആനി ❤️❤️❤️❤️
@sujeeshks2808
@sujeeshks2808 7 ай бұрын
പുരണം ഒന്നും അറിയിച്ചാല് ഞാൻ പറഞ്ഞ തരംട്ടോ ഒരിക്കില് 😘 ഗൗരി 💞💞💞
@farooqkalatigal7174
@farooqkalatigal7174 10 ай бұрын
ആ പഴയ കാലത്തെ സിനിമ സുരേഷ് ഗോപിയുടെ ആ പഴയ സിനിമ ഒന്നു പറയല്ല കോരിത്തരിച്ചു പോകും ഇപ്പോ ആള് വേറെ ലെവലാ😎
@sandeepnila
@sandeepnila 2 жыл бұрын
ഇജ്ജാതി പടം 🤗🤗🤗🤗🤗🤗സുരേഷേട്ടൻ ആനി ചേച്ചി 💕👍
@vishnump8786
@vishnump8786 2 жыл бұрын
Thankyou matinee now ഒരുപാട് നാളത്തെ കാത്തിരിപ്പാണ് ഈ സിനിമക്കുവേണ്ടി
@renji9143
@renji9143 2 ай бұрын
ഒട്ടും ബോറടിക്കാത്ത repeat value ഉള്ള സിനിമ. 👌🏻👌🏻👌🏻
@lechunarayan
@lechunarayan 2 жыл бұрын
suresh gopi extra ordinary excellent performance excellent power action delivery സുരേഷ് ഗോപി ഇ മൂവിയിലാണ് കൂടുതൽ ആക്‌ഷൻ കാണിച്ചിട്ടുള്ളത്‌ കാണുന്ന പ്രേക്ഷകനെ പിടിച്ചിരുത്തുന്ന ഒരു മടുപ്പുംഇല്ലാത്ത ഒരു സൂപ്പർ ആക്ഷൻ മൂവി
@Prasanth322
@Prasanth322 2 жыл бұрын
Vijaya raghavan kidu charcter... Pulikaran action super thane.. Sg as alwys thakarthu
@Jackson.Varghese
@Jackson.Varghese 2 жыл бұрын
Wahh! Thanks Matinee ❤️ Childhood memories... White and black villain teams were so lit 🔥 SG ✨VR🔥
@nithindaniel7211
@nithindaniel7211 2 жыл бұрын
2:40 "onnu podavve njn cheerangodan pyliyuda mona.. adhiyan enne ingna padippichirikunne".......🤩 vijyaraghavan mass dialogue.😘😘😘😘😘🥰💥💥💥💥..
@sabeelshebi8138
@sabeelshebi8138 2 жыл бұрын
Ntha look sureshettan vere leval
@anils333
@anils333 Жыл бұрын
ഇ സിനിമ ഇറങ്ങി 5 വർഷത്തിന് ശേഷം ആണ് കാണുന്നത് അന്ന് കട്ട fan ആയിരുന്നു . nice movie 🥰🥰🥰. Innu 2023 ആയി ഇപ്പോഴും കാണാൻ നല്ല ത്രിലാണ്
@sreelakshmit594
@sreelakshmit594 2 жыл бұрын
Suresh Gopi Look 😍😍🔥🔥❤️❤️
@nithusunu.s3096
@nithusunu.s3096 Жыл бұрын
സുരേഷ് ഗോപി ചേട്ടൻ സൂപ്പർ എനിക്ക് ഇഷ്ടപെട്ട മൂവി രുദ്രാക്ഷം
@sujeshc9566
@sujeshc9566 2 жыл бұрын
Mass Action Movie Of SG - Shajikailas - Ranjith ...🔥
@roby-v5o
@roby-v5o 2 жыл бұрын
*ഈ സിനിമയ്ക്ക് പാട്ട് ഒരുക്കിയത് നമ്മുടെ രഞ്ജി പണിക്കർ❣️❣️ ആണ്*
@mrr2041
@mrr2041 2 жыл бұрын
Music Shareth
@abhichickzzz5276
@abhichickzzz5276 2 жыл бұрын
Innum sureshettante search cheythu kanunna cinima.sureshettan anie super jody ayirunnu. Super location
@sazz6363
@sazz6363 2 жыл бұрын
Suresh gopi 💥💥💥. Paappan first look kandavar ivide vaayo🥰
Aksharam Malayalam Full Movie | Malayalam Online Full Movies | Malayalam Movie
1:49:48
WHAT’S THAT?
00:27
Natan por Aí
Рет қаралды 14 МЛН
Clown takes blame for missing candy 🍬🤣 #shorts
00:49
Yoeslan
Рет қаралды 42 МЛН
Ammayane Sathyam Full Movie | Mukesh | Balachandra Menon | Jagathy | Superhit Movie
2:10:35
Movie World Malayalam Movies
Рет қаралды 929 М.
Commissioner | Malayalam Full Movie | Suresh Gopi | Shobana | Ratheesh
2:46:33
【斗罗大陆】还好唐舞桐没被坏人发现 #斗罗大陆#唐舞桐
0:40
ПИЩЕВОЙ ВАНДАЛ НАКАЗАН
0:20
МАКАРОН
Рет қаралды 1,8 МЛН