ആരുമില്ലാത്ത അവസ്‌ഥയിൽ കുടുംബം തകർന്നു തരിപ്പണമായപ്പോൾ ആണ് പിടിവള്ളിയായി കൃപാസനം പത്രം കിട്ടിയത്.

  Рет қаралды 17,616

THANK YOU JESUS

THANK YOU JESUS

6 күн бұрын

#kreupasanam#thankyou#jesus

Пікірлер: 73
@ShaniVarghese-ri6pk
@ShaniVarghese-ri6pk 3 күн бұрын
അമ്മേ എനിക്ക് എല്ലാവരോടും ക്ഷമിക്കാനും മറ ക്കാനും എന്ന എന്നെ anugrhikueame😢😢😢😢❤❤❤❤❤❤❤❤❤അമ്മേ ഈശോയേ എന്നിവിശുദ്ധീകരിക്കേണമേ അമ്മേ എൻ്റെ തെറ്റുകളും കുറ്റങ്ങളും പാപങ്ങളും ക്ഷമിക്കേണമേ അമ്മേ സമ്പതികമായ ബുദ്ധിമുട്ടും മറുവനും പൈസകയ്യിൽവന്നിട്ടു വയറു നിറയെ ഓരോരുത്തർക്കും aharam കൊടുക്കാൻ അമ്മ എന്നെ anugrhikkename അമ്മേ എനിക്ക് ഒന്നു വേണ്ട വീടോ കാറോ സ്വർണ മോ ഒന്നും വേണ്ട മറ്റുള്ളവരെ സഹായിക്കാനും രോഗത്തിൽ നിന്നും മോചനവും തന്നാൽ മതി അമ്മേ ബാങ്കിലെ കടങ്ങൾ വീടനും ജപ്തി വന്ന ബാങ്കിലെ പൈസ അടയ്ക്കാനും കടം വാങ്ങിയ പൈസ തിരിച്ചുതരനുംഷഫീല ര ഹ ന ബിജു അഖിൽ അമ്മേ ഈ പണം തിരികെ കിട്ടാൻ അർഹത ഉണ്ടെങ്കിൽ എനിക് കിട്ടേണമേ ഓരോദിവസവും ലോൺ അടയ്ക്കാനും വാടകമുടങ്ങാതെ കൊടുക്കാനും അമ്മ എന്നെ അനുഗൃഹിച്ചാൽ മതി 😢😢😢😢 അമ്മ എൻ്റെ കണ്ണുനീർ kanename സ്വർണം പണയം 1ലക്ഷം രൂപയായി ഉയർന്നു കഴിഞ്ഞു എടുക്കാൻ അമ്മ സഹായിക്കേണമേ എല്ലാം വിട്ടു ഇനി എൻ്റെയും കുഞ്ഞിൻ്റെയും ആകെ ഉള്ളതനല്ലോ എൻ്റെ അലീനമോൾക്ക് പഠിക്കാനും അവൾ അഗ്രഹിച്ചപോലെ ജീവിക്കാനും ജർമാനിക്കുപോകാനും അവളുടെ നിയോഗങ്ങൾ എല്ലാം ഞാൻ അമ്മയുടെ മുൻപിൽ സമർപ്പിച്ചിട്ടുണ്ടല്ലോ anugrhokkename
@SumonCs
@SumonCs 2 күн бұрын
❤👁️‍🗨️p qwryoo0w❤️💚😍u
@allyally9341
@allyally9341 3 күн бұрын
അമ്മ മാതാവേ എന്റെ ചന്ദുന് യൂറോപ്പിലേക്കു ഫുട്ബോൾ കളിക്കാൻ പോകാൻ ഉള്ള സെലക്ഷൻ കിട്ടണം മാതാവേ പോകാൻ ഉള്ള കാശ് കൊടുത്തു അനുഗ്രഹിക്കണം മാതാവേ
@sumagopi8025
@sumagopi8025 2 күн бұрын
അമ്മെ സാക്ഷിയായി എന്നെയു ഒരുക്കേണമെ ഈശോ സഹായിക്കാൻ വരണമെ
@JohnykuttyCj
@JohnykuttyCj 3 күн бұрын
എന്റെ മാതാവേ എന്റെ മകനെപരിശുദ്ധ അമ്മയോട് കൂടുതൽ പ്രാർത്ഥിക്കുവാൻ അനുഗ്രഹിക്കേണമേ
@allyally9341
@allyally9341 3 күн бұрын
അമ്മ മാതാവേ എനിക്ക് എന്റെ മക്കളെ സഹായിക്കാൻ ഉള്ള കൃപ ഉണ്ടാകണം മാതാവേ
@allyally9341
@allyally9341 3 күн бұрын
അമ്മ മാതാവേ എനിക്കും എന്റെ സുനിലിനും അമ്മയുടെ അടുത്ത് വരാൻ എത്രയും പെട്ടെന്ന് സാധിക്കണം മാതാവേ
@ShaniVarghese-ri6pk
@ShaniVarghese-ri6pk 3 күн бұрын
Amme ഇതുപോലെ അമ്മയുടെയും ഇഷോയുടെയും അടുത്ത് വന്നു സാക്ഷ്യം പറയാൻ എന്നെ യോഗ്യമുള്ളവലക്കേണമേ അമീൻ
@allyally9341
@allyally9341 3 күн бұрын
അമ്മ മാതാവേ എന്നെയും എന്റെ സുനിലിനെയും ഒന്നിച്ചു ജീവിക്കാൻ അനുവദിക്കണം മാതാവേ
@ShaniVarghese-ri6pk
@ShaniVarghese-ri6pk 3 күн бұрын
Amme മാതാവേ ഈശോയേ ജൂലൈ 10നു മുൻപ് എൻ്റെ കടങ്ങൾവീടനും ലോൺ പാസകനും അമ്മ anugrhikkename ഞാൻ സാക്ഷ്യം പറഞ്ഞുകൊള്ളം
@sharlykoshy3102
@sharlykoshy3102 Күн бұрын
അമ്മേ എന്നെയും അനുഗ്രഹിക്കണമേ😭 അമ്മേ സാക്ഷിയാക്കി മാറ്റണമേ🙏😭🙏
@KuttoosanumCousinsum
@KuttoosanumCousinsum 17 сағат бұрын
എൻ്റെ അമ്മേഎന്നിൽ വിശ്വാസം വർദ്ധിപ്പിക്കണമേ ആമ്മേൻ
@Alanvijay1423
@Alanvijay1423 Күн бұрын
എനിക്ക് ഒരു ഗവണ്മെന്റ് ജോലി കിട്ടാൻ അനുഗ്രഹിക്കണമേഎന്റെ ശ്വാസംമുട്ട് മാറ്റി തരണേ ആമേൻ
@allyally9341
@allyally9341 3 күн бұрын
അമ്മ മാതാവേ എന്റെ മോനു യൂറോപ്പിൽ പോകാൻ സെലക്ഷൻ കിട്ടിയാൽ അമ്മയുടെ അടുത്ത് അവനെ കൊണ്ട് വന്നു ഉടമ്പടി എടുപ്പികാം മാതാവേ
@MadhavanPampadi
@MadhavanPampadi 3 күн бұрын
ദിവ്യകാരുണ്യ ഈശോയെ കൃപാസന മാതാവേ എൻറെ ഭർത്താവിൽ നിന്നും ഞാൻ അനുഭവിക്കുന്ന പീഡനം സഹനങ്ങളും ക്ഷമിക്കാനും പൊറുക്കാനും അനുഗ്രഹിക്കേണമേ ആമേൻ
@bindumathew7360
@bindumathew7360 3 күн бұрын
Amma Mathave ente Koodevarename ente Niyogangal niravetti tharaname Amen 🙏🙏🙏
@allyally9341
@allyally9341 3 күн бұрын
അമ്മ മാതാവേ എനിക്ക് അമ്മയുടെ അടുത്ത് വന്നു ഉടമ്പടി എടുക്കാൻ അനുവദിക്കണം മാതാവേ
@syamalalenin
@syamalalenin 3 күн бұрын
അമ്മേ ഒന്നു ഇല്ല എന്റെ കയ്യിൽ എനിക്ക് പൈസ ശരിയാക്കി തരണേ 🙏🙏🙏🙏🙏
@elsajayan9164
@elsajayan9164 2 күн бұрын
Amme ente makkalkku dhaivabhakthi nalkaname
@user-zu8rj6jl3o
@user-zu8rj6jl3o Сағат бұрын
അമ്മേ എന്റെ മക്കളെ കാത്തുകൊള്ളണമേ 🙏🙏🙏🙏🙏
@UshaGeorge-rv1ye
@UshaGeorge-rv1ye Күн бұрын
അമ്മേ എന്നെയും സാക്ഷ്യം പറയാന്‍ anugrahikaname അമ്മേ ❤❤❤❤
@user-ew5lr2ge5e
@user-ew5lr2ge5e 18 сағат бұрын
മാതാവേ എനിക്ക് പഠിപ്പു ഇല്ല ജോലി ഇല്ല സാമ്പത്തികമായി ഒന്നു ഇല്ല മക്കള് പഠിക്കാനും മോശം നല്ല ജോലി ഇല്ല എന്തു ചെയ്യു എനിക്ക് അറിഞ്ഞുകൂട .... മാതാവേ അടഞ്ഞ വാതുകൾ തുറന്നുതരണമെ. സഹായിക്കണമെ
@hellonamasthe4856
@hellonamasthe4856 10 сағат бұрын
സന്തോഷിക്കാനുള്ള കൃപ നൽകണേ
@s.n.prakash
@s.n.prakash 2 күн бұрын
അമ്മെ എനിക്കും അമ്മയുടെ അടുത്തു വന്ന് സാക്ഷ്യം പറയാൻ ഇടയാക്കണെ അമ്മെ
@KRISHNADATHAN
@KRISHNADATHAN 14 сағат бұрын
അമ്മേ എന്നെയും സാക്ഷീകരിക്കണമേ ❤
@sreedevibalan8873
@sreedevibalan8873 3 күн бұрын
അമ്മേ മാതാവേ കടബാധ്യതയിൽ നിന്ന് രക്ഷിക്കേണമേ 🙏🏻amen 🙏🏻 അമ്മേ മാതാവേ എന്റെ മകളുടെ പിഎസ്‌സി പരീക്ഷ അമ്മ ഇടപെട്ടു ഈസി ആക്കി🙏🏻കൊടുക്കേണമേ 🙏🏻amen 🙏🏻 അമ്മ മാതാവേ എന്റെ മകൾക്ക് ആ ബാങ്കിലെ ജോബ് ശരിയാക്കി കൊടുക്കേണമേ 🙏🏻amen 🙏🏻🙏🏻
@bennymukkath6420
@bennymukkath6420 Күн бұрын
Amme ee kudumbathe cherthupidikyane....anugrahikyane...❤
@remyarajesh1043
@remyarajesh1043 3 күн бұрын
എന്റെമാതാവേ 🙏
@jessyvarghese4636
@jessyvarghese4636 Күн бұрын
Ammemadhave EnteKudumpathilekuvaranameAmmen ❤🎉🎉❤
@rejithaks2257
@rejithaks2257 Күн бұрын
Amma mathave ente kunjugalku. Goverenmentjolukittaname... Avare anughrahikaname.... Avaril viswasam kodukaname.
@niyasreeja8386
@niyasreeja8386 Күн бұрын
Amma mathave njn bhayappedunna pole Ulla preshnm onnm nte jeevithathil varathe kaathu kollane Amma mathave 🥺🥺🙏🙏🙏🙏🙏🙏🙏
@jessyvarghese4636
@jessyvarghese4636 Күн бұрын
Ammemadhave Entekunjumakkaleprarthanayilvalarubanum...padikuvanun.. RogamMattyTharuvanum AmmeAnugrahikanameAmmen❤❤❤🎉🎉🎉🎉
@ShaniVarghese-ri6pk
@ShaniVarghese-ri6pk 3 күн бұрын
Amme mathave shalumolkku loan പാസാകാനും jolikittanum Amma avale anugrhikkename ammen amme Joseph achan എല്ലാവരെയും അഷീർവദിക്കുന്നു എന്നെയും കുടുംബത്തെയും മകനെയും മകളെയും അച്ഛൻ അനുഗ്രഹിച്ച മകനെയും അനുഗൃഹിക്കേണം😢😢😢😢എൻ്റെ കണ്ണുനീർ അമ്മ kanename ഇഷിയോടുപറഞ്ഞു ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ
@joseyvarghese3814
@joseyvarghese3814 3 күн бұрын
Ammae mathave bless my family🙏
@user-sv2su5pm2z
@user-sv2su5pm2z 3 күн бұрын
Amme nee allathe vere aarum illa kripa nirakkane njan oru meritum illatha aal aanu🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@vijayammamohannan5914
@vijayammamohannan5914 2 күн бұрын
അമ്മേ എന്റെ ജീവിതപ ങ്കാ ളി യേ ഒന്ന് തൊ ട്ട് അനു ഗ്ര ഹി ക്കേ ണ മേ മ ദ്യ പാ നം പൂ ർ ണ മാ യി മാ റ്റി ത രേ ണ മേ ആമേൻ 🙏🙏🙏🙏🙏🙏🕯️🕯️🕯️🕯️🕯️🕯️😭😭😭😭😭😭
@rajijacobrajijacob4052
@rajijacobrajijacob4052 3 күн бұрын
എന്റെ മാതാവേ... എന്നെയും അനുഗ്രഹിക്കുമോ 🙏
@sujasaju7630
@sujasaju7630 3 күн бұрын
Amma maathavay ella prayasangalum budhimuttukalum maatti tharanamay🙏🙏🙏🙏🙏🙏
@vaigapradeepvaigapradeep7503
@vaigapradeepvaigapradeep7503 3 күн бұрын
Nanni mathave
@sreekumar7508
@sreekumar7508 3 күн бұрын
Ente Amma Mathave 🙏
@user-fe7im4en2c
@user-fe7im4en2c 15 сағат бұрын
Ammamathave ente kudumpathe Ella thakarchakalilninnum karakayattaname makalude hrudayangle visudhikarikaname jeevithapanggaliyeyum enneyum visudhikarikaname viduthalum suvkyavum nalki anugrahikaname parisudhadmavinal abhishekam cheyaname
@jubyjoseph5719
@jubyjoseph5719 3 күн бұрын
പരിശുദ്ധ അമ്മേ മാതാവേ എൻ്റെ ഉടമ്പടി നിയോഗങ്ങൾ അങ്ങ് സാധിച്ചു തരണമേ എന്ന് പ്രാർത്ഥിക്കുന്നു ആമ്മേൻ. അമ്മേ മാതാവേ എൻ്റെ മകളുടെ നടുവേദന സുഖപ്പെടുത്തി തരണമെന്ന് പ്രാർത്ഥിക്കുന്നു. ജർമ്മൻ ഭാഷ രണ്ട് എണ്ണം പരീക്ഷ എഴുതിയ മകൾക്ക് വിജയം കൊടുത്ത് അനുഗ്രഹിക്കണമേ എന്നു പ്രാർത്ഥിക്കുന്നു 🙏🙏🙏
@user-oi4us1tp2d
@user-oi4us1tp2d 2 күн бұрын
Enti amma mathave enti bharthavinti desyam mattitharane mathave ❤❤❤
@shibiprasad4425
@shibiprasad4425 10 сағат бұрын
Mathave njangalkkum anugraham tharane amen 🙏
@user-bi1ch4fi9l
@user-bi1ch4fi9l Күн бұрын
Amma anugrahikanama ❤❤❤
@MiniRevi
@MiniRevi 10 сағат бұрын
Amma mathave ❤❤❤
@JayiniJiji
@JayiniJiji 3 күн бұрын
Amme mathave innenikku loan cash kittane amme
@arjunt7977
@arjunt7977 2 күн бұрын
ആമേൻ 🙏🏿🙏🏿🙏🏿
@jalajaandmadhu1962
@jalajaandmadhu1962 2 күн бұрын
ദിവ്യകാരുണ്യ ഈശോയെ എന്റെ ഭർത്താവിന്റെ മദ്യപാനം പൂർണമായി മാറ്റി തരണമേ 🙏🙏🙏
@mollysivaraj2750
@mollysivaraj2750 Күн бұрын
Mathave kallakesilninnum rekshikkaname
@maryherman7367
@maryherman7367 3 күн бұрын
Ammae añtae makantae vishawasam vardhipikanae jolli Ellatha vishamikunna nangalk jolli nalkanae ammae sahodhariiud vidu vykàn oru vàyi kanichu thàrànae
@gracyej7211
@gracyej7211 20 сағат бұрын
Amme please pray for my children to get a good job in previous company, marriage and house.
@joseyvarghese3814
@joseyvarghese3814 3 күн бұрын
Praise the Lord
@user-tt4mk8lp9y
@user-tt4mk8lp9y Күн бұрын
Amme mat have lahariyil ninne entry makane mochanam koduth anugrahikkaname
@UshaGeorge-rv1ye
@UshaGeorge-rv1ye Күн бұрын
അമ്മേ മാതാവേ എന്റെ ഭർത്താവിന്റെ മോന്റെ അടുത്ത് നിന്ന് ഞാന്‍ അനുഭവിക്കുന്ന എല്ലാ വേദനയും ഈശോയേ പ്രതി.സഹിക്കാന്‍ അമ്മേ എനിക്ക് കൃപ നല്‍കി anugrahikaname..അമ്മേ എന്റെ കടബാധ്യത എത്രയുംവേഗം mattitharane ❤❤❤
@joseyvarghese3814
@joseyvarghese3814 3 күн бұрын
Ave Ave Ave maria
@LalithaT-km1ir
@LalithaT-km1ir 11 сағат бұрын
അമ്മേ പഠിക്കണം
@jalajaandmadhu1962
@jalajaandmadhu1962 2 күн бұрын
അമ്മയെ കൃപാസന മാതാവേ ഞങ്ങളുടെ കടബാരം പൂർണമായും മാറ്റി തരണമേ 🙏🙏🙏
@nimithomas2515
@nimithomas2515 Күн бұрын
Ammea mathavea entea hus enna onnu snehikannea
@mollysivaraj2750
@mollysivaraj2750 Күн бұрын
Molku gevanment jolikittan mathave sahayikkaname
@user-tt4mk8lp9y
@user-tt4mk8lp9y Күн бұрын
Amme enik ngane cheytha jobin thirich vilikaname
@user-sv2su5pm2z
@user-sv2su5pm2z 3 күн бұрын
Amme ente maklude hostel fee adakkanulla paisa 2 theeyathy kittane🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@AnithaRaju-xw7mp
@AnithaRaju-xw7mp 13 сағат бұрын
Komalayude Sarthi matti avale sughapeduthename
@mathewjohn4431
@mathewjohn4431 2 күн бұрын
Amen🙏
@mollysivaraj2750
@mollysivaraj2750 Күн бұрын
Mathave kadabharam mattitharaname
@reenasuresh6217
@reenasuresh6217 Күн бұрын
🙏🙏🙏🙏🙏🙏🙏
@mollysivaraj2750
@mollysivaraj2750 Күн бұрын
Monu astreliya pokan sahayikkaname
@BabuThomas-sg5qq
@BabuThomas-sg5qq Күн бұрын
❤😢❤❤❤
@sheenajoseph5247
@sheenajoseph5247 3 күн бұрын
ജോസ്നായ്ക്ജോലിയ്ക്പോഗ൯ഉളളകൃപകോടുകണമേ
@Mothersworld-jt4rd
@Mothersworld-jt4rd 3 күн бұрын
👬🏠🏠🏠🙏🙏🙏🙏🕯️🕯️🕯️
@joseyvarghese3814
@joseyvarghese3814 3 күн бұрын
Ave Ave Ave maria
@joseyvarghese3814
@joseyvarghese3814 3 күн бұрын
Ave Ave Ave maria
DAILY BLESSING 2024 JULY 05/FR.MATHEW VAYALAMANNIL CST
12:30
Sanoop Kanjamala
Рет қаралды 199 М.