പഴയത് rashford എന്റെ കയ്യിൽ ഉണ്ട്. Impact Illa ഗെയിമിൽ. പക്ഷേ rummi❤️ അങ്ങനെയല്ല . ഗോൾ ഇല്ലെങ്കിൽ അസിസ്റ്റ്. അതും അല്ലെങ്കിൽ കളി അങ്ങ് കയ്യേറും🔥 rummi യുടെ. ഗോൾകണ്ടിട്ട് ഫാൻ ആയവർ വരെ ഇവിടെയുണ്ട്.
@SPINACHMEDIA4 ай бұрын
Enteyum🔥🔥
@ACEDSABO11__4 ай бұрын
@@Anshab-21 athalla pes gameplay il rashford kond Vanna impact pole efootball nte gameplay il athe pole oru hack card venam 😂elarem idich therupich rocket pole povuna rashford 😂🤣
@Anshab-214 ай бұрын
@@ACEDSABO11__ ഞാനും pes കളിച്ചിട്ടുണ്ട് നീ പറയുന്നതൊക്കെ ഓക്കേ ശരി.rashford defence breaker എന്നാണ് ഞാൻ വിളിച്ചിരുന്നത് pes ൽ . പക്ഷേ എപ്പോഴും ആ ഇമ്പാക്ട് ഗെയിമിൽ ഇല്ല f. Beckenbauer മറികടക്കാൻ rashford പാടുപെട്ടിരുന്നു. പക്ഷേ rummi ഒരു പൂ പറിക്കുന്ന പോലെയാണ്. ഇനി തെറി പറയുന്നതാണെന്ന് വിചാരിക്കരുത്. പൂ എന്നാൽ പൂവ്. Rashford Iconic എന്റെ കയ്യിൽ ഉണ്ട് ഒരു impact illa. പക്ഷേ rummi അങ്ങനെയല്ല പഴയ പ്രതാപം. ആ പഴയ ഗോൾ ദാഹം. Defens അദ്ദേഹത്തിന് മുന്നിൽ ഒന്നുമല്ല 🔥🔥🔥 ഇത് വെറുതെ പറയുന്നതല്ല ഉള്ളതാണ് rummi ഉണ്ടെങ്കിൽ കളിപ്പിച്ചു നോക്ക് അപ്പൊ ബോധ്യമാവും 👍🏻
@algaming25104 ай бұрын
Iconic ലെവൽ ഒന്നും ഉണ്ടാകില്ല ❤ അത് വേറെ വേറെ card ആണ്