ആര്യ രാജേന്ദ്രൻ മുക്കിയത് 1500 കോടി !!

  Рет қаралды 58,464

CRIME ONLINE

CRIME ONLINE

28 күн бұрын

#mayor #aryarajendran #sachindevmla #smartcity #cpm #thiruvananthapuram #treasury #1500cr
FOLLOW US ON :-
Website: www.thecrimeonline.com/
whatsapp : wa.me/message/VZDMFN56N53XN1
Facebook: / crimestorymalayalam
Instagram: / crimeonline.in

Пікірлер: 111
@somarajakurupm4328
@somarajakurupm4328 26 күн бұрын
ചീപ്പീഎം വന്ന് എല്ലാം ശരിയാക്കികൊണ്ടിരിക്കുകയാണ്, സഹകരിക്കണം. ലാൽ സലാം ലാൽ സലാം
@vijayanachari-dl5vb
@vijayanachari-dl5vb 26 күн бұрын
ഇപ്പോഴെങ്കിലും CPM നെ മനസിലാക്കുക. അടുത്ത അവസരവും അവർക്കുതന്നെ കൊടുക്കുക. ബാക്കികൂടി ശ്ശരിയാക്കിത്തരും. മലയാളി പ്രബുദ്ധരല്ലേ ഇതൊന്നും മനസിലാകില്ല. ഇൻക്വിലാബ് സിന്ദാബാദ്...
@mvmv2413
@mvmv2413 25 күн бұрын
നിങ്ങൾ സതീശന്റെ ആഗ്രഹം കൃത്യമായി പറഞ്ഞു. അയാൾക് അയാളുടെ ക്യാബിനറ്റ് പദവി ആശ്വസിക്കാൻ ഇതല്ലേ വഴിയുള്ളൂ? 😂😂
@gracyxavier704
@gracyxavier704 20 күн бұрын
Vkurachu anthengilum nakan kitiyal e manden malayali kazinjathelam marakum enium oru prawasyam kudi votu kodukanam baki anthengilum ondengil athum sariyakum e ceepiyam
@saseendran377
@saseendran377 26 күн бұрын
ആര്യ ആണ് അടുത്ത മുക്യ മന്ത്രി. ഇടി വെട്ട് കഴിവുകൾ . ആരുണ്ട്,ആര്യയെ വെല്ലാൻ , കഴിവുകൾ കണ്ട് ജനങ്ങൾ കൂ ടെ നിൽക്കും. ആര്യ വരണം.
@James-jr8he
@James-jr8he 26 күн бұрын
Pothujanam verum kazhuthakal 😂
@mohananvv2151
@mohananvv2151 26 күн бұрын
കാക്കനും മുക്കാനും എല്ലാവരും ഉണ്ട്‌. കാക്കലും മുകലും കഴിഞ്ഞു എല്ലാവരും ടുറിൽ ആണ് നികുതിപ്പണം മാസം ശമ്പളമായി ബാങ്കിൽ വരും. അനുഭവിച്ചോ അനുഭവിക്കാൻ കഴുതകളായി ജനങ്ങൾ. No.1കേരളം 🙏🙏🙏
@marykuttyabraham4833
@marykuttyabraham4833 26 күн бұрын
25 വയസു കാരി ഇത്രയും ബുദ്ധിയൊ 😂😂😂🤗🤗🤗
@sebastianathappilly9140
@sebastianathappilly9140 26 күн бұрын
ഒരു പാഠവും പഠിക്കാൻ പോകുന്നില്ല. ഒന്നിനും മാറ്റം വരില്ല.
@joseanickkal2668
@joseanickkal2668 26 күн бұрын
ഇനിയും വോട്ട് ചെയ്യുക... അങ്ങനെ അടിമത്തം കൂട്ടുക
@kkr476
@kkr476 26 күн бұрын
Kattu muduchu ee bharanam,
@shamsudheenmoopan8588
@shamsudheenmoopan8588 26 күн бұрын
Cpm എല്ലാം ശരിയാക്കി
@manohart55
@manohart55 25 күн бұрын
Arya. Good
@marneer381
@marneer381 26 күн бұрын
Shameless mayor arya
@sebastianathappilly9140
@sebastianathappilly9140 26 күн бұрын
ജനം എന്തുകൊണ്ടു കാര്യക്ഷമമായി പ്രതികരിക്കുന്നില്ല?
@VideoCounterOnline
@VideoCounterOnline 26 күн бұрын
ഈ ആനമുട്ട മേയർ നടത്തിയ എല്ലാ അഴിമതിയും പുറത്തു വരണം....
@tomgk1513
@tomgk1513 26 күн бұрын
Arrest her within 24 hours
@sudevanv6735
@sudevanv6735 26 күн бұрын
Arrest for this correction of cash
@leelamathew4681
@leelamathew4681 26 күн бұрын
Kashtam 🙏
@babythomas942
@babythomas942 26 күн бұрын
ജയിപ്പിച്ചവർ ഇപ്പോൾ അനുഭവിക്കുന്നു 😔
@chandrasekharanthekkayil7536
@chandrasekharanthekkayil7536 26 күн бұрын
എന്നിട്ട് മേയർ കൊടുത്ത കത്ത്‌ പ്രകാരം നിയമനം നടന്നോ.
@ramachandranpilla-vw4po
@ramachandranpilla-vw4po 26 күн бұрын
Meyarude swatthuvakakal kandukettuka
@harinedumpurathu564
@harinedumpurathu564 26 күн бұрын
കേന്ദ്രം എന്ത് ചെരക്കുകയാ
@rajanthomas1142
@rajanthomas1142 26 күн бұрын
സിപിഎം ബിജെപി അഡ്ജസ്റ്മെന്റ്.
@anikalaanikalas8327
@anikalaanikalas8327 25 күн бұрын
കേന്ദ്രം തിരുവനന്തപുരം പുരം ആണോടോ
@Samualkj
@Samualkj 26 күн бұрын
Good evening give the reports very good and fine thank you very much
@sureshps.2157
@sureshps.2157 23 күн бұрын
അരുസമാധാനം പറയണം . ജനം കോടതിയെ സമീപിക്കാൻ തയ്യാറാക്കുന്നു,
@sivanroyal2163
@sivanroyal2163 26 күн бұрын
എകാദശി നോക്കിയാൽ കൈലാസം നന്നാകുമോ
@f.f.truthjustice7618
@f.f.truthjustice7618 26 күн бұрын
വോട്ടു ചെയ്‌തപ്പോൾ ഇത്രയും പ്രതീക്ഷിച്ചില്ല...സാരമില്ല..Rain has come, wait for kit and again vote them to power.
@maryjemyfreeman7639
@maryjemyfreeman7639 26 күн бұрын
Treasury and cooperative bank fund and smart city only party🎈 fund😂😂😂
@sivadasanmp4785
@sivadasanmp4785 25 күн бұрын
തലസ്ഥാനത്തെ കോർ പ്പറേഷൻ തല്ലിപ്പൊളിക്കാൻ ആരുമില്ലേ? ആര്യയെ ഓടിച്ചിട്ട് തല്ലാൻ ആരുമില്ലേ ?.
@prabhakarankizhakepurakal4155
@prabhakarankizhakepurakal4155 26 күн бұрын
നിർമാനപ്രവർ തനം എന്തോ ഏതോ ആട്ടെ കമ്മിഷൻ ആയി ഞമ്മക്കെന്ത് തരും? അതാണ് ഞമ്മക്ക് (നേതാക്കൾക്കും ഉദ്യോഗസ്ഥർക്കും) അറിയേണ്ടത്.
@bijukumar2764
@bijukumar2764 25 күн бұрын
ഇവർക്ക് പൂട്ടിക്കാനേ അറിയൂ,ഉണ്ടാക്കാൻ അറിയില്ല
@shamsudeenth5113
@shamsudeenth5113 26 күн бұрын
Please be shown & continued 🆗 Thanks 🙏
@mathewmm440
@mathewmm440 26 күн бұрын
ANUBHAVICHO!!!!!!!
@shaheenanv4976
@shaheenanv4976 23 күн бұрын
ഒക്കെ ശരിയാവും നാളെ ശരിയാവും ഇപ്പം ശരിയാക്കിത്തരാം 😄
@josephmathew2086
@josephmathew2086 25 күн бұрын
ആര്യയെകൊണ്ട് ചെയ്യിച്ചു എന്നല്ലേ പറയേണ്ടത്, എല്ലാ കാര്യങ്ങളും അങ്ങനെയല്ലേ നടത്തുന്നത്?
@arayathujose
@arayathujose 26 күн бұрын
ഇതൊക്കെ അറിയാവുന്നവർ എന്തിനാണ് തുക കൊടുത്തത്
@sivasankarannair3298
@sivasankarannair3298 26 күн бұрын
CPM kept for That
@jayaj4104
@jayaj4104 24 күн бұрын
മഴക്കാലം വരുന്നത് വരെ മേയർ വെട്ടിച്ചത് ആരും അറിയാതെ പോയോ
@asoksajan3633
@asoksajan3633 25 күн бұрын
👍👍👍
@au.ouseph9547
@au.ouseph9547 26 күн бұрын
👌👌👌
@soudhaminiprabhakaran7
@soudhaminiprabhakaran7 26 күн бұрын
ദീപശ്ചഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം 👻👻👻
@leelaabraham5577
@leelaabraham5577 26 күн бұрын
O my God
@jayaj4104
@jayaj4104 24 күн бұрын
പാവം മേയർ ഇപ്പോഴെങ്കിലും മഴ വന്നത് നന്നായി
@mohananvv2151
@mohananvv2151 24 күн бұрын
5വർഷം ഭരിക്കാൻ കിട്ടിയാൽ. ഭരിക്കുന്നവർ കോടികൾ കിട്ടും. ജനങ്ങളുടെ കഷ്ട്ടപാട് രാഷ്ട്രപതി യും ഗവർണരും കോടതികളും കാണുന്നില്ലേ ഇവരൊക്കെ എന്തു എടുക്കുവാ. ഇത് ആണ് ഭരണാ കുടം
@user-gp5kj4wf3j
@user-gp5kj4wf3j 26 күн бұрын
വൻ വികസനം 😂നാട് മുടിക്കാൻ LDF തന്നെ വരണം 👍👍😂
@gopikaranigr6111
@gopikaranigr6111 25 күн бұрын
റോഡു പണി കേന്ദ്രം നേരിട്ടു ചെയ്യുക.😮😮😮
@balanpuliyasseri
@balanpuliyasseri 25 күн бұрын
.who is the responsibility only centre govt .willnot issue even a rupee to state govt
@chandralekhags3172
@chandralekhags3172 25 күн бұрын
കോടിയോ കോഴിയോ എല്ലാം കൊണ്ട് പോയ്‌ തിന്നട്ടെടോ... പരിഷകൾ!😡
@omanakuttanpillaig1959
@omanakuttanpillaig1959 24 күн бұрын
75 ശതമാനവും പല സൈസ് കമ്മീഷൻ ആയിട്ടും മാറി😊
@user-re3ov5xo7y
@user-re3ov5xo7y 25 күн бұрын
MAYOR KALAVINTE WHOLESALE DEALER AANELLO. 🤭🤭🤭🤭
@RamachandranU-nw1mx
@RamachandranU-nw1mx 26 күн бұрын
എന്തര് പുരോഗതി ആണ്
@sulaimanmukalel7593
@sulaimanmukalel7593 26 күн бұрын
Verutheyalla avalude ahangarum
@SalimKumar-nc5km
@SalimKumar-nc5km 26 күн бұрын
കാളകൂട വിഷം
@sinisini7233
@sinisini7233 25 күн бұрын
ഇവർ എല്ലാവരും കക്കുക യാണല്ലോ, കഷ്ടം
@sherinmathew4087
@sherinmathew4087 25 күн бұрын
Busted s
@sureshcholayil485
@sureshcholayil485 26 күн бұрын
വാർത്ത വായിക്കുമ്പോൾ സൗമ്യമായി മധുരമായിട്ട് ആയാൽ നന്നായിരുന്നു ഇത് തീർത്തും അസഹനീയമായ ശൈലിയാണ് മറ്റു വാർത്താ ചാനലുകളിലെ വാർത്താ അവതരണം ഒന്നു മനസ്സിലാക്കുക
@user-bj3nb4eo1d
@user-bj3nb4eo1d 25 күн бұрын
തെളിവുണ്ടോ? ഇല്ലെങ്കിൽ പണി വങ്ങും!!!
@sreekumarm4835
@sreekumarm4835 25 күн бұрын
Cpm ൻ്റ അണികളെ Pv വന്ത്യം കരിച്ച് കൂടെ നിർത്തിയത് തന്നെ അതിനാണ്😂
@jacobthomas3180
@jacobthomas3180 25 күн бұрын
Pfi,nirodhicha poley,communism nirodhikuka
@sureshanchery9512
@sureshanchery9512 23 күн бұрын
Ithu.anubhavikkan.yogamundakilla
@joypm3699
@joypm3699 26 күн бұрын
Ethu.kelkan.nanamille
@rajendrannair6804
@rajendrannair6804 26 күн бұрын
അപ്പോൾ ആന നാണപ്പന് എത്ര % പാർട്ടിക്ക് എത്ര?
@saraswathidevadas3311
@saraswathidevadas3311 26 күн бұрын
Trivandrum janangal thane vote. Cheithu jayippichathalle. Mayor ne raji vechu erangipokan para.CPM Party Motham nari.enthu azhimathi. Janangal verthuthudangi.
@phoenixinternational4831
@phoenixinternational4831 25 күн бұрын
Evale arrest cheythu jailil iduka 😢😢😢
@ramakrishnank.t.5379
@ramakrishnank.t.5379 25 күн бұрын
Niraparadhiyanu, njammate oppsit party, .
@veenav5303
@veenav5303 24 күн бұрын
കുഴൽ നാടൻറെ അവസ്ഥ വരരുത്
@user-ed3ot1td2x
@user-ed3ot1td2x 25 күн бұрын
chathuuude?
@perumaljagannathanjagannat8654
@perumaljagannathanjagannat8654 26 күн бұрын
No comment life have to much
@bijukumar2764
@bijukumar2764 25 күн бұрын
കുഴപ്പം ബിജെപി യുടെ ആണ്,എന്തേ അറസ്റ് ചെയ്യുന്നില്ല,bjp നേതാക്കളെ ആദ്യം അറസ്റ്റ് ചെയ്യണം
@sukumarakuruprajeevkurup1226
@sukumarakuruprajeevkurup1226 26 күн бұрын
Kallan marum kollakkarum keri keralam mudinggu.😅😅😅😅😅
@sivasankarannair3298
@sivasankarannair3298 26 күн бұрын
Come kept her For that.
@sushamanair4584
@sushamanair4584 26 күн бұрын
Iniyum.ee nasee karanam party thanne bharikkatte.gathiketta ella parathikkarum koadeeswaran marai😊
@balansalalah5565
@balansalalah5565 25 күн бұрын
allathinum.kaaranakaar.keralathile.andankammikal.prasthana the.thiruthan.dhiryamillatha vhaazaphindi.nattelli.
@sushamanair4584
@sushamanair4584 26 күн бұрын
Evalkku.vote kotukkaruthe thalli.oatikkanam
@user-fk1tr8kt7y
@user-fk1tr8kt7y 25 күн бұрын
Obviously she is a liar and of course a thief!!!! Can’t be surprised by her behaviour to YADHU the KSRTC driver! Unfortunately in PINARAYI GOVERNMENT there’s no LAW AND ORDER. ANARCHY is the order of the day!!!!
@krishnabhat8045
@krishnabhat8045 26 күн бұрын
Idokke kodathiyil teliyikkan pattuvo? Angane teliyichal ivarokke agatthagille? Angane nadannillengil idendh administration system?
@rajeshs232
@rajeshs232 26 күн бұрын
Kurachokke thallu chechee.... 1500 kodimundayirikkum
@josepdanieldaniel7646
@josepdanieldaniel7646 25 күн бұрын
😂 കഷ്ടം
@ashrafpt5835
@ashrafpt5835 24 күн бұрын
L.D.F. INI EE KEARALATHINU VEANDA , , INI VARATHUMILLA , KALLA FAMILIES P , VIJAYA MIND IT ,
@user-sk4jk9um8v
@user-sk4jk9um8v 26 күн бұрын
ഈ.പറയണവൾ.സ്ത്രീ. ആണോ. 😅😅😅😅😅😅
@SajeevSreenivas
@SajeevSreenivas 26 күн бұрын
Put your name given by producer
@ramakrishnanpanicker7348
@ramakrishnanpanicker7348 26 күн бұрын
സ്ത്രീയോ പുരുഷനോയെന്ന് അറിയുകയാണ് പ്രധാന വിഷയം അല്ലേ....!സൂപ്പർ.... പ്രബുദ്ധർ അങ്ങനെ തന്നെ ആകണം......!
@saseendran377
@saseendran377 26 күн бұрын
ആര്യയെ വെട്ടാൻ വച്ച് വെള്ളം അങ്ങ് വാങ്ങി വച്ചേ ക്ക് .
@akj10000
@akj10000 25 күн бұрын
ചാച്ചി സുവിശേഷം വായിക്കുകയാണോ
@user-pk3rh5zx2d
@user-pk3rh5zx2d 26 күн бұрын
Edee nuna payumbil manushyan viswasikkunna oru thuka parayuka. Kadi .oothegil mullumurikku saranam.
Китайка и Пчелка 4 серия😂😆
00:19
KITAYKA
Рет қаралды 3,7 МЛН
When Steve And His Dog Don'T Give Away To Each Other 😂️
00:21
BigSchool
Рет қаралды 17 МЛН
Универ. 13 лет спустя - ВСЕ СЕРИИ ПОДРЯД
9:07:11
Комедии 2023
Рет қаралды 4,3 МЛН
NON STOP | Hindu Devotional songs
31:40
Aalaya Hindu Devotional
Рет қаралды 1,1 МЛН
Китайка и Пчелка 4 серия😂😆
00:19
KITAYKA
Рет қаралды 3,7 МЛН