ആര്യ രാജേന്ദ്രന്റെ കേസിൽ വഴിത്തിരിവ് | യദു നാളെ മന്ത്രി ഗണേഷ് കുമാറിനെ കാണും | Adv. Ashok P Nair

  Рет қаралды 145,217

The Prime Witness

The Prime Witness

4 күн бұрын

Channel CEO & CHIEF EDITOR: ABDUL JAMEESH
Prime Witness is a brand developed and maintained by Abdul Jameesh. Prime Witness, Prime Witness.com, PrimeWitness TV and Prime Entertainment are services of Prymewitness OPC Private Limited.
PrimeWitness is a composite Channel which goes beyond news reports be it Crime, Entertainment, Sports, Health, etc. Analysis by experts and firsthand account of incidents, interviews, celeb talks, etc. make it the Prime Witness. Apart from composite coverage the Channel brings to you reviews and boxoffice figures of movies as well.
© Copyright 2022 PRYME WITNESS TV OPC Private Limited | All Rights Reserved ...
OUR WEBSITE:
***********************************
Please subscribe and support us
Dont Forget To Like and Share
Your Opinions and suggestions are valuable for us...please do comment
For More Videos Please subscribe our channel...
/ @theprimewitness

Пікірлер: 349
@sujasusan3580
@sujasusan3580 2 күн бұрын
യദുവിൻ്റെ കൂടെ നില്ക്കുന്ന അഡ്വക്കേറ്റിന് ഒരായിരം സല്യൂട്ട്. നന്മകൾ നേരുന്നു. അന്തിമഫലം ഏവർക്കും സന്തോഷകരമാകുമെന്ന് പ്രത്യാശിക്കുന്നു.
@mammedkoyamp6115
@mammedkoyamp6115 2 күн бұрын
Ppppppp
@sivadaspc3015
@sivadaspc3015 2 күн бұрын
Mangatholi 👞
@SusheelaK-ew5cc
@SusheelaK-ew5cc Күн бұрын
.. cf.
@raviks2673
@raviks2673 Күн бұрын
Ganesh only support Mayor
@qwqw5060
@qwqw5060 2 күн бұрын
ഒറ്റദിവസം കൊണ്ട് തീർക്കേണ്ട കേസ് വലിച്ചു നീട്ടി മന്ത്രി ഉറക്കത്തിൽ ആയിരുന്നോ കഷ്ടം
@VideoCounterOnline
@VideoCounterOnline 2 күн бұрын
correct
@user-qv1hb5cv1j
@user-qv1hb5cv1j 2 күн бұрын
മന്ത്രി ഡ്രൈവിങ്ങ് സ്ക്കൂളുകാരെ മര്യാദ പഠിപ്പിക്കാൻ നടക്കുകയാണ്
@anur3913
@anur3913 2 күн бұрын
Ganeeshan show annaram vilikum channel nee village vartha ......ganeeshan
@basheerkerala3618
@basheerkerala3618 Күн бұрын
@@qwqw5060 ഉറക്കത്തിലല്ല, ആരെയോ ഭയക്കുന്നു, തീരുമാനമെടുക്കാനുള്ള ഗഡ്‌സ് ഇല്ല
@handsom112
@handsom112 2 күн бұрын
പ്രതിക്ക് ജോലിയും വാദിക്കു പട്ടിണിയും ..കാലം പോയ പോക്കേ 🤔🤔🤔എങ്ങനെ ജനാധിപത്യം പുലരും ഈ നാട്ടിൽ ??
@antonymf8944
@antonymf8944 2 күн бұрын
ഇത് ജനാധിപത്യമല്ല. രാജധിപത്യമാണ്. ഇത് ഈ കേസിൽ മാത്രമല്ല കേരളത്തിൽ മൊത്തത്തിൽ ഇങ്ങനെയാണ്. ഈ സർക്കാരാണ് ഇതിന്റെ പിന്നിൽ. ഇത് മാറിയേ തീരു. മാറ്റിയേ തീരു.
@merlin.r3273
@merlin.r3273 2 күн бұрын
ഗണേഷ്‌കുമാർ നല്ലൊരു MLA ആയിരുന്നു, പക്ഷേ ഇപ്പോൾ വെറുപ്പ്‌തോനുന്നു....
@bijuskariah3706
@bijuskariah3706 2 күн бұрын
സുതാര്യ ഭരണം നടന്നപ്പോൾ, ഉമ്മൻ‌ചാണ്ടി സഭയിൽ ആണ്, ഇപ്പോൾ അത് അല്ല, genesh ഭരിക്കാൻ സമ്മതിക്കില്ല എങ്കിൽ രാജി വച്ചു പുറത്ത് പൊയ്ക്കോ, പക്ഷെ യുഡിഫ് നോക്കേണ്ട, കാരണം ഉമ്മൻ‌ചാണ്ടി അയാൾക്ക്‌ എതിരെ നുണ പറഞ്ഞവൻ ആണ് മൊതല്, അനുഭവിക്കുക
@VideoCounterOnline
@VideoCounterOnline 2 күн бұрын
കുറുക്കന്റെ കണ്ണ് കോഴിക്കൂട്ടു പോയ കൊണ്ട് ആണോ എന്ന് ഒരു ഡൗട്ട് .. എനിക്ക് ഉണ്ട് .... നിങ്ങൾക്ക് ഉണ്ടോ?
@pk7205
@pk7205 2 күн бұрын
Aara kurukan
@stardrive8561
@stardrive8561 2 күн бұрын
He is under Mukhyan. totally helpless
@georgegeevarghese1278
@georgegeevarghese1278 2 күн бұрын
Indian leagel system works based on the basis of whom you offended or how high level Is your opponent. If that's true, then why should we need a leagel system in our country??????? There is not a single capable advocate in kerala to defend the poor KSRTC driver from injustice. Even I felt Mr Ganesh kumar(minister) failed in that aspect I am ashamed to hear the statement of his leagel help.
@varghesekp6277
@varghesekp6277 2 күн бұрын
യദു വിനു നീതി കിട്ടണം
@Siju-ir4sb
@Siju-ir4sb 2 күн бұрын
തിരുട്ടുകുടുംബം നാട് വാഴുമ്പോൾ ഇവിടെ നീതി അകലെയാണ്.
@basheerkerala3618
@basheerkerala3618 2 күн бұрын
ഈ കേസിന്റെ, കാര്യത്തിൽ, സുരേഷ്‌ഗോപിയുടെയും, വേണ്ടിവന്നാൽ ഗവർണ്ണറെയും കണ്ട് സഹായം അഭ്യർഥിച്ചാൽ ഇടപെടാൻ സാധ്യതയുണ്ട്,
@Chacko-pm8mq
@Chacko-pm8mq 2 күн бұрын
ഒരു കാര്യം മനസിലാകുന്നു ബഹു : മന്ത്രി കള്ളത്തരത്തിനു കൂട്ടുനിന്നാൽ കള്ളനാവില്ലേ???? താങ്കൾ മഅന്യനാണെങ്കിൽ മാന്യമായിടപെടുക ഇല്ലെങ്കിൽ നാറും മന്ത്രിസ്ഥാനം മാറും ജനം എടുത്തിട്ട് കീറും ഇതൊക്കെ വേണോ?????
@user-qe2ul8sp6h
@user-qe2ul8sp6h 2 күн бұрын
Correct
@bkrishna8891
@bkrishna8891 2 күн бұрын
Definitely why they are they delaying
@jacobkuriakose4683
@jacobkuriakose4683 2 күн бұрын
ഈ കേസിനു ഉടനെ ഒരു തീരുമാനമുണ്ടാകണമെങ്കിൽ എത്രയും വേഗം സരിതയെ ഇടപെടുത്തണം ഗണേഷ് കുമാറിന് സരിത പറഞ്ഞാൽ നിരാകരിക്കാൻ പറ്റില്ലല്ലോ?
@sudhakmurali2293
@sudhakmurali2293 2 күн бұрын
ഓ ഗണേഷ് പിന്നെ ചോരക്കാൻ ആണോ ഇരിക്കുന്നെ
@PremKumar-ph4oi
@PremKumar-ph4oi 2 күн бұрын
കോടതി സ്വയം കേസെടുക്കണം. ഓരോന്നിനും കേസെടുക്കാൻ ഓർഡർ ഇറക്കണം
@shibucharls2754
@shibucharls2754 2 күн бұрын
പാർട്ടിയുടെ eago. അതാണ്‌ എല്ലാ ത്തിനും കാരണം
@kaayalinchodan1280
@kaayalinchodan1280 2 күн бұрын
ചില മനുഷ്യർ എങ്ങനെ ഇത്ര ക്രൂരമാകുന്നു... 🥹
@manoharankottath802
@manoharankottath802 2 күн бұрын
യദുവിന് KSRTC ജീവിക്കാൻ ഉള്ള ചിലവ് കൊടുക്കണം അല്ലെങ്കിൽ അവനെ അവർ പിരിച്ചു വിടണമായിരുന്നു അത് ചെയ്യാതിടത്തോളം ജീവിത ചിലവ് കൊടുക്കാൻ KSRTC ക്ക്‌ ഉത്തരവാദിത്തം ഉണ്ട്
@appuappoos8204
@appuappoos8204 2 күн бұрын
അവരെ ഒന്നും വെറുതെ വിടരുത് സാർ
@kuttuuus
@kuttuuus 2 күн бұрын
യദുവിനോടൊപ്പം...❤
@joshyjose1625
@joshyjose1625 2 күн бұрын
ഗണേഷ് കുമാറെ സാധാരണ മനുഷ്യർക്ക് കാണാൻ സത്യങ്ങൾ എന്തുകൊണ്ട് നിങ്ങൾ കാണുന്നില്ല നിങ്ങൾ ധീരമായി തീരുമാനമെടുക്കുആമനുഷ്യൻ യദു സാധാരണക്കാരൻ്റെ പ്രതീകമാണ് പ്രതിപക്ഷമേ നിങ്ങൾക്കും കണ്ണില്ലേ മാങ്കുട്ടമില്ലേ ബൽറാമില്ലെ ശബരി നാഥ് ഇല്ലേ പിന്നേയും പിന്നേയും നേതാക്കൻമാരില്ലേ കഷ്ടമാണ് നിങ്ങൾ ഉടൻ ഇടപ്പെടു അദ്ദേഹത്തിൻ്റെ അവസ്ഥ വളരെ പരിതാപകരമാണ്
@Krishnakurup-eo3sp
@Krishnakurup-eo3sp 2 күн бұрын
ഒരു മനുഷ്യ ഹൃദയം മന്ത്രി ക്കുണ്ടങ്കിൽ യെദു വിന്റെ ജോലി കാര്യത്തിൽ തീരുമാനം ഉണ്ടാകും, കാരണം അദ്ദേഹം കൊടുത്ത ജോലി ഉത്തര വാദിത്വത്തോട് ചെയ്തത് ആണ് സർവ്വ ശക്തമായ ദൈവം യെദുവിന് സഹായിക്കും എന്നാണ് വിശ്വാസം,,
@sukumarikrishnakripa5210
@sukumarikrishnakripa5210 2 күн бұрын
സരിതയെ ഉപയോഗിച്ച് ഉമ്മൻ‌ചാണ്ടിയെ നാണം കെടുത്തിയ അയാൾക്കു ആണോ മനുഷ്യ ഹൃദയം.. പിണു മന്ത്രി സഭയിൽ ഗനേഷിന് അങ്ങനെ ആകാനേ കഴിയു
@SibyKandankary
@SibyKandankary 2 күн бұрын
ഗണേഷ് കുമാർ എന്തെങ്കിലും ചെയ്യുമോ, സംശയമാണ്. യദുവിനെ സാരി ഇല്ലല്ലോ...
@handsom112
@handsom112 2 күн бұрын
😂😂😂😂😂😂
@josekalan8724
@josekalan8724 2 күн бұрын
യെസ്😅
@gopinadhankalappurakkal5206
@gopinadhankalappurakkal5206 2 күн бұрын
സത്യം😂
@bkrishna8891
@bkrishna8891 2 күн бұрын
അയ്യോ തോറ്റു ഈ comment വായിച്ച് 😂ആദ്യം തോന്നി സാരം എല്ലാ എന്നായിരിക്കും എഴുതിthayirikku പിന്നെ ആണ് മനസ്സില്‍ layathe
@velayudhanvattoli1319
@velayudhanvattoli1319 2 күн бұрын
സിപിഎമ്മിന്റെ സ്ഥിരം പാട്ട് മനുഷ്യനാകണം, കേസ് സിബിഐക്ക് വിടുക അതേ രക്ഷയുള്ളൂ.
@sumathip6020
@sumathip6020 23 сағат бұрын
സിദ്ധാർത്ഥിൻ്റെ കാര്യത്തിൽ 😮
@radhamanivs7433
@radhamanivs7433 2 күн бұрын
ഗതാഗത മന്ത്രി ക്ക് യദു വിനു നീതി കൊടുക്കത്തില്ലേ
@handsom112
@handsom112 2 күн бұрын
അയാള് pinungandiye പിണക്കില്ല
@JBElectroMedia
@JBElectroMedia 2 күн бұрын
കേരളമാണ് യദുവിന് നീതി കിട്ടില്ല. കിട്ടണമെങ്കിൽ ജനരോഷം സർക്കാരിനെതിരായി തിരിയണം.
@kunjummentk8933
@kunjummentk8933 2 күн бұрын
Well said
@sudhasundaram2543
@sudhasundaram2543 2 күн бұрын
ബഹുമാനപ്പെട്ട വക്കീൽ സാർ യദുവിൻ്റെ കാര്യത്തിൽ വളരെ സങ്കടമുണ്ട് ചിന്തിക്കാറുമുണ്ട് ഒരു മാനുഷിക പരിഗണന പരിഗണനയും ആ ചെറുപ്പക്കാരനു കിട്ടുന്നില്ല നമ്മുടെ നാടിനേ ഓർത്തു വിലപിക്കുന്നു തൻ്റെ ജോലി നിർവ്വഹിക്കുന്നതിനിടയിൽ ഇങ്ങനെയൊരു ബഹളമുണ്ടാക്കി ആ മനുഷ്യനേ ദുരിതക്കയത്തിലാക്കിയ വലിയ ആളുകൾക്ക് ഒരു കുഴപ്പവുമില്ല നമ്മുടെ കേന്ദ്രസർക്കാർ നിയമരംഗത്ത് എല്ലാ കുറ്റകൃത്യങ്ങൾക്കും പുതിയ നിയമങ്ങൾ കൊണ്ടു വരുന്നു എന്ന് കർമ്മ ന്യൂസിൽ കേട്ടു വന്നാൽ അടിപൊളിയാണ് ശിക്ഷകൾ കട്ടിയാണ് കുറച്ചെങ്കിലും മാറ്റങ്ങൾ വരുമെന്നു വിചാരിക്കുന്നു👍👍👍
@surendranbhamini6065
@surendranbhamini6065 2 күн бұрын
ഏതായാലും കൊള്ളാം. ഇതെന്താണ് സർ. U should take this matter very seriously pl. യദുവിന് നീതി കിട്ടണം. ഈ ഗണേഷ്‌കുമാർ എന്താണ് ഇതിൽ യാതൊരു initiative എടുക്കാത്തത്. ഇയാളെ കുറിച്ച് ഇങ്ങനെ ആയിരുന്നില്ല വിചാരിച്ചത്.
@nicewin
@nicewin 2 күн бұрын
രാധാകൃഷ്ണൻ പണ്ട് പിടച്ചതുപോലെ കിട്ടിയാൽ ഒക്കെ ആകും 🤣🤣😄
@shivshankar5297
@shivshankar5297 2 күн бұрын
പാവങ്ങൾക്കു നീതി നൽകാൻ ഒരു സംവിധാന 5:32 വും ( 5:25 നീതി പിടോം ) നമുക്കില്ല . സഹിക്കാൻ മാത്രം വഴി
@MTAkottayil.
@MTAkottayil. 2 күн бұрын
ഇത്രയും ന്നാറിയ ന്നിയമ സംവിധാനം. ത്ഫു
@revendranrnath3736
@revendranrnath3736 2 күн бұрын
ഇനിയും വണ്ടി തടഞ്ഞാൽ വിവരമറിയും എന്ന ഗണേഷ് പറഞ്ഞു അപ്പോൾ ആര്യ തടഞ്ഞത് അത് വെറുതെ വിട്ടു ഇതൊക്കെയാണ് ഇവരുടെ അഭ്യാസം
@AbdulRazak-gi6et
@AbdulRazak-gi6et 2 күн бұрын
ഇതിൽ കോടതിക്ക് ഇടപ്പെടാൻ കഴിയാത്ത സ്ഥിതിയുണ്ടോ?
@mathewsamuel6743
@mathewsamuel6743 2 күн бұрын
ഗണേഷ് കുമാറിനോട് പുച്ഛം തോന്നുന്നു, പ്രതീക്ഷ ഉള്ള ഒരു മനുഷ്യൻ ആയിരുന്നു ഗണേഷ്,
@user-bn4wu6vb4p
@user-bn4wu6vb4p 2 күн бұрын
ഗണേശന് ഒരുപുല്ലും ചെയ്യാൻപറ്റില്ല വാചകം അടി പോലെ കാര്യം നടക്കില്ല. യദുവിനു നീതികിട്ടില്ല. കാരണം മേയർ എന്നൊക്കെ പറഞ്ഞാൽ ആരാ...........!പാർട്ടിപൊട്ടിപ്പാളീസ് ആയാലും ഭരണവർഗം ഒറ്റകെട്ടാണ്.
@kadanadkavumkandamjayadeep1834
@kadanadkavumkandamjayadeep1834 2 күн бұрын
PSC നിയമനത്തിലൂടെ 2008 ൽ KSRTC Driver ആയ എന്നേ ഉരുൾ പൊട്ടി വെള്ളം വന്ന് വണ്ടിയിൽ കയറിയതിന് 5.5 ലക്ഷത്തിന് ജാമ്യമില്ല വകുപ്പ് ചുമത്തി 2021 ൽ കേസ് എടുത്തിരുന്നത് ഓർക്കുന്നുണ്ടോ? ഞാൻ 53 ദിവസം ഒളിവിൽ പോയി ഹൈക്കോടതിയിൽ നിന്നും ജാമ്യം എടുത്തു. പിന്നീട് കോടതിയിൽ 3.5 ലക്ഷം അടച്ചു. ഒരു വർഷത്തേക്ക് Driving Licence സസ്പെൻറ് ചെയ്തു.എൻ്റെ പാസ്പോർട്ട് വാങ്ങി വച്ചു.3 മാസം എല്ലാ ബുധനാഴ്ചയും Cl യുടെ മുന്നിൽ ചെന്ന് ഒപ്പിട്ടു. എന്നാൽ ഇപ്പോളും പരാതിക്കാർ കോടതിയിൽ രണ്ടര വർഷമായിട്ടും ഹാജരാകുന്നില്ല. ഞാൻ കൃഷിപ്പണി ചെയ്ത് ജീവിക്കുന്നു. എൻ്റെ കേസിൻ്റെ അവസ്ഥ വച്ച് നോക്കുമ്പോൾ ഈ ഡ്രൈവറുടെ കേസ് എത്രയോ നിസാരം.Cash ഒന്നും പോയില്ലല്ലോ? 53 ദിവസം ഒളിവിൽ പോയില്ലല്ലോ? Driving Licene ഒരു വർഷത്തേക്ക് പോയില്ലല്ലോ?
@shanavashaneefa6262
@shanavashaneefa6262 2 күн бұрын
കാവുകണ്ടം ചേട്ടാ സാധാരണക്കാരനെ സഹായിക്കാൻ ആരും ഉണ്ടാവില്ല അല്ലെങ്കിൽ നീതി കിട്ടില്ല അതാണ്‌ അവസ്ഥ.
@hemalatha2116
@hemalatha2116 2 күн бұрын
😮ഇതെന്തു കേസ്. ഉരുൾ പൊട്ടിയതിനു നിങ്ങൾ എന്തു pishachu? Govt എതിരെ കേസ് kodukku.
@syedsqf
@syedsqf 2 күн бұрын
സത്യത്തിൽ ഇദ്ദേഹമാണ് യഥാർഥ ഇര. യദുവിന്റെ കാര്യം സംശയകരമാണ്. അവൻ സ്വന്തം വാദിച്ചതല്ലാതെ, ഒരു തെളിവും സാക്ഷിമൊഴിയും അവനനുകൂലമായി ഇല്ല. അതാണ് പ്രശ്നം. അത് കൊണ്ട് കേസ് അവന് പ്രതികൂലമാകാൻ സാധ്യത ഉണ്ട്. അത് കൊണ്ടാണ് നീണ്ടു പോകുന്നത്.
@manojkumarmadhavan9475
@manojkumarmadhavan9475 2 күн бұрын
ശ്രീ സുരേഷ് ഗോപി MP ക്ക് പരാധി കൊടുക്കുന്നതാവും നന്ന്. ഗണേഷ്‌കുമാറിന് പരിധിയുണ്ട്.. അങ്ങേരെ പറഞ്ഞിട്ട് കാര്യമില്ല.. നിലനിൽപ് 😂
@balachandrakv6661
@balachandrakv6661 2 күн бұрын
കോടതിയെ ഇടപെടീക്കുന്നതല്ലേ നല്ലത്.
@jomonjn6665
@jomonjn6665 2 күн бұрын
പ്രതികളെ ജോലി ചെയ്യാൻ അനുവദിക്കുന്ന ഒരു നീതി പീ ടം കഷ്ടം... കേരളം
@sumaadcruz2119
@sumaadcruz2119 2 күн бұрын
ഇങ്ങനെ ഉള്ള അവസ്ഥകൾ കാണുന്നത് കൊണ്ടാണ് ഞാൻ ഈ പാർട്ടിയിൽ നിന്നും അകന്നത്
@abdulrahimm7092
@abdulrahimm7092 2 күн бұрын
കറ്റ കൃത്യം ആരു ചെയ്താലും നടപടി നിഷ്പക്ഷമാകണംനിയമം എല്ലാവർക്കും ഒരുപോലെയാണെന്ന് സമൂഹത്തിന് ബോദ്ധ്യപ്പെടണo
@ammanimathew9667
@ammanimathew9667 2 күн бұрын
ആര്യ മോളുടെ കണ്ണുനീര് കണ്ടാൽ ആർക്കാണ് യദുവിനെ ജോലി കൊടുക്കാൻ കഴിയുക
@VideoCounterOnline
@VideoCounterOnline 2 күн бұрын
ഡ്രൈവർ യദുവിനെ തിരിച്ചു ജോലിയിൽ പ്രവേശിപ്പിക്കുക.... നിഷ്പക്ഷമായി നീതി നടപ്പിലാക്കുക
@johnsonouseph7631
@johnsonouseph7631 2 күн бұрын
മെമ്മെറി കാർഡ് ആണ് വില്ലൻ 😂😂😂അടുത്ത തിരഞ്ഞെടുപ്പിൽ തീരുമാനം ഉണ്ടാവും.😂😂😂
@johnboscoarouje4175
@johnboscoarouje4175 2 күн бұрын
അഹങ്കാരി ആയ ആര്യ രാജേന്ദ്രൻ എന്ന മയേറെ പുറത്താക്കണം.
@sajimons4679
@sajimons4679 2 күн бұрын
യഥുവിനെ പണിയില്ലാത്തവൻ ആക്കി ,മേയർ വീണ്ടും പണം ഉണ്ടാക്കി , ഉണ്ടാക്കി മുന്നോട്ടു പോകുന്നു....😅😅
@manuovm715
@manuovm715 2 күн бұрын
യധുവിൻ നീധി കൊടുത്തില്ലെങ്കിൽ ldf അനുഭവിക്കും
@josekalan8724
@josekalan8724 2 күн бұрын
ട്രാഫിക് നിയമങ്ങൾ പരിഷ്ക്കരിക്കാനുള്ള തത്രപാടിലാണ് വകുപ്പ് മന്ത്രി,😅 നല്ല കാര്യം😮 പക്ഷെ, ഇതും ട്രാഫിക് നിയമത്തിൻ്റെ പരിതിയിൽ വരില്ലേ ? മനുഷ്യാവകാശ വകുപ്പ് എവിടെയാണ്, യധു മനുഷ്യനല്ലായെന്നുണ്ടോ 😮 തെരുവുനായ്ക്കൾക്കുപോലും സംരക്ഷണം വേണമെന്ന് ഇങ്കിലാബ് വിളിക്കുന്നവരെവിടെ 😮 വേണമെങ്കിൽ നിഷ്പ്രയാസം ഈ കാര്യത്തിൽ പ്രതിയെ കണ്ടെത്താം, വേണമെന്ന് തോന്നണം 😮
@saraladevi5085
@saraladevi5085 2 күн бұрын
യദു സുരേഷ്‌ഗോപിസാ റിനെ കണ്ടാൽ പരിഹാരം ഉണ്ടാകും ഉറപ്പ് 👍
@user-in5uf3md2v
@user-in5uf3md2v 2 күн бұрын
ജനങ്ങൾ ഈ തോന്യവാസ നടപടിയെ ഒന്നടങ്കം എതിർക്കണം പാവപ്പെട്ടവനും അവരാൽ തിരഞ്ഞെടുത്ത പ്രതിനിധികൾ നിയമം പാലിക്കുന്നില്ല എങ്കിൽ ജനങ്ങൾ നിരത്തിലിറങ്ങണം.
@jayarajankaloor
@jayarajankaloor 2 күн бұрын
SG.. യെ.. കണ്ടാൽ.. ചിലപ്പോൾ നീതി ലഭിക്കും എന്ന് പ്രതീക്ഷിക്കാം.. അല്ലാതെ, 2 മാസമായിട്ടും.. ഒരു നിത്യ വേതനക്കാരനെ തിരിഞ്ഞു നോക്കാത്തവരുടെ അടുത്ത് ഓച്ഛാനിച്ച് നിന്നിട്ട് ഒരു കാര്യവും... ഉണ്ട്, എന്ന് തോനുന്നില്ല..വണ്ടി കൂലി പോയി കിട്ടും 🤷‍♂️.. അത്രമാത്രം.🤗
@theperfectpiano473
@theperfectpiano473 22 сағат бұрын
താങ്കളെപ്പോലുള്ള അഡ്വക്കേറ്റിനെയാണ് നമുക്കാവശ്യം❤❤❤
@pachakurian5463
@pachakurian5463 2 күн бұрын
ഞാനും ഗണേഷ്കുമാർ സാറിനെ കേരളത്തിൻ്റെ മുഖ്യമന്ത്രി ആക്കണം എന്ന് പറഞ്ഞവരിൽ ഒരാളാണ് എന്നാൽ ഇപ്പോൾ യദുവിൻ്റെ വിഷയത്തിൽ അദ്ദേഹം സ്വീകരിച്ച നടപടികളെ പറ്റി ചിന്തിച്ചപ്പോൾ ഗണേഷ് കുമാർ സാറിൻ്റെ കാര്യത്തിൽ കഷ്ടം തോന്നുന്നു
@ramachandramararma9092
@ramachandramararma9092 2 күн бұрын
ഗണേഷ്കുമാർ മുഖ്യമന്ത്രിയായാൽ ആഭ്യന്തര വകുപ്പ് സരിതക്ക് നൽകും.
@user-df2hr4re8l
@user-df2hr4re8l 2 күн бұрын
ഗണേശൻ വെറുതെ വായിലെനാകു ഇട്ടു അടിക്കാൻ പറ്റുകയുള്ളു അയാളുടെ കടിഞ്ഞാൺ സിപിഎംന്റെ കൈയിൽ ആണ് പിന്നെ ആള് എങ്ങിനെ ഉള്ള ആളാണെന്നു സരിത വിഷയത്തിൽ എല്ലാവർക്കും അറിയാവുന്നതല്ലേ
@ViswanathanOPVISW-th1ft
@ViswanathanOPVISW-th1ft Күн бұрын
പ്രിയ അട്‌വക്കേറ്റ് സർ🙏🏻 വാർത്ത കേൾക്കുന്നു... താങ്കളുടെ നിർദേശ പ്രകാരംനടക്കട്ടെ......സർ.... താങ്കളുടെ..കർത്തവ്യത്താൽ .. കോടതിക്ക് തെളിവു....കൾ.. താങ്കളുടെ .. യും കോടതിയുടെയും തീരുമാനം.. or വിധി...?ജനമനസ്സുകൾ..ഇതു വരെയുള്ള വാർത്തകളിൽ തെളിവായ് വരും...സർ..തുടരട്ടെ.....സത്യമായ് വിധി വരുമെന്ന് വിശ്വസിക് ന്നതാ ങ്കൾക്ക്..-🙏🏻🙏🏻🙏🏻👍🏻
@vijoyalex1228
@vijoyalex1228 2 күн бұрын
Mr Ganesh Kumar is a man of just, hope he will take up this matter positive.
@Al-Noor-Malayalam
@Al-Noor-Malayalam Күн бұрын
ഇതിന് സമാനമായ ഒരു വിഷയം കോഴിക്കോട് നടന്നിട്ട് ആരും അതിനെ കുറിച്ച് ഇപ്പോൾ അന്വേഷിക്കുന്നില്ല supplyco യിൽ കഴിഞ്ഞ ഒരു വർഷമായി സാധനങ്ങൾ ഒന്നും തന്നെ ഇല്ല, stock ഇല്ലാത്ത സാധനങ്ങൾ ഇല്ല എന്ന് പറഞ്ഞതിന്റെ പേരിൽ കോഴിക്കോട് പാളയം മാവേലി സ്റ്റോറിലെ മാനേജർ ആയിരുന്ന നിതിനെ സർക്കാരിന്റെ കഴിവ്കേട് മറക്കാൻ വേണ്ടി അകാരണമായി സസ്‌പെന്റ് ചെയ്തിരുന്നു ഇല്ലാത്ത സാധനങ്ങൾ അല്ല ഇയാൾ ഇല്ല എന്ന് എഴുതിവെച്ചത് ഉള്ള സാധനങ്ങൾ ആണ് ഇല്ല എന്ന് പറഞ്ഞത് എന്നായിരുന്നു സർക്കാർ കോടതിയിൽ നിതിനെ സസ്‌പെന്റ് ചെയ്യാൻ ഉള്ള കാരണമായി പറഞ്ഞത് എന്നാൽ അതിനെല്ലാം അയാൾ കൃത്യം മറുപടി കോടതിയിൽ നൽകി കോടതിക്ക് സത്യം ബോധ്യമാവുകയും ചെയ്തു പക്ഷെ കോടതി ഈ വിഷയത്തിൽ വിധി നൽകാതെ supplyco MD ആയ ശ്രീറാം വെങ്കിട്ടരാമൻ കോടതി നിരീക്ഷണം പരിഗണിച്ചു പുതിയ ഉത്തരവ് ഇടണം സസ്‌പെൻഷൻ പിൻവലിക്കണം എന്ന ഉത്തരവാണ് നൽകിയത് ഇത് കാരണം നിതിനു നീതി ലഭിച്ചില്ല SUPPLYCO സസ്‌പെൻഷൻ പിൻവലിച്ചെങ്കിലും അവർ പഴയ നിലപാടിൽ തന്നെ ആണ് ഉത്തരവ് ഇറക്കിയത് ഉള്ളസാദനം ആണ് നിതിൻ ഇല്ല എന്ന് പറഞ്ഞത് എന്ന് ഈ ഉത്തരവ് അഭിമാനം ഉള്ള ആർക്കും അംഗീകരിക്കാൻ സാദിക്കുന്നതല്ല ഇതിനെതിരെ പാളയം മാവേലി മാനേജർ ആയിരുന്ന നിതിൻ വീണ്ടും കേസ് FILE ചെയ്തു നിയമ പോരാട്ടം തുടരുകയാണ് 11 മാസമായി ശമ്പളം ഇല്ലാതെ ആണ് അദ്ദേഹം ഒറ്റക്ക് ഈ അനീതിക്കാരോട് പോരാടുന്നത് ഈ വിഷയത്തെയും നമ്മൾ കേരളീയർ മറന്നുകൂടാ നിതിന് നീതി കിട്ടുന്നതിന് വേണ്ടിയും നമ്മൾ ശബ്ദം ഉയർത്തേണ്ടതുണ്ട്....
@muralinair7963
@muralinair7963 2 күн бұрын
സാർ അഭിപ്രായങ്ങൾ പറഞ്ഞിട്ടു എന്തു കാര്യം സാർ കേസ് വാദിച്ചു ജയിച്ചു ആ പാവതിനു ഒരു സഹായം ചെയൂ.
@tnsurendran7377
@tnsurendran7377 2 күн бұрын
സാദാരണ ജനങ്ങളെ അടിമകളായി കാണുന്ന കേരളം. അടിമ കേരളം.😊
@suseelaraj955
@suseelaraj955 2 күн бұрын
Justice for Yedhu is very important
@gafoorua
@gafoorua 2 күн бұрын
ദൈവനിഷേധികൾ ഭരണത്തിലിരിക്കുമ്പോൾ നീതി പുലർത്തേണ്ട ആവശ്യകതയുണ്ടോ? ഭരണം കയ്യിലിരിക്കുമ്പോൾ പിന്നെ ആരെ ഭയപ്പെടണം.
@janesam15
@janesam15 2 күн бұрын
This transport minister should rise beyond party politics and stand for justice....
@Ian90666
@Ian90666 2 күн бұрын
ആ സ്ത്രീ പാർട്ടിയുടെ വലിയവനെ കൊണ്ട് സമ്മർദം ചെലുത്തി കാണും. ശ്രീ ഗണേഷ് കുമാർ മാത്രം വിചാരിച്ചാൽ മാത്രം ഈ അധപ്പതിച്ച പാർട്ടിയിലെ താപ്പാനകളെ തളയ്ക്കാനാകുമോ?
@yohannanchacko1371
@yohannanchacko1371 2 күн бұрын
If trasport minister dare to take any action against Mayor the minister will be no more a minister. Also give a big SALUTE to all union leader's, for their care and support to coworker.
@mariyarajan9418
@mariyarajan9418 2 күн бұрын
Absolutely right bro 💯
@mukundankuruvath2646
@mukundankuruvath2646 Күн бұрын
ഇവിടെ കോടതിയും കുറ്റക്കാരാണ്. ഇത്രയും അനീതി പോലീസിന്റേയും, സർക്കാരിന്റേയും ഭാഗത്തുനിന്നും ഉണ്ടായിട്ടും, സ്വമേധയാ കേസ് എടുക്കാനോ,വിശദീകരണം ചോദിക്കാനോ കോടതി തയ്യാറായിട്ടില്ല.
@UnniKrishnan-fx3ux
@UnniKrishnan-fx3ux 2 күн бұрын
എന്തുകൊണ്ട് ഹൈകോടതി ഈ കേസിൽ ഇടപെടുന്നില്ല. അതോ ഹൈകോടതിയിൽ കേസ് റെഫർ ചെയ്തിട്ടില്ലേ.
@sreekumarm4835
@sreekumarm4835 2 күн бұрын
കോടതിയോട് ഒരല്പം പുശ്ചം തോന്നുന്നു എങ്കിൽ സ്വാഭാവികം മാത്രം. മന്ത്രി വെറും ശിഖണ്ഡി😢
@sindhusindhu7900
@sindhusindhu7900 2 күн бұрын
മന്ത്രിയുടെ ഭാഗത്തു നിന്നു എന്തെങ്കിലും നടപടി ഉണ്ടായിരുന്നെങ്കിൽ എന്നേ എടുത്തേനേ. മൗനം പാലിക്കുന്നത് എന്തിനു എന്നു ആരും പറയാതെ തന്നെ അറിയാം.
@rajagopalsukumarannair4206
@rajagopalsukumarannair4206 2 күн бұрын
ഒരുത്തനെയും വിടരുത്.....
@anarysaji
@anarysaji 2 күн бұрын
കോടതി ഇടപെട്ടു ksrtc യില്‍ സ്ഥിര നിയമനം നടത്തിച്ചു കൊടുക്കുകയാണ് വേണ്ടത്
@gopigovindan9430
@gopigovindan9430 2 күн бұрын
Why don't you take it up to the High Court?!?
@Asha_S972
@Asha_S972 2 күн бұрын
Ganesh Kumar should take care of his employees like Pinarayi taking care of his team Arya and her husband.
@bijovarghese6288
@bijovarghese6288 2 күн бұрын
കോടതികൾ പാവങ്ങൾക്ക് എതിരാണ്
@ravusshows
@ravusshows 2 күн бұрын
ട്രാൻസ്പോർട്ട് ഭരിക്കുന്നത് ആര്യയും ഭാർത്താവുമാണെന്നാണിതിൽ വ്യക്തമാകുന്നത്. ഇനി നടക്കാൻ പോകുന്ന ഉപതിരഞ്ഞെടുകളിലും LDF തോക്കും. അതിനുള്ള പണിയാണ് ഈ കാണിക്കുന്നത്.
@GEETHAKUMARY-dz2fm
@GEETHAKUMARY-dz2fm 2 күн бұрын
മേയര്‍ക്കെതിരെ യദു വരും നാളില്‍ എതിര്‍ സ്ഥാനാര്‍ത്ഥിയാകണം.😊
@babujose6678
@babujose6678 Күн бұрын
പോക്രിത്തരം ചെയ്യുന്നവർ സംരക്ഷിക്കപ്പെടുകയും നിരപരാധികൾ ക്രൂശിക്കപ്പെടുകയും ചെയ്യുന്ന *നിയമസംവിധാനം* - Good.... Good !!
@saroja5321
@saroja5321 2 күн бұрын
Sg സർ ന് ഒരു പരാതി കൊടുത്തൂടെ
@mersonchristopher7804
@mersonchristopher7804 2 күн бұрын
ഈ ഭരണത്തിൽ യദുവിന് നീതി കിട്ടാൻ പോകുന്നില്ല. കോടതി തന്നെ ശരണം.
@VideoCounterOnline
@VideoCounterOnline 2 күн бұрын
veruthe nirashapeduthalle..
@BAIJUTN-yn9nz
@BAIJUTN-yn9nz 2 күн бұрын
നീതി നിഷേധം. നീതി കൊടുക്കാൻ താമസിക്കുന്നത് അപകടം
@johnypa7388
@johnypa7388 2 күн бұрын
ഒരു പെണ്ണ്(മേയർ)ഒരുമ്പെട്ടാൽ ഈ ലോകത്ത് പലതും നടക്കും അതാണ് ആര്യ രാജേന്ദ്രൻ.
@JuniorTheGreat
@JuniorTheGreat 2 күн бұрын
9മാസവും 9ദിവസവും 9നഴികയും 9വിനാഴികയും വേണ്ട.. എന്നിട്ടു പറഞ്ഞാൽ പോരെ. ശാന്തി ശാന്തി ശാന്തി.
@balachandrakv6661
@balachandrakv6661 2 күн бұрын
അല്ലെങ്കിൽ ഞങ്ങൾ ബസ്സ് തടയണോ....??😂
@alexabraham6293
@alexabraham6293 2 күн бұрын
പ്രിയ വക്കീൽ സർ അനാവശ്യമായി ഈ അവസരത്തിൽ ഇങ്ങനെ ന്യായീകരിക്കേണ്ട കാര്യമില്ല ബലമുണ്ടെങ്കിലും മന്ത്രി ദുർബലനാണ്…. സ്ഥാന ഭ്രംശം ഭയന്ന് മൂട് താങ്ങുകയാണ് ഇപ്പോൾ ചെയ്യുന്നത്… നീതിബോധം ഭയത്തിൽ ഇല്ലാതായിരിക്കുന്നു….!?
@binojbhaskar5910
@binojbhaskar5910 Күн бұрын
കോടതിയിൽ പറഞ്ഞാൽ വിശ്വസിക്കില്ല എന്ന് ബോധ്യം ഉള്ളതുകൊണ്ടാണ് സോഷ്യൽ മീഡിയയിൽ vannu ഇങ്ങിനെ മോംഗേടി വരുന്നത്.
@padmanabhanraghavan3770
@padmanabhanraghavan3770 Күн бұрын
ഓരോ ദിവസം കഴിയുമ്പോഴും ഒരു കാര്യം വ്യക്തമാക്കുന്നു ഭരണവർഗവും, അടിമകളായ ഉദ്യോഗകൂട്ടവും - സാധാരണക്കാർക്ക് ഇവിടെ നീതിയും, ന്യായവും അവർക്കുള്ളതല്ല എന്നും, അഭിമാനം വെടിഞ്ഞു വേണമെങ്കിൽ ജീവിച്ചോളണം എന്നും!!!
@aliceantony8402
@aliceantony8402 2 күн бұрын
മന്ത്രി ഗനേഷ്കുമാർ നല്ല രീതിയിൽ ഇടപെടുമെന്നാണ് വിചാരിച്ചത് പക്ഷെ നിരാശപ്പെടുത്തിക്കളഞ്ഞു
@jestinjose6567
@jestinjose6567 2 күн бұрын
കേരളാ പോലീസിനും മേയരേ പേടി ആണ്. അതാണ് ഒരു കാര്യവും നടക്കാത്തതെ.. ഈ മേയരേ ദൈവം വെറുതെ വിടില്ല. അത് ഗ്യാരന്റി ആണ്...
@sreedeviamma2930
@sreedeviamma2930 Күн бұрын
ഗണേഷ് കുമാർ ശെരി യായ തീരുമാനം എടുക്കും ഉറപ്പ് 🙏
@Starwar-cz8gq
@Starwar-cz8gq 2 күн бұрын
ഇതാണ് നമ്മുടെ നാട്ടിലെ നീതി.ഇങ്ങനെ ഒക്കെ നടക്കണം എന്നാലല്ലേ സിപിഎം എന്താണെന്ന് അറിയൂ..
@muraleedharankr5841
@muraleedharankr5841 2 күн бұрын
വക്കീലിന് ഹൈക്കോടതിയെ സമീപിക്കാൻ പാടില്ലേ?
@user-en2gj5yx4e
@user-en2gj5yx4e Күн бұрын
ഒരു വൃത്തി കെട്ട പാർട്ടി ആയിപോയി... ജനങ്ങൾ ഇപ്പോൾ കൂടുതൽ വെറുക്കുന്നു.... രണ്ടു നീതി ആണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്... സാധാരണ കാരന് ഒരു നീധി... രാഷ്ട്രീയ കാരന് ഒരു നീധി.... ഇതാണോ നിയമസംവിധാനം....
@muralidharannairv8591
@muralidharannairv8591 2 күн бұрын
ഗണേഷ്കുമാർ ഇതൃനീചമായതെങ്ങിനെ
@kuttantampuran.2590
@kuttantampuran.2590 2 күн бұрын
ഇതൊക്കെ കാണുമ്പോൾ തോന്നും പഴയ രാജഭരണം തന്നെ ആയിരുന്നു നല്ലതെന്ന്
@user-qe2ul8sp6h
@user-qe2ul8sp6h 2 күн бұрын
ഇലക്ഷന് മുമ്പായിരുന്നു ഈ സംഭവം എങ്കിൽ ആ ഒരു സീറ്റും കിട്ടില്ലായിരുന്നു.
@BadarBadar-jl4sm
@BadarBadar-jl4sm Күн бұрын
ജെന കണ്ട്. വോട്ട് മാറ്റി. ട്രാൻസ്‌പോർട് മന്ത്രി മാർക്സിസ്റ്റ്‌ ഒന്നും അല്ലല്ലോ. അദ്ദേഹം അവനു ജോലി കൊടുത്തു കേസ് നന്നായി കാണാൻ ഉള്ള ഉത്തരവ് ഉണ്ടാകണം. (ഇതു ജനം ) കാഴ്ട്ടം... 🙏🙏🙏🙏😭😭😭
@bhavadaskk8874
@bhavadaskk8874 2 күн бұрын
തൊഴിലാളി പാർട്ടി ഭരിക്കുന്ന കേരളം😂
@alikm1268
@alikm1268 2 күн бұрын
ഗണേഷ് കുമാറിന്ന് ബോധം ഉദിക്കണം കൂടാതെ രണ്ട് മാസത്തെ ശമ്പളവും നല്കണം
@aliceantony8402
@aliceantony8402 2 күн бұрын
അപ്പോൾ സാധാരണക്കാർക്ക് ഒരിക്കലും നീതി കിട്ടുകയില്ലേ? പ്രത്യേകിച്ച് എതിർ ഭാഗം ഉന്നതരാണെൽ? എന്നാൽ ആ പാവം മനുഷ്യനെ സഹായിക്കാൻ കോടതി പോലും ഇല്ലേ?
@user-gq4re1fr7c
@user-gq4re1fr7c 2 күн бұрын
ഉന്നത ഉദ്യോഗസ്ഥരോട് പക്ഷപാതപരമായ ജോലിയാണ് പോലീസ് എപ്പോഴും ചെയ്യുന്നത്. നീതി ഒരിക്കലും പ്രതീക്ഷിക്കരുത്. ശ്രീറാം വെങ്കിട്ടരാമനിൽ കേസ് കൈകാര്യം ചെയ്യുന്നത് നമ്മൾ കണ്ടു. പൊതുസ്ഥലത്ത് പോലും എത്ര നാടകീയ രംഗങ്ങൾ. എന്ത് നീതിയാണ് പോലീസിന് വിശദീകരിക്കാൻ കഴിയുക.
@rajuthomss9654
@rajuthomss9654 Күн бұрын
കോടതി ഇടപെടണം
@p.k.rajagopalnair2125
@p.k.rajagopalnair2125 2 күн бұрын
When KSRTC authorities are finding it difficult to take a decision on Mr. Yedu, how they can find a solution to bail out the corporation from the precarious state of affairs it is confronted with. Certainly not possible. KSRTC will continue to be in the red, as no one, including the concerned minister will never be in a position to save the corporation from sinking. It is so sad and precarious. A Kerala story that makes one to feel that S/he feel themselves living on the edge.
@alicejacob5574
@alicejacob5574 2 күн бұрын
Hope Ganesh will appoint Yedu as a permanent staff in KSRTC.
@sajikarunakaran2992
@sajikarunakaran2992 2 күн бұрын
കുട്ടി മേയേറെ, നുണ പരിശോധനക്ക് വിധേയമാക്കണം, അവർ അല്ലെങ്കിൽ ഇത് തുടരും,
@jayakumarkulathinkal5235
@jayakumarkulathinkal5235 2 күн бұрын
ഈ ധാർഷ്ട്യത്തിനും അഹങ്കാരത്തിനുമാണ് ജനം തിരിച്ചടി കൊടുത്തത്, ഇനിയും കിട്ടും
@muralinair7963
@muralinair7963 2 күн бұрын
സായിപ്പിനെ കാണുമ്പോൾ കവാത്തു മർക്കും എന്നു കേട്ടിട്ടുണ്ട്‌. ഗണേഷ്കുമാറിനും അതാണ് അതാണ് സംഭവിച്ചിരിക്കുന്നത്.ജില്ലനേതാക്കൾ ഇടപെട്ടു.അല്ലങ്കിൽ പിണറായി കണ്ണു ഉരുട്ടി കാണിച്ചു കാണും ഒരു മസന്ത്രി സ്ഥാനം കിട്ടുക അത്ര എളുപ്പമല്ല. പലയിടത്തും ഓച്ഛാനിച്ചു നിൽക്കേണ്ടി വരും.പുറത്തിറങ്ങി വീരവാസം മുഴക്കാം. കൈ പൊള്ളാതെ സൂക്ഷിക്കുക.
@nadarajanachari8160
@nadarajanachari8160 2 күн бұрын
പ്രഗൽഭരായവർ പെരു മാറേണ്ട രീതിയിൽ ആണോ അവർ പെരുമാറിയത്
@jinoogk
@jinoogk 2 күн бұрын
ഇവിടെ യദുവിന്റെ പക്ഷമോ മേയറുടെ പക്ഷമോ എന്നുല്ലതല്ല കാര്യം. ഒരു കേസ് കോടതിയില്‍ ആണ്. പക്ഷെ കേസ് കൊടുത്ത ആളുടെ ജോലി പോയി. ആര്‍ക്കെതിരെ കൊടുത്തോ അയാള്‍ ജോലിയില്‍ ഉണ്ട്. അതിജീവനം ആണിവിടെ പ്രശ്നം അറ്റ്‌ലീസ്റ്റ് കേസിന്റെ വിധി വരുന്നത് വരെ. സംവിധാനത്തില്‍ വിശ്വാസം പോകാന്‍ സാധാരണക്കാര്‍ക്ക് വേറെ എന്ത് വേണം? ഉത്തരവ് / വിധി പുറപ്പെടുവിക്കുന്നവര്‍ക്ക് ഒരു പൊതിഞ്ഞ സംമ്മാനം / മദ്യ പാര്‍ട്ടി കൊടുത്താല്‍ വിധി അനുകൂലം ആക്കാവുന്ന കാലം. വെള്ളമടിച്ചു വണ്ടിയില്‍ അപകടത്തില്‍ ചെന്ന് ചാടിയ അതിജീവിതക്ക് വേണ്ടി ബുദ്ധി ജീവികള്‍ രണ്ടു ദിവസം മുന്‍പ് ആര്‍ക്കോ കത്തെഴുതി പോലും. അതും ഒരു കേസ് കോടതിയില്‍.. ഇവിടെ ജീവിക്കാന്‍ വേണ്ടി വണ്ടി ഓടിക്കാന്‍ പോയ ഒരു മനുഷ്യന് വേണ്ടി ആരുമില്ല. മനുഷ്യാവകാശം പോലും. അതിദാരുണമായ മനുഷ്യാവകാശ ലന്ഘനം ഏതാണാവോ ? കഷ്ടം ഈ സിസ്റ്റം.😡😡
@sportscitybrothers7544
@sportscitybrothers7544 2 күн бұрын
ഈ സർക്കാർന്റെ കാലത്ത് നീതി കിട്ടുമെന്ന് ആരും പ്രധീക്ഷിക്കണ്ട
3 wheeler new bike fitting
00:19
Ruhul Shorts
Рет қаралды 51 МЛН
1❤️#thankyou #shorts
00:21
あみか部
Рет қаралды 88 МЛН
Жайдарман | Туған күн 2024 | Алматы
2:22:55
Jaidarman OFFICIAL / JCI
Рет қаралды 1,2 МЛН
3 wheeler new bike fitting
00:19
Ruhul Shorts
Рет қаралды 51 МЛН