No video

ആര്യകരഞ്ഞതിതിനോ; ചാനലുകള്‍ക്ക് പേടി; ഈ ദുരന്തത്തില്‍ നമ്മളില്‍ നിന്നൊളിച്ചതിതാണ്|joy| arya rajendran

  Рет қаралды 36,135

newsathouse

newsathouse

Күн бұрын

#joy
ചാനലുകള്‍ക്ക് പേടി; നാട്ടുകാരറിയരുത്; ഈ ദുരന്തത്തില്‍ നമ്മളില്‍ നിന്നൊളിച്ചതിതാണ്

Пікірлер: 178
@sreelalsacha
@sreelalsacha Ай бұрын
മാധ്യമങ്ങൾ പുകുതി സത്യമേ പറയു, ബാക്കി പകുതി നമ്മൾ കണ്ടെത്തണം, ഇതാണ് കേരളത്തിലെ അവസ്ഥ
@sunilsundervlog6469
@sunilsundervlog6469 Ай бұрын
ഒരു കരാർ ഉണ്ടോ,ആരു കരാർ കൊടുത്തു, സുരക്ഷ സംവിധാനം ഒന്നും ഉപയോഗിക്കാതെ ആരാണ് അയാളെ ഓടയിൽ ഇറക്കിയത്, അതൊന്നും ചോദ്യമില്ല, ആരെയോ രക്ഷിക്കാൻ ശ്രമിക്കുന്നു
@hamzamenakkal9949
@hamzamenakkal9949 Ай бұрын
റെയിൽവേയുടെ കരാർ ആരാണ് കൊടുക്കുക എന്ന് പോലും താങ്കൾക്ക് അറിയില്ല താങ്കൾ ഏതു ലോകത്തിലാണ് ജീവിക്കുന്നത്
@sujazana7657
@sujazana7657 Ай бұрын
Railway anenne thanike ariyam 😂
@sunilsundervlog6469
@sunilsundervlog6469 Ай бұрын
@@hamzamenakkal9949 റായിൽവെ കരാർ ജീവനക്കാരൻ ജോലിക്ക് ആരാണ് ഉപകരണം നടക്കുന്നെ ആർക്കാണ് ഉത്തരവാദിത്തം
@sunilsundervlog6469
@sunilsundervlog6469 Ай бұрын
@@sujazana7657 റയിൽവേ ആണന്നു ഈ മാമ മാധ്യമങ്ങൾ ആരേലും പറഞ്ഞോ
@naadan751
@naadan751 Ай бұрын
ഹൈക്കോടതി കാര്യങ്ങൾ സൂക്ഷ്മായി നിരീക്ഷിച്ചു റയിൽവേ ആണ് മാലിന്യസംസ്കരണം നടത്തേണ്ടിയിരുന്നത് എന്നു വിധി പുറപെടുവിച്ചതോടു കൂടി ചടിശനു കിട്ടേണ്ടത് കിട്ടി അദ്ദേഹത്തിനു പീര വലിയ ഇഷ്ടമാണ്! അതു ഒട്ടും നഷ്ടപ്പെടാതെ തന്നെ കോടതിവിധിയോടെ ലഭിച്ചിട്ടുണ്ട്! N
@somasekharanpillai5115
@somasekharanpillai5115 Ай бұрын
പ്രതിപക്ഷവും വലതുപക്ഷതെ മ്മാടി മാധ്യമങ്ങളും മാപ്രാകളും കുടി ആടിനെ പട്ടിയാക്കുന്ന ശൈലി ഒരു അത്യാഹിതം ഉണ്ടാ കുമ്പോൾ തന്നെ രാഷ്ട്രീയ വേട്ട യാടലുമായി തെമ്മാടി മാമാമാധ്യമ ഭീകര സംഘവും പ്രതിപക്ഷ ക്രിമി കീടങ്ങളും ഒരുപോലെ ഒരേ ശബ് ദത്തിൽ സർക്കാരിനും കോർപ്പറേ ഷനും മേയർക്കും എതിരെ ഉറ ഞ്ഞു തുള്ളുന്നത് ആരു മരണപ്പെ ട്ടാലും ജനങ്ങളെ തെറ്റിധരിപ്പി ക്കുക എന്ന വ്യക്തമായ ലക്ഷ്യ ത്തോടെ തന്നെയെന്നും തെളി ഞ്ഞില്ലെ കോർപ്പറേഷൻ രേഖാ മൂലം റെയിവേ യുടെ അധീനത യിലുള്ള തോട്ടിലെ മാലിന്യം നീക്കം ചെയ്യണം എന്ന് 2018 മുതൽ രേഖാമൂലം ആവശ്യപ്പെട്ടിട്ടും മാലി ന്യം നീക്കം ചെയ്യാത്ത റെയിവേ യുടേയും റെയിൽ വകുപ്പിൻ്റെയും കൃത്യവിലോപം മറച്ചുവയ്ക്കു വാനുള്ള ബോധപൂർവ്വമായ ശ്രമം അല്ലെ നടന്നത് പ്രതിപക്ഷത്തിന് വോട്ട് മാത്രമാണ് പ്രധാനം അതിന് വേണ്ടി എന്ത് പോഴത്തരവും വിളിച്ചു പറയാൻ സതീശന് ഒരു മടിയും ഇല്ല വ്യാജനുണ മാധ്യമ ഭീകര സംഘത്തിനും മാന്യത ലവലേശമില്ല കഷ്ടം എന്നല്ലാതെ എന്ത് പറയാൻ
@PradeepKumar-dt4ht
@PradeepKumar-dt4ht Ай бұрын
പ്രിയ മധു....എപ്പോളും സത്യം വിളിച്ചു പറഞ്ഞു കൊണ്ട് ഇരിക്കുക.. ഇവിടെ നമ്മൾ പലപ്പോഴും കേൾക്കാത്തത് ശരിയായ സത്യങ്ങൾ ആണ്.. അത് നമ്മുടെ മാധ്യമങ്ങളിലൂടെ ലഭിക്കും എന്ന് ഞങ്ങൾക്ക് കരുതാനാവില്ല.. അതുകൊണ്ട് നിങ്ങൾ ചെയുന്ന ഈ പ്രവർത്തനം അഭിനന്ദനം അർഹിക്കുന്നത് ആണ് പ്രിയ സുഹൃത്തേ 🎉🎉🎉
@VijayaKumari-hc9lc
@VijayaKumari-hc9lc Ай бұрын
correct
@balakrishnannairvn2324
@balakrishnannairvn2324 Ай бұрын
എന്തിനേറെ പറയാൻ. ലോകം കണ്ടതിൽ ഏറ്റവും കൊടും മാലിന്യം , എന്നും കേരളത്തിന്റെ തീരാശാപമായി മാറിയിരിക്കുന്ന " മൈ - - " പബ്ലിസിറ്റി സവർക്കേശൻ തന്നെ. ഇയാൾ ഈ നാടിനു അപമാനം തന്നെ. റെയിൽവേയ്ക്കാണ് ഈ സംഭവത്തിന്റെ ഉത്തരവാദിത്തം എന്നിരിക്കേ കേന്ദ്ര സർക്കാരിനെയും ബി ജെ പി യെയും വെള്ള പൂശിയെടുക്കേണ്ട ബാധ്യത നിറവേറ്റുന്നതിൽ ചളീച്ചൻ അത്യുത്സാഹം കാണിച്ചു. ഇതിനെല്ലാം സർവ്വ പിന്തുണയും C P M വിരോധികളായ മാ മാ മാക്രികൾ നൽകുന്നു. മനുഷ്യാധമന്മാർ.😢
@petroformula
@petroformula Ай бұрын
ഈ അടുത്ത് നമ്മുടെ നാട്ടിൽ ട്രെയിൻ ബർത് പൊട്ടി വീണു ദാരുണമായി മരണപ്പെട്ടു, റെയിൽവേക്കെതിരെ ആരെങ്കിലും മിണ്ടിയോ.. ഇപ്പോൾ ഉണ്ടായതിനേക്കാൾ വലിയ അനാസ്ഥ അല്ലേ റെയിൽവേയുടെ ഭാഗത്ത് നിന്നുണ്ടായത്... ആ സംഭവം കഴിഞ്ഞു കുറച്ചു ദിവസങ്ങൾക്കുള്ളിൽ തന്നെ വീണ്ടും ബർത് പൊട്ടി ഗുരുതര പരിക്കെറ്റ്... ആർക്കും പ്രശ്നം ഇല്ല
@khanvava6000
@khanvava6000 Ай бұрын
Athonnum .ividathe .maprayolikalum .prathipakshachettakalum .kanilla .enthu .pokritharam paranjalum .athinu .avarku .ellapinthunayumkoduthu .koodeyundu .kozhikalkuppi.maprakalum .
@lawrencepx9189
@lawrencepx9189 Ай бұрын
കുറ്റം ചെയ്തവർ ആരായാലും, അവർക്ക് പ്രകൃതിയുടെ ശിക്ഷ ഉണ്ട്.
@paulnilayattingal9108
@paulnilayattingal9108 Ай бұрын
ചാനലുകൾ പ്രത്യേകിച്ചും റിപ്പോർട്ടർ ചാനലുകൾ പോലുള്ള ചാനലുകൾ റെയിൽവേയെ വെള്ളപൂശി ഉത്തരവാദിത്തം മുഴുവൻ മേയറുടെ തലയിൽ കെട്ടിവയ്ക്കുവാൻ കൊട്ടേഷൻ ഏറ്റെടുത്തത് പോലെയാണ് തോന്നിയത് .ഏറ്റവും കൂടുതൽ നേരം വിമർശിച്ച ചാനലും റിപ്പോർട്ടർ ആകാനാണ് സാധ്യത നായരോട് എന്തോ ഒരു പകയുള്ളതുപോലെയാണ് റിപ്പോർട്ട് ചാനലിലെ അവതാരകരുടെ അവതരണം കണ്ടാൽ തോന്നുക
@petroformula
@petroformula Ай бұрын
നമ്മുടെ കേരള മാധ്യമങ്ങൾ ഏറ്റവും മോശം അവസ്ഥയിലാണ്.. രാജ്യത്തിന്റെ മറ്റുപല ഭാഗത്തും സ്വാതന്ത്ര പത്ര പ്രവർത്തനം പോലും പറ്റാതെ ഭരണകൂടത്തിന്റെ ഭീകരത യോ പ്രസിദ്ധപ്പെടുത്താൻ പറ്റാത്തപ്പോൾ, കേരളത്തിൽ രാഷ്ട്രീയ വിരോധം മാത്രം വച്ചു പച്ചക്കള്ളങ്ങളും വ്യാജ ആരോപണങ്ങളും കൊണ്ട് മെഴുകുകയാണ്
@qtmobiles7348
@qtmobiles7348 Ай бұрын
അങ്ങോട്ടും ഇങ്ങോട്ടും പഴി ചാരിയിട്ട് എന്ത് കാര്യം. മാലിന്യം നീക്കം ചെയ്യേണ്ടത് മുനിസിപ്പാലിറ്റിക്ക് ആണേലും അത് നീക്കം ചെയ്യാനുള്ള റെയിൽവേ യുടെ പെർമിഷൻ കിട്ടണം എങ്കിൽ സയാമീസ് ഇരട്ടകളുടെ ഓപ്പറേഷൻ ചെയ്ത് വേർപെടുത്തി അവരെ 10 വരെ പഠിപ്പിക്കാനുള്ള സമയം കിട്ടും. നമ്മളുടെ രാജ്യത്തിൻ്റെ ജിഡിപി യുടെ പാതി പോലും ഇല്ലാത്ത പല രാജ്യത്തും റെയിൽവേ പരിസരവും തോടുകളും പുഴകളും കണ്ടാൽ കുളിച്ച് കിടന്നുറങ്ങാൻ തോന്നും. ഇവിടെ ഉള്ളത് കണ്ടാൽ ചർഥിച്ചാൽ ഇങ്ങോട്ട് തന്നെ റിട്ടെൺ കേറും. .
@hamzamenakkal9949
@hamzamenakkal9949 Ай бұрын
ഇന്ത്യയിൽ എവിടെയാണ് എത്ര നല്ല റെയിൽവേസ്റ്റേഷനും ക്ലീനിങ് ഉള്ളത് റെയിൽപ്പാളത്തിൽ ഇരുന്നു തൂറുന്നത് കണ്ടിട്ടാണോ താങ്കൾ പറയുന്നത്
@idealraghu
@idealraghu Ай бұрын
Vd Sathesan a political waste
@user-rf7ex5om7h
@user-rf7ex5om7h Ай бұрын
സത്യം വിളിച്ചു പറഞ്ഞതിന് ഒരു ബിഗ് സല്യൂട്ട്
@user-rf7ex5om7h
@user-rf7ex5om7h Ай бұрын
കടത്തുകാരൻ എന്ത് വർത്തമാനം പറഞ്ഞത് സത്യസന്ധമായി മുൻനിര മാധ്യമങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്യുന്നില്ല
@somasekharanpillai5115
@somasekharanpillai5115 Ай бұрын
മുൻനിര മാധ്യമങ്ങൾ എന്നല്ല പറയുക തെമ്മാടി മാമാ മാധ്യമങ്ങൾ എന്നല്ലെ പറയേണ്ടത്
@user-rf7ex5om7h
@user-rf7ex5om7h Ай бұрын
@@somasekharanpillai5115 കേരള സർക്കാരിനും നഗരസഭയ്ക്ക് വീഴ്ച റെയിൽവേയ്ക്ക് ഉണ്ട് കൂടി പറയണമായിരുന്നു മഴപെയ്യുന്ന അറിഞ്ഞുകൂടായിരുന്നു തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ലിഫ്റ്റിന് ആള് കുടുങ്ങി അയാൾക്ക് എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിൽ ഒരു ജീവനും വിലപ്പെട്ടത് അല്ലേ ഒന്നും പറ്റിയില്ല ദൈവ കടാക്ഷം കൊണ്ട് അടുത്ത സംഭവിക്കാൻ പോകുന്നത് സംഭവിച്ചുകൊണ്ടിരിക്കുകയാണ് ആഹാരത്തിൽ മായം ചേർക്കൽ എന്തെങ്കിലും സംഭവിക്കുമ്പോൾ പ്രഹസനമായി പരിശോധന
@sajithkannur7739
@sajithkannur7739 Ай бұрын
User👈🏻pala thanthakku undayavan 👈🏻name ella
@shajuthomas4760
@shajuthomas4760 Ай бұрын
നിങ്ങൾ ആരെയാണ് വെള്ളപൂശാൻ നോക്കുന്നത്, റെയിൽവേ ഒരു ജോയിയുടെ ജീവൻ കൊലക്ക് കൊടുത്തു എങ്കിൽ മേയറും, കോർപ്പറേഷനും കൂടി എത്ര ജിവൻ ആണ് ഇ മാലിന്യം കൊണ്ട് ദിവസ പ്രതി കൊന്ന് കൊണ്ടിരിക്കുന്നത്. അതിന് ഉത്തരം ഉണ്ടോ മിസ്റ്റർ. ഭരിക്കാൻ അറിയാത്ത ഇവറ്റകളെ ഉടൻ തന്നെ പിടിച്ചു പുറത്ത് ആക്കണം എന്നാണ് ജനം ആഗ്രഹിക്കുന്നത്.😮
@khanvava6000
@khanvava6000 Ай бұрын
Jenathinte. Attipru.avakasham ..thanettedukkanda.than.kongimoorisangikalude .aagraham parayunnuyennuparanjalmathi .
@josephchacko5485
@josephchacko5485 Ай бұрын
ആര്യയെ സപ്പോട്ട് ചെയ്യാൻ ഇഷ്ടം പോലെ സഖാകൾ ഉണ്ട്. കാരണഭൂതൻ, ശിവൻകുട്ടി, മരുമോൻ, പൊത്ത് രാജേഷ്, മന്ത്രി കൊണേഷൻ, ആനാവൂർ നാഗപ്പൻ, സിപിഎം തിരുവനന്തപുരം ജില്ല സെക്രട്ടറി, പിന്നെ ഭർത്താവ് സച്ചിൻ ദേവ് തുടങ്ങിയവർ പ്രത്യക്ഷമായും വീണ, ചിന്ത മുതലായവർ പരോഷമായും.
@bilalpk9485
@bilalpk9485 Ай бұрын
റെയിൽവേ ഭാഗത്ത്‌ തെറ്റ് സംഭവിച്ചാലും ഞങ്ങൾ വലതുപക്ഷക്കാർ ഇങ്ങനെയാണ് ആര്യയെ ഞങ്ങൾ തോണ്ടും , അതൊരു സുഖമാണെ . ഞങ്ങൾക്ക്‌ പെണ്ണെന്നു കണ്ടാൽ പ്രത്യേകിച്ചും. കാരണം ഞങ്ങൾ വലതുപക്ഷക്കാരാണ് . അത് ഞങ്ങളുടെ അവകാശം . അവിടെ സത്യമേത് എന്നതൊന്നും ഞങ്ങൾക്ക് പ്രശ്നമല്ല . പിന്നെ ഞങ്ങൾക്ക് എന്നും എപ്പോഴും കൂട്ടായി മുഖ്യ മാധ്യമങ്ങൾ ഒക്കെയുണ്ട് . കൂടാതെ അവരുടെ പണിക്കാരായ മാപ്രകളുമുണ്ട് . പിന്നെ ഞങ്ങൾക്കെന്തും ആവാമല്ലോ 🤔😡🤪
@pmkrishnankutty8950
@pmkrishnankutty8950 Ай бұрын
ചാഞ്ഞു നിൽക്കുന്ന മരമായി പിണറായിയുണ്ടല്ലോ..എല്ലാവർക്കും ഓടി കയറാൻ...
@jeromvava
@jeromvava Ай бұрын
പ്രോപഗണ്ടയുടെ പവറിനെക്കുറിച്ച് ലോകത്ത് ആർക്കെങ്കിലും നന്നായി പഠിക്കണമെങ്കിൽ ഇപ്പോൾ കേരളം അതിന് പറ്റിയ സ്ഥലമാണ്. കേന്ദ്ര സർക്കാറിന്റെ റെയിൽവേ പരിധിയിൽ അവർ വൃത്തിയാക്കേണ്ട സ്ഥലം. ആ സ്ഥലം കോർപറേഷൻ നേരത്തെ വൃത്തിയാക്കാൻ ശ്രമിച്ചപ്പോ റെയിൽവേ കേസെടുത്തു. ഇത്തവണ അത് വൃത്തിയാക്കണം എന്നും പറഞ്ഞു കോർപറേഷൻ നേരത്തെ കത്ത് കൊടുത്തു. റെയിൽവേ അത് ചെയ്തില്ല. അവസാനം ചെയ്യാൻ ഏല്പിച്ചതോ യാതൊരു ഉത്തരവാദിത്തവും ഇല്ലാത്ത ഒരു കരാറുകാരനും. റെയിൽവേയുടെ സ്ഥലത്ത്, റെയിൽവേ യുടെ അനാസ്ഥയിൽ, റെയിൽവേ കൊടുത്ത കരാറിൽ ഒരാൾ പണി എടുക്കുമ്പോ മരിച്ചിട്ടും നാട്ടുകാരുടെ വെറുപ്പു മുഴുവനും കോർപറേഷനും മേയർക്കും. നൂറു ശതമാനവും കേന്ദ്ര സർക്കാരിന്റെ റെയിൽവേയുടെ അനാസ്ഥ മൂലം ഉണ്ടായ ഒരു മരണത്തെ അങ്ങനെ അല്ലാതാക്കി തീർക്കുന്നത് മീഡിയയാണ്.ഇതിനെയാണ് "പവർ ഓഫ് പ്രോപഗണ്ട" എന്ന് പറയുന്നത്. അതിന് ഇതിലും വലിയൊരു കേസ് സ്റ്റഡി എവിടെ കിട്ടാനാണ്.
@chackophilip2374
@chackophilip2374 Ай бұрын
Big salute for your super presentation
@simonkunjuvaru5111
@simonkunjuvaru5111 Ай бұрын
പറയുന്നത് പലതും വിഡ്ഢിത്തമാണ്. 1. ട്രെയിൻ കടത്തി വിടുന്നതു കൊണ്ട് എന്ത് safety issue ആണുള്ളത്.താഴെക്ക് ഇടിഞ്ഞു പോകുമെന്നാണ് എങ്കിൽ ആ വഴി ട്രെയിൻ ഓടിക്കാൻ ഒരിക്കലും പറ്റില്ല. 2. റെയിൽവേ അല്ല കോൺട്രാക്ട്റുടെ തൊഴിലാളിക്ക് safety equipments, class എന്നിവ നൽകേണ്ടത്. വീഴ്ചയുണ്ട് എങ്കിൽ ലൈസൻസ് കാൻസൽ ചെയ്യാം 3. നാട്ടിലുള്ള എല്ലാ ചപ്പും ചവറും റെയിൽവേയുടെ ഈ ചെറിയ ടണലിൽ തള്ളി വിട്ട കോർപ്പറേഷനും ജനങ്ങളും 🙏 4. ഈ തോട്ടിലെ ബാക്കി എല്ലായിടവും കോർപ്പറേഷൻ ക്ലീൻ ചെയ്തോ. മൃതദേഹം കിടന്നിട്ട് 2 ദിവസം തിരിച്ചറിയാൻ പോലും കഴിഞ്ഞില്ല.
@sreekumarp2807
@sreekumarp2807 Ай бұрын
രാഷ്ട്രീയാന്ധതയുടെ കോമാളി വർത്തമാനം 🌡️😂
@sivaprakasannairm4643
@sivaprakasannairm4643 Ай бұрын
സത്യം പറഞ്ഞതിന് നന്ദി
@krishnankuttysukumarapilla766
@krishnankuttysukumarapilla766 Ай бұрын
ഇന്ത്യയിൽ ഇപ്പോൾ ഒരു വൃത്തികെട്ടതും പിടിപ്പു കേടിന്റെയും പര്യായം ആണ് ഇന്ത്യൻ റെയിൽവേ. മാപ്രകൾക്ക് പ്രശ്‌നമേ ഇല്ല.
@sajikakkadan1
@sajikakkadan1 Ай бұрын
ഒഴുകി വരുന്ന മാലിന്യമാണ് അത് കോർപ്പറേഷൻ ആണ്
@dr.prasannakumar175
@dr.prasannakumar175 Ай бұрын
കോടതി സ്വമേധയാ റെയിൽവേ ക്കെതിരെ കേസ് എടുക്കണം. ഉദ്യോഗസ്ഥരെ വിസ്തരിക്കണം. ജോയിയുടെ കുടുംബത്തിന് റെയിൽവേ നഷ്ടപരിഹാരം നൽകണം. കുടുംബവും കോടതിയിൽ കേസ് ഫയൽ ചെയ്യണം.
@mayareghu3102
@mayareghu3102 Ай бұрын
👍👍👍👍👍👋👋👋👋Good presentation
@suharaliyakath756
@suharaliyakath756 Ай бұрын
ഞാനെത്തിയാൽ മാത്രം കെടുന്ന വിളക്ക് ഇന്നലെ കെട്ടു. ഇനിയെനിക്ക് എത്തിയേടത്ത് ഉറങ്ങാം.. കൽപ്പറ്റയുടെ കവിതാശകലം. അതെ... മരിച്ച ജോയിക്ക് ഭക്ഷണം മൂടിവെച്ച് ഇനി ആ അമ്മയ്ക്ക് കാത്തിരിക്കേണ്ട. ആ ശരീരം കിട്ടുന്നതുവരെ ഞാനനുഭവിച്ച വേദന കേരളത്തിലെ മനുഷ്യത്വമുള്ള ഏതൊരാളും അനുഭവിച്ചു കാണും . ആദരാഞ്ജലി അർപ്പിച്ചിട്ടെന്ത്?
@muhammedrafeek6268
@muhammedrafeek6268 Ай бұрын
???🐺😫
@nazarkunjue1271
@nazarkunjue1271 Ай бұрын
പണ്ടൊക്കെ റയിൽവേയിലെ എല്ലാ ജോലികളും ചെയ്യുന്നത് അവരുടെ സ്ഥിരം തൊഴിലാളികളാണ്. പുതിയ നയങ്ങളുടെ ഭാഗമായി എല്ലാം കാരാർ ജീവനക്കാരാണ് ചെയ്യുന്നത്. വഴിയെ പോകുന്നവരെ വിളിച്ച് ജോലി ചെയ്യിക്കും. ഒരു സുരക്ഷാ ക്രമീകരണമില്ലാതെ അപകടകരമായ ജോലികൾ ചെയ്യിക്കുന്നത്.
@likhisuryan7201
@likhisuryan7201 Ай бұрын
Double standard approach of media channels, opposition parties and a section of society is a shame. Railways washing off their hands from their responsibilities is questionable.
@georget.s5867
@georget.s5867 Ай бұрын
ആര് കുറ്റം ചെയ്താലും പഴികേൾക്കേണ്ടി വരുന്നത് സർക്കാരിനും നഗര സഭയ്ക്കുമാണ്.
@lawrenceka2419
@lawrenceka2419 Ай бұрын
ഇവിടെ..... ഇവിടെ എന്നു പറഞ്ഞാൽ കേരളത്തിൽ കുറേ കാലമായി നടന്നു വരുന്നത് ' LDF ആണ് എതിർവശത്തെങ്കിൽ ന്യായം ആ ഭാഗത്താണെങ്കിലും UDF ഉം BJP യും ചേർന്ന് ന്യായവിധി നടത്തുന്നു..... ശരിയായി കാര്യങ്ങൾ നടന്നു പോകരുത് എന്നാണ് എന്നാണ് ഇവരെല്ലാവരും ഒരുപോലെ ആഗ്രഹിക്കുന്നത്....... കോടിക്കണക്കിന് രൂപാ ലാഭം ഉണ്ടാക്കുന്ന റെയിൽവേ എല്ലാ രംഗത്തും കരാർ ജോലിക്കാരെ നിയമിക്കുന്നു.... ഇത് ഇവിടെ മാത്രമല്ല രാജ്യരക്ഷാ വകുപ്പിൽ പോലും കരാർ ജോലിക്കാർ മാത്രമെ നിലവിൽ ഉള്ളു...... എല്ലാം മോഡി ഗ്യാരൻ്റി..... ലക്ഷക്കണക്കിന് ഉഴിവുകളാണ് എല്ലായിടത്തും നികത്തപ്പെടാനുള്ളത്.... ഇങ്ങനെയെങ്കിൽ പ്രധാനമന്ത്രി ഒഴികെ മറ്റെല്ലാ മന്ത്രിമാരെയും കരാർ അടിസ്ഥാനത്തിൽ വെച്ചു കൂടെ.....😂😂😂
@jalajaan1791
@jalajaan1791 Ай бұрын
Salute you
@ianpreeth3976
@ianpreeth3976 Ай бұрын
❤️❤️
@johnsoncheeramban7467
@johnsoncheeramban7467 Ай бұрын
രാഷ്ട്രീയം കലർത്തേണ്ടതില്ല... അവസരം മുതലാക്കലാണല്ലാേ... എല്ലാ രാഷ്ട്രീയക്കാരും ചെയ്യുന്നത്. അത് നിറുത്തിയാലേ കേരളം നന്നാകൂ....
@sebastianmm3418
@sebastianmm3418 Ай бұрын
വിമർശനങ്ങളും, പഴിചാരലുകളും നടക്കുമ്പോഴും, ഇരുപക്ഷത്തിനെയും സ്വന്തം താല്പര്യമനുസരിച്ചു പിന്തുണക്കുമ്പോഴും, നമ്മൾ മറന്നു പോകരുതാത്ത വളരെ വലിയ കാര്യം നമ്മൾ മറന്നു കൂടാ, ഈ മലിന്യങ്ങളെല്ലാം അവിടെ സ്വയം വന്നു വീണതല്ല, നമ്മൾ ഓരോരുത്തരും വലിച്ചെറിഞ്ഞതാണ്. ഏറ്റവും വലിയ കുറ്റവാളികൾ നമ്മൾ തന്നെ.
@SumithranKr-xc8io
@SumithranKr-xc8io Ай бұрын
സ്ത്രീകൾ കരയുന്നത് പരിഹസിച്ചാൽ ഒരു സപ്പോർട്ടും കിട്ടില്ല, അത് അഭിനയം ആയാലും.
@VeeruVeeru-li4pv
@VeeruVeeru-li4pv Ай бұрын
ഞാനും ഒരു ഇടത് അനുഭാവിയാണ് എന്ന് കരുതി ഊളത്തരം പറഞ്ഞാൽ അത് സല്യൂട് ചെയ്ത് പോവാൻ ഇനി മുതൽ മനസ്സില്ല ഇപ്പൊ താങ്കൾ പറഞ്ഞതും അതാണ് ഊളത്തരം അവിടേക്ക് ഒഴുകി വന്നതാണ് വേസ്റ്റുകൾ അല്ലാതെ ട്രയിനിൽ നിന്ന് ഇട്ടതല്ല ആര്യയാണ് കുറ്റക്കാരി എന്നല്ല പക്ഷെ രാഷ്ട്രീയ കോമാളികൾ എല്ലാരും അതിന് ഉത്തരം പറയണം വിഡ്ഢിയാക്കരുത് ആളുകളെ ആരും ചോറാണ് എല്ലാവരും തിന്നുന്നത്
@sathianc3350
@sathianc3350 Ай бұрын
റെയിൽവേ ഉദ്യോഗസ്ഥ അവിടെ സത്യങ്ങൾ പറഞ്ഞാൽ അവരുടെ ജ്യോലി പോവും ഇപ്പോൾ കുറച്ച് ദിവസം ജനങ്ങളിൽ നിന്നും കുറെ പഴിയും, ചീത്തവിളിയും ഒക്കെ കേട്ടാലും ജ്യോലിപോകില്ലല്ലോ അതാണ് അവരുടെ കാഴ്ചപ്പാട് പിന്നെ സതീശന്റെ കാര്യം ഗുജറാത്തിൽ 14പാലങ്ങൾ തകർന്നു എന്ന് കേട്ടാലും കേരള സർക്കാരിന്റെ അഴിമതികൊണ്ടാണ്, മുഹമ്മദ്‌ റിയാസ് രാജിവെക്കണം, പിണറായിയുടെ ധിക്കാരത്തിന്റെ ഫലമാണ് എന്നൊക്കെ പറയത്തുള്ളൂ, എനി റെയിവേയുടെ നഷ്ടപരിഹാരം അന്തരിച്ച അഗ്നിവീർ ജവാന്റെ കുടുംബത്തിന് കൊടുത്ത മാതിരി ആകാതിരിക്കട്ടെ, കേന്ദ്രത്തിന്റെ തീരുമാനം അപകടം നടന്നത് റെയിൽ വേയുടെ ഏരിയയിൽ ആണെങ്കിലും ആ സ്ഥലം കേരളത്തിൽ ആയതുകൊണ്ട് നഷ്ട പരിഹാരം കൊടുക്കേണ്ടത് കേരളമാണെന്ന് പറയാനും സാധ്യതയുണ്ട് (ബാബരി പള്ളി കേസ് വിധി )
@sivaprakasannairm4643
@sivaprakasannairm4643 Ай бұрын
👍
@muhammedsalimmsl4322
@muhammedsalimmsl4322 Ай бұрын
News * cafe എന്ന ചാനലിന്റെ ഈ വിഷയത്തിലെ വീഡിയോക്ക് ഒരു മറുപടി കൊടുക്കുക !
@devadasp4689
@devadasp4689 Ай бұрын
ഇന്ത്യൻ റെയിൽവേ കൊടുക്കുന്ന കോൺട്രാക്ട്കൾ....😡
@rajurajaji5757
@rajurajaji5757 Ай бұрын
❤❤❤
@cksreedevi8277
@cksreedevi8277 Ай бұрын
Salute you ❤️🌹❤️
@georget.s5867
@georget.s5867 Ай бұрын
യാഥാർഥ്യങ്ങൾ വെളിപ്പെടുത്തിയ മധുവിന് അഭിനന്ദനങ്ങൾ.
@mollysoman3350
@mollysoman3350 Ай бұрын
Amen🙏🙏🙏
@jayanuzhuvath6373
@jayanuzhuvath6373 Ай бұрын
മാത്തുക്കുട്ടിച്ചായൻ്റെ മാപ്ര ഹൈക്കോടതി വിധി കണ്ടില്ലേ !😂😂
@viswamarukat8909
@viswamarukat8909 Ай бұрын
Chithanyia Tamhane movie COURT (2015) which won 17 International awards and our own Gold Medal winner explore this issue....
@SajiTR-r2o
@SajiTR-r2o Ай бұрын
മധു സാറിന്റെ വികാരം എല്ലാവർക്കും മനസ്സിലായിക്കാണുമായിരിക്കുമല്ലോ ലാൽസലാം
@shinyantony4374
@shinyantony4374 Ай бұрын
സത്യം പറയുമ്പോൾ സഹിക്കുന്നില്ല അല്ലേ
@SajiTR-r2o
@SajiTR-r2o Ай бұрын
@@shinyantony4374 മധുസർ പരമ സത്യമാണ് പറഞ്ഞത്
@sebastianmm3418
@sebastianmm3418 Ай бұрын
റെയിൽവേ ഏർപ്പാടാക്കിയ തൊഴിലാളി, ദാരുണമായി മരണപ്പെട്ടപ്പോഴും, ആ കുടുംബത്തിന് സാമ്പത്തിക സഹായം ചെയ്യാൻ സംസ്ഥാന സർക്കാരാണ് മുൻപോട്ട് വന്നത്. പ്രാഥമിക ഉത്തരവാദിത്വം ഉള്ള റെയിൽവേ എന്തെങ്കിലും സഹായം ഇത് വരെ പ്രഖ്യാപിച്ചിട്ടുണ്ടോ.
@joshicharan4968
@joshicharan4968 Ай бұрын
ഒറ്റ മാധ്യമപ്രവർത്തകൻ പോലും എഞ്ചിനീർമാരെ ചോദ്യം ചെയ്തില്ല CITU തൊഴിലാളികളോടും ചോദിക്ക് എങ്ങനെ ഇത്രയും മാലിന്യം കുന്നു കൂടിയെന്ന്
@sharafsharaf2768
@sharafsharaf2768 Ай бұрын
കേരളത്തിൽ ആദ്യം പ്രചരിക്കുന്നത് നുണയാണ്.. അത് പ്രചരിപ്പിക്കുന്നതിൽ മുന്നിൽ നിൽക്കുന്നത് മാപ്രകളാണ്.. പിന്നെ പ്രതിപക്ഷ പാർട്ടിയും. കഷ്ടം 🙏🙏
@joshicharan4968
@joshicharan4968 Ай бұрын
ആര്യയെ മാത്രം കുറ്റംപറയുന്നതെന്തിനാണ്‌ ഇകാ ര്പറേഷനിൽ എഞ്ചിനീർമാരുണ്ടോ? എഞ്ചിനീയർ മാരെ യുംകൂട്ടിയിട്ടല്ലാതെ ഒറ്റയ്ക്ക് മേയർ എന്തിനാ സംഭവ സ്ഥലങ്ങളിൽ പോയത്? ഉത്തരം പറയേണ്ടത് ആ എഞ്ചിനീയർ മാരല്ലേ!
@haripalace
@haripalace Ай бұрын
👍👍👍
@georget.s5867
@georget.s5867 Ай бұрын
മാധ്യമങ്ങൾ യഥാർഥ്യങ്ങൾ കണ്ടില്ലെന്നു നടിക്കുന്നു.
@mayflower1959
@mayflower1959 Ай бұрын
Arya aval karayumo havu kanner arengilum kando
@sanilkumarn.b6890
@sanilkumarn.b6890 Ай бұрын
ആര്യ എന്നല്ല മനസ്സാക്ഷിയുള്ള ആർക്കും സങ്കടം തോന്നും. ഒരു ദിവസം രാവിലെ ജോലിക്കെന്ന് പറഞ്ഞ് പോയിട്ട് ആളെ കാണാതെ വ രുമ്പോഴും ഇത്ര വലിയ അത്യാഹിതങ്ങൾ സംഭവിക്കുമ്പോഴും അയാളുടെ വീട്ടിലുള്ളവരെ കുറിച്ച് കുറിച്ച് ആലോചിക്കുമ്പോഴും ഇതുപോലെ ഒരു സംഭവം നമ്മുടെ വീട്ടിലുള്ള ഒരാൾക്കാണ് സംഭവിച്ചത് എന്ന് ചിന്തിക്കുമ്പോഴും വല്ലാത്ത വിഷമമുണ്ടാകുന്നത് സ്വാഭാവികമാണ്
@ALIPAMBALATH-ly5tk
@ALIPAMBALATH-ly5tk Ай бұрын
Mp എവിടെ
@BijuAbraham-kx2qy
@BijuAbraham-kx2qy Ай бұрын
Masapadi=v😊Myth 😊😊😊😊😊😊
@rajurajaji5757
@rajurajaji5757 Ай бұрын
Sir Thankalkku oru sathya sambandhamaaya varthanam channel thudangi koode?
@sherinrashid4045
@sherinrashid4045 Ай бұрын
😢😢😢
@newsathouse5338
@newsathouse5338 Ай бұрын
chat.whatsapp.com/G0yju74ecxu3j2MuEqa3aY
@unnipoochediyil
@unnipoochediyil Ай бұрын
അല്ലേ ....... എന്തിനും ഓടി എത്തുന്ന,... പൂണൂൽ സഹ....... എവിടെ.. ⁉️
@sujazana7657
@sujazana7657 Ай бұрын
Ee adutha nal ethra kuttikala vellathil mungi marichu arengilum oral marikan agrehikumo,pavam maranapettu,athu muthalakan shavam theenikal,mapra,mallinniya prethipaksham
@rithuvichusvlogs564
@rithuvichusvlogs564 Ай бұрын
ഒരു ട്രെയിൻ വരുമ്പോൾ മിനിമം 1 ട ൺ മാലിന്യമെങ്കിലും കാണും ഒരു ദിവസം എത്ര ട്രെയിന്കൾ?
@savithriravi3038
@savithriravi3038 Ай бұрын
റെയിൽവേ ക്കാരെ മാത്രം കുറ്റം പറയുന്നതെന്തിനാ രണ്ടുപേർക്കും ഉത്തരവാദിത്വം ഇല്ലേ. യദു വിനോട് ചെയ്യുന്ന അനിർത്തിക്കൂടി ഒന്ന് പറയൂ
@thresiammakuriakose8776
@thresiammakuriakose8776 Ай бұрын
Veena George Arya same pattern of tears
@satishabraham2644
@satishabraham2644 Ай бұрын
ന്യായീകരണ തൊഴിലാളി 😂
@omanakuttanpillaig1959
@omanakuttanpillaig1959 Ай бұрын
റെയിൽവേയ്ക്ക് ഇന്ത്യയിൽ എങ്ങും തോട് ഇല്ല ചങ്ങാതി
@VijayammaSasidharannair-mr9yn
@VijayammaSasidharannair-mr9yn Ай бұрын
Eyalkkum.edokkea.nokkinadathamallo.nedhavallea
@Haris-nq9sp
@Haris-nq9sp Ай бұрын
റെയിൽവേ യിൽ നല്ല പോലെ പ്ലാസ്റ്റിക് മാലിന്യം ഉണ്ട് അത് മാറ്റേണ്ടത് കോർപറേഷൻ ആണെങ്കിലും റെയിൽവേ സൗകര്യം ചെയ്ത് കൊടുക്കണം.. റെയിൽവേ ഭൂമിയിൽ കയറി ആർക്കും ഒന്നും ചെയ്യാൻ കഴിയില്ല
@shinyantony4374
@shinyantony4374 Ай бұрын
റെയിൽവേയുടെ മാലിന്യം റെയിൽവേ. സംസ്ക്കരിക്കണം അങ്ങനെയാണ് റെയിൽവേ നിയമം
@muhammedrafeek6268
@muhammedrafeek6268 Ай бұрын
Shadhishaa🐕
@manjuraghav1626
@manjuraghav1626 Ай бұрын
Mathiyedo mayore Vella poosiyathu.. Kummayam ineem theernille😂
@pearlr4805
@pearlr4805 Ай бұрын
ക്യാപ്സൂൾ വീരാ 😂 നിങ്ങടെ ക്യാപ്സൂൾ ഹൈക്കോടതി കണ്ടില്ലേ?
@sujazana7657
@sujazana7657 Ай бұрын
Ellady nee kurache kummayam railwayke pooshiko,elle thanne pooshiko
@nigarsiddique2193
@nigarsiddique2193 Ай бұрын
അതെ, dummy mayor നെ വെള്ള പൂശി സ്വയം തരം താഴല്ലേ
@pearlr4805
@pearlr4805 Ай бұрын
@@nigarsiddique2193 മാപ്രകൾക്ക് കാര്യം പിടികിട്ടാൻ ഹൈക്കോടതി തന്നെ വേണ്ടി വന്നു. ഇതുവരെ ആര്യാ രാജേന്ദ്രനെ താറടക്കാനായി രാപകൽ ഇല്ലാതെ പ്രവർത്തിക്കുകയായിരുന്നു. റെയിൽവേ യാതൊരു സേഫ്റ്റി എക്വുപ്മെൻ്റസുമില്ലാതെ ഓട വൃത്തിയാക്കാൻ ഇറക്കി ഒഴുകിപോയ ജോയിയുടെ മരണത്തെ കേവലം ആര്യാ രാജേന്ദ്രൻ്റെ മേൽ കെട്ടിവയ്ക്കാനുള്ള ശ്രമമായിരുന്നു. റെയിൽവേയ്ക്ക് നേരെ ഒരു ചോദ്യവും ചോദിക്കാൻ ഗോദി മാധ്യമങ്ങൾ തയാറായില്ല
@ushakumaris7752
@ushakumaris7752 Ай бұрын
ഇത് മലയാളികളുടെ സംസ്കാരത്തിന്റെ ഒരു പ്രശ്നം അല്ലേ.ഇത്റ ഏറെ മാലിന്യങ്ങൾ എങ്ങനെ വന്നു. ഉത്തരവാദി നമ്മൾ അല്ലേ.വലിച്ചെറിയുന്ന നമ്മുടെ ശീലം...എൻറെ വീട് ഒരു ഇടറോഡിന് വക്കത്തു ആണ്.ബസ്സ് സ്റ്റോപ്പിൽ നിന്ന് 7 മിനിറ്റ് നടന്നാൽ മതി.. അതുവഴി പോകുന്ന കുട്ടികൾ പീടികയിൽ നിന്ന് വാങ്ങി തിന്നു കൊണ്ട് നടന്ന വരും.ഏതാണ്ട് എൻറെ വീട് പരിസരത്തെത്തുമ്പോഴേക്ക് പായ്ക്കറ്റ് ഒഴിയും. മതിലിൻറരികിൽ ചാടി പോകും. ഇതു തന്നെ അല്ലേ നമ്മൾ. പിന്നെ കേരളത്തിലെ ഏതു റെയിൽവേ സ്റ്റേഷൻ പരിസരവും ഒന്ന് മനസ്സിൽ വരുത്തി നോക്കിയേ റെയിൽ പരിസരം എ.ന്നിട്ട് അച്ഛൻ ൻറെ പ്രായമുള്ള ഒരു ആൾ ...മറ്റു ളളവരുടെ സങ്കടത്തിലും പുലഭ്യം പറയുന്നവർ മാലിന്യങ്ങൾ എന്തുചെയ്യുന്നു എന്ന് സ്വയം പരിശോധന നടത്തുക.ശുചിത സേനയുടെ സേവനങ്ങൾക്ക് 50രൂപ കെടുക്കാതെ കേസിന് പോയ വരെ ഓർക്കുകയാണ്...😢
@sabraham3014
@sabraham3014 Ай бұрын
ഉളള പ്റതീക്ഷയും അസ്തമിച്ചൂ മോനേ, നീ പൂജ്യം.
@stock7764
@stock7764 Ай бұрын
എല്ലാം "ശാസ്ത്രീയമായി" ചെയ്യുന്ന നഗര സഭക്ക് അഭിവാദ്യങ്ങൾ..മധുവിന് അടുത്ത തവണ ഒരു നിയമസഭാ സീറ്റ്..
@user-nf1lx6bj4l
@user-nf1lx6bj4l Ай бұрын
,റെയിൽവേയുടെ ആയാലും കോർപ്പറേഷൻ ഏതായാലും പഞ്ചായത്തിൻറെ ആയാലും മാലിന്യങ്ങൾ സംസ്കരിക്കുന്നത് അതാത് മുനിസിപ്പാലിറ്റി കോർപ്പറേഷൻ പഞ്ചായത്ത് ആണ് റെയിൽവേയുടെ മാലിന്യങ്ങൾ വാരിക്കെട്ടി കേന്ദ്ര ഗവൺമെൻറ് ആസ്ഥാനത്തേക്ക് കൊണ്ടുപോകാൻ കഴിയുമോ നാട്ടുകാരും പൊതുജനങ്ങളും കടക്കാരും ഈ മാലിന്യങ്ങൾ എവിടെ നിക്ഷേപിക്കണമെന്ന് അധികൃതർ പറയണം വെസ്റ്റ് പിൻവക്കുക മുനിസിപ്പാലിറ്റി വാഹനങ്ങളിൽ തുടർച്ചയായി എടുത്തുമാറ്റി പ്ലാൻറ് ഡുകളിൽ കൊണ്ടുപോയി നിർമാർജനം ചെയ്യേണ്ടത് സർക്കാരിൻറെ ചുമതലയാണ്. പൊതുജനങ്ങളുടെ വീട്ടിൽ കൊണ്ടുപോയി ഡിസ്പോസ് ചെയ്യാൻ കഴിയില്ല. പാവപ്പെട്ടവനെയും പണക്കാരുടെയും വ്യവസായ സ്ഥാപനങ്ങളിൽ നിന്നും യൂസർ ഫീ വാങ്ങുന്നുണ്ട്. നാണമില്ലേ സർക്കാരേ? പൊതുസ്ഥലങ്ങളിൽ ചെന്ന് മൂത്രമൊഴിക്കുന്നതിന് പോലും പൈസ വാങ്ങാൻ ഇരിക്കുന്ന ആളുകളെ കണ്ടാൽ പുച്ഛം തോന്നും .കേരളം എല്ലാത്തിനും മുന്നിലാണെന്ന് പറയുന്നു. വിദേശത്ത് രാജ്യങ്ങളിൽ നിന്നും വരുന്ന ടൂറിസ്റ്റുകൾക്ക് ഇത് കണ്ടാൽ ഇതിലപ്പുറം ഒരു നാണക്കേട് ഇല്ല. ടോയ്‌ലറ്റിന് മുമ്പിൽ മേശയും കസേരയും ഇട്ട് അത് ഓപ്പോസിറ്റ് ജെൻഡർ ആയാൽ പോലും അവർക്ക് യാതൊരു നാണക്കേടും ഇല്ല .എയർപോർട്ടിലെ സ്ഥിതിയും ഇതുതന്നെ പേ ആൻഡ് യൂസ് കംഫർട്ടബിൾ സ്റ്റേഷനിൽ ചെല്ലുമ്പോൾ ഒന്നിനോ രണ്ടിന് എന്ന അറിയിക്കണം. ബസ് സ്റ്റാൻഡിലും ഇതേ അനുഭവം തന്നെ നാണമില്ലേ സർക്കാരേ മടുത്തെങ്കിൽ ഇറങ്ങിപ്പോകു കസേരയിൽനിന്ന് ജനങ്ങളെ രക്ഷിക്കൂ
@ushakumaris7752
@ushakumaris7752 Ай бұрын
ഓഹോ...റയിൽവേ ആരുടെ. അ വലിപ്പം ഇറങ്ങിയ തന്നെ 😂😂😂
@lalukolat8416
@lalukolat8416 Ай бұрын
Sangheesan ennu parayu sir
@bijub4589
@bijub4589 Ай бұрын
നമുക്കാവശ്യം വി കെ പ്രശാന്ത് സാറിനെ പോലുള്ള ഒരു നഗര പിതാവിനെയാണ്
@muhammedrafeek6268
@muhammedrafeek6268 Ай бұрын
Shadishan.undallo.tinnu.tirkkum🐺😫
@nigarsiddique2193
@nigarsiddique2193 Ай бұрын
ന്യായീകരണ തൊഴിലാളി
@bijukr2037
@bijukr2037 Ай бұрын
റേയിൽവേക്ക് അപ്പുറം -ഇപ്പുറം ആ മാലിന്യം പോയ്‌ താങ്കൾ വാരു...
@jangoZz1986
@jangoZz1986 Ай бұрын
Muriyandi alathathu kondu 10 laksham undakilale
@Indian-143-o2r
@Indian-143-o2r Ай бұрын
2 perkum utharavadhitham und
@nigarsiddique2193
@nigarsiddique2193 Ай бұрын
പൊതു ജനങ്ങൾക്കും
@Indian-143-o2r
@Indian-143-o2r Ай бұрын
Operation Anandhaye kurichu video cheyu.. enthukondu athu ninnu poyi
@geethamohandas5383
@geethamohandas5383 Ай бұрын
UDA ഭരിക്കുന്ന കാലഘട്ടത്തിലാണ് അത് നടന്നത് അന്ന് Railway യുടെ സമ്മതം കിട്ടാൻ ഉമ്മൻ ചാണ്ടി സർക്കാരിന് ബുദ്ധിമുട്ടില്ലല്ലൊ
@Sha99s
@Sha99s Ай бұрын
ആർക്കു വേണ്ടിയാണ് ഈ ന്യായീകരണം. താൻ ഇങ്ങനെ 1000 തവണ റെയിൽവേക്ക് ചുമതല എന്ന് പറഞ്ഞാൽ കനാലിലെ ഒഴുകിവന്ന മൊത്തം മാലിന്യവും മാറ്റേണ്ട ചുമതല റയിൽവേക്കല്ലാ അത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിലാണ്. അല്ലാതെ റയിൽവയാണോ മാറ്റേണ്ടത്. വല്ലാത്ത ന്യായീകരണം.
@jvince3971
@jvince3971 Ай бұрын
Soocha bharath?? Indian politicians are very skill ful in blame game that is their qualifications ot reach hight s in position
@kizhakkayilsudhakaran7086
@kizhakkayilsudhakaran7086 Ай бұрын
എന്തൊക്കെ യോ പറഞ്ഞു പൊലിപ്പിക്കുന്ന മാ പ്ര കൾ.
@skbankers4160
@skbankers4160 Ай бұрын
ഉളുപ്പുണ്ടോ താങ്കൾക്ക് ഇങ്ങനെ ആര്യയേയും കൂട്ടരേയും ന്യായീകരിക്കാൻ ? ആ തോടിന്റെ നീളം 12 കി.മീ.. ആണ് റെയിവേ യുടെ പരിധിയിലുളളത് വെറും ഒരു കിലോമീറ്ററിന്റെ കാൽ ഭാഗം പോലും ഇല്ല. ബാക്കി പതിനൊന്നേമുക്കാൽ കിലോമീറ്റർ ദൂരത്തിൽ ആ തോട്ടിൽ കിടക്കുന്ന വേയ്സ്റ്റുകൾക്ക് ആരാണ് ഉത്തരവാദി?എത്ര കോടി രൂപയാണ് മേയറും കൂട്ടരും ഈ ഒരൊറ്റ തോട്ടിലെ മാലിന്യ നീക്കത്തിന്റെ പേരിൽ മാത്രം അടിച്ചു മാറ്റിയതെന്നറിയാമോ . റയിൽവേയുടെ തലയിൽ കെട്ടിവയ്ക്കാൻ ശ്രമിക്കുന്ന മേയറെയും കൂട്ടരേയും വെള്ളപൂശാൻ വേണ്ടി തയ്യാറാക്കിയിരിക്കുന്ന ഈ വീഡിയോ ആ മരണപ്പെട്ട ജോയിയുടെ ശവത്തിൽ കുത്തുന്നതിനു തുല്യമാണ്.
@nigarsiddique2193
@nigarsiddique2193 Ай бұрын
Exactly. ഇയാൾക്കു മനസ്സാക്ഷിയുണ്ടോ ജോയിയെ വെച്ച് dummy mayore വെള്ള പൂശാൻ
@pearlr4805
@pearlr4805 Ай бұрын
@@skbankers4160 പേസ്റ്റ് ചെയ്ത ക്യാപ്സൂളിന് മറുപടി കൗൺസിലർ ഗായത്രി ബാബു പറയുന്നുണ്ട്.
@kamparamvlogs
@kamparamvlogs Ай бұрын
😢😢😢ഇത്തരം പ്രശ്നങ്ങളിൽ ഹൈക്കോടതി ഇടപെടേണ്ടി വരുന്നതു തന്നെ ഭരണ പരാജയത്തിന്റെ പ്രകടമായ ഉദാഹരണം😮😮😮
@skjp3622
@skjp3622 Ай бұрын
ആരുടെ. റെയിൽവേ യുടെ ഭരണപരാജയമാണ് ഇവിടെ കണ്ടത്.ഹൈ കോടതി പറഞ്ഞതും റെയിൽവേ യോടാണ്.
@nigarsiddique2193
@nigarsiddique2193 Ай бұрын
Exactly
@abhivinod6286
@abhivinod6286 Ай бұрын
എടോ എന്ത് വാർത്താചാനലാണ് തന്നത് താൻ വ്യത്യസ്തത കാണിച്ച് കള്ളം പ്രചരിപ്പിക്കുവാണോ
@kamparamvlogs
@kamparamvlogs Ай бұрын
യുഡിഎഫ് തുടങ്ങി വച്ച പദ്ധതി പൂർത്തിയാക്കാതിരുന്നത് എന്ത് കാരണം കൊണ്ടാണെന്ന് കൂടി വിശദീകരിക്കണം മാ.പ്ര.
@user-pn9vj9wp6r
@user-pn9vj9wp6r Ай бұрын
Satheeshanum maaprakalum.iruttu kondu ottayadakukayaanu. satheeshaa thante veettile jolikuvendi varunna aarkenkilum athyaahitham sambavichaal "anganeyonnum sambavikaathirikatte * aaraanu response edukendathu😮😮😮😮panchaayathu presidento meyaro mukya manthriyo aano mr satheeshaaaaaaa thanne aaraanu prathipaksha nethaavu enna sthaanathu avarodhichathu????
@user-it7oy6mm4b
@user-it7oy6mm4b Ай бұрын
ആര്യ കരയുന്നത് ജോയ് മരിച്ചത് കൊണ്ടല്ല, അവളെ ആളുകൾ കുറ്റപ്പെടുത്തുന്നത് കേട്ടിട്ടാണ്. പാർട്ടിക്കാർ പറഞ്ഞുകൊടുത്തു അവിടെ പോയി മോങ്ങിയാൽ സിമ്പതി കിട്ടുമെന്ന്. മേയറമ്മ അതുപോലെ ചെയ്തു. പക്ഷേ ടൈമിംഗ് പാളിപ്പോയി. സിമ്പതിക്ക് പകരം കിട്ടിയത് തെറി അഭിഷേകം ആണെന്നു. മേയർ ഒന്നും ചെയ്തില്ല എന്ന് മാത്രം പറയരുത്. ആറ്റുകാൽ പൊങ്കാല നടക്കാത്ത വർഷം പോലും പൊങ്കാല ഇട്ടതിൻ്റെ അവശിഷ്ടങ്ങൾ വൃത്തിയാക്കി നഗരത്തെ സംരക്ഷിച്ച വ്യക്തിത്വത്തിൻ് ഉടമയാണ് നമ്മുടെ മേയർ ഇടതുണ്ടെങ്കിലേ ഇതൊക്കെ കാണാൻ പറ്റൂ
@anonymou8964
@anonymou8964 Ай бұрын
Crying her best drama. She always doing that
@nigarsiddique2193
@nigarsiddique2193 Ай бұрын
Exactly
@Sils-e8e
@Sils-e8e Ай бұрын
CPM channel 😊
@AlexAbraham-ru8pu
@AlexAbraham-ru8pu Ай бұрын
ആര്യ കരയട്ടെ. റെയിൽവേ കരയട്ടെ. മാലിന്യം നിക്ഷേപിക്കുന്നത് തുടരട്ടെ. ന്യായന്യായങ്ങൾ ചാനെൽ ചർച്ചകളിൽ ഇഴ കീറട്ടെ. അടുത്ത വർഷവും ചർച്ചക്ക് വിഷയം വേണം.
@omanamohandas8385
@omanamohandas8385 Ай бұрын
Indian railway official of thiruvananthapuram is really fear on Kerala communist terrors and taking action without any study and planning. The railway did not ask photos and videos from Thiruvananthapuram corporation, at least 500 meters cleaned areas away from railway line both sides . After getting the photo's and videos only they should have been proceed to give contract to clean surrounding railway line in their jurisdiction. The railway has completely failed in administration and correspondence with corporation. Amayizhanjan canal length is 12 km and i railway jurisdiction is only 120 meters mean less than 1 % area under railway. Means 99.9 % of Amayizhanjan canal the common waste dub is under Thiruvananthapuram corporation only. Nobody question the corporation authority who still not cleaned the 12 km canal.
@nigarsiddique2193
@nigarsiddique2193 Ай бұрын
Critical thinking, problem solving skills ഒന്നും ഇല്ലാത്ത maturity ഇല്ലാത്ത mayor കരഞ്ഞു എന്നുള്ളതാണ് വലിയ കാര്യം
@kamparamvlogs
@kamparamvlogs Ай бұрын
😮😮😮ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ പഴയ ശിവശങ്കറെ മാസം പത്തു ലക്ഷം ശമ്പളത്തിന് നിയമിച്ചാലോ😮😮😮
@JosephJoseph-ij5sr
@JosephJoseph-ij5sr Ай бұрын
ശമ്പളം നീ കൊടുക്കുമോ ?
@makanteachan
@makanteachan Ай бұрын
ചികിത്സയ്ക്ക് 3 ലക്ഷം കൈപ്പറ്റി. സസ്പെന്‍ഷന്‍ കാലാവധിയില്‍ ഉള്ളത് ​@@JosephJoseph-ij5sr
@elampuli2386
@elampuli2386 Ай бұрын
തിരുവഞ്ചൂർ രാധാകൃഷ്നെപ്പോലെ ഗ്ലീസറിൻ കയ്യിൽ കരുതിയിരുന്നോ.. യദു വിന്റെ അമ്മയുടെ കരച്ചിൽ ഉള്ളിലൊതുക്കിയുള്ള വേദന അറിയാത്ത മേയരുടെ കരച്ചിലും അഭിനയവും വോട്ടൂബേങ്കാക്കാൻ കൈരളിയും നല്ലപോലെ പാടുപെടുന്നുണ്ട്.. താങ്കളും.. വോട്ടു കിട്ടണം അധികാരത്തിൽ തിരിച്ചുവരണം എന്നാഗ്രഹം എനിക്കും ഉണ്ട് പക്ഷേ യദു വിന്റെ ജോലി തിരിച്ചുനൽകി യദു വിനോട് മാപ്പ് പറയണം. എന്നാൽ മേയരുടെ നിലവാരം മെച്ചപ്പെടുത്താം.. അല്ലാതെ മുതലക്കണ്ണീറോഴുക്കിയതുകൊണ്ട്ടൊന്നും സംഗതി കിട്ടൂല്ലാ 😢😢😢😢😢😢
@nigarsiddique2193
@nigarsiddique2193 Ай бұрын
എത്ര ശരിയാണ് താങ്കൾ പറഞ്ഞത്. ഒരു dummy mayor
@JosephJoseph-ij5sr
@JosephJoseph-ij5sr Ай бұрын
പെണ്ണുങ്ങളെ തുണി പൊക്കി കാണിച്ച യെദു ആണല്ലേ ? നിനക്ക് പറ്റിയ നേതാവാണ്
@sebastianseban9816
@sebastianseban9816 Ай бұрын
റെയിൽവേയോട് ഈ കാര്യങ്ങൾ എന്ത്കൊണ്ട് കർക്കശമായി നേരത്തേ അവതരിപ്പിച്ചില്ല... എത്ര വർഷമായി തമ്പാനൂർ പരിസരത്തെ ആൾക്കാർ വെള്ളക്കെട്ട് മൂലം ബുദ്ധിമുട്ടുന്നു.. ഈ കനാൽ തുറന്നാൽ ഇത് ഒഴിവാക്കാമെന്ന് അറിയില്ലായിരുന്നോ, അന്നൊക്കെ ഈ പറഞ്ഞ നേതാക്കന്മാരുടെ അണ്ണാക്കിൽ പഴം ആയിരുന്നോ.റെയിൽവേ പറഞ്ഞിട്ടും കേൾക്കാത്ത പക്ഷം. എന്തിനും ഏതിനും ഉപരോധം നടത്തുന്ന പല പല സംഘടനകൾ ഉണ്ടല്ലോ..2016ൽ എസ്‌കവറ്റർ കയറി ഇറങ്ങിയ ടനൽ ആണ്..ഇപ്പോൾ ആണോ കോടതി ഉറക്കത്തിൽ നിന്നും ഉണർന്നത്... എല്ലാം മരപ്പാഴുകൾ..
@nigarsiddique2193
@nigarsiddique2193 Ай бұрын
അതെ, എല്ലാം മരപ്പഴുകൾ. Dummy mayor നെ വെള്ള പൂസുന്ന മാപ്ര
@JosephJoseph-ij5sr
@JosephJoseph-ij5sr Ай бұрын
2018 മുതൽ അറിയിച്ചു കൊണ്ടിരിക്കുകയാണ് ....ഹൈ കോടതി പറയുന്നതെങ്കിലും ശ്രദ്ധിക്കു ..സ്വയം ജഡ്ജി ആകേണ്ട
@SanthoshKumar-yy5es
@SanthoshKumar-yy5es Ай бұрын
kzfaq.info/get/bejne/rKqRecik0t_LiYU.htmlsi=BmvcvAjSOVmO4-0v
@SanthoshKumar-yy5es
@SanthoshKumar-yy5es Ай бұрын
Samayam undel thankal ithonnu kettu nokku..
@makanteachan
@makanteachan Ай бұрын
ആഹാ! വെറും 250 മീറ്റർ മാത്രമുള്ള ആര്യമൂഞ്ചാന്‍തോട് എന്നല്ലേ പറയുന്നത്
@Mirage0070x
@Mirage0070x Ай бұрын
അല്ല നിൻ്റെ തള്ളയുടെ കാലിൻ്റെ ഇടയിലെ തോട് എന്ന്
SCHOOLBOY. Последняя часть🤓
00:15
⚡️КАН АНДРЕЙ⚡️
Рет қаралды 13 МЛН
WORLD'S SHORTEST WOMAN
00:58
Stokes Twins
Рет қаралды 194 МЛН
Harley Quinn's desire to win!!!#Harley Quinn #joker
00:24
Harley Quinn with the Joker
Рет қаралды 16 МЛН
SCHOOLBOY. Последняя часть🤓
00:15
⚡️КАН АНДРЕЙ⚡️
Рет қаралды 13 МЛН