ആര്യയെ പഠിപ്പിച്ച മാത്‍സ് സാർ നാടുവിട്ടിട്ടുണ്ടാകും!!! 🤣🤣🤣 Arya Rajendran Troll Video

  Рет қаралды 217,535

super mallu

super mallu

19 күн бұрын

#aryarajendran #malayalamtroll #ldftroll #comedy #mayor

Пікірлер: 636
@AnilKumar-sw2rk
@AnilKumar-sw2rk 17 күн бұрын
പ്രോബ്ലം ചെയ്യുന്നതിനേക്കാൾ നിനക്ക് പ്രോബ്ലം ഉണ്ടാക്കുന്നതിലാ മിടുക്ക്. നിന്റെ കണക്കു സാറുമ്മാർ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ.
@palodenazeer4782
@palodenazeer4782 17 күн бұрын
😂
@user-xy8bk3mz1s
@user-xy8bk3mz1s 17 күн бұрын
😅😅😅
@balu2123
@balu2123 17 күн бұрын
അത് പൊളിച്ചു 😂
@user-dh6us8ie4c
@user-dh6us8ie4c 17 күн бұрын
😂😂😂🤣🤣🤣🤣🤣🤣🤣🤣🤣എനിക്ക് വയറു വേദന പിടിക്കും ചിരിച്ച് ചിരിച്ചു 🤣🤣
@naseemakb2813
@naseemakb2813 17 күн бұрын
😂😂😂
@mallikamallika7505
@mallikamallika7505 17 күн бұрын
ഇഷ്ട വിഷയങ്ങളിൽ പൂജ്യം മാർക്ക്😂😂😂😂
@bettyjoy912
@bettyjoy912 17 күн бұрын
Appo ishtam allaatha vishayangalude avastha...........😅😅😅😅😅😅😅
@lovebytes5469
@lovebytes5469 17 күн бұрын
​@@bettyjoy912സിലബസിലില്ലാത്ത കാര്യങ്ങളെക്കുറിച്ച് ചോദിക്കരുത് ,ഞങ്ങൾക്കിഷ്ടമില്ലാത്തതൊക്കെ ഔട്ട് ഓഫ് സിലബസ് ,ഇതിനെയും ചിന്തയേയുമൊക്കെ പഠിപ്പിച്ച വരെ സമ്മതിക്കണം 😂😂😂
@pauljoseph2811
@pauljoseph2811 17 күн бұрын
ആര്യ, ചിന്ത, ജെയ്ക്ക്, ആർഷോ....... എനിക്ക് വയ്യ.
@SurprisedBlueLake-wq5jm
@SurprisedBlueLake-wq5jm 15 күн бұрын
ചിന്തയുടെ മെന്റർ ബേബിച്ചായൻ ഇവളുടേത് ആരാണാവോ. എത്ര തന്മയത്വത്തോടെയാണ് കളവ് പറയുന്നത്😂😂😂
@sivadasps3947
@sivadasps3947 17 күн бұрын
എന്തൊരു തൊലിക്കട്ടി ! ഇതൊക്കെ പറഞ്ഞു വിശ്വസിപ്പിക്കനും ഒരു കഴിവ് വേണം.
@holypunk12
@holypunk12 16 күн бұрын
Thats the main skill of Communists !!
@RRR.5700
@RRR.5700 14 күн бұрын
Kuttikk nalla thhattugal orupad kitittund orupad kashttapettu kanum pavam..... 😂😂😂😂
@shibuxavier1062
@shibuxavier1062 17 күн бұрын
കണക്ക് പഠിക്കാനായി ചെന്ന് പെട്ടത് പുലിമടയില്‍.... അങ്ങനെ ആദ്യ സെമസ്റ്ററില്‍ തന്നെ പൂജ്യം വാങ്ങി....
@user-dh6us8ie4c
@user-dh6us8ie4c 17 күн бұрын
നമിച്ചു 🤣🤣🤣🤣
@manofgod7155
@manofgod7155 17 күн бұрын
😂😂😂😂😅😅
@Teena-Teenu
@Teena-Teenu 16 күн бұрын
😂😂😂😂😂👍
@rajanimv1551
@rajanimv1551 2 күн бұрын
👍👍👍
@sunilrupali337
@sunilrupali337 17 күн бұрын
2 അധ്യാപകരെ നാറ്റിച്ചപ്പോ മതിയായി..... അന്തം കമ്മിയാകാനുള്ള 100% യോഗ്യത ഇവർക്കുണ്ട്....
@sarathlspdsarathlspd5694
@sarathlspdsarathlspd5694 16 күн бұрын
മൈരൂട്ടി ഉയിര് 😂😄😂w
@rajinair9240
@rajinair9240 17 күн бұрын
ആ മഷ്മാ൪ ഇത് കേട്ടപ്പോൾ ചിരിച്ചു ചിരിച്ചു മതിയായിട്൯ടാവു൦
@balakearke
@balakearke 16 күн бұрын
Teachers will get heart attack
@skariahop4842
@skariahop4842 17 күн бұрын
IQ ഒട്ടും ഇല്ല. എന്നിട്ടും കണക്ക് ഇഷ്ട വിഷയം ആണെന്ന് വീരവാദം മുഴക്കുന്നു.
@georgejohn2959
@georgejohn2959 17 күн бұрын
IQ nu anussarichulla mark kanakkinu kittiyallo - 0
@modijistar8358
@modijistar8358 17 күн бұрын
ആര്യയെ കണക്ക് പഠിപ്പിച്ച മാസ്റ്റർക്ക് എന്ത് സംഭവിച്ചു...അദ്ദേഹം ഇപ്പോള് എ വിടെയുണ്ട്...ഇതിനെല്ലാം ഉത്തരം ...ശേഷം സ്ക്രീനിൽ...
@salims5241
@salims5241 17 күн бұрын
അയാൾ ഗുണ cave ഇൽ ചാടി ചത്തു
@harikumarpillai2183
@harikumarpillai2183 17 күн бұрын
അപ്പോൾ അവരുടെ വിദ്യാഭ്യാസം ?
@satyabhamakrishnan108
@satyabhamakrishnan108 16 күн бұрын
​@@salims5241😅😅😅
@ManiDharaniJana
@ManiDharaniJana 15 күн бұрын
Mayor padhavi resign cheythu veetilirunu kochine nallonam padipochu valarthi athineyengilum mathsil onnamathakku
@rajanimv1551
@rajanimv1551 17 күн бұрын
അതുകൊണ്ടാണോ പൂജിയം വാങ്ങിച്ചത്.😁😁😁😁
@stt5591
@stt5591 16 күн бұрын
സം പൂജ്യ
@user-xr8hd8xv7d
@user-xr8hd8xv7d 17 күн бұрын
ചുമ്മാതല്ല കണക്കാ യിപ്പോയത്..😂😂😂
@gopakumar50
@gopakumar50 17 күн бұрын
ഭയങ്കര ഇഷ്ടാണ് കണക്കു അതാണ്‌ പൂജ്യായത്
@gopigopinath7742
@gopigopinath7742 17 күн бұрын
🤣🤣🤣
@balaramanbalaraman7290
@balaramanbalaraman7290 17 күн бұрын
നുണ പറയുന്നതിൽ 100% മാർക്കുണ്ടല്ലോ അതുമതി
@shajigopi886
@shajigopi886 17 күн бұрын
100 alla 101
@sajansj007
@sajansj007 17 күн бұрын
പാലായിൽ സാറും സുരേഷ് സാറും മസനഗുഡി വഴി ഊട്ടിക് വിട്ട്
@manmohan7135
@manmohan7135 17 күн бұрын
😂
@sindhusraj855
@sindhusraj855 17 күн бұрын
😂😂😂
@venugopalperoth5783
@venugopalperoth5783 17 күн бұрын
തൂങ്ങി ഛത്തുകാണും.
@babyjaya7237
@babyjaya7237 17 күн бұрын
😁😁😁
@sheejaoashree9672
@sheejaoashree9672 17 күн бұрын
Poyi kannum 😂😂
@kunjakichu6854
@kunjakichu6854 17 күн бұрын
ഇതൊക്കെ മേയർ കാണുന്നുണ്ടോ എന്തോ ഈ പെണ്ണ് എന്താണു കള്ളം മാത്രമേ പറയുക ഉള്ളൂ
@p.c.thankappan6973
@p.c.thankappan6973 17 күн бұрын
ആര്യയെ മാത്‍സ് പഠിപ്പിച്ച ഗുരുവിന്റെ ഗുരു.. എംഎം മണി ആയിരിക്കും
@user-nr2ix1kg8w
@user-nr2ix1kg8w 16 күн бұрын
B.sivankutty ayirikum😂
@shibuxavier1062
@shibuxavier1062 2 күн бұрын
😄😄
@rajmukkaranathu
@rajmukkaranathu 17 күн бұрын
ഇത് കേള്കുന്ന ആ സാറാൻമാർ ആത്മഹത്യ ചെയ്തില്ലല്ലോ.
@ShajiPeethambaran
@ShajiPeethambaran 17 күн бұрын
.... ആ ബസിന്റെ കുറുകെ കേറി നിൽക്കേണ്ട വല്ല കാര്യവും ഉണ്ടായിരുന്നോ... അവിടുന്നല്ലേ എല്ലാം തുടങ്ങിയത്.....
@naseemakb2813
@naseemakb2813 17 күн бұрын
Pani vanna vaziyee😅
@naseemakb2813
@naseemakb2813 17 күн бұрын
Pani vanna vaziyee 😅
@boomboom23023
@boomboom23023 17 күн бұрын
വരാനുള്ളത് വഴിയിൽ തങ്ങില്ലാ. അത് KSRTC ബസ് പിടിച്ചിട്ടായാലൂം വരും😂🤣
@pastorsugathankorani2018
@pastorsugathankorani2018 17 күн бұрын
അതും പോട്ടെ രാത്രിയിൽ യദു ഫോൺ വിളിച്ച് മാപ്പ് പറഞ്ഞപ്പൊൾ മൊഡ കൂടി അപ്പോൾ തന്നെ ഈ പ്രശ്നം സോൾവ് ചെയ്യാമായിരിന്നു. ഇനി പറഞ്ഞിട്ട് കാര്യമില്ല.
@user-ve9gf8nn4z
@user-ve9gf8nn4z 16 күн бұрын
😂😂
@parvathy.539
@parvathy.539 17 күн бұрын
എങ്ങനെ ഇങ്ങനെ ഇരുന്നു നുണ പറയാൻ പറ്റുന്നു.
@ramachandrannr5390
@ramachandrannr5390 17 күн бұрын
പ്രോബ്ലം ചെയ്യാനല്ല പ്രോബ്ലം ഉണ്ടാക്കാനാണ് ഇഷ്ടം
@bettyjoy912
@bettyjoy912 17 күн бұрын
😂
@HariHari-vc4zu
@HariHari-vc4zu 17 күн бұрын
പൂജ്യ ത്തിന്റെ വില മനസ്സിലാക്കിയത് ഈ രണ്ട് സാറ ൻ മാരാണ് 😄
@ajithg796
@ajithg796 17 күн бұрын
😂😂😂😂😂😂😂
@ashokgopinathannairgopinat1451
@ashokgopinathannairgopinat1451 17 күн бұрын
😂😂😂😂😂👌🏻 സം പൂജ്യൻന്മാരും സം പൂജ്യ യും
@mariammmajoseph271
@mariammmajoseph271 16 күн бұрын
😂😂😂😂😂😂😂😂
@shibuxavier1062
@shibuxavier1062 2 күн бұрын
😄😄😄
@babitheshbabu168
@babitheshbabu168 17 күн бұрын
കള്ളത്തരം മാത്രം പറയുന്ന ചേച്ചി.
@seemaantony4114
@seemaantony4114 17 күн бұрын
😜😜കണക്ക് സാറന്മാർക്ക് തലയിലൂടെ മുണ്ടിട്ടു നടക്കേണ്ട അവസ്ഥ യായല്ലോ . ഒരു മാർക്ക് കിട്ടാൻ പോലും പഠിപ്പി ക്കാനറിയില്ല എന്ന് പറഞ്ഞില്ലല്ലോ . ഭാഗ്യം . 😜😜
@remanimk9095
@remanimk9095 17 күн бұрын
കമ്യൂണിസം ബാധിച്ച . തല ചോറിൽ നിന്നും അറിവിന്റെ നവ മുകുളങ്ങൾ വിരിയുകയില്ല.
@bbs3970
@bbs3970 17 күн бұрын
അവര് പറഞ്ഞില്ലേ അവർക്ക് പ്രോബ്ലം ഉണ്ടാക്കാനാണ് ഇഷ്ടം എന്ന് ഭരിക്കാൻ വന്നപ്പം തൊട്ട് പ്രോബ്ലം കൊണ്ട കളിയല്ലേ
@george-mathew
@george-mathew 17 күн бұрын
അവർക്ക് ഇതിലും വലുത് ഏതാണ്ട് വരാനിരുന്നതാ. ബാലേന്ദ്രൻസാറും സുരേഷ് സാറും സമാധാനിക്ക്. കണ്ണിൽകൊള്ളേണ്ടത് പുരികത്ത് കൊണ്ടതേയുള്ളല്ലോ എന്നുകരുതി സമാധാനിക്ക്.
@divinshajishaji8220
@divinshajishaji8220 17 күн бұрын
Le math's sir: ജീവിച്ചിരിക്കുമ്പോ തന്നെ നീ ഒക്കെ എന്റെ ഫോട്ടോയിൽ മാലയിടക്കും അല്ലെ....😮😮
@ranjuzz123
@ranjuzz123 15 күн бұрын
Sir kidilaman sir settayt padpikum
@tk.devadas1991
@tk.devadas1991 17 күн бұрын
This lady's "tholikkatti" aparam thanne😂
@tk.devadas1991
@tk.devadas1991 17 күн бұрын
She stopped her car infront of ksrtc bus and says that i parked my vehicle as per rule and yadu violated the traffic rule.We cannot expect anything more from this lady
@sindhusraj855
@sindhusraj855 17 күн бұрын
Correct
@user-tr4zt2zp4b
@user-tr4zt2zp4b 17 күн бұрын
എനിക്ക് പോലും 12മാർക്ക് ണ്ടായിരുന്നു 🤣🤣🤣
@remithpk1765
@remithpk1765 14 күн бұрын
മലയാളത്തിൽ 100 ൽ 7 മാർക്ക്🤣
@usbinu2993
@usbinu2993 17 күн бұрын
എല്ലാവരും കൂടി ഈ ips കാരിയെ....
@jijoantony1238
@jijoantony1238 17 күн бұрын
ആകെ ടെൻഷൻ അടിച്ചിരിക്കായിരുന്നു.... ഇതു കണ്ടു ചിരിച്ചു അവശതയായി 😄😄
@jijovalluvassery
@jijovalluvassery 17 күн бұрын
KSRTC ബസ് കൊടുത്ത പണിയാണ് ഇപ്പോൾ ചേച്ചി വാങ്ങുന്നത്
@SamThomasss
@SamThomasss 17 күн бұрын
പഠിക്കാത്ത കുട്ടികൾ സാധാരണ പറയും കണക്ക് ഒരല്പം ബുദ്ധിമുട്ടാണ് എന്ന്. ഇത് പൂജ്യം വാങ്ങിച്ചിട്ട് കണക്കാണ് ഏറ്റവും ഇഷ്ടപ്പെട്ട വിഷയം എന്ന് പറയണമെങ്കിൽ ഉള്ളിലിരിക്കുന്ന കള്ളത്തിന്റെ ആഴം എത്രയുണ്ടാവും എന്ന് ചിന്തിച്ചു നോക്കണം..
@sindhusraj855
@sindhusraj855 17 күн бұрын
സത്യം
@Orupraja
@Orupraja 17 күн бұрын
Ee dairyam cpm karku mathram!
@georgejohn2959
@georgejohn2959 16 күн бұрын
Ethrayum dhairyam Charles Shobarajil mathrame njaan kandittullu. 😁
@santhibhooshana
@santhibhooshana 17 күн бұрын
സുരേഷ് സർ സൂപ്പർ ആണ്... Love you suresh sir ❤️
@ManojKoompully
@ManojKoompully 17 күн бұрын
ആ പാവം സാറുമാരുടെ പേര് പറയണ്ടായിരുന്നു.. 😂😂😂😂
@manmohan7135
@manmohan7135 17 күн бұрын
😂👌🏻👌🏻👌🏻🫡
@New-rengeela.
@New-rengeela. 17 күн бұрын
സിപിഎം ൽ മൊത്തം ഉടായിപ്പ് ആളുകൾ ആണല്ലോ ഉള്ളത്...
@dyaseenma6093
@dyaseenma6093 17 күн бұрын
ഇത്രയും തൊലിക്കട്ടി ഉള്ളവരെയാണ് നമ്മുടെ തൊഴിലാളി പാർട്ടിക്ക് വേണ്ടത്.
@user-ym1zq4kl1v
@user-ym1zq4kl1v 17 күн бұрын
Engineering ll maths indello... Pinne enthaa...
@beebi9
@beebi9 17 күн бұрын
ചുമ്മാ പോയ യദുവിനെ ചുമ്മാ തോണ്ടാൻ ചെന്നതാ ലവളുടെ വലിയമ്മയുടെ വരെ ചരിത്രം വെളിയിൽ വന്നു .. *ലെ ആര്യ : എനിക്കെന്തിന്റെ കേടാർന്നു 😁
@sindhusraj855
@sindhusraj855 17 күн бұрын
😂😂
@mindspace8533
@mindspace8533 17 күн бұрын
സാറന്മാർ ഇന്നു മുതൽ പേരു മാറ്റി!
@Dragan67
@Dragan67 17 күн бұрын
നുണയാണ് കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം 😵
@Akhilviji
@Akhilviji 17 күн бұрын
യദു സഹോ എൻ്റെ വിനീതമായ കൂപ്പുകൈ😂😂😂... ഇതുപോലുള്ള കൂറുകളുടെ ജാതകം എടുത്ത് പുറത്തിട്ടതിനു 😅😅😅
@littletime5467
@littletime5467 17 күн бұрын
കണക്കില്‍ പൂജൃത്തോട് ഒരു പ്രത്യേക ഇഷ്ടം 😂
@sindhusraj855
@sindhusraj855 17 күн бұрын
😂😂😂
@harikumarpillai2183
@harikumarpillai2183 17 күн бұрын
നാലും മൂന്നും ആറ്,, നാല് അഞ്ച് ആറ്
@vaishakhv5891
@vaishakhv5891 15 күн бұрын
കിട്ടിയോ, ഇല്ല ചോദിച്ചു വാങ്ങി 😂
@subashponoly-6311
@subashponoly-6311 16 күн бұрын
ഞങ്ങളുടെ ധാരണയും മാറി😅😅😅
@s.unnikrishnannair5219
@s.unnikrishnannair5219 17 күн бұрын
ഈ രണ്ടധ്യാപകരും ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ടോ? ഫസ്റ്റ് റാങ്ക് നേടിയിട്ടുണ്ടായിരിക്കും!
@preethasivan2799
@preethasivan2799 17 күн бұрын
Maths and english കൂടുതൽ അറിയാവുന്ന വിഷയങ്ങൾ ആണെന്ന് മനസ്സിലായി
@abhiramiaami8511
@abhiramiaami8511 16 күн бұрын
പുറം രാജ്യങ്ങളിൽ വിവരവും വിദ്യാഭ്യാസവും ഉള്ളവരാണ് അധികാരത്തിൽ. ഇവിടോ 🥲
@user-dh1uc9gz1w
@user-dh1uc9gz1w 17 күн бұрын
Problem ചെയ്യാനിഷ്ടം. അത്വ് പിന്നെ Problem ആയി .O Czero)
@vasujayaprasad6398
@vasujayaprasad6398 17 күн бұрын
അവരുടെ പൊട്ടന്മാരായ അണികൾ വിഴുങ്ങു൦. ഇല്ലെങ്കിൽ അണ്ണാക്കിൽ തിരുകു൦
@mboithang4448
@mboithang4448 17 күн бұрын
തള്ളൂ തള്ളൂ പഴയ സിനിമ പാട്ട് ഓർമ വന്നു😂😂😂😂😂😂😂😂😂😂😂😂😂😂😂😂ഇത്രയും ഗതി കെട്ട സാറുന്മാർ ഈ ഭൂലോകത്തുണ്ടോ കർത്താവേ😅😅😅😅😅😅😅...
@omyogashalakerela6299
@omyogashalakerela6299 17 күн бұрын
സകലകലാ വല്ലഭ. സർവ്വകലാ വല്ലഭ. നമിച്ചിരിക്കുന്നു😂😂😂
@binmonssadanandan1483
@binmonssadanandan1483 16 күн бұрын
പഠിക്കേണ്ട സമയത്ത് പാർട്ടി ഓഫീസിൽ കാലുപൊക്കാൻ പോയാൽ ഇങ്ങനെ ഇരിക്കും 😂😂
@Surya-wx1ge
@Surya-wx1ge 17 күн бұрын
ആ രണ്ട് അധ്യാപകർ വന്ന് ഇതിന് മറുപടി പറയാൻ സമയം ആയി 😅
@bineeshab-kx9qk
@bineeshab-kx9qk 17 күн бұрын
ആര്യ..... നിന്റെ രാഷ്ട്രിയ ജീവിതം avasanichu
@C3invention
@C3invention 16 күн бұрын
ചിരിച്ചു ചത്ത്‌
@SanikaSunil-se9jf
@SanikaSunil-se9jf 15 күн бұрын
Ee parayunna Suresh sir okke nalla adipoliyaayi padippikkunna aaalanu. Ippozhum nammale padippikkunnu
@ajithnarayanan798
@ajithnarayanan798 17 күн бұрын
ആ ചിരി നോക്ക് 😂😂😂.. ഒള്ള കള്ളമെല്ലാം എഴുന്നേളിച്ചിട്ട് ഇരിക്കുന്ന ഇരിപ്പ്.. സരോജ്‌കുമാർ ഇരിക്കുന്ന പോലെ 🤣🤣
@amal-vr4xe
@amal-vr4xe 17 күн бұрын
കമ്മ്യൂണിസം തന്നെ ഒരു നുണയിൽ തീർത്ത പ്രസ്ഥാനമല്ലേ.
@rjohn987
@rjohn987 17 күн бұрын
ഈ സാർമ്മാര് പാർട്ടിയുടെ പിൻവാതിൽ വഴി ജോലി കിട്ടിയവർ ആണാവോ
@thangutabbycat
@thangutabbycat 16 күн бұрын
Alla. Njangalk ippo padipikuna sir aan. Avalde iq moshamayond 0 kittiyatha.. avaroke teachingil kure varshatte experience olla varan. Ival ozhappi
@neethup.s2760
@neethup.s2760 13 күн бұрын
Kashttam😢
@nagavalli143
@nagavalli143 17 күн бұрын
Maths പഠിക്കണം😮😮😮😮 മാർക്ക് കോഴിമുട്ട😂😂😂😂 തൊലിക്കട്ടി
@anoos-gu1xn
@anoos-gu1xn 17 күн бұрын
കണക്ക് അറിയാമെങ്കിലും പാട് ആണ് എന്നാണ് പറഞ്ഞു ശീലം .. ഇത്രയും താല്പര്യം ഉള്ള വിഷയം ഇങ്ങനെ തോൾക്കണമെങ്കിൽ കുറച്ച് തൊലിക്കട്ടി വേണം
@Edtib
@Edtib 17 күн бұрын
,fate of trivandrum residents 😮😢😢😮
@homedept1762
@homedept1762 15 күн бұрын
മാത്‍സ് പഠിപ്പിച്ചത് തോമസ് ഐസക്, ഹയർ സ്റ്റഡിസ് ബാലഗോവാലൻ സഖാവ്.
@sarasantr8488
@sarasantr8488 17 күн бұрын
ആര്യ പാർട്ടി െയ നാറ്റിച്ചു ! പാർട്ടി നാട്ടുകാരെയും നാണം കെടുത്തി! ജില്ലാ കമ്മറ്റിക്കു അവാർഡു സമ്മാനിക്കണേ!
@MiniJoseph-yk7ye
@MiniJoseph-yk7ye 17 күн бұрын
ചുമ്മാതല്ല ചേച്ചി ബസ് നു വട്ടം ഓടിച്ചു കാർ നിർത്തിയത് 🤣
@sallyissac9933
@sallyissac9933 17 күн бұрын
ആ maths സാർ എവിടെ 😂😂😂😂😂😂
@MsMandrake007
@MsMandrake007 15 күн бұрын
couldn't stop laughing!
@akashkrishnan9288
@akashkrishnan9288 17 күн бұрын
Maths ഇഷ്ടം ഉണ്ടെന്നല്ലേ പറഞ്ഞുള്ളൂ... മാർക്ക് ഉണ്ടെന്ന് പറഞ്ഞില്ലല്ലോ..🥱
@ramithkk6171
@ramithkk6171 17 күн бұрын
പച്ചം കള്ളം പറയാനുള്ള കഴിവാണ് കമ്മിയാകാനുള്ള മിനിമം യോഗ്യത
@kiran.b.30
@kiran.b.30 17 күн бұрын
തള്ള് വിദഗ്ധ 😂😂😂
@user-xy8bk3mz1s
@user-xy8bk3mz1s 17 күн бұрын
വല്ല കാര്യവും ഉണ്ടായിരുന്നോ ഇതിപ്പോൾ ലോകം മുഴുവൻ അറിഞ്ഞില്ലേ ആര്യയുടെ ഹിസ്റ്ററിയും അറിഞ്ഞു maths... ഉം അറിഞ്ഞു 😀😀😀
@sijumurugan2116
@sijumurugan2116 17 күн бұрын
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@sanilkumarc
@sanilkumarc 17 күн бұрын
മാഷന്മാർ എന്തു പറയുന്നു
@binubobian
@binubobian 17 күн бұрын
അങ്ങനെരണ്ട് മാഷ് മാര് ഉണ്ടെങ്കിൽ അല്ല
@jacksonjohn1605
@jacksonjohn1605 17 күн бұрын
ആ സർ മാർ അവന്മാരുടെ മാർക്ക്‌ ലിസ്റ്റ് പരിശോധിക്കണം ആദ്യം 👍
@renjini.r5763
@renjini.r5763 15 күн бұрын
Athum paranjuvarumbol pinnamburamayrikkum😂😂
@anilkumarnarukkanchira4411
@anilkumarnarukkanchira4411 17 күн бұрын
10 വരെ എണ്ണാൻ പഠിപ്പിച്ച് ഡിഗ്രി തന്നവർ
@sureshgp50
@sureshgp50 16 күн бұрын
ചുമ്മാ 😂😂😂
@babukalathil1763
@babukalathil1763 17 күн бұрын
സമ്മതിക്കണം. .......
@kuriakosekc7391
@kuriakosekc7391 17 күн бұрын
Wow.Too intelligent .Should be appointed as a Maths guide in K.University.
@sarasiruham8942
@sarasiruham8942 15 күн бұрын
ഇതുപോലൊരു പാഴ്
@MiniJoseph-yk7ye
@MiniJoseph-yk7ye 17 күн бұрын
എന്റെ ദൈവമേ 🤣ചിരിക്കാൻ വയ്യേ 😂
@ajithradhakrishnan-nh2uo
@ajithradhakrishnan-nh2uo 16 күн бұрын
Super😂😂😂😂
@tk.devadas1991
@tk.devadas1991 17 күн бұрын
The standard of her two math sirs revealed here😂
@manmohan7135
@manmohan7135 17 күн бұрын
😂👌🏻👌🏻👌🏻🫡
@nidharaajewels
@nidharaajewels 14 күн бұрын
I dnt know about Arya's maths caliber. But Suresh Sir is really a good teacher with superb knowledge and i was his student in lbs. Due to his teachings, we used to score good percentage in the semesters upto S5 till which we had maths
@bennyjohn1556
@bennyjohn1556 16 күн бұрын
ഒന്നും ഒന്നും രണ്ടു എന്ന് പറയാൻ അറിയാവുന്നവർക്ക് വരെ ചിലപ്പോൾ ഒരു മാർക്ക് കിട്ടിയേക്കും.. ഇതു പൂജ്യം .. എന്താ മിടുക്കി..
@abhy8845
@abhy8845 16 күн бұрын
😂😂😂😂😂 ipo ith eduthond vannath 🎉🎉🎉🎉🎉 polich ini naran vallathum ondo.. 😂😂😂😂😂
@shajicb7973
@shajicb7973 16 күн бұрын
Pavam o,, mmayar
@abhy8845
@abhy8845 16 күн бұрын
Ishta vishayathinte mark 0😂😂😂😂 apo mattullathinoke enthayirikum 😂😂😂😂😂
@swapnaandrew5417
@swapnaandrew5417 11 күн бұрын
സാറുമാര് ആരോടും സത്യം പറയരുത് എന്ന് വിചാരിച്ചായിരിക്കും അവരെ നന്നായിട്ട് പൊക്കി പറഞ്ഞത്.എന്തൊരു കഴിവാണിത്...
@user-yi6be8xh7y
@user-yi6be8xh7y 17 күн бұрын
പൂജ്യത്തിനും വില ഇല്ലാതെ ആയോ 😂😂😂😂😂😂
@doniyakurian5388
@doniyakurian5388 15 күн бұрын
Syllabus മാറ്റാൻ പറ്റുമെന്നു ഓർത്തു ജോയിൻ ചെയ്തതാ
@PradeepKumar-dk4zv
@PradeepKumar-dk4zv 17 күн бұрын
Sir, please check the mark list of Chintha Jerome.
@saraabey1964
@saraabey1964 16 күн бұрын
😅😅😅😅😅😅😅😅😅😅😅😅😅
@anandradhakrishnan1302
@anandradhakrishnan1302 16 күн бұрын
അവതാരകൻ ട്രോളുവാ….മനസ്സിലായില്ല😂
@subinjith6966
@subinjith6966 16 күн бұрын
പണി വരുംന്ന വഴിയേ😂😂😂😂😂
@oommenthalavady2275
@oommenthalavady2275 17 күн бұрын
Finally, she becomes a problem maker in TVM
@Binojlbb
@Binojlbb 17 күн бұрын
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@Godismyrefuge35
@Godismyrefuge35 14 күн бұрын
😅😅😅😅😅😅😅😅😅
Маленькая и средняя фанта
00:56
Multi DO Smile Russian
Рет қаралды 5 МЛН
Super sport🤯
00:15
Lexa_Merin
Рет қаралды 20 МЛН
КАРМАНЧИК 2 СЕЗОН 6 СЕРИЯ
21:57
Inter Production
Рет қаралды 404 М.
Мұса жобамен қоштасты😳 Бір Болайық! 30.05.24
26:21
Бір болайық / Бир Болайык / Bir Bolayiq
Рет қаралды 213 М.
How many pencils can hold me up?
0:40
A4
Рет қаралды 18 МЛН
Неожиданно 😁😁😁
0:14
Башкирская Домохозяйка
Рет қаралды 1,2 МЛН
Нашли меня? #софянка
0:12
Софья Земляная
Рет қаралды 2 МЛН
Funny kid and Dad #shorts #funny #viral #comedy #youtubeshorts
0:15
mountainlion5
Рет қаралды 29 МЛН