സൂറത്തു യാസീനും മരണപ്പെട്ടവർക്കുള്ള ദുആയും എഴുത്ത് സഹിതം I surah yaseen and dua with lyrics

  Рет қаралды 474,340

ADHKAR ISLAMIC CHANNEL

ADHKAR ISLAMIC CHANNEL

Жыл бұрын

സൂറത്തു യാസീനും മരണപ്പെട്ടവർക്കുള്ള ദുആയും എഴുത്ത് സഹിതം I surah yaseen and dua with lyrics
#yaseen
#dua
#maranappettavarkk

Пікірлер: 759
@adhkarislamicchannel
@adhkarislamicchannel 3 ай бұрын
മരണപ്പെട്ടവർക്ക് 1000 തഹ് ലീൽ ചൊല്ലി ദുആ ചെയ്യാൻ ലിങ്ക് : kzfaq.info/get/bejne/l6uXaseIyLetdYE.html നമ്മുടെ വാട്സപ്പിൽ ചേരാൻ താൽപര്യമുള്ളവർ മെസ്സേജ് അയക്കുക . wa.me/8281731938 സ്ത്രീകൾക്കും പുരുഷൻമാർക്കും വെവേറെ ഗ്രൂപ്പുകൾ
@nafeesanafee7987
@nafeesanafee7987 Ай бұрын
എന്റെ ഉമ്മ ഉപ്പ ചെറിയൊരു ആങ്ങള കുട്ട എന്റെ മകൻ ചെറിയൊരു മോന് അവർക്കും വേണ്ടി ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം🤲🤲🤲
@muhammadrishal9737
@muhammadrishal9737 Ай бұрын
❤ RR😊​@@nafeesanafee7987
@rubeenav6067
@rubeenav6067 9 ай бұрын
എന്റെ ഉപ്പയുടെ ഖബർ വിശാലമാക്കാൻ ഖബർ ജീവിതം സന്തോഷകരം ആക്കണേ ആമീൻ🤲🤲🤲
@Shaheem----3563
@Shaheem----3563 8 ай бұрын
എന്റെകുടുമ്പത്തിൽ നിന്ന് മരണപ്പെട്ട വർക്ക് വേണ്ടി ദുഹ ചേയ്യണേ ഉസ്താദ്🤲🤲🤲🤲🤲🤲🤲🤲🤲🤲🤲😭😭😭😭😭😭😭😭😭😭😭😭😭😭😭😭
@adhkarislamicchannel
@adhkarislamicchannel 8 ай бұрын
Ameen
@mymoonamtp2446
@mymoonamtp2446 20 күн бұрын
Aameen yarbal almeen
@rahilarahila5321
@rahilarahila5321 10 ай бұрын
എൻ്റെ ഉമ്മാടെ ഖബർ വിശാലാ മക്കണേ അള്ള😢😢 ആമിൻ ആമിൻ
@user-rq1ib4hb5u
@user-rq1ib4hb5u 7 ай бұрын
എന്റെ ഉമ്മായുടെ ഖബർ വിശാലമാക്കി കൊടുക്കണേ അല്ലഹ്‌,😢😢😢 പാപങ്ങൾ പൊറുത്തു കൊടുക്കണേ റബ്ബ്,, 😔
@subaidamon6313
@subaidamon6313 4 ай бұрын
എന്റെ ഉപ്പയുടെ ഖബർ വിശാലമാക്കാൻ ഖബർ ജീവിതം സന്തോഷകരം ആക്കണേ ആമീൻ ആമീൻ
@adhkarislamicchannel
@adhkarislamicchannel 4 ай бұрын
Allahu magfirath nalkatte
@selbethasanar2435
@selbethasanar2435 5 ай бұрын
എൻ്റെ മരണപെട്ട എല്ലാവർക്കും ഉസ്താദിൻ്റെ ദുഹാ ചെയ്യണം
@adhkarislamicchannel
@adhkarislamicchannel 5 ай бұрын
Allahu magfirath nalkatte
@Naseera-ls4ip
@Naseera-ls4ip Ай бұрын
അൽഹഹദുലില്ല അൽഹഹദുലില്ല അൽഹഹദുലില്ല അൽഹഹദുലില്ല അൽഹഹദുലില്ല അൽഹഹദുലില്ല അൽഹഹദുലില്ല അൽഹഹദുലില്ല അൽഹഹദുലില്ല അൽഹഹദുലില്ല
@Naseera-ls4ip
@Naseera-ls4ip Ай бұрын
അള്ളാഹു വേഇരുലോഗത്തുംവിജയിയികുന്നവരിൽഞങളേഎല്ലാവരെയുംനീഉൾപെടൂത്തണേ........ദുആചെയ്യണേആമീൻ
@anzysabeel8583
@anzysabeel8583 7 ай бұрын
മരണപ്പെട്ടു പോയ എന്റെ മാതാപിതാക്കൾ ക്കും എല്ലാവരുടെയും ഖബർ വിശാലമാക്കണേ നാഥാ
@adhkarislamicchannel
@adhkarislamicchannel 7 ай бұрын
Ameen
@Salim.EsalimsalimSalimE
@Salim.EsalimsalimSalimE 5 ай бұрын
മരിച്ചുപോയ എന്റെ മാതാപിതാക്കൾ ളുടെ ഹളർത്തിലേക് എത്തിച്ചു കൊടുക്കണേ അല്ലാഹ്
@adhkarislamicchannel
@adhkarislamicchannel 5 ай бұрын
Ameen
@sinansinan2385
@sinansinan2385 2 ай бұрын
Ameen ya rabbul alamin ♥️
@arshidah3829
@arshidah3829 7 ай бұрын
എന്റെ ഉപ്പാപ്പാന്റെ ഖബർ വിശാലമാക്കണേ 🤲🤲🤲 നാഥാ അവരോട് ഒപ്പം സ്വർഗത്തിൽ നമ്മളെയും ഉൾപ്പെട്ടതെന്നെ 🤲🤲🙌🙌🙌🙌
@adhkarislamicchannel
@adhkarislamicchannel 7 ай бұрын
Ameen
@user-xc2fy9sj5b
@user-xc2fy9sj5b 11 ай бұрын
എന്റെ വാപ്പാടെ ഖബർ വിശാലമാക്കണേ അള്ളാഹ് 🤲🤲🤲😔😔😔ആമീൻ 🤲🤲🤲ആമീൻ 🤲🤲
@raheesop4618
@raheesop4618 9 ай бұрын
Ameen🤲🤲🤲🤲🤲
@ziyadziyu9690
@ziyadziyu9690 8 ай бұрын
Ella ikakamaru plss afhyyteen duh kaeek jallanteen duh 22vayyssl dubin strook vannu talarnt 7varsamee plss duh afhyteen siyad ap chapparapedava pls duh
@ziyadziyu9690
@ziyadziyu9690 8 ай бұрын
Plss afhyteen duhill ulpedutamo 22vayyssl dubin strook vanntan veetllan plss duh afhyyteen siyad ap chapparapedava plss duh 6varsam trapyk pooi nadakam kaeek jallanm kiteella plss duh plss ikaka
@ziyadziyu9690
@ziyadziyu9690 8 ай бұрын
Ammee
@shakeelashareef1204
@shakeelashareef1204 8 ай бұрын
എന്റെ ഉമ്മാന്റെ കബറും എന്റെ ഉപ്പാന്റെ കവർ സ്വർഗ പൂന്തോട്ടം ആക്കി കൊടുക്കണേ അള്ളാ ❤🥰🤲🤲🤲🤲😢😢😢😢😢
@Ameer-wq9yx
@Ameer-wq9yx 7 ай бұрын
എന്റെ ഉപ്പാക്ക് സ്വർഗം നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@adhkarislamicchannel
@adhkarislamicchannel 7 ай бұрын
Ameen
@sajeenaanshad7670
@sajeenaanshad7670 3 ай бұрын
Aameen
@sameerasuhaslal4151
@sameerasuhaslal4151 2 ай бұрын
Ameen
@NabeesaP-wh4nx
@NabeesaP-wh4nx Ай бұрын
❤❤😂🎉😢😅😊ggukl
@jameelaasharaf8332
@jameelaasharaf8332 10 ай бұрын
ആമീൻ യാറബീൽ ആലമീൻ യാ റബ്ബേ ഞങ്ങളുടെ മരണപ്പെട്ട എല്ലാവർക്കും നീ പൊറുത്തു കൊടുക്കണമേ നാഥാ
@beerankuttykp4276
@beerankuttykp4276 8 ай бұрын
ആമീൻ 🤲🏻
@liyamolliyamol3483
@liyamolliyamol3483 8 ай бұрын
ആമീൻ
@safwansappu5936
@safwansappu5936 7 ай бұрын
എന്തേ മരണപ്പെട്ടുപോയ ഉപ്പാക്കും ഞങ്ങളിൽ നിന്ന് മരണപ്പെട്ടു പോയ എല്ലാവർക്കും വേണ്ടി ഉസ്താദ് പ്രത്യേകമായ ദുആ ചെയ്യണം🤲😭
@adhkarislamicchannel
@adhkarislamicchannel 7 ай бұрын
Inshallah
@shareefatc8853
@shareefatc8853 5 ай бұрын
​@@adhkarislamicchannelq1àÀ
@user-pr5zc9th8h
@user-pr5zc9th8h 9 күн бұрын
@user-pr5zc9th8h
@user-pr5zc9th8h 9 күн бұрын
Ameen
@majeedmajeed8050
@majeedmajeed8050 3 ай бұрын
വാപ്പാടെയും ഉമ്മാടെയും കബറും വിശാലമാക്കി കൊടുക്കണേ അവർക്ക് സ്വർഗ്ഗം പ്രധാനം ചെയ്യണേ റബ്ബേ എന്റെ കുടുംബത്തിലെ മരണപ്പെട്ടുപോയ എല്ലാവർക്കും നീ സ്വർഗ്ഗം പ്രധാനം ചെയ്യണേ റബ്ബേ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@ZiyaKk-mb1vx
@ZiyaKk-mb1vx 7 ай бұрын
എന്റെ ഭർത്താവ് മരണപ്പെട്ട അഞ്ചുകൊല്ലായി അവരുടെ കബർ വിശാലമാക്കി കൊടുക്കണേ🤲
@adhkarislamicchannel
@adhkarislamicchannel 7 ай бұрын
Ameen
@noushadtk1153
@noushadtk1153 4 ай бұрын
റബ്ബുൽ ഇസാത്തായ തമ്പുരാനെ ഞങ്ങളുടെ മതാ പിതാക്കൾ ഖബറിലാണ് മൂത്ത സഹോദരിയും ഒരുപാട് ബന്ധുമിത്രാതികളും സഹോദരി, സഹോദരന്മാരും എല്ലാവരുടെയും ഖബർ വിശാലമാക്കി കൊടുക്കണേ യാ അല്ലാഹ് 🤲🤲🤲🤲🤲
@adhkarislamicchannel
@adhkarislamicchannel 4 ай бұрын
اللهم اغفر لهم
@shahanaa.s3924
@shahanaa.s3924 5 ай бұрын
ആമീൻ🤍 മരണപെട്ട എല്ലാരുടെയും കബർ വിശാലമാക്കി കൊടുക്കണേ അല്ലാഹ്! ആമീൻ 💎
@adhkarislamicchannel
@adhkarislamicchannel 5 ай бұрын
Ameen
@MuhammedRiyas-nc2gz
@MuhammedRiyas-nc2gz 4 күн бұрын
Ameen🤲🏻
@nihalbalussery89
@nihalbalussery89 8 ай бұрын
എന്റെ ഉമ്മയുടെ കബറിടം വിശാലമാക്കി കൊടുക്കണേ നാഥാ 🌹
@adhkarislamicchannel
@adhkarislamicchannel 8 ай бұрын
Ameen
@sahirludhinavi2813
@sahirludhinavi2813 4 ай бұрын
എന്റെ ഉമ്മാന്റെ യും ഉപ്പാന്റെ യും ഉപ്പാന്റെ യും ഉമ്മാമന്റ് യും ഖബർ ജീവിതം സന്തോഷകരം ആക്കണേ ആമീൻ
@adhkarislamicchannel
@adhkarislamicchannel 4 ай бұрын
اللهم اغفر لهم
@shiburubeesa7293
@shiburubeesa7293 7 ай бұрын
എന്റെ വാപ്പാടെ ഖബർ വിശാലമാക്കണേ അള്ളാഹ് 🤲🤲🤲
@adhkarislamicchannel
@adhkarislamicchannel 7 ай бұрын
Ameen
@RasiyaRasiya-uj4cm
@RasiyaRasiya-uj4cm 4 ай бұрын
എെൻ
@sameerabeevi3395
@sameerabeevi3395 5 ай бұрын
എന്റെ വാപ്പയുടെയും ഉമ്മയുടെയും ഖബർ വിശാലമാക്കി കൊടുക്കണേ സ്വർഗത്തിൽ പ്രവേശിപ്പിക്കണേ അള്ളാഹ് 🤲
@adhkarislamicchannel
@adhkarislamicchannel 5 ай бұрын
Allahu magfirath nalkatte
@NabeesaMuhammad
@NabeesaMuhammad 4 ай бұрын
എന്റെ മരിച്ച എല്ലാവർക്കും പേരിൽ ഈയാസീൻ്റ പോരിശ എല്ലാവർക്കും ഖബറിൽ എത്തിച്ച്കൊടു ക്കണഏ ക്കണേആമീൻ 😂😂😂😂
@salmanulfarismp9775
@salmanulfarismp9775 Жыл бұрын
ആമീൻ നമ്മളിൽ നിന്ന് മരണപെട്ടവരുടെ ഖബർ ജീവിതം അള്ളാഹു സന്തോഷത്തിൽ ആക്കട്ടെ....
@adhkarislamicchannel
@adhkarislamicchannel Жыл бұрын
آمين يارب العالمين
@rasheedjs4840
@rasheedjs4840 6 ай бұрын
എന്റെ മരണപെട്ടുപോയ ഉമ്മായിക്ക് വേണ്ടി ദുവാഇരക്കണേ ഉസ്താദേ 🙏🤲🤲🤲
@adhkarislamicchannel
@adhkarislamicchannel 6 ай бұрын
Allahu magfirath nalkatte
@Aamies_Worldwide
@Aamies_Worldwide 4 ай бұрын
കുടുംബത്തിലെ മരണപ്പെട്ട ഉപ്പാടെ ഉപ്പാക്കും ഉമ്മാക്കും ഉമ്മാടെ എത്തിക്കുകയും അമ്മായിക്കും ഉമ്മാടെ ഉമ്മാക്കും ഉപ്പാക്കും വേണ്ടി അല്ലാഹുവിന്റെ കരങ്ങളിൽ എത്തിച്ചു റബ്ബേ കാത്തു രക്ഷിക്കുമാറാകട്ടെ എല്ലാവർക്കും
@Aamies_Worldwide
@Aamies_Worldwide 4 ай бұрын
🤲🤲🤲🤲🤲🤲😭😭😭
@muhammedmuhamm1950
@muhammedmuhamm1950 4 ай бұрын
6​@@Aamies_Worldwide
@Hanees313
@Hanees313 9 ай бұрын
ഞങ്ങളുടെ എല്ലാവരുടേയും മരിച്ചു പോയവരായ ഉമ്മ , ഉപ്പ , എന്നിവരുടെ ഖബർ ജീവിതം വിശാലമാക്കി ഖബറിലേക്ക് സ്വർഗ്ഗത്തിന്റെ വാതിൽ തുറന്ന് കൊടുക്കേണമേ റഹ്മാനായ റബ്ബേ . അവരിൽ നിന്നും അറിഞ്ഞും അറിയാതെയും വന്നു പോയ തെറ്റുകൾ പൊറുത്തു കൊടുക്കേണമേ റഹ്മാനായ റബ്ബേ
@beerankuttykp4276
@beerankuttykp4276 8 ай бұрын
😢ആമീൻ 🤲🏻🤲🏻🤲🏻
@Kadeeja-bl2zc
@Kadeeja-bl2zc 6 ай бұрын
Ameen
@gmgaming628
@gmgaming628 6 ай бұрын
Ameen
@diyaajal9390
@diyaajal9390 6 ай бұрын
ആമീൻ 🙏🙏🙏
@Harifabasheer123
@Harifabasheer123 6 ай бұрын
ആമീൻ ആമീൻ യാറബൽ ആലമീൻ
@minnumedia4750
@minnumedia4750 11 ай бұрын
Vappadei gabarlek ethich kodukkanei allah allah 🤲🏻
@NabeesaMuhammad
@NabeesaMuhammad 5 ай бұрын
എന്റെ ഉമ്മ ക്കും ഉറപ്പാക്കും മരിച്ചു പോയ എല്ലാവരുടെയും കബീർ എത്തി ക്കണഏ ഉസ്താദേ ആമീൻ ആഹിറം ന്നന്നആവആൻദുഹാ ച്ഛയ്യണഏ ഉസ്താദേ ആമീൻ
@adhkarislamicchannel
@adhkarislamicchannel 5 ай бұрын
Allahu magfirath nalkatte
@fathimanoorain2195
@fathimanoorain2195 7 ай бұрын
മരണം പെട്ട പോണു മോന്ക് 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻ഉസ്താദ് 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻ചെയ്യണം
@creativeworld4056
@creativeworld4056 5 ай бұрын
എന്റെ വാപ്പായിക്കും കുടുംബത്തിലെ മരണപെട്ടുപോയ എല്ലാവരുടെ ഖബർ വിശാലമാക്കണേ അല്ലാഹ് ആമീൻ 🤲🏻🤲🏻
@adhkarislamicchannel
@adhkarislamicchannel 5 ай бұрын
Ameen
@ramlaashroff2540
@ramlaashroff2540 2 ай бұрын
Aameen
@shahanak5893
@shahanak5893 9 ай бұрын
മരിച്ചുപോയ എന്റെ ഉമ്മ മാന്റെ ഉപ്പാപ്പാന്റെ കബറിലേക്ക് എത്തിച്ചു കൊടുക്കണേ റബ്ബേ ആമീൻ
@misriyasamrood-ob7sp
@misriyasamrood-ob7sp 10 ай бұрын
എന്റെ ഉമ്മന്റേയും ഉപ്പന്റെയും ഖബർ വിശാലമാക്കി കൊടുക്കണേ പടച്ചോനെ 🥺🥺🤲🏻🤲🏻🤲🏻🤲🏻
@beerankuttykp4276
@beerankuttykp4276 8 ай бұрын
ആമീൻ 🤲🏻
@Busharamustafa
@Busharamustafa 7 ай бұрын
Ameen
@AminaAmina-tq4eu
@AminaAmina-tq4eu 4 ай бұрын
Amméen
@AminaAmina-tq4eu
@AminaAmina-tq4eu 4 ай бұрын
​@murs hidamurshida1759
@RasiyaRasiya-uj4cm
@RasiyaRasiya-uj4cm 4 ай бұрын
എന്റെ മോന്റെ കബർ വിശാലമാക്കി കൊടുക്കണേ റബ്ബേ 🤲🤲🤲🤲🤲🏻
@nusaibashihab4914
@nusaibashihab4914 5 ай бұрын
എന്റെ ഉമ്മന്റെ ഖബർ വിശാലമാക്കണേ റബ്ബേ സ്വർഗം കൊടുക്കണേ റബ്ബേ
@adhkarislamicchannel
@adhkarislamicchannel 5 ай бұрын
Ameen
@mazidmazid4007
@mazidmazid4007 2 ай бұрын
Gassali
@shameem._.m
@shameem._.m 7 ай бұрын
എന്റെ ഉപ്പാന്റെ യും ഉമ്മാ ന്റയും കബറിടം വിശാല മാകട്ടെ
@adhkarislamicchannel
@adhkarislamicchannel 7 ай бұрын
Ameen
@user-ut5jv6se5w
@user-ut5jv6se5w 6 ай бұрын
മരണപ്പെട്ടു പോയഎന്റെ മകൾക്കും ഉപ്പാക്കും ഭർത്താവിനും വേണ്ടി ഉസ്താദ് ദുഖാ ചെയ്യണേ
@majeedmajeed8050
@majeedmajeed8050 3 ай бұрын
ഇന്ന് മരണപ്പെട്ട ഖദീജ അമ്മയുടെ ഖബർ വിശാലമാക്കി കൊടുക്കണേ റബ്ബേ സ്വർഗ്ഗ പൂങ്കാവനം പ്രദാനം ചെയ്യുന്ന റബ്ബേ 🤲🤲🤲
@rasiyap5367
@rasiyap5367 8 ай бұрын
എന്റെ വാപ്പയുടെ ഖബർ വിശാലമാക്കണേ റബ്ബേ
@adhkarislamicchannel
@adhkarislamicchannel 8 ай бұрын
Ameen
@user-tq3ox5wd7x
@user-tq3ox5wd7x 7 ай бұрын
എന്റെ ഉപ്പാന്റെ കബർ വിശാലമാക്കി കൊടുക്കണേ 😭🤲
@adhkarislamicchannel
@adhkarislamicchannel 7 ай бұрын
Ameen
@sulaikhatp6854
@sulaikhatp6854 7 ай бұрын
എന്റെ ഉമ്മന്റെ കബറിടം വിശാലമാക്കണേ😢😢😢
@adhkarislamicchannel
@adhkarislamicchannel 7 ай бұрын
Ameen
@richurizan1029
@richurizan1029 6 ай бұрын
എന്റെ ഉപ്പയുടെ ഖബർ വിശാലമാക്കികൊടുക്കണേ റബ്ബേ 🤲🤲🤲🤲ആമീൻ
@adhkarislamicchannel
@adhkarislamicchannel 6 ай бұрын
Ameen
@MuneeraMltr-hg6lq
@MuneeraMltr-hg6lq 8 ай бұрын
മരണപ്പെട്ടുപോയ എന്റെ മാതാപിതാക്കൾ കൂട്ടുകുടുംബങ്ങൾ എല്ലാവരുടെയും കവർ 🤲🤲🤲🤲🤲 സന്തോഷത്തിൽ ആക്കി കൊടുക്കണം
@adhkarislamicchannel
@adhkarislamicchannel 8 ай бұрын
🤲🏻
@sajithasajitha3633
@sajithasajitha3633 7 ай бұрын
ഞങ്ങളിൽ നിന്ന് മരണ പെട്ടുപോയ എന്റെ പൊന്നൂപ്പാക്കും മറ്റുകുടുംബങ്ങൾക്കും എല്ലാവർക്കും പൊറുത്തുകൊടുക്കാൻ ദുഹായിൽ ഉൾപെടുത്തണേ 🤲🤲🤲🤲🤲🤲 മരണപെട്ട എല്ലാവർക്കും പടച്ചvaൻ പൊറുത്തുകൊടുക്കട്ടെ ആമീൻ 🤲🤲
@yaseenthwaha330
@yaseenthwaha330 7 ай бұрын
എന്റെ ഉപ്പ എന്റ കബറിടം വിശാല മാകട്ടെ ആമീൻ
@adhkarislamicchannel
@adhkarislamicchannel 7 ай бұрын
Aameen
@thasnibasheer5217
@thasnibasheer5217 6 ай бұрын
എന്റെ ഉപ്പാന്റെ കബർ വിശാലമാക്കി കൊടുക്കണേ റബ്ബേ
@adhkarislamicchannel
@adhkarislamicchannel 6 ай бұрын
آمین
@jameelarasheed9321
@jameelarasheed9321 5 ай бұрын
എന്റെ പാപ്പന്റെ കബർ വിഷ) ലാമ ക്ക ണെ അള്ള >
@rubyshihab2130
@rubyshihab2130 10 ай бұрын
Ente vappade kabar vishalamakkanea allahhhh🤲🤲🤲🤲🤲
@ayshajabbar5888
@ayshajabbar5888 11 ай бұрын
Alhamdulilla mashaalla allahuve entta mathapithakale kabar vishaalamakikodukane rahmane duavasiyathede ameen yarabbalalameen 🤲🤲🤲🤲🤲
@ameerpokkalathameer8179
@ameerpokkalathameer8179 24 күн бұрын
പ്രിയപ്പെട്ട മാതാപിതാക്കളുടെ കബറിടം വിശാലമാക്കി കൊടുക്കണേ അല്ലാ.ആമീൻ യാ റബ്ബുൽ ആലമീൻ 🤲🤲🤲
@ShanuSonu-wo3ps
@ShanuSonu-wo3ps 8 ай бұрын
Marana pttupoya ellavarude mannara maniyera aakikdkane allah🤲🤲🤲
@adhkarislamicchannel
@adhkarislamicchannel 8 ай бұрын
امين
@ShanuSonu-wo3ps
@ShanuSonu-wo3ps 7 ай бұрын
Aameen🤲
@mimuna4708
@mimuna4708 3 ай бұрын
എന്റെ ഉപ്പാന്റെ കബറിലേക്ക് ഈ യാസീനിന്റെ പോരിഷ എത്തിച്ച കൊടുക്ക ട്ടെ ആമീൻ
@adhkarislamicchannel
@adhkarislamicchannel 3 ай бұрын
امين
@anasp3906
@anasp3906 28 күн бұрын
എന്റെ ഭർത്താവിന്റെ ഉമ്മാന്റെ ഉപ്പാനെ കബറുകൾ എല്ലാം വിശാലമാക്കി കൊടുക്കണേ അള്ളാ നാളെ കുടുംബങ്ങൾ അയൽവാസികൾ ഉസ്താദുമാർ മുത്ത്‌മിനീങ്ങളുടെയും കബറിലെ സ്വർഗ്ഗമാക്കി കൊടുക്കേണ്ട റബ്ബേ ആമീൻ
@user-yz9mb7us7d
@user-yz9mb7us7d 11 ай бұрын
Ente ummayude umma maranapetitt 3 yearayi qbr jeevithem raahathilaakki kodukkane allahh 🤲🤲Ameen Ameen Yaa rebel aaameen🤲🤲🤲
@chchuz8338
@chchuz8338 Ай бұрын
എന്റെ പൊന്നു ബാപ്പ ഈ കഴിഞ്ഞ റമസാൻ 7ന് മരിച്ചു ഇന്നേക്ക് 2 മാസം ആവാനായി ഉപ്പാന്റെ ഖബർ ജീവിതം സ്വർഗീയ ജീവിതമാക്കി കൊടുക്കാൻ ദുആ ചെയ്യണം 🤲🏻🤲🏻😭
@adhkarislamicchannel
@adhkarislamicchannel Ай бұрын
Allahu magfirat nalkatte
@chchuz8338
@chchuz8338 Ай бұрын
Ameen yaa rabhal alameen🤲🏻🤲🏻😭
@rafsalikhan6942
@rafsalikhan6942 2 ай бұрын
ഞങ്ങളിൽ നിന്നും മരണപ്പെട്ടവരുടെ ഖബറിനെ വിശാലമാക്കാനും അവരുടെ ശിക്ഷകൾ മാപ്പാക്കാനും സ്വർഗ്ഗത്തിൽ ഉൾപ്പെടുത്താനും അള്ളാഹുവിൻ്റെ അനുഗ്രഹം കിട്ടുന്നതിനും വേണ്ടി പ്രാർത്ഥിക്കുക ഉസ്താതേ '
@user-iy7cf9md2v
@user-iy7cf9md2v 7 ай бұрын
അസ്സലാമു അലൈക്കും ഞങ്ങടെ കുടുംബത്തിന് മരണപ്പെട്ടുപോയ എന്റെ ഭർത്താവിന്റെ സഹോദരന്റെ ബാപ്പയുടെയും കവർ വിശാലമാക്കാൻ ദുആ ചെയ്യണം
@adhkarislamicchannel
@adhkarislamicchannel 7 ай бұрын
Allahu ellam santhoshathilakkatte
@abdulkharim9504
@abdulkharim9504 3 ай бұрын
എൻറെ വാപ്പയുടെ മുത്തപ്പൻ ഞങ്ങളുടെ കുടുംബത്തിൽ മരണപ്പെട്ടിട്ടുള്ള എല്ലാവരുടെയും ഖബർ വിശാലമാക്കി ആ ഖബറിൽ നീ സ്വർഗീയ പാനീയങ്ങൾ എത്തിച്ചുകൊടുത്തു അവരെ കൈപിടിച്ച് സ്വർഗ്ഗത്തിലേക്ക് ആ നയിക്കണമേ റബ്ബേ
@adhkarislamicchannel
@adhkarislamicchannel 3 ай бұрын
Ameen
@nihalbalussery89
@nihalbalussery89 2 ай бұрын
എന്റെ ഉമ്മാക്ക് സ്വർഗം നൽകി അനുഗ്രഹിക്കേണമേ ഖബർ വിശാലമാക്കി കൊടുക്കട്ടെ അവരെയും ഞങ്ങളെയും ജന്നത്തുൽ ഫിർദൗസിൽ ഒരുമിച്ചു കൂട്ടണേ റബ്ബേ 😓
@ayishaayisha7390
@ayishaayisha7390 7 ай бұрын
Aameen aameen aameen aameen aameen aameen
@user-su1tf7kj5t
@user-su1tf7kj5t 9 ай бұрын
എന്റെ ഉപ്പ ഞങ്ങളിൽ നിന്ന് മരണ പെട്ടിട്ട് 2വർഷം ആയി ഉപ്പാന്റെ കബർ ജീവിതം സന്തോഷം ആക്കണേ കബർ സിക്ഷ യെ തൊട്ട് കത്ത് രക്ഷി ക്കണേ 🤲🤲🤲😰😰😰😰എല്ലാവരും ദുആ യിൽ ഓൾപ്പെടുത്തണേ 😢
@adhkarislamicchannel
@adhkarislamicchannel 9 ай бұрын
اللهم اغفر له و ارحمه
@safnasappu8472
@safnasappu8472 8 ай бұрын
Endhe vappamarichitth randh aazycha aayi duaa cheyyane 😢😢😢😢
@adhkarislamicchannel
@adhkarislamicchannel 8 ай бұрын
@@safnasappu8472 اللهم اغفر له
@Shihabpa-ud2zy
@Shihabpa-ud2zy 3 ай бұрын
അല്ലാഹുവേ എന്റെ ഭാര്യയുടെ ഖബർ ജീവിതം സന്തോഷത്തിൽ ആക്കി കൊടുക്കണേ... അവളുടെ എല്ലാ തെറ്റുകളും പൊറുത്തു കൊടുക്കണേ അല്ലാഹ്... 🤲😪
@muhadmuhad6044
@muhadmuhad6044 2 ай бұрын
ഉസ്താദെ എന്റെ കുടുംബത്തിൽ നിന്ന് മരണപെട്ടുപോയ ഉമ്മാമമാർക്കും ഉപ്പാപ്പമാർക്കും ഉമ്മാകും. ഉപ്പാക്കും മറ്റ് കുടുംബഗങ്ങൾക്കും വേണ്ടി ദുഹാ ചെയ്യണേ ഉസ്താദേ ....
@fizafathima2424
@fizafathima2424 7 ай бұрын
ആമീൻ ആമീൻ ആമീൻ ആമീൻ ആ മാൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ അമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ
@beenasanthosh4854
@beenasanthosh4854 9 ай бұрын
എൻ്റെ സഹോദരൻ്റെ കബർ വിശാലമാക്കി തരണേ അല്ലാഹ് 🤲🤲
@beerankuttykp4276
@beerankuttykp4276 8 ай бұрын
ആമീൻ 😢🤲🏻🤲🏻🤲🏻
@jubairiaaziz6180
@jubairiaaziz6180 9 ай бұрын
എന്റെ ബാപ്പാടെ കബർ വിശാലമാക്കണേ,വെളിച്ചമുള്ളതക്കണേ,ജന്നത്തുൽ ഫിർദൗസിൽ പ്രവേശിപ്പിക്കണേ
@beerankuttykp4276
@beerankuttykp4276 8 ай бұрын
Ameen 🤲🏻🤲🏻🤲🏻
@muhammedzubair4623
@muhammedzubair4623 8 ай бұрын
ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ
@aneeshavahid877
@aneeshavahid877 2 ай бұрын
എന്റെ വാപ്പയുടെ ഖബർ വിശാലമാക്കണേ അള്ളാഹ് 🤲🤲. ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദെ.
@mumthasmumthas3473
@mumthasmumthas3473 10 ай бұрын
Entea vapadea kabar vishalamakkaneaa allahh. 🤲🤲🤲
@user-pg1yc8vb8i
@user-pg1yc8vb8i 8 ай бұрын
Aameen.Aameen.❤
@Nazeena-pi8dm
@Nazeena-pi8dm 7 ай бұрын
ആമീൻ ആമീൻ 😭😭😭യാറബ്ബൽ ആലമീൻ 🤲🤲🤲
@ShamlaRaheem
@ShamlaRaheem 2 ай бұрын
😥 എന്റെ ഉപ്പാടെ കവർ നീ വിശാലമാക്കി കൊടുക്കണേ അള്ളാ 😥
@fasnanisar-mc9fr
@fasnanisar-mc9fr 2 ай бұрын
എന്റെ കുടുംബത്തിൽ മരണപ്പെട്ടവരുടെ കബർ ജീവിതം വിശാലമാക്കാൻ ദുആ ചെയ്യണം ഉസ്താദ്
@najasherinnajasherin951
@najasherinnajasherin951 3 ай бұрын
മരണപെട്ട എൻ്റെ ഉമ്മച്ചിക്കും എൻ്റെ മക്കൾ ടെയും ഖബർ വിശാമാക്ക ടെ അള്ളാ ആമിൻ ആമിന😮😮🤲🤲🤲🤲🤲👍🤲
@suharakunjol8075
@suharakunjol8075 6 ай бұрын
ആമീൻ 🤲
@user-od7pz9yr3h
@user-od7pz9yr3h 3 ай бұрын
മരണ പെട്ടു പോയ എന്റെ മാതാ പിതാ കളുടെ കബർ വിശാല മകണേ അള്ളാ
@adhkarislamicchannel
@adhkarislamicchannel 3 ай бұрын
Ameen
@user-iv5gk3jq4g
@user-iv5gk3jq4g 25 күн бұрын
എന്റെ ഉപ്പ ഉമ്മ ഇന്ന് ഖബറിൽ ആണ് ജീവിതത്തിൽ എന്തെങ്കിലും തെറ്റ് പറ്റിയെങ്കിൽ പൊറുക്കണം അല്ലാഹ് പരലോക വിജയം നൽകണം അല്ലാഹ് സ്വർഗത്തിൽ ഒരു മിച്ചു കൂട്ടണം യാ അല്ലാഹ് ✍🏻AM
@thanvi3668
@thanvi3668 2 ай бұрын
ഇന്നലെ വേർപെട്ട എന്റെ ഭർത്താവ് അബ്ബാസ് നു വേണ്ടി ദുവ ചെയ്യണേ ഉസ്താദ്
@safiyajaleel5010
@safiyajaleel5010 2 ай бұрын
മരണപെട്ടു പോയ എൻ്റെ ഭത്താവ് ചെയ്ത തെറ്റുകളെല്ലാം പൊറുത്ത് ഖബറിടം സ്വഗ്ഗ പൂങ്കാവനമാക്കി കൊടുക്കട്ടെ ആമീൻ
@zareenazari2064
@zareenazari2064 Жыл бұрын
Alhamdulillah Aaaaameeeen ya rabbal aalameen
@UmamathIqbal-sg1zm
@UmamathIqbal-sg1zm 2 ай бұрын
അൽഹംദുലില്ലാഹ് ഞങ്ങളിൽ നിന്നും മരണപ്പെട്ടു പോയ എല്ലാവർക്കും എത്തിച്ചു കൊടുക്കണേ നാഥാ ആമീൻ യാ റബ്ബൽ ആലമീൻ
@jamsheela5235
@jamsheela5235 3 ай бұрын
Ente valiyummante kabar velichavum vishalavum aakanamee...ameen
@adhkarislamicchannel
@adhkarislamicchannel 3 ай бұрын
Ameen
@sanatshant9983
@sanatshant9983 9 ай бұрын
എന്റെ മൂത്താപ്പയുടെആ ണ്ട് Rabhihul അവ്വൽ 13നാണ് ഖബർ വിഷാലമാകണേ അള്ളാ 🤲🤲😭😭😭🤲🤲🤲😭😭😭🤲🤲🤲ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲
@adhkarislamicchannel
@adhkarislamicchannel 9 ай бұрын
ആമീൻ
@sulehkababy9290
@sulehkababy9290 5 ай бұрын
ആമീൻ 🤲🤲🤲ആമീൻ 🤲🤲🤲ആമീൻ 🤲🤲🤲
@user-yc3dh8ge8v
@user-yc3dh8ge8v 8 ай бұрын
എന്റെ ഉപ്പാന്റെ കബർ വിശാലമാക്കി കൊടുക്കണേ റബേ സ്വാർഗം കൊടുക്കണേ അല്ലഹ് 😢
@adhkarislamicchannel
@adhkarislamicchannel 8 ай бұрын
Ameen
@AhammedA-qr2on
@AhammedA-qr2on 7 ай бұрын
Aameen
@NazeerVM
@NazeerVM 7 ай бұрын
എന്റെ ഉപ്പാന്റെ കബർ വിശാലമാക്കി കൊടുക്കണേ റബ്ബേ
@nihaltknilu
@nihaltknilu 6 ай бұрын
Ameen
@ameeramiameera3737
@ameeramiameera3737 6 ай бұрын
ameen
@alnalbnqali-kt1qs
@alnalbnqali-kt1qs 17 күн бұрын
Ameen yarabbalalameen ameen yarabbalalameenyaallah ameen yarabbalalameenyaallah
@fasnanisar-mc9fr
@fasnanisar-mc9fr 3 ай бұрын
എന്റെ കുടുംബത്തിൽ മരണപ്പെട്ടു പോയ എല്ലാവരുടെ ഖബർ വിശാലമാക്കി കൊടുക്കണേ തമ്പുരാനെ ആമീൻ 🤲
@adhkarislamicchannel
@adhkarislamicchannel 3 ай бұрын
Ameen
@user-mp3wh4xj6l
@user-mp3wh4xj6l 6 ай бұрын
Aameen🥺🥺🤲🤲🤲🤲🤲
@ShanuSonu-wo3ps
@ShanuSonu-wo3ps 6 ай бұрын
Aameen🤲🤲
@naseematk8881
@naseematk8881 2 ай бұрын
എൻ്റെ ഉപ്പനോമ്പ് 5 നാണ് മരണപ്പെട്ടത് എൻ്റെ ഉമ്മയുടെ ഉപ്പനോമ്പ് 23 ന് മരപ്പെട്ടത് അവരുടെയും എൻ്റെ കുടുംബത്തിൽ മരണപ്പെട്ട എല്ലാവരുടേയും ഖബർ വിശാലമാക്കിക്കൊടുക്കണേ റഹ്മാനെ
@saibukareem1501
@saibukareem1501 13 күн бұрын
ഉസ്താദേ എന്റെ പേരക്കുട്ടിയുടെ neet പരീക്ഷ കഴിഞ്ഞ് നല്ല score കിട്ടാൻ ദുആ ചെയ്യണേ 🤲🏻
@ShanuSonu-wo3ps
@ShanuSonu-wo3ps 7 ай бұрын
Aameen 🤲🤲🤲
@fizafathima2424
@fizafathima2424 7 ай бұрын
എന്റെ ഉമ്മ ഭാർത്താവ് എൻ ഉപ്പ എന്റെ അങ്ങള മറ്റു കുടുബത്തിൽ മരിച എല്ല വക്കും ഉസ്താതിന്റെ തു ആഖബറിൽ എത്തിക്കെന്ന അള്ളാ ആമീൻ ത്ത മീൻ ആമീൻ
@adhkarislamicchannel
@adhkarislamicchannel 7 ай бұрын
Ameen
@ayshanisva8606
@ayshanisva8606 6 ай бұрын
Aameen
@user-fy6vr5vf6b
@user-fy6vr5vf6b 6 ай бұрын
ഉപ്പാന്റെ ഖബർ സ്വർഗ്ഗത്തിൽ ആക്കണേ റഹ്മാനേ
@adhkarislamicchannel
@adhkarislamicchannel 6 ай бұрын
آمين يارب العالمين
@user-xm1xl5qt9o
@user-xm1xl5qt9o 4 ай бұрын
Ameen
@sahanajasminsahanajasmin2590
@sahanajasminsahanajasmin2590 2 ай бұрын
പാല പൂങ്കാവനം ആക്കി കൊടുക്കണം അള്ളാ ജീവിതം സന്തോഷത്തിൽ ആക്കി കൊടുക്കാൻ മരിച്ചുപോയിട്ട് എല്ലാവരും സ്വർഗമാക്കി കൊടുക്കണേ അള്ളാ
@ShamlaRaheem
@ShamlaRaheem 2 ай бұрын
എന്റെ ഉപ്പാന്റെ കബർ നീ വിശാലമാക്കി കൊടുക്കണേ അള്ളാ😥
@RasiyaRasiya-uj4cm
@RasiyaRasiya-uj4cm 4 ай бұрын
എന്റെ മോന്റെ കബർ വിശാലമാക്കി കൊടുക്കണേ റബ്ബേ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@adhkarislamicchannel
@adhkarislamicchannel 4 ай бұрын
اللهم اغفر له
@thanoojasafvan3967
@thanoojasafvan3967 Ай бұрын
എന്റെ വാപ്പാടെ കബർ വിശാലമാക്കികൊടുക്കണേ 🤲🏼🤲🏼🤲🏼🤲🏼
@kekabeer8751
@kekabeer8751 8 ай бұрын
വാപ്പാന്റേയും ഉമ്മാന്റേയും മറ്റു കുടുംബത്തിൽ മരണപ്പെട്ടവരുടെ മരണാനന്തര ജീവിതം സ്വഗ്ഗീയമാക്കണെ തമ്പുരാനെ
@adhkarislamicchannel
@adhkarislamicchannel 8 ай бұрын
Ameen
@beerankuttykp4276
@beerankuttykp4276 8 ай бұрын
Ameen 🤲🏻🤲🏻🤲🏻
@rahooft3262
@rahooft3262 5 ай бұрын
എന്റെ ഉപ്പ മരണപ്പെട്ടിട്ട് രണ്ട് മാസം കഴിഞ്ഞി ദുആ ചെയ്യണം ഉസ്താദേ
@adhkarislamicchannel
@adhkarislamicchannel 5 ай бұрын
Allahu magfirath nalkatte
@afiya192
@afiya192 4 ай бұрын
എന്റെ കുടുംബത്തിൽ മരണപെട്ട എല്ലാവരുടെയും ഖബറിൽ എത്തിച്ചു കൊടുക്കണേ. അള്ളാ
@adhkarislamicchannel
@adhkarislamicchannel 4 ай бұрын
آمين يارب العالمين
@sanasanuvlog7252
@sanasanuvlog7252 7 ай бұрын
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻😭😭😭
@noufaln465
@noufaln465 Ай бұрын
എൻ്റെ വാപ്പൻ്റെ കബർ വിശാലമാക്കി കൊടുക്കണേ അല്ലാഹ്
Stupid Barry Find Mellstroy in Escape From Prison Challenge
00:29
Garri Creative
Рет қаралды 21 МЛН
КАРМАНЧИК 2 СЕЗОН 7 СЕРИЯ ФИНАЛ
21:37
Inter Production
Рет қаралды 291 М.
Tom & Jerry !! 😂😂
00:59
Tibo InShape
Рет қаралды 56 МЛН
Қанат Ерлан - Сағынамын | Lyric Video
2:13
Қанат Ерлан
Рет қаралды 2,4 МЛН
IL’HAN - Eski suret (official video) 2024
4:00
Ilhan Ihsanov
Рет қаралды 629 М.
ҮЗДІКСІЗ КҮТКЕНІМ
2:58
Sanzhar - Topic
Рет қаралды 4,1 МЛН
Serik Ibragimov - Сен келдің (mood video) 2024
3:19
Serik Ibragimov
Рет қаралды 763 М.
5УТРА - Как твои дела
2:55
5УТРА
Рет қаралды 1,4 МЛН