സാബുവിൻറെ ആ പോക്ക് സംശയമുണർത്തി; മണ്ണ് കുഴിച്ചപ്പോൾ ബാബുവിൻറെ കൈത്തണ്ട | Crime Story | Babu murder

  Рет қаралды 2,441,520

Manorama News

Manorama News

2 жыл бұрын

Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
FaceBook : / manoramanews
Twitter : / manoramanews
Instagram : / manoramanews
Helo : m.helo-app.com/al/khYMfdRfQ
ShareChat : sharechat.com/profile/manoram...
Download Mobile App :
iOS : apps.apple.com/us/app/manoram...
Android : play.google.com/store/apps/de...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 1 000
@riyazcm6207
@riyazcm6207 2 жыл бұрын
മൃഗവും മനുഷ്യരും തമ്മിലുള്ള വ്യത്യാസം ബുദ്ധിയാണ്..മനുഷ്യന്റെ ബുദ്ധിമറക്കുന്ന ഒന്നാണ് മദ്യം അപ്പോൾ ഇ മദ്ധ്യം നിരോധിച്ചാൽ ഒരു പരിധിവരെ ഇങ്ങനെയുള്ള ക്രൂര കൃത്യം ഒഴിവാകാം
@amalvv9903
@amalvv9903 2 жыл бұрын
Orukkalum nadakilla bro gov varumanam thanne madhyavum lottery anum Endh cheyyana ivide ingane anu
@manjushasijo3713
@manjushasijo3713 2 жыл бұрын
സത്യം
@princemathew3780
@princemathew3780 2 жыл бұрын
മദ്യം നിർത്തിയാൽ സർക്കാർ പട്ടിണി ആവത്തില്ലെ🤣
@travelloveeat4435
@travelloveeat4435 2 жыл бұрын
നിന്റെയൊക്കെ പറച്ചില് കേട്ടാൽ തോന്നൂല്ലോ, മദ്യം കേരളം ആണ് കണ്ടുപിടിച്ച തെന്നും, കേരളത്തിൽ ഉള്ളവര് മാത്രേ കുടിക്കുന്നുള്ളൂന്ന്...ലോകത്തിലുള്ള എല്ലാവരും സ്ത്രീകൾ അടക്കം മദ്യം കുടിക്കുന്നവരുണ്ട്.അതിൽ ഒരു 25℅ മാത്രേ ഇതുപോലുള്ള തന്തയില്ലാത്തരം കാണിക്കുന്നവരുളളൂ..അതിൽ ഒരു 75℅ ഇന്ത്യക്കാരായിരിക്കും അതിൽ 35℅ കേരളത്തിൽ ആയിരിക്കും.നിങ്ങൾ മദ്യം കുടിക്കണം.അല്ലാതെ മദ്യം നിങ്ങളെ കുടിക്കരുത്..
@dhevarasabha8055
@dhevarasabha8055 2 жыл бұрын
Njan 💯%yojikkunnu👌
@unnikrishnanpp8306
@unnikrishnanpp8306 2 жыл бұрын
അമ്മയേയും പെങ്ങളെയും സഹോദരനെയും തിരിച്ചറിയാൻ പറ്റാത്ത ഈ സാധനം എന്തിനു വിൽക്കുന്നു
@Shortfuns21
@Shortfuns21 2 жыл бұрын
ഭൂമിയിലെ ഏറ്റവും ക്രൂരവും പേടിക്കേണ്ടതുമായ വർഗ്ഗം മനുഷ്യൻ തന്നെ ആണ് 🥲
@voice_of_zameel
@voice_of_zameel 2 жыл бұрын
മദ്യം 😬
@blueworldcartoongame9149
@blueworldcartoongame9149 2 жыл бұрын
മദ്യം മനുഷ്യനെ ഭ്രാന്തു പിടിപ്പിക്കുന്നു... അകത്തു ചെന്നാൽ തന്ത, തള്ള, മകൾ മകൻ ഒന്നും പ്രശ്നം മല്ല പീഡനം, കൊലപാതകം ഒക്കെ നടന്നേക്കാം...
@clairangelsinesh3775
@clairangelsinesh3775 2 жыл бұрын
Correct
@aidaivy
@aidaivy 2 жыл бұрын
@@voice_of_zameel amma madhyam kayichat illalo
@anugrahvk2713
@anugrahvk2713 2 жыл бұрын
Ayn
@voice_of_zameel
@voice_of_zameel 2 жыл бұрын
മദ്യം നിരോധിക്കൽ നടക്കില്ല എന്നറിയാം എന്നാലും പറ്റുന്നവർ മദ്യം ഉപയോഗിക്കാതിരിക്കുക😓
@aaronzacharia3092
@aaronzacharia3092 Жыл бұрын
Athum ithumayi yathoru bendhevumillaa
@nisamudheenpuliyakode815
@nisamudheenpuliyakode815 Жыл бұрын
മദ്യമല്ല ബട്ട് നിയമമാണ് മാറേണ്ടത്
@jobilalkv3398
@jobilalkv3398 Жыл бұрын
@@aaronzacharia3092 ř
@soofimm8274
@soofimm8274 2 жыл бұрын
ബാറുകളും മദ്യ ഷാപ്പുകളും തുരുതുരാ ഗവൺമെൻറ് തുറക്കട്ടെ
@chinnuchinnu5801
@chinnuchinnu5801 2 жыл бұрын
കഞ്ചാവ് വരെ കുറ്റകരമല്ലാത്ത സ്ഥലങ്ങൾ ഉണ്ട്. ഇവിടെ കൂടുതൽ ഇങ്ങനെ നടക്കുന്നുണ്ടെങ്കി അത് നിയമത്തിനേ പേടി ഇല്യാഞ്ഞിട്ട് ആണ്.
@jjeditings5629
@jjeditings5629 2 жыл бұрын
😡
@fahadshafi5855
@fahadshafi5855 2 жыл бұрын
@@chinnuchinnu5801 💯
@ljmedia4156
@ljmedia4156 Жыл бұрын
Lehari thanne uparodhichirunnel crime ithrem koodillayirunnu
@sajeersajeer1629
@sajeersajeer1629 2 жыл бұрын
അമ്മ കൂടുന്നിട്ടുണ്ടാക്കിൽ ആ മകനെ കൊണ്ട് വല്ലാതെ ശല്യമായിരിക്കും
@sindusindu5884
@sindusindu5884 2 жыл бұрын
അതെ
@podimolvlog7209
@podimolvlog7209 2 жыл бұрын
Correct
@jollysports5654
@jollysports5654 Жыл бұрын
എന്നാലും കൊല്ലണ്ട കാര്യമില്ലല്ലോ പോലീസ് പരാതിപ്പെടുക. എന്തെല്ലാം കാരണം ഉണ്ടായാലും ഒരാളെ മനപൂർവ്വം കൊല്ലുക എന്നത് ഏറ്റവും ഹീനമായ കൃത്യമാണ്
@user-mt3vk3xw2l
@user-mt3vk3xw2l Жыл бұрын
@@jollysports5654 karuthi kooti cheythayallallo
@renukaks127
@renukaks127 Жыл бұрын
Crct
@footballlife5842
@footballlife5842 2 жыл бұрын
കൊന്നത് നന്നായി അലെങ്കിൽ ഇന്നലെ ഒരു കുടിയൻ അച്ചനേം അമ്മേം വെട്ടി കൊന്ന അവസ്ഥ വന്നേനെ.. അമ്മയെ ഉപദ്രവികുന്നവർ മരികണം..🙌
@vaisakhas8873
@vaisakhas8873 2 жыл бұрын
അതിനാണ് ഇവിടെ പോലീസും കോടതിയും ഈ കൊല്ലുന്ന പാട് ഇല്ലല്ലോ കൊണ്ട് പോയി കേസ് കൊടുക്കാൻ? കേസ് കൊടുത്തിരുന്നേൽ അകത്ത് അഴിയേണ്ണുമ്പോൾ പഠിച്ചേനെ ഇവിടെ കൊന്നു മണ്ണിന്റെ അടിയിൽ ആക്കിയിട്ടു ഇജ്ജാതി ദൃശ്യം കളി 👌🏻 ആ അമ്മയുടെ മൈൻഡ് അപാരം... ഇനി അഥവാ കൈയബദ്ധം എന്ന് പറഞ്ഞാൽ ഉള്ള സത്യം പറഞ്ഞു പോലീസിൽ പോകാലോ ഇത്രയും ശിക്ഷയും കിട്ടില്ല ഇനീപ്പോ അകത്ത് കിടന്ന് ഉണ്ട തിന്നാം
@footballlife5842
@footballlife5842 2 жыл бұрын
@@vaisakhas8873 ഇവിടെ എത്ര പ്രതികൾ എന്നിട്ട് ജയിലിൽ കിടക്കുന്ന 🥴 ഇന്ത്യയിലെ നിയമത്തിൽ വിശ്വാസം ഇല്ല ആർക്കും
@vaisakhas8873
@vaisakhas8873 2 жыл бұрын
@@footballlife5842 ഇവിടെ എത്ര പേര് അതിനു കേസ് നൽകി?? അമ്മയെ അടിക്കുന്നവന് ഒക്കെ ഇവിടെ ശിക്ഷ നൽകുന്നുണ്ട് അഴി എണ്ണുന്നുമുണ്ട്. നിയമത്തെ തള്ളി പറയുന്ന മുന്നേ അവര്ക് അറ്റ്ലീസ്റ്റ് കേസ് നൽകാം ആയിരുന്നു അല്ലാതെ കൊന്നത്തോടെ അവർ സേഫ് ആയോ ഇപ്പോൾ മകനെ കൊല്ലാൻ കൂട്ട് നിന്നവരും കൊന്നവനും ആയി അവർ രണ്ട് പേരും ആയില്ലേ? അറിയാതെ പറ്റിയത് ആണേൽ അവര്ക് അത് സംഭവിച്ചു ശേഷം പോലീസിൽ കേസ് നൽകാം ഇത് അതൊന്നും ഇല്ല ദൃശ്യം ഐഡിയ 👌🏻👌🏻👌🏻 പിന്നെ ജീവനോടെ ആണ് കുഴിച്ചിട്ടത് എന്നറിഞ്ഞായിരുന്നോ ഇപ്പോ??
@shahana1644
@shahana1644 2 жыл бұрын
@@vaisakhas8873 എന്നാൽ ഇപ്പൊ അമ്മയും കുടുങ്ങിയില്ലെ...
@trollansir8282
@trollansir8282 2 жыл бұрын
ഇതിൽ ഇങ്ങനെ അഭിനയിച്ചു കാണിക്കണ്ട 😡
@rizyoboy1.030
@rizyoboy1.030 2 жыл бұрын
Athenne njanum parayan vanne.. kaaryam paranja pore.. oro komaalitharam kaati kootan
@abinziyad8391
@abinziyad8391 2 жыл бұрын
True... Idhinte okke avishyam endhinaa😏😏🚫... Karyam paranjaal pore🥴🙌🏻
@habeebahabi404
@habeebahabi404 2 жыл бұрын
100%സത്യം. ഇതിന്റെ ഒന്നും ആവശ്യമില്ല.
@naeemmundekatt7991
@naeemmundekatt7991 2 жыл бұрын
Video length koottaan
@workout6830
@workout6830 2 жыл бұрын
Endhayalum oru jeevan edukkan arkkum adhikaran illa
@hareeshkrishnan5716
@hareeshkrishnan5716 2 жыл бұрын
എല്ലാവരും മദ്യത്തിനും കഞ്ചാവിനും എതിര് ആണ് പക്ഷെ ഇതൊക്കെ വളരെ സുലഭമായി ലഭിക്കുന്ന നാടുകളിൽ പോലും ഇത്തരം ക്രൂര സംഭവങ്ങൾ നടക്കില്ല കാരണം നിയമത്തെ പേടി ഉണ്ട് ഇവിടെ അതില്ല നിയമം വേണം ആദ്യം മാറ്റാൻ 🙏
@Aysha274
@Aysha274 2 жыл бұрын
🔥
@sinafsinaf1336
@sinafsinaf1336 2 жыл бұрын
Sathyam
@as-hd6cr
@as-hd6cr 2 жыл бұрын
Criminal mind ullavan anavan
@kidilans1
@kidilans1 2 жыл бұрын
കഞ്ചാവ് ഒരാളെ അക്രമസക്തൻ ആക്കുന്ന ഒന്ന് അല്ല ൽ, പക്ഷെ മദ്യം ആണ്
@as-hd6cr
@as-hd6cr 2 жыл бұрын
@@kidilans1 ithonum upayogikathor polum kola cheyunund
@muhammedsameer.s2787
@muhammedsameer.s2787 Жыл бұрын
ലോകത്തിലെ ഏറ്റവും വലിയ പാപി മനുഷ്യൻ തന്നെ ആണ്
@user-pw2hp2sy4u
@user-pw2hp2sy4u 2 жыл бұрын
ഡെമോ കാണിച് എന്തിനാണ് മറ്റുള്ളോർക് പ്രചോദനം കൊടുക്കുന്നത്. കഷ്ട്ടം തന്നെ.... 😏
@Suhana.3
@Suhana.3 2 жыл бұрын
💯
@user-in5ku8ji1t
@user-in5ku8ji1t 2 жыл бұрын
Sathyam njanum chinthichu
@SaleesWorld
@SaleesWorld 2 жыл бұрын
👍👍
@SaleesWorld
@SaleesWorld 2 жыл бұрын
njanum chinthichu
@Amanazmin821
@Amanazmin821 2 жыл бұрын
👍👍👍
@diffwibe926
@diffwibe926 2 жыл бұрын
കാര്യം പറഞ്ഞാൽ പോരെ, അഭിനയിപ്പിക്കുന്നതെന്തിന്,???
@paris4632
@paris4632 2 жыл бұрын
അഭിനയം വെറുപ്പിച്ചു
@raufsha179
@raufsha179 2 жыл бұрын
Sheri an ivar valiya aalkkare pole
@Sameer_darami
@Sameer_darami 2 жыл бұрын
😆😆
@mehshazcreationsvlogs9699
@mehshazcreationsvlogs9699 2 жыл бұрын
ഇനി ആര്‍ക്കെങ്കിലും ഇതുപോലെ ചെയ്യണം എങ്കിൽ training കൊടുക്കുക ആവും
@kiakid33456
@kiakid33456 2 жыл бұрын
@@mehshazcreationsvlogs9699 sathyam
@kl-3584
@kl-3584 2 жыл бұрын
എന്ത് ചെയ്താലും പ്രകൃതി ഒരു തെളിവ് വെച്ചിരിക്കും 💐
@josejose-je6xu
@josejose-je6xu 2 жыл бұрын
Not pragridhy... sathyam purathu kondu varunnathu dheivam aaanu🙂
@melomaniac8910
@melomaniac8910 2 жыл бұрын
പുറത്തു വരുന്ന സത്യങ്ങൾ മാത്രമേ നമ്മൾ അറിയുന്നുള്ളു..
@Empty__empty
@Empty__empty 2 жыл бұрын
@@josejose-je6xu ഉവ്വാ ദൈബം.. ക്യാഷ് ഉണ്ടേൽ ഏതു ഡൈബവും ഒന്നും അല്ലാതെ ആകും.. ഇതെക്കെ പാവങ്ങൾ ആയകൊണ്ട് അറിയുന്നു.. ഒരു MLA,MINISTER മാരുടെ മക്കൾ ചെയ്താൽ ഇതെക്കെ ഒതുക്കി തീർക്കും
@user-uj8yl1qh1v
@user-uj8yl1qh1v 2 жыл бұрын
💯💯💯
@clairangelsinesh3775
@clairangelsinesh3775 2 жыл бұрын
Mm ys
@youcan6754
@youcan6754 2 жыл бұрын
പുനഃരാവിഷ്കാരം മറ്റുള്ളവർക്ക് പ്രചോദനം നൽകാനാണോ
@skannur4855
@skannur4855 2 жыл бұрын
You can മ മ രമ എന്ന ഇവരുടെ കൈകളിയിപ്പോയല്ലോ എല്ലാം വാർത്ത പോലും സിനിമ പോലെ സിംപിൾ ആക്കുന്ന കീട ജേണലിസം
@littothomas7392
@littothomas7392 2 жыл бұрын
കുടുബത്തിൽ സമാധാനം കൊടുക്കതു കൊണ്ട്. അമ്മയും അനുജനും ചേട്ടനെ കൊന്നു. കളഞ്ഞു.. അത് ഒരു പരുത്തി വരെ നല്ലത് ആണ്.. കാരണം. അമ്മയു അനുജനും എത്രയോ നാൾ ബുദ്ധിമുട്ടിച്ചു കാണും സ്വസ്ഥമായ ജീവിതത്തിനു വേണ്ടിയാണ്. സ്വസ്ഥതയും സമാധാനവും തരാത്ത അവരെ കൊല്ലുന്നത് നല്ല കാര്യം. ആണ് ഇനിയും ഇങ്ങനെ ഉള്ള കുടുബം ഉണ്ട് കേരളത്തിൽ അവർക്ക് ഇതു ഒരു വഴി ആക്കട്ടെ
@ratheeshrazz2752
@ratheeshrazz2752 2 жыл бұрын
ഒരാളെ കൊല്ലാനുള്ള അവകാശം ആരയ്ക്കും ഇല്ലേ. പിന്നെ ഈ സംഭവത്തിൽ രണ്ടു പേരും മദ്യം പ്പിച്ചുരുന്നു. മദ്യം നിരോധിച്ചാൽ പോരെ
@anaswaras4769
@anaswaras4769 2 жыл бұрын
Sathyam
@renjithpr1170
@renjithpr1170 2 жыл бұрын
Oru അനിയന്റയും അമ്മയുടെയും മാനസികാവസ്ഥ. ചെയ്തത് തെറ്റ് തന്നെ. പക്ഷെ സാഹചര്യം എത്തിക്കുന്നു.
@anoopks7608
@anoopks7608 2 жыл бұрын
സത്യം പറഞ്ഞാൽ നിങ്ങൾക്കെതിരെ ഈ പുനരാവിഷ്ക്കാരത്തിന് കേസെടുക്കണം..... 😡😡
@SherlockHomes-ug7xi
@SherlockHomes-ug7xi 2 жыл бұрын
Athe
@sabithani7357
@sabithani7357 2 жыл бұрын
Ithoke kand iniyum arum onum cheyyathirikatte
@anoopks7608
@anoopks7608 2 жыл бұрын
@@sabithani7357 ആവോ ആർക്കറിയാം.. 🙏🏻
@souththeatre369
@souththeatre369 2 жыл бұрын
സാധാ പൗരൻമാരേക്കാൾ എന്തോ പ്രത്യേക അധികാരം ഉള്ള പോലെയാണ് ചാനലുകാരൻമാർ
@idukkikkaari1994
@idukkikkaari1994 2 жыл бұрын
Correct
@robinsebastian2339
@robinsebastian2339 2 жыл бұрын
ഇങ്ങനെ recreate ചെയ്തു നാട്ടുകാരെ കാണിച്ചു ലൈകും കമന്റും മേടിക്കണമെങ്കിൽ ആ media ചാനലിന്റെ പേര് മനോരമ എന്നായിരിക്കും😤
@ironman6848
@ironman6848 2 жыл бұрын
ഒരു വാർത്ത സത്യസന്ധമായ രീതിയിൽ അവതരിപ്പിക്കുക - അല്ലാതെ നിങ്ങളുടേതായ രീതിയിലുള്ള നാടകാവിഷ്കാരം വേണ്ട മഹാ ബോറാണത് 👉👉
@jazmediaentertainmentz2702
@jazmediaentertainmentz2702 2 жыл бұрын
Crrect
@akshayak6997
@akshayak6997 2 жыл бұрын
Root map edatte setta
@parvanendu93cs55
@parvanendu93cs55 2 жыл бұрын
Athe
@vijithmulleri1750
@vijithmulleri1750 2 жыл бұрын
Ivde aalkar chavunnathalla ivarde vishayam.. kooduthal publicity engne undakam ennullathilanu
@RD-hy4yj
@RD-hy4yj 2 жыл бұрын
sathym , cinema yil illatha acting okke ann.kurach nanam undel
@muhammadadilpt8046
@muhammadadilpt8046 2 жыл бұрын
12:43 ingane cheyyunnath kanikkunnath nallathalla ennullavar like
@user-zj3ug8ft1n
@user-zj3ug8ft1n Жыл бұрын
പാടത്തെ വരമ്പിൽ already ഉണ്ടായിരുന്ന കുഴിക്ക് സമീപം സാബു ബോഡി മറയ്ക്കാനായി മറ്റൊരു കുഴി കുഴിച്ചതാണ് നാട്ടുകാരന്റെ ശ്രദ്ധയിൽ പെടാൻ കാരണമായത്..കുഴിക്കാനുള്ള എളുപ്പത്തിലാവാം സാബു അങ്ങനെ ചെയ്തത്.. അല്ലായിരുന്നെകിൽ മണിക്കൂറുകൾ പിടിക്കും ആഴത്തിൽ കുഴിക്കുവാൻ....ഇന്നലെ വരെയുണ്ടായിരുന്ന കുഴി പെട്ടെന്നൊരു ദിവസ്സം മറച്ചത് നാട്ടുകാരനിൽ സംശയം ഉളവാക്കി..അല്ലായിരുന്നെകിൽ സംശയിക്കില്ലായിരുന്നു...മാത്രമല്ല കുറച്ചു ദിവസ്സങ്ങൾക്ക് ശേഷം വീണ്ടും മണ്ണ് ഇളകി കിടക്കുന്നത് കണ്ടപ്പോൾ നാട്ടുക്കാരൻ മണ്ണ് മാറ്റി നോക്കി..അതിലാണ് സാബു പെട്ടത്..ബോഡി കുഴിച്ചിട്ട ശേഷം കുറച്ചു ദിവസ്സങ്ങൾക്ക് ശേഷം വന്ന് കുമ്മായം ഇടാനായി വീണ്ടും മണ്ണ് മാറ്റിയതാണ് സാബു ചെയ്ത മണ്ടത്തരം... അച്ഛൻ മരിച്ച മക്കളെ വളർത്തിയ ആ പാവം അമ്മ.. എന്തോരം സങ്കടങ്ങൾ സഹിച്ചു കാണും...അതിൽ ഒരുവൻ പിശാച് ആയി മാറി.. ആ പിശാചിനെ എതിർക്കാൻ ഉള്ള ശ്രമത്തിൽ മറ്റൊരു മകൻ കൊലയാളിയും ആയി മാറി. ഹൊ. അമ്മയുടെ അവസ്ഥ..
@mayamushroom2601
@mayamushroom2601 2 жыл бұрын
ബഹുമാനപ്പെട്ട നിയമപാലകരോട് ഒരു അപേക്ഷ ഉണ്ട് ഇത്തരം വാർത്ത ലോകം അറിയണം എന്നാൽ ഇത്തരം അഭിനയങ്ങൾ കാണിക്കുന്നതിന് വിലക്ക് കല്പിക്കുന്നത് നന്നായിരിക്കും കാരണം അടുത്ത ഒരു കുറ്റവാളിക്ക് കർമം ചെയ്യാൻ ഇത് വളരെ ഉപകാരം ആകും 🙏🙏🙏🙏🙏🙏
@rashm1370
@rashm1370 2 жыл бұрын
ys
@devikal8971
@devikal8971 2 жыл бұрын
Satyam
@nainulm1099
@nainulm1099 2 жыл бұрын
Sathyam
@febeenajasmin6852
@febeenajasmin6852 2 жыл бұрын
Yes
@shemisha9845
@shemisha9845 2 жыл бұрын
correct
@archanarenjith4741
@archanarenjith4741 2 жыл бұрын
എന്തിനാ ഇങ്ങനെ ആക്ഷൻ കാണിക്കുന്നെ..കഷ്ട്ടം
@paris4632
@paris4632 2 жыл бұрын
വൃത്തികെട്ട ആക്ഷൻ
@pavithrans8180
@pavithrans8180 2 жыл бұрын
മനുഷ്യനെ മുഷിപ്പുണ്ടാകാത്ത രീതിയിൽ അവതരിപ്പിക്കു വെറുതെ അരോചകമുണ്ടാകുന്ന സൗണ്ടും സമയം നഷ്ടപ്പെടുത്തി ബോറടിപ്പിക്കുന്നു ആരും പൂർണ്ണമായി കാണില്ല
@subaidabeevi4895
@subaidabeevi4895 Жыл бұрын
😢😢😢😢😢 hu p ji
@prakashankumaran7299
@prakashankumaran7299 10 ай бұрын
Mo
@travelguru2936
@travelguru2936 2 жыл бұрын
ഒരു പക്ഷെ..കണ്ടെത്താനാവാത്ത എത്രയോ.. ശവശരീരങ്ങൾ..എവിടെയൊക്കെ മറഞ്ഞു കിടക്കുന്നുണ്ടാവും...🤔🤔🤔
@parissbound8535
@parissbound8535 2 жыл бұрын
ഇനിയും മദ്യം കുടിപ്പിക്കൂ ഖജനാവ് നിറക്കൂ
@mohanavarma6333
@mohanavarma6333 2 жыл бұрын
സർക്കാർ എല്ലായിടത്തും മദ്യം സുലഭമായി എത്തിക്കട്ടെ ഇനിയു ഇത്തരം അനേകം വാർത്തകൾ കേൾക്കാം
@sameerramshiramshi4960
@sameerramshiramshi4960 2 жыл бұрын
Modhi bharikkumbol ithilum valuth indiayil kelkam
@nooranishan554
@nooranishan554 2 жыл бұрын
Ithoka niruthyerunjakil happy ayanea ealarum but Ara konjalum ithonjum niruthila
@averythiccboi2367
@averythiccboi2367 2 жыл бұрын
@@sameerramshiramshi4960 മോദിയെ ഞായീകരിക്കാൻ നോക്കുകയാണെന്ന് തോന്നരുത്. പക്ഷെ സത്യം എന്തെന്നുവെച്ചാൽ ആര് ഭരിച്ചാലും ഭരിച്ചില്ലെങ്കിലും ഇത് തന്നെയായിരിക്കും അവസ്ഥ.
@Shibini_
@Shibini_ 2 жыл бұрын
@@averythiccboi2367 crct
@shinymols5089
@shinymols5089 2 жыл бұрын
Ade.keralathil madyam vittazhikkunnad nirthalakkanam. Ennal kudumbangal rakshappedum.varum thalamurayenkilum rakshappettene
@majojohn2406
@majojohn2406 2 жыл бұрын
അത് ശരി പറഞ്ഞവരെ കൊണ്ട് തന്നെ അഭിനയിപ്പിച്ചല്ലേ 😄👌
@gesinr2863
@gesinr2863 Жыл бұрын
Myr😐
@goahead7125
@goahead7125 2 жыл бұрын
Bgm ഇട്ട് ആഘോഷിക്കുകയാണല്ലോ മാമകളെ നന്നായികൂടെ😠
@user-nl6ih3hd5d
@user-nl6ih3hd5d 2 жыл бұрын
ഇങ്ങനെ ആണേൽ മദ്യവും കഞ്ചാവും തമ്മിൽ എന്താണ് വ്യത്യാസം.... 😬 തൊലിഞ്ഞ കൊറേ നിയമങ്ങൾ 🤮
@aruns740
@aruns740 2 жыл бұрын
Really👍😏😏umbiya niyamm
@salahunoushad2889
@salahunoushad2889 Жыл бұрын
Kanjaavu not dangerous but alcohol dangerous 😕
@salampl2554
@salampl2554 2 жыл бұрын
കള്ളും കുടിച്ച് . അമ്മയെ ഉപദ്രവിക്കുന്ന . ആ മോൻ. ചത്തത് നന്നായി.. അമ്മ സുഖമായി ജീവിക്കെട്ടെ
@asmiyaasmiya3680
@asmiyaasmiya3680 2 жыл бұрын
Endhinanenn padachon ariyam
@anguze7731
@anguze7731 2 жыл бұрын
@@asmiyaasmiya3680 vara karyam ind amma sugamayi jayilil kidakum
@anguze7731
@anguze7731 2 жыл бұрын
@@asmiyaasmiya3680 നല്ല പോലെ ഉപദ്രവിക്കുന്നുണ്ടായിരിക്കും അല്ലങ്കിൽ സ്വന്തം മോനേ കൊലുവോ
@cani5761
@cani5761 2 жыл бұрын
കാട്ടു നിയമം
@prajeeshpraji41
@prajeeshpraji41 2 жыл бұрын
മദ്യത്തിൻ്റെ ലഭ്യത വർദ്ധിപ്പിച്ച് കേരളത്തെ സുന്ദരമാക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
@kiranms9079
@kiranms9079 2 жыл бұрын
Edo western countries il oke namakkal kooduthal bar um pub um oke ind..ennit avde ithokke nadakunnundo?? Ithu mind set aanu..kudikkaththa aalukal aarum crime cheyyalille
@adhil3
@adhil3 2 жыл бұрын
അമ്മയെ കൈ വെക്കുന്നവന്റെ ഗതി ഇങ്ങനെ തന്നെയാവണം. തീർത്തേക്കണം. 😌
@footballcourt13
@footballcourt13 2 жыл бұрын
Yes really man aa ammyude bhagath ninn chinthikkanam ❤
@user-ef7ou2gr4f
@user-ef7ou2gr4f 2 жыл бұрын
തെറ്റിന് കൊലപാതകം അല്ല മറുപടി 🤬
@sindusindu5884
@sindusindu5884 2 жыл бұрын
@@user-ef7ou2gr4f ചെയ്ത് പോയതായിരിക്കും
@abhishekkrishna4250
@abhishekkrishna4250 2 жыл бұрын
🔥💯
@naz5110
@naz5110 2 жыл бұрын
Enthu thanne ayalum jeevanedukkan manushyan avakaashamilla ...ath daivathinte kayyilaan ..
@nazrin_naz4969
@nazrin_naz4969 2 жыл бұрын
മദ്യം തിൻമയുടെ താക്കോലാണ്😔 ഈ വാർത്ത കേട്ടതിലും ഭയം അഭിനയം കണ്ടിട്ടാ😡
@919605632562
@919605632562 2 жыл бұрын
നിങ്ങൾക്ക് ആഘോഷിക്കാൻ നല്ലൊരു സ്റ്റോറി കിട്ടി... ഇതിൽ പിന്നെ വേറെന്തു.... 😐
@ameeraneesh9246
@ameeraneesh9246 2 жыл бұрын
ഒന്ന് നിർത്തിപ്പൊടെ.ജനങ്ങൾക്ക് കാണാൻ അല്ലെ ഇടുന്നത്
@shifanamusthafa693
@shifanamusthafa693 2 жыл бұрын
മദ്യം കാരണം എത്രയോ കുടുംബം ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്
@powerguncomments4299
@powerguncomments4299 2 жыл бұрын
നിങ്ങളുടെ ഈ പുനർ ആവിഷ്കാരം നിർത്തണം കാരണം ഇത് കാണുന്ന ഏതെങ്കിലും കഞ്ചാവോലികൾ അനുസരിക്കും
@prajeeshpraji41
@prajeeshpraji41 2 жыл бұрын
പോയി പണി നോക്കടോ സിനിമയിൽ നിന്ന് അനുകരിക്കുന്നതാണ് ഇത് സിനിമ നിരോധിക്കണമെന്ന് പറയേണ്ടിടത്ത് കൂടുതൽ സിനിമകൾ വരണം എന്ന് പറയുന്നു ഇതെന്തൊരു കലികാലം
@kiranms9079
@kiranms9079 2 жыл бұрын
Kanjavolikal oh?? Athentha??
@dr.a.mhussain7060
@dr.a.mhussain7060 Жыл бұрын
ഡ്യൂപകളെ വെച്ചു ആവിഷ്കരിച്ചതു ഒട്ടും ശരി യല്ല.Dont repeat please.
@kanztech5336
@kanztech5336 2 жыл бұрын
മദ്ധ്യം നിർത്തലാക്കണം' സർക്കാർ
@blacklover2762
@blacklover2762 2 жыл бұрын
മദ്യമാണ് സകല തിന്മയുടെ മാതാവ് .....
@Jyoth__ish
@Jyoth__ish 2 жыл бұрын
🥺
@aswinachu2694
@aswinachu2694 2 жыл бұрын
Sathyam
@averythiccboi2367
@averythiccboi2367 2 жыл бұрын
മദ്യമല്ല സഹോദര. മനുഷ്യൻ തന്നെയാണ് സകല തിന്മയുടെയും നിർമാതാവ്.
@blacklover2762
@blacklover2762 2 жыл бұрын
@@averythiccboi2367 മാധ്യമമല്ല മനോരമ ...വിവേകം നഷ്ടപെടുമ്പോയാണ് കൂടെ പിറപ്പ് ഏതാ അനിയൻ ഏതാ എന്ന് അറിയാതെ ഒരാൾ ആവുക അതിന് മധ്യഉപയോഗം കാരണം
@averythiccboi2367
@averythiccboi2367 2 жыл бұрын
@@blacklover2762 അതിന് ഞാൻ മാധ്യമത്തെ പറ്റി എപ്പോഴാണ് സഹോദര പറഞ്ഞത്?
@thambyjacob8797
@thambyjacob8797 Жыл бұрын
മകനെക്കോല്ലാൻ കൂട്ട് നിന്ന ആ അമ്മയെ ഒന്ന് കാണിക്കാമായിരുന്നു, ഈ നാട്ടുകാരുടെ മുന്നിൽ ഇനി ഇവർ എങ്ങനെ ജീവിക്കും!
@faisalsalmu
@faisalsalmu 2 жыл бұрын
നിങ്ങൾ സീരിയൽ നിർത്തി കാര്യം പറയു..
@jai2848
@jai2848 2 жыл бұрын
ആ കുഴിയിൽ ഒന്ന് കിടന്ന് അഭിനയിക്കെഡേയ്...
@rahulkrishna8269
@rahulkrishna8269 2 жыл бұрын
😂
@varshaleo7372
@varshaleo7372 11 ай бұрын
😂😂😂
@sreejeshp3110
@sreejeshp3110 2 жыл бұрын
എന്തു കണ്ടാലും അത് കൊണ്ടു വാറ്റി നാട്ടുകാരെ കുടിപ്പിച്ചു ജീവിക്കുന്ന ഒരു ഗവണ്മെന്റ് ഉണ്ടാകുമ്പോ ഇതൊക്കെ സ്വാഭാവികം. 😡😡😡😡
@manuhyan
@manuhyan 2 жыл бұрын
Ee parayunna ne kudikarille kudichitt ille keralathil mathram alla gvmt ulla oru gvmt um nnirbandhich ne madhyam vangda madhyam kudikada parayunnilla kudikunnavar vangi kudikunnu enthelum angot poaryum onnu podo
@unknown-kz5re
@unknown-kz5re 2 жыл бұрын
Pinne onnu poado ini itum govermentinte nenjattek vekanu
@sreejeshp3110
@sreejeshp3110 2 жыл бұрын
@@unknown-kz5re കേരളത്തിൽ ഒരിക്കൽ നിർത്തി വച്ച കള്ള് പിന്നെ ആരാ തിരിച്ചു കൊണ്ടു വന്നേ. നിന്റെ ആരെങ്കിലും ആണോ. വിവരം എന്നൊന്ന് ഇല്ലേ വെറും മൂഞ്ചിയ പാർട്ടി ക്ലാസ്സ് അല്ലാതെ ലോകബവിവരം ഉള്ള വല്ലതും കേള്ക്കു 🤮🤮🤮🤮
@jjeditings5629
@jjeditings5629 2 жыл бұрын
@@unknown-kz5re pinne ninte nenjaththekku vech tharaam onnu podee😡
@jithus6592
@jithus6592 2 жыл бұрын
@@jjeditings5629 government vnn paranjittundo ellarum kudikkanamenn
@davidmathew7289
@davidmathew7289 2 жыл бұрын
കേരളം ഭ്രാന്തലയം.... വിവേകാനന്ദസ്വാമി പറഞ്ഞ വാക്കുകൾ എത്രയോ സത്യം 🙄🙄
@jaisonjoseph2431
@jaisonjoseph2431 Жыл бұрын
അതായതു അന്ന് പുള്ളിക്കാരൻ മനസിലാക്കിയത് ഇന്നും ഒരു മാറ്റവും ഇല്ല്ല എന്ന് ദീർഘ വീക്ഷണം
@manseernp8165
@manseernp8165 2 жыл бұрын
എല്ലാത്തിനും കാരണം മദ്യം ആണ്.എന്നിട്ട് മദ്യ ശാലകളുടെ എണ്ണം കൂട്ടാൻ പിണറായി തീരുമാനിക്കുന്നു. കാരണം,മദ്യപാനം കൂടുതലുള്ള സമൂഹത്തിൽ അരക്ഷിതാവസ്ഥ ഉണ്ടാകും.അരക്ഷിതാവസ്ഥയുള്ള ഒരു സമൂഹത്തിൽ മാത്രമേ കമ്മ്യൂണിസം പോലെ നശിച്ച ഒരു പ്രത്യയശാസ്ത്രം നിലനിൽക്കൂ
@arjithmubin7074
@arjithmubin7074 2 жыл бұрын
ഈ അഭിനയം കാണുമ്പോ ദേഷ്യം വരുന്നു... ഇത്‌ news channel അല്ലേ അതിന്റെ നിലവാരം കാണിക്കൂ😡😡😡...news കേൾക്കാൻ വന്നവരെ ബോറന്മാർ ആക്കുന്ന ഒരു പരിപാടി...
@kodasserycreations4680
@kodasserycreations4680 2 жыл бұрын
നമ്മുടെ വിദ്യാഭ്യാസ രീതി ആകെ മാറണം. - ഒരു മനുഷ്യൻ്റെ ജീവിതത്തിൽ ഒരാവശ്യവുമില്ലാത്ത കാര്യങ്ങളാണ് കൂടുതലും നമ്മുടെ പാഠങ്ങളിലുള്ളത് = ഉദാ: പാനിപ്പത്ത് യുദ്ധം ഏത് കൊല്ലത്തിലായിരുന്നു.- ഇതറിഞ്ഞിട്ട് നമുക്കെന്ത് കാര്യം? മനുഷ്യൻ സമൂഹത്തിലെങ്ങനെ മാന്യമായി ജീവിക്കണം? വീട്ടിലും നാട്ടിലും എങ്ങനെ പെരുമാറണം? അടിസ്ഥാന പാഠം ഇതായിരിയ്ക്കണം - വേദങ്ങളിലുണ്ടാകാം, പക്ഷെ അതാരും പഠിപ്പിക്കുന്നുമില്ല. അവിടെ പണത്തിനാണ് പ്രാധാന്യം - പിന്നെ ,ശരണ്യയേയും, കൂടത്തായി ഷീലയേയും ഓർത്താൽ ഇതൊെക്കെ നിസാരം.....
@ammu6680
@ammu6680 2 жыл бұрын
Vedhapadam sanmaargam oke class il provid cheyunundalo.....enatum enghane oke varunath enthanu?? School kalagattam kazhiyumbo koottukett marunu....main ayit ee lahari anu seen ethinte kithozhukk keralathil koodukayanu
@priyasankar3995
@priyasankar3995 2 жыл бұрын
Can't justify a crime. But clearly it is having some reason. But he should have been admitted to rehabilitation center better thinking of a crime.
@3hviewsmalayalam
@3hviewsmalayalam 2 жыл бұрын
റിപ്പോർട്ടിനേക്കാൾ ഗംഭീരം bgm ആണല്ലോ.. മദ്യം സർവ തിന്മയുടെയും മാതാവ് (മു. നബി )
@Muhmd568
@Muhmd568 2 жыл бұрын
എന്ത് പറഞ്ഞാലും നിങ്ങൾ എന്തിനീ വർഗീയം പരത്തുന്നത്🙂
@3hviewsmalayalam
@3hviewsmalayalam 2 жыл бұрын
ഇതാണോ വർഗീയത.. മദ്യം അകത്തു ചെല്ലിമ്പോളാണെല്ലോ... അമ്മയെയും പെങ്ങളെയും സഹോദരങ്ങളേയുമൊന്നും തിരിച്ചറിയാത്തത്... മദ്യം അകറ്റൂ.. ജീവിതം സന്തോഷമാക്കൂ
@dreamerdreamer851
@dreamerdreamer851 Жыл бұрын
@@Muhmd568 ഇതിൽ എവിടെയാണ് വർഗ്ഗീയത?????
@jai2848
@jai2848 2 жыл бұрын
എന്താണ് മഞ്ചരമ അഭിനയം....we are in 21 century.,..😬😬😡
@kannanyt5731
@kannanyt5731 Жыл бұрын
yenth abhinayam
@kannanyt5731
@kannanyt5731 Жыл бұрын
this is demo
@mshuaibmaninganagam7642
@mshuaibmaninganagam7642 Жыл бұрын
അമ്മയെ ആക്രമിക്കുന്ന മക്കൾ ഭൂമിയിൽ ഉണ്ടാകരുത്
@alonboy42
@alonboy42 Жыл бұрын
കേരളത്തിൽ ഉണ്ടായി കഴിഞ്ഞു
@saleelpshamila
@saleelpshamila 2 жыл бұрын
മദ്യം കുറ്റകൃത്യങ്ങളുടെ മാതാവ്.
@devoosvlogandworld3034
@devoosvlogandworld3034 2 жыл бұрын
Correct
@rustyshackleford4888
@rustyshackleford4888 2 жыл бұрын
മിസ്സിംഗ്‌ കേസ് ആയത് കൊണ്ടും കാണാതായത് ഒരു ആൺകുട്ടി ആയത് കൊണ്ടും പോലീസ് വല്യ സീരിയസ് ആയി എടുക്കില്ലന്ന് ഉറപ്പുള്ളത് കൊണ്ടാണ് സാബു കംപ്ലയിന്റ് ചെയ്തത്.. എന്താല്ലേ 👍
@weecreater..9862
@weecreater..9862 2 жыл бұрын
💯💯
@aadithyannts2487
@aadithyannts2487 2 жыл бұрын
എന്തിനാണ് ഇങ്ങനെ background music okke kayatti veruppikkunnath.
@arwaazwa8677
@arwaazwa8677 2 жыл бұрын
മനോരമ എന്തിനാ ഇങ്ങനെ അഭിനയം കാണിക്കുന്നത് 🤔 🤔
@connortaps
@connortaps Жыл бұрын
​@lins sabu kaananum abhiprayam parayanum ellarkkum swathanthram ond
@justinsachu1305
@justinsachu1305 2 жыл бұрын
നിങ്ങൾ പറയുന്നത് ഞങ്ങൾക്ക് മനസിലാകില്ല എന്ന് കരുതിയായിരിക്കും 2പേരെവച്ച് അഭിനയിപ്പിച്ച് കാണിച്ചത്... അതിൻ്റെ ഇടയിൽ അവൻ്റെ കോപ്പിലെ bgm... ഒരാളുടെ മരണം അല്ലേ... ഒരു മര്യാദ വേണ്ടെ...👎👎👎
@mehwishvloge9845
@mehwishvloge9845 2 жыл бұрын
കള്ള് കുടി കൂടുന്നതാണ് പ്രശ്നം, ചില സിനിമകൾ കള്ള് കൂടിയേ വളരെ അധികം പ്രോത്സാഹിപ്പിക്കുന്നു. രമേശ്‌ &സുമേഷ്
@SameerBK-nb5jk
@SameerBK-nb5jk Ай бұрын
എനിക്ക് വേണ്ടി എല്ലാവരും ദുആ പ്രാർത്ഥിക്കണം ഞാൻ വലിയ പ്രശനത്തിലാണ് എന്നെ സ്നേഹിച്ച പെണ്ണും കുടുംബവും ക്രിമിനൽ ആകികൊണ്ടരിക്കാണ് ഞാൻ ഇത് വരെ ക്രിമിനൽ കുറ്റം ചെയ്തിട്ടില്ല എന്നെ ക്രിമിനൽ ആകാൻ അനുവദിക്കരുത് ഞാൻ പൊന്നാനി
@alishakkir5436
@alishakkir5436 2 жыл бұрын
സിനിമകൾ തന്നെ ആണ് പ്രചോദനം 💯
@wakefulmalayali
@wakefulmalayali 2 жыл бұрын
താങ്കൾക്ക് എപ്പോയേലും സിനിമ കണ്ടിട്ട് ആരെയേലും കൊല്ലാൻ തോന്നിയിട്ടുണ്ടോ??
@vishnudevjr1765
@vishnudevjr1765 2 жыл бұрын
അയിന് നീ ഏതാ....
@kiranms9079
@kiranms9079 2 жыл бұрын
Ethaada ee malavaanam
@cakestory3010
@cakestory3010 2 жыл бұрын
ദൃശ്യം
@humanbeing5115
@humanbeing5115 Жыл бұрын
Manushyan nallathaanu cinima Karanam aanu ellam.. namichu 🙏
@basileldhose324
@basileldhose324 2 жыл бұрын
NB: ആ പിള്ളേര് നന്നായി അഭിനയിക്കുന്നുണ്ട് . Keep up .
@aizan._
@aizan._ 2 жыл бұрын
😂😂
@premyjos
@premyjos 10 ай бұрын
നിയമം ശക്തമായാൽ എല്ലാവർക്കും കുറ്റം ചെയ്യാൻ പേടിയുണ്ടാകും..ജീവിക്കണ്ടാന്ന് തോന്നുന്നവരെ തടുക്കാനാവില്ല.. എന്നാലും കുറേ ജീവിതങ്ങൾ രക്ഷപെടും 👍
@akhilraveendran5866
@akhilraveendran5866 2 жыл бұрын
പറയുന്നതു പോലെ അഭിനയിച്ചു കാണിച്ച ആ രണ്ട് ചേട്ടന്മാർക്ക് രണ്ട് ഏത്തപ്പഴം കൊടുത്തേക്ക് ,,!
@antonyjoseph9550
@antonyjoseph9550 2 жыл бұрын
Nannayi... Kudyichitte vannu swantham parents ne upadravikkunnavare ingane thanna cheyyanam
@aaronzacharia3092
@aaronzacharia3092 Жыл бұрын
Why are you showing "the murder" like a "movie scene " 19:00
@ajithagothuruthil
@ajithagothuruthil 2 жыл бұрын
ഇത്രയ്ക്ക് exaggeration വേണ്ടായിരുന്നു
@atmchelakkara
@atmchelakkara Жыл бұрын
news മതി സുഹൃത്തേ എക്സ്ട്രാ add ചെയ്തിട്ടുള്ള വീഡിയോ അറുബോറാണ്..
@sirindas1999.
@sirindas1999. 2 жыл бұрын
Best amma
@chu360
@chu360 Жыл бұрын
പാവം ഒരു അമ്മയെ ദ്രോഹിക്കുന്നവന് അങ്ങനെ തന്നെ വേണം. 😠😠പെട്ടെന്ന് കൊല്ലണ്ടാരുന്നു. ഇഞ്ചിഞ്ചായി kollanm
@anoopsivadas
@anoopsivadas 2 жыл бұрын
ലഹരി, അതാണ് എല്ലാം
@aruntom3131
@aruntom3131 Жыл бұрын
കുമ്മായം ഇട്ടത് മണം അധികം വരാതെ ഇരിക്കാൻ...
@prithvirajfangirl2285
@prithvirajfangirl2285 2 жыл бұрын
എന്ത് തെറ്റിനും ഇളവ് നൽകുന്ന ഈ നിയമം മാറ്റണം... ഈ കേസിൽ മാത്രം അല്ല എല്ലാ കേസും ഇങ്ങനെ തന്നെ... ഇനിയും ഒരുപാട് ക്രൂരതകൾ നമ്മുടെ കാതുകളിൽ എത്താൻ കാത്തിരിക്കുന്നു... അതൊന്നും കേൾക്കാനും കാണാനും സാധിക്കാതിരിക്കട്ടെ 😢😢😢
@MD-dv8jy
@MD-dv8jy Жыл бұрын
പാവങ്ങൾക്ക് ഇളവില്ല പണക്കാർക്ക് മാത്രേ ഉള്ളു അത്
@rahuraj442
@rahuraj442 Жыл бұрын
88⁸988o nokalichukanku
@devarajanp.t2534
@devarajanp.t2534 Жыл бұрын
Xe'
@thahiraa.k6295
@thahiraa.k6295 2 жыл бұрын
Ammaye upadhravichit alle avan jeshtane konnath... allaathe kakkaan vendi onnum allallo.... 👏👏
@josephjames2894
@josephjames2894 2 жыл бұрын
Endoru janmama ningal
@vaisakhas8873
@vaisakhas8873 2 жыл бұрын
അമ്മയെ എപ്പോഴും ഉപദ്രവിക്കും എങ്കിൽ പോലീസിൽ പരാതി നൽകാമല്ലോ എങ്കിൽ ജയിലിൽ കിടന്ന് നന്നാകും ആയിരുന്നു കള്ളും കഞ്ചാവും കിട്ടാതെ വരുമ്പോൾ നോർമൽ ആയേനെ ഇത് കൊന്നപ്പോൾ കൂട്ട് നിന്ന അമ്മയും ദൃശ്യ പ്ലാനിൽ അഭിനയിച്ച അനുജനും 👌🏻👌🏻👌🏻👌🏻👌🏻ബെസ്റ്റ്... കൊലപാതകം കൊണ്ട് ഒരു ഗുണവും ഇല്ല നിയമം കൊണ്ട് നേരിടണം
@shabnashebi5951
@shabnashebi5951 2 жыл бұрын
@@vaisakhas8873 നിയമം 🤮
@Arjun_rk
@Arjun_rk 2 жыл бұрын
നിങ്ങളുടെ അമ്മയെ നിങ്ങളുടെ അച്ഛനോ, അനിയനോ ഉപദ്രവിച്ചാൽ നിങ്ങളും ഇതാണോ ചെയ്യുക? 😳
@vaisakhas8873
@vaisakhas8873 2 жыл бұрын
@@shabnashebi5951 അതെന്താ നിയമം മൊത്തം ഇപ്പോ സ്ത്രീ പക്ഷം അല്ലെ?? ഇപ്പോ വയലൻസ് കൊണ്ട് അവര്ക് എന്ത് നേട്ടം ഉണ്ടായി അമ്മയും മകനും അകത്ത് ആയി ഇനി അഴി എണ്ണി അവിടെ കിടക്കണം ഇതൊന്നും വേണ്ടായിരുന്നല്ലോ കേസ് നൽകി എങ്കിൽ
@parissbound8535
@parissbound8535 2 жыл бұрын
ദൃശ്യം സിനിമയുടെ പ്രചോദനം തീർന്നില്ലേ
@perincheeri
@perincheeri 2 жыл бұрын
മദ്യത്തിന്റെ ലഭ്യത ഓരോ ഗ്രാമാന്തരങ്ങളിലും ഉറപ്പുവരുത്തി സർക്കാരിന്റെ വരുമാനം വർധിപ്പിച്ചെങ്കിൽ മാത്രമേ ഇവിടെ k-റെയിലും ഹൈപർലൂപ്പും മറ്റു വികസനങ്ങളുമായി സാദാരണകാർക്ക് "സുഖമായി" ജീവിക്കാൻ കഴിയൂ
@jidhum5740
@jidhum5740 2 жыл бұрын
Haram ooli
@azipop_bgm
@azipop_bgm 2 жыл бұрын
*Ningal enthina background music ഇടുന്നെ ഇതിനൊക്കെ🤧*
@subash1758
@subash1758 2 жыл бұрын
വളർത്തി വലുതാക്കിയ അമ്മയെ ഉപദ്രവിച്ച അവനെ തല്ലിക്കൊന്ന ആ അനിയനെ എന്റെ വക ഒരു ബിഗ് സലൂട്ട് 🥰🥰
@bahudeents4816
@bahudeents4816 Жыл бұрын
സൂപ്പർ ഇങ്ങനെ ഉള്ള നല്ല വിഡിയോ ido
@sm2571
@sm2571 2 жыл бұрын
സത്യമേവ ജയതേ .......🙏🙏🙏👌👌👌👌👌👌👌👌👌👌👌👌
@rolex8606
@rolex8606 Жыл бұрын
Reality is stranger than fiction
@sadisadn6363
@sadisadn6363 2 жыл бұрын
മദ്യം എല്ലാ തിന്മകളുടെയും മാതാവ്
@dennywillson2658
@dennywillson2658 Жыл бұрын
അങ്ങനെ പറയല്ലേ ഞാൻ കുടികറുണ്ട്, ഞാൻ ആരോടും അലമ്പും ഉണ്ടാകാറില്ല. പോടെ
@Reelshorts-b2d
@Reelshorts-b2d 2 жыл бұрын
അഭിനയത്തിൻ്റെ ഒരു കാര്യവും ഇല്ലായിരുന്നു....
@beast......
@beast...... 2 жыл бұрын
നിങ്ങൾ ഷൂട്ട്‌ ചെയ്ത ഈ തെളിവ് പോലീസിന് കൊടുത്തില്ലേ????
@sabiksabiksachin9702
@sabiksabiksachin9702 2 жыл бұрын
😁🙏
@aizan._
@aizan._ 2 жыл бұрын
😂
@yaminandruafathima3666
@yaminandruafathima3666 2 жыл бұрын
🤣🤣
@navaneethk2605
@navaneethk2605 Жыл бұрын
😡
@indian5704
@indian5704 Жыл бұрын
🤣🤣
@Anonymous-dz9we
@Anonymous-dz9we 2 жыл бұрын
അവനെ അത് ചെയ്യാൻ പ്രേരിപ്പിച്ച സാഹചര്യം അവനുമാത്രമേ അറിയുകയുള്ളു. ചിലപ്പോൾ അത് അവന്റെയും അമ്മയുടെയും നിലനില്പിനാവാം.
@farshahafeezfarshahafeez7202
@farshahafeezfarshahafeez7202 2 жыл бұрын
Yesss
@sindusindu5884
@sindusindu5884 2 жыл бұрын
തീർച്ചയായും അമ്മയെ ഉപദ്രവിക്കുന്നത് കണ്ടു മടുത്തപ്പോൾ ചെയ്ത് പോയതായിരിക്കും.
@aria5911
@aria5911 2 жыл бұрын
Yes ente athey avastha ann...enikm ind ithupole oru chettan...njnglkm palaporum kollan thoneet ind...sammadhnm aayi urngn pollum pataar ila....ravile avnu itt vakkne chaya chood poyaa pollum kathi eduth ammene kollum enn parayum...pedi aan...orunaal njnum ithupole varthakalil varunn enn
@sindusindu5884
@sindusindu5884 2 жыл бұрын
@@aria5911 ഇതൊക്കെ പലരും അനുഭവിക്കുന്നതാ പക്ഷെ ആരും അറിയില്ല എന്ന് കരുതി കടുംകൈ ചെയ്താലും ഒരുനാൾ സത്യം പുറത്തു വരും
@sindusindu5884
@sindusindu5884 2 жыл бұрын
@@aria5911 സ്വന്തം ജീവിതം കൂടി പോകും എന്നെ ഉള്ളു. അമ്മയും കൊണ്ട് മാറി താമസിക്കെ വഴി ഉള്ളഉ
@kunhumoideen7749
@kunhumoideen7749 2 жыл бұрын
കാര്യം വൃത്തിയായി പറഞ്ഞു തന്നാൽ പോരെ
@varghesev7605
@varghesev7605 Жыл бұрын
അമ്മയെ മർദ്ദിക്കുന്ന ഒരു മകൻ ഈ ലോകത്തിന് ആവശ്യമോ ?
@CyberZhaan
@CyberZhaan Жыл бұрын
സത്യം എന്നും തെളിഞ്ഞു നിൽക്കും
@amieegosvlogs7297
@amieegosvlogs7297 Жыл бұрын
കൂടുതൽ പുനരാവിഷ്കാരം വേണ്ട 🤨🤨🤨
@hdhdhhjrjrjr5479
@hdhdhhjrjrjr5479 2 жыл бұрын
എന്തിന്റെ പേരിലായാലും സ്വന്തം കൂടപ്പിറപ്പിനെ കൊന്നു എന്ന് മാത്രമല്ല സ്വന്തമായി കുഴിയെടുത്തു കുഴിച്ചുമൂടാൻ എങ്ങനെ മനസ്സുറക്കുന്നു...
@kiranms9079
@kiranms9079 2 жыл бұрын
Swantham ammeme thallan Kai ponthiyille..apo Avan alojichillalo onnu podo veruthe nyayikarikkathe
@irshadpulpatta4915
@irshadpulpatta4915 2 жыл бұрын
നിങ്ങൾ അവിടെ CCTV വച്ചിരുന്നോ
@anianiarnd8325
@anianiarnd8325 2 жыл бұрын
💛❤️😭😭
@official3548
@official3548 2 жыл бұрын
അനുഭവിക്കുന്നവർക്ക് മാത്രേ അതിൻ്റെ വിഷമം അറിയൂ
@girigireesh3227
@girigireesh3227 2 жыл бұрын
ഒരു പാട് സഹിച്ചു കാണും പറ്റാത്തയപ്പോൾ ചെയ്തു പോയ്
@official3548
@official3548 2 жыл бұрын
@@girigireesh3227 ഞാൻ ഇപ്പോളും അനുഭവിക്കുന്നത് ആണ് അച്ഛൻ കാരണം
@SS-rx7pd
@SS-rx7pd 2 жыл бұрын
@@official3548 achante madyapanam nirthan ulla vidyakal nokkoo
@official3548
@official3548 2 жыл бұрын
@@SS-rx7pd അവരൊന്നും നന്നാവാൻ പോണില്ല
@aria5911
@aria5911 2 жыл бұрын
@@official3548 njn ente chettan karanavum....pakshe avan madhyapikkar indonn ariyila....normal ayt irikumbozhan cheriya karnglk vendi violent avunnath
@HADEESVLOG85
@HADEESVLOG85 2 жыл бұрын
പെറ്റ അമ്മയും ഇതിന് കൂട്ടുനിന്നിട്ടുണ്ടോ എങ്കിൽ ചിന്തിക്കാം അവൻ മരിക്കേണ്ടവൻ തന്നെ എന്ന്.. എന്നാലും നിയമത്തിനു വിട്ടു കൊടുക്കാമായിരുന്നു.. ഇപ്പോൾ സ്വന്തം ജീവിതവും കളഞ്ഞില്ലേ..
@prithvirajfangirl2285
@prithvirajfangirl2285 2 жыл бұрын
ജീവൻ എടുക്കാൻ പടച്ചവൻ മാത്രം അവകാശം ഉള്ളു... നിയമത്തിനു വിട്ട് കൊടുക്കണം
@jafarjafu7929
@jafarjafu7929 2 жыл бұрын
👍
@critic7408
@critic7408 2 жыл бұрын
രണ്ട് മക്കളും ഇല്ലാത്തവണ്ട എന്ന് കരുതിയിട്ടാവണം. എന്തായാലും സ്വന്തം മകനെ കുഴിച്ചു മൂടേണ്ട ഒരമ്മയുടെ അവസ്ഥ ആലോചിച്ചു നോക്കൂ.
@noohivlog4387
@noohivlog4387 2 жыл бұрын
Niyamathinu vittu koduthaal baabuvine purathivittal ammayeyum aniyaneyum avankollum
@grootguy890
@grootguy890 2 жыл бұрын
@@prithvirajfangirl2285 anghane onnum illa natureril ulla substratum karanum thanne anu ellavarum marikkunathu
@keralaflowers3245
@keralaflowers3245 Жыл бұрын
എല്ലാ ജീവജാലങ്ങളിലും വെച്ച് ചിരിച്ചുകൊണ്ട് കാര്യം നടത്താൻ പറ്റിയത് മനുഷ്യൻ മാത്രമാണ് ആർക്കും സംശയം തോന്നില്ലല്ലോഏത് മനുഷ്യനും ഉള്ളിൽ വൈരാഗ്യം വെച്ചുകൊണ്ട് നമ്മളോട് നമ്മളോട് ചിരിച്ചു കാണിക്കും അപ്പോൾ നമ്മൾ തെറ്റിദ്ധരിക്കുകയുമില്ല
@lameeshalamshi4748
@lameeshalamshi4748 Жыл бұрын
Oh my god 🙆
@mallutuber005
@mallutuber005 2 жыл бұрын
Body kandupichilengil,enghane ethrayo kolapathikal rakshapettu kanum😢
@twinklealwz3569
@twinklealwz3569 2 жыл бұрын
See again liquor has played brilliant role .. It can enhance the rift between them.
@niyasniya3451
@niyasniya3451 2 жыл бұрын
എത്ര മൂടിവയ്ക്കപ്പെട്ടാലും സത്യം ഒരുനാൾ മറനീക്കി പുറത്തു വരിക തന്നെ ചെയ്യും
@muhammedashik2060
@muhammedashik2060 2 жыл бұрын
എന്താടാ നാട്ടിൽ ഇങ്ങനൊക്കെയോ സ്വന്തം ജേഷ്ഠനെ നീ അങ്ങനെ ചെയ്യുമ്പോൾ അവൻ ആലോചിച്ചുട്ടുണ്ടാവും ഞാൻ ഇത്ര സ്നേഹിച്ച എന്റെ അനിജനാണോ എന്നെ ഇങ്ങനെ ചെയ്യുന്നത് എന്ന് 😭😭
@mollykuttykn6651
@mollykuttykn6651 2 жыл бұрын
ഇവിടെ എവിടെയാണ് സ്നേഹം.എന്നും അമ്മയെ ചവുട്ടുന്നവന് ഇങ്ങനെ തന്നെ കിട്ടണം.
@manjaadycreations9801
@manjaadycreations9801 2 жыл бұрын
ആ രണ്ട് മക്കൾക്കും ആ അമ്മയല്ലേ ഉള്ളത്...അമ്മയെ ഉപദ്രവിച്ചാൽ പിന്നെ എന്താടോ ചെയ്യേണ്ടത്.... ഇത് ഇപ്പൊ ഇങ്ങനെ ഒരു സംഭവം ഇണ്ടായത് കൊണ്ട് അറിഞ്ഞു... ആദ്യമായിട്ട് ആണ് ഇങ്ങനെ എങ്കിൽ ശെരി... എത്ര നാള് കൊണ്ട് പെറ്റ അമ്മയെ ഉപദ്രവിച്ചിട്ടു ആയിരിക്കും അവൻ ഇങ്ങനെ ചെയ്തതെങ്കിലോ..... തനിക്കു അറിയുമോ അത്....
@manjaadycreations9801
@manjaadycreations9801 2 жыл бұрын
തന്റെ അമ്മയെ താൻ ഉപദ്രവിക്കുമോ, വേണ്ട ഒരു വാക്ക് കൊണ്ട് നോവിക്കുമോ.... പറയാൻ എളുപ്പമാടോ എല്ലാം.... പെറ്റു വളർത്തിയവർക്കേ അറിയൂ അതിന്റെ ദണ്ണം......
@nichumon435
@nichumon435 2 жыл бұрын
അമ്മയെ ഫുൾ ടൈം കള്ള് kudich വന്നു ഉപദ്രവിക്കുമ്പോൾ സ്നേഹമുള്ള മകൻ പ്രതികരിക്കും. kollanm എന്ന് വെച്ച് ചെയ്തതാകില്ല...... apozathe ദേഷ്യത്തിന് ചെയ്ത് പോയതാകും.....
@Mahroof6856
@Mahroof6856 Жыл бұрын
പ്രസവിച്ച അമ്മയെ നിരന്തരം ഉപദ്രവിക്കുന്നത് ഒരു മകനും കണ്ടു നിൽക്കാൻ കഴിയില്ല. അമ്മയെ മരണത്തിൽ നിന്നും രക്ഷിക്കാൻ ഇത് തന്നെ വഴി. ഒരു മനുഷ്യന് ഭൂമിയിൽ ഏറ്റവും ശ്രേഷ്ഠമായതു മാതാവ് തന്നെ അത് കഴിഞ്ഞേ സഹോദരൻ വരൂ
@rahulmurali1439
@rahulmurali1439 2 жыл бұрын
സത്യം എത്ര മൂടിവെച്ചാലും പുറത്തു വരുക തന്നെ ചെയ്യും
마시멜로우로 체감되는 요즘 물가
00:20
진영민yeongmin
Рет қаралды 23 МЛН
Я нашел кто меня пранкует!
00:51
Аришнев
Рет қаралды 4,6 МЛН
ОСКАР vs БАДАБУМЧИК БОЙ!  УВЕЗЛИ на СКОРОЙ!
13:45
Бадабумчик
Рет қаралды 5 МЛН
The real truth behind Kundara case | Secret File | Kaumudy TV
19:29