സാധാരണ കർഷക എങ്ങനെ ENTREPRENEUR ആയി? |

  Рет қаралды 138,886

ജോഷ് Talks

ജോഷ് Talks

6 ай бұрын

#joshtalksmalayalam #bincysfarm #entrepreneur #farming
പഠിച്ചുകൊണ്ട് വളരൂ ജോഷ് Talks-ലൂടെ- നിങ്ങളുടെ Communication Skills മെച്ചപ്പെടുത്താൻ, ജോഷ് ടോക്സിന്റെ Malayalam to English app-ൽ ചേരുക: joshskills.app.link/QRSpMrLudGb
പരിമിതികൾക്കുള്ളിലും തന്റെ ചുറ്റുപാടുള്ളതെല്ലാംവച്ച് പറ്റാവുന്നത്ര കൃഷിയിടമുണ്ടാക്കിയാണ് ‪@bincysfarm7287‬ എന്ന ചാനലിലൂടെ ബിൻസി മുന്നോട്ടുവന്നത്. ഏതൊരു കൃഷിക്കാരെ പോലെയും ഓരോ മഴയും ഇവരുടെയും പേടിസ്വപ്നമാണ്. ചോർന്നൊലിക്കുന്ന വീട്ടിൽ നിന്നും മികച്ച രീതിയിൽ വളർന്നുവന്നിരിക്കുകയാണ് ഈ കർഷക. 9-ാം ക്ലാസ് മാത്രമുണ്ടായിരുന്നതിൽ നിന്നും ഇപ്പോൾ ഒരു അധ്യാപികയും, STUDENT-ും മാറി മാറി ആയതെങ്ങനെ എന്ന് കേൾക്കാം.
Bincy's journey began in her own home, where she started growing #vegetables using #organicfarming . Her passion for farming and her commitment to using natural methods led her to create her own #farming channel, #BincysFarm , which quickly gained popularity. As she continued to grow her business, Bincy realized that there was a demand for high-quality agricultural products in her community. She started selling her own produce at local markets, and soon she was able to expand her business to include other agricultural products as well.
ഇപ്പോൾ നിങ്ങൾക്ക് Josh Talks വീഡിയോകളിൽ നിങ്ങളുടെ ബ്രാൻഡ് പ്രദർശിപ്പിക്കാനും പരസ്യം ചെയ്യാനും varun@joshtalks.com- ഇൽ Connect ചെയ്യൂ.
If you find this talk helpful, please like and share it and let us know in the comments box.
You can now showcase and advertise your brand on the Josh Talks videos, reach out to us at varun@joshtalks.com, if you are interested.
Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam speaking audience worldwide. It aims to inspire and motivate Malayali's by showcasing Malayalam motivation through the experiences of fellow Malayali's. Josh talks Malayalam and brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.
ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ, അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ചെറുതായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
#ragstoriches #farmer #organicfarming

Пікірлер: 108
@karthikaabey7124
@karthikaabey7124 6 ай бұрын
ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ സഹോദരീ 🙏❤️❤️❤️🙏
@vedhaa871
@vedhaa871 6 ай бұрын
വന്ന വഴി മറക്കാത്തവരുടെ ജീവിതാനുഭവം... ജീവിതത്തിന്റെ ഓട്ടപ്പാച്ചിലിൽ വിജയിക്കാൻ സഹായിച്ചവരേയും മറക്കാതിരിക്കുക...
@user-es8fb2if5u
@user-es8fb2if5u 6 ай бұрын
പഠനമല്ല വിജയം മനസ്സാണ്. പക്വതയാണ്. സ്വയം വിചാരിച്ചാലേ നമക്ക് ഉയരങ്ങളിലെത്താൻ സാധിക്കൂ. പിന്നെ അതിന് ഭാഗ്യവും വേണം❤❤❤❤❤❤❤❤❤
@nasrinkk5485
@nasrinkk5485 6 ай бұрын
ഇങ്ങിനെ സംസാരിക്കാൻ കഴിഞ്ഞത് തന്നെ യാണ് നിങ്ങളെ വിജയം..ഞാൻ കാണാറുണ്ട് നിങ്ങളെ ഇല്ല വീഡിയോ യും..❤❤❤ Gud bless you ചേച്ചി
@mhdali7025
@mhdali7025 6 ай бұрын
സഹോദരി, സ്വയം ഇകഴ്ത്താതെ.... വിദ്യാഭ്യാസം ഒരു നല്ല വ്യക്തിയെ സൃഷ്ടിക്കുന്നില്ല... നല്ലൊരു വിജയം ആശംസിക്കുന്നു 🌹🌹🌹
@friendsmedia4358
@friendsmedia4358 4 ай бұрын
ഇത് സ്വയം ഇകഴ്ത്തലല്ല ഇത് ഒരു ക്ലാസ്സിൽ മറ്റുള്ളവർക്ക് പ്രചോതനമാവാൻ പറഞ്ഞ വാക്കുകളായിയാണ് എനിക്ക് തോന്നിയത്
@believersfreedom2869
@believersfreedom2869 6 ай бұрын
മൂന്നു മക്കൾ,നിങ്ങൾ ഭാഗ്യവതി! കുഞ്ഞുങ്ങൾ ദൈവത്തിന്റെ ദാനം!
@hayy1900
@hayy1900 5 ай бұрын
മക്കൾ ഇല്ലേ ഇപ്പോ
@favme6992
@favme6992 6 ай бұрын
ഒരുപാട് ഇഷ്ടം ബിൻസി ചേച്ചി ❤❤❤❤
@media.0513
@media.0513 6 ай бұрын
ഒത്തിരി ഉയരങ്ങളിൽ എത് എത്തട്ടെ❤❤❤❤❤
@user-kj4rl7yu2h
@user-kj4rl7yu2h 6 ай бұрын
ഇനിയും ഉയരങ്ങളിൽ എത്തട്ടെ
@shijijames521
@shijijames521 6 ай бұрын
ഉയരങ്ങളിൽ എത്തട്ടെ...
@ramlarazak61
@ramlarazak61 6 ай бұрын
എനിക്കിവാകുകൾ കേട്ടപ്പോൾ ഉദാഹരണം സുജാത എന്ന സിനിമയിലെ മഞ്ജു വാര്യരെ ഓർമവന്നു. നിങ്ങൾക്കിനിയും ഉയരങ്ങളിലെത്താൻ കഴിയും
@ArkkasArkku
@ArkkasArkku 6 ай бұрын
Enik ishtan ee chechiye.sherikkum Ivare okke alle nammal support cheyyendath.
@GeethaS-rq3py
@GeethaS-rq3py 6 ай бұрын
വളരെ നല്ലത്. ഞാനും ഒരു ഇടുക്കിക്കാരി തത്സമയം കുവൈറ്റിൽ നിന്ന ' o
@GeethaS-rq3py
@GeethaS-rq3py 6 ай бұрын
ബിൻസിയുടെ വീഡിയോ എല്ലാം കാണാറുണ്ട്, എന്റെ ഒരു ഫ്രണ്ടിന്റെ മുഖഛായ ആണ് ബിൻസിക്ക്. ആദ്യം കണ്ടപ്പോൾ ഇവളും തുടങ്ങിയോ യൂടൂബ് എന്ന് ഓർത്തു
@user-gk9hs3zf3f
@user-gk9hs3zf3f 6 ай бұрын
നല്ല സംസാരം ക്‌ളാരിറ്റി 👌👌👌👌
@lissyjacob4649
@lissyjacob4649 6 ай бұрын
God bless you with lots of happiness due to your Hard working.🎉
@funkyfacts2932
@funkyfacts2932 6 ай бұрын
Ivide kanan kazhinjallo. Santhosham vincy❤❤❤
@jossythomas2418
@jossythomas2418 6 ай бұрын
Highly talented
@scariafrancis9180
@scariafrancis9180 2 ай бұрын
9ക്ളാസ് അത്ര മോശം അല്ല ഞാൻ 6 ക്ലാസ് എന്നാലും ഈ 70 വയസിൽ ഫേസ് ബുക്കിൽ ,യുട്യൂബിൽ ഒക്കെ ബിൻസിയെ പോലുള്ളവരെ സപ്പോർട്ട് ചെയ്യുന്നു. ഇപ്പോള് ബിസി നന്നായി സംസാരിക്കുന്നുണ്ട്.
@prabhub9449
@prabhub9449 6 ай бұрын
നല്ല മോട്ടിവേഷൻ Thank you ബിൻസിച്ചി
@saifunnisauk5182
@saifunnisauk5182 6 ай бұрын
👍🏻👍🏻👍🏻super bincy chechi... 🥰
@lifeofanju9476
@lifeofanju9476 6 ай бұрын
നന്നായി സംസാരിക്കുന്നു ♥️
@jamshiysf
@jamshiysf 6 ай бұрын
നന്നായി സംസാരിച്ചു 🥰🥰
@Devanpes
@Devanpes 6 ай бұрын
Madam super talk....... Eniyum orupaadu uyaraghalil athanammm
@abhinavvideogamevlogsavgv9932
@abhinavvideogamevlogsavgv9932 6 ай бұрын
Ivar oru teacher aanu...🎉🎉🎉
@jalajarajeev3604
@jalajarajeev3604 6 ай бұрын
Excellent👌👌👍
@JoemonEdenKurisingalOffical
@JoemonEdenKurisingalOffical 4 ай бұрын
Best wishes.. Best Entrepreneur 🎉
@alexjohn6364
@alexjohn6364 6 ай бұрын
Very Good presentation
@lizamathew9511
@lizamathew9511 6 ай бұрын
Super Bincy
@maryjacob2883
@maryjacob2883 6 ай бұрын
God bless you mole.
@1Simpleidea-
@1Simpleidea- 5 ай бұрын
അഭിനന്ദനങ്ങൾ
@lathu5571
@lathu5571 Ай бұрын
Bincy koche 2 times kandu. Super, Super,Super❤❤❤
@nimmirajeev904
@nimmirajeev904 3 ай бұрын
Thank you Bincy❤❤
@bincysfarm7287
@bincysfarm7287 6 ай бұрын
Thank you❤❤
@mareenajomy9893
@mareenajomy9893 6 ай бұрын
Wish you all the best, keep going on🎉
@manojperumarath8217
@manojperumarath8217 6 ай бұрын
Adwanikanulla manass matram undayal pora bhagyathinte oru vara koode venam chechiyk athund
@alashartyres7742
@alashartyres7742 6 ай бұрын
Good talking
@sophiashraf7160
@sophiashraf7160 4 күн бұрын
ബിൻസി ❤❤❤
@reshmaev8778
@reshmaev8778 6 ай бұрын
Bless you dear girl🥰🥰🥰🥰🥰proud of you
@mercyroy3221
@mercyroy3221 6 ай бұрын
❤❤❤Super Congrat's
@sandhyabt9304
@sandhyabt9304 5 ай бұрын
Very good....
@manjushaajithan7962
@manjushaajithan7962 6 ай бұрын
👍👍👍❤️ 3:08
@sophiashraf7160
@sophiashraf7160 6 ай бұрын
നന്നായി വരും നല്ല കുട്ടി
@lailalailavk163
@lailalailavk163 6 ай бұрын
God bless you 🙏🙏🙏🌹
@muthalavan1122
@muthalavan1122 6 ай бұрын
God bless you...
@shyljanair9291
@shyljanair9291 6 ай бұрын
Superb
@ajitharp391
@ajitharp391 6 ай бұрын
ഇനിയും uyarangàlilethatte
@josephckuriakose307
@josephckuriakose307 6 ай бұрын
God bless❤❤❤
@anishasalim6802
@anishasalim6802 4 ай бұрын
God bless you chechi❤❤❤
@user-ux2mw3mr7y
@user-ux2mw3mr7y 9 күн бұрын
God bless you 🥰
@ambilyambily5486
@ambilyambily5486 6 ай бұрын
God bless you 🙏🏻
@mariyammajoseph3332
@mariyammajoseph3332 Ай бұрын
Amazing ❤❤👌👍🙏👏🤝
@vjchacko5449
@vjchacko5449 6 ай бұрын
Very good
@sheikhaskitchen888
@sheikhaskitchen888 6 ай бұрын
L എല്ലാവർക്കും കൃഷിയിനോട് ഭയങ്കര താല്പര്യമുള്ള ഒരാൾക്കാരാണ് ഞാൻ ഭയങ്കര ഇഷ്ടാ നിങ്ങളുടെ വീഡിയോസ് ഞാൻ എന്നും കാണാറുണ്ട് ഭയങ്കര താല്പര്യമുള്ളവർ എത്തിയാണ് ഞാൻ എനിക്ക് സ്ഥലമില്ല 10 സെന്റ് സ്ഥലം മാത്രമേയുള്ളൂ
@vjchacko5449
@vjchacko5449 6 ай бұрын
Super super super
@jasminestansilaus3323
@jasminestansilaus3323 5 ай бұрын
Super
@lissylissy977
@lissylissy977 6 ай бұрын
1:55 ❤❤❤❤❤❤❤
@ambilyambily2407
@ambilyambily2407 5 ай бұрын
Enike orupade eshtamane
@abilashtele
@abilashtele 6 ай бұрын
Good
@jollygeorge9560
@jollygeorge9560 5 ай бұрын
Yes
@aiswaryadtp4848
@aiswaryadtp4848 6 ай бұрын
God bless you
@vincentgeorge777
@vincentgeorge777 6 ай бұрын
👌
@ramanibai8704
@ramanibai8704 5 ай бұрын
Super 🙏🙏🙏🌹🌹🌹💜💜💜
@kunjumoltk1551
@kunjumoltk1551 6 ай бұрын
👌🏻👌🏻👍❤️❤️
@anithan2368
@anithan2368 6 ай бұрын
@josnathomas2958
@josnathomas2958 6 ай бұрын
God bless you dear... Your happiness, your hard work very inspiring.... Keep it up❤
@meenaantony2887
@meenaantony2887 6 ай бұрын
Adorable 💕
@nishav1851
@nishav1851 6 ай бұрын
❤❤
@sheenaxm634
@sheenaxm634 6 ай бұрын
❤❤❤
@deepajohn5696
@deepajohn5696 6 ай бұрын
Eniyum orupadu uyarangalil ethan daivam mole sahayikatte. Ella nanmakalum nerunnu.
@Mubisfarming7159
@Mubisfarming7159 6 ай бұрын
❤👍👍👍
@sainabashereef9061
@sainabashereef9061 5 ай бұрын
👌👌👌👌
@sreedevivelayudhan5775
@sreedevivelayudhan5775 6 ай бұрын
❤🎉🎉
@anoopprakash2161
@anoopprakash2161 6 ай бұрын
👍🏻
@FARHU473
@FARHU473 6 ай бұрын
💞💞💞
@bincysfarm7287
@bincysfarm7287 6 ай бұрын
❤❤
@biji1312
@biji1312 6 ай бұрын
❤❤❤❤
@ramaniissac1977
@ramaniissac1977 6 ай бұрын
❤❤❤❤❤
@chandramathikvchandramathi3885
@chandramathikvchandramathi3885 6 ай бұрын
👌👌❤️❤️❤️🙏
@BinsDavisMaliyakkal
@BinsDavisMaliyakkal 6 ай бұрын
Pasukoodalla thozhuthu
@user-xs4bx6fj7j
@user-xs4bx6fj7j 6 ай бұрын
👍👍
@lovelysamuel4055
@lovelysamuel4055 6 ай бұрын
Bincy james sister hai
@aswathybaburaj3238
@aswathybaburaj3238 6 ай бұрын
🙏🙏🙏🙏🙏🙏
@SalithaSalitha-iy8oy
@SalithaSalitha-iy8oy 6 ай бұрын
First❤❤
@bincysfarm7287
@bincysfarm7287 6 ай бұрын
❤❤
@Angelannamathew
@Angelannamathew 6 ай бұрын
Congress
@MyOfficial994
@MyOfficial994 6 ай бұрын
Kandu padikendath
@eldhodaniel2830
@eldhodaniel2830 6 ай бұрын
എന്തു ചെയ്യുന്നു അതിനോട് ഒരു പ്രണയം ഉണ്ടെങ്കിൽ അത് പൂർണ്ണതയിൽ എത്തും ചേച്ചിക്ക് ചെയ്യുന്ന കൃഷിയോട് ഒരു പ്രണയമുണ്ട്
@kripavenukripavenu605
@kripavenukripavenu605 6 ай бұрын
🌹🌹🌹🌹🌹❤️❤️❤️❤️
@shantythomas1628
@shantythomas1628 6 ай бұрын
Vandiperiyaril evideya ente husinte veedu avida
@sheenusheenu6833
@sheenusheenu6833 5 ай бұрын
Vallakkadavu
@meenaraj1404
@meenaraj1404 5 ай бұрын
എനിക്കു ബീൻസ് 'തക്കാളി ചീര വിത്ത് വേണം
@user-ci9xv9vt2g
@user-ci9xv9vt2g 6 ай бұрын
Third 🤩
@bincysfarm7287
@bincysfarm7287 6 ай бұрын
❤❤
@user-rq2bw3zg4j
@user-rq2bw3zg4j 6 ай бұрын
❤❤❤😂hi
@user-jg5fm1ew1r
@user-jg5fm1ew1r 6 ай бұрын
God bless you
@user-zy3zg3wi7j
@user-zy3zg3wi7j 5 ай бұрын
Good
@cuteebeautyworld6108
@cuteebeautyworld6108 6 ай бұрын
@maskhiboutique
@maskhiboutique 6 ай бұрын
❤️❤️❤️
@maheswariphotographyarattu9156
@maheswariphotographyarattu9156 5 ай бұрын
❤❤
@dionthomas2004
@dionthomas2004 6 ай бұрын
❤❤❤
@deepakm77
@deepakm77 6 ай бұрын
❤❤❤
@AyishaNasrin-ci6is
@AyishaNasrin-ci6is 6 ай бұрын
@gracysoman7118
@gracysoman7118 6 ай бұрын
❤❤❤
@ramyagireesh3831
@ramyagireesh3831 6 ай бұрын
♥️♥️♥️
@laijiantony4639
@laijiantony4639 6 ай бұрын
A little girl was shy at her first ballet lesson #shorts
00:35
Fabiosa Animated
Рет қаралды 16 МЛН
Llegó al techo 😱
00:37
Juan De Dios Pantoja
Рет қаралды 59 МЛН
Викторина от МАМЫ 🆘 | WICSUR #shorts
00:58
Бискас
Рет қаралды 4,8 МЛН
A little girl was shy at her first ballet lesson #shorts
00:35
Fabiosa Animated
Рет қаралды 16 МЛН