No video

സാധാരണക്കാർ കാത്തിരുന്ന ഓഫർ | CHEAP AND BEST LATEX BED | SPRING MATTRESS | ORTHOPEDIC MATTRESSES |

  Рет қаралды 18,938

Otto Tek

Otto Tek

Күн бұрын

സാധാരണക്കാർ കാത്തിരുന്ന ഓഫർ | CHEAP AND BEST LATEX BED | SPRING MATTRESS | ORTHOPEDIC MATTRESSES |
#LOWPRICEBED | #lowprice #homeapplainces for sale|
പകുതി വിലക്ക് നല്ല #ഗൃഹോപകരങ്ങൾ | #low price #home #applainces for #sale
AHLAM BED HOUSE
POOKKOTTUR
9895500408

#autotechvisions8907111166
#duke #bullet #access #dio #sportsBikes #superbike #royalenfield #pulsar #220 #150 #yamaha #rc200 #dominor #benli #ktm #hero #harley #r15 #ns200 #honda #hynus #cb350 #autotech #techvision #auto #kia #mg #insta #fb #maruti #hero #hyundai #autocar #nissan #toyota #re #cars #forsale #olx #olxindia #kerala #preownedcars #preownedbikes #usedcar #usedbike #pever #gosowncountry #innova #crysta #creta #sonet #micra #ecosport #magnet #bmw #audi #benz #wagonr #tvs #ntorqe #activa #cbr #unicorn #350 #modified #motohead #petrohead #scrwdriver #diesel #smoketest #insurance #vehicle #tech #newgeneration #okebei #tata #marutisuzuki #volkswgon #cheverlot #fiat #honda #lowbudget #cheaprate #lowprice #loan #exchange #lowbudgetusedcars #lowbudgetusedbikes #familycars #petrol #swift #malayalamreview #kerala #india #usedcarshowroom #showroom #mohanlalvelfire #toyotavelfire #mammootty #teamtech #exarmy #ebulljet #mallutraveller #ubaidibrahim #malayalamvlog #tseries #desi #review #minicooper #landcruiser #coorka #karikku #music #youtubetrending #music #sancharam #malappuram #calicut #malabar #kochi #lowprice #lowpriceusedbikes #lowpriceusedcars #familyusedcars #luxurycars #malayalam #top #thiruvananthapuram #kolkata #mumbai #delhi #pinarayi #kunjalikkutty #muslimleeg #leeg #cpm #congress #latesttrending #foods #keralatrends #trends #trendz #tovino #latest #latestmalayalam #movie #kothiyans #sujithbakthaan #pravvlogs #solowheel
#maruti #tata #toyota #Hyundai #teamtech #motovlog #usedcar #keralaCar #usedcarnear #kuranja #autotech #lowprice #i20 #swift #ertiga #liva #etios #crysta #kia #Seltos #tataharrier #carshowroom

Пікірлер: 209
@hathikapoomol6295
@hathikapoomol6295 2 ай бұрын
നമ്മളെ പോലുള്ള പാവപെട്ടവർക് ഇങ്ങനെ ഉള്ള ഓഫറുകൾ ഒരുപാട് ഉപകാരം ആവും. അള്ളാഹു ബർകത് ചെയ്യട്ടെ. ആമീൻ 🤲🏻
@shani_shamsu_5894
@shani_shamsu_5894 5 күн бұрын
എനിക്ക് ഒരു ബെഡ് വേണം അതിന് വേണ്ടി ഒരുപാട് വീഡിയോ കണ്ടു അതിനൊക്കെ ഭയങ്കര റൈറ്റ് ആണ് അപ്പൊ വീഡിയോ കണ്ടു തൃപ്തി പെടും 😊അത്രേം ക്യാഷ് കയ്യിൽ ഇല്ലാലോ 😒ഇന്ന് ഈ വീഡിയോ കണ്ടപ്പോ സന്തോഷം ആയി എന്തായാലും വാങ്ങിക്കണം സാദാരണക്കാർക്ക് വാങ്ങിക്കാൻ പറ്റിയ വിലയിൽ ❤വീഡിയോ കണ്ടതിൽ ഏറ്റവും നല്ല വീഡിയോ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🥰
@bushrakp-dy8mf
@bushrakp-dy8mf 2 ай бұрын
സൂപ്പർ സൂപ്പർ വീഡിയോ എല്ലാവരും ഡ്രസ്സ് വീഡിയോ ഇട്ടപ്പോൾ നിങ്ങൾ കിടക്കേണ്ട വീഡിയോ ഇട്ട് വളരെ നന്ദി അതും സാധാരണക്കാരിൽ പോലെയുള്ളവർക്ക് വളരെ ഉപകാരപ്പെട്ടു വിലയും കുറവാണ് നല്ല വീഡിയോ സൂപ്പർ വീഡിയോ നിങ്ങളുടെ കട വിജയിക്കട്ടെ നല്ല നല്ല കിടക്കകൾ സൂപ്പർ സൂപ്പർ ഇനി ഇതുപോലെത്തെ വീഡിയോ വരുമെന്ന് പ്രതീക്ഷിക്കുന്നു സാധാരണക്കാർക്ക് കൊണ്ടുവന്ന വീഡിയോയിൽ ഒരുപാട് നന്ദി
@midship12
@midship12 Ай бұрын
അടുത്ത മാസം സാലറി കിട്ടുമ്പോൾ ഞാൻ ഒരെണ്ണം വാങ്ങുന്നുണ്ട്. 2 എണ്ണം വേണം പക്ഷേ ഇപ്പൊ ഒന്നു വാങ്ങിക്കാനുള്ള പൈസയെ ഉള്ളൂ ബാക്കി പിന്നെ വാങ്ങിക്കാ
@unaise.vayattu8306
@unaise.vayattu8306 Ай бұрын
ഈ ദിൽഷാദ് ഇക്ക നല്ലൊരു വ്യക്തിയാണ് ഇയാൾ നല്ല കസ്റ്റമറോട് നല്ല പെരുമാറ്റമാണ് ഒരിക്കലും ഞാൻ വിളിച്ചിരുന്നു അന്വേഷിക്കാൻ വേണ്ടിയിട്ട് എനിക്ക് മനസ്സിലായി ഇയാൾ നല്ലൊരു വ്യക്തിയാണ്❤❤❤❤❤❤
@shareenaerakingal4357
@shareenaerakingal4357 Ай бұрын
എല്ലാവരും നല്ല വിലയുള്ള ബെഡ് കാണിക്കുമ്പോൾ നിങ്ങൾ സാധാരണ കാർക്കുള്ള ബെഡ് കാട്ടിതന്നതിൽ വളരെ സന്തോഷം. മാഷാ അല്ലാഹ് 👍🏻 ആയിട്ടുണ്ട്. കച്ചോടത്തിൽ അള്ളാഹു ബർകത് നൽകട്ടെ 🤲🏻
@shiyaschachunazmal3681
@shiyaschachunazmal3681 2 ай бұрын
masha allah njagalepole ulla pavagalk ubagara predhamay karriyan nigal cheyyunnath Sammanam Arhadha petavark kitate enik kitiyalum Alhamdhililla kidaka vaganam ennund paisa ippo illa insha allah
@user-rf6hp3ei7z
@user-rf6hp3ei7z 2 ай бұрын
Vdo കണ്ടതിൽ വളരെ സന്തോഷം, സാധാരണക്കാർക്ക് വളരെ അധികം ഉപകാരപ്പെടുന്ന vdo ആണ്, ബെഡുകൾ ഇത്രയും ക്വാളിറ്റിയിൽ ഇത്രയും കുറഞ്ഞ വിലയിൽ അതും ഫ്രീ ഡെലിവറി ആയി എത്തിക്കാൻ കഴിയുന്നത് വലിയ കാര്യം തന്നെ ആണ്,.. എല്ലാവിധ ആശംസകൾ നേരുന്നു.. ഈ സേവനം എന്നും നിലനിർത്തി മുന്നോട്ടു പോവാൻ കഴിയട്ടെ 🤲🤲👌👌👌എന്ന് ദുആ ചെയ്യുന്നു
@user-rf6hp3ei7z
@user-rf6hp3ei7z 2 ай бұрын
സഫ്ന മണ്ണാർക്കാട്
@aneerlalu
@aneerlalu 2 ай бұрын
എന്റെ മോളുടെ കല്ലിയാണം ആവുമ്പോൾ ഞങ്ങക് ഒന്ന് വാങ്ങണം ഇന്ഷാ അല്ലാഹ് അപ്പോഴത്തേക് ഓഫർ കഴിയല്ലേ പലർക്കും ഈ വിഡിയോ വലിയ വലിയ ഉപകാരം ആവും അള്ളാഹു kairum barakkathum deegayussodu കൂടിയുള്ള ആഫിയത്തും നൽകുമാറാകട്ടെ 🤲🏼🤲🏼🤲🏼
@amihadi1619
@amihadi1619 11 күн бұрын
ഇത് തരാനുള്ള ആ മാഷിന്റെ മനസ്സിന് 👍👍big salute
@user-fu8kn1nr4l
@user-fu8kn1nr4l Ай бұрын
ഇനിയും ഈ കച്ചോടത്തിൽ ബർകത്തു ചെയ്യട്ടെ സൂപ്പർ ഈ കുടുംബത്തിൽ ബർകത്തു ഉണ്ടാകട്ടെ കണ്ടതിൽ ഏറ്റവും മികച്ചത് ഈ വിഡിയോ ആണ് 👍👍
@yesodavs8164
@yesodavs8164 2 ай бұрын
മഴവിൽ അഴകിൽ വർണ്ണ വിസ്മയങ്ങൾ തീർത്തു നിരനിര യായി ഇരിക്കുന്ന ബെഡുകൾ കാണാൻ അതി മനോഹരം വിലയോ അതിലേറെ മെച്ചം സാധാരണക്കാർക് നല്ലൊരു കടയും ഉടമയും എന്നെന്നും നല്ല രീതിയിൽ മുന്നേറാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു
@AbdurahmanFahma-tm1rv
@AbdurahmanFahma-tm1rv 2 ай бұрын
എന്നെപോലെയുള്ളവർക്ക് സമാധാനം നൽകുന്ന വീഡിയോ അല്ലാഹു ബർകത്ത് ചെയ്യട്ടെ 🤲
@anandhakrishnan5982
@anandhakrishnan5982 2 ай бұрын
ഒരു മനുഷ്യന് ഏറ്റവും ആവശ്യം ശാന്തവും സമാധാനവും ആയി ഉറങ്ങാൻ സാധിക്കുന്നതാണ്. ഒരു നല്ല ഉറക്കം ഈ ബെഡിന് കൊടുക്കാൻ സാധിച്ചാൽ അതാണ് നിങ്ങളുടെ വിജയം.all the best👍
@nadeeramoideen4367
@nadeeramoideen4367 Ай бұрын
Maasha allah quality items and low price. പാവങ്ങളുടെ രാജകുമാരൻ. ഇവരാണ് നമ്മുടെ താരം
@mubeenacv1989
@mubeenacv1989 2 ай бұрын
മാഷാ അല്ലാഹ് അള്ളാഹു ബർകത്തു ചെയ്യട്ടെ പാവപ്പെട്ടവർക്കു ഒരുപാട് ഉപകാരം ആവും ഇങ്ങെനെ ഉള്ള ഓഫറുകൾ അള്ളാഹു ഹയ്ർ ചെയ്യട്ടെ 🤲🤲🤲
@moideencp547
@moideencp547 2 ай бұрын
നല്ല പരിപാടി ആണ് ട്ടോ. ഏതായാലും കടയുടെ അഹ്‌ലൻ എന്നാണല്ലോ. അതിന്റെ. അർത്ഥം. സ്വഗതം എന്നാണല്ലോ. അത് കൊണ്ട് നിങ്ങൾ. ഇന്ഷാ allhaah. നിങ്ങൾ സ്വർഗത്തിൽ. എത്തുമ്പോൾ. അഹ്‌ലൻ യാ. എന്ന വാക്കുകൾ കിട്ടാൻ ദു ആ ചെയ്യട്ടെ ആമീൻ
@haseenahasi2272
@haseenahasi2272 2 ай бұрын
മാഷാഅല്ലാഹ്‌ 🤲🏻ഇങ്ങനെ ഒരു ഷോപ്പ് കണ്ടതിൽ സന്തോഷം ഈ മാസം ലാസ്റ്റ് വീട് കൂടൽ ആണ്. വയനാട് ആണ് വീട് മലപ്പുറം വന്നിരുന്നു. അടുത്ത ആഴ്ച വരാം. നല്ല രീതിയിൽ എല്ലാം വെക്തമായി ഡിസ്പ്ലേ ചെയ്ത് കാണിച്ചു തന്നത് കൊണ്ട് പെട്ടന് കോളിറ്റി മനസ്സിലാക്കി തന്ന അഹ്‌ലം ബെഡ് ഷോപ്പ് ന് നന്ദി.
@mubimubees5884
@mubimubees5884 Ай бұрын
അൽഹംദുലില്ലാഹ് എന്നെ പോലെ ഒരുപാട് ആളുകൾക്കു ഉണ്ടാവും വാങ്ങാൻ ആഗ്രഹിക്കുന്നവർ കയ്യിൽ കാശില്ലാത്ത വിഷമവും യെങ്കിലും വീഡിയോ കാണുബോൾ ഉള്ളിൽ ഒരു സന്തോഷം ഉണ്ടാവും കാശ് ഉണ്ടാവുമ്പോ വാങ്ങാമല്ലോന്നുള്ള
@SurprisedBadminton-hx1uj
@SurprisedBadminton-hx1uj 2 ай бұрын
നല്ല വിലക്കുറവുണ്ട് ഇതുപോലുള്ള ബെഡ് വീഡിയോ ഉപകാരമായി ഇനി മറ്റു സാധനങ്ങളുടെ വീഡിയോ ഇതുപോലെ ജനങ്ങൾക്ക്‌ സാധാരണക്കാർക്ക് ഉപകാരം ആകുന്നപോലെ തന്ന next വീഡിയോ വരട്ടെ
@fadhil8491
@fadhil8491 2 ай бұрын
അടിപൊളി സൂപ്പറായിട്ടുണ്ട് കിടക്കാൻ സൂപ്പറായ മെത്ത ഇതുപോലെ ഉള്ള മെത്ത കിട്ടുന്നവർ ഭാഗ്യവാന്മാർ ഇത് കണ്ടപ്പോൾ എനിക്കും വാങ്ങണമെന്നുണ്ട് സൂപ്പർ
@Sabira-mm5mi
@Sabira-mm5mi 2 ай бұрын
Masha allah ingane oru vidiyo ith vare kanditt illa alhamdhulillah arhadha petta inne pole ullavarkk ith variyaoru santhosham an njan ee vidio kandapo santhoshichu അത് pole yethra alukal santhoshichirikum oru paad uyarangalil allahu yethikatte avarkk athinulla aroghiyam afiyath nalki anugrahikatte veensum ith pole ulla video pradheesha yode ... Byyyyy🥰😟😟😟
@fathimanasiri5088
@fathimanasiri5088 2 ай бұрын
പാവങ്ങൾക്കും ഉപാകാരപ്പെട്ട viedio നല്ല ഓഫറുകൾ അള്ളാഹു ഉയർച്ചയിൽ എത്തിക്കട്ടെ. ആമീൻ
@hakeemkazrode6185
@hakeemkazrode6185 2 ай бұрын
Ningalepolulla nalla aalkar undagil yalla pavapettavarkum ubagaramagum ningal orupad uyarangalil yathatte mashaallah
@ashifaashi3095
@ashifaashi3095 29 күн бұрын
ബെഡ് വാങ്ങാൻ പൈസ ഇല്ലേലും വീഡിയോ ഫുൾ കാണും 😂👍🏻
@user-cs7uj3gl8h
@user-cs7uj3gl8h 2 ай бұрын
തളരുന്ന മനസ്സുകൾക്ക് താങ്ങാവാൻ നമുക്ക് കയിഞ്ഞാൽ. നമ്മൾ തളരുമ്പോൾ നമുക്ക് താങ്ങാവാൻ ലോകത്തിന്റെ നാഥൻ ഉണ്ടാവും എന്നതിന് ഉത്തമ ഉദാഹരണമാണ് താങ്കളെ പോലെ ഉള്ളവർ. നന്മ വരട്ടെ എന്ന പ്രാർഥനയോടെ
@abdullkhadar2815
@abdullkhadar2815 2 ай бұрын
Idepole offer kodukunna shop yende arivil vere illa masha allh super padachavane barkathe cheyyatte aameen
@JaleelkkJaleelkk
@JaleelkkJaleelkk 2 ай бұрын
Super. Eshtapettu
@abuahmadahmad3565
@abuahmadahmad3565 2 күн бұрын
Ettavum vilakkuravil shopp nalkunna sthapanam vannolim vangikkolim pettannu Southampton makkikkolim
@ShanaNeja
@ShanaNeja 2 ай бұрын
സാധാരണക്കാരൻ ആഗ്രഹിച്ച പ്രൈസിൽ,, 👍 ഒരുപാട് സന്തോഷം ഈ വീഡിയോ കണ്ടപ്പോൾ 🥰🥰🥰
@HusainBp
@HusainBp 2 ай бұрын
Alhamdulillah നല്ല ഓഫർ. നല്ല ക്വാലിറ്റിയായുള്ള ബെഡും . എനിക്കും വാങ്ങണം . ഈ ഓഫർ എത്ര വരെയാണ്. പുതിയ വീട്ടിലേക്ക് വാങ്ങാനാണ് . ഇങ്ങനെ ഒരു ഓഫർ ഇട്ടതുകൊണ്ട് ബിസിനസ്സ് ഉയർച്ചയിലെത്തട്ടെ.
@seenathbeegum8010
@seenathbeegum8010 2 ай бұрын
ഞാൻ ലക്ഷദ്വീപി ലാണ് ഉള്ളത് എനിക്കിത് ഒരുപാട് ഇഷ്ടപ്പെട്ടു ബെഡ് എടുക്കണമെങ്കിൽ എന്ത് ചെയ്യണം ഇത്ര വില കുറവിൽ ഞങ്ങൾക്ക് ഒരിക്കലും കിട്ടില്ല ഇത് super super super
@shahlwebster9223
@shahlwebster9223 2 ай бұрын
മാഷാ allah❤ bed photoyil kanumbo thanne pettenn vangan thonunnu insha allah puthiya veetilek endhayalun vanganam 🎉ella vashadeekarich parayunnundallo ethrayim pettenn ella bedukalum vitt pokatte🤲🏻🤲🏻🤲🏻🤲🏻
@aayanharshad5553
@aayanharshad5553 2 ай бұрын
അടിപൊളി അടിപൊളി എന്ന് എടുത്ത് പറയണോ?? നിങ്ങൾ എന്ത് കൊണ്ട് വന്നാലും അത് അടിപൊളി ആയിരിക്കുമല്ലോ. പാവപെട്ടവർക് എങ്ങനെയും എന്തേലും ചെയ്ത് വാങ്ങാൻ പറ്റുന്ന ഓഫർ തന്നെ.. ശെരിക്കും അടിപൊളി ഓഫർ തന്നെ. ഇത്രെയും റേറ്റ് കുറവിൽ എവിടെയും കിട്ടില്ല ഉറപ്പാ...
@AnnaShaju-dc5qd
@AnnaShaju-dc5qd 2 ай бұрын
Nalla offersane affordable rate aane sadharanakarke upayogikam freedelivery all india ullathe thanne valya upakaram aane Thank you 🥰
@dalythomas8376
@dalythomas8376 2 ай бұрын
Super collection. ബെഡിന്റെ ആവശ്യമുണ്ട് പക്ഷേ ഇപ്പോൾ കയ്യിൽ കാശില്ല. പിന്നീട് വാങ്ങിച്ചാലും ഈ ഓഫർ ഒക്കെ കാണുമല്ലോ
@ckck4036
@ckck4036 2 ай бұрын
ഈ കട ഞാനും കണ്ടിട്ടുണ്ട്. ഇത്രേം offer അവിടെ ഉണ്ടെന്നു ഞാൻ അറിഞ്ഞില്ല. ഈ കട പരിജയപ്പെടുത്തി തന്നതിന് thanx riyaska 👍👍👍👍
@CM-ds4cp
@CM-ds4cp 2 ай бұрын
ഞാൻ പല വീഡിയോ സും കാണുക ആയിരുന്നു. കറക്റ്റ് place പറഞ്ഞു ആണ് തുടങ്ങുന്നത്. Thats good. Keep it up. 👍🏻
@SuharaPp-en8ub
@SuharaPp-en8ub 2 ай бұрын
നല്ല ഓഫർ സാദാരണ കാർക്ക് വളരെ ഉപകാരപ്പെടുന്ന വീഡിയോ.. എല്ലാം ഇഷ്ടമായി.. 👍
@user-jw9kz2qj7j
@user-jw9kz2qj7j 2 ай бұрын
സൂപ്പർ ആയിട്ടുണ്ട് നിങ്ങളുടെ ബിസിനസ്സിൽ എന്നും നല്ലത് മാത്രം വരട്ടെ 👌👌👌
@bijup4840
@bijup4840 2 ай бұрын
വിശ്വസിച്ചു വാങ്ങാൻ പറ്റുമെങ്കിൽ വളരെ നല്ല ഓഫർ
@abhimanyumanoj1454
@abhimanyumanoj1454 2 ай бұрын
Kuranja vilayil nalla bed tharan kanicha athintya ownerkkum,athu medichu allam marannu uragan kazhittya.ellavitha bhavugalum nerunnu.allthebest❤
@thahiranadeer885
@thahiranadeer885 2 ай бұрын
Masha allah alhamdulilla allahu Ella Vida hairum barkathum nalki anugrahikate
@safoorahamza3728
@safoorahamza3728 2 ай бұрын
Masha allah 👍🏻❤️ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും വില കുറഞ്ഞ ഓഫർ 👍🏻
@fasifasila3837
@fasifasila3837 2 ай бұрын
അൽഹംദുലില്ലാഹ് masha allah
@fasifasila3837
@fasifasila3837 2 ай бұрын
അളന്നു കാണിച്ചുതന്ന നിങ്ങളെ മനസ്സിന് 👍🏻👍🏻👍🏻👍🏻 ഞാൻ അധികം ശ്രതിച്ചത് ചെറിയവിലയടെ ബെഡ് ആണുട്ടോ ഇങ്ങനെ ചെറുത് വാങ്ങാൻ വിചാരിക്കുമ്പോ കയ്യിൽ പൈസ ഇണ്ടാവില്ല ഇപ്പോഴും അങ്ങനെ തന്നെ എന്ന്നാലും അൽഹംദുലില്ലാഹ് insha allah പൈസ ഉണ്ടാവുമ്പോ നോകാം എല്ലാവർക്കും വേണ്ടിയുള്ള കട അള്ളാഹു ഹൈറും ബർകതും നിങ്ങൾക്കും കുടുംബത്തിനും നൽകട്ടെ കടയിലേക്ക് വരുന്നവർക്ക് മനസ്സ് നിറഞ്ഞു റാഹത്തോട് കൂടി പോവാൻ കഴിയട്ടെ വാങ്ങുന്നവർക് ഹൈറായ ബെഡ് ആവട്ടെ ഇൻശാ allah വിൽക്കുന്ന നിങ്ങൾക്കും വാങ്ങുന്നവർക്കും എല്ലാവർക്കും അല്ലാഹുവിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻💯💯
@user-uj9uy2eh9u
@user-uj9uy2eh9u 2 ай бұрын
വാറണ്ടിയുള്ള ബെഡ്....ഓഫർ....Gift.... Combo..... മാഷാ അല്ലാഹ്...👍
@sinanmhd970
@sinanmhd970 2 ай бұрын
സാധരണക്കാർക്ക് ഉപകരമുള്ള വീഡിയോ നാഥൻ തുണക്കട്ടെ
@lijeshliju9859
@lijeshliju9859 2 ай бұрын
ഉറങ്ങാം സുഖമായി എഴുന്നേൽക്കാം ഉന്മേഷത്തോടെ
@Aneesarafeeque774
@Aneesarafeeque774 Ай бұрын
സൂപ്പർ വിഡിയോ പാവങ്ങൾക്ക് ഒരുപാട് ഉപകാരപ്പെടും
@ackuaslam2464
@ackuaslam2464 2 ай бұрын
സാധാരണ ക്കാർക്ക് ഉപകാരപെടുന്ന രീതിയിൽ ഉള്ള പർച്ചേസ് ഒരുപാട് ഇഷ്ട്ടമായി എന്റെ മോന്ക്ക് ചെറിയ ഒരു ബെഡ് വേണം
@ase786
@ase786 2 ай бұрын
അർഹത പ്പെട്ടവരുടെ കൈ കളിൽ എത്തട്ടെ 🎉❤ സംഭവം അടിപൊളി ahlan va sahlaa
@inuwithfamily
@inuwithfamily 2 ай бұрын
അള്ളാഹു ഈ യൂടുബർക്കും കടക്കാരനും ബർക്കത്ത് നൽകട്ടെ ആമീൻ
@AfidaRasik
@AfidaRasik 2 ай бұрын
എല്ലാവർക്കും പ്രയോജനപ്പെടുന്ന വീഡിയോ. നല്ല ഓഫർ ഉണ്ട് 😊
@fasifasila3837
@fasifasila3837 2 ай бұрын
എനിക്ക് ഇഷ്ടപ്പെട്ടു ഫ്രീ ഡെലിവറി എവിടെയും ഉള്ളത് സൂപ്പർ എന്നെപോലുള്ളവർക് ഒരുപാട് ubagarapedunnat 570രൂബക് 👍🏻👍🏻👍🏻👍🏻ആരൊക്കെ വാങ്ങുന്നുണ്ടോ അവർക്കൊക്കെ അള്ളാഹു ഹൈർ ആക്കി കൊടുക്കട്ടെ പാവപെട്ടവർ വരുമ്പോൾ അവര്ക് പൈസ കഴിയുമെങ്കിൽ കുറച്ചു കൊടുക്കണം അള്ളാഹു നിങ്ങൾക്കും ഹൈർ തരട്ടെ insha allah
@kavyadakshit2099
@kavyadakshit2099 Ай бұрын
കുറഞ്ഞ വിലയിൽ ഒരുപാട് സാധനങ്ങൾ ഒരു കുടക്കീഴിൽ നിന്നും വാങ്ങാൻ സാധാരണക്കാർക്ക് പോകാൻ പറ്റുന്ന ഒരു സ്ഥാപനം ആണ്..എല്ലാവർക്കും വിശ്വസിച്ചു വിശ്വസിച്ചു വാങ്ങാo
@safanahamsa5116
@safanahamsa5116 2 ай бұрын
Mashaallah ellam super anu pavapetta ellavarkkum upakarampedum
@ShajuShajahan-vs8xj
@ShajuShajahan-vs8xj 2 ай бұрын
കുറഞ്ഞ വിലയിൽ ഉയർന്ന ക്വാളിറ്റിയിലും മെച്ചമായ ബെഡ്ഡുകൾ നൽകുന്ന സ്ഥാപനം നൂറുമടങ്ങ് ഉയർച്ചയിൽ എത്തട്ടെ എന്ന റബ്ബനാ യുടെ പ്രാർത്ഥിക്കാം ആമീൻ🤲
@faseelathvahidha6357
@faseelathvahidha6357 2 ай бұрын
വേറെ vdo കൊണ്ടിരിക്കുമ്പോൾ ഓഫർ കണ്ട് ഓടിയ ഞാൻ പാവപ്പെട്ടവർക്ക് വളരെ ഉബകാര പ്പെട്ട vdo അതുപോലെ free ഡെലിവറി അതുകൂടി കേട്ടപ്പോൾ മനസ്സിൽ ഡബിൾ ലെടു പൊട്ടി
@muralitk6180
@muralitk6180 22 күн бұрын
It is very usefull for common man
@Aishabeevi-bi2rf
@Aishabeevi-bi2rf 2 ай бұрын
Supper kollam free delivery undallo
@rahmath4203
@rahmath4203 2 ай бұрын
Super bedukal. Ithrayum vilakuravil offer cheyyan kanicha nalla manassinu verry good
@lathikalathi7090
@lathikalathi7090 Ай бұрын
ഇന്നും ചില വീടുകളിൽ ബെഡ് ഇല്ലാത്തവരുണ്ട് അവർക്കൊക്കെ ഈ വീഡിയോ പ്രേയോജനം ചെയ്യട്ടെ നിങ്ങളെ പടച്ചോൻ അനുഗ്രഹിക്കട്ടെ ഓൺലൈൻ ഡെലിവറി ഉണ്ടോ ക്യാഷ് ഓൺ ഡെലിവറി ഉണ്ടോ
@AnwarMc-mv1of
@AnwarMc-mv1of Ай бұрын
കച്ചവടത്തിലും കുടുംബത്തിലും പടച്ചോൻ ബറകത് തരട്ടെ 😊
@sunithanoushad7485
@sunithanoushad7485 2 ай бұрын
സാധാരണക്കാർക്ക് വളരെ പ്രയോജനപ്പെടും 👍👍
@Sujatha-bs1fe
@Sujatha-bs1fe 23 минут бұрын
Super ❤
@ushakumari5867
@ushakumari5867 2 ай бұрын
അടിപൊളി കുറേ ആയല്ലോ അടിപൊളിയാ...😂 അടിപൊളി ബെഡ്. അടിപൊളി ഓഫർ. ഞാനും അടിപൊളിയായിട്ട് ഒരു ബെഡ് വാങ്ങുന്നുണ്ട്. എനിക്ക് അടിപൊളിയായി കൊറിയർ ചെയ്തു തരണം. ക്യാഷ് അടിപൊളിയായിട്ട് ഞാൻ ഗൂഗിൾ പേ ചെയ്യുന്നതാണ്. എനിക്ക് അടിപൊളിയായ ഓഫറും തരണം ട്ടോ.
@KabeerVKD
@KabeerVKD 2 ай бұрын
ഇത് കൊള്ളാലോ... എവിടെയും കിട്ടാത്ത നല്ല ഓഫർ...😊
@user-xd3rx7pm8b
@user-xd3rx7pm8b 2 ай бұрын
സൂപ്പർ. സൂപ്പർ നമ്മുടെ അടുത്ത ങ്കിൽ വേഗം വാങ്ങിക്കാൻ കഴി യുണ്ടായിരുന്നു
@MuhammedAli-cf1cp
@MuhammedAli-cf1cp 2 ай бұрын
എല്ലാരും ഡ്രസ്സ്‌ വീഡിയോ ആണ് ചെയാർ ഇത് സൂപ്പർ 👍🏻
@zubairbava4711
@zubairbava4711 2 ай бұрын
സാധാരണക്കാർക്ക് ഉപകാരപ്രദമായ പരസ്യം
@HafsathktHafsathkt-uq1ik
@HafsathktHafsathkt-uq1ik 2 ай бұрын
ഇനി പാവപെട്ടവർക്കും നല്ല ബെഡിൽ kidakaam🥰🥰👍👍👍👍👍
@goodcraftsMalayalam123
@goodcraftsMalayalam123 2 ай бұрын
അടിപൊളി അവതരണം 👍 മുന്നോട്ട് പോയിക്കോളൂ💎
@midhlu.kitchen8804
@midhlu.kitchen8804 2 ай бұрын
അടിപൊളി സൂപ്പറായിട്ടുണ്ട് ഇനിയും ഉയരങ്ങളിൽ എത്തട്ടെ
@nisinkv669
@nisinkv669 Ай бұрын
ഒരു ബെഡ് വാങ്ങണം എന്ന് വിചാരിക്കുന്നു വെറും കട്ടിലിലാണ് കിടത്തം😊
@AyyoobKanath
@AyyoobKanath 3 күн бұрын
👍👍സൂപ്പർ
@marhabakitchen699
@marhabakitchen699 2 ай бұрын
Nalla vidio...orupad perk upagarappedum
@muhammedfamilt8157
@muhammedfamilt8157 2 ай бұрын
Kattil vangiyit 2 varshamaayi ith vare bedd vangan pattiyilla vadakakkan thamasam adavin kitto
@vavassmnrvavassmnr2577
@vavassmnrvavassmnr2577 2 ай бұрын
❤❤❤❤❤❤❤ കണ്ടിട്ട് അടിപൊളി ആണ് ❤❤❤❤ നല്ലത് വരട്ടെ
@navaschachu1236
@navaschachu1236 2 ай бұрын
സൂപ്പർ കളക്ഷൻ
@Haseenashahir
@Haseenashahir 2 ай бұрын
സൂപ്പർ 👍👍👍👍
@nahan-nasnahan-nas2145
@nahan-nasnahan-nas2145 2 ай бұрын
Adipoliyaa moneee
@latheeflathi757
@latheeflathi757 2 ай бұрын
ഇഷ്ടപ്പെട്ട എന്തായാലും ഞാനൊന്ന് ഓർഡർ ചെയ്യാൻ ശ്രമിക്കും അല്ലെങ്കിൽ മറ്റാരോടെങ്കിലും ഒന്ന് ഞാൻ എടുപ്പിക്കും
@almass5400
@almass5400 Ай бұрын
33 വട്ടം അടിപൊളി പറഞ്ഞു അപ്പോൾ എല്ലാത്തിന്റെയും അടിപൊളിഞ്ഞു poya✋🏻items ആണോ 😝
@babuelite9988
@babuelite9988 Ай бұрын
Adikitteda adipoli
@user-gx4ct5mn3q
@user-gx4ct5mn3q Ай бұрын
Oru bed venam.. Koduvally tarumo
@user-jk9fk2cb1r
@user-jk9fk2cb1r 2 ай бұрын
സൂപ്പർ സൂപ്പർ ബെഡ്
@sabeenashabeer3858
@sabeenashabeer3858 2 ай бұрын
നല്ല ഓഫർ.... എല്ലാ വിധ ഭാവുകങ്ങളും.....
@user-qt6hv8mq8w
@user-qt6hv8mq8w 2 ай бұрын
മാഷാ അല്ലാഹ് സൂപ്പർ ബെഡ് വീഡിയോ ഫുൾ കണ്ടു പക്ഷെ എന്റെ കൈയിൽ പൈസ ഇല്ല 😢😢
@minhawayanad9441
@minhawayanad9441 2 ай бұрын
മാഷാഅല്ലാഹ്‌ ❤❤
@hibushifu5828
@hibushifu5828 Ай бұрын
masha allah enik oru bed venam
@amruthab8108
@amruthab8108 Ай бұрын
അടിപൊളി,,, സൊപ്നഠകഞഢതുപോലേ
@abdulalabdul3820
@abdulalabdul3820 Ай бұрын
Inshaallah groopilidunnund
@Naseer.k
@Naseer.k 2 ай бұрын
masha Allah bisnasil barkathundavatea
@nadiyaabbas4269
@nadiyaabbas4269 2 ай бұрын
അൽഹംദുലില്ലാഹ്, mashaallah..
@Omanaraju-wl9cx
@Omanaraju-wl9cx 2 ай бұрын
മെത്തകൾ കണ്ടപ്പോഴേ ഉറക്കം വരുന്നു 👍
@salmasanoor1940
@salmasanoor1940 2 ай бұрын
Insha allah enik onnu vaganam super ayittund
@sajilathomas9686
@sajilathomas9686 Ай бұрын
സാധാരണക്കാരായ ആളുകൾക്ക് ഗുണകരം
@FarsanFarsan-uc4hj
@FarsanFarsan-uc4hj 2 ай бұрын
മാഷാ അല്ലാഹ് സൂപ്പറായിട്ടുട്
@𝑻𝒉𝒆𝒔𝒏𝒊𝑵𝒂𝒔𝒆𝒆𝒎
@𝑻𝒉𝒆𝒔𝒏𝒊𝑵𝒂𝒔𝒆𝒆𝒎 2 ай бұрын
Adipoli video Oru bed venamayirunnu
@souravs.d9748
@souravs.d9748 2 ай бұрын
നല്ല ഓഫർ.. എനിക്കും ഒന്ന് വേണമായിരുന്നു
Алексей Щербаков разнес ВДВшников
00:47
КТО ЛЮБИТ ГРИБЫ?? #shorts
00:24
Паша Осадчий
Рет қаралды 1,1 МЛН
Кадр сыртындағы қызықтар | Келінжан
00:16
Smart Sigma Kid #funny #sigma #comedy
00:40
CRAZY GREAPA
Рет қаралды 39 МЛН
emma #15 വർഷം വാറന്റിയോ #SIBUS MEDIA
7:22
Алексей Щербаков разнес ВДВшников
00:47