സാധാരണക്കാരുടെ റെസിപ്പീസ്/haifa kitchen/vendakka curry/payar thoran/easy break fast recipe/village

  Рет қаралды 13,178

haifa kitchen

haifa kitchen

Күн бұрын

സാധാരണക്കാരുടെ റെസിപ്പീസ്/haifa kitchen/vendakka curry/payar thoran/easy break fast recipe/village
#haifakitchen
#kitchentips
#villagefood
#dailyvlog
#kitchentipsandtricks

Пікірлер: 84
@arifameenkk3762
@arifameenkk3762 6 ай бұрын
super
@haifakitchenmalappuram
@haifakitchenmalappuram 6 ай бұрын
Thank you❤
@farhanirfan1223
@farhanirfan1223 6 ай бұрын
Poovada undakkunnath onnu kanikkane
@haifakitchenmalappuram
@haifakitchenmalappuram 5 ай бұрын
ഇൻഷാ അള്ളാ❤❤
@PowerLifebatteryhouse-rn8gv
@PowerLifebatteryhouse-rn8gv 6 ай бұрын
അപ്പത്തിന്റെ മാവു കൂട്ടുന്നതെന്ന് പറഞ്ഞു തരുമോ
@haifakitchenmalappuram
@haifakitchenmalappuram 6 ай бұрын
ഇൻഷാ അള്ളാ❤👍
@rishanariyas4110
@rishanariyas4110 6 ай бұрын
നിങ്ങളുണ്ടാക്കിയ വെള്ളപ്പം റെസിപ്പി ഞാൻ ഉണ്ടാക്കി നോക്കി സൂപ്പറായിരിന്നു
@haifakitchenmalappuram
@haifakitchenmalappuram 6 ай бұрын
Thank you so much❤😊
@neethupradeep440
@neethupradeep440 6 ай бұрын
ഹായ്, ചേച്ചി,, നീതു 😘😘😘
@haifakitchenmalappuram
@haifakitchenmalappuram 6 ай бұрын
Hai neethu kuttee🥰❤
@turkiturki383
@turkiturki383 6 ай бұрын
👍👍👍
@haifakitchenmalappuram
@haifakitchenmalappuram 6 ай бұрын
🥰❤
@mariyanisam5247
@mariyanisam5247 6 ай бұрын
God Bless You & ur Family
@haifakitchenmalappuram
@haifakitchenmalappuram 6 ай бұрын
Thank you❤🌹
@Habeeba.basheer
@Habeeba.basheer 6 ай бұрын
ഞാനും എല്ലാർക്കും ദുഹാ ചെയ്‌തു ക്കണ് ട്ടോ 🤲 അള്ളാഹു സ്വീകരിക്കട്ടെ ആമീൻ 🤲🤲
@haifakitchenmalappuram
@haifakitchenmalappuram 6 ай бұрын
Ameen 🤲❤
@0k935
@0k935 6 ай бұрын
Adipoli video
@haifakitchenmalappuram
@haifakitchenmalappuram 6 ай бұрын
Thank you🌹🌹
@biker_dudeskerala8300
@biker_dudeskerala8300 6 ай бұрын
♥️♥️♥️👍
@haifakitchenmalappuram
@haifakitchenmalappuram 6 ай бұрын
👍🥰❤
@saleenakpsaleenakp7983
@saleenakpsaleenakp7983 6 ай бұрын
വീഡിയോ ഒരു പാട് ഇഷ്ടമായി
@haifakitchenmalappuram
@haifakitchenmalappuram 6 ай бұрын
Thank you❤🌹
@moosaameena
@moosaameena 6 ай бұрын
Adyam like cheyyum pine vidio kanunne
@haifakitchenmalappuram
@haifakitchenmalappuram 6 ай бұрын
Thank you so much❤😊
@asmamanuasma4733
@asmamanuasma4733 6 ай бұрын
Hai itha Enikk ningale orupad ishttan Njan ente veetile ellare phonum Eduth sub cheythu Enikk ningale orupad ishttan orupad depression iloode yan kadann poyi kondirikkunnath Thatha Enikk vendi dua cheyyanam Njan vegarayan sthalam
@haifakitchenmalappuram
@haifakitchenmalappuram 6 ай бұрын
സാരല്ല മുത്തേ എല്ലാം ശരിയാവും ഈ മാസത്തിന്റെ ബർക്കത്ത് കൊണ്ട് മനസ്സറിഞ്ഞ് അല്ലാഹുവിനോട് ദുആ ചെയ്യുക എല്ലാ പ്രശ്നങ്ങളും അല്ലാഹു മാറ്റി തരട്ടെ ആമീൻ🤲❤ എന്നെ ഇഷ്ടമാണെന്ന് അറിഞ്ഞതിൽ ഒരുപാട് സന്തോഷം❤❤👍🥰
@Habeeba.basheer
@Habeeba.basheer 6 ай бұрын
അപ്പം സൂപ്പറായിക്കണ് ❤❤
@haifakitchenmalappuram
@haifakitchenmalappuram 6 ай бұрын
Thank you❤🌹
@ajeesh_ajeeshafi
@ajeesh_ajeeshafi 6 ай бұрын
Super ❤
@haifakitchenmalappuram
@haifakitchenmalappuram 6 ай бұрын
Thank you❤🌹
@mariyanisam5247
@mariyanisam5247 6 ай бұрын
👍👍
@haifakitchenmalappuram
@haifakitchenmalappuram 6 ай бұрын
❤🥰
@abdullatheef1748
@abdullatheef1748 6 ай бұрын
👍👌🎉
@haifakitchenmalappuram
@haifakitchenmalappuram 6 ай бұрын
❤🥰
@anusamish2531
@anusamish2531 6 ай бұрын
❤❤❤
@haifakitchenmalappuram
@haifakitchenmalappuram 6 ай бұрын
❤🥰
@BindhuKK-df5nm
@BindhuKK-df5nm 6 ай бұрын
Super 👍
@haifakitchenmalappuram
@haifakitchenmalappuram 6 ай бұрын
Thank you❤🌹
@fousiyaummer6908
@fousiyaummer6908 6 ай бұрын
❤️❤️❤️❤️
@haifakitchenmalappuram
@haifakitchenmalappuram 6 ай бұрын
❤❤👍
@majisadik3192
@majisadik3192 6 ай бұрын
Video വരാൻ നേരം വയികിയോ.വീഡിയോ സൂപ്പർ❤️.
@haifakitchenmalappuram
@haifakitchenmalappuram 6 ай бұрын
ഇന്ന് കുറച്ചു വൈകി❤🥰
@sinansha325
@sinansha325 6 ай бұрын
Super
@haifakitchenmalappuram
@haifakitchenmalappuram 6 ай бұрын
Thank you❤🌹
@mubeeeena
@mubeeeena 6 ай бұрын
Super ❤❤
@haifakitchenmalappuram
@haifakitchenmalappuram 6 ай бұрын
❤🥰
@sameerak6520
@sameerak6520 6 ай бұрын
Pathri parathi vecha mat evidunna vangiyath link onn ayakkuoo
@haifakitchenmalappuram
@haifakitchenmalappuram 6 ай бұрын
7012488923 Please condact ❤
@asiya841
@asiya841 6 ай бұрын
ഞാൻ എന്നുംലൈക്ക് അടിക്കും കമന്റ് ഇടാറില്ല. ഇന്ന് വീഡിയോ സൂപ്പർ മാഷാ അള്ളാ❤
@haifakitchenmalappuram
@haifakitchenmalappuram 6 ай бұрын
Thank you so much❤😊
@sakunthalabalan270
@sakunthalabalan270 6 ай бұрын
ഹായ് ഡിയർ ഒരുപാടിഷ്ടം ❤❤
@haifakitchenmalappuram
@haifakitchenmalappuram 6 ай бұрын
Thank you❤🌹
@chandralekhat6408
@chandralekhat6408 6 ай бұрын
Enikum colour illatha irachiyum meenum kazhikan pattilla.. Athukondu njan chicken stew, beef stew ivide undakarilla.. Njan ulpade aarum kazhikilla
@haifakitchenmalappuram
@haifakitchenmalappuram 6 ай бұрын
ആണോ അസുഖം കുറവുണ്ടോ❤🥰
@chandralekhat6408
@chandralekhat6408 6 ай бұрын
Two weeks leave eduthu rest ayirunnu.. Ippo kalinu vedanayilla.. Enkilum orumasam overstrain padillannu Dr paranju.. Calcium tablet, vitamin tablet ennivaye ullu
@SleepyDolphins-qk2hi
@SleepyDolphins-qk2hi 6 ай бұрын
പഞീയപ०സൂപർ ഉഡാകിനോകണ०❤❤❤❤
@haifakitchenmalappuram
@haifakitchenmalappuram 6 ай бұрын
Thank you❤🌹
@hamzathp5773
@hamzathp5773 6 ай бұрын
🌹🌹🤲🤲
@haifakitchenmalappuram
@haifakitchenmalappuram 6 ай бұрын
ഇപ്പൊ കാണാറില്ലല്ലോ❤🥰
@hamzathp5773
@hamzathp5773 6 ай бұрын
ഞാൻ നാട്ടിൽ എത്തിയിരിക്കുന്നു
@hamzathp5773
@hamzathp5773 6 ай бұрын
പറ്റുമെങ്കിൽ വാട്സപ്പിൽ വരുക
@hamzathp5773
@hamzathp5773 6 ай бұрын
എന്നും കാണാറുണ്ട് ലൈക്‌ ചായരുണ്ട്
@shakeelanizar
@shakeelanizar 6 ай бұрын
പൂവട പൊളി 👌♥️♥️♥️♥️
@shefeekshajitha2000
@shefeekshajitha2000 6 ай бұрын
Hi അസ്സലാമു അലൈകും
@haifakitchenmalappuram
@haifakitchenmalappuram 6 ай бұрын
വ അലൈക്കുമുസ്സലാം വറഹ്മതുള്ളാഹിവബറകാതുഹു🤝❤
@dhanish1525
@dhanish1525 6 ай бұрын
ഞാനാണ് dear ഇന്നലെ കമന്റ്‌ ചെയ്തത്.പിന്നെ ഒരു സ്റ്റീൽ കടായി കൂടി നിങ്ങൾ ഉപയോഗിക്കുന്നില്ലേ. അത് കൂടി വാങ്ങണമെന്നുണ്ട്. അതിന്റെ റിവ്യൂ അടുത്ത വീഡിയോയിൽ പറയാമോ. പിന്നെ വാങ്ങാനുള്ള ലിങ്ക് കൂടി വേണം
@haifakitchenmalappuram
@haifakitchenmalappuram 6 ай бұрын
ഇൻഷാ അള്ളാ നാളത്തെ വീഡിയോ സെറ്റ് ആണ് മുത്തേ മറ്റന്നാളത്തെ വീഡിയോയിൽ ഇൻഷാ അള്ളാ കാണിക്കാട്ടോ❤🥰
@user-gx1qd2bq9r
@user-gx1qd2bq9r 6 ай бұрын
ഫ്രെപൻ. വാഗിച്ക്കാതെ. എവിടാണെന്ന്
@haifakitchenmalappuram
@haifakitchenmalappuram 6 ай бұрын
ഓൺലൈൻ ഷോപ്പ് ന്നാണ് The Indus valley വാങ്ങാൻ ആഗ്രഹമുണ്ടോ?
@user-gx1qd2bq9r
@user-gx1qd2bq9r 6 ай бұрын
ഫ്രെപൻ. Vagiyat. Evidennanu
@sulikhavp-js5gx
@sulikhavp-js5gx 6 ай бұрын
പന്നി അപ്പത്തിന് റെസിപ്പി ഒന്നുകൂടി പറഞ്ഞുതരാമോ
@haifakitchenmalappuram
@haifakitchenmalappuram 6 ай бұрын
രണ്ട് കപ്പ് പച്ചരി കഴുകി വെള്ളത്തിലിടുക അരി കുതിർന്നതിനുശേഷം ഒരു കപ്പ് ചോറും മുക്കാൽ കപ്പ് തേങ്ങ ചിരവിയത് ഒരു സ്പൂൺ പഞ്ചസാര എന്നിവ ചേർത്ത് നന്നായിട്ട് അരച്ചെടുക്കുക രാത്രി അരച്ചുവെച്ചാൽ രാവിലെ അപ്പം ചുട്ടെടുക്കാം❤🥰 അര ടീസ്പൂൺ ഈസ്റ്റ് എന്നിവ ചേർത്ത് നന്നായിട്ട് അരച്ചെടുക്കുക
@abdullatheef2707
@abdullatheef2707 6 ай бұрын
പഞ്ഞി അപ്പം അടിപൊളി ചട്ണി പോളി എല്ലാം സൂപ്പര്‍
@sainukitchen1041
@sainukitchen1041 6 ай бұрын
അടിപൊളിവീഡിയോപൂവടസൂപ്പർ❤
@haifakitchenmalappuram
@haifakitchenmalappuram 6 ай бұрын
Thank you❤🌹
@naseemaasharaf3507
@naseemaasharaf3507 6 ай бұрын
പച്ചക്കറികൾ അരിയുന്നതിനു മുൻപ്പ് കുറച്ചധികനേരം ഉപ്പ് വെള്ളത്തിൽ മുക്കി വെക്ക് റെസി പച്ചക്കറി കഴിക്കുന്ന ഗുണത്തേക്കാൾ കൂടുതൽ അതിൽ വിഷാംശമാണ് സൂക്ഷിക്കണേ നോമ്പുതുറയൊക്കെ എങ്ങിനെ എന്തുണ്ടാക്കി ഞങ്ങൾ വീട്ടിൽ ഒരാടിനെ ഇന്ന് സുബ്ഹിക്കും ശേഷം അറുത്ത് വാരി കൊടുത്തു ഒരു നേർച്ചയുണ്ടായിരുന്നു എല്ലാം കൂടി ഒരു ബഹളമായിരുന്നു.❤❤
@haifakitchenmalappuram
@haifakitchenmalappuram 6 ай бұрын
അൽഹംദുലില്ലാ ആടിനെ അറുത്ത് വാരി കൊടുത്തു ലേ നല്ല കാര്യം നോമ്പുതുറ വിശേഷങ്ങൾ നാളത്തെ വീഡിയോയിൽ കാണാം ഉമ്മയും ഉപ്പയും അനിയത്തി കുട്ടിയും ഒക്കെ ഉണ്ടായിരുന്നു എല്ലാവരും കൂടി സന്തോഷായിട്ട് അത് കഴിഞ്ഞു പച്ചക്കറികൾ വെള്ളത്തിൽ ഇട്ട് വയ്ക്കാറുണ്ട്🥰❤❤👍
@naseemaasharaf3507
@naseemaasharaf3507 6 ай бұрын
അൽഹംദുലില്ലാഹൈറാക്കട്ടെ ഉമ്മാക്ക് സലാം പറയണേ എനിക്ക് ഉമ്മയില്ലാത്ത കാരണം എല്ലാ ഉമ്മമാരും എനിക്ക് സ്വന്തമാണ്❤❤❤
@safiyanalakath8560
@safiyanalakath8560 6 ай бұрын
മോളെ, നെറ്റ്, കഴിഞ്ഞ ിരിക്കുന്നു, മോ൯െറ, ഫോണിൽ നിന്നു ൦,വെെഫെെ, വലിച്ചിട്ട്, ഇപ്പോഴാണ്, വീഡിയോ, കാണുന്ന ത്
@haifakitchenmalappuram
@haifakitchenmalappuram 6 ай бұрын
ആണോ ഇത്തൂസ് ഒരുപാട് സന്തോഷത്തോടെ❤❤🥰
@khadeejaomer3053
@khadeejaomer3053 6 ай бұрын
Second 😂
@haifakitchenmalappuram
@haifakitchenmalappuram 6 ай бұрын
🥰❤
@FilzaMariyam-mh5he
@FilzaMariyam-mh5he 6 ай бұрын
👍👍👍
@haifakitchenmalappuram
@haifakitchenmalappuram 6 ай бұрын
❤🥰
КАКУЮ ДВЕРЬ ВЫБРАТЬ? 😂 #Shorts
00:45
НУБАСТЕР
Рет қаралды 3,4 МЛН
Кадр сыртындағы қызықтар | Келінжан
00:16
If Barbie came to life! 💝
00:37
Meow-some! Reacts
Рет қаралды 75 МЛН
ОБЯЗАТЕЛЬНО СОВЕРШАЙТЕ ДОБРО!❤❤❤
00:45
КАКУЮ ДВЕРЬ ВЫБРАТЬ? 😂 #Shorts
00:45
НУБАСТЕР
Рет қаралды 3,4 МЛН