സോറി എൻ്റെ നാട്ടിൽ ഇതുപോലെ ഒരാളുണ്ട് അയാളാണെന്ന് കരുതി പറ്റിയതാ | Usthad Movie Scene

  Рет қаралды 878,525

Chirimaala - ചിരിമാല

Chirimaala - ചിരിമാല

Жыл бұрын

Usthad Malayalam Movie Scene | Mohanlal | Janardhanan | Divya Unni | Indraja | Innocent
Watch More Movies on Saina Play App
For Android & iOS : bit.ly/SainaPlayApp
For Browsers : bit.ly/sainaplayweb
For Android TV : bit.ly/SainaPlayTV
Ustaad is a 1999 Indian Malayalam-language action thriller film directed by Sibi Malayil and written by Ranjith. The film was produced by Ranjith and Shaji Kailas. The plot follows Parameshwaran, a soft-spoken businessman who leads a double life as an underworld don named Ustaad, he takes care of his younger sister Padmaja, his only family.
#usthad #usthadmoviescenes #usthadmohanlalmovie #usthadsuperscenes #usthadviralscenes #usthadmohanlalintro #usthadevergreenmovie #sibimalayilmovie #mohanlal #janardhan #ganeshkumar #kunjan #divyaunni #indraja #vaniviswanath #innocent #nfvarghese #saikumar #vineeth #evergreenmalayalammovie #superscene #superhitmovies ##mohanlalmoviescene #mohanlalevergreenmovies #superhit #viralvideo #fifa22 #argentina #messi #varisuupdate #varisuaudiolaunch #vijay #reshmika #vamshipaidipally #thunivupongal #thunivusecondsingle #ajithkumar #manjuwarrier #hvinoth #anirudhravichander #thalapathy67update #lokeshkanagaraj #nanpakalnerathumayakkam #iffk2022 #mammootty #lijojosepellissery #rorschach #nisambasheer #nnathaancasekodu #kunchackoboban #2018movie #malikappurammovie #unnimukundhan #shinetomchacko #avatarthewayofwater #jamescameron #vamanan #indransactor #horrorstories #avatarreview #trendingvideo #kaappa #prithvirajsukumaran #shajikailas #asifali #aparnabalamurali #annaben #soulofvarisu #kaapareview #jayaheymovie

Пікірлер: 135
@jishnurs3038
@jishnurs3038 7 ай бұрын
കുഞ്ഞിലേ ഈ സിനിമയിലെ ലാലേട്ടന്റെ കാരവാൻ കാണാനും ലാലേട്ടന്റെ mein ഹൂം ഉസ്താദ് ഡയലോഗ് കാണാൻ വേണ്ടിയും BPL ടിവിയുടെ മുമ്പിൽ കാത്തിരുന്നു കാത്തിരുന്നു ദൂരദർശൻ കണ്ടിരുന്ന ഒരു കാലം ഉണ്ടായിരുന്നു... ഇപ്പോൾ വിരൽ തുമ്പിൽ എല്ലാം കിട്ടുന്ന കാലം ആയപ്പോൾ ആ പഴയ ഒരു ഫീൽ പലപ്പോഴും കിട്ടാറില്ല 😐... ചിലപ്പോൾ എന്റെ മാത്രം അനുഭവം ആയിരിക്കും...
@bibinchacko13
@bibinchacko13 2 ай бұрын
Sathyam❤😂🎉😢😮😅😊
@imhere5225
@imhere5225 Ай бұрын
Indraja yude towel scene kanan kathirinna kaalam 😅
@vishnulalkrishnadas6262
@vishnulalkrishnadas6262 Ай бұрын
Sathyam😢
@sooraj7702
@sooraj7702 21 күн бұрын
​​@@imhere5225 hehe boi 😂
@VishnuP-hm5hn
@VishnuP-hm5hn 21 күн бұрын
Vellithirayil song ealum Kanan kaathirikuvalle
@tencityfacts5205
@tencityfacts5205 11 ай бұрын
സിദ്ദിഖ്‌ പൊളി ലുക്ക്... 🔥
@aneeshkumara9480
@aneeshkumara9480 11 ай бұрын
നന്ദകുമാർ, ജഗൻ ഭായ് ആറാംതമ്പുരാൻ റഫറൻസ് 🔥🔥.
@arunajay7096
@arunajay7096 10 ай бұрын
​@@jomonstephen2367 അതേ
@aneeshkumara9480
@aneeshkumara9480 9 ай бұрын
@@jomonstephen2367 അന്ന് ആ യൂണിവേഴ്സ് കോൺസെപ്റ് ഇല്ലായിരുന്നു
@MalluArmyboy2255
@MalluArmyboy2255 9 ай бұрын
ഇത് ഇപ്പൊ ആണ് ശ്രദ്ധിച്ചത് ❤️🔥🥰
@sefeek.
@sefeek. 8 ай бұрын
👍
@jobinphilip2937
@jobinphilip2937 7 ай бұрын
Great Finding
@dubaijose369
@dubaijose369 7 ай бұрын
4:09 RCU Renjith Cinmatic Universe 😂🔥🔥🔥
@user-gp6pc3jl4s
@user-gp6pc3jl4s 11 ай бұрын
ഉസ്താദ് 1999 ♥️
@nandu854
@nandu854 10 ай бұрын
സ്വർണ കച്ചവടം ചെയുന്ന ഒരു കിഴങ്ങനാ 😂😂
@ShajerSha-dn4rl
@ShajerSha-dn4rl Ай бұрын
😂
@oasiscrafts52
@oasiscrafts52 10 күн бұрын
ചിരിക്കേണ്ട കേരളത്തിൽ പല മുതലാളി മാരെയും കണ്ടാൽ കിഴങ്ങ് എന്ന് തോന്നും ക്യാഷ് ആണ്
@vishnukk9620
@vishnukk9620 6 ай бұрын
Directed by shaji kailash 🔥 മറ്റ് സീൻ തീർക്കാൻ ഉണ്ടായിരുന്നത് sibi മലയിൽ തിരക്കിൽ ആയ സമയം ഈ സീൻ ഡയറക്ട് ചെയ്തത് കൊടുത്തത് പ്രൊഡ്യൂസർ കൂടെ ആയ shaji കൈലാസ് ആയിരുന്നു
@arunajay7096
@arunajay7096 10 ай бұрын
12:30 ലാലേട്ടൻ expression 🤣😍
@anandnaa
@anandnaa Жыл бұрын
3:52 കാവൽക്കാരൻ ബി ലൈക്...എന്നാ പിന്നെ തനിക്ക് തുപ്പതിരുന്നൂടെ
@sanalzaan4154
@sanalzaan4154 11 күн бұрын
😂
@malludr8761
@malludr8761 8 күн бұрын
Character build up
@abymathew295
@abymathew295 11 ай бұрын
Narendra Shetty...The best villain ever in a Malayalam movie.
@sathyajith295
@sathyajith295 11 ай бұрын
ഹൈദർ മരക്കാർ 🔥🔥🔥
@abymathew295
@abymathew295 11 ай бұрын
@@sathyajith295 ..Yes, pulliyum pwoli aanu..👏👏
@cp7923
@cp7923 11 ай бұрын
Mohan thomas, viswanathan,
@abymathew295
@abymathew295 11 ай бұрын
@@cp7923 . Vishwanathan aara..🙄
@cp7923
@cp7923 11 ай бұрын
@@abymathew295 pathram: villain
@akhilkrishnan6143
@akhilkrishnan6143 Жыл бұрын
നന്ദ കുമാർ ജഗൻ ഭായി. എവിടെയോ കേട്ട പോലെ
@shanadshanu-4524
@shanadshanu-4524 11 ай бұрын
Aram thamburan reference 😎
@ARMAGEDDON_COMING
@ARMAGEDDON_COMING 11 ай бұрын
കോൺ ഹേ വോ? ഈ മംഗോളിയൻ മുഖമുള്ള കുള്ളൻ
@MrAngelbuddy
@MrAngelbuddy 11 ай бұрын
Mohanlal expression 8:07 wow❤
@shanadshanu-4524
@shanadshanu-4524 11 ай бұрын
4:08 aram thamburan nandakumar Jagan reference 🤗🔥
@smithshasmithsha4486
@smithshasmithsha4486 7 ай бұрын
Entha abhinayam lalettan old is gold
@adv.s.ramesh779
@adv.s.ramesh779 11 ай бұрын
ഈ filim ഒന്ന് കൂടി എടുക്കാമോ? ക്ലൈമാക്സ്‌ ഒന്ന് കൂടി നന്നാക്കി.
@ndngdippchn
@ndngdippchn 10 ай бұрын
Indraja,what a beauty
@pramods3933
@pramods3933 28 күн бұрын
5.10 ചീട്ട് ഇടുമ്പോൾ ഉള്ള ആ ട്യൂൺ 🔥🔥
@sreedharannair9306
@sreedharannair9306 3 ай бұрын
Good
@srksutube3696
@srksutube3696 11 ай бұрын
3:51 😂😂തുപ്പിയിട്ട് ക്ലീൻ കരോ 😂😂😂
@muflih2844
@muflih2844 11 ай бұрын
🔥🔥
@arunmdas6675
@arunmdas6675 18 күн бұрын
That bgm mone,💥
@007arunc
@007arunc 11 ай бұрын
Narendra പ്രസാദിൻ്റെ കഥാപാത്രം ഈ സിനിമയിൽ പരമേശ്വരനോട് ക്യാഷ് കടം ചോദിക്കുന്നുണ്ട്. അപ്പോൾ ബിസിനസ് ഒക്കെ dull ആണ് പിന്നെ നോക്കാം എന്ന് പറഞയക്കും.ഇപ്പൊ ജനാർദ്ദനൻ പറയുന്നു മത്സരിച്ചു ചിലവാക്കിയ പോലും തീരാത്ത പണം പരമേശ്വരൻ്റെ കയ്യിൽ ഉണ്ട് എന്ന്. നരേന്ദ്ര പ്രസാദ് മനസ്സിൽ കള്ള ബടുവ കുറച്ചു ക്യാഷ് ചോദിച്ചപ്പോ ഇല്ല എന്ന് പറഞ്ഞവൻ ഇപ്പൊ ഇഷ്ട്ടം പോലെ ഉണ്ട് എന്ന്😅😅
@pravieen8679
@pravieen8679 11 ай бұрын
ഞാന്‍ ചിന്തിച്ചതേയുള്ളൂ.
@rajpsugunan2636
@rajpsugunan2636 11 ай бұрын
അത് പിന്നെ ഒരു ആവശ്യത്തിനല്ലേ
@vishnukk9620
@vishnukk9620 9 ай бұрын
ചോദിക്കുന്ന സമയം കടം ആയിട്ട് ആണ് ചോദിക്കുന്നത്.. തിരിച്ച് കിട്ടില്ല എന്നു വിചാരിച്ച് ഒഴിവാക്കാൻ ആണ് അങ്ങനെ പറഞ്ഞത്... എന്നൽ പിന്നിട് ദിവ്യ unniyum വീനിത് തമ്മിലുള്ള relation അറിഞ്ഞപ്പോൾ അവരെ help ചെയ്യാൻ തീരുമാനിച്ചു.. അവരുടെ hotel തുറക്കാൻ help ചെയ്യാം എന്ന് തീരുമാനിച്ചു
@vabeeshchathoth5690
@vabeeshchathoth5690 11 ай бұрын
കോളിയോടൻ മാരുടെ ഡോക്യുമെന്റ് വിട്ട് കൊടുത്തു ഹൊ രോമാഞ്ചം സീൻ
@shivakrishnautubechannel4090
@shivakrishnautubechannel4090 Жыл бұрын
Nalla action Movie
@nihalkrishnanu2821
@nihalkrishnanu2821 3 ай бұрын
Bgm🔥
@salamibnu298
@salamibnu298 14 күн бұрын
Our dearest lalettn
@ajithtv1
@ajithtv1 7 ай бұрын
ചുറ്റിക്കളി നടന്നില്ലേൽ എന്താ.. നമുക്ക് ചുമ്മാ പ്ലാൻ ചെയ്യാലോ... ബ്ലഡി കഞ്ഞിപ്പാലു...
@jithinjoseph1057
@jithinjoseph1057 7 күн бұрын
😁
@saneeshkumar7037
@saneeshkumar7037 16 күн бұрын
BGM. 🔥🔥🔥
@ThomasKutty-cx4pw
@ThomasKutty-cx4pw 11 күн бұрын
@lalsurya2275
@lalsurya2275 Жыл бұрын
Bgm 🔥
@gireegiree4099
@gireegiree4099 11 ай бұрын
നരേന്ദ്ര പ്രസാദ് ❤️❤️❤️
@ajithtv1
@ajithtv1 7 ай бұрын
He was a perfectionist ❤
@nishadtmz141
@nishadtmz141 11 ай бұрын
😛😆😆😆ഫുൾ സ്വപ്നം
@rishanahammed3285
@rishanahammed3285 21 күн бұрын
സിദ്ദിഖ് 🔥
@varunkumarm.t6581
@varunkumarm.t6581 7 ай бұрын
നരേന്ദ്ര പ്രസാദ്.... റിയൽ ആക്ട്
@jordanjose329
@jordanjose329 8 ай бұрын
ഗോൾഡ് ബിസിനസ്‌ ചെയ്യുന്ന ഒരു കിഴങ്ങനാ 😄...
@ajeeshvetmovies
@ajeeshvetmovies Жыл бұрын
ഞാൻ എല്ലാം ജഗൻ ഭായിയോട് പറഞ്ഞു തീർത്തു " ജഗൻ ഭായ്, ജഗനാഥൻ? ആറാം തമ്പുരാൻ refetence?
@sameeran-pb2cm
@sameeran-pb2cm 11 күн бұрын
Basha padam mallu melody Ustadh
@LovelyTangerine
@LovelyTangerine 10 ай бұрын
Gold business cheyunna oru kizhangana😂
@swichingtec1982
@swichingtec1982 11 ай бұрын
Lalettan ❤
@Blinkobeharan
@Blinkobeharan 11 ай бұрын
പോളിയോടൻ... One and ഒൺലി പോളിയോടൻ 💪💪💪പോളിയോടൻ ആയതിൽ അഭിമാനിക്കുന്നു 💪💪
@pradeeplal7330
@pradeeplal7330 10 ай бұрын
👍👍👍👍👍👍👍👍
@sayojsabu4575
@sayojsabu4575 7 ай бұрын
6:57 തൊട്ട് ഉള്ള നോട്ടം 🤩
@abhinand1294
@abhinand1294 11 ай бұрын
Abram qureshi aka Ustad
@priyanka1893
@priyanka1893 10 ай бұрын
Enikku subine venam chetta
@rajrajubhai8001
@rajrajubhai8001 Жыл бұрын
കല്യാണമെന്ന് പറയുമ്പോൾ മെഗാസ്റ്റാറുകൾക്ക് എന്തെന്നില്ലാത്ത നാണവും വെപ്രാളവും മറ്റുമാണല്ലോ....🤣🤣🤣🤣🤣
@alexrapheal7063
@alexrapheal7063 11 ай бұрын
ക്രിസ്ത്യൻ ബ്രദർസിൽ സുരേഷ് ഗോപി ടെ ഒരു സീൻ ഉണ്ട് 😁😁😁...
@rajrajubhai8001
@rajrajubhai8001 11 ай бұрын
@@alexrapheal7063 🤣🤣🤣🤣🤣
@sameeran-pb2cm
@sameeran-pb2cm 11 күн бұрын
6.30 Thalaket Maty 10 sec അതും e scenol
@hellssangels6771
@hellssangels6771 9 ай бұрын
Parameshvaran💪💪💪
@Pushpamangalam
@Pushpamangalam 5 ай бұрын
5:04
@Thirdeye-secondtongue
@Thirdeye-secondtongue 9 күн бұрын
Sharilkum paranjal ithil narendraprasadum monum hotelthirich vangitharan indirect ayi parayunnu sharikkumathoru sthreedhanamalle
@mathewsebastian9156
@mathewsebastian9156 6 ай бұрын
3:04
@abidaadhil9777
@abidaadhil9777 22 күн бұрын
G ...!? Airport prashnam ...!?
@MrAngelbuddy
@MrAngelbuddy 11 ай бұрын
Siddique Ikka ❤
@abymathew295
@abymathew295 11 ай бұрын
Mongolian mukhamulla Kullan...🤣😂🤣😂
@sreejisreenivasan8041
@sreejisreenivasan8041 Жыл бұрын
8:47 karayippichu kalanju
@travellingvlog7900
@travellingvlog7900 10 ай бұрын
മോഹൻലാലിൻറെ കിട
@shadowmedia7642
@shadowmedia7642 10 ай бұрын
ഉസ്താദ് 😂😝😆
@haseebpoonoor7652
@haseebpoonoor7652 10 ай бұрын
ലാലേട്ടന്റെ costume dialoginidayil change ആ യതെങ്ങനെ
@Ranjoosvlogs
@Ranjoosvlogs 7 ай бұрын
ഇടക്ക് ഒരു സോങ് ഉണ്ട്
@tomswayer5413
@tomswayer5413 7 ай бұрын
ജാക്കറ്റ് ഊരിയതാ😂😂
@tharikulazeez7213
@tharikulazeez7213 11 ай бұрын
Eeeh mohan lal inn ila ...thaadi vech endho oru roopam
@anilkumarks4555
@anilkumarks4555 10 күн бұрын
കോടികൾ കൈയിലുണ്ട്. അതിൽ കുറച്ചങ്ങ് കൊട്.
@SanuHomes
@SanuHomes 7 ай бұрын
✨️ *_27/October/2O23_* ✨️
@sumin7nicholas
@sumin7nicholas Ай бұрын
ഹോ ജഗനാഥൻ വരാഞ്ഞത് നന്നായി.... അപ്പൻ തമ്പുരാനെ ഒതുക്കിയ ശേഷം ആള് മാന്യമായി ജീവിക്കുവാ😂😂
@Azezal502
@Azezal502 6 ай бұрын
ഇതുപോലെ ലാലേട്ടനെ കാണാൻ കഴിയുന്നില്ല.കഴിവുള്ള സംവിധായകരില.
@piusgeorge7418
@piusgeorge7418 10 ай бұрын
Last and only method to recover black⚫ money. Serial number of cash💵 note must show to reserve Bank app debit and credit. When ever using cash💵 notes. Sorry no2 business
@Gkm-
@Gkm- Ай бұрын
മംഗോളിയൻ മുഖം ഉള്ള കുള്ളൻ 🤣
@pravieen8679
@pravieen8679 11 ай бұрын
കൗന്‍ ഹേ വോ അല്ലെടോ.. കോന്‍ ഹേ യേ എന്നുപറയണം.
@UnniUnniz-nv7sg
@UnniUnniz-nv7sg 11 ай бұрын
അങ്ങനെയും പറയും
@pravieen8679
@pravieen8679 11 ай бұрын
@@UnniUnniz-nv7sg അടുത്തുനില്‍ക്കുന്ന ആളാണെങ്കില്‍ യേ അഥവാ യഹ് എന്നേ പറയാവൂ.
@subinsuresh9968
@subinsuresh9968 10 ай бұрын
@@pravieen8679 അതെ ശരിയാണ്. എങ്കിലും ഹിന്ദി സംസാരിയ്ക്കുന്ന ഉത്തരേന്ത്യക്കാർ നമ്മൾ പഠിയ്ക്കുന്ന രീതിയിലല്ല ഹിന്ദി സംസാരിയ്ക്കുന്നത്.
@user-th5hk3cz8o
@user-th5hk3cz8o 20 күн бұрын
Karavan vaaan slid dore kunjila ulla mohom anu
@amanazar2597
@amanazar2597 18 күн бұрын
ലാലിൻറെ ബോറൻ അഭിനയം
@shameerkalambratil6731
@shameerkalambratil6731 6 күн бұрын
Poda patti
@Gomez.5940
@Gomez.5940 11 ай бұрын
Bore film
@shibinasa1258
@shibinasa1258 Ай бұрын
ഇന്ന് ഇന്ത്യയിൽ നമ്പർ 2 ബിസിനഡ്ഡ് ചെയുന്ന top ആർട്ടിസ്റ് നെ യാണ് കാണാൻ പോകുന്നത്
@manikandansnair
@manikandansnair 25 күн бұрын
Top parties എന്നല്ലേ പറഞ്ഞത്
@deepualiasnajiketasabhiman5143
@deepualiasnajiketasabhiman5143 10 ай бұрын
നല്ല ഒന്നാന്തരം പറ കണ്ടി പടം
@imhere5225
@imhere5225 5 ай бұрын
Ninte film nte link ivde Idu 😅
@raasshaas412
@raasshaas412 Ай бұрын
Pha myradi
@arunchillakkattil8959
@arunchillakkattil8959 27 күн бұрын
Poda polayadi
@drxgaming1773
@drxgaming1773 20 күн бұрын
Enth thanthayillathavanada nee eee padathine okke kuttam parayunne.,.....
@ekalavyathesolotraveller4738
@ekalavyathesolotraveller4738 17 күн бұрын
Nee kanandada poorimone
Sprinting with More and More Money
00:29
MrBeast
Рет қаралды 24 МЛН
小路飞姐姐居然让路飞小路飞都消失了#海贼王  #路飞
00:47
路飞与唐舞桐
Рет қаралды 94 МЛН
ചിരിയുടെ ഉസ്താദിന് വിട🌹🌹🌹
1:26
very well vibes of dileep
Рет қаралды 75 М.
Estourei 40 mil estalinhos de uma vez!
0:48
Spider Slack
Рет қаралды 40 МЛН
Son Trend😜 #shorts #fyp #komik #parodi #tiktok #trend
0:21
DKomedi
Рет қаралды 2,5 МЛН
ToRung short film: he is a good friend😍
0:36
ToRung
Рет қаралды 10 МЛН
То чего мы все боялись в детстве
1:00
КЕРЯ
Рет қаралды 3,8 МЛН
The crazy doctor gave my dad a pacifier 😂
0:36
عائلة ابو رعد للمنوعات
Рет қаралды 14 МЛН