No video

സോറിയാസിസ് (Psoriasis) ഒരു മാറാവ്യാധിയല്ല, ഇങ്ങനെ മാറ്റിയെടുക്കാം

  Рет қаралды 42,520

Dr.Kala's Healthy Buds

Dr.Kala's Healthy Buds

Күн бұрын

All You Need to Know About Psoriasis
സോറിയാസിസ് ഒരു മാറാവ്യാധിയല്ല !
ഇങ്ങനെ മാറ്റിയെടുക്കാം
#drkalashealthybuds #psoriasiscauses #psoriasisskindiseasetreatment #psoria #psoriasisscalpremoval #psoriasisvulgaris #psoriasiscure #psoriasiswarrior #psoriasis #skincare #skin #skindisorder #skindiseases
ചൊറിച്ചില്‍ എന്ന് അര്‍ത്ഥം വരുന്ന 'സോറ'യെന്ന ലാറ്റിന്‍ വാക്കില്‍നിന്നാണ് സോറിയാസിസ് എന്ന പേരിൻറ്റെ ഉത്ഭവം. തുടക്കത്തില്‍ ചൊറിച്ചില്‍ ഉണ്ടാവണമെന്നില്ലെങ്കിലും രോഗത്തിന്റെ കാഠിന്യം കൂടുമ്പോൾ ചൊറിച്ചില്‍ അനുഭവപ്പെടുന്ന പേരുപോലെതന്നെയുള്ള ഒരു ചൊറിച്ചില്‍രോഗമാണ് ഇത്.
ഈ രോഗത്തിന് പാല കാരണങ്ങൾ ഉണ്ടെങ്കിലും ഏറ്റവും പ്രധാനം പാരമ്പര്യഘടകമാണ്. രോഗികളിൽ മൂന്നിലൊരാള്‍ക്ക് പാരമ്പര്യമായാണ് ഇതുണ്ടാകുന്നതെന്നു കരുതപ്പെടുന്നു. ദീർഘ കാലം നീണ്ടുനിൽക്കുന്ന ഒരു ഓട്ടോഇമ്മ്യൂൺ ത്വക്ക് രോഗമാണ് സോറിയാസിസ്. ശരീരത്തിൻറെ ഒരു ഭാഗത്ത് മാത്രമോ പാല ഭാഗങ്ങളിലായോ ശരീരം മുഴുവനായോ ഈ രോഗം കാണപ്പെടാറുണ്ട്.
കാര്യമായ ചികിത്സയില്ല, പെട്ടെന്ന് പകരും എന്നിങ്ങനെയുള്ള മിഥ്യാ ധാരണകൾ സോറിയാസിസിനെക്കുറിച്ച് നിലനില്‍ക്കുന്നുണ്ടെങ്കിലും യാഥാർഥത്തിൽ സോറിയാസിസ് ഒരാളില്‍നിന്ന് മറ്റൊരാളിലേക്ക് പകരുന്ന രോഗമല്ല. അതുപോലെതന്നെ ഇതിന് ഫലപ്രദമായ ചികിത്സയും ഇന്ന് ലഭ്യമാണ്.
ഡോക്ടർ കല ഹെൽത്തി ബഡ്സിലെ ഈ വീഡിയോയിലൂടെ സോറിയാസിസ്സിനെക്കുറിച്ചുള്ള അറിവുകൾ പകർന്നു തരികയാണ്. എന്താണ് സോറിയാസിസ്?, സോറിയാസിസ് എങ്ങനെയുണ്ടാകുന്നു? സോറിയാസിസ്സിൻറ്റെ കാരണങ്ങള്‍ എന്തൊക്കെ? സോറിയാസിസ് എന്തുകൊണ്ട് സൂക്ഷിക്കണം?, സോറിയാസിസ്സിൻറ്റെ ലക്ഷണങ്ങൾ എന്തൊക്കെ?, സോറിയാസിസ് എങ്ങനെ തിരിച്ചറിയാം?, സോറിയാസിസ് രോഗനിർണ്ണയം എങ്ങനെയാണ് നടത്തേണ്ടത്? സോറിയാസിസ് വന്നാൽ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെ? സോറിയാസിസ്സിൻറ്റെ പരിഹാരമാർഗ്ഗങ്ങൾ എന്തൊക്കെ? സോറിയാസിസ് എങ്ങനെ നിയന്ത്രിക്കാം? എന്നിങ്ങനെയുള്ള നിങ്ങളുടെ സംശയങ്ങൾക്കുള്ള ഉത്തരങ്ങൾക്കൊപ്പം സോറിയാസിസ് ഒഴിവാക്കന്‍ ചില മാർഗ്ഗങ്ങളും ഡോക്ടർ കല ഹെൽത്തി ബഡ്സിലെ ഈ വീഡിയോയിലൂടെ നമുക്ക് വിവരിച്ചു തരുന്നു.
ഇതുപോലെ ആരോഗ്യ പരിപാലനത്തിനുള്ള ടിപ്സുകൾക്ക് ഹെൽത്തി ബഡ്സ് സബ്സ്ക്രൈബ് ചെയ്യുക, ഇതിലെ വീഡിയോകൾ മുടങ്ങാതെ കാണുക.
/ drkalashealthybuds
ALL YOU NEED TO KNOW ABOUT PSORIASIS
Psoriasis is a skin disease that causes a rash with itchy, scaly patches, most commonly on the knees, elbows, trunk, and scalp. It is a condition in which skin cells build up and form scales and itchy, dry patches.
Psoriasis is thought to be an immune system problem. Triggers include infections, stress and cold.
The most common symptom is a rash on the skin, but sometimes the rash involves the nails or joints.
What is the Main Cause of Psoriasis? | Is Psoriasis an Illness or Disease? | How Do You Get Psoriasis Away? | What is the Main Treatment for Psoriasis? | Psoriasis Symptoms | Psoriasis Causes | Psoriasis Diagnosis | Psoriasis Treatments | Plaque Psoriasis | Psoriasis Triggers | Psoriasis Signs | Management of Psoriasis | Is Psoriasis Dangerous? | Types of Psoriasis | How to Cure Psoriasis Permanently? | Psoriasis Scalp | Psoriasis Vulgaris | Is Psoriasis Contagious | Mild Psoriasis | What You Need to Know About Psoriasis? |
All these and more are explained by Dr. Kala in this video in Healthy Buds.
For More such videos please visit
/ drkalashealthybuds

Пікірлер: 164
@sreenivasansreenivasan6832
@sreenivasansreenivasan6832 2 жыл бұрын
സോറിയാസിസ് രോഗം മൂലം വളരെയധികം ബുദ്ധിമുട്ട അനുഭവിക്കുന്ന ഒത്തിരി പേർ നമ്മുടെ സമൂഹത്തിൽ ഉണ്ട് അവർക്കെല്ലാം വളരെ ഉപകാരപ്രദമായ ഒരു വീഡിയോ ആണിത്
@DrKalasHealthyBuds
@DrKalasHealthyBuds 2 жыл бұрын
🙂
@aswathyvishnu8940
@aswathyvishnu8940 Жыл бұрын
Enikum und
@midhun9921
@midhun9921 Жыл бұрын
എനിക്കും ഉണ്ട്‌
@Abhilash-id3mw
@Abhilash-id3mw 9 ай бұрын
​@@aswathyvishnu8940etra naal aayi
@Neverendff
@Neverendff 9 ай бұрын
Bro
@muhammadismil4579
@muhammadismil4579 8 ай бұрын
ഇത്രയും വിവരങ്ങൾ പറഞ്ഞുതന്നതിനു നന്ദി ഡോക്ടർ
@DrKalasHealthyBuds
@DrKalasHealthyBuds 8 ай бұрын
👍😊
@thambies4207
@thambies4207 Ай бұрын
എന്തൊക്കെ വിവരങ്ങൾ പറഞ്ഞു തന്നു.😮
@Basheer-pj6jn
@Basheer-pj6jn 5 ай бұрын
സോറിയാസിസ് മാറില്ല. വെള്ളപ്പാണ്ട് മാറില്ല. ഇതൊക്കെ ഇവരുടെ ബിസിനസ്ആണ്.
@sudhakarankvm9556
@sudhakarankvm9556 Ай бұрын
മൊട്ട നന്നായി കഴിക്കാം എന്നാണ് മാഡം പറഞ്ഞത് എന്നാൽ മുട്ടയാണ് ഉദ്ദേശിച്ചതെങ്കിൽ മുട്ട കഴിച്ചാൽ സോറിയാസിസ് വല്ലാതെ വർധിക്കുകയാണ് ചെയ്യുന്നത്, ഡോക്ടർമാർക്കും, വൈദ്യന്മാർക്കും പണമുണ്ടാക്കാൻ പറ്റിയ രോഗമാണ് സോറിയാസിസ്‌
@venkideshmaratt5841
@venkideshmaratt5841 8 ай бұрын
Thank u doc, , u r the nly person gvn a proper explanation for the all the asepects psoriasis. Especially abt treatment part. Most of them did vedio, there z no treatment part nly, just foolng their veiwers (pts or their relatives).
@DrKalasHealthyBuds
@DrKalasHealthyBuds 8 ай бұрын
Thankyou😊👍
@selvakumari1517
@selvakumari1517 2 жыл бұрын
very good information 👍
@sindhukk6139
@sindhukk6139 7 ай бұрын
Thanks medam, വളരെ ഉപഹാരം.
@DrKalasHealthyBuds
@DrKalasHealthyBuds 6 ай бұрын
👍😊
@monthakalabduabdulnazer3121
@monthakalabduabdulnazer3121 5 ай бұрын
ഞാൻ ഒരു psoriasis patient ആണ്.എന്റെ അനുഭവം ഞാൻ ഇവിടെ കുറിക്കുന്നു. ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ -മണ്ണിനടിയിൽ ഉണ്ടാകുന്ന എല്ലാം, കോഴിമുട്ട, ബീഫ്, പപ്പടം, എല്ലാത്തിന്റെയും പുളിപ്പ് കറിയിലാണെങ്കിലും നേരിട്ടും ഒഴിവാക്കുക തക്കാളി പാടില്ല. ഉപ്പ് വളരെ കുറക്കുക. ശോധന ക്ലിയർ ആയിരിക്കണം. ധന്തപ്പാല എണ്ണ ദിവസവും പുരട്ടുക. പുകയില, മദ്യം ജീവിതത്തിൽ ഒരിക്കലും ഉപയോഗിക്കരുത്. തീർച്ചയായും ഇ രോഗം മാറും
@hamsaanas4805
@hamsaanas4805 3 ай бұрын
Thavidulla Ari chor kazikkan pattumo .. ee Dr pqrayunnu thavidulla Ari ozivaakkuka ennanu.. matta Ari nallad alle?
@saraths7855
@saraths7855 Ай бұрын
ദന്ത പാല കുളിക്കുന്നതിന് മുൻപാണോ പുരട്ടേണ്ടത്?
@PriyaPriya-wp9bg
@PriyaPriya-wp9bg Ай бұрын
Poornamayum mariyo ??
@monthakalabduabdulnazer3121
@monthakalabduabdulnazer3121 Ай бұрын
95% മാറിയിട്ടുണ്ട്. കുളിച്ചു കഴിഞ്ഞാണ് ധന്തപ്പാല പുരട്ടേണ്ടത്
@abhishekponnu1856
@abhishekponnu1856 24 күн бұрын
Scalpil indayirunoo​@@monthakalabduabdulnazer3121
@VinuNichoos
@VinuNichoos 10 күн бұрын
Thanks ma'am ❤
@DrKalasHealthyBuds
@DrKalasHealthyBuds 7 күн бұрын
Most welcome 😊
@mukeshm722
@mukeshm722 2 жыл бұрын
Good information
@rajgopal2667
@rajgopal2667 10 ай бұрын
Nice Explanation 🎉
@DrKalasHealthyBuds
@DrKalasHealthyBuds 10 ай бұрын
Glad you liked it!
@sonymariyammathew8196
@sonymariyammathew8196 11 күн бұрын
Thank u doctor eghane oru caption ettathinu .ethooru marakam anu kettu maduthu. Valatha oru nirasha😢.
@omanajohny6501
@omanajohny6501 4 ай бұрын
Thank you doctor for your valuable information.I have itching on my kneeand elbow and also myfinger 2nd finger on my both hands.I try to avoid all red meats,milk and sugar and sweets.within three weeks I got relief itching and thick skin.thank you so much.I met doctors .but they give ointment and all.not giving like this information.Iam totally ok now
@THLawrence
@THLawrence 2 жыл бұрын
Good preventive and curative information!
@ashagpaikdr2516
@ashagpaikdr2516 4 ай бұрын
Very informative msg
@DrKalasHealthyBuds
@DrKalasHealthyBuds 4 ай бұрын
Thanks
@sureshkumarrp4095
@sureshkumarrp4095 11 ай бұрын
Doctor, your vedio is super; very very precisely informative presentation. Thanksalot madam.
@DrKalasHealthyBuds
@DrKalasHealthyBuds 11 ай бұрын
Thanks for liking
@user-xx4ut2yc7t
@user-xx4ut2yc7t 9 ай бұрын
Thanks Dr
@DrKalasHealthyBuds
@DrKalasHealthyBuds 8 ай бұрын
You’re welcome 😊
@prageethp6538
@prageethp6538 2 жыл бұрын
good
@DrKalasHealthyBuds
@DrKalasHealthyBuds 2 жыл бұрын
🙂
@AnilKumar-ok4yx
@AnilKumar-ok4yx 2 жыл бұрын
nice information
@DrKalasHealthyBuds
@DrKalasHealthyBuds 2 жыл бұрын
🙂
@ushadevirs982
@ushadevirs982 2 жыл бұрын
Useful and informative video
@DrKalasHealthyBuds
@DrKalasHealthyBuds 2 жыл бұрын
🙂
@susansusan4733
@susansusan4733 2 жыл бұрын
Good presentation 👍🏻
@DrKalasHealthyBuds
@DrKalasHealthyBuds 2 жыл бұрын
🙂
@rahna8771
@rahna8771 Жыл бұрын
Vitiligo മാറാൻ മരുന്ന് അതിനെ കുറിച്ചു ഒരു വിഡീയോ ചെയ്യാമോ
@DrKalasHealthyBuds
@DrKalasHealthyBuds Жыл бұрын
Watch full video on KZfaq kzfaq.info/get/bejne/q71yq8t50NDMf4U.html
@Shraddha860
@Shraddha860 8 ай бұрын
Nalla organic products ind. No side effects. 15 days kond result kitum.. Details aeiyan ayit (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayak
@nandiniajith2019
@nandiniajith2019 2 жыл бұрын
👍👍👍
@DrKalasHealthyBuds
@DrKalasHealthyBuds 2 жыл бұрын
🙂
@HH-ws3un
@HH-ws3un 10 ай бұрын
ആയർവേദ ഡോക്റ്റർ പറയുന്നത് കട്ടിതൈര് കഴിക്കരുത് പുളിയില്ലാത്ത വിധം മോര് കാച്ചി കറിയായി ഉപയോഗിക്കാം... മരുന്ന് കഴിക്കുമ്പോൾ തൈര് കഴിക്കാറില്ല. മരുന്ന് നിർത്തുമ്പോൾ ഞാൻ കഴിക്കാറുണ്ട്.
@rishnamuhammed5306
@rishnamuhammed5306 7 ай бұрын
​@@HH-ws3uneadh dr an kanikkunnadh??
@kavyaunni-zo2ou
@kavyaunni-zo2ou 6 ай бұрын
Maam chicken nallathano psoriasisn
@sruthikv8207
@sruthikv8207 Жыл бұрын
Mam,sebopsoriasis ne kurich vivarikkamo...🙏
@DrKalasHealthyBuds
@DrKalasHealthyBuds Жыл бұрын
👍 sure
@fathimasuhara3143
@fathimasuhara3143 4 ай бұрын
Palmoplantar psoriasis എനിക്ക് 5:28 ഉണ്ട് കാലിനടിയിൽ ഇത് മാറില്ലേ
@ponnosponnu5885
@ponnosponnu5885 Жыл бұрын
Dr Scalpile psoriasisn oru remdy parayo mudi muzuvanum povunu
@DrKalasHealthyBuds
@DrKalasHealthyBuds Жыл бұрын
call me after 8.30pm 8891394977
@nishadr3729
@nishadr3729 22 күн бұрын
Mariyo
@Yrcristian
@Yrcristian 8 ай бұрын
Struggleing 😢
@Shraddha860
@Shraddha860 8 ай бұрын
Enik ingne ayirun Mentally othiri depressed ayi... Pinned oru organic product use cheythit an enik complete ayit mari kityath Details ariyan avark msg ayaku.. Avar details tharum (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayaku😊
@asna1856
@asna1856 Жыл бұрын
Dr kariyatha murivil paste thekkamo
@DrKalasHealthyBuds
@DrKalasHealthyBuds 11 ай бұрын
No
@gyanimohan5337
@gyanimohan5337 6 ай бұрын
എനിക്ക് dr ketakenzole ഷാംപൂ ആണ് എഴുതി തന്നത് പിന്നെ ഗുളികയും പിന്നെ കറ്റാർവാഴ തേക്കുമ്പോ മാറ്റം undu
@vinoyvarghese
@vinoyvarghese 2 ай бұрын
ഞാൻ ഗുഡ് ഇൻഫർമേഷൻ തരാം. പറ്റുമെഗില് expect chey
@-mu6gz
@-mu6gz 22 күн бұрын
ഇപ്പൊ എങ്ങനെ
@gyanimohan5337
@gyanimohan5337 21 күн бұрын
@@-mu6gz കുറെ മാറി തല ഫുൾ flakes ആയിരുന്നു ഒക്കെ പോയി മുടി പോയത് ഒക്കെ വന്നു
@-mu6gz
@-mu6gz 21 күн бұрын
@@gyanimohan5337 എത്ര നാൾ ആയി തലയിൽ മാത്രം ആണോ ഒന്ന് വിശദീകരി?ക്കാമോ
@asmithasherin3674
@asmithasherin3674 3 ай бұрын
Arezo 30 tab eka pomvazhi
@muhsinamuhsi6365
@muhsinamuhsi6365 Жыл бұрын
Mam എനിക്ക് 26 വയസ് ആണ്. ഇനി വാത rokamഉണ്ട് കൂടെ സോറിയാസിസ് ഉണ്ട്.. കഴിന്റെ mutttil skin ചുളിന്ന് മുറിവ് ആണ് 1 year ayi
@muhsinamuhsi6365
@muhsinamuhsi6365 Жыл бұрын
എന്തെകിലും മാറ്റം undakumo
@sarath2514-
@sarath2514- Жыл бұрын
@@muhsinamuhsi6365 maattam vallom ondo
@DrKalasHealthyBuds
@DrKalasHealthyBuds Жыл бұрын
call me after8pm 8891394977
@DrKalasHealthyBuds
@DrKalasHealthyBuds Жыл бұрын
call me after 8.30pm 8891394977
@user-ic9xr6jb3g
@user-ic9xr6jb3g Ай бұрын
സോറിയാസിസ് വരാതിരിക്കാൻ ലോകത്തിൽ ഒരു മരന്നും കണ്ടുപിടിച്ചിട്ടില്ല തൽക്കാലം മാറി പോകും പിന്നെയും വരും യൂടൂബിലൂടെ പണം കിട്ടാൻഇങ്ങനെ പറഞ്ഞ് കൊണ്ടിരിക്കും ഇത് ഒരു മാറാരോഗമാണ്
@saidalisaidali796
@saidalisaidali796 2 ай бұрын
Mutton kazhikhaamo?
@vinoyvarghese
@vinoyvarghese 2 ай бұрын
സോറിയാസിസ് അസുഗം മാറും. Dont use ഇംഗ്ലീഷ് മെഡിസിൻസ് please. ഗുഡ് ഇൻഫർമേഷൻ ഞാൻ tharaam
@anjalybabu1829
@anjalybabu1829 8 ай бұрын
Dr psoriasis ethram divasam kond marum🙂
@Shraddha860
@Shraddha860 8 ай бұрын
Enik ingne ayirun Mentally othiri depressed ayi... Pinned oru organic product use cheythit an enik complete ayit mari kityath Details ariyan avark msg ayaku.. Avar details tharum (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayaku😊
@alicemathew5220
@alicemathew5220 6 ай бұрын
@@Shraddha860 0
@febarobin-98
@febarobin-98 10 ай бұрын
Ente achanu ippol ithu kandu, hsptl treatment thudangii😢😢😢
@DrKalasHealthyBuds
@DrKalasHealthyBuds 8 ай бұрын
👍
@Shraddha860
@Shraddha860 8 ай бұрын
Enik ingne ayirun Mentally othiri depressed ayi... Pinned oru organic product use cheythit an enik complete ayit mari kityath Details ariyan avark msg ayaku.. Avar details tharum (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayaku😊
@rajeelaansari7446
@rajeelaansari7446 6 ай бұрын
​@@Shraddha860പൂർണമായും മാറുമോ....nte 5 age മോൻ അണ്....ഞ്ങൾക് സഹിക്കുന്നില്ല....ngana vanneynn അറിയില്ല🥺🥺
@vinoyvarghese
@vinoyvarghese 2 ай бұрын
പ്ലീസ് കോൺടാക്ട് me
@aayishan5057
@aayishan5057 Жыл бұрын
Madam ente molke 10vayass avalude thalamudi nannakozhinju ponnu thalayil kurukkal speraddayi eppol facelumund thalayil vanna kurukkal kariyum illa fayankara chorichil aan soriyaasis aayurvedam kond marumo
@DrKalasHealthyBuds
@DrKalasHealthyBuds Жыл бұрын
ആയുർവേദം കൊണ്ടും മാറും
@mubashiraemubashira7833
@mubashiraemubashira7833 11 ай бұрын
Ayurveda product veno
@thahiramatathil2363
@thahiramatathil2363 10 ай бұрын
Homeo best aan
@gamilcom.
@gamilcom. 9 ай бұрын
Homoeopathy medicine is best
@Shraddha860
@Shraddha860 8 ай бұрын
Enik ingne ayirun Mentally othiri depressed ayi... Pinned oru organic product use cheythit an enik complete ayit mari kityath Details ariyan avark msg ayaku.. Avar details tharum (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayaku😊
@reejareeja7206
@reejareeja7206 2 ай бұрын
വെള്ളപ്പാണ്ട് മാറില്ല പറയുന്നതിൽ സത്യം മില്ല. എന്റെ അനുഭവത്തിൽ പറയുക ഞാൻ അറിയുന്ന ഒരു 58 വയസ്സ് ഉള്ള സ്ത്രീക്ക്‌ പാണ്ട് വന്ന് 4.5 ഭാഗത്തു കളർ വിത്യാസം കണ്ടു പിന്നെ അവരെ കാണുന്നത് 3 മാസം കഴിഞ്ഞിട്ട് ആണ് അപ്പോൾ അവരുടെ സ്കിന് പഴപോലെ ആയി അവര് കാണിക്കുന്നത് ഗവണ്മെന്റ് ഹോമിയോ ഹോസ്പിറ്റൽ ആണ് പോലും. Dr ഓരോ പ്രാവിശ്യം പോകുമ്പോൾ ഫോട്ടോ എടുത്തു വെക്കുകയും മരുന്നു നൽകുകയും ചെയ്യും
@-mu6gz
@-mu6gz 21 күн бұрын
@@reejareeja7206 ഏത് ഹോമിയോ ഡോക്ടർ
@VinuNichoos
@VinuNichoos 10 күн бұрын
Evide hospital
@jibinpk9653
@jibinpk9653 Жыл бұрын
Mam., എനിക്ക് 27 വയസുണ്ട് 7വർഷമായിട്ട് എനിക്ക് സോറിയാസിസ് ആണ് ബോഡിയിൽ ഒരു 75% വന്നു മാറ്റിയെടുക്കാൻ പറ്റുമോ....? ഒരുപാട് ഹോസ്പിറ്റലിൽ കാണിച്ചു മാറ്റം ഒന്നും ഉണ്ടാകുന്നില്ല 😞
@DrKalasHealthyBuds
@DrKalasHealthyBuds Жыл бұрын
call me
@shafiodakkuzhi5977
@shafiodakkuzhi5977 Жыл бұрын
ആയൂർവേദ മരുന്ന് ഉണ്ട് മണ്ണാർക്കാട്
@amalk782
@amalk782 Жыл бұрын
​@@shafiodakkuzhi5977 evida full cure avvo
@aneeskoppilan1712
@aneeskoppilan1712 Жыл бұрын
​@@DrKalasHealthyBuds പ്ലീസ് നമ്പർ
@royalmetals8406
@royalmetals8406 Жыл бұрын
@@abidhchullippara1383 10:01
@aboobackartharammal4882
@aboobackartharammal4882 3 ай бұрын
കോണ്ടാക് നമ്പർ ഉണ്ടോ?
@DrKalasHealthyBuds
@DrKalasHealthyBuds 2 ай бұрын
8891394977 call me after 8.30 pm
@rajikk194
@rajikk194 10 ай бұрын
മറ്റുള്ള ഡോക്ടർമാര് തൈര് കഴിക്കരുത് എന്ന് ഇവര് തൈര് കഴിക്കണം എന്നും പറയുന്നു
@rishnamuhammed5306
@rishnamuhammed5306 7 ай бұрын
Dr Rajesh kumar ayalde videolum parayunnund thair..yogurt okke kazhikkanm ennu
@reshmasubash223
@reshmasubash223 Жыл бұрын
Enik oru 5yr aytund 28 vayasay but njn consulting chyunna doctervazhy njn oru 80percentage kuranju .bakki nammal valareadhikm sredikknda food karyangalanu athusredhichllel nammal marunnukazhichtkaryamlla.pinne ithu marilla control chyam food jeevithareethi sress ithoke controlchythal urappayum kurachunirtham
@bindu.r9979
@bindu.r9979 Жыл бұрын
ഫുഡിനെ കുറിച്ച് ഒന്നും പറയാമോ.കഴിക്കാൻ പാടില്ലാത്തത്..
@DrKalasHealthyBuds
@DrKalasHealthyBuds Жыл бұрын
watch full video
@salesroyalcartons1107
@salesroyalcartons1107 10 ай бұрын
Doctor ഏതാണ് detiles തരാമോ plz
@Muhammedhidash1234
@Muhammedhidash1234 9 ай бұрын
Ningal kanicha dctr ethanu...details parayumo plzzzz
@rishnamuhammed5306
@rishnamuhammed5306 7 ай бұрын
@reshmasubash223 details parayamo?
@amalk782
@amalk782 Жыл бұрын
Dr number please
@DrKalasHealthyBuds
@DrKalasHealthyBuds Жыл бұрын
👍9446588166
@moosam.h1768
@moosam.h1768 3 ай бұрын
Psoriasis മാറില്ല. കണ്ട്രോൾ ചെയ്യാനെ പറ്റുള്ളൂ. പണം കളയരുത്
@DrKalasHealthyBuds
@DrKalasHealthyBuds 2 ай бұрын
👍
@vinoyvarghese
@vinoyvarghese 2 ай бұрын
മാറില്ല എന്ന് വിശ്വസിച്ചു നടന്ന എന്റെ അസുഖം മാറി.
@amruthaanil5555
@amruthaanil5555 2 ай бұрын
​@@vinoyvargheseplease details tharamo...
@k.samuelrajan7548
@k.samuelrajan7548 Ай бұрын
​pls give details@@vinoyvarghese
@k.samuelrajan7548
@k.samuelrajan7548 Ай бұрын
Pls give details
@pramodnair6737
@pramodnair6737 2 жыл бұрын
👍👍👍
@DrKalasHealthyBuds
@DrKalasHealthyBuds 2 жыл бұрын
🙂
@kumaribindu2768
@kumaribindu2768 2 жыл бұрын
👍👍👍
@DrKalasHealthyBuds
@DrKalasHealthyBuds 2 жыл бұрын
🙂
@mohananp287
@mohananp287 Жыл бұрын
Dr Good presentation thank you
@ajithaviswanathan-fu1di
@ajithaviswanathan-fu1di 8 ай бұрын
@@mohananp287 ayala, chikkan, palulppannangal thairu ottum kazhikkaruthu. Eruvum puliyum theere kazhikkaruthu.Eggpadilla. Pavakka, karattu, ragi, vegitables., fruits, puliyillathathu ithokke kazhichal marum
@rishnamuhammed5306
@rishnamuhammed5306 7 ай бұрын
​@@ajithaviswanathan-fu1di ee dr parayunnadh egg kazhikan pattum ennalle🧐
艾莎撒娇得到王子的原谅#艾莎
00:24
在逃的公主
Рет қаралды 53 МЛН
Running With Bigger And Bigger Feastables
00:17
MrBeast
Рет қаралды 159 МЛН
Yum 😋 cotton candy 🍭
00:18
Nadir Show
Рет қаралды 7 МЛН
Living with Psoriasis | Jayakrishnan's  story | Dr. Padmanabha Shenoy
12:27
14 Foods That Are Great For Fighting Your Psoriasis
8:44
Bestie Health
Рет қаралды 671 М.