A r റഹ്മാന്റെ കൂടെ സ്റ്റെജിൽ കണ്ടിട്ട് ഇവിടെ വരുന്നവർ കമോൺ 💪🏾😍നിഖിൽ പ്രഭ
@jocksonjoy3500 Жыл бұрын
സത്യം
@rahmankc2434 Жыл бұрын
Adinte link undel share pls
@ajitharjith8043 Жыл бұрын
ബ്രോ സത്യം
@aneeshrajan8322 Жыл бұрын
ഞാൻ ഉണ്ട് ബ്രോ സത്യം 👍👍👍👍
@vrfamily6037 Жыл бұрын
Ya mone..
@arunkumar.v.varunkumar367 Жыл бұрын
കുന്നംകുളം പോളിടെക്നിക്കിൽ എന്റെ സീനിയർ ആയിരുന്നു... ഗംഭീര കഴിവുള്ള വ്യക്തിയാണ്...
@NIKHILPRABHA Жыл бұрын
സ്നേഹം
@ratheesh123 Жыл бұрын
ഫ്രണ്ട്സിനെ അറിയൂ യാഥാർഥ്യം എല്ലാ ഭാവുകങ്ങളും നേരുന്നു
@arunkumar.v.varunkumar367 Жыл бұрын
@@ratheesh123 ചന്ദന മണിവാതിൽ, മിത്വാ... ഇത് രണ്ടും മച്ചാൻ വേറെ ലെവൽ ആയിട്ട് പാടുമായിരുന്നു... ഒരു വിധം ഇൻസ്ട്രുമെന്റ് എല്ലാം യൂസ് ചെയ്യും.
@jithinjohnson7067 Жыл бұрын
@@arunkumar.v.varunkumar367 chetta eth year
@arunkumar.v.varunkumar367 Жыл бұрын
@@jithinjohnson7067 2010 irangiya batch
@shafisnap Жыл бұрын
എ ആർ റഹ്മാൻ എന്ന അത്ഭുതമനുഷ്യന്റെ ശബ്ദ സാമ്യതയോടൊപ്പം അദ്ദേഹത്തിന്റെ വിനയവും കൂടെ കൂടിയപ്പോൾ ഒരു റഹ്മാൻ ഫാൻ ആയ എനിക്ക് താങ്കളോട് ഇഷ്ടവും ബഹുമാനവും അതിലേറെ അസൂയയും തോന്നുന്നു 😍
@NIKHILPRABHA Жыл бұрын
സ്നേഹം സ്നേഹിതാ
@shamilpk Жыл бұрын
I don't think you are a katta fan. You don't know AR voice
@NIKHILPRABHA Жыл бұрын
@@shamilpk thank you real rahman fan
@shamilpk Жыл бұрын
@@NIKHILPRABHA Yes since 1992 🔥🔥
@ajithajithu1130 Жыл бұрын
👍👍
@zindagimedia_ Жыл бұрын
പുലിയാണ് നല്ല കഴിവുള്ള കലാകാരൻ. ഒരു പ്രദേശത്തിന്റെ അഭിമാനം 🥰🥰😘😘😘
@NIKHILPRABHA Жыл бұрын
നന്ദി
@harilaltl6437 Жыл бұрын
@@NIKHILPRABHA Congratzz ❣️
@abudhabisaran2086 Жыл бұрын
ലോകത്തിൽ ഇത്രയും ഭ്രമമുള്ള ഒരു കാര്യമേയുള്ളു A. R. റഹ്മാന്റെ സൗണ്ട് ❤️❤️❤️
@NIKHILPRABHA Жыл бұрын
സ്നേഹം
@badboy-ec7mh Жыл бұрын
@@kp1265sangi chanagamalla 😅😅
@sham-304511 ай бұрын
😮
@Ms10041970 Жыл бұрын
നിങ്ങൾ ഒരു അസാധ്യ കലാകാരനാണ്... ഒന്നുകൊണ്ടും തളരരുത്... ഭാവുകങ്ങൾ... 👍
@NIKHILPRABHA Жыл бұрын
നന്ദി
@akrealestate101 Жыл бұрын
ഇതൊന്നും കഴിവല്ല മോനേ🔥🔥🔥🔥🔥... പുറം കോരി തരിച്ചുപോയി....ഇപ്പോൾ തന്നെ ലോകം മൊത്തം അറിയപ്പെട്ടു കഴിഞ്ഞു... 🙏🙏🙏🙏❤❤❤❤💪💪💪
@NIKHILPRABHA Жыл бұрын
സ്നേഹം
@rafee83754 ай бұрын
@on-the-go- Жыл бұрын
❤ ஏ ஆர் ரஹ்மான் குரலுக்கும் உங்கள் பேராற்றலுக்கும் தலை வணங்குகிறேன்..🙏❤❤ அன்புடன் இலங்கைத் தமிழன்.
@sathyana2395 Жыл бұрын
ശരി ലങ്കൻ
@sumeshbmc1360 Жыл бұрын
സൂപ്പർ അണ്ണാ
@AjithKumar-op6yl Жыл бұрын
Vanakkam 🙏
@noushadrajeena432011 ай бұрын
❤❤❤
@user-sx8jf3pd7z4 ай бұрын
Hi
@Lyjeditz Жыл бұрын
ഹമ്മോ..... രോമാഞ്ചം വന്ന്..... 🥰🥰🤩🤩🤩🤩👌👌👌👌👌👌 കിടുക്കാച്ചി... ഇങ്ങനെ പാടിയാൽ ഞാൻ തൊണ്ട പൊട്ടി ചാകും... താങ്കളുടെ വിനയവും നന്നായിരിക്കുന്നു... പൊങ്ങച്ചം ഒന്നുമില്ല... ❤️❤️
@NIKHILPRABHA Жыл бұрын
നന്ദി 💞
@sanishpt1424 Жыл бұрын
നല്ല വിനയവും കഴിവും ഉള്ള കലാകാരൻ 🙏🌹🌹
@suhainas6988 Жыл бұрын
AR Rahman sir ന്റെ tweet ശേഷം ആണ് ഞാൻ ഈ magical performance നെ കുറിച് അറിഞ്ഞത്. ഇത്ര perfection👏👏👏👏👏ഒട്ടും പ്രതീക്ഷിച്ചില്ല. Superb bro
@aparnathulaseedharan258 Жыл бұрын
ഞാനും
@josnageorge2125 Жыл бұрын
എളിമ ഉള്ളവർ എന്നും രക്ഷപെട്ടിട്ടെ ഉള്ളൂ ❤️❤️🥰
@shafiklrsrambikkal1612 Жыл бұрын
ഞാൻ മുൻപും പറഞ്ഞിട്ടുണ്ട് എല്ലാവരേം തൃപ്തി പെടുത്താൻ ഷകീലാക്കു പോലും കഴിഞ്ഞിട്ടില്ല... അത് കൊണ്ട് ആ വക ടീമിനെ മൈന്റ് ചെയ്യണ്ട ബ്രോ..... What a voice 🔥🔥🔥🔥🔥
@SarathKumar-ht5dd Жыл бұрын
എന്റെ പോന്നോ ആ സ്റ്റേജിൽ AR റഹ്മാന്റെ കൂടെ ആ സോങ് വേറെ ലെവൽ 🔥🔥😍😘
@sathyams8727 Жыл бұрын
யாராவது தமிழ் AR ரகுமான் ரசிகர் இருக்கிங்களா👍
@anishanish5257 Жыл бұрын
Kandippa 💗💗💗
@samichali1863 Жыл бұрын
No
@vikramkgfvikramkgf73132 ай бұрын
Yes I am here நான் இருக்கிறேன்
@arjunkbiju6933 Жыл бұрын
തെറി വിളിച്ചവർ കുറ്റക്കാരല്ല ഇത് മറ്റെന്തോ ആണ് കണ്ണടച്ചു കേട്ടപ്പോൾ റഹ്മാൻ സർ നിന്നുപാടുന്ന ചിത്രമാണ് മനസ്സിൽ ദൈവം താങ്കൾക് നൽകിയ അനുഗ്രഹം അഹങ്കാരം കൊണ്ട് നശിപ്പിക്കാതെ വിനയത്തോടെ കൊണ്ടുനടക്കാൻ എന്നും സാധിക്കട്ടെ ❤️❤️❤️❤️
@Darth716 Жыл бұрын
പുള്ളി പാടാൻ തുടങ്ങിയപ്പോൾ സൗണ്ട് കേൾക്കാൻ കണ്ണുകൾ അടച്ചു നോക്കിയവർ ഇണ്ടോ 😜
@vinodkonchath4923 Жыл бұрын
അതെ അപ്പോൾ ശരിക്കും റഹ്മാൻ സാറിന്റെ ശബ്ദത്തിന്റെ ഫീൽ കിട്ടും
@NIKHILPRABHA Жыл бұрын
നന്ദി
@Darth716 Жыл бұрын
@@NIKHILPRABHA prabettaaa super ayitundeee❤️❤️❤️❤️ u really rock ❤️🥰❤️🥰❤️🥰❤️🥰❤️ thank you for replying to my comment
@afsalhussain6579 Жыл бұрын
@@NIKHILPRABHA superb👌👌
@NIKHILPRABHA Жыл бұрын
@@Darth716 സ്നേഹം
@kirandaascs Жыл бұрын
പാട്ട് തുടങ്ങി കഴിഞ്ഞാൽ കണ്ണ് ഓട്ടോമാറ്റിക് ആയി അടഞ്ഞു പോകുന്നുണ്ട്..🔥
@shamseershamsi1310 Жыл бұрын
ന്റെ പൊന്നോ ആ dilsere പാടുമ്പോൾ ഉണ്ടല്ലോ മോനെ രോമം എണീറ്റ് നിന്ന് 💥💥💥💥 മുത്തേ നീ പൊളിയാടാ
@leejosh5781 Жыл бұрын
These mallu people are so lucky...... Most of them got amazing voices......... 🥰🥰🥰
@zidhuuu Жыл бұрын
ഇതാണ് മോനെ real goosebumps 😮🔥🔥
@muhammedmanzoorf6659 Жыл бұрын
ഇനി ഈ ചേട്ടൻ വരുമ്പോൾ പൊന്നിനദി തമിഴ് song ഒന്ന് പാടിക്കാമോ.... ആരേലും ഈ അഭിപ്രായത്തോട് യോജിക്കുന്നുണ്ടോ? Support ചെയ്യണേ....
@NIKHILPRABHA Жыл бұрын
പാടിയിട്ടുണ്ട് ബ്രോ
@NIKHILPRABHA Жыл бұрын
kzfaq.info/get/bejne/rZyZebR_mKq6nWg.html
@labeeluahammed85 Жыл бұрын
👍🏾
@chippyanirudhan6538 Жыл бұрын
Correct
@osloanas5225 Жыл бұрын
Illa
@nmfivision9786 Жыл бұрын
ഇതൊക്കെ കൂടുതലും sucess ആകുന്നതിൽ മിഥുന്റെ പങ്ക് വളരെ കൂടുതൽ ആണ്.. 🙏🏻 മിഥുൻ
@noufalnoufal8815 Жыл бұрын
ആ ദിൽസേ വിളിക്കു ഒരു ഒന്നൊന്നര റഹ്മാൻ ടെച് bro 🤦♂️🙏🙏🙏❤️❤️👍👍👍
@vinodkonchath4923 Жыл бұрын
വളരെ കഴിവുള്ള കലാകാരൻ അഭിനന്ദനങ്ങൾ ഇനിയും ഒരു പാട് അവസങ്ങൾ ഉണ്ടാകട്ടെ
ലിപ് സിങ്ക് എന്ന് പറഞ്ഞവരെ കുറ്റം പറയാൻ പറ്റില്ല ബ്രോ.... ഇങ്ങനൊക്കെ ഒരു ഇമിറ്റേഷൻ പെർഫെക്ഷൻ ഉണ്ടാകുമെന്നു ആര് വിശ്വസിക്കും??.......😳😳 Amazing 🥰🥰🥰🥰🥰🎉🎉🎉ദൈവീകം ❤❤❤
@amarroshan8389 Жыл бұрын
നിഖിലേട്ടാ... Rehman സാർ ന്റെ ഒപ്പമുള്ള സ്റ്റേജ് show കണ്ടു... വളരെ നന്നായിരിക്കുന്നു... All the best bro...ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ബ്രോ
@sreekumarkavilpadickal6911 Жыл бұрын
അനുഗ്രഹീത കലാകാരൻ.... കൂടുതൽ വേദി കിട്ടട്ടെ... എ ആർ റഹ്മാന്റെ മുന്നിൽ പാടാൻ അവസരം കിട്ടട്ടെ എന്നും ആശംസിക്കുന്നു.. 🥰🥰
@NIKHILPRABHA Жыл бұрын
നന്ദി
@mathieuvarkey8569 Жыл бұрын
After 4 months he is blessed with it.
@1234567814266 Жыл бұрын
കിട്ടിട്ടോ 😊
@SGFMalappuram Жыл бұрын
ഇയാൾ കൊള്ളാം
@antodeso1605 Жыл бұрын
I am tamilan but i know Malayalam, u r voice amazing.
@user-qn5iu4vb3i Жыл бұрын
ഒന്നും പറയാൻ ഇല്ല, poli, കുറ്റവും കുറവും പറയാൻ ഒരുപാട് ആളുകൾ കാണും, പറയുന്നവര് പറഞ്ഞോണ്ട് ഇരിക്കും, അതൊന്നും മൈൻഡ് ചെയ്യരുത് ബ്രോ, ഗോഡ് bless you bro ❤️❤️❤️❤️❤️❤️
@NIKHILPRABHA Жыл бұрын
നന്ദി
@Abhisworld705 Жыл бұрын
കളിയാക്കാനും ഉയർത്തി പിടിക്കാനും ഒരുമിച്ചു കഴിയുന്ന ഒരേ ഒരു വർഗം അത് മലയാളി മാത്രം ആണ് ❤️❤️❤️❤️❤️ബ്രോ സൂപ്പർ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@noushadrajeena432011 ай бұрын
❤❤❤🔥💪👍
@saninfiroz952 Жыл бұрын
ശെരിക്കും കണ്ണ് നിറച്ചു 💕💕💕
@jockerworld4636 Жыл бұрын
അങ്ങിനെ എല്ലായിടത്തൊന്നുമില്ല. ഹൈപിച്ച് വരുന്നിടം മാത്രം പക്കാ ആണ് .... അഭിനന്ദനങ്ങൾ
ബ്രോ ഇനിയും പാട്ടുകൾ പാടൂ... ആരെന്തൊക്കെ പറഞ്ഞാലും ഒരോ കഴിവും ദൈവം തരുന്ന അനുഗ്രഹമാണ്. ഇനിയും ഒരുപാട് സ്റ്റേജുകൾ കീഴടക്കാൻ സാധിക്കട്ടെ ഓൾ the ബെസ്റ്റ്.... 👍👍👍👍👍
@kannanveni4284 Жыл бұрын
നിങ്ങൾ ഇനി ലോകം അംഗീഹരിക്കുന്ന പാട്ടുകാരൻ ആകും ഉറപ്പു
@cinemacafe_ Жыл бұрын
വിനയമുള്ള മനുഷ്യൻ ❤
@Rudra_JPG Жыл бұрын
OMG it's unbelievable.. i don't know other than Telugu ... this is amazing he nailed it. Kudos Nikhil
@rahulpt7801 Жыл бұрын
ഒരു രക്ഷയുമില്ല superbbbb
@pachusworld2362 Жыл бұрын
നിഖിൽ പ്രഭ സൂപ്പർ സൂപ്പർ സൂപ്പർ The riyal ar rahman 👍👍👍👍👍👍🌹🌹🌹🌹🌹🌹❤❤❤❤❤
@NIKHILPRABHA Жыл бұрын
നന്ദി ബ്രോ
@oldsoultalks1824 Жыл бұрын
കണ്ണടച്ച് കേൾക്കൂ പാട്ട്... ❤️
@NIKHILPRABHA Жыл бұрын
നന്ദി
@aparnathulaseedharan258 Жыл бұрын
Yes
@vineshkumar7527 Жыл бұрын
ഈ കഴിവുകൾ കണ്ടു പിന്നെയും കുറ്റം പറയുന്നവർ പറയട്ടെ... ചേട്ടാ നിങ്ങൾ നല്ല ഒരു സ്ഥാനത്തു വരും...
@NIKHILPRABHA Жыл бұрын
സ്നേഹം
@90s-favorite Жыл бұрын
Unexpected, wow really amazing voice ❤️💖
@arrbruceaish Жыл бұрын
Since 1992 ROJA proud to be a 😍RAHMANIAC🔥🎵🎼..........
@pling8558 Жыл бұрын
താങ്കളുടെ വോയിസ് A aRറഹ്മാൻ അതുക്കും മേലെ പൊളി ബ്രോ താങ്കൾ നല്ലൊരു ഗായകനായും സംഗീത സംവിധായകനായും തിളങ്ങട്ടെ ❤️very best പെർഫോമൻസ് to you 👌👏👏👏👏🤣👏👏👏👏
@NIKHILPRABHA Жыл бұрын
സ്നേഹം
@subin0071 Жыл бұрын
വരികൾ കൂടെ പക്കാ ആയിരുന്നേൽ പൊളിച്ചേനെ. അദ്ദേഹത്തിന്റെ ശബ്ദ സാമ്യം എന്നുള്ളത് തന്നെ വളരെ വലിയ അനുഗ്രഹം. 👍👍
@advsuhailpa4443 Жыл бұрын
നല്ല വ്യക്തിത്വം...❣️🌿👍
@xcexplora7300 Жыл бұрын
Good Singer, Better person,Simple but Humble.. Love you 💕 Keek going. god bless ❤️
@smithakv322 Жыл бұрын
Just close your eyes and hear, its realy amazing❤what a voice ❤❤
@noufalcm4336 Жыл бұрын
Midhunettante support 👌
@tonyjoseph4575 Жыл бұрын
ആദ്യ കാലത്തു ARR പാട്ടുകൾ പാടാൻ തുടങ്ങിയപ്പോൾ studio room ലൈറ്റ് ഓഫ് ചെയ്തിട്ടാണ് പാടിയിരുന്നത്. He was that kind of a shy person !!
@ezhil182020 Жыл бұрын
Just close your eyes and listen to this. You will think its AR Rehman who is singing. All the best brother. Hope you have a bright future.
@abunidha123 Жыл бұрын
നല്ല സ്വഭാവം കൂടി ഉണ്ട് .god bless u.
@sajimathewk1131 Жыл бұрын
ഒത്തിരി ഇഷ്ടം തോനുന്നു ❤️❤️❤️ വിശ്വാസം വരുന്നില്ല ❤️❤️❤️
His high pitch voice is just like rahman voice. I still can't believe he is singing really.
@allzwell6092 Жыл бұрын
You deserve a BIG SALUTE machane
@sreesivam147 Жыл бұрын
Amazing voice respect from Tamilnadu
@adarshs1932 Жыл бұрын
സൂപ്പർ സൂപ്പർ ❤️❤️
@MaheshMahi-cd3cq Жыл бұрын
അണ്ണാ നിങ്ങൾ പൊളിച്ചു ഇന്ന് മുതൽ നിങ്ങളുടെയും ഒരു big ഫാൻസ് ആയി ഞാൻ Ar റഹുമന്റ് എല്ലാ പാട്ടുകളും എനിക്കറിയാം 🔥🔥🔥🔥🔥🙏🙏🙏🙏🙏❤❤❤❤😍
@sudhaanil1037 Жыл бұрын
എളിമയുള നല്ല ഒരു കലാകാരൻ All the best 👌👌😊😊
@punyaajeesh4241 Жыл бұрын
Nikhil chettaa really super ❤❤ Correct 💯 AR Rahman sir voice aanu🥰
@SalinBabu9181 Жыл бұрын
Rahman എന്ന അത്ഭുത മനുഷ്യനോടൊപ്പം എത്തുന്നില്ല എങ്കിലും അതിന്റെ അരികിലൂടെ പോകുവാൻ സാധിച്ച നിഖിലിന് എന്റെ അഭിനന്ദനങ്ങൾ 👍👍👍 Rahman അതൊരു വേറെ ലെവൽ മനുഷ്യൻ ആണ് അവിടേക്ക് ഇനി എത്തുക പ്രയാസം ആണ് പെർഫെക്ഷൻ കിട്ടുക പ്രയാസം ആണ്...
@javierpastore66332 ай бұрын
റഹ്മാൻ സർനോടൊപ്പം വേദി പങ്കിട്ടു
@traveltasteyfoodbyrazz5072 Жыл бұрын
രോമാഞ്ചം വന്നു പൊളിച്ചു❤️❤️❤️❤️❤️
@achukingini9437 Жыл бұрын
മലയാള മനസ്സിന്റെ അഭിമാനം 👌🔥🔥🔥🔥👏🙏🙏🙏🙏..
@albinbijualbinbiju4378 Жыл бұрын
എടൊ തന്നെ നമിച്ചു... 🙏❤️❤️
@NIKHILPRABHA Жыл бұрын
Thank u
@harivishnuvishnuhari8856 Жыл бұрын
God blessed man 🙌❣️
@jayadevanchembath22894 ай бұрын
AR Rehman song thagarthu so well sung GOD BLESS YOU in all the way Adipolli mone 🙏👍🤝
@sajanroy154 Жыл бұрын
എൻറെ പൊന്നു bro രോമാഞ്ചം രോമാഞ്ചം എന്റമ്മോ ഒരു രക്ഷയും ഇല്ല. റഹ്മാൻ sir മുന്നിൽ പാടിയ ഒരു ബിറ്റ് കണ്ടിട്ടാ ഇത് നോക്കിയേ എൻറെ പൊന്നോ ❤❤❤❤❤ദിൽ സെ രെ...
@Apostate94 Жыл бұрын
ഇമ്മാതിരി സാമ്യം😘😘😘. വെറുതെ അല്ല ലിപ് സിങ്ക് എന്ന് പറഞ്ഞത്. Difference ഇല്ല 👏👏👏
@abubackeralungalvkdofficia3216 Жыл бұрын
നല്ല മനസ്സുള്ള കലാകാരമ്മാർ 👍👍👍👍👍
@NIKHILPRABHA Жыл бұрын
സ്നേഹം
@sandeepshanmughan9795 Жыл бұрын
Great 🙌🏻🙌🏻🙌🏻🥰🥰🥰🥰 ന്റെ പൊന്നോ ❤️❤️❤️🥰🥰 പൊളിച്ചു ❤️❤️❤️❤️❤️❤️🥰🥰🥰🥰🥰
@rajammaraji552 Жыл бұрын
നന്നായി പാടി
@mirashbasheer Жыл бұрын
ഉയ്യന്റെ മോനെ ആ dil se re ☹️☹️☹️☹️രോമം പറന്നു റോമിൽ എത്തിക്കാണും