ഈസ്റ്റേൺ കറി പൗഡർ സ്വീഡിഷ് കമ്പനി വാങ്ങുമ്പോൾ I About Eastern Condiments

  Рет қаралды 29,015

Marunadan TV

Marunadan TV

3 жыл бұрын

മീരാനിക്കയുടെ സ്വപ്നങ്ങൾ ലോകം കീഴടക്കി.. ;
ഈസ്റ്റേൺ കറി പൗഡർ സ്വീഡിഷ് കമ്പനി വാങ്ങുമ്പോൾ..
#eastern #india

Пікірлер: 108
@singamda3135
@singamda3135 3 жыл бұрын
ഇന്ത്യയിലെ ഏറ്റവും വലിയ ബ്രാന്റ് Everest ആണ് സുഹൃത്തെ രണ്ടാമത് MDH . ഇവർ ഇറക്കുന്നത് Quality products ആണ് . Eastern ഇവരുടെ ഏഴയലത്ത് വരില്ല.
@thomsongeorge2223
@thomsongeorge2223 3 жыл бұрын
Correct
@arjunsr1338
@arjunsr1338 3 жыл бұрын
Eni Everest allaa Himalayam muzuvanum oru company anannu paranjalum ,veetil podipichadukknna ,malliyum ,ariyipodiyum , mulakupodiyum onnum nammakke evar nalkullaaa....in a time being when they start a company they will give quality products with a reasonable price,but when company and brand grow up ,they will reduce quality, increase price and what all they can do from behind they will do there best.... ultimately customers are the loosers in all the way ,health and money',.. not only a particular company ,I am saying about all the company will do the same technique.
@KK-fz6if
@KK-fz6if 3 жыл бұрын
Eastern is a dangerous brand.... it is poinsonous... based on report. Good news is that MTR is a reliable brand and I hope, they will de-tox the product.
@AniA-bg8ef
@AniA-bg8ef 3 жыл бұрын
Me and friends stopped using Eastern long time ago...same as Nirapara..Better use raw ingredients and grind mix it for your health..
@syams4542
@syams4542 3 жыл бұрын
അപ്പം മറുനാടനും പൈസ വാങ്ങി വാർത്ത നൽകാൻ തുടങ്ങി. ഈ സ്റ്റേണിനെതിരെ മായം ചേർത്തതിനെതിരെ വാർത്ത നൽകിയിരുന്നു. ഷാജനെ ആരോ പിടിച്ചു അടച്ചു കാണും അതാണ് ഈ മനംമാറ്റം
@arjunsr1338
@arjunsr1338 3 жыл бұрын
Sajan didn't said now also Eastern is bad or good .He said about company trading and exchange of ownership. Now here he didn't do anything wrong,A good journalist only can do this.I too criticise sajan sometimes ,but here he didn't do anything to say against him.
@shibusoloman2564
@shibusoloman2564 3 жыл бұрын
തമിഴ്നാട് മാർക്കെറ്റിൽ നിന്നും ചീഞ്ഞ പാകമുളക് ലോഡ് കണക്കിന് പച്ചമുളക് വാഷ് ചെയ്തു ഡ്രൈ ചെയ്തു കെമിക്കൽ കളർ മണം എസ്സെൻസ് ചേർത്ത് ചീത്തയാകാതിരിക്കാൻ ഒരുപാട് കീടനാശിനിയും ചേർത്ത് മലയാളിക്കു കിട്ടുന്ന പുണ്യമാണ് ഈസ്റ്റേൺ എന്ന് അവിടുത്തെ സ്റ്റാഫ്‌ പറഞ്ഞിട്ടുണ്ട്. വിഷം ആണേലും ടേസ്റ്റ് കാണും.പിന്നെ ഇങ്ങനെ വിൽക്കാൻ കുറെ കളികളും ഉണ്ട്.
@thomsongeorge2223
@thomsongeorge2223 3 жыл бұрын
Correct
@olivecochin598
@olivecochin598 3 жыл бұрын
മുമ്പ് പറഞ്ഞതനുസരിച് അതിലെ കെമിക്കലും ...വിഷവും എല്ലാം ചേർത്തണോ കച്ചവടം നടന്നത്
@thomsongeorge2223
@thomsongeorge2223 3 жыл бұрын
Full chemical thoyoilakal kollan
@jaihind6208
@jaihind6208 3 жыл бұрын
ഏതേടാ മൈരാ നീ.... വല്ലവനും എന്തെങ്കിലും പ്രയത്‌നം കൊണ്ട് മലയാളിക്ക് അഭിമാനിക്കാൻ വക നല്കുന്നുണ്ടെങ്കിൽ അത് അംഗീകരിക്കാൻ മടി കാണിക്കല്ലേ..
@melbinbaby6161
@melbinbaby6161 3 жыл бұрын
Enthu kopparijittaanaavo ee chardichathu ....visham polum.... ee naatil engaanum vannitundo.... vannu ee paranja company onnu visit cheyyu....🙄
@arjunsr1338
@arjunsr1338 3 жыл бұрын
@@jaihind6208 kuduthal choriyanda narum.....ningal pathram vayikar ellaaa ennu vachu ellavarum angana allaaaa....pulli paranjathil thattu undakil ,keralthila ellaaa madayamagalayum cheetha parayanam... about eastern products that complaints came in news.
@7800avn
@7800avn 3 жыл бұрын
എലി, പാറ്റ ഇത്8ന്റെ വെസ്റ്റ് പൈസകിടുത്തു തിന്നണ്ട ഗതി ആരോഗ്യം കാംഷിക്കുന്നവർക് ഇല്ല
@chandrannair9189
@chandrannair9189 Жыл бұрын
Thanks Mr. Sajan for your upto date information about Eastern. I have heard only Eastern.
@JomalSonny023
@JomalSonny023 3 жыл бұрын
Great... congrats...
@avinashtilak3441
@avinashtilak3441 3 жыл бұрын
Ones you buy eastern, you I'll never buy again. That's the quality.
@Theettapranthan1
@Theettapranthan1 3 жыл бұрын
മലയാളികൾ ഇപ്പൊ ഈ ബ്രാന്റിനെ ഒട്ടും ആശ്രയിക്കുന്നില്ല. അതാണ് സത്യം...
@ajeshp4340
@ajeshp4340 3 жыл бұрын
വളരെ ശരിയാണ് .... പ്രേത്യകിച്ച് നാട്ടിൽ പുറം
@kichuu__0078
@kichuu__0078 3 жыл бұрын
02:10 chetta Sweden le alla....Norway le Oslo based company aanu Orkla ASA
@radhakrishnapanicker7976
@radhakrishnapanicker7976 3 жыл бұрын
Poison in their chilly powder
@vienna188
@vienna188 3 жыл бұрын
MDH is the laegest Brand Outside India, See the Indian Shops Showroom Outside India.
@raviprakashk2476
@raviprakashk2476 3 жыл бұрын
V can minimize the adulteration right?
@kmbasheer83
@kmbasheer83 3 жыл бұрын
നന്നായി മായം ചേർത്ത മസാലകൾ നമ്മൾ മാത്രമല്ല ലോകത്ത് എല്ലാവരും കഴിക്കും എന്ന് കരുതി സമാധാനിക്കാം
@otoovoindia
@otoovoindia 3 жыл бұрын
ടെൻഷൻ ഇല്ലാതെ എക്സിറ്റിങ് പ്ലാൻ എടുത്തു നല്ലകാര്യം 👍
@krishnakumar-wn1xf
@krishnakumar-wn1xf 3 жыл бұрын
Last month eastern podyude mulakupody visham kalarna packet ukal food and saftey pidichu patrangalil news aayirunnu.🤣👹🙄
@marine6552
@marine6552 3 жыл бұрын
ഇതും കാക്കാന്റെ ആയിരുന്നോ.......🤔🤔🤔🤔🤔🤔🤔. ഇന്ന് മുതൽ ഞാൻ ബ്രാഹ്മിൻസ് കറിപൗഡർ വാങ്ങിക്കു
@abbaabenjaminmancaud3384
@abbaabenjaminmancaud3384 3 жыл бұрын
👍👍👍
@snehaknr7337
@snehaknr7337 3 жыл бұрын
Njanum ippazha arinje bramins aaruteya
@nazeerm8744
@nazeerm8744 3 жыл бұрын
Poyi vangada
@vegmartvegmart7370
@vegmartvegmart7370 3 жыл бұрын
Kurach chanakavum kudikk Myra
@arifmuhammed7892
@arifmuhammed7892 3 жыл бұрын
Neee pooyii medich chanakam kalakki kudik mone
@sujithpallithanam112
@sujithpallithanam112 3 жыл бұрын
മീരാനൻ്റെ ചരിത്രം തുടങ്ങിയത് കോതമംഗലം ഇലഞ്ഞിക്കൽ എന്ന കുടുംബക്കാരുടെ ഫ്ളോർമില്ലിലെ ജോലിക്കാരനായിട്ടാണ്. ആ ഫ്ളോർമിൽ ഇപ്പോളും അതുപോലെ നിലനിൽക്കുന്നു എന്നതാണ് തമാശ.
@thulasidasm.b6695
@thulasidasm.b6695 Жыл бұрын
Namasthe shajan ji🙏🙏🙏
@g.kumark3267
@g.kumark3267 3 жыл бұрын
ഇതിനു മുൻപ് വിഷമയമാണ് ഈസ്റ്റർനിന്റെ പൊടികൾ എന്ന് report ഉണ്ടായതോടെ ഞങ്ങളെല്ലാം eastern വാങ്ങിക്കാറേ ഇല്ല. മായം ഉണ്ടാക്കുന്ന കമ്പനി ക്കും ഭാഗ്യമുണ്ടാകുന്നു എന്ന് ധരിക്കട്ടെ. എല്ലാക്കാലവും മായം ചെയ്യുന്നവർ നില നിൽക്കില്ല എന്ന സത്യം കൂടി add ചെയ്തു പോകുന്നു. Sorry to say.
@minijohn258
@minijohn258 3 жыл бұрын
Marunadan malakkam marinjo?
@rajapalamittam7530
@rajapalamittam7530 3 жыл бұрын
Dear Shajan sir thank you for putting out a great inspirational success story...may many be inspired to do good business.
@manjulamathewcfamscmcsi3424
@manjulamathewcfamscmcsi3424 3 жыл бұрын
More of such mergers and acquisitions needed to take place in our place to make money. First of all there should be good entrepreneurial environment and then such things would happen
@flyingmychildren
@flyingmychildren 3 жыл бұрын
Ini mayam kurayumo
@unnikrishnan4165
@unnikrishnan4165 3 жыл бұрын
ETC മീരൻ ഇക്ക നവാസ് നേ എനിക്ക് അറിയാം മുളക് പൊടി ബിസിനസ്‌ ന് ബാങ്ക് ലോൺ പോലും അടിമാലി ഒരു ബാങ്കും കൊടുക്കാതെ പുറത്ത് മറ്റൊരു ബാങ്ക് വായ്പ എടുത്ത് കഠിന പ്രായത്‌നം കൊണ്ട് രക്ഷ പെട്ടു എന്തിനെയും വിമര്ശിക്കുന്ന നമ്മൾ അതിന്റ വളർച്ച അംഗീ കരിച്ചേ മതിയാവു മീരൻ ഇക്ക ഇന്ന് ഇല്ലേലും എന്നും അന്ദ്ദേഹത്തെ അറിയുന്നവർക്ക് മരിക്കാത്ത ഓർമ്മകൾ
@okacet9412
@okacet9412 3 жыл бұрын
It is a Norwegian company. Orkla .
@Dr.ThanosNair
@Dr.ThanosNair 3 жыл бұрын
എടോ ഷാജാ... മരയോന്ത് പോലും തന്റെ അത്രം നിറം മാറില്ല.... കഴിഞ്ഞ മാസം പറഞ്ഞു ഈസ്റ്റേൺ കാൻസർ ഫാക്ടറി ആണെന്ന്.. ഇപ്പോൾ മനുഷ്യ സ്നേഹി... വെറുതെ അല്ല 24 ചാനൽ പറഞ്ഞത് ഒക്കെ ശരി ആണ്... താൻ ഒരു ദുരന്തം ആണ്....
@sharonpaul8049
@sharonpaul8049 3 жыл бұрын
Oslo is in Norway....
@raviprakashk2476
@raviprakashk2476 3 жыл бұрын
Buy chili coriander etc raw dry it go to a nearby mill grind it no question of adulteration or chemicals from this stage onwards
@justinwills4353
@justinwills4353 3 жыл бұрын
Still you will find traces of pesticides and other chemicals if you test that.
@moviemaster455
@moviemaster455 3 жыл бұрын
Shajan sounds more excited on the financials than the Meeran family! The sale looks to be only way out for them from the negative image Eastern is having now.
@princebenchamin1847
@princebenchamin1847 3 жыл бұрын
തന്റെ വാർത്ത എങ്ങെനെ വിശ്വസിക്കും
@savetalibanbismayam7291
@savetalibanbismayam7291 3 жыл бұрын
Poison Company Vetto....?
@vpvictor9
@vpvictor9 3 жыл бұрын
MTR is one of the top brand of Bangalore , as far as I know MTR is a very clean imaged brand not like Eastern , eastern created he’ll of issues in adding chemicals Etc.. hope they will improve better hereafter 🤔
@mmkg6259
@mmkg6259 2 жыл бұрын
Posion found ,case filed
@kgbalakrishnan1021
@kgbalakrishnan1021 3 жыл бұрын
A successful business man in our Kerala. Congrates. May God bless him.
@rdeepu2007
@rdeepu2007 3 жыл бұрын
Mr.shajan tankal ore samayam randu news irakunu..kurachu nal munpu product poor quality ennu paranju news cheythu..ipol avarude koode ninu news cheyunu..Actually ee samayathu ee news kondu pavangalku ndu gunam..Onnu paranju tarane🤪
@ajeshp4340
@ajeshp4340 3 жыл бұрын
മീരാൻ കുടുംബത്തിന് എൻ്റെ ആശംസകൾ .... സാർ ഇവിടെ കബനിയുടെ നിലവിൽ തന്നെ മാസം മാസം വലിയ ഒരു നികുതി ഗവൺമെൻ്റിന് അടക്കുന്നുണ്ടലോ .. ഈ നികുതി പണം അടിമാലി പഞ്ചായത്ത് ന് വേണ്ടി ഉപയോഗിച്ച് കൂടെ ... ഏറണ കുളം ജില്ലയിലെ കിഴകമ്പലം പഞ്ചായത്ത് ട്വിൻ്റി - ട്വൻറി പോലെ ഒരു പദ്യതി ആവിഷ്ക്കരിചു കൂടെ .....
@sumithpchandran3296
@sumithpchandran3296 3 жыл бұрын
ഈസ്റ്റേൺ വിറ്റുപോയി, ഇനി ഈസ്റ്റേൺ മുതലാളി 10 ശതമാനം ഓഹരിയുള്ളരിയുള്ളതിന്റെ കാരണത്താൽ വാങ്ങുന്ന സ്ഥാപനത്തിലെ തൊഴിലാളികളായി മാറും. ലാഭം കുറവാണെന്നു തോന്നിയാൽ മാതൃസ്ഥാപനം ആ 10 ശതമാനം ഓഹരി വാങ്ങുകയും, മുൻ മുതലാളി പടിയിറങ്ങുകയും ചെയ്യും. ഇത് ഏല്ലാ വ്യവസായ കുടുമ്പങ്ങളിലും നടക്കുന്നതാണ്. അച്ഛൻ ഒരുപാടു കഷ്ടപ്പെട്ട് ഒരു സ്ഥാപനം കെട്ടിപ്പടുക്കും. അച്ഛന്റെ മരണശേഷം പണിയെടുക്കും കഴിയാത്ത മക്കൾ അതിന്റെ ഓഹരി കുറെ വിൽക്കും, വാങ്ങുന്ന വലിയ സ്ഥാപനം അവർക്കു ലാഭവിഹിതം കൊടുക്കും. ചുരുക്കി പറഞ്ഞാൽ പണിയെടുക്കാതെ കാശുകിട്ടും.
@VijayKumar-ih6cs
@VijayKumar-ih6cs 3 жыл бұрын
God bless you Brother
@manoobm2930
@manoobm2930 3 жыл бұрын
ഞാൻ ഇനി ബ്രാൻമിസ്
@hemanthakumarkamath7779
@hemanthakumarkamath7779 3 жыл бұрын
Brahmins aanu BEST...
@sebastiansamuel5285
@sebastiansamuel5285 3 жыл бұрын
A lot of quality issues are with eastern brand
@AjeeshKumarRV
@AjeeshKumarRV 3 жыл бұрын
ഇത്രയധികം ആരോപണങ്ങൾ നേരിടുന്ന ഈ സ്ഥാപനത്തിനും....????
@aswinramachandran
@aswinramachandran 3 жыл бұрын
Congrats Navas Meeran. Wish you all the very best :)
@jijujvc1765
@jijujvc1765 3 жыл бұрын
വിഷം ആണോ വിലക്ക് വാങ്ങുന്നത്
@tlk321
@tlk321 2 жыл бұрын
Eastern, Double Horse ഈ രണ്ടു കറി പൗഡറുകളിലും മാരക വിഷാംശം ആയ എത്തിയോൺ അടങ്ങിയിട്ടുണ്ട് എന്ന് എറണാകുളം റീജണൽ അനലറ്റിക്കൽ ലാബ് കണ്ടെത്തി എന്ന് ന്യൂസ് കണ്ടിരുന്നു.. ഇത് സത്യം ആണോ? ഈ രണ്ടു കറി പൗഡറുകളും കടയിൽ നിന്നും വാങ്ങാറുണ്ട്.
@leelammach.5851
@leelammach.5851 3 жыл бұрын
indiail maathrame poison ulluu. videshathu kodukkunnathu first quality. ella brands um nallathu. special aayi undakki purathekku kodukkunnu.
@shamithkayyalakkath5918
@shamithkayyalakkath5918 3 жыл бұрын
All the best
@shoishau7951
@shoishau7951 3 жыл бұрын
ഗുഡ്നൈറ്റ്‌ മോഹൻ, ഗുഡ് നൈറ്റ്‌ കൈമാറിയത് പോലെ ആകാതിരുന്നാൽ നല്ലത്,
@thomassijo8596
@thomassijo8596 3 жыл бұрын
Enthu Patti.. Who own good knight now ?
@shoishau7951
@shoishau7951 3 жыл бұрын
@@thomassijo8596 godrej
@rivaphilip5137
@rivaphilip5137 3 жыл бұрын
Oslo in Norway, not Sweden
@vneedchange9502
@vneedchange9502 3 жыл бұрын
ഒരിക്കൽ ദുബായിൽ 10-20 പേരുള്ള പാർട്ടിക്ക് വേണ്ടി ആദ്യമായി ഇവരുടെ chicken curry Powder കൊണ്ടൊരു ചിക്കൻ കറി വെച്ചു. പേരും മാനവും ഒക്കെ പോയി, തെറി വിളിയും കേട്ടു. എന്തോന്നാ ആട്ടിൻ കാട്ടമായിരുന്നോ അതെന്ന് ചിന്തിച്ചു പോയി. ശിവനേ...
@vinodpillai7142
@vinodpillai7142 3 жыл бұрын
Skaria...Oslo is in Norway not sweden
@abhilashkv4085
@abhilashkv4085 3 жыл бұрын
We stopped using Eastern products
@user-40001
@user-40001 3 жыл бұрын
ഇല്യൂമിനിറ്റി എറ്റെടുത്തു.
@user-nw7ly5dm2y
@user-nw7ly5dm2y 3 жыл бұрын
Chemical ഫാക്ടറി..മായം പൊടി
@Sam12351
@Sam12351 3 жыл бұрын
എടാ ചേട്ടാ... നാണമില്ലേ... മാറ്റി മാറ്റി പറയാൻ.. നേരത്തെ പറഞ്ഞു ഈസ്റ്റേൺ മുളകുപൊടിയിൽ മായമുണ്ടെന്ന്... ഇപ്പോൾ പുകഴ്ത്തി പറയുന്നു... ഇപ്പോൾ എനിക്ക് മനസിലായി കാശ് മേടിച്ച് പത്രക്കാർ വാർത്ത മുക്കുമെന്ന് പറയുന്നത് ശരിയാണെന്ന്... നാണമില്ലേ ഇതു പോലെയൊക്കെ ചെയ്യാൻ
@vegmartvegmart7370
@vegmartvegmart7370 3 жыл бұрын
Ayalkkalla nanamillathe ayale news kaanunna nammalekkan
@rejiantony4298
@rejiantony4298 3 жыл бұрын
അതിനു സാർ, കറിപ്പൊടിയെ കുറിച്ച് പറഞ്ഞില്ലല്ലോ, ഇത് +opic വേറെയല്ലേ
@muraleedharankarippali139
@muraleedharankarippali139 3 жыл бұрын
എനിക്ക് മല്ലിപ്പൊടിയിൽ നിന്ന് ചത്ത കൂറയെ കിട്ടി അതോടെ ഞാൻ നിർത്തി
@jeevansoorya2169
@jeevansoorya2169 3 жыл бұрын
കുറെ മുന്നേ ഈസ്റ്റേൺ നേ കുറിച്ച് മറുനാടനിൽ വാർത്ത വന്നതിനു ശേഷം ഞാൻ ചെറുകിട കച്ചവടക്കാർക്ക് ഇടയിൽ ഒരു സർവേ നടത്തുക ഉണ്ടായി കൂട്ടത്തിൽ കുടുംബ ശ്രീ സ്ത്രീകൾ പ്രാദേശിക ആയി ഉണ്ടാക്കുന്ന സൂര്യ എന്ന കറി പൗഡർ വിൽക്കാനും ശ്രമിച്ചു ...രേസം എന്തെന്നാൽ ഞങൾ സമീപിച്ച 95 ശതമാനം കച്ചവടക്കാരും കുടുംബ ശ്രീ ക്കാറുടെ കറിപൊടി വാങ്ങാൻ തയ്യാറല്ല എന്നാണ് ..കാരണം അന്വേഷിച്ചപ്പോൾ ഈസ്റ്റേൺ ചെറുകിട കച്ചവടക്കാർക്ക് ഇത്ര കിലോ ഒരു മാസം വിറ്റു കൊടുത്താൽ അവർക്ക് വമ്പൻ ഓഫറുകൾ ഉണ്ട് എന്നാണ് മനസ്സിൽ ആയത് .ബൾബ് പാത്രം മുതൽ സ്വർണ്ണം വരെ !!..അപ്പോ മലയാളിയെ വിഷം തിന്നാൻ നന്നായി പ്രേരിപ്പിക്കുന്നത് ചെറുകിട കച്ചവടക്കാർ ആണ് എന്നത് ആണ് സത്യം കാരണം പ്രാദേശിക ആയി അവർക്കാണ് ലോക്കല് ആളുകളിൽ സ്വാധീനം so നിങ്ങള് ചെറുകിട പരിചയക്കാർ ആയ കച്ചവടക്കാരെ വിശ്വസിച്ചാൽ ഈസ്റ്റേൺ മാത്രമല്ല ഏതു വിഷവും നിങ്ങള് തിന്നാൻ ബാധ്യസ്ഥനണ് എന്ന് ചുരുക്കം ..!!¡!!!!!!
@nishanthjayan9756
@nishanthjayan9756 3 жыл бұрын
ഇതാണൊ വാർത്ത.. ഈ വാർത്ത വായനക്കാരന് ഒരു ചോരപ്പുമില്ലേ.
@josegeorge6887
@josegeorge6887 3 жыл бұрын
You're not stable?
@KannanKannan-gn7yf
@KannanKannan-gn7yf 3 жыл бұрын
അച്ചായോ അച്ഛൻറെ നമ്പർ ഇല്ലാത്തതുകൊണ്ടാണ് ഞാൻ പബ്ലിക് ആയിട്ട് ഒരു മെസ്സേജ് അയക്കുന്നത് അച്ചായൻ റിപ്ലൈ തരുമെന്ന് പ്രതീക്ഷിക്കുന്നു ഇന്ന് ഏഷ്യാനെറ്റിൽ കണ്ട ഒരു വാർത്ത മൂന്ന് സൈനികർ മരിച്ചു എന്ന രീതിയിൽ അച്ചായോ നമ്മൾ അല്ല ഇന്ത്യക്കാരൻ അല്ലേ വീരമൃത്യു എന്ന് പറയുവാൻ ഈ വേശ്യാനെറ്റി ന് എന്തുവാ അച്ചായാ കുറവ് ഡിസ്‌ലൈക്ക് ചെയ്തു ഏഷ്യാനെറ്റ് ഓഫ് ചെയ്തു നമ്മുടെ മാധ്യമങ്ങൾ നമ്മുടെ രാജ്യത്തിന് വേണ്ടി കുറച്ചെങ്കിലും വ്യാജ സ്നേഹം വേണ്ടേ അച്ചായൻ ആ ന്യൂസ് ഒന്ന് കാണൂ അച്ചായൻെറ രീതിയിൽ റിപ്ലൈ കൊടുക്ക് ഞാൻ കൊടുക്കേണ്ടത് കൊടുത്തിട്ടുണ്ട്
@KannanKannan-gn7yf
@KannanKannan-gn7yf 3 жыл бұрын
അച്ചായോ അച്ചായൻ റെ എന്ന് യുക്തി വായിക്കുവാൻ അപേക്ഷ
@milanomecca4002
@milanomecca4002 3 жыл бұрын
Karia.ethra kitty.shame
@alexji6783
@alexji6783 3 жыл бұрын
Illuminadia illuminandi😂😂
@angel0fangelsangel504
@angel0fangelsangel504 3 жыл бұрын
Shajan 10d kurachu divasam munp paranju ithu poison a nanny🤮🤮🤢🤢🤢🤢🤮🤮🤢
@abdulrahiman6195
@abdulrahiman6195 3 жыл бұрын
ഈസ്റ്റേൺ തേയില വളരെ മോശം
@bernicecandace4735
@bernicecandace4735 3 жыл бұрын
Eastern best aaanu ttta
സന്ധ്യാവാർത്ത  | 6 PM News | July 26, 2024
25:24
DEFINITELY NOT HAPPENING ON MY WATCH! 😒
00:12
Laro Benz
Рет қаралды 60 МЛН
- А что в креме? - Это кАкАооо! #КондитерДети
00:24
Телеканал ПЯТНИЦА
Рет қаралды 7 МЛН
УГАДАЙ ГДЕ ПРАВИЛЬНЫЙ ЦВЕТ?😱
00:14
МЯТНАЯ ФАНТА
Рет қаралды 3,9 МЛН
DEFINITELY NOT HAPPENING ON MY WATCH! 😒
00:12
Laro Benz
Рет қаралды 60 МЛН