സ്റ്റീലിനു പകരക്കാരൻ വന്നു മക്കളെ - Fiber Glass Bars and Tubes -വീടുപണി ചെലവ് ചുരുക്കാൻ FGC

  Рет қаралды 262,011

DECOART DESIGN

DECOART DESIGN

3 ай бұрын

സ്റ്റീലിനു പകരമായി പുതുതായി മാർക്കറ്റിൽ വന്ന ഗ്ലാസ് ഫൈബർ tmt ബാറുകളും,ട്യൂബുകളും അവയുടെ ബലവും ക്വാളിറ്റിയുമാണ് വിഡിയോയിൽ കാണിക്കുന്നത് . പ്രൊഡക്ടിനും സാംപിളുകൾക്കും സംശയനിവാരണത്തിനും വിളിക്കാം
🔺shine star
Calicut- Eranakulam
9600422755 -CLT
9387318348 -EKM
www.shinestar.biz
mailto:info@shinestar.biz
🦽All india available
More videos on youtube
youtube.com/@Shinestar90?si=Z...
#glassfiber
#fiberglasspipe
#steelvsglassfiber
#steelcost
Video about
lcarbon fibre vs glass fibre,
fiber resin vs fiberglass,
vinyl pool vs fiberglass,
Steel or ffc
ptfe coated fiberglass fabric,
pultruded carbon fiber tube,
glass fibre vs carbon fibre,
glass fiber filament,
glass fiber fishing rod,
3d printed glass fiber,
fiberglass reinforced 3d print,
glass fiber 3d printing,
fiberglass circular tank
tmt bars,
tmt bars manufacturing,
tmt bars price today,
tmt bars advertisement,
tmt bars price per kg,
tmt bars rate today,
tmt bars ad,
tmt bars price,
aiswaryam tmt bars,
rungta tmt bars,
top 10 tmt bars in india 2023,
rungta tmt bars advertisement,
tmt steel advertisement,
tmt bar ad srk,
srmb tmt bar advertisement,
captain tmt bar advertisement,
tmt bar add,
srmb tmt bar ad,
how tmt bars are made,
aiswaryam tmt bars review,
ars tmt bars review,
apollo tmt bars,
anti corrosive coating for tmt bars,
amman try tmt bars advertisement,
arise tmt bars,
about tmt bars,
all about tmt bars,
aishwaryam tmt bars,
best tmt bars in tamilnadu,
best quality tmt bars in india,
best steel tmt bars in india,
best tmt bars,
best tmt bars for house construction,
best tmt bars in kerala,
bright tmt bars,
best tmt bars in tamil,
hysd bars vs tmt bars,
how to buy tmt bars online,
crs tmt bars,
tmt steel company,
how to check quality of tmt bars,
how to choose tmt bars,
tmt steel dealership,
how to get tmt bars dealership tamil,
how to get tmt bars dealership,
hookah bars dance tmt india,
vinayak tmt bars pvt. ltd. dehgam gujarat,
et tmt bars,
tmt steel factory,
fe550d tmt bars,
rathi tmt steel bars fe 500,
german tmt bars,
gallantt tmt bars,
tmt bar for house construction,
tmt hookah bar,
tmt bar kya hota hai,
how tmt bars are manufactured,
tmt hookah bar song,
how to buy tmt bars,
top 5 tmt bars in india,
tmt iron bars manufacturers,
isteel tmt bars review,
top tmt bars in india,
best tmt steel bars in kerala,
kenza tmt steel bars interview,
lohind tmt bars,
turbosteel lps tmt bars,
kenza tmt steel bars mammootty,
tmt steel manufacturing process,
tmt steel malayalam,
magna tmt bars,
vizag tmt bars malayalam,
tmt steel making,
pulkit tmt bars malayalam ad,
tmt steel manufacturing,
meenakshi steel tmt bars,
manufacturing of tmt bars,
making of tmt bars,ocess,
pulkit tmt bars review tamil,
pulkit tmt bars,
panther tmt bars,
vizag steel tmt bars price,
tmt steel plant,
steel tmt bars price today,
prince tmt steel bars,
tmt bar quality check,
captain tmt bar qr code,
durgapur tmt bar quality,
tmt bar interview questions,
srmb tmt bar quality,
sail tmt bar quality,
kamdhenu tmt bar quality,
ssi tmt bars review,
shirdi tmt bars review,
rungta tmt bars srk,
radha tmt 550 steel bars,
surya tmt bars,
sribir tmt bars,
tmt steel shop,
scrap tmt bars,
supcon tmt bars,
tmt steel bars,
steel tmt bars,
jsw steel tmt bars,
tulsyan tmt bars,
turbo tmt bars,
tmt steel tamil,
tmt steel telugu,
thermax technology tmt bars,
top 10 tmt bars in india 2024,
top 10 tmt bars,
tmt bar unloading,
uma tmt bars,
vizag tmt bars,
vijay tmt bars,
viki tmt bars review,
vajram tmt steel bars,
tmt vs tmt bars,
tmt steel wholesale market,
tmt steel business,
.................................................................
🔺നിങ്ങളുടെ ഷോപ്പ് / പ്രോഡക്റ്റ് / വീട് ഇതുപോലെ വ്ലോഗ് വീഡിയോ ചെയ്യണോ .?
Decoart design - Business promotion please contact:
WhatsApp +919496345634
Mail:www.Saleemalukkal@gmail.com

Пікірлер: 495
@rajashekarannair9501
@rajashekarannair9501 3 ай бұрын
തുടക്കം മുതൽ ഒരു ചെറിയ കഷ്ണം ഓടിക്കാൻ നോക്കുന്നു. തീരെ ചെറിയ കഷ്ണം എടുക്കാതെ ഒരു മീറ്റർ നീളത്തിൽ എടുത്ത് ഓടിച്ചു നോക്ക് അപ്പോൾ അറിയാം. പറഞ്ഞത് തന്നെ വീണ്ടും വീണ്ടും പറഞ്ഞോണ്ടിരിക്കുന്നു എന്ത് വീഡിയോ ആണ് Mr.
@ravindrankt5977
@ravindrankt5977 3 ай бұрын
Another hazards material can't reuse waist think before using about environment
@pvpkuttan
@pvpkuttan 3 ай бұрын
ഒരു സ്ക്കോയർ ബീമിൽക്കൂടി നടന്ന് കാണിക്കുന്നുണ്ടല്ലോ സുഹൃത്തെ?????
@abdurassack5654
@abdurassack5654 Ай бұрын
നമ്പർ കിട്ടോ ? കോട്ടക്കൽ കിട്ടുമോ ?
@airwarriorr
@airwarriorr 3 ай бұрын
what is the ideal gauge used for truss work for laying clay tiles? who is the supplier in Kannur
@rishyvinay6153
@rishyvinay6153 3 ай бұрын
Fabric Stairs nu upayogikkan pattumo?
@usmanmukkandath9575
@usmanmukkandath9575 3 ай бұрын
വാതിലിന്റെ കട്ടിലക്ക് ഉപയോഗിക്കാൻ തക്ക അളവുകളിൽ കൂടി ഇറക്കുക ആണെങ്കിൽ, ആ ആവശ്യങ്ങൾക്ക് കൂടി ഉപയോഗിക്കാൻ ഇത് പറ്റുമോ...?
@VINODRAM-ym6nl
@VINODRAM-ym6nl 3 ай бұрын
ഏതാനും വർഷങ്ങൾക്ക് മുന്നേ Fiber Glass Material ന്റെ ക്വാളിറ്റി അറിയാം..ഏതായാലും മാർക്കറ്റിൽ വന്നതും വളരെ ഉത്തമം 🔥💪👋👋👋
@5minlifehack708
@5minlifehack708 3 ай бұрын
👌👌👌👌👌 കൊള്ളാം puthiyaഐറ്റംസ് വരട്ടെ 👌👌👌
@user-vb7kv1iu1s
@user-vb7kv1iu1s 3 ай бұрын
പുതിയ സാധനം കൊള്ളാം
@arshadsahavudheen896
@arshadsahavudheen896 3 ай бұрын
Ee godown e metiriyal ano use cheytirikunath
@PREMKUMAR-gz9gd
@PREMKUMAR-gz9gd 3 ай бұрын
Under Ground Water Conection Nu Upayogichu Koode?
@chinammadath
@chinammadath 3 ай бұрын
How can we dumb this fiberglass material after expiry??
@munavarpv2343
@munavarpv2343 Ай бұрын
നിങ്ങൾ പരിചയപ്പെടുത്തുന്ന പ്രോഡക്ടുകൾ എവിടെയൊക്കെ കിട്ടുമെന്നും അവരുടെ കോൺടാക്ട് നമ്പറുകളും ഉൾപ്പെടുത്തിയാൽ വളരെ ഉപകാരപ്രദമായിരിക്കും.
@prakashb5820
@prakashb5820 3 ай бұрын
550 cft veedinankil odittaveedu koora matti yee product upayohichal total ethra rs.
@Sooraj741
@Sooraj741 2 ай бұрын
Aluminum fabrication frame ആയിട്ട് use ചെയ്യാലോ...
@tv53247
@tv53247 15 күн бұрын
Can we use for hoardings
@abdullaabdullapk3000
@abdullaabdullapk3000 3 ай бұрын
Can it be reused?
@tonyzacharias4760
@tonyzacharias4760 3 ай бұрын
ഈ വീഡിയോയിൽ പറയുന്നതുപോലെ ഭാരക്കുറവും നല്ല ബലവും ഉള്ള മെറ്റീരിയൽ ആണെങ്കിൽ സാധാരണ കൃഷിക്കാർക്ക് തേങ്ങയും പാക്കും മാങ്ങ ചക്ക എന്നിവ പറിക്കാനുള്ള തോട്ടി നിർമിക്കുകയാണെങ്കിൽ ഞങ്ങൾക്കിത് വളരെ ഗുണം ചെയ്യുമായിരുന്നു കാരണം കാർബൺ ഫൈബർ പോലുള്ള തോക്കുകൾക്ക് ഭയങ്കര വിലയാണ് ദയവുചെയ്ത് ഇമേജ് ഈ മെറ്റീരിയൽ കൊണ്ട് ഭാരം കുറഞ്ഞ തോട്ട് നിങ്ങൾ ഉണ്ടാക്കി തരികയാണെങ്കിൽ നാട്ടിലെ എല്ലാ കൃഷിക്കാർക്കും സഹായമായിരുന്നു ഇതിൽ കരണ്ട് അടിക്കാനുള്ള ചാൻസും കുറവാണ് മറുപടി പ്രതീക്ഷിക്കുന്നു
@jahf494
@jahf494 3 ай бұрын
ഇതിനെ കുറിച്ചു കൂടുതൽ അറിയാൻ താല്പര്യംമുണ്ട്. Pls send phone number ❤👌
@prasadvarghese3023
@prasadvarghese3023 3 ай бұрын
ഇത് എവിടെ കിട്ടും കോതമംഗലം കിട്ടുമോ
@YISHRAELi
@YISHRAELi 3 ай бұрын
What an idea Sirji.. 😊
@joygeorge2017
@joygeorge2017 2 ай бұрын
ഇതു്എവിടെ കിട്ടും? വിശദവിവരം അറിയിക്കുമോ? Urgent Reply needed
@jafferkuttimanu2884
@jafferkuttimanu2884 2 ай бұрын
Edinre vila etra kilo pls
@user-dj2lg3jc9w
@user-dj2lg3jc9w 3 ай бұрын
ഈ മെറ്റീരിയൽ ഉപയോഗിച്ച് വർക്ക് ചെയ്യുന്നവരുമായും ബന്ധപ്പെടാൻ നമ്പർ തരുമോ .
@philipjose8092
@philipjose8092 3 ай бұрын
What would be the cost of a 12 feet long ladder made with FRP?
@padayattiljoseph3548
@padayattiljoseph3548 3 ай бұрын
ഇതേ മെറ്റീരിയൽ mesh ലഭിക്കുമോ
@abdulnasar2427
@abdulnasar2427 Ай бұрын
വെയ്റ്റില്ലാത്തതു ഏതുമാകട്ടെ മരംമായാലും ഇരുമ്പു സ്റ്റീല്‍ pvc പൈപ്പ് ഫൈബർ അലൂമിനിയം എന്നിങ്ങനെ വരുന്ന പൈപ്പുകൾ കൊണ്ട് വീടുകൾ പണിതാൽ ശക്തമായ കാറ്റിനെയും മഴയെയും ചൂടിനെയും മഞ്ഞിനെയും അതിജീവിക്കാൻ കഴിയില്ല വീടുകൾക്ക് ചുമരും മേൽ പുരയും ഭാരമുള്ളത് ആയിരിക്കണം ഈ മേൽപ്പറഞ്ഞ കാര്യങ്ങൾക്ക് പ്രകൃതിയെ ദീർഘകാലം അതിജീവിക്കാൻ കഴിയും
@Sethumadhavank.PSethu
@Sethumadhavank.PSethu 3 ай бұрын
വളരെ കാലമായി കാത്തിരുന്ന മെറ്റീരിയൽ
@samjohn9061
@samjohn9061 3 ай бұрын
FRP (Fiber Reinforced Plastic) is very commonly used for a lot of applications.
@pravasudaswapanaveedugeorg273
@pravasudaswapanaveedugeorg273 3 ай бұрын
I had gfrg material house in kerala good to see the new product and new technology if it comes on 2018 I will use this instead of steel
@ichaappi_vlog
@ichaappi_vlog 3 ай бұрын
Welding & join engane cheyyum
@jinadevank7015
@jinadevank7015 3 ай бұрын
🌹Good information 🌹🌹
@SureshKumar-qp7cz
@SureshKumar-qp7cz 3 ай бұрын
Solar panel structer നിർമ്മാണത്തിന് പറ്റുമോ?
@baijusebastian1019
@baijusebastian1019 3 ай бұрын
കമ്പിവേലിയും നെറ്റ് വേലിയും ഇതുപോലെ നിർമ്മിച്ചു കൂടെ? കോഴികൂട് പക്ഷികൂട് കമ്പിവേലി എന്നിവയ്ക്ക് ഇത് ഉപയോഗിക്കുന്നത് നന്നായിരിക്കും അവ നിലവിൽ ഉണ്ടോ?!!!
@user-gi5dh5sf2j
@user-gi5dh5sf2j 3 ай бұрын
Gabion wall ?? Would it be possible to use this tmt rod??
@sonofnanu.6244
@sonofnanu.6244 3 ай бұрын
Very good informative video. Thanks .
@1000hours
@1000hours 3 ай бұрын
Godown made with steel?
@rasakk6145
@rasakk6145 3 ай бұрын
Joind cheyyan pattumo
@muhsinm32
@muhsinm32 3 ай бұрын
Ithinte net kitumo ?
@panikkasserishaji2573
@panikkasserishaji2573 3 ай бұрын
Is it electric shock proof. How can we cut this product🤔
@woodsnbricks4078
@woodsnbricks4078 Ай бұрын
Can I use it for house construction, please share the details of a site in Kerala
@manikandan.m.kmanikandan.m1466
@manikandan.m.kmanikandan.m1466 3 ай бұрын
Kitchen use cheyyan patto
@prasannanteeyem9651
@prasannanteeyem9651 22 күн бұрын
How to fix by welding or how to
@kannannairkk4512
@kannannairkk4512 Ай бұрын
ഇതുകൊണ്ട് കാർ ഷെഡ് ഉണ്ടാക്കാൻ pattumo
@user-gp4fl6ex9d
@user-gp4fl6ex9d 3 ай бұрын
TMT baar concretenu upayogichaaal....urappu kurayukayillee...Shibu chetaaaa
@biju7782
@biju7782 2 ай бұрын
1000 square feet veedu melkkura cheyyan expense ethra avum sir
@user-qq5ij2nw8l
@user-qq5ij2nw8l 3 ай бұрын
This material is good for coastal areas...no rust....
@kunalbanthia4135
@kunalbanthia4135 3 ай бұрын
100%
@sindhuc.s8944
@sindhuc.s8944 3 ай бұрын
ജോയിന്റ് എങ്ങനെ ചെയ്യും
@prasanthgkrishna915
@prasanthgkrishna915 9 күн бұрын
Gate undaakkan pattumo
@user-gi9sv7tv8e
@user-gi9sv7tv8e 3 ай бұрын
What is the life of these material
@jibins8585
@jibins8585 14 күн бұрын
ith joint cheyyunnath egananu
@rasakk6145
@rasakk6145 3 ай бұрын
Place evideyanu
@sampreethkottakkunnu8467
@sampreethkottakkunnu8467 Ай бұрын
🙏Is it available in Wayanad District?
@manickambaburobert7869
@manickambaburobert7869 3 ай бұрын
Very useful information...
@rajendranv6909
@rajendranv6909 3 ай бұрын
Malappurum കിട്ടുമോ
@abdullatheefcm4746
@abdullatheefcm4746 3 ай бұрын
ഇത് മഞ്ചേരിയിൽ ഉണ്ടോ?
@rajeshuthram.thankappan6958
@rajeshuthram.thankappan6958 3 ай бұрын
എങ്ങനെ ജേയിൻറ് ചെയ്യും
@sajitham4389
@sajitham4389 Ай бұрын
Gait undaakkan pattumo
@southeindianindian1072
@southeindianindian1072 3 ай бұрын
സ്റ്റീൽ തുരുമ്പ് എടുക്കും വാർക്ക ചോർച്ച ഉണ്ടാകും അത് ശരിയാ. പക്ഷെ ഇരുമ്പിനോളം reinforce ഒരിക്കലും frp ക്കു കിട്ടൂല
@Basheer-pj6jn
@Basheer-pj6jn 14 күн бұрын
ജന്നലിന Grill bar ആയി ഉപയോഗിക്കാമോ?
@reghuraj938
@reghuraj938 3 ай бұрын
Eay ithu paranjukelkkumbol kakkoos slab polullapanike patu enthayalum constraition work arriyannullavark njan ezhuthiathu manassilavum ok
@nishantbalakrishnan
@nishantbalakrishnan 3 ай бұрын
Fantastic 👌 👏 🙌 👍 👌
@Shanava786
@Shanava786 3 ай бұрын
Price of tmt bars/kg?
@bharanielangovann1893
@bharanielangovann1893 3 ай бұрын
Useful material. At last we have got one good material to replace steel.
@Sooraj741
@Sooraj741 2 ай бұрын
But I think this cannot be recycled like steel bars
@GOPINATHANPILLAIR
@GOPINATHANPILLAIR 3 ай бұрын
Kayamkulam area sail undo
@monikasurana1360
@monikasurana1360 3 ай бұрын
Looks like revolution here. Can’t wait to see the application of the products😍
@Sooraj741
@Sooraj741 2 ай бұрын
True that
@pramodroy7347
@pramodroy7347 3 ай бұрын
വാഴയ്ക്ക് താങ്ങായി കൊടുക്കാൻ പറ്റുമോ?
@majeedputhiykath5230
@majeedputhiykath5230 3 ай бұрын
സെൻഡ്രൽ ഗവണ്മെന്റ്ന്റെ സർട്ടിഫിക്കേറ്റ് പെട്ടെന്ന് കിട്ടും. ഇലക്ടറോബോണ്ട് കൊടുത്താൽ മതി
@cmntkxp
@cmntkxp 3 ай бұрын
എൻ്റെ രണ്ടു കാക്ക ഇങ്ങനേ മത വിരോധം ഉണ്ടാക്ല്ലെ... ഇത് ഒകെ സയൻ്റിഫിക് ടെസ്റ്റ് കഴിഞ്ഞേ certificate കൊടുക്കു
@PAPPUMON-mn1us
@PAPPUMON-mn1us 3 ай бұрын
​@muzafirali749 naaye podaa ..7
@muzafirali7497
@muzafirali7497 3 ай бұрын
@@cmntkxp 😂😂😂...... എലെക്ട്രോബോണ്ട് ഹിന്ദുമത ആചാരമാണോ. നീയൊക്കെ മതമെന്ത്, രാഷ്ട്രീയമെന്തെന്ന് മനസ്സിലാക്കാത്തിടത്തോളം ബിജെപി ക്ക് ഗുണം. അത് മനസ്സിലാക്കിയിട്ട് തന്നെയാണ്, വിവരമില്ലാത്തവർ, വിവേകമില്ലാത്തവർ, പൗരന്മാരുടെയും അധികാരികളുടെയും ധർമ്മങ്ങളും അവകാശങ്ങളും എന്തെന്ന് അറിയാത്തവർ എപ്പോഴും നിലനിൽക്കാൻ വേണ്ടിയാണ് അവർ വിദ്യാഭ്യാസ സമ്പ്രദായം തന്നെ തകിടം മറിച്ചു കൊണ്ടിരിക്കുന്നത്......... പൊന്ന് സഹോ, രാഷ്ട്രീയ പരമായ ആരോപണങ്ങളെ മതത്തിന്റെ ഏതെങ്കിലും ഒരു കോണിലേക്ക് വലിച്ചിഴച്ചിട്ടല്ലാതെ, മതത്തോട് കൂട്ടിക്കെട്ടി വികൃതമാക്കിയല്ലാതെ ബിജെപി ക്ക് ന്യായമായി ഉത്തരം നൽകാൻ സാധിക്കില്ല. അവർക്കതിന് കഴിയില്ല. കാരണം അതിനുമാത്രം അഴിമതികളും തിരിമറികളും നടന്നുകൊണ്ടേയിരുന്നു. അത് പ്രതിപക്ഷം ഇടയ്ക്കിടെ കണ്ടുപിടിക്കുന്നു എന്നല്ലാതെ,, ഇന്ത്യയിലെ ഒരു ഏജൻസികളും അതിനെക്കുറിച് അറിയുന്നില്ല നടപടി ആവുന്നില്ല. കാരണം മറ്റൊന്നുമല്ല, കക്കുന്നത് ബിജെപി ആണെങ്കിൽ അന്വേഷണം നടത്താനും ഉള്ളത് അവർ തന്നെയാണ് എന്നത് കൊണ്ട്... രാഷ്ട്രീയം പറയുമ്പോ എങ്ങനെ അത് മതത്തെ കുറ്റപ്പെടുത്തൽ ആവുന്നത് 🤔🤔🤔.... ബിജെപി കാരെല്ലാത്തവരൊന്നും ഹിന്ദുക്കളല്ലേ. ഹിന്ദുക്കളെല്ലാം ബിജെപിക്കാർ മാത്രമാണോ. ബിജെപി യിലെ മറ്റുമതക്കാരൊക്കെ ഹിന്ദുവായതിനു ശേഷം മെമ്പർഷിപ് എടുത്തതാണോ.... പിന്നെന്തിന് ഹിന്ദുമതത്തിന്റെ സ്ഥാപകരായി,അട്ടിപ്പേർ അവകാശം ബിജെപി അവകാശപ്പെടുന്നു. അവർക്ക് കളിക്കണമെങ്കിൽ മതം വലിച്ചിടണം എന്ന ഒറ്റ കാരണം.
@muzafirali7497
@muzafirali7497 3 ай бұрын
@@cmntkxp ബിജെപി ക്ക് പൈസകൊടുത്താൽ പാസ്സാവാത്ത ഒരു സംവിധാനവും ഇന്ന് അവർ ഭരിക്കുന്ന സ്ഥലങ്ങളിൽ ഇല്ല എന്ന് ആദ്യം മനസ്സിലാക്ക്. നീതി, ന്യായം, നേരെ വാ, നേരെ പോ, അങ്ങനെ ഒരു സംവിധാനം എന്തെന്ന് അറിയാത്ത, ഇന്ത്യ കണ്ട ഒരേ ഒരു പാർട്ടി.
@AMA_birds._
@AMA_birds._ 3 ай бұрын
ഇതിൽ എവിടെ മതം പറഞ്ഞത് 😂😂😂​@@cmntkxp
@BinsDavisMaliyakkal
@BinsDavisMaliyakkal Ай бұрын
Fibreglass material kathipidikkum,,,,njangal ivde yachts undaakkunnatha.....but nalla strong material aanu pottum but tensile strength kooduthal aanu.
@rinuwilson8190
@rinuwilson8190 3 ай бұрын
തുരുമ്പ് പിടിക്കാത്തതുകൊണ്ടു pets കേജ് നിർമാണത്തിൽ വലിയ സാധ്യതകൾ കാണുന്നുണ്ട് 👍.
@decoartdesign
@decoartdesign 3 ай бұрын
Yes
@vinodkumarpillai6298
@vinodkumarpillai6298 3 ай бұрын
Skilled labour training also beneficial for increase in usuage
@altallahint5199
@altallahint5199 3 ай бұрын
How can i get technical specifications, load bearing capacity, of particular materials square pipes, and tmt bar for concrete slabs
@sunilkumararickattu1845
@sunilkumararickattu1845 3 ай бұрын
Address is here in video😢
@jimmyvarghese1421
@jimmyvarghese1421 3 ай бұрын
Please, this is not the way how building materials are tested... donot fool people.... please go for building materials testing laboratories in Engineering Colleges and get results, then present it otherwise get ISI approval...O
@prakashmaniyambath1
@prakashmaniyambath1 2 ай бұрын
Is it made out of glass fiber and rexine or resin?
@user-fx1wv3jw5x
@user-fx1wv3jw5x 3 ай бұрын
Supper 👍👏👏👏 Pls share the strength parameters , lab report if any for structure design.
@kunalbanthia4135
@kunalbanthia4135 3 ай бұрын
Please share your email id, we will email it
@anoopakkas
@anoopakkas 3 ай бұрын
ഇതിൻ്റെ ഷീറ്റ് available. ആണോ plane sheet 8 mm 6 mm thikness
@dtvloger6088
@dtvloger6088 3 ай бұрын
ഞാനും അതാണ് ചോദിക്കാൻ വന്നത്❤
@mathukuttym8885
@mathukuttym8885 3 ай бұрын
ജോയിൻ്റ് ചെയ്യുന്നത് എങ്ങിനെയാണ്?
@mathewjohn5631
@mathewjohn5631 3 ай бұрын
സോളാർ പാനൽ ഫിക്സ് ചെയ്യാൻ വളരെ നല്ലത് ആയിരിക്കുമല്ലോ
@VINODRAM-ym6nl
@VINODRAM-ym6nl 3 ай бұрын
തീർച്ചയായും 👍 👌
@muhammedkp5539
@muhammedkp5539 2 ай бұрын
@Sooraj741
@Sooraj741 2 ай бұрын
തീർച്ചയായും.... തുരുമ്പ് ഒരിക്കലും ഉണ്ടാകില്ല
@axxoaxx288
@axxoaxx288 3 ай бұрын
appo ithu vboard vachu vpanel vachu veedu vakkan pattumo?
@Sooraj741
@Sooraj741 2 ай бұрын
ഉറപ്പായും
@ZippyHellen
@ZippyHellen 3 ай бұрын
Steel welding ചെയ്യുന്ന പോലെ എങ്ങനെ joint ചെയ്യും?? ചൂരൽ വടി യായി use ചെയ്യാം.
@harikrishnapanicker1664
@harikrishnapanicker1664 3 ай бұрын
അത് ശെരിയാണല്ലോ 🤔
@nimilsumesh
@nimilsumesh 3 ай бұрын
ഇതിന്റെ ഭ്രാഞ്ചേസി കിട്ടുമോ
@kcbasheerkcbasheer6724
@kcbasheerkcbasheer6724 3 ай бұрын
സ്റ്റീൽ എപ്പോൾ പൊളിച്ചു വിറ്റാലും സ്ക്രാപ്പിൽ പോകും. ഇതോ?
@kunalbanthia4135
@kunalbanthia4135 3 ай бұрын
This is both a pro and a con. Because there is no scrap market for this, chances of it being stolen from site is much lesser compared to steel.
@KrishnaKumar-lj1xe
@KrishnaKumar-lj1xe 3 ай бұрын
പിന്നേ പൊളിച്ചു വിക്കാൻ വേണ്ടിയല്ലിയോ കൺസ്ട്രക്ഷൻ ചെയ്യുന്നത്
@appu4649
@appu4649 3 ай бұрын
പൊളിച്ചു വിൽക്കും എന്ന് വിചാരിച്ചിട്ടല്ലല്ലോ നമ്മൾ ഒരു സ്റ്റാക്ചർ make ചെയ്യുന്നത്.... പൊളിക്കേണ്ട സാഹചര്യം പലപ്പോഴും വരുന്നത് മേറ്റീരിയൽസ്ടെ പഴക്കം കാരണം ആണ്
@prasadvarghese3023
@prasadvarghese3023 3 ай бұрын
ഇത് കേടു കൂടാതെ പൊളിച്ചു വെച്ചാൽ പകുതി വില പറഞ്ഞാലും വാങ്ങാൻ ആൾ ഉണ്ടാകും ആക്രി ഇരുമ്പ് നിസാര വിലയ്ക്കു അല്ലേ വിൽക്കാൻ പറ്റു
@vvvv631
@vvvv631 3 ай бұрын
പൊളിക്കാനാണെങ്കിൽ പിന്നെ പണിയുന്നതെന്തിനാടോ??
@ASHRAFKDT4U
@ASHRAFKDT4U 3 ай бұрын
It's very good for concrete structures for kerala but one disadvantage can't reuse.no scrap value
@jeraldjames8398
@jeraldjames8398 2 ай бұрын
Why reuse a TMT. There won't be any rust or need to take a bar out.
@fafoshjfdadv
@fafoshjfdadv 3 ай бұрын
Welding engane cheyyum hhe???
@noufalnefi6890
@noufalnefi6890 28 күн бұрын
Screwing only
@bij144
@bij144 3 ай бұрын
Varkkan pattumo
@abinadoor4253
@abinadoor4253 Ай бұрын
Ithinte net super aayirikum
@shajivn8242
@shajivn8242 3 ай бұрын
12,sheet kiittumo
@thampuvraj1876
@thampuvraj1876 3 ай бұрын
Ithil welding nadakkuo
@RithaM-tm1wo
@RithaM-tm1wo 3 ай бұрын
Reusable അല്ലേ fibre glass composite made with resin .
@Valsan-gt2zt
@Valsan-gt2zt 3 ай бұрын
കത്തുമോന്നറിയണമെങ്കിൽ വലിയ തീയിലിടണം
@user-ww3jo5ix8k
@user-ww3jo5ix8k 3 ай бұрын
വളച്ചാൽ വളച്ചപോലിരിക്കില്ലെങ്കിൽ റിങ്സ് എങ്ങനെ ഉണ്ടാക്കും
@muhmd5219
@muhmd5219 3 ай бұрын
Fibre ഉപയോഗിച്ച് ഉണ്ടാക്കുന്ന reinforcrment Bars.. ഉദാഹരണം ഒരു column ത്തിൽ Load Act ചെയ്യുമ്പോൾ Concrete അതിൽ നിന്നും വേറിട്ട്‌ പോകുമെന്ന്... ഒരു 25 വർഷം മുൻപ് sir ക്ലാസ്സ്‌ എടുക്കുമ്പോൾ പറഞ്ഞത് ഓർക്കുന്നു.😊 അന്ന് അത് പരീക്ഷണ അടിസ്ഥാനത്തിൽ നടന്ന കാര്യമാണ് പറഞ്ഞത്. അതുപോലെ ഈ Bars അതിന്റെ quality keep ചെയ്തു ഉണ്ടാക്കിയില്ലെങ്കിൽ കോൺക്രീറ്റും ബാറും തമ്മിൽ നല്ല binding ഉണ്ടാകില്ല!! പുതിയ പ്രൊഡ്യൂട്ടി ന്റെ technical datas നല്ലവണ്ണം പരിശോധിക്കണം.
@nonsense4505
@nonsense4505 3 ай бұрын
ചൂടുകൊണ്ട് നിരന്തരമായ സങ്കോചവികാസത്തിൽ ഈ റെസിന്റെ ബോണ്ടിങ് പവർ നഷ്ടപ്പെടും എന്നത് വേറൊരു പ്രെശ്നം, സിമന്റ് പക്ഷെ ഡ്യൂറബിൾ ആണ്, അതിന്റെ ശക്തി വര്ധിക്കുകയെ ഒള്ളൂ.
@user-dj3vq1nq7p
@user-dj3vq1nq7p 2 ай бұрын
Third പാർട്ടി / iso / EU/Astm/ Sgs/UL certification ഉണ്ടെങ്കിൽ പറ്റും
@sagyps3833
@sagyps3833 3 ай бұрын
Can this survive any fire incident.Do this have approval of of State fire and safety.
@kunalbanthia4135
@kunalbanthia4135 3 ай бұрын
Yes, this is Fire Retardant grade in line with ASTM (American standards)
@babuitdo
@babuitdo 3 ай бұрын
എന്തുവന്നാലും സ്റ്റീൽ സ്റ്റീൽ തന്നെ. ✅
@soyamoljose9645
@soyamoljose9645 3 ай бұрын
Steel doors, windows upayogichu veedu vecha chilarkku shock adikkunnu ennu parayunndu.... Athine patti ariyo??
@forbescare
@forbescare 3 ай бұрын
Doors earthing cheyyunnathu nannaayirikkum
@soyamoljose9645
@soyamoljose9645 3 ай бұрын
@@forbescare ok.. Thank you
@muhammedafsal2493
@muhammedafsal2493 3 ай бұрын
Revolution❤❤
@rameshck3706
@rameshck3706 2 ай бұрын
Were is store room in TVM
@renjithpr2082
@renjithpr2082 Ай бұрын
പുതുമുഖങ്ങൾക്ക് അവസരം കിട്ടട്ടെ 👍👍
@abueza5875
@abueza5875 3 ай бұрын
Price minimum para
@paulkp1603
@paulkp1603 Ай бұрын
Inform suppliers name at ernakulam
@user-jj3xz6km6p
@user-jj3xz6km6p 2 ай бұрын
Price yetreya
@CE20D001AbinsAziz
@CE20D001AbinsAziz 2 ай бұрын
GFRP rebar application is not well established. Structural applications is still require lot research and standardization.
@sainudheenp874
@sainudheenp874 3 ай бұрын
റൂഫിഗിനു പറ്റുമോ...
@tijomonjoseph7221
@tijomonjoseph7221 3 ай бұрын
Poultry farminu floor ഉപയോഗിക്കാൻ പറ്റുമോ
@tijomonjoseph7221
@tijomonjoseph7221 3 ай бұрын
എങ്ങനെ
@tijomonjoseph7221
@tijomonjoseph7221 3 ай бұрын
1×1 net ഉണ്ടൊ
@kunalbanthia4135
@kunalbanthia4135 3 ай бұрын
@@tijomonjoseph7221 Using FGC Flats
@sandeepkaraayi25
@sandeepkaraayi25 3 ай бұрын
ആഹാ ഫിഷിംഗ് റോഡ് ഉണ്ടാക്കാന്‍ പറ്റിയ സാധനം ആണല്ലോ 😂
@indrajithenil1880
@indrajithenil1880 3 ай бұрын
👍
@viswanathannairpkpk
@viswanathannairpkpk 17 күн бұрын
ഇതെവിടെ കിട്ടും
@hannusworldauchannel6008
@hannusworldauchannel6008 3 ай бұрын
Staire കേസ് ന് നല്ലത് ആണ്
@abdulsalam-xj8uc
@abdulsalam-xj8uc 3 ай бұрын
Innathe markettil 50 /kg roopakkukayaanenkil kollaam. Irump scrapinu koduthal 40%vilakittum
@sureshk2495
@sureshk2495 2 ай бұрын
മെഷ് ടൈപ്പ് ഉണ്ടോ എങ്കിൽ ഏതെല്ലാം അളവിൽ
The child was abused by the clown#Short #Officer Rabbit #angel
00:55
兔子警官
Рет қаралды 24 МЛН
бесит старшая сестра!? #роблокс #анимация #мем
00:58
КРУТОЙ ПАПА на
Рет қаралды 3,5 МЛН
🌊Насколько Глубокий Океан ? #shorts
00:42
Почему НИКА решила уехать из дома?
0:46
Привет, Я Ника!
Рет қаралды 1 МЛН
Quando ACELERA eu faço MAIS GRANA 💰
0:16
Hermann Greb
Рет қаралды 75 МЛН
Rope climb tutorial !! 😱😱
0:22
Tibo InShape
Рет қаралды 9 МЛН
ИНТЕРЕСНАЯ ИДЕЯ (@kelvin_bryant25 - Instagram)
0:16
В ТРЕНДЕ
Рет қаралды 13 МЛН