No video

S M Silks Adoor ഇത്രയും വിലക്കുറവിൽ best quality shopping 😍

  Рет қаралды 29,551

AthAash Vlogs

AthAash Vlogs

Ай бұрын

Budget shopping for quality dresses @ S M silks adoor❤️
Email id: aswathydoc1988@gmail.com
instagram: aswathy _athaash
#shoppingsareesinbudget
#bestshopsforsareesinadoor
#bestaffordabletextileinadoor

Пікірлер: 64
@user-sd6xf5fu6p
@user-sd6xf5fu6p 7 күн бұрын
സ്റ്റാഫ് ഒന്നും കൊള്ളത്തില്ല അവിടെ ചെന്ന് അവളുമാരുടെ ജാഡ കണ്ടുകൊണ്ടിരിക്കണം
@sukanyamalu1990
@sukanyamalu1990 28 күн бұрын
സ്റ്റാഫിനെ പെരുമാറ്റം കണ്ടാൽ നമ്മള് എന്തോ അവരുടെ ഔദാര്യത്തിന് വന്ന പോലെ ആണ്.... കായംകുളം SM ലെ കാര്യം ആണ്.. ഞാൻ ഒറ്റത്തവണ കൊണ്ട് SM ൽ പോക്ക് നിർത്തി....
@athaashvlogs3069
@athaashvlogs3069 27 күн бұрын
Aano. Adoor നല്ല shop ആണ് .. Nice കളക്ഷൻസ് ഉണ്ട്..
@ushaunnikrishnan6913
@ushaunnikrishnan6913 19 күн бұрын
അടൂർ അങ്ങനെ തന്നെയാ
@Kunjus14
@Kunjus14 16 күн бұрын
സത്യം, സെക്രട്ടറിയറ്റിൽ ചെന്നാൽ ഇതിലും വലിയ പരിഗണന കിട്ടും. അടൂരിലെ കാര്യം ആണ് പറഞ്ഞത്
@jayachandrann6574
@jayachandrann6574 12 күн бұрын
Ano appo avidekku podande ​@@Kunjus14
@magicworld6488
@magicworld6488 Ай бұрын
Staff inte perumattam valare mosham aanu kayamkulam sm il njangal pokunna time okke.adoor ilum angana thanne enn kettittund
@athaashvlogs3069
@athaashvlogs3069 Ай бұрын
Aano.. അടൂർ ഞാൻ പോയിട്ടുള്ളൂ.. They were nice to me
@archanac159
@archanac159 Ай бұрын
Ath nigl shoot cheyunonda kanakka adoor um
@sreekv5921
@sreekv5921 Ай бұрын
സത്യം. കായംകുളത്തെ സ്റ്റാഫിൻ്റെ പെരുമാറ്റം വളരെ മോശം. അടൂർ കുഴപ്പമില്ല
@sreekv5921
@sreekv5921 Ай бұрын
സത്യം. കായംകുളത്തെ സ്റ്റാഫിൻ്റെ പെരുമാറ്റം വളരെ മോശം. അടൂർ കുഴപ്പമില്ല
@anjanavasanthakumar
@anjanavasanthakumar 13 күн бұрын
Ayyoo Monday poye llu Valre mosham aa staffs. Also velya collection onnumillaaa
@radhasree4388
@radhasree4388 25 күн бұрын
Staffinu ഒക്കെ ഹെഡ് വെയിറ്റ് കൂട്ടുതലാണ്
@jerlinkoshy8582
@jerlinkoshy8582 Ай бұрын
Nicee chechi 😊
@mithramanoj8922
@mithramanoj8922 15 күн бұрын
Chila Staffinte perumattam valare moshamanu...Nalla Collections und Pakshe chila staffinte perumatam kandal veendum varan thonilla..
@RemyaRemyas-s1j
@RemyaRemyas-s1j Ай бұрын
Super ❤❤❤
@jyothiprakashr1403
@jyothiprakashr1403 18 күн бұрын
Njanum oru adoor kari anne.kadayil pokarund .but s Staff inte പെരുമാറ്റം മോശം ആണ്.dress എടുത്തു കാണിക്കാൻ അവർക്ക് നല്ല ബുദ്ധിമുട്ട് ആണ്.എന്തോ നമ്മൾ പൈസ കൊടുത്തു അല്ല വാങ്ങുന്ന രീതിയിലാണ് പെരുമാറുന്നത്..dress collection ok spr anne.staff nod നല്ല രീതിയിൽ customersinod പെരുമാറാൻ പറയണം
@athaashvlogs3069
@athaashvlogs3069 17 күн бұрын
Just talk with the manager or the concerned staffs.. നല്ല staffs ഉണ്ട്.. ഇതുവരെയും എനിയ്ക്ക് അങ്ങിനെ ഉണ്ടായിട്ടില്ല.. ചിലപ്പോ ചിലർ അങ്ങിനെ ഉണ്ടാവാം..
@aryamaneesh2993
@aryamaneesh2993 Ай бұрын
❤❤❤
@athulyarajan2578
@athulyarajan2578 Ай бұрын
😍😍😍
@user-sm4lh6kw3x
@user-sm4lh6kw3x Ай бұрын
❤️❤️
@athirar8070
@athirar8070 Ай бұрын
@adarsh10j42
@adarsh10j42 18 күн бұрын
ക്വാളിറ്റി ഇല്ലാത്ത വെറും തുണിആണ് ഇവിടെ ഉള്ളത് 🙏🏿സ്റ്റാഫ് ആണെങ്കിൽ നമ്മൾ ഓസിനു ചെല്ലുന്നപോലെ ഉള്ള പെരുമാറ്റം 😐😐
@MohammedHaneef-q2f
@MohammedHaneef-q2f 28 күн бұрын
Nice video❤
@athaashvlogs3069
@athaashvlogs3069 28 күн бұрын
Thanks 😁
@user-xp5lj5yl2p
@user-xp5lj5yl2p 29 күн бұрын
Staffil ninnu nalla edapedeel orikalum kittunnilla
@athaashvlogs3069
@athaashvlogs3069 27 күн бұрын
Jus inform their manager.. Ella സ്റ്റാഫും മോശമല്ല.. ചിലരൊക്കെ ഉണ്ടാവാം.. ഞാൻ പോയപ്പോ ഇതിനു മുൻപും അവർ നന്നായി തന്നെയാ പെരുമാറിയത്..
@MeenaMeenu-d1o
@MeenaMeenu-d1o 25 күн бұрын
Valare cheap product after one month use look like old
@user-gs2tb6gw3u
@user-gs2tb6gw3u 15 күн бұрын
Parochial mathrame ullu
@aancyaancy7736
@aancyaancy7736 Ай бұрын
SM silks &sarees..... ❤️മൂന്ന് വർഷങ്ങൾക്ക് മുൻപ് എന്റെ ജീവിതത്തിന്റെ ഒരു അത്താണി അവിടെ ആയിരുന്നു.... കുറച്ചു നാൾ കായംകുളം sm silks ഇൽ secquarty ആയിട്ട് ജോലി ചെയ്യാൻ ഉള്ള ഭാഗ്യം എനിക്ക് ഉണ്ടായി.... ഇപ്പോൾ ഞാൻ കൊച്ചിയിൽ സത്യം പറഞ്ഞാൽ ഇവിടെ കൊച്ചിയിൽ ഒരുപാട് നല്ല ടെക്സ്റ്റെയിൽസ് ഉണ്ട് പക്ഷെ എനിക്ക് sm ഇൽ മേടിച്ചിട്ടുള്ളത് പോലെ നല്ല ക്വാളിറ്റി യിൽ dress എനിക്ക് ഇവിടെ കിട്ടിയിട്ടില്ല... എന്റെ നാട് എനിക്ക് miss ചെയുമ്പോൾ തീർച്ചയായും miss ചെയുന്ന ഒന്ന് തന്നെ ആണ് കായംകുളം sm silks... പിന്നെ എടുത്തു പറയേണ്ട ഒന്ന് തന്നെ അവിടിത്തു മാനേജ്മെന്റ്.... Staff നോട്‌ നല്ല ഫ്രണ്ടിലി തന്നെ ആണ് അവർ എന്നാൽ strictum ആണ്..... SM, അവരുടെ ഏത് ബ്രാഞ്ച് ആയാലും dress കളക്ഷൻ, മെറ്റീരിയൽ ക്വാളിറ്റി..... ഒന്നിനൊന്നു മെച്ചം തന്നെ ആണ്❤️❤️
@athaashvlogs3069
@athaashvlogs3069 Ай бұрын
❤️❤️
@sujabose3798
@sujabose3798 26 күн бұрын
Adoor I’ll avide anuu
@athaashvlogs3069
@athaashvlogs3069 26 күн бұрын
Near private and transport stand
@SSmitha
@SSmitha Ай бұрын
Good ❤❤❤❤❤
@user-hi4yi7cz4d
@user-hi4yi7cz4d 9 күн бұрын
കയംകുളം sm 10 വർഷം ആയി മെടിക്കുന്നു ക്യാളിറ്റി
@Kunjus14
@Kunjus14 16 күн бұрын
SM സിൽക്‌സിൽ വിലക്കുറവാണെന്നു കേരളത്തിലുള്ള എല്ലാവർക്കും അറിയാം. ഒരു reel ചെയ്തു പബ്ലിസിറ്റി ആക്കേണ്ട കാര്യം ഒന്നുമില്ല
@athaashvlogs3069
@athaashvlogs3069 11 күн бұрын
Jesus nte പ്രൊഫൈൽ pic.. ബട്ട്‌ ഫുൾ negative mind.. Then y u keep Jesus pic🤔
@user-ri6fu2df5u
@user-ri6fu2df5u Ай бұрын
ബങ്കാളി കോട്ടൻ സാരി ഉണ്ടോ ?. വില എത്ര വരാനാണ്.
@athaashvlogs3069
@athaashvlogs3069 Ай бұрын
Next time nokkam.. This time i didn check cotton sarees
@sreerekhajayadevan9801
@sreerekhajayadevan9801 17 күн бұрын
ഞാൻ ആലപ്പുഴ SM ൽ നിന്ന് 10 വർഷത്തിലധികമായി സ്ഥിരം dress വാങ്ങുന്ന ഒരാൾ ആണ് . അവിടുത്തെ തുണികൾ ഏറ്റവും best quality ആണ് . വില കൂട്ടിക്കൊടുക്കുന്ന സ്ഥാപനങ്ങളിലെ തുണികൾക്ക് quality കൂടുതലും വില കുറച്ച് കൊടുത്താൽ quality കുറവും എന്ന ഒരു തെറ്റിദ്ധാരണയാണ് ആളുകൾക്ക് ഉള്ളത് . ആ Same സാധനം തന്നെ മറ്റൊരു കടയിൽ നിന്ന് വാങ്ങുമ്പോഴാണ് നമുക്ക് വില വ്യത്യാസം മനസിലാകുന്നത് . സ്ഥിരം customer ആയ എനിക്ക് അവിടുത്തെ dressquality ൽ നല്ല വിശ്വാസമാണ്
@athaashvlogs3069
@athaashvlogs3069 17 күн бұрын
❤️❤️
@AbiDili-vu3kc
@AbiDili-vu3kc 25 күн бұрын
Kylm കസ്റ്റമർ പെരുമാറ്റം verypoor 😔
@lunajames
@lunajames Ай бұрын
ഞാനും SM ഇൽ നിന്ന് ആണ് ചുരിദാർ എടുക്കാറുള്ളത്
@athaashvlogs3069
@athaashvlogs3069 Ай бұрын
Nice❤
@S.Sooryanarayan
@S.Sooryanarayan 29 күн бұрын
Nice
@Nishanisha-ci9sz
@Nishanisha-ci9sz Ай бұрын
Adoor avide ayitu varum shope ..
@athaashvlogs3069
@athaashvlogs3069 Ай бұрын
Near private stand
@Nishanisha-ci9sz
@Nishanisha-ci9sz Ай бұрын
@@athaashvlogs3069 Pathanamthitta ranniyil ninum varumbol namal avide eranganam .. Pathanamthitta ksrtc standil vannitu ano adoor pokandathu...njan alappuzhakariya Pathanamthitta vannitu kurache ayulluuuu...
@selinvarghesemathew8561
@selinvarghesemathew8561 17 күн бұрын
Pathanamthitta to Kollam chavara karunagappally bus get down in ksrtc ADOOR ask any one. It's near the bridge
@Nishanisha-ci9sz
@Nishanisha-ci9sz 14 күн бұрын
@@selinvarghesemathew8561 thanks
@manjushabiju9585
@manjushabiju9585 13 күн бұрын
ചുരിദാർ കളക്ഷൻ കുറവാണ്
@chithraakhil6547
@chithraakhil6547 Ай бұрын
Ahh eh samaysth SM il chennal staff nu pokanulla druthy anu..video edukan chenna kondu collection kanichu alleal paranjeanea dhea avidokea kidappundeannu...orupad thavan irangiporendi vannitund..shopil dress nalla affordable anu but edukan chennal free ayi vangan chenna bhavam anu staff nu..
@athaashvlogs3069
@athaashvlogs3069 Ай бұрын
Njan video edukkatheyum poyittund.. They were nice to me..ariyilleda may b thirakkulllapo aano.. And thank you for your time here❤
@Ancy-vq6so
@Ancy-vq6so Ай бұрын
Yes
@jyothishb9975
@jyothishb9975 Ай бұрын
Nice video Adoor ഉള്ള textile ഷോപ്പുകളുടെയും ജ്വല്ലറി ഷോപ്പുകളുടെയും വീഡിയോ ചെയ്യണേ ചേച്ചി അനീഷ് textiles അജന്ത textiles അഖിലം വെഡിങ് കളക്ഷൻസ് യമുന ഫാഷൻസ് M R കളക്ഷൻസ് വിദ്യ textiles മാളൂട്ടി textiles രാജധാനി J K ക്യാമ്പസ്‌ Y B fashion രൂപം വൈദ്യൻസ് കരിക്കിനേത്ത് Zion C G textiles Mango boutique Rosalia Meadow പന്തളം Y M Traders Jewellery Adoor gold Shines Anaswara Sreelakshmi Vanitha Narahari Powath Sreedhar Parthasarathi Aashirvad Mugal Bhima Pavithram Malabar Kalyan
@athaashvlogs3069
@athaashvlogs3069 Ай бұрын
Sure dear... Thank you for your valuable comment❤️
@geethuv5902
@geethuv5902 Ай бұрын
❤❤
@sebastianjoseph3259
@sebastianjoseph3259 Ай бұрын
❤❤❤
@VishnuR-p3r
@VishnuR-p3r Ай бұрын
@Hanabeavlogs
@Hanabeavlogs 27 күн бұрын
❤❤
@reenathomas9898
@reenathomas9898 Ай бұрын
ПОМОГЛА НАЗЫВАЕТСЯ😂
00:20
Chapitosiki
Рет қаралды 6 МЛН
Inside Out Babies (Inside Out Animation)
00:21
FASH
Рет қаралды 24 МЛН
Идеально повторил? Хотите вторую часть?
00:13
⚡️КАН АНДРЕЙ⚡️
Рет қаралды 13 МЛН
onam collection in Kalyan Silks ||Twobutterflyvlogges||#malayalam #kalyansilks
5:38
||Seetha Puranam||സീത പുരാണം||Sanju&Lakshmy||Malayalam Comedy Video||Enthuvayith||Ultimate Fun||
21:01
ПОМОГЛА НАЗЫВАЕТСЯ😂
00:20
Chapitosiki
Рет қаралды 6 МЛН