No video

സാം മനേക്ഷയുടെ ആവേശം കൊള്ളിക്കുന്ന ജീവചരിത്രം | Exciting biography of Sam Maneksha (Malayalam)

  Рет қаралды 154,019

Chanakyan

Chanakyan

2 жыл бұрын

ഇന്ത്യ കണ്ടതിൽ വെച്ചേറ്റവും മികച്ച സൈനിക ഓഫീസർമാരിൽ ഒരാളായിരുന്നു ഫീൽഡ് മാർഷൽ സാം മനേക് ഷാ. അദ്ദേഹത്തിന്റെ ജീവചരിത്രമാണ് നാം ഈ വീഡിയോയിലൂടെ നോക്കിക്കാണുന്നത്.
Field Marshal Sam Manekshaw was easily one of India's most successful military officers. In this video, we look at the biography of this highly decorated officer.
Courtesy :
Indian Army

Пікірлер: 381
@santhoshpunnalil8165
@santhoshpunnalil8165 2 жыл бұрын
എന്റെ അച്ഛനും പങ്കെടുത്തിരുന്നു ഈ യുദ്ധത്തിൽ. 2 PARA Regiment. Still Young at age of 84❤
@Chanakyan
@Chanakyan 2 жыл бұрын
🙏🙏🙏
@parishbhasi9089
@parishbhasi9089 2 жыл бұрын
When
@aravindbabup4454
@aravindbabup4454 Жыл бұрын
Paratroopers aano?
@santhoshpunnalil8165
@santhoshpunnalil8165 Жыл бұрын
@@aravindbabup4454 അതെ
@santhoshpunnalil8165
@santhoshpunnalil8165 Жыл бұрын
@@aravindbabup4454 അതേ
@sojaskicthen3081
@sojaskicthen3081 2 жыл бұрын
ഇന്നും മാനേഷയുടെ ആ റേഡിയോ സന്ദേശം കേൾകുംമ്പോൾ രോമാഞ്ചം വരും 💥💥💥
@s.kumarkumar8768
@s.kumarkumar8768 2 жыл бұрын
😍😍😍😍😍 എനിയ്ക്കും
@liamnoah3135
@liamnoah3135 2 жыл бұрын
Indian army video kzfaq.info_NCeJ5D_Bvc?feature=share
@Akhilmbaby3
@Akhilmbaby3 2 жыл бұрын
പച്ച തീവ്രവാദികളുടെ കളുടെ അണ്ണാക്കിൽ ❤❤❤
@mvazhayilm7154
@mvazhayilm7154 2 жыл бұрын
@@s.kumarkumar8768 हॉग I
@IKEA16
@IKEA16 Жыл бұрын
എനിക്കും
@Akhilmbaby3
@Akhilmbaby3 2 жыл бұрын
ഇതൊക്കെ നമ്മുടെ പാഠപുസ്തകങ്ങളിൽ പിള്ളേരെ പഠിപ്പിക്കണം ❤❤❤
@hybrid2477
@hybrid2477 2 жыл бұрын
ഇങ്ങനെ ഒരു വീര യോദ്ധാവ് നമ്മുടെ ചരിത്രത്തിൽ ഉണ്ടായിരുന്നു എന്ന് കാണിച്ചു തന്നതിന് ചാണക്യന് നന്ദി.. ജയ് ഹിന്ദ് 🇮🇳
@Chanakyan
@Chanakyan 2 жыл бұрын
ജയ് ഹിന്ദ് 🙏
@rahulpr1802
@rahulpr1802 2 жыл бұрын
അതു hybrid നു ചരിത്രം അറിവില്ലാത്തത് കൊണ്ടാണ്
@geevarghesepanthanalilthom9604
@geevarghesepanthanalilthom9604 2 жыл бұрын
Correct
@jobyjoseph6419
@jobyjoseph6419 2 жыл бұрын
സ്വതന്ത്ര ഇന്ത്യയുടെ മഹത്തായ സൈനിക ചരിത്രത്തിൽ ഇന്നും പകരം വെക്കാനില്ലാത്ത അത്യുജ്ജ്വല വ്യക്തിത്വമായിരുന്നു ഫീൽഡ് മാർഷൽ സാം മനേക് ഷായുടേത്.. ലോകം കണ്ടിട്ടുള്ള ഏറ്റവും മികച്ച സൈനിക ജനറൽമാരിലൊരാൾ എന്നാണ് വിഖ്യാത സോവിയറ്റ് പടനായകൻ മാർഷൽ ജോർജി സുഖോവ് ഫീൽഡ് മാർഷൽ സാം മനേക് ഷായെ പറ്റി പറഞ്ഞിട്ടുള്ളത്.. ആ വാക്കുകളുടെ ആവർത്തനം കൊണ്ട് തന്നെ ഇവിടെ അദ്ദേഹത്തിന് ഈയുള്ളവനും ആദരമർപ്പിക്കുന്നു.. ജയ് ഹിന്ദ്..!
@Chanakyan
@Chanakyan 2 жыл бұрын
ജയ് ഹിന്ദ്
@vishnupm7940
@vishnupm7940 2 жыл бұрын
Huf....🔥🔥💯🙌🏻🙏🙏
@retheeshravi7190
@retheeshravi7190 2 жыл бұрын
💪💪💪💪
@mohjabir2703
@mohjabir2703 2 жыл бұрын
Zhukov ♥️
@sahrasmedia7093
@sahrasmedia7093 2 жыл бұрын
ഇതിഹാസങ്ങൾ ലോകവസാനം വരെ നില നിൽക്കും Big Big salute ഫീൽഡ് മാർഷൽ സാം മനേക്ഷ ജയ് ഹിന്ദ് 🥰
@Chanakyan
@Chanakyan 2 жыл бұрын
ജയ് ഹിന്ദ് 🙏
@730aquarist2
@730aquarist2 2 жыл бұрын
നാം ഇന്ന് കാണുന്ന സുശക്തമായ ഭാരതം കെട്ടിപ്പെടുക്കാൻ പ്രയത്നിച്ച എല്ലാ മഹാരഥന്മാർക്കും സ്നേഹാദരങ്ങളോടെ പ്രണാമം വന്ദേ മാതരം 🙏🏻♥️♥️♥️♥️♥️♥️ ജയ് ജവാൻ💪🏻 ജയ് കിസാൻ💪🏻 ജയ് ഹിന്ദ് 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
@Chanakyan
@Chanakyan 2 жыл бұрын
ജയ് ഹിന്ദ് 🙏
@s.kumarkumar8768
@s.kumarkumar8768 2 жыл бұрын
🤣😍🤣🤣💯💯
@supersaiyan3704
@supersaiyan3704 2 жыл бұрын
FM Sam Manekshaw, FM Cariappa, Gen KS Thimmaiah, Gen Bipin Rawat. Few of the top most, best chiefs of Indian Army.
@PROWLER2103
@PROWLER2103 2 жыл бұрын
You forgot general Sundar ji
@venugopal.nmulavanaeruva4898
@venugopal.nmulavanaeruva4898 2 жыл бұрын
ഒരു വാക്ക് പോലും വിടാതെ കേട്ടു കണ്ടു.... A real hero!!! Proud...
@Onana1213
@Onana1213 2 жыл бұрын
ഭയങ്കര ഒരു manly look ആണ് sam manekshaw ക്കു. പ്രത്യേകിച്ച് ആ thumbnail ലും ഇന്ദിരഗാന്ധിക്കു ഷേക്ക്‌ ഹാൻഡ് കൊടുക്കുന്ന ഫോട്ടോയിലും..
@vinodkumarv7685
@vinodkumarv7685 2 жыл бұрын
രാജ്യ സ്നേഹം തൊട്ടു തീണ്ടിയിട്ടില്ലാത്ത ചില രാഷ്ട്രീയ നപുംസകങ്ങളാണ് ഈ രാജ്യത്തിന്റെ നിലനിൽപ്പിന് തന്നെ ഭീഷണി.
@praveenktna8607
@praveenktna8607 10 ай бұрын
സത്യം
@ubaidmuhammed898
@ubaidmuhammed898 Ай бұрын
Who ?
@vinodkumarkv009
@vinodkumarkv009 Жыл бұрын
ഈ യുദ്ധത്തിൽ എന്റെ അച്ഛനും പങ്കെടുത്തിട്ടുണ്ട് (MEG) ഇപ്പോൾ 84 വയസ്സ് കഴിഞ്ഞു ❤
@balan8640
@balan8640 25 күн бұрын
Big salute
@balan8640
@balan8640 25 күн бұрын
Big salute shersing
@balan8640
@balan8640 25 күн бұрын
Ilove my Indian 🪖🪖🪖🪖🪖 army❤❤❤❤❤❤
@srinathsri4404
@srinathsri4404 2 жыл бұрын
If you don't surrender, you will be killed unmercifully. ഈയൊരു വാക്കിൽ 93000 പാകിസ്ഥാൻ പടകളായിരുന്നു കീഴടങ്ങിയത്. Goosbumps
@angrymanwithsillymoustasche
@angrymanwithsillymoustasche 2 жыл бұрын
ഇദ്ദേഹതിന്റെ ഫോട്ടോ പലയിടത്തും കണ്ടിട്ടുണ്ട് ; പക്ഷേ പേര് അറിയത്തിലായിരുന്നു. 😄 👍🏻👍🏻
@vignesh4561
@vignesh4561 2 жыл бұрын
ഇതുപോലെ അനേകം ധീരന്മാർ പിറന്ന രാജ്യം ആണ് നമ്മുടെ ഇന്ത്യ. These kind of personalities lessions should be included in our school education
@SomarajanK
@SomarajanK 2 жыл бұрын
Our education, we are teaching fascit lslamic mughal intruder's history. Pro islamic lndian historians make the intruders great. Indian history should be revised.
@Manalijr
@Manalijr 2 жыл бұрын
Sam sir is my role model and i want to join" NDA "after 12 th JAI HIND
@Chanakyan
@Chanakyan 2 жыл бұрын
Jai Hind
@anilchacko8199
@anilchacko8199 2 жыл бұрын
Jai hind
@Manalijr
@Manalijr 2 жыл бұрын
@@anilchacko8199 jai hind
@amarnathnair802
@amarnathnair802 2 жыл бұрын
Good Great Job 🔥🔥 keep going
@leemak5721
@leemak5721 2 жыл бұрын
@@Manalijr ningal padikunath sainika schoolil anooo???
@vijilkumar1961
@vijilkumar1961 2 жыл бұрын
ബിബിൻ റാവത്ത് ❤❤❤❤
@user-ld3yg2ho4w
@user-ld3yg2ho4w 2 ай бұрын
Ingane changoottamudo sangi sarkaarinu
@user-ld3yg2ho4w
@user-ld3yg2ho4w 2 ай бұрын
Pakshe BJP government aayi poyi Athikaaram athaanu avarkk vendath Njammal Hindu Muslim Tammil kollanam
@vijilkumar1961
@vijilkumar1961 2 ай бұрын
@@user-ld3yg2ho4w നീ എന്തുവാ പറയുന്നത്
@sivananthsmenon6076
@sivananthsmenon6076 2 жыл бұрын
വീഡിയോയും ശബ്ദവും കഥയും എല്ലാം കൊള്ളാം / ജയ് ഹിന്ദ് 🙏
@Chanakyan
@Chanakyan 2 жыл бұрын
ജയ് ഹിന്ദ് 🙏
@joejim8931
@joejim8931 2 жыл бұрын
സൈന്യത്തെ സ്നേഹിച്ച ഇന്ത്യൻ ജനറൽ... 👍🙏🙏
@prath5480
@prath5480 2 жыл бұрын
0:00 Sam Manekshawyude ഈ വാക്കുകൾ കേൾക്കുമ്പോൾ അഭിമാനം തോന്നും 🇮🇳
@user-vz1gm8iv1y
@user-vz1gm8iv1y 2 жыл бұрын
💪Jai Indian army🙏Jai Hindustan🙏🚩
@Chanakyan
@Chanakyan 2 жыл бұрын
ജയ്ഹിന്ദ് 🙏
@ratheeshthekkumuri6779
@ratheeshthekkumuri6779 2 жыл бұрын
Jay Hind
@satheeshk1811
@satheeshk1811 2 жыл бұрын
കാണുമ്പോൾ തന്നെ ഒരു സിംഹത്തെ പോലെ ഉണ്ട്
@jobyjoseph6419
@jobyjoseph6419 2 жыл бұрын
അതെ അദ്ദേഹം മരണം വരെയും ഒരു സിംഹം തന്നെ ആയിരുന്നു... 🔥🔥🔥
@vishnupm7940
@vishnupm7940 2 жыл бұрын
One of the best crafted videos in chanakyan's history 🔥🔥💯🙌🏻🙏
@Chanakyan
@Chanakyan 2 жыл бұрын
🙏🙏
@adhilroshan9384
@adhilroshan9384 2 жыл бұрын
Dr അല്ല കർമയോഗി ആയ ഒരു നല്ല വ്യക്തിത്വത്തിന്റെ ഉടമയാകാൻ ആയിരുന്നു അ നല്ല മനുഷ്യന്റെ നിയോഗം കാലം മായ്ക്കാത്ത ഒരുപിടി നല്ല ഓർമകൾക്ക് ഇ video ചെയ്തതിനു ഒരുപാട് നന്ദി... ഇന്നത്തെ തലമുറകൾ ഒരു പക്ഷെ ഇന്നത്തെ തലമുറ അറിയാതെ പോകുന്ന ശക്തനായ മനുഷ്യൻ
@s.kumarkumar8768
@s.kumarkumar8768 2 жыл бұрын
ഇങ്ങനെ ഉള്ള നല്ല ഭാരത സ്നേഹിക്കാൻ 😍😍😍
@firosshaajas9165
@firosshaajas9165 Жыл бұрын
ഫീൽഡ് മാർഷൽ സാം മനേഷാ സർ, ഇന്ത്യ കണ്ട ഏറ്റവും ധീരനും, ബുദ്ധിമാനുമായ സൈനീക മേധാവി
@arunraj8109
@arunraj8109 Ай бұрын
ഇദ്ദേഹത്തെ പറ്റിയുള്ള ഹിന്ദി മൂവി വളരെ ഹിറ്റ്‌ ആണ്‌. .. വിക്കി കൗശൽ നല്ലരീതിയിൽ ഇദ്ദേഹത്തിന്റെ റോൾ ചെയ്തു ❤❤.... A big salute Saab
@Lonewolf-rj2hn
@Lonewolf-rj2hn 2 жыл бұрын
Field Marshal Sam Manekshaw...
@rawhunter682
@rawhunter682 2 жыл бұрын
Indian army❤️❤️❤️❤️….. miss my grandfather… he was an solider….. i hope if there will be a war… we all still together as brothers and sisters as Indians 😘😘😘
@MJ-jl2gu
@MJ-jl2gu 2 жыл бұрын
ആരും അറിയാത്ത ഒരുപാട് സാധാരണ പോരാളികൾ നമ്മുടെ വിജയങ്ങളിൽ ഇനിയും ഒരുപാട് ഉണ്ടാവും... അവർക്കും ബിഗ് സല്യൂട്ട്... ജയ് ഹിന്ദ്.. ചാണക്യൻ 😍
@Chanakyan
@Chanakyan 2 жыл бұрын
Jai Hind 🙏
@jerri5217
@jerri5217 2 жыл бұрын
❤ എത്ര നാളായി video ഇട്ടിട്ട്
@abhilashsajeev.k1679
@abhilashsajeev.k1679 2 жыл бұрын
Please make a video on General K S Thimayya. The legend 🔥🔥🔥
@TheMercurymonster
@TheMercurymonster 2 жыл бұрын
Well Presented. Excellent work, Chanakyan!
@Chanakyan
@Chanakyan 2 жыл бұрын
🙏🙏
@weareindians1947
@weareindians1947 2 жыл бұрын
1971 യുദ്ധത്തിന്റെ മുഴുവൻ പ്ലാൻ തയ്യാറാക്കിയ JFR ജേക്കബിനെ കുറിച്ച് ഒരു വീഡിയോ വേണം
@ramachandranramachandran8865
@ramachandranramachandran8865 Жыл бұрын
Definitely
@maheshnair2177
@maheshnair2177 2 жыл бұрын
Sam bahadoor Manekshaw 8 Gurkha rifles 🙏
@eldhokpaul6572
@eldhokpaul6572 2 жыл бұрын
Great and inspiring story Jai hind🇮🇳🥰🇮🇳🥰
@Chanakyan
@Chanakyan 2 жыл бұрын
Jai Hind
@unni7083
@unni7083 2 жыл бұрын
സാം മനേക്ഷ 😍💗😍💗💗🇮🇳🇮🇳🇮🇳🇮🇳🇮🇳.... ഈ സബിനു . മറ്റുള്ള സോൾജര്സ് ഉള്ള സ്നേഹം.. പരിഗണയും... ഈ വിഡിയോ കണ്ടപ്പോ അഭിമാനം തോന്നി 💪💪💪💪🔥🔥😍💗💗.. ചാണക്യൻ.. ഉയരങ്ങൾ കീഴടക്കട്ടെ... 😍💗💗💗ബിഗ് സല്യൂട്ട്... ചാണക്യൻ..... Support indian ആർമി 💗💗💗💗💗🔥🔥😍🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳jai hind.... 🇮🇳🇮🇳🇮🇳Jai hind 💗💗💗ഭാരതിയ foji 😍💗💗💖💖💖💪💪💪💪💪💪💪💪💪
@Chanakyan
@Chanakyan 2 жыл бұрын
ജയ് ഹിന്ദ്
@jishnuveejay999
@jishnuveejay999 2 жыл бұрын
ഇതൊക്കെയാണ് ശരിക്കും പുസ്തകങ്ങളിൽ പഠിപ്പിക്കേണ്ടത്
@mithunm2777
@mithunm2777 2 жыл бұрын
Excellent video, also please do a video about Gen Bipin Rawat, our first CDS.
@ajithmkm9873
@ajithmkm9873 2 жыл бұрын
🌹🌹🌹🌹ഇന്നും അജയ്യനായി ഓരോ ഭാരതീയ ന്റെയും മനസ്സിൽ മായാതെ നിൽക്കുന്ന 🌹🌹🌹സാം മനേക് ഷാ 🌹🌹🌹 🌹🌹🌹ഭാരത് മാതാ കി ജയ് 🌹🌹🌹🌹കൃത്യമായി വിശദീകരണം തന്ന ഈ അവതരണം വളരെ അഭിനന്ദനങ്ങൾ അർഹിയ്ക്കുന്നു 🙏🏼🙏🏼🙏🏼🙏🏼
@Chanakyan
@Chanakyan 2 жыл бұрын
ജയ് ഹിന്ദ് 🙏🏼🙏🏼🙏🏼🙏🏼
@ajayajayakhosh
@ajayajayakhosh 2 жыл бұрын
Waw excellent...big salute manek sha video cheythathinu.. kao ye patti oru video cheyyamo? njan rafel, T 90 video cheyyan paranjittundayrunnu...
@joytdaniyel5258
@joytdaniyel5258 2 жыл бұрын
ഫീൽഡ് മാർഷൽ സാം മനേക് ഷാ ..🙏🙏🙏🙏🙏
@mohaneshmenon8818
@mohaneshmenon8818 2 жыл бұрын
Excellent work chanakyan
@vincentmathew8304
@vincentmathew8304 2 жыл бұрын
🔥🔥🔥93000 fantastic ☕️🤣🤣🤣🤣
@lonewolfe11222
@lonewolfe11222 2 жыл бұрын
കേട്ടിട്ട് തന്നെ രോമാഞ്ചം 😍😍😍😍😍
@nairsadasivan
@nairsadasivan 2 жыл бұрын
Good presentation 👍👍
@bludarttank4598
@bludarttank4598 2 жыл бұрын
ഒരു സങ്കടം മാത്രം : അന്ന് നമ്മുടെ പക്ക് അധീന കാശ്മീർ നമുക്ക് പിടിച്ചെടുക്കാൻ പറ്റാത്തത്
@jobyjoseph6419
@jobyjoseph6419 2 жыл бұрын
ബംഗ ബന്ധു മുജീബ് റഹ്മാൻ ആ സമയം പാക് തടവിൽ ആയിരുന്നതു കൊണ്ടാണ് പാക് അധീന കശ്മീർ തിരിച്ചു പിടിക്കാനുള്ള സാധ്യതയിൽ നിന്ന് മിസ്സിസ് ഗാന്ധി പിന്മാറിയത്.. അല്ലെങ്കിൽ അഫ്ഗാൻ അതിർത്തിയിൽ ഉള്ള "വഖാൻ"കോറിഡോർ വരെ ഇന്ത്യൻ സൈനിക സാന്നിധ്യമുണ്ടായേനെ...
@vineethbabu1477
@vineethbabu1477 2 жыл бұрын
Powerfull Man, a great true patriot❤️❤️❤️
@lukavarikattu6526
@lukavarikattu6526 2 жыл бұрын
ഒരു മലയാളിയെ ഇദ്ദേഹം സൈഡ് ആക്കിയ ചരിത്രം കൂടി ഇതിന്റെ പിറകിൽ ഉണ്ട് അദ്ദേഹം ആണ് സ്വതന്ത്ര ഗോയുടെ ആദ്യത്തെ governal ജനറൽ ആയത്
@AnoopMohanan96
@AnoopMohanan96 2 жыл бұрын
Athaare
@jithinjanardhanan464
@jithinjanardhanan464 2 жыл бұрын
Lt. Gen. K P Candeth ?
@Travel.Loving
@Travel.Loving 2 жыл бұрын
Military orikalum politics veenupokarith...ennathinuthama udhaharanm...big salute♥️♥️♥️
@ibinraja7364
@ibinraja7364 Жыл бұрын
എപ്പോ കേട്ടാലും രോമാഞ്ചം ആണ് Sam Manekshaw യുടെ ഈ വാക്കുകൾ....😍😍😍😍😍😍😍😍😍😍😍
@kaleshksekhar2304
@kaleshksekhar2304 2 жыл бұрын
ഇതിഹാസം 🥰
@vichumuppatta1607
@vichumuppatta1607 2 жыл бұрын
ഇദ്ദേഹം അവസാനകാലം താമസിച്ച പ്രാദേത്ത് വെച്ച് തന്നെ അല്ലേ ഇപ്പോൾ ബിപിൻ റാവത് ഹെലികോപ്റ്റർ തകർന്ന് കൊല്ലപ്പെട്ടത്...
@jithinkumarngjithinkumarng9835
@jithinkumarngjithinkumarng9835 Ай бұрын
ആണോ, അതാരും ശ്രദ്ധിച്ചു കാണില്ല
@clarakumaran3222
@clarakumaran3222 2 жыл бұрын
Great Warrior 💪💪. Big Salute 🙏🙏🙏
@nishanthbalakrishnan4764
@nishanthbalakrishnan4764 2 жыл бұрын
Jai hind...maneksha ji💔...proud to be an Indian🙏
@Chanakyan
@Chanakyan 2 жыл бұрын
Jai Hind
@Monalisa77753
@Monalisa77753 2 жыл бұрын
Goosebumps ❤️ Proud ❤️
@abhijithjithu430
@abhijithjithu430 2 жыл бұрын
വന്തേമാതരം 🇮🇳🇮🇳🇮🇳
@jackyachuvihar
@jackyachuvihar 2 жыл бұрын
Padma Vibhushan, Padma Bhushan.Field Marshal Sam Hormusji Framji Jamshedji Manekshaw❤️🇮🇳
@josephtc6683
@josephtc6683 Жыл бұрын
My salute to the field marshal sam mankksha greatest General of the indian army
@adithyana681
@adithyana681 2 жыл бұрын
Romanchification Sam sir vikaram Salute 🇮🇳 JAIHIND
@Chanakyan
@Chanakyan 2 жыл бұрын
Jai Hind
@retheeshkrishna4355
@retheeshkrishna4355 Жыл бұрын
കരുത്തുറ്റ സൈന്യത്തെ വാർത്തെടുത്ത സാം മാനിഷ്കു അഭിമാനിക്കാം അവർ ലോകത്തിലെ ഏറ്റവും കരുത്തുള്ളവരാണ് എന്ന്... .... India army 🇮🇳🇮🇳🇮🇳
@brijeshs7126
@brijeshs7126 2 жыл бұрын
Proud as an indian 💪💪💪💪
@anoopashokan1999
@anoopashokan1999 2 жыл бұрын
റോ യുടെ ചരിത്രം ഇടാമോ
@sreejithnv9182
@sreejithnv9182 2 жыл бұрын
Great episode, congratulations 👍
@Chanakyan
@Chanakyan 2 жыл бұрын
Thank you!
@padmasenan557
@padmasenan557 2 жыл бұрын
അദ്ദേഹം " സാം ഹോർമുസ്ജി ഫ്രംജി ജംഷാഡിജി മാനേക്ഷ്വ " ആണ് . പേര് ശരിയായി ഉച്ചരിക്കാൻ ശ്രദ്ദിക്കണം
@jdevarajput6574
@jdevarajput6574 Жыл бұрын
Real.....your my hero proud be indian..
@jagsideas3383
@jagsideas3383 2 жыл бұрын
രോമാഞ്ചം രോമാഞ്ചം..👍👍👍👍👍🌈🌈🌈
@aslammuhammed3649
@aslammuhammed3649 2 жыл бұрын
Great🇮🇳
@ashan9051
@ashan9051 2 жыл бұрын
Admiral SM Nandha ine kurich oru vid cheyamo
@maheshvs_
@maheshvs_ 2 жыл бұрын
Excellent work, jai hind 💪👳
@Chanakyan
@Chanakyan 2 жыл бұрын
Jai Hind
@jerinfranklin7835
@jerinfranklin7835 2 жыл бұрын
First viewer
@ashfaqahammed1226
@ashfaqahammed1226 2 жыл бұрын
ഇന്ത്യൻ സ്വാതന്ത്രസമരത്തെ കുറിച്ച് വീഡിയോ ചെയ്യാമോ Series ആയി പല ക്വിസ് കോംപറ്റീഷൻ ഉം ഉപകാരം അവും
@abhinavsnair6286
@abhinavsnair6286 2 жыл бұрын
Bro major chand malhothra de oru vdo chayan
@sanjayjr5853
@sanjayjr5853 2 жыл бұрын
Jai hind 💪🇮🇳
@Chanakyan
@Chanakyan 2 жыл бұрын
Jai Hind
@rahulprakash2473
@rahulprakash2473 2 жыл бұрын
Perfect 🥰 💞
@Chanakyan
@Chanakyan 2 жыл бұрын
Thank you! Cheers!
@JohnWick-tt5uv
@JohnWick-tt5uv 2 жыл бұрын
Vicky kaushal as Sam Manekshaw movie
@akshay5435
@akshay5435 2 жыл бұрын
Indian army uyir❤️❤️❤️❤️
@sanalsanal3395
@sanalsanal3395 2 жыл бұрын
Good video chanakyan teams. Good information
@David00075
@David00075 2 жыл бұрын
First🙂
@sujithsumandaran5387
@sujithsumandaran5387 2 жыл бұрын
Thank you Chanakyan for these informative contents, we owe you a lot. Could you cover recent "CHAR DHAM ROAD PROJECT AND ITS STRATEGIC IMPORTANCE."
@Chanakyan
@Chanakyan 2 жыл бұрын
Thank you very much 🙌 We'll certainly try that
@harikrishnanm4332
@harikrishnanm4332 Жыл бұрын
രോമാഞ്ചം 🔥
@drzomboss4789
@drzomboss4789 2 жыл бұрын
Proud to an Indian Jai Hind
@itstime1696
@itstime1696 2 жыл бұрын
Adipoli
@mohaneshmenon8818
@mohaneshmenon8818 2 жыл бұрын
Thank you chanakyan for the video
@Sreemon18
@Sreemon18 2 жыл бұрын
Sam Manekshaw 🔥🔥🇮🇳
@muhammadsuhailkayalam8061
@muhammadsuhailkayalam8061 2 жыл бұрын
Poli
@vsomarajanpillai6261
@vsomarajanpillai6261 2 жыл бұрын
വന്ദേ മാതരം
@gOpA.g
@gOpA.g 2 жыл бұрын
Nalla oru video 👍👍
@noushadvk7383
@noushadvk7383 Жыл бұрын
Big salute for Manaksha Sab.G.😣😭🤗🥰🤔
@muralimurali1902
@muralimurali1902 Жыл бұрын
Great Indian
@Monalisa77753
@Monalisa77753 2 жыл бұрын
❤️💙🇮🇳 JAI HIND 🇮🇳 💙❤️
@Chanakyan
@Chanakyan 2 жыл бұрын
Jai Hind
@creeper9650
@creeper9650 2 жыл бұрын
*The girl needs me* Indira gandhi officilekk vilippichachappo manek sha parnja dialogue aaan 😁. Pullide attitude vere level aan..
@muhammadnizam729
@muhammadnizam729 2 жыл бұрын
Yadartha pattalakaran 👍. adhehathinte makkal armyil undo.
@jobyjoseph6419
@jobyjoseph6419 2 жыл бұрын
സാം മനേക് ഷായ്ക്ക് രണ്ടു പെൺമക്കൾ ആണ് ഉണ്ടായിരുന്നത്.. അവർ ഒന്നും ആർമിയിൽ ഇല്ല..!
@abduljaleelshahulhameed6505
@abduljaleelshahulhameed6505 20 күн бұрын
രോമാഞ്ചം സാം മനീക്ഷ
@Juraijsultan36
@Juraijsultan36 2 жыл бұрын
Bharathinte Senathipathy FM Sam Manekshwa🐯
@nitinramesh2571
@nitinramesh2571 2 жыл бұрын
Long live our general
@ThorGodofThunder007
@ThorGodofThunder007 2 жыл бұрын
ജയ് ഹിന്ദ് ❤️
@Chanakyan
@Chanakyan 2 жыл бұрын
ജയ് ഹിന്ദ്
@ThorGodofThunder007
@ThorGodofThunder007 2 жыл бұрын
ബ്രിട്ടീഷ് ഇന്ത്യ മുതൽ വിവിധ കാലഘട്ടത്തിലെ ഇന്ത്യൻ വ്യോമസേന വിമാനങ്ങളുടെ ഒരു വീഡിയോ ചെയ്യാമോ.... #ചാണക്യൻ ചേട്ടാ..... ❤️❤️
@user-ot1ux8zd1u
@user-ot1ux8zd1u 2 жыл бұрын
R.N CAO കുറിച്ച് ഒരു വീഡിയോ ചെയ്യണം please
@jobyjoseph6419
@jobyjoseph6419 2 жыл бұрын
👍👍👍👍
@Gaiming46587
@Gaiming46587 2 жыл бұрын
ഒരു ചോദ്യം. താങ്കൾ പാക് ആർമി ചീഫ് ആയിരുന്നെകിൽ എന്ത് സംഭവിക്കുമായിരുന്നു. സരളമായ ഉത്തരം: വിജയം പാകിസ്ഥാന്റെ പക്ഷത്തു ആകുമായിരുന്നു. ഹീറോയിൽ നിന്നും സീറോ ആകേണ്ടിവന്ന ഉത്തരം. പെൻഷൻ ആനുകൂല്യങ്ങൾ വരെ കുറെ കാലത്തേക്ക് നിർത്തലാക്കി. പിന്നീട് സർവ സൈന്യാധിപനായ എപിജെ കലാം അതു പുനഃസ്ഥാപിച്ചു.
@nirmalmaniramasubramaniyan5550
@nirmalmaniramasubramaniyan5550 Жыл бұрын
Sam sir as a indian I salute you sir
Comfortable 🤣 #comedy #funny
00:34
Micky Makeover
Рет қаралды 16 МЛН
Smart Sigma Kid #funny #sigma #comedy
00:40
CRAZY GREAPA
Рет қаралды 36 МЛН
Harley Quinn's plan for revenge!!!#Harley Quinn #joker
00:49
Harley Quinn with the Joker
Рет қаралды 28 МЛН
Comfortable 🤣 #comedy #funny
00:34
Micky Makeover
Рет қаралды 16 МЛН