സാമ്രാജിന്റെ വെല്ലുവിളി ട്രിക്‌സ് ചാനലിൽ / Magician Samraj / Tricks by Fazil Basheer

  Рет қаралды 261,418

Tricks by Fazil Basheer

Tricks by Fazil Basheer

2 жыл бұрын

Article 51A(h) in The Constitution Of India
It shall be the duty of every citizen of India to develop the scientific temper, humanism and the spirit of inquiry and reform.
അത്ഭുത സിദ്ധി, അമാനുഷികത എന്ന പേരിൽ സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്ന വീഡിയോകളുടെ രഹസ്യം, റീ ക്രിയേറ്റ് ചെയ്തു കാണിക്കാനോ, മറ്റേതെങ്കിലും വീഡിയോ, ഫയലുകൾ, ഉപയോഗിച്ച് അതിൻറെ രഹസ്യം തെളിയിക്കാനോ സാധിക്കുന്നത് മാത്രമേ എപ്പിസോഡുകളിൽ ഉൾപ്പെടുത്തുകയുള്ളൂ
പുതിയ വിഡിയോ പെട്ടെന്ന് നിങ്ങളിലേക്കെത്താൻ വിഡിയോക്ക് താഴെയുള്ള SUBSCRIBE ബട്ടൻ ക്ലിക്ക് ചെയ്ത ശേഷം ബെൽ ബട്ടൺ 🔔 ക്ലിക്ക് ചെയ്യുക
/ @tricksbyfazilbasheer5622
Facebook link :
FB Name :Tricks by Fazil Basheer
/ tricksbyfazilbasheer.c...
ഇൻസ്റ്റാഗ്രാം ലിങ്ക്👇
tricksbyfazilba...
മാജിക് പ്ലാനറ്റ് വീഡിയോ ലിങ്ക്👇
• 100 ൻറെ നിറവിൽ TRICKS...
#tricksbyfazilbasheer #untoldstory #revealingfacts #Realfacts #AmazingStories #realfacts #coolfacts #top10 #scientificthings #10facts #interestingfacts #Tricks #Ideas #scientificthought#worldfacts #Factsnewvideo #Factedition #mysticstoryteller #FazilBasheer #ScientificExperiments #Truefacts

Пікірлер: 1 200
@BuddysCollections
@BuddysCollections 2 жыл бұрын
പ്രായം അത്രേം ആയിട്ടും ആ ശബ്ദത്തിൻ്റെ ഗാംഭീര്യം വേറേ ലെവൽ ആണ്...!!!
@user-mm7yo3xq5f
@user-mm7yo3xq5f 2 жыл бұрын
സത്യം.. 🔥🔥
@shyam6095
@shyam6095 2 жыл бұрын
😐😅
@Xxx-bx3xk
@Xxx-bx3xk 2 жыл бұрын
@@user-mm7yo3xq5f Thyagu.......🥺
@vidyaramanan1837
@vidyaramanan1837 2 жыл бұрын
Fazal has a beautiful voice like sambraj ❤️
@rjshreyas1886
@rjshreyas1886 2 жыл бұрын
എത്ര വയസ് ഉണ്ട്
@krishnank7300
@krishnank7300 2 жыл бұрын
ഫാസിൽ ഇക്കായെ പോലെ ഒരാളെ കിട്ടിയത് ഞങ്ങൾ മലയാളികൾക്ക് ഒരു അഭിമാനമാണ് ♥️👍
@peterv.p2318
@peterv.p2318 2 жыл бұрын
ഫാസിൽ, നിങ്ങളുടെ വിജയം യഥാർത്ഥത്തിൽ ഒട്ടും ജാടയില്ല. 👍👍👍 💞💞💞
@Music_channel24
@Music_channel24 2 жыл бұрын
ഇക്കാ ഉള്ളടക്കത്തിൽ മാറ്റം വരുത്തരുത്. നിലപാടാണ് നമ്മുടെ ചാനലിൻ്റെ അടിത്തറ. ഇങ്ങനെ തന്നെ മുന്നോട്ട് we are always support you
@nenoosdreams9042
@nenoosdreams9042 2 жыл бұрын
ഒന്ന് സപ്പോർട് ചെയ്യോ
@krishnadassharma77
@krishnadassharma77 2 жыл бұрын
സാമുവൽ രാജ്
@alavikuttyak4944
@alavikuttyak4944 2 жыл бұрын
Dgyb
@akhileairinjalakuda5871
@akhileairinjalakuda5871 2 жыл бұрын
മജീഷ്യൻ മുതുകാടും, സാമ്രാജ് ഉം ബാല്യത്തിലെ മാജിക് നൊസ്റ്റാൾജിയകളാണ് 😊😊❤️
@rameshsathyadevan
@rameshsathyadevan 2 жыл бұрын
സത്യം. ഒരാളുടേത് ഹൊറർ മാജിക്കും മറ്റേ ആളുടേത് ഹ്യൂമർ മാജിക്കും
@anoopnandu2122
@anoopnandu2122 2 жыл бұрын
satyam
@ambilipanjikkaran3840
@ambilipanjikkaran3840 2 жыл бұрын
ഇങ്ങേരുടെ മാജിക് ചെറുപ്പത്തിൽ കണ്ടു പേടിച്ചു പനി പിടിച്ച ഞാൻ
@nisarnissu3291
@nisarnissu3291 2 жыл бұрын
Who is the no one
@sujithanair7112
@sujithanair7112 2 жыл бұрын
Sathyam
@febinanwar545
@febinanwar545 2 жыл бұрын
സാമ്രാജ് സാറിന്റെ മുഖത്തെ എക്സ്പ്രെഷൻ പണ്ട് ടീവി യിൽ കാണുമ്പോൾ പിടിച്ചിരിത്തും 🔥🔥🔥🔥
@Human-kp5ze
@Human-kp5ze 2 жыл бұрын
കേരളത്തിലെ വ്യത്യസ്തനായ ഒരു മാജിഷ്യൻ ആണ് സാമ്രാജ്... ഒരുപാട് ഇഷ്ടമാണ് ഇദ്ദേഹത്തിന്റെ പ്രോഗ്രാമുകൾ...
@ratheesht9102
@ratheesht9102 2 жыл бұрын
താങ്കൾ ഇതുപോലെ തന്നെ മുന്നോട്ടു പോകുക അദ്ദേഹം അദ്ദേഹത്തിന്റെ അഭിപ്രായം ആണ് പറഞ്ഞത്
@syamchandranchandru4978
@syamchandranchandru4978 2 жыл бұрын
അങ്ങയുടെ കണ്ണിൽ നോക്കി സംസാരിക്കാൻ തന്നെ ഭയം വരും.. അത്രയും പവർഫുൾ ആണ് ആ കണ്ണുകൾ 😊😊😊😊
@djworks4700
@djworks4700 2 жыл бұрын
🔥
@najeemkhan4543
@najeemkhan4543 2 жыл бұрын
താങ്കൾ റിവീൽ ചെയ്യാതെ സ്വയം കാണിച്ചാൽ കൂടുതൽ ആളുകളും വിചാരിക്കുന്നത് താങ്കൾ കാണിച്ചത് ക്യാമറ ട്രിക്കും മറ്റെയാൾ കാണിച്ചത് ഒർജിനൽ ആണെന്നും 🌹
@shameena6045
@shameena6045 2 жыл бұрын
13:45 ഇവിടം മുതൽ വേറൊരു vibe തന്നെ ആയിരുന്നു നോക്കുമർമ്മത്തിൽ വിശ്വാസം ഇല്ല but samraj sir nte sound modulation🔥🔥 Mysterious🤩
@SOdhMediaDhanushMohan
@SOdhMediaDhanushMohan 2 жыл бұрын
പണ്ട് ദൂരദർശനിൽ ഇദ്ദേഹത്തിന്റെ മാജിക്‌ കാണാനായി കാത്തിരുന്ന. നാളുകൾ ഉണ്ടായിരുന്നു ❤ ഓർമ്മകൾ
@muhammedashkar.a8471
@muhammedashkar.a8471 2 жыл бұрын
Yes. Athe. Njaanum athaa orthathu
@thecreativecat5173
@thecreativecat5173 2 жыл бұрын
Magician samraj ❤️❤️ പണ്ട് ബാലരമയിൽ uncle nte magic triks കണ്ടിട്ടുണ്ട് . ഒത്തിരി സ്നേഹം 🤩🤩🤩
@aswathyp.s3982
@aswathyp.s3982 2 жыл бұрын
Njanum
@thecreativecat5173
@thecreativecat5173 2 жыл бұрын
@@aswathyp.s3982 🤗😍
@aswathyp.s3982
@aswathyp.s3982 2 жыл бұрын
@@thecreativecat5173 hihi
@nenoosdreams9042
@nenoosdreams9042 2 жыл бұрын
ഒന്ന് സപ്പോർട് ചെയ്യോ
@haribabu-hi6gm
@haribabu-hi6gm 2 жыл бұрын
Mudukaad ethil ayrunnu. Balabhoomilo, ramayilo
@BINUKITTOOP
@BINUKITTOOP 2 жыл бұрын
മാജിക് പോലെത്തന്നെ മനോഹരമായ ശബ്ദത്തിനുടമ, സാമ്രാജ്..❤️ ഇനിയും മുന്നോട്ടു പോകുക, ഫാസിൽ.. 💪👍
@thusharsl4269
@thusharsl4269 2 жыл бұрын
സാമ്രാജ് sir നെ challenge ചെയ്തു ആരെങ്കിലും വന്നാൽ live ഇടാൻ മറക്കല്ലേ 😍👍
@nenoosdreams9042
@nenoosdreams9042 2 жыл бұрын
ഒന്ന് സപ്പോർട് ചെയ്യോ
@nenoosdreams9042
@nenoosdreams9042 2 жыл бұрын
Thanks 🥰
@user-sq3tn2tv8h
@user-sq3tn2tv8h 2 жыл бұрын
വരും വരാതെ എവിടെ പോകും
@balasubrahmanianpk7564
@balasubrahmanianpk7564 2 жыл бұрын
അഭിവാദ്യങ്ങൾ💪💪ഞങ്ങൾ താങ്കളുടെ പിന്നിലായുണ്ട്. ഞങ്ങളുടെ മക്കളെ ശാസ്ത്രബോധമുള്ളവരാക്കി വളർത്താൻ ഒരു കൈ സഹായമായി താങ്കളുടെ ചാനലും ഞങ്ങൾ ഉപയോഗിക്കുന്നു . രണ്ടാം വാർഷികത്തിൽ ആശംസകൾ അർപ്പിക്കുന്നു❤️🌹🌹🌹🌹
@nenoosdreams9042
@nenoosdreams9042 2 жыл бұрын
ഒന്ന് സപ്പോർട് ചെയ്യോ
@anjanavariyath
@anjanavariyath 2 жыл бұрын
സാമ്രാജ് സാർ ഓരോ കാര്യങ്ങൾ പറയുമ്പോഴും ആ സംസാരവും എക്സ്പ്രഷൻസും പൊളി🔥
@syrilshantikj2198
@syrilshantikj2198 2 жыл бұрын
പുള്ളിക്കാരൻ്റെ കണ്ണിനു എന്തോ പ്രത്യേകതയുണ്ട്
@sakeerallakkat1842
@sakeerallakkat1842 2 жыл бұрын
ശെരിയാ
@AminaAmina-hc8nv
@AminaAmina-hc8nv 2 жыл бұрын
Ý6www6wwwwwww
@SureshKumar-cm2zm
@SureshKumar-cm2zm 2 жыл бұрын
ഫാസിൽ ചെയുന്നതാണ് ശരി
@QUESTION180.2
@QUESTION180.2 2 жыл бұрын
@@syrilshantikj2198കണ്ണ് മഷി
@abhishekdr5917
@abhishekdr5917 2 жыл бұрын
ഫാസിലിക്കയുടെ വിജയത്തിൽ ഞങ്ങളും പങ്കുചേരുന്നു.😌😁....ഇനിയും subscribers കൂടട്ടെ
@nenoosdreams9042
@nenoosdreams9042 2 жыл бұрын
ഒന്ന് സപ്പോർട് ചെയ്യോ
@Hitman-055
@Hitman-055 2 жыл бұрын
ഞാൻ ഇതുവരെ ടubചെയ്തില്ല coment മാത്രം ഇന്ന ചെയ്യണം 100 ഓളം എപ്പിസോഡുകൾ കണ്ടു
@abhishekdr5917
@abhishekdr5917 2 жыл бұрын
@@nenoosdreams9042 പിന്നെന്താ cheyyalloo
@abhishekdr5917
@abhishekdr5917 2 жыл бұрын
@@Hitman-055 😍😍പിന്നെന്തേ sub ചെയ്യാഞ്ഞേ 😃😌
@nenoosdreams9042
@nenoosdreams9042 2 жыл бұрын
Thanks🥰🙏🏾
@adolf2532
@adolf2532 2 жыл бұрын
സാമ്രാജ് sir ന്റെ program നേരിൽ കാണാൻ കഴിഞ്ഞിട്ടുണ്ട്.... 👍🏻 💥
@kumarrr7942
@kumarrr7942 2 жыл бұрын
മാജിക് ഒരു കലയാണ്. ഉപജീവനമാണ്. പാവപെട്ട കലാകാരൻമാരുടെ പള്ളക്ക് അടിക്കില്ല നമ്മുടെ ഫാസിൽ
@navaspsheriff4887
@navaspsheriff4887 2 жыл бұрын
സാമ്രാജ് സർ മുതുകാട് സർ ഒരുപക്ഷേ ആൾദൈവം ആവാൻ വിചാരിച്ചുവെങ്കിൽ ഇന്ത്യ കണ്ട വലിയ ആൾദൈവം ആയി മാറിയേനെ പക്ഷെ അവർ നല്ല വ്യക്തികൾ ആയി മാറി ❤️❤️❤️❤️❤️❤️
@muralipanangatu3221
@muralipanangatu3221 2 жыл бұрын
ആ ശരീര ഭാഷയ്ക്ക് ചേർന്ന പ്രൗഢ ഗംഭീര ശബ്ദം.. അന്നും ഇന്നും ഒരുപോലെ... സാമ്രാജ് സാർ നമിക്കുന്നു...🙏🙏🙏🙏
@biju.kathiyott297
@biju.kathiyott297 2 жыл бұрын
പ്രിയപ്പെട്ട ഫാസിൽക്ക,സത്യത്തിന്റെ വഴിയിൽ 2വർഷം പൂർത്തിയാക്കുന്ന നിങ്ങൾക്കും, ട്രിക്‌സ് ചേനലിനും എന്റെ മനസ്സ് തുറന്ന അഭിനന്ദനങ്ങൾ, നിങ്ങളുടെ വഴി എന്നും സത്യത്തിൽ ഉറച്ചു നിന്നാവട്ടെ എന്നും, എത്ര വർഷം ആയാലും, എത്ര ഉയരത്തിൽ എത്തിയാലും,ഇതിൽ സംസാരിച്ച സാമ്രാജ് സാറിനു നന്ദി അറിയിക്കുന്നു, ഫാസിൽക്ക ഒരു കാര്യം, ഇപ്പോൾ പ്രകൃതിയുടെ വികൃതിയിൽ കഷ്ടപ്പെടുന്ന പ്രിയ സഹോദരങ്ങൾക്ക് ഒരു തുണയായി നിൽക്കാൻ ഈ സന്തോഷസമയത്തിൽ കുറച്ചു സമയം മാറ്റിവെക്കാമോ, സാമ്പത്തികമായിട്ടല്ല, അതിനെനിക്കും കഴിയില്ല, പക്ഷെ ഞാൻ ഒരു ഇലക്ട്രിഷ്യൻ ആണ്, ഏതെങ്കിലും ഒരു ടീം വർക്കിന്റെ ഭാഗമായി അവിടെ പോകാൻ കഴിഞു എങ്കിൽ പ്രിയ സഹോദരങ്ങൾക്കു വേണ്ടി എന്ത് പ്രവർത്തി ചെയ്യാനും തയ്യാറാണ്, ഒറ്റയ്ക്ക് പോവാൻ സാഹചര്യം അനുവദിക്കുന്നില്ല, നിങ്ങളെ സപ്പോർട്ട് ചെയ്യുന്ന 6 ലക്ഷം പേരിൽ എന്നെ പോലെ 10 പേരെങ്കിലും ഉണ്ടാവില്ലേ,🙏, ഇതൊരു തമാശയായി കാണാം, അല്ലെങ്കിൽ വലിയൊരു സത്യം ആവാം, ബിജു കോഴിക്കോട് , ☎️8606166173,
@jobinkarett1438
@jobinkarett1438 2 жыл бұрын
ഭയത്തിന്റെ മുൾമുനയിൽ നിർത്തി അത്ഭുതങ്ങൾ കാണിച്ചു പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ സാമ്രാജ് സർ... 💕💕 ഹോ... എന്തു പവർ ആണ് ഇപ്പോഴും അദ്ദേഹത്തിന്റെ ശബ്ദത്തിനു 💐💐💐
@annamolsaji5079
@annamolsaji5079 2 жыл бұрын
ഇതൊക്കെ കാണുമ്പോ ഞമ്മള് പ്രേഷകർക്കു ഒരു സന്തോഷ..!!❤️❤️
@fusiongaming753
@fusiongaming753 2 жыл бұрын
എല്ലാ ചാനലിലും ഒണ്ട് അല്ലോ 🤣🤣🤣
@shuhaib2332
@shuhaib2332 2 жыл бұрын
ഇത് ഇനി എങ്ങാനും കുമ്പിടി ആണോ movie explaining channel ഉം കാണാറുണ്ട് പോകുന്നിടത്തൊക്കെ.. ഉണ്ടല്ലോ
@muhammadunais1355
@muhammadunais1355 2 жыл бұрын
@@shuhaib2332 kumbidi okke ippo kaanan illa
@Linsonmathews
@Linsonmathews 2 жыл бұрын
ഓരോ എപ്പിസോഡും വളരെ വ്യത്യസ്തത തന്നെയായിരുന്നു ഇവിടെ ❣️ 2 വർഷം പൂർത്തിയാക്കിയ ചാനൽ 🔥🔥🔥
@sheziworld102
@sheziworld102 2 жыл бұрын
എന്റെ മോനെ..സാമ്രാട്ടിന്റെ ആ ശബ്ധം..💥💥💥
@indian-ni5qq
@indian-ni5qq 2 жыл бұрын
എന്താ ശബ്ദത്തിന് എന്തെങ്കിലും കുഴപ്പമുണ്ടോ
@kmjoy396
@kmjoy396 2 жыл бұрын
Adipoli
@royir3936
@royir3936 2 жыл бұрын
സാമ്രാജ്. മുതുക്കാട്. രണ്ടു പേരും മിടുക്കരാണ് മുതുക്കാട് ലളിതമായി സന്തോഷത്തോടെ അവതരിപ്പിക്കുന്നു. സാമ്രാജ് ഭയപ്പെടുത്തി അവതരിപ്പിക്കുന്നു
@shajanshajan1337
@shajanshajan1337 2 жыл бұрын
തീർച്ചയായും താങ്കൾ ഇപ്പോൾ ചെയ്യുന്നതാണ് ശരി. നിങ്ങൾ ഈ ചാനലിലൂടെ കൊടുക്കുന്ന സന്ദേശം എല്ലാ ജനങ്ങളിലേക്കും ശരിയായ രീതിയിൽ എത്തുന്നുണ്ട്..
@sreenivasan.u.p.5927
@sreenivasan.u.p.5927 2 жыл бұрын
ഫാസിൽ താങ്കൾ അത്ഭുത സിദ്ധി ഉണ്ടെന്നു അവകാശപ്പെടുത്തുന്നവരെ പൊളിച്ചു കാട്ടാൻ അവർ ചെയ്യുന്ന തിന്റെ ട്രിക്സ് കാണിച്ചു തരുക തന്നെ വേണം അല്ലാതെ അതുപോലെ ചെയ്യുന്നതുകൊണ്ട് മാത്രം പ്രയോജനമില്ല. അയാളുടെ അമാനുഷികത്വം പൊളിക്കുകയാണ് താങ്കളുടെ ലക്ഷ്യം. സാമ്രാട്ടിന്റെ ലക്ഷ്യം അല്ല താങ്കളുടെ ലക്ഷ്യം
@nenoosdreams9042
@nenoosdreams9042 2 жыл бұрын
ഒന്ന് സപ്പോർട് ചെയ്യോ
@janardhananjana6911
@janardhananjana6911 2 жыл бұрын
അതാണ് ശരി
@praseethap4812
@praseethap4812 2 жыл бұрын
Sathyam🔥
@nenoosdreams9042
@nenoosdreams9042 2 жыл бұрын
ഒന്ന് സപ്പോർട് ചെയ്യോ
@arishl.v8662
@arishl.v8662 2 жыл бұрын
സാമ്രാട്ടിനോട് , ഫാസിൽ ചോദിക്കുന്ന 100 % സത്യസന്ധമായ ഒരു ചോദ്യമുണ്ട്. വയനാട്ടിലെ ആ സാധാരണ ജനങ്ങളെ സത്യം എന്താണെന്ന് ബോധ്യപ്പെടുത്തിയില്ലേന്ന് . ഫാസിൽ ആർജവത്തോടെ ഈ ചോദ്യം ചോദിച്ചതിന് കാണിച്ചതിന് ബിഗ് സല്യൂട്ട്
@pindropsilenc
@pindropsilenc 2 жыл бұрын
ഒന്നും പറയാനില്ല ഫാസിൽ ട്രിക്സ് ചാനൽ വേറെ മാതിരി മേലും ഉന്നതങ്ങളിൽ എത്താൻ പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@anukumar449
@anukumar449 2 жыл бұрын
മേജീഷ്യൻ samraj സാർ വേറേ ലെവൽ അവതരണം ആണ് സൂപ്പർ
@satharmoidu7425
@satharmoidu7425 2 жыл бұрын
സാമ്രാജ് സാർ പറഞ്ഞതിനോട് യോജിക്കുന്നു പക്ഷെ വ്യാജ സിദ്ധൻമ്മാരെ പൊളിച്ചടുക്കണം👍👍👍👍👍
@Hitman-055
@Hitman-055 2 жыл бұрын
തുപ്പുന്ന ഉസ്താ ദു മാരേയും പൊളിക്കണം
@myown339
@myown339 2 жыл бұрын
സിദ്ദൻമാരിൽ വ്യാജനും ഒറിജിനൽ എന്ന് വേർതിരിക്കാൻ ഒന്നുമില്ല.എല്ലാം വ്യാജനാ😄
@mahmoodabdurahman8559
@mahmoodabdurahman8559 2 жыл бұрын
ഇങ്ങേരുടെ കണ്ണിലേക്ക് നോക്കിയാൽ നോക്കുന്നവൻ തളർന്നു വീഴും. 😃😃😃😃
@Society193
@Society193 2 жыл бұрын
സത്യം
@dollyjolly1575
@dollyjolly1575 2 жыл бұрын
😄😄😄
@nenoosdreams9042
@nenoosdreams9042 2 жыл бұрын
ഒന്ന് സപ്പോർട് ചെയ്യോ
@gmcaluminiumalappuzha
@gmcaluminiumalappuzha 2 жыл бұрын
@@Society193 സത്യം 😁😁😁
@gmcaluminiumalappuzha
@gmcaluminiumalappuzha 2 жыл бұрын
സത്യം
@binilkumar8914
@binilkumar8914 2 жыл бұрын
സാമ്രാട്ടിനെ നോക്കൂ മർമ്മം ചെയ്യ്ത് വീഴ്ത്താൻ പോയാൽ. സാമ്രാട്ടിൻറ്റെ നോട്ടത്തിൻ അയാൾ വീഴാതെ ഇരുന്നാൽ മതി.
@shafik4007
@shafik4007 2 жыл бұрын
അങ്ങേയ്ക്കും സാമ്രാജ് ജി അവർകൾക്കും ഒരായിരം അഭിനന്ദനങ്ങൾ നേരുന്നു ഈ രണ്ടു വർഷം പൂർത്തിയാക്കുന്ന വേളയിൽ 👍👍🌹🌹
@nenoosdreams9042
@nenoosdreams9042 2 жыл бұрын
ഒന്ന് സപ്പോർട് ചെയ്യോ
@athulprabhakaran
@athulprabhakaran 2 жыл бұрын
ഫാസിൽ ഇക്ക ഉയിർ 💖💖💖. എത്രയും പെട്ടന്ന് 1 മില്യൺ അടിക്കട്ടെ
@ameen41957
@ameen41957 2 жыл бұрын
ട്രിക്‌സ് ചാനൽ ഇനിയും നന്നായി മുമ്പോട്ട് പോകട്ടെ ❤️
@nenoosdreams9042
@nenoosdreams9042 2 жыл бұрын
ഒന്ന് സപ്പോർട് ചെയ്യോ
@apoorvabincy
@apoorvabincy 2 жыл бұрын
എന്റെ പൊന്നേ എന്തൊരു ഘനഗാംഭീര ശബ്ദം ആണ് അദ്ദേഹത്തിന്റേത്..
@nenoosdreams9042
@nenoosdreams9042 2 жыл бұрын
ഒന്ന് സപ്പോർട് ചെയ്യോ
@user-bo1jf4ez7l
@user-bo1jf4ez7l 2 жыл бұрын
Ayin
@jyothipk930
@jyothipk930 2 жыл бұрын
ഇക്ക ഇനിയും ഒത്തിരി ഒത്തിരി ഉയരങ്ങളിൽ എത്തട്ടെ എന്ന് ഒത്തിരി സ്നേഹത്തോടെ ആശംസിക്കുന്നു ❤
@NandhuUzhamalakkal
@NandhuUzhamalakkal 2 жыл бұрын
Fast 👍 നല്ല നമസ്ക്കാരം ഇക്ക 🙏 ഒത്തിരി സന്തോഷം ഉണ്ട് ♥️💟♥️💟♥️💟♥️💟♥️
@abdulsaleemkk1273
@abdulsaleemkk1273 2 жыл бұрын
രണ്ടാം വർഷത്തിൽ എത്തിയ ഫാസില്‍ ബഷീറിന് അഭിനന്ദനങ്ങൾ. തുടക്കം മുതല്‍ ഞാന്‍ കൂടെയുണ്ട്. ഇനിയും ഉണ്ടാകും. വിമർശനങ്ങൾ സമയം കളയരുത്. ഖത്തറിൽ നിന്നും അബ്ദുള്‍ സലീം
@nenoosdreams9042
@nenoosdreams9042 2 жыл бұрын
Onn🥰സപ്പോർട് ചെയ്യോ
@DeepakPonkunnam
@DeepakPonkunnam 2 жыл бұрын
@@nenoosdreams9042 ഇല്ല
@nenoosdreams9042
@nenoosdreams9042 2 жыл бұрын
Ok thanks🥰 സാരമില്ല നിങ്ങൾക് ഇഷ്ടമില്ലെങ്കിൽ ചെയ്യണ്ട 😊
@akhilmathew8921
@akhilmathew8921 2 жыл бұрын
Samraj ഒരു സംഭവം തന്നെയാണ്.. Fazil എല്ലാം simple ആയി ചെയ്യുമ്പോൾ Samraj Sir ഓരോ നോട്ടവും expression attitudes എല്ലാം outstanding, He is really an Outstanding Performer...❤️
@binucm9151
@binucm9151 2 жыл бұрын
മജീഷ്യൻ സാമ്രാജ് നേക്കാൾ എത്രയോ നല്ലതാണ് മജീഷ്യൻ മുതുകാട് കാരണം ഏതു വിഷയമാണെങ്കിലും എന്തു വിഷയമാണെങ്കിലും വളരെ നന്നായി നല്ല രീതിയിൽ പറഞ്ഞു മനസ്സിലാക്കി തരും സാമ്രാജ് നേക്കാൾ നല്ലതും മുതുകാട് ആണ്
@Thedude88905
@Thedude88905 2 жыл бұрын
Muthukadu was trying to destroy magician spark by using mohanlal in one of this stunts. Your literally judging him with a 10 min video.
@palakkattukaran
@palakkattukaran 2 жыл бұрын
എത്ര ആൾകാർക്ക് ചെറുപ്പത്തിൽ സാമ്രാജ് സർനെപേടി ആയിരുന്നു (പേടി ആണേലും മാജിക്‌ ഫുൾ കണ്ടിരിക്കും )😂😂😂🤣🤣🤣🤣
@divyachandran500
@divyachandran500 2 жыл бұрын
Enik pediya ipozhum
@bilalbillu8440
@bilalbillu8440 2 жыл бұрын
@@divyachandran500 അപ്പോ ഇജ്ജ് മ്മളെ കണ്ടാ ഫോധം കെട്ട് ബീഴോലോ 🤸
@vishnuvishnu2109
@vishnuvishnu2109 2 жыл бұрын
🙋
@AshrafK0
@AshrafK0 2 жыл бұрын
subtitles വെച്ചാൽ കൂടുതൽ ആളുകൾ കാണും അങ്ങിനെ നോർത്ത് ഇന്ത്യൻസിന് ഉപകരമാവും
@nenoosdreams9042
@nenoosdreams9042 2 жыл бұрын
ഒന്ന് സപ്പോർട് ചെയ്യോ
@thabsheerpalakkan5705
@thabsheerpalakkan5705 2 жыл бұрын
🙌
@Dileepdilu2255
@Dileepdilu2255 2 жыл бұрын
ചേട്ടന്റെ ഓരോ വീഡിയോകളും അടിപൊളി ആണ് 💜💜💜💜🤝🎊👍💖
@enoshsattathara5883
@enoshsattathara5883 2 жыл бұрын
Congratzz 🎉🎉
@90s_villa
@90s_villa 2 жыл бұрын
Subscribe ചെയ്തതിൽ എനിക്ക് ഏറ്റവും ഉപകാരവും അറിവും പകർന്ന ഒരേ ഒരു channel ഇത് ഒന്ന് മാത്രം ആണ്
@shyamsundarkp313
@shyamsundarkp313 2 жыл бұрын
സഫാരി ചാനൽ കൂടി ചേർത്തേക്ക്.
@nenoosdreams9042
@nenoosdreams9042 2 жыл бұрын
ഒന്ന് സപ്പോർട് ചെയ്യോ
@90s_villa
@90s_villa 2 жыл бұрын
@@shyamsundarkp313 thanks bro
@ChartChain
@ChartChain 2 жыл бұрын
Intro with achievements🔥
@captian_tathachan
@captian_tathachan 2 жыл бұрын
Two years of long journey....🔥🔥⚡️⚡️⚡️⚡️⚡️⚡️എതിർപ്പും പരിഹാസങ്ങളും എല്ലാം തരണം ചെയ്തു 2 വർഷം കൊണ്ട് 6 ലക്ഷത്തിൽ പരം അനിയായികളെ തീർത്തെടുത്ത ഞങ്ങടെ മുത്ത് fazil ഇക്ക 🔥🔥🔥⚡️⚡️⚡️⚡️⚡️
@dudegaming3419
@dudegaming3419 2 жыл бұрын
Congratulations😍 ഇനിയും ഈ ചാനൽ കൊണ്ട് ഒരുപാട് പേരുടെ മനസ്സിലെ അന്തവിശ്വാസങ്ങൾ തുടച്ചു നിക്കാൻ സാധിക്കട്ടെ.!!❤️
@manikuttymanikutty1514
@manikuttymanikutty1514 2 жыл бұрын
സാമ്രാജിന്റെ voice കിടു 🥰😍😘
@nenoosdreams9042
@nenoosdreams9042 2 жыл бұрын
ഒന്ന് സപ്പോർട് ചെയ്യോ
@manikuttymanikutty1514
@manikuttymanikutty1514 2 жыл бұрын
@@nenoosdreams9042 yes
@nenoosdreams9042
@nenoosdreams9042 2 жыл бұрын
Thanks🙏🏾🥰
@sharo0sharoon905
@sharo0sharoon905 2 жыл бұрын
Samrajinte thalle athilum gabiram
@muralipanangatu3221
@muralipanangatu3221 2 жыл бұрын
ഏകദേശം ഒരു 28 കൊല്ലങ്ങൾക്ക് മുൻപ് എറണാകുളം ടൗൺഹാളിൽ സാമ്രാജ് സാറിന്റെ പ്രകടനം കണ്ട് പേടിച്ച് പോയ ഞാൻ.... ഇന്നും ഓർക്കുന്നു...🙏
@sindhusanthosh9609
@sindhusanthosh9609 2 жыл бұрын
Fazil ഇക്ക നിങ്ങൾ ഒരു കില്ലാടി തന്നെ 💝
@muralipanangatu3221
@muralipanangatu3221 2 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടപെട്ട മജീഷ്യൻ അന്നും ഇന്നും സാമ്രാജ് സാർ....🔥🔥🔥🔥
@titusmathew5390
@titusmathew5390 2 жыл бұрын
Congratulations Fazil basheer....
@sumeshkumar7089
@sumeshkumar7089 2 жыл бұрын
ഫാസിൽ ഇക്കാക്കാക്ക് എനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ കഴിയട്ടെ ... ആശംസകൾ❤️❤️
@KattackalTomsan
@KattackalTomsan 2 жыл бұрын
ഇത്രയും ആസ്വദിച്ച് കണ്ട ഒരു എപ്പിസോഡ് വേറെയില്ല. മജീഷ്യൻ സാമ്രാജിനും ഫാസിൽ ബഷീറിനും നന്ദി.
@fouzavlog3.013
@fouzavlog3.013 2 жыл бұрын
സാമ്രാജ് ജി യുടെ ശബ്ദം ഗംഭീര്യം വേറെ ലെവൽ
@netuser3013
@netuser3013 2 жыл бұрын
Samraj voice 👌👌
@iliyassulaiman8441
@iliyassulaiman8441 2 жыл бұрын
Muthanu mone
@gokulkrishna6251
@gokulkrishna6251 2 жыл бұрын
🤔
@loveshore.....5637
@loveshore.....5637 2 жыл бұрын
Samraj sir sound 👌👌👌ഒരേ pwoli
@shajisjshajisj8773
@shajisjshajisj8773 2 жыл бұрын
സാമ്രാജ് ഒരു ഗംഭീര മനുഷ്യനാണ് ... വിദഗ്ദ്ധരിൽ മുൻപന്തിയിലുള്ള മജീഷ്യനാണ് ... സ്വന്തം കലയെ റിവീൽ ചെയ്ത് അതിന്റെ ഒരുഅതഭുതാനുഭൂതി ഫാസിൽ കാരണം കുറയുന്നുവോ എന്ന് സങ്കടപ്പെടുന്നത് നമുക്ക് മനസിലാകും ... പക്ഷേ ഫാസിൽ ചില വിദേശചാനലുകളിൽ റിവീൽ ദ സീക്രട്ട് ഓഫ് മാജിക് എന്നപോലുള്ള ഒരു പരിപാടിയല്ല ചെയ്യുന്നതെന്ന് മനസിലാക്കണം... അന്ധകാരം നിറയുന്ന മനസുകളിലേക്ക് തെളിക്കുന്ന വെളിച്ചമാണ് ട്രിക്സ് ചാനൽ ഫാസിൽബഷീറിന് അഭിവാദ്യങ്ങള്‍ 👍👍👍
@latheefmekattayil570
@latheefmekattayil570 2 жыл бұрын
Fazil bro ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ..... എല്ലാ വിധ ആശംസകളും നേരുന്നു
@G_and_H
@G_and_H 2 жыл бұрын
1990 ജീവിക്കുന്ന magician ആണന്ന് തോന്നുന്നു Samrat ഇപ്പോളും magic top secret ആകി വെക്കണം എന്ന കാഴ്ചപാട് ആണല്ലോ.... Trick മനസ്സിലാക്കി പരീക്ഷിച്ചു പരചയപെടുമ്പോൾ ആണ് എതാർത്ത magician നോട് oru respect ഒക്കെ തോന്നുന്നത്.
@prejuvyas8839
@prejuvyas8839 2 жыл бұрын
Yes.......
@divinity7851
@divinity7851 2 жыл бұрын
മോഹൻലാൽ ഒരു ഐറ്റം പരീക്ഷിക്കാൻ തയ്യാറായപ്പോൾ ഇങ്ങേരോക്കെ ഭയങ്കര എതിർപ്പ് ആരുന്നു... ട്രിക്ക് ശ്രമിച്ചാൽ ആർക്കും പറ്റും അപ്പോൾ ഇവരുടെ വിലപോകും 😁അവസാനം ലാൽ ആ പരിപാടി വേണ്ടന്ന് വെച്ചു... ഫയർ എസ്‌കേപ്പ് ആണെന്ന് തോന്നുന്നു... Mutukad ആരുന്നു ലാലിന്റ ഗൈഡ്...
@Thedude88905
@Thedude88905 2 жыл бұрын
Ppl will lose respect and interest if a comman man does such stunts or magic.
@Thedude88905
@Thedude88905 2 жыл бұрын
Magic needs to be top secret that's the fantasy behind it. If idiots get exploited bcoz of such acts. Then it's their own fault. Your literally telling it's ok to destroy ppl profession.
@CreatorMonk
@CreatorMonk 2 жыл бұрын
@@Thedude88905 അതൊക്കെ ഈ പറഞ്ഞ പോലെ 1990 ലെ മാജിക്കുകൾ. Trick മനസ്സിൽ ആയിട്ടും അത് ചെയ്യാൻ നമ്മളെ കൊണ്ട് പറ്റില്ലാത്തതാണ് ഇപ്പോഴത്തെ മാജിക്. അത്തരം മജീഷ്യൻമാരോട് തോന്നുന്ന അത്ഭുതം ആ സിമ്പിൾ Trick അവർ കയ്യടക്കത്തോടെ പെർഫോം ചെയ്യുമ്പോൾ ആണ്. പോയി ഷിൻ ലിമിന്റെയോ ഡേവിഡ് ബ്ലെയിനിന്റെയോ മാജിക്കുകൾ കാണു. അപ്പോൾ മനസ്സിൽ ആവും എന്താണ് new gen magic എന്ന്. രഹസ്യം അറിഞ്ഞാലും സാധാരണ ഒരാൾക്ക് ചെയ്യാൻ സാധിക്കാത്തതാണ് അതിന്റെ രസം
@narenkutch
@narenkutch 2 жыл бұрын
Dear Fazil, when the intention is pure and it reaches the peak level of intensity, it will manifest as per the Laws of Universe. Iam always your suporter
@muhsinasathar
@muhsinasathar 2 жыл бұрын
സാമ്രാജ്..... ഒരു മജീഷ്യന് വേണ്ടതായ രൂപവും ഭാവവും ശബ്ദവും ♥
@kunnimaya6356
@kunnimaya6356 2 жыл бұрын
അതുപോലെ ഞാനും എന്നത് ആൾ ദൈവങ്ങളെ അംഗീകറിക്കൽ അല്ലെ.ആൾ ദൈവങ്ങൾ ചെയ്യുന്നത് ഇതാണ് /ഈ ചതിയിൽ ഇതാണ് എന്നു കാണിക്കുമ്പോൾ അല്ലെ ജനങ്ങൾ ചിന്തിക്കു ഇപ്പോഴത്തെ രീതി തന്നെ ആണ് ശരി. എന്നും കൂടെ ഉണ്ടാവും .thank you ഫാസിൽ
@nobody12380
@nobody12380 2 жыл бұрын
Tricks ore polii
@sojuunni318
@sojuunni318 2 жыл бұрын
ഇക്ക ഇനിയും നന്നായിട്ടു തന്നെ ഈ ചാനൽ മുന്നോട്ടു പോകട്ടെ എല്ലാ വിധ ആശംസകളും നേരുന്നു
@explorewithourvillage3669
@explorewithourvillage3669 2 жыл бұрын
അദ്ദേഹം പറഞ്ഞത് വളരെ ശരിയാണ് ചില ട്രിക്കുകൾ പറഞ്ഞു തരുമ്പോൾ എന്നെ പോലെ സാധാരണക്കാരന് നല്ലത് ആണ് 👌👌പിന്നീട് എവിടെ എങ്കിലും ഈ മാജിക്‌ സ്റ്റെജിൽ കാണുമ്പോൾ ഒരു രസം ഇല്ല ഞാൻ കുഞ്ഞതിൽ കണ്ട എന്നെ വളരെ അത്ഭുത പെടുത്തിയ മാജിക്‌ പിന്നീട് ഇത്രയും സിമ്പിൾ ആണ് എന്ന് മനസ്സിൽ ആയപ്പോൾ അതിനോടുള്ള രസം അങ്ങ് പോയി മാജിക്‌ കാട്ടി മറ്റുള്ളവരെ പറ്റിച്ചു പണം തട്ടുന്നവരെ താങ്കൾ ഇനിയും തുറന്നു കാട്ടണം 🌹🌹🌹🌹നിങ്ങൾ പറഞ്ഞാൽ മനസ്സിൽ ആകുന്ന ആൾകാർ ആണ് ഇന്ന് നിങ്ങളുടെ കൂടെ ഉള്ളത് 👍👍👍🙏🙏🙏
@nihalb6108
@nihalb6108 2 жыл бұрын
The intension of this channel is clear. 👌👍... fazil is doing a great thing. The way he present the real facts is the major highlight of this channel. And always keeping quality in all the contents.😍🌟👌..
@ncmphotography
@ncmphotography 2 жыл бұрын
അടിപൊളി❤️❤️👍 Tricks channel ഇനിയും മുന്നോട്ട് പോകട്ടെ 🔥✌️
@0diyan
@0diyan 2 жыл бұрын
കുഞ്ഞായിരുന്നപ്പോൾ ഇദ്ദേഹത്തെ ടീവിയിൽ കണ്ട് പേടിച്ചു കരഞ്ഞിട്ടുണ്ട് 😛
@devincarlo5516
@devincarlo5516 2 жыл бұрын
Athe sathyam
@sudhivb
@sudhivb 2 жыл бұрын
🤣🤣
@okbie695
@okbie695 2 жыл бұрын
സത്യം
@tech4sudhi837
@tech4sudhi837 2 жыл бұрын
അതെ സത്യം.....
@mjaysarchive3987
@mjaysarchive3987 2 жыл бұрын
ഫാസിൽ bro....intro വീഡിയോ പൊളിച്ചു 👌💪😎
@dr.abdulrahimankolathayidr3735
@dr.abdulrahimankolathayidr3735 2 жыл бұрын
Great fazil അഭിനന്ദനങ്ങൾ
@queenofheart2406
@queenofheart2406 2 жыл бұрын
ഫാസിലിക്ക keep going. 😘
@MobileWorldG
@MobileWorldG 2 жыл бұрын
Fasil bai ഇപ്പോൾ കാണിക്കുന്ന പോലേ തന്നെ കാണിക്കുക സാധരക്കാർക്ക് വേഗം മനസ്സിലാക്കാൻ കഴിയും and best of luck 👍👍👍
@haryjith1647
@haryjith1647 2 жыл бұрын
*You are great dear Fazil Basheer. All the best. And we salute towards your social commitment. Hats off...!*👍👍👍
@AnoopKumar-sp6wp
@AnoopKumar-sp6wp 2 жыл бұрын
ട്രിക്സ് ചാനൽ ഇനിയും നന്നായി വളർന്നു വരും ....അഭിനന്ദനങ്ങൾ
@adilziya2985
@adilziya2985 2 жыл бұрын
Congrats 600k fazil ikka
@imking2399
@imking2399 2 жыл бұрын
ചേട്ടാ ചേട്ടൻ വേറെ വേറെ വേറെ വേറെ ലെവൽ ആണ്... 💥Fazil ഇക്ക പോളിയാണ്🔥🔥💥 ഉയിർ 💥 magic ഇഷ്‌ട്ടമുള്ളവർ ഉണ്ടോ..?
@SUPERMANEDITS777
@SUPERMANEDITS777 2 жыл бұрын
Hi
@athulkrishnak3852
@athulkrishnak3852 2 жыл бұрын
ഇല്ല
@SUPERMANEDITS777
@SUPERMANEDITS777 2 жыл бұрын
Njan und. Enikk magic ariyam
@SUPERMANEDITS777
@SUPERMANEDITS777 2 жыл бұрын
Hello njan aranenn manassilayo?
@imking2399
@imking2399 2 жыл бұрын
@@athulkrishnak3852 ഇങ്ങൾ poli 😂💥🤩
@fishingsuper4556
@fishingsuper4556 2 жыл бұрын
👌👌👌👌👌 എനിക്കൊന്നും പറയാനില്ല ചേട്ടാ എല്ലാരും ഈ സത്യമൊക്കെ ഇനിഎങ്കിലും ഒന്ന് തിരിച്ചറിഞ്ഞാൽ മതി
@greenkerala7756
@greenkerala7756 2 жыл бұрын
ഫാസിലിക്ക നിങ്ങളുടെ ചാനൽ വേറെ ലെവലായി വിത്ത് സാമ്രാജ് സർ
@Dileepdilu2255
@Dileepdilu2255 2 жыл бұрын
Pwolichu ekka ⚡⚡⚡🔥❤️❤️❤️💥
@srikanthpp87
@srikanthpp87 2 жыл бұрын
ഒരു ത്രില്ലർ സിനിമ കണ്ട് തീയേറ്റർ വിട്ട് ഇറങ്ങിയ പ്രതീതി 👍😳😁😁
@Matrix00728
@Matrix00728 2 жыл бұрын
വയർമാൻ അല്ലെ
@shibuponnu
@shibuponnu 2 жыл бұрын
FAZZIL..NINGAL SADHARANAKKARAYA MANUSHYARE ANDHA VESWOSSATHINTE ERUTTU VAZHIYILE CHATHI KUZHIKALE VALARE LALITHAMAYI KAATTI KODUTHU..GOOD JOB..EPPOZHANU ARIVU MATTORUVANU VELICHAMAYATU..THANKS
@Aneeshelevens
@Aneeshelevens 2 жыл бұрын
Broo കിടുവേ.. ആശംസകൾ 👏👏
@neelakurinji8270
@neelakurinji8270 2 жыл бұрын
മലയാളികളുടെ അഭിമാനമല്ലേ ഫാസ്സിൽ ബ്രോ 💞 നേർവഴിയാകട്ടെ tricks ചാനലും 🎈🎈
@user-mm7yo3xq5f
@user-mm7yo3xq5f 2 жыл бұрын
സാമ്രാജ് സറിന്റെ ശബ്ദം പണ്ട് തൊട്ടേ ഇഷ്ടം ആണ്. വേറെ ലെവൽ വോയിസ്‌ 🔥🔥
@revathyrevuzz7188
@revathyrevuzz7188 2 жыл бұрын
Fazil ikka super adhyam muthalea subscriber annn
@sanjudev9772
@sanjudev9772 2 жыл бұрын
100k ആവുന്നതിന് മുന്നേ തൊട്ട് ഇക്കാടെ കൂടെ subscribe ചെയ്ത് കൂടിയതാണ് ഞാൻ അന്ന് തൊട്ട് ഇക്കയുടെ വളർച്ചയിൽ സന്തോഷവും അത്രയേറെ സ്നേഹവും മാത്രം 😍😍😍❤️❤️❤️💕💕💕💕💕❤️❤️
@rajesh-mkd
@rajesh-mkd 2 жыл бұрын
പഴയ തലമുറയാണ്, അവരുടെ അഭിപ്രായം നോക്കിപ്പോയാൽ ഇവിടെ തട്ടിപ്പുകാർ തഴച്ചുവളരും. ഫസിൽ പോവുന്നരീതിയിൽ തന്നെ പോവുക, തട്ടിപ്പുകാരെ റിവീൽ ചെയ്യുക.
@klpsychogamer3697
@klpsychogamer3697 2 жыл бұрын
ആലുവക്കാരുടെ അഭിമാനം 😍❤️🤗
@nk9774
@nk9774 2 жыл бұрын
ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എല്ലവിത ആശംസകളും
@shajansuby7256
@shajansuby7256 2 жыл бұрын
അടിപൊളി എനിക്കിഷ്ടമായി. എന്നും ഫാസിൽ ബായിക്ക് ഒപ്പം
@shebeeb2784
@shebeeb2784 2 жыл бұрын
Two years successfully. All the best bro. So happy to see with magician samrat sir. We all with you. With science
@aadhizidhu8532
@aadhizidhu8532 2 жыл бұрын
1M ethrem vegam adikkatte. ❤️❤️❤️❤️❤️
@mulampolliyavan
@mulampolliyavan 2 жыл бұрын
Fazil ikka ചെറുപ്പത്തിലേ നിങ്ങൾ കില്ലാടി ആണ്
@prathapana3975
@prathapana3975 2 жыл бұрын
ഫാസിൽ ഈ വിജയങ്ങൾ അർഹിക്കുന്നു. 10 ലക്ഷം subscibers ഉടൻ ആകട്ടെ.
Magician Samraj in Fasttrack | Manorama News
8:35
Manorama News
Рет қаралды 13 М.
Tom & Jerry !! 😂😂
00:59
Tibo InShape
Рет қаралды 59 МЛН
Became invisible for one day!  #funny #wednesday #memes
00:25
Watch Me
Рет қаралды 13 МЛН
Мы никогда не были так напуганы!
00:15
Аришнев
Рет қаралды 4,4 МЛН
JB Junction: Magician Samraj - Part 2 | 19th March 2016
44:02
Kairali TV
Рет қаралды 8 М.
OH MY GOD MAGICIAN SAMRAJ!!!! ESCAPE! | Ft Magician Samraj
1:49:03
Intelerks Podcast
Рет қаралды 399 М.
JB Junction: Magician Samraj - Part 1 | 6th March 2016
45:12
Kairali TV
Рет қаралды 29 М.
Magician Samrajന്റെ ഒരു Mass Magic Show ... |
3:11
Mazhavil Manorama
Рет қаралды 38 М.
Tom & Jerry !! 😂😂
00:59
Tibo InShape
Рет қаралды 59 МЛН