സ്‌മൃതി ചേച്ചിയുടെ ചിരിയാണ് ഹൈലൈറ്റ് 😂😂nikesh kumar | arun kumar troll\VNDD TROLLS

  Рет қаралды 475,547

VNDD TROLLS

VNDD TROLLS

8 ай бұрын

#trollmalayalam
#reporterlive troll
#newstroll #trollmalayalam #malayalamtroll
‪@reporterlive‬ troll
#nikesh troll
#malayalam news troll
#24 news troll
#vndd trolls
Copyright Disclaimer Under Section 107 of Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational, or personal use tips the balance in favor of fair use.

Пікірлер: 221
@biju.p.ppayangal6086
@biju.p.ppayangal6086 6 ай бұрын
ഈ വിഷമത്തിനിടയിലും ചിരിച്ചു ഉപ്പാടിളകി 😂😂😂
@Rose-dl9iv
@Rose-dl9iv 6 ай бұрын
ചിരിക്കാൻ മടിയുള്ള ഉണ്ണിബാലകൃഷ്‌ണു നിയത്രിക്കാൻ പറ്റുന്നില്ല... സ്മൃതി പഴയ ഗൗരവം വിട്ടു... നികേഷ് ഉള്ള ചർച്ച വളരെ ആസ്വാദ്യകരമാണ്
@k.m.kerala3116
@k.m.kerala3116 8 ай бұрын
ഞാൻ അഴിക്കോട്കാരനാണ്. ഞങ്ങൾ നേരിൽ കണ്ട് ചിരിച്ചു ചിരിച്ചു മരച്ചില്ലെന്നേയുള്ളു.കാരണം കിണറേഷിന്റെ ഞാനെന്തോ വലിയ സംഭവമാണെന്നുള്ള അയാളുടെ സ്ഥിരം വിചാരത്തോടെയുള്ള നടപ്പും കാണുബോൾ തന്നെ ഞങ്ങളുടെ നാട്ടിൽ എല്ലാ വരും അദ്ദേഹത്തെ പുച്ചത്തോടെയേ കാണാറുള്ളൂ
@vnddtrolls4521
@vnddtrolls4521 8 ай бұрын
😂😂
@justinkg8074
@justinkg8074 8 ай бұрын
​0 😊😊
@a.run143
@a.run143 8 ай бұрын
അതിപ്പോൾ കേരളം മുഴുവൻ അങ്ങനെ ആണ്
@bindrannandanan9417
@bindrannandanan9417 7 ай бұрын
അഴിക്കോട് കാർക്ക് മാത്രം അല്ല ആ പുച്ഛം ലോകം മുഴുവൻ വ്യാപിപ്പിച്ച് ഈ മഹാൻ😂😂😂...
@biju.p.ppayangal6086
@biju.p.ppayangal6086 6 ай бұрын
😂😂😂
@vasudevan4394
@vasudevan4394 8 ай бұрын
ഇവരുടെ meet tha press സൂപ്പറാണ് സ്മൃതി, സുജയാ പാർവതി ഇവർ രണ്ടാളും വേണം 👍👍👍👍
@funwithcomputer5279
@funwithcomputer5279 7 ай бұрын
Sujaya❤
@SabuKoya-jc8ye
@SabuKoya-jc8ye 7 ай бұрын
എന്തായാലും ഇവരുടെ ചർച്ച നല്ല രസമാണ്❤
@midhuntc991
@midhuntc991 8 ай бұрын
സൃമൃതി ചേച്ചി സുന്ദരി🥰🤗
@funwithcomputer5279
@funwithcomputer5279 7 ай бұрын
But Sujaya not flower fireee😊
@harisreevalsam9265
@harisreevalsam9265 5 ай бұрын
ചിരിച്ചു ചിരിച്ചു സ്മൃതി യുടെ ഭംഗി കൂടിപ്പോയി.....
@lallamidhila5334
@lallamidhila5334 8 ай бұрын
പാവം കിണറേഷ് ഉള്ളൽ വാവിട്ടു കരയുകയാണ്.😂
@anoop6406
@anoop6406 8 ай бұрын
കിണറേഷ് ഇപ്പഴും പൊട്ട കിണറ്റിലാണ് 😂🤣
@prasadkannan1257
@prasadkannan1257 3 ай бұрын
സത്യം
@crazyroadlovers3380
@crazyroadlovers3380 8 ай бұрын
നൃസ് ചാനൽ ചരിത്രത്തിൽ സ്മൃതി എപ്പോഴും ഒരു സ്കൂൾ ഹെഡ്മാസ്റ്റർ റോൾ പോലെ വെയിറ്റ് ഇട്ടാണ് ചർച്ചകൾ നടത്തുക. റിപ്പോർട്ടറിൻറ പുതിയ ചാനൽ ആദൃം ആയി മനസ്സ് തുറന്നു ചിരിച്ചു 😅😅😅😅😅😅😅😅 സ്മൃതി
@subhashkariazhath4139
@subhashkariazhath4139 6 ай бұрын
ചിരിച് ചിരിച് സ്‌മൃതിയുടെ മൂക്കിൽനിന്ന് ഒഴുകുന്നുണ്ട് 😀😀
@JelTrolls2.0
@JelTrolls2.0 8 ай бұрын
പാവം കിണരേഷ് 😂😂
@gokul_7600
@gokul_7600 8 ай бұрын
സ്മൃതി 👍✌🏻️🔥🤣😍🥰😘
@ANILKUMARMURLIDHARBhaskar
@ANILKUMARMURLIDHARBhaskar 8 ай бұрын
കഴിഞ്ഞ ജന്മത്തിൽ പുള്ളി തവള പിടുത്തക്കാരൻ ആയിരുന്നു
@sankark5421
@sankark5421 8 ай бұрын
കിണറ്റിലോ, കക്കൂസ് കുഴിയിലോ എവിടെ വേണേലും ഇറങ്ങും. ഒന്ന് തിരഞ്ഞെടുപ്പില്‍ ജയിപ്പിക്കുമോ?
@gigimulampuzha5686
@gigimulampuzha5686 6 ай бұрын
സൂപ്പർ സ്മൃതിയുടെ ചിരി
@sujitharavindan9996
@sujitharavindan9996 8 ай бұрын
അടിപൊളി...ട്രോളെന്നൊക്കെ പറഞ്ഞാൽ ഇങ്ങനെ വേണം....
@lakshmanancp1257
@lakshmanancp1257 8 ай бұрын
കിണ്ണവും റേഷനും ചേർന്നതാണ് കിണറേഷ്
@farookumar2832
@farookumar2832 2 ай бұрын
എല്ലാരും ആത്മാർത്ഥമായി ചിരിച്ചു 😂
@roshanjose3770
@roshanjose3770 5 ай бұрын
വെള്ളം കാണിക്കാൻ ബക്കറ്റിൽ കോരി എടുക്കേണ്ടതിന് പകരം കിണറിൽ ഇറങ്ങി വെള്ളം കാണിക്കാൻ പോയ ആ ധീരത
@santhoshlaltr5495
@santhoshlaltr5495 2 ай бұрын
എത്രയോ പേര് കിണറിൽ ഇറങ്ങി ശ്വാസം കിട്ടാതെ തീർന്നു. ഇവൻ എങ്ങനെ രക്ഷപെട്ടു. ഓ നമ്മടെ വിധി. കാത്തിരികാം
@arunkumarmurali5169
@arunkumarmurali5169 8 ай бұрын
മൊട്ടേം കിണറും ഹി ഹി
@gopakumarmenon5648
@gopakumarmenon5648 3 ай бұрын
എത്ര കാലം കഴിഞ്ഞാലും ഓർക്കാൻ ഒരു കിണരേഷ്
@theachievers417
@theachievers417 8 ай бұрын
Adipoli 😂
@monishavaisakh2217
@monishavaisakh2217 4 ай бұрын
അന്ന് വീണ കിണറ്റിൽ നിന്ന് ഇതുവരെ കയറാൻ പറ്റിയിട്ടില്ല നികേഷിന് ഇപ്പൊ അത് തറ പൊട്ട കിണർ ആയി അതിൽ കിടക്കുവാ
@user-xy5mk6yo3j
@user-xy5mk6yo3j 7 ай бұрын
സ്മൃതി സ്മൃതി ഇനി പോളണ്ടിനെ പറ്റി ഒരക്ഷരം മിണ്ടിപ്പോകരുത് അമ്മ അച്ഛാ ഇത്....................
@user-zj7bj3rc6f
@user-zj7bj3rc6f 8 ай бұрын
ഈ രണ്ടു പെൺപിള്ളേർ റിപ്പോർട്ടർ ചാനലിൽ നിന്നും എങ്ങനെ പുറത്ത് ചാടാൻ വല്ലാണ്ട് ആഗ്രഹിക്കുന്നു😂😂😂
@bosegeorge5076
@bosegeorge5076 8 ай бұрын
സോറി മന്ദബുദ്ധിയായ എനിക്ക് ഒന്നും മനസിലായില്ല. കുറെ സിനിമ സീൻ. പിന്നെ കുറെ ചിരി. എന്താ സംഭവം.
@safalsafal9361
@safalsafal9361 8 ай бұрын
നി കേഷിനെ ട്രോളിയത
@ayyappadasp.r3019
@ayyappadasp.r3019 8 ай бұрын
Adeham sthanaarthi aayirunnappol oru vo ta rude muttathulla kinattil irangi sahayichu athaanennu thonunnu
@StellarHistory
@StellarHistory 8 ай бұрын
Nice 😂
@user-tq4rm2ov9t
@user-tq4rm2ov9t 8 ай бұрын
ഇവരെന്താ നാടകം കളിക്കുന്നോ ഡെയിലി സീറ്റിൽ വന്നിരുന്നു തരം താണ കോമഡി പോലെ പ്രേഷകമുന്നിൽ
@dnnkitchen
@dnnkitchen 8 ай бұрын
Adipoli 👌👌
@shihabsaathiya4789
@shihabsaathiya4789 2 ай бұрын
സ്മൃതി എന്തൊരു ചിരിയാണ് ചിരിക്കുന്നത് 😄
@amithkm1374
@amithkm1374 Ай бұрын
Smrithi reporter ന്റെ principal ആണ്😂
@sajikesav249
@sajikesav249 5 ай бұрын
സ്മൃതിയോട് പൂക്കുറ്റി വെറുപ്പാണെങ്കിലും ചിരിക്കുമ്പോൾ ഒരു സുന്ദരിയായ സ്ത്രീ ആകുന്നു Keep it up occassionaly
@mujeebrahman2951
@mujeebrahman2951 2 ай бұрын
സ്മൃതി, ചിരിപ്പിച്ചു കൊന്നു 😂
@prabhu.j3187
@prabhu.j3187 12 күн бұрын
മഹർഷേ : എന്താ മോനെ 😄
@sethu234
@sethu234 8 ай бұрын
caption is really truth......😀
@ranjithkrishnacovers6137
@ranjithkrishnacovers6137 8 ай бұрын
Parutthikkuru ❤
@gopakumar986
@gopakumar986 8 ай бұрын
സ്മൃതി 🌹🙏🙏🌹
@hareeshcp8072
@hareeshcp8072 8 ай бұрын
👍👍👍
@alphonsekanjirathinkal4539
@alphonsekanjirathinkal4539 3 ай бұрын
വധശ്രമത്തിന് കേസ് എടുക്കേണ്ട മുതലാണ്, അന്ന് ചിരിച്ചു പണ്ടാരം അടങ്ങേണ്ടതാരുന്നു 😃
@pradeepkv_5205
@pradeepkv_5205 7 ай бұрын
മുട്ടിൽ നമുക്കൊന്ന് ഇരിക്കണം സ്മൃതി
@rylon_eric_xzavier
@rylon_eric_xzavier 8 ай бұрын
Actually nikesh enthina kinariyil irangiyathu😂😂😂
@VettichiraDaimon
@VettichiraDaimon 8 ай бұрын
Election ഇല്‍ നിന്നപ്പോള്‍ ആ മണ്ഡലത്തിലെ കിണര്‍ വെള്ളം എല്ലാം മലിനം എന്ന് കാണിക്കാന്‍ തൊട്ടിയില്‍ വെള്ളം കോരി കാണിക്കേണ്ടതിന് പകരം കിണറ്റില് ഇറങ്ങി വെള്ളം തൊട്ടി കൊണ്ട് കോരി കാണിച്ച്. 😂😂
@nidhinraj.p.m3706
@nidhinraj.p.m3706 8 ай бұрын
​@@VettichiraDaimonReally I can't believe 😂😂
@vinybinu2231
@vinybinu2231 8 ай бұрын
Adipoli
@KrishnaPrasad-tc6qx
@KrishnaPrasad-tc6qx 4 ай бұрын
ഒന്നു കൂടി TG മോഹൻദാസിൻ്റെ ആ സംവാദം കണ്ടാൽമതി
@lijogeorge6942
@lijogeorge6942 8 ай бұрын
Super
@pvagencies7958
@pvagencies7958 7 ай бұрын
അനുയോജ്യമായ സ്വന്തം വാസസ്ഥലത്ത് സ്വാഭാവികമായി എത്തിച്ചേർന്നുവെന്നേയുള്ളു. ഇപ്പോഴും ആ പൊട്ടക്കിണറിൽ നിന്നും പുറത്തു വന്നിട്ടില്ല.😅
@pvjitesh
@pvjitesh 6 ай бұрын
Super troll video
@vinishvijayan6661
@vinishvijayan6661 2 ай бұрын
Kinaresh mathram alla..mottayum undu..
@aswathy214
@aswathy214 8 ай бұрын
Adipoli good video
@pkindia2018
@pkindia2018 8 ай бұрын
കിണറ്റിൽ ചാടിയതാ! കയറിവരുന്ന സീനാണ് നമ്മൾ കണ്ടത്.
@VishnuvaVishnuva-oe6mt
@VishnuvaVishnuva-oe6mt 8 ай бұрын
Chilappo erangum 😅😅😅
@haks678
@haks678 6 ай бұрын
ശരിക്കും കിണറിൽ ഇറങ്ങിയത് എന്തിനായിരുന്നു..😅
@muhammedashkarkv1226
@muhammedashkarkv1226 3 ай бұрын
Aa സത്യം എന്നിലൂടെ ഇല്ലാതാകും
@thiagarajanpn896
@thiagarajanpn896 2 ай бұрын
കിണറിന് പുറത്തും ഒരു ലോകം ഉണ്ടെന്ന് തവളകളെ അറിയിക്കാൻ. പക്ഷേ പുള്ളി ഇപ്പോഴും കിണറിൽ തന്നെ പെട്ടിരിക്കയാണ്😂
@mohammedshafeek1411
@mohammedshafeek1411 8 ай бұрын
👍🏻
@arunrajusivavamsi6265
@arunrajusivavamsi6265 Ай бұрын
കിണറേഷ്...പരുത്തിക്കാടൻെറ ആക്കി്യ ചിരി...😂😂😂
@jayarajpp7330
@jayarajpp7330 8 ай бұрын
നികേഷ് ഇപ്പോഴും ആ കിണറ്റിൽ തന്നെ ആണ്
@MukundanM-zh2sw
@MukundanM-zh2sw 2 ай бұрын
സുജയ❤❤❤❤❤❤ സൂപ്പ❤❤❤❤❤
@Sabith_muhammed
@Sabith_muhammed Ай бұрын
എന്നാലും വെറുതെ ഒന്ന് ആലോചിച്ചുനോക്കിയേ ഒരു ബക്കറ്റിൽ വെള്ളം കോരി നോകേണ്ടടുത്ത് കിണറ്റിൽ ഇറങ്ങി വെള്ളം കോരിനോക്കിയ ലെവന്റെ ഒരു ആറ്റിട്യൂട് 😂
@gopakumar986
@gopakumar986 8 ай бұрын
സ്മൃതി യുടെ ചിരി 🌹🙏🌹🙏🌹🙏🌹❤❤❤❤❤❤❤❤🌹🙏🌹 3:21
@vnddtrolls4521
@vnddtrolls4521 8 ай бұрын
😂😂
@sureshckannur7760
@sureshckannur7760 7 ай бұрын
👍
@samak3903
@samak3903 5 ай бұрын
MVN കിണറ്റിൽ ഇറങ്ങിയപോലെ സുരയുടെ Crane ന്റെ മുകളിൽ കയറിയ ആളും ഇവിടെ ഉണ്ടല്ലോ
@ashimtr011
@ashimtr011 8 ай бұрын
Nikesh സർ നെ കാണൂല.. അങ്ങേരു കിണറ്റിലല്ലേ
@jayachandranr4705
@jayachandranr4705 6 ай бұрын
Sujaya super
@user-ic9yz2wn9e
@user-ic9yz2wn9e 4 ай бұрын
കിണറ്റിലിറക്കിയവൻ പുലിയാണ്. ആ പുലിയുടെ പേരാണ് KM Shaji💪
@sujiththalathil1793
@sujiththalathil1793 8 ай бұрын
Susoooper
@dhakshinadesigns
@dhakshinadesigns 8 ай бұрын
😂
@sunils3068
@sunils3068 7 ай бұрын
സ്മൃതി ചിരിക്കുന്നു
@rajeshar9614
@rajeshar9614 8 ай бұрын
Kinareshum 😂 mottakannum😮
@ContentStory98
@ContentStory98 6 ай бұрын
How 😅😅
@മോൺസൺ
@മോൺസൺ 2 ай бұрын
കിണർ കാരണം രക്ഷപ്പെട്ട മനുസൻ
@lalcgeorge13
@lalcgeorge13 19 күн бұрын
അനിഷ്‌ക്കയുടെ നല്ല സാമ്യമുണ്ട്, സ്‌മൃതിക്കു
@MukundanM-zh2sw
@MukundanM-zh2sw 2 ай бұрын
സുജയ❤❤❤❤❤ സൂപ്പർ❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@malimali20
@malimali20 3 ай бұрын
*ഒരു ചാനലിൽ അവതരികയായി ഇരുന്നുകൊണ്ട് ഇങ്ങനെ ചിരിക്കുന്നത് സ്മൃതിയെപ്പോലെ സീനിയർ ആയ ഒരാൾക്ക് യോജിച്ചതല്ല.പരിസര ബോധം നഷ്ട്ടപ്പെട്ട പോലെയുണ്ട്.*
@krishnakumarkrishnan9027
@krishnakumarkrishnan9027 3 ай бұрын
ഇപ്പൊ നിങ്ങൾ ഇങ്ങനെ ചിരിക്കുന്നു. അപ്പോൾ നേരിട്ട് കണ്ട ഞങ്ങളുടെ കാര്യമോ
@arunmk2342
@arunmk2342 6 ай бұрын
😅😅
@suniljoseph2890
@suniljoseph2890 8 ай бұрын
കിണറേഷ് എന്നു സ്വയം സമ്മതിച്ചു
@parathuruthil
@parathuruthil 6 ай бұрын
പാവം. എന്തായാലും നികേഷിനെ കിണറ്റിൽനിന്ന് കോരി പുറത്തെടുക്കേണ്ടി വന്നില്ലല്ലോ. ഭാഗ്യത്തിന് താനേ കേറിവരാനുള്ള ആരോഗ്യം ഉണ്ടായിരുന്നതുകൊണ്ട് രക്ഷപ്പെട്ടു!
@smkrishna2781
@smkrishna2781 6 ай бұрын
കിന്നറേഷ് ചേട്ടൻ 😂😂😂😂😂😂
@mohansubusubu2116
@mohansubusubu2116 8 ай бұрын
😂😂😂😂😂😂😂😂
@AnandanAjanur-dt9hs
@AnandanAjanur-dt9hs 5 ай бұрын
Smruthi ❤❤❤
@nazarcp5436
@nazarcp5436 Ай бұрын
😂😂😂😂🤣🤣🤣🤣🤣
@manikandanck7701
@manikandanck7701 6 ай бұрын
തേച്ചു
@shibinasa1258
@shibinasa1258 8 ай бұрын
ചിരി കുടുക്ക 🫁🫁💞💞സ്മൃതി
@anilkumar-rh6iz
@anilkumar-rh6iz 2 ай бұрын
എനിക്ക് വലിയ സന്തോഷം തോന്നിയത് ഇവരുടെ ചിരിയല്ല മുമ്പ് നികേഷ് കുമാർ ടി ജി മോഹൻദാസിനെ ഒരു ചർച്ചയിൽ വെച്ച് ദേശീയ മാധ്യമങ്ങളൊക്കെ മോഡിക്ക് ചന്തി കൈ കൊടുക്കുന്നു എന്ന് പറഞ്ഞപ്പോൾ ടി ജി മോഹൻദാസ് തിരിച്ചടിച്ചു നികേഷും കേരളത്തിൽ ഒരു പാർട്ടിക്ക് വേണ്ടി ഈ പണി തന്നെയല്ലേ ചെയ്യുന്നു എന്ന് പറഞ്ഞു കിണറ്റിൽ ഇറങ്ങിയ കാര്യം മറ്റും പറഞ്ഞ് അദ്ദേഹം നികേഷിനെ കണക്കിന് വധിച്ചുവിട്ടു നികേഷിന്റെ ജീവിതത്തിൽ ഇതുവരെ ഇങ്ങനെ ചമ്മി പോയിട്ടുണ്ടാവില്ല അത്രകണ്ട് ഡിജി മോഹൻദാസ് നികേഷിനെ വധിച്ചു വിട്ടു അന്ന്
@saseedarankoottala4306
@saseedarankoottala4306 2 ай бұрын
What is your contribution for the society ? Could you please clarify the question?
@aryakunjumon1628
@aryakunjumon1628 8 ай бұрын
Oru Arunum,nikeshum
@harisreevalsam9265
@harisreevalsam9265 3 ай бұрын
ഞാൻ ഇപ്പോൾ പ്രയാസം വരുമ്പോൾ ഇത് കാണും അപ്പോൾ എന്റെ ദുരന്തം cheruthavum😄
@vnddtrolls4521
@vnddtrolls4521 3 ай бұрын
😂😂
@thamarakshancr2561
@thamarakshancr2561 Ай бұрын
കിണർ റേഷ് 😂😂😂😂😂
@technicalmethod4998
@technicalmethod4998 8 ай бұрын
എന്നാലും കിണറേഷേ......
@shaheedm4565
@shaheedm4565 8 ай бұрын
നികേഷ് നന്നായി സൂക്ഷിക്കണം പുറത്താവാനോ പുറത്താക്കാനോ ഒരു ഗൂഡാലോചന മണക്കുന്നു
@ABC-je6ek
@ABC-je6ek 19 күн бұрын
Mottaye entha vilikunath Amyrashiraskan 😂🤣🤣
@abdulrazaq283
@abdulrazaq283 7 ай бұрын
ഈ ചാനലിന്റെ മുതലാളി മിടു മിടുക്കൻ. ഇങ്ങിനെ ഒക്കെ തന്നെ കാശ് ഉണ്ടാക്കാൻ പറ്റുകയൊള്ളു. 😜
@SureshKumar-ci7qg
@SureshKumar-ci7qg 7 ай бұрын
Kinaresh....
@akvlogs4733
@akvlogs4733 2 ай бұрын
ഏതൊരാൾക്കും പറ്റും അബദ്ധം. കിണർ😮... കണ്ടാൽ😢ഓർമ വരും😅😅.നികേഷ്😂.കിണർ😂😂
@rajujmk5331
@rajujmk5331 6 ай бұрын
Sujayakku malls bhangiyanu..njan kettikkolam
@wilson.happymarriedlife.no6073
@wilson.happymarriedlife.no6073 7 ай бұрын
Sujayannu poison from Scotland
@sureshkonanath7012
@sureshkonanath7012 8 ай бұрын
Paruthicad....your laughing is fantastic.poor Kinaresh🤣
@mohammedrafi1976
@mohammedrafi1976 7 ай бұрын
Nikesh Dileep is trapped you man
@rajeshct7112
@rajeshct7112 6 ай бұрын
കിണറേഷിൻറെ ഭാവം കണ്ടാൽ കിണറ്റിൻ പിടിച്ചിടാൻ തോന്നും
@shajie3238
@shajie3238 19 күн бұрын
Kinar moodikko allel lavan chadum😢😢😢😢😢😢😢😢
The joker's house has been invaded by a pseudo-human#joker #shorts
00:39
Untitled Joker
Рет қаралды 7 МЛН
Универ. 10 лет спустя - ВСЕ СЕРИИ ПОДРЯД
9:04:59
Комедии 2023
Рет қаралды 2,7 МЛН
Универ. 13 лет спустя - ВСЕ СЕРИИ ПОДРЯД
9:07:11
Комедии 2023
Рет қаралды 6 МЛН
Homemade Professional Spy Trick To Unlock A Phone 🔍
00:55
Crafty Champions
Рет қаралды 57 МЛН
The joker's house has been invaded by a pseudo-human#joker #shorts
00:39
Untitled Joker
Рет қаралды 7 МЛН