സ്‌മൃതി ഇറാനി കോൺഗ്രസിലേക്ക്..! സ്വാഗതം ചെയ്‌ത്‌ രാഹുലും.മോദിക്കും അമിത്ഷാക്കും തിരിച്ചടി

  Рет қаралды 346,848

Citizen News

Citizen News

Күн бұрын

സ്‌മൃതി ഇറാനി കോൺഗ്രസിലേക്ക്..! സ്വാഗതം ചെയ്‌ത്‌ രാഹുലും.മോദിക്കും അമിത്ഷാക്കും തിരിച്ചടി | Smriti Irani |Rahul Gandhi
#latestnews #malayalamnews #malayalamlatestnews #todaynews #election #electioncommissionofindia #electionnews #loksabhaelection2024 #electionresult #electionsurvey2024 #narendramodi #rahulgandhi #congress #bjp #cpim #indiaalliance #nitishkumar #rahulgandhi #jdu #maharashtra#priyankagandhi #waynad #amitshah #rahulgandhi #narendramodi #smritiirani

Пікірлер: 329
@tomsberk2944
@tomsberk2944 Ай бұрын
സ്മൃതി ഇറാനിയെപ്പോലെ സംസ്കാരശൂന്യയായ ഒരുവൾ കോൺഗ്രസ്സിൽ വന്നാൽ കോൺഗ്രസ്സ് നാറുകയാവും ഫലം! അകറ്റി നിർത്തേണ്ടവരെ അകറ്റി നിർത്തുക തന്നെ വേണം!
@AbrahamThomasuthimoodu
@AbrahamThomasuthimoodu Ай бұрын
@@tomsberk2944 ഇതൊക്കെ ചുമ്മാ ഇവന്മാർ തട്ടി വിടുന്നത് ആണ്.
@usmanmp7742
@usmanmp7742 Ай бұрын
@@tomsberk2944 100%
@rajan3338
@rajan3338 Ай бұрын
YES!❤❤❤❤❤🎉🎉🎉🎉🎉
@jasminecarol4713
@jasminecarol4713 Ай бұрын
നുണയാണ് പറയുന്നത്.. സ്മൃതി ഇറാനി ഇപ്പോൾ ബിജെപി പാർട്ടി പ്രവർത്തക അധ്യക്ഷയായി സ്ഥാനമെടുക്കുന്നു
@user-tx4bl6xg7p
@user-tx4bl6xg7p Ай бұрын
100% correct
@fasaludeenoasis5494
@fasaludeenoasis5494 Ай бұрын
ആ സ്ത്രീ നടത്തിയത് അവർ പ്രതിനിധാനം ചെയ്യുന്ന പ്രസ്ഥാനത്തിന്റെ സംസ്കാരം
@mathew7645
@mathew7645 Ай бұрын
@@fasaludeenoasis5494 Aboustly correct She should join Congres Show Modi and Amit Who is Rahul Gandhi 🌹
@rajan3338
@rajan3338 Ай бұрын
❤❤❤❤🎉🎉🎉🎉
@koshysfarming8266
@koshysfarming8266 Ай бұрын
ഇങ്ങനെയുള്ളവരെ കോൺഗ്രസ് പാർട്ടിയിൽ എടുക്കരുത്.
@bsmahesh9238
@bsmahesh9238 Ай бұрын
Very correct. Congress shouldn't just follow what BJP does...People like Smrithi Irani will be a liability for Congress Party
@OoooOooo-hu8uv
@OoooOooo-hu8uv Ай бұрын
@@koshysfarming8266 ഇവൻ വെറുതെ തട്ടി വിടുന്നു.. നിങ്ങൾ വിശ്വസിക്കരുത്..
@rajan3338
@rajan3338 Ай бұрын
❤❤❤❤
@jasminecarol4713
@jasminecarol4713 Ай бұрын
സ്മൃതി ഇറാനി ഇപ്പോൾ ബിജെപി പാർട്ടി പ്രവർത്തക അധ്യക്ഷയായി സ്ഥാനമെടുക്കുന്നു
@mohammeduppala7194
@mohammeduppala7194 Ай бұрын
എന്ന്നി ആണ് അവളെ കോൺഗ്രസ്സ് ലേക്ക് എടുക്കുന്നത് ?
@user-ws2ny5pt5p
@user-ws2ny5pt5p Ай бұрын
ഹിന്ദി സീരിയേലിലേക്ക് തന്ന മടങ്ങുന്നതാണ് നല്ലത് 😂
@rajan3338
@rajan3338 Ай бұрын
❤❤❤❤
@subithabaiju8704
@subithabaiju8704 Ай бұрын
ഒരു കാരണവശാലും കോൺഗ്രസിലേക്ക് എടുക്കരുത്. മോദിയെ സുഖിപ്പിക്കാൻ വേണ്ടി രാഹുൽ എനിക്ക് Flying kiss തന്നു എന്നു വരെ പറഞ്ഞവളാണ്
@rajan3338
@rajan3338 Ай бұрын
❤❤❤❤❤🎉🎉🎉🎉🎉
@user-jw5ff6ul9g
@user-jw5ff6ul9g Ай бұрын
ഇതിനെ വേണ്ട
@smnair1952
@smnair1952 Ай бұрын
വേണ്ടേ വേണ്ട.. കാണ്ഗ്രസിന് വേണ്ട
@manusreedharan5746
@manusreedharan5746 Ай бұрын
അയ്യോ വേണ്ടേ
@geevarghesec2149
@geevarghesec2149 Ай бұрын
അവരെ വിശ്വസിക്കരുത്, എന്തെങ്കിലും ആശയo ഒന്നും ഇല്ലാത്ത ഒരു വ്യക്തി. സ്ഥാന മോഹം അത്രമാത്രം.
@nasifkoyamon3088
@nasifkoyamon3088 Ай бұрын
എടുക്കരുതേ പ്ലീസ് 👍👍
@user-dp9ke3oq4f
@user-dp9ke3oq4f Ай бұрын
ഒഴിവാക്കുന്നതാ നല്ലത്..
@pkkpukayoor8943
@pkkpukayoor8943 Ай бұрын
എന്തിനാണാവോ വേലി ചാടുന്നത്.😂😂😂 ഇവിടെ നാശം വിതക്കാനായിരിക്കും.
@user-qe2dw3er6g
@user-qe2dw3er6g Ай бұрын
സൂക്ഷിക്കണം തകർക്കാന്നുമാകാം
@JameelaK-j6c
@JameelaK-j6c Ай бұрын
ആ സ്ത്രീയെ കോൺഗ്രസിൽ. കയറ്റിയാൽ. കോൺഗ്രസ് വീണ്ടും നശിക്കും
@matthai67
@matthai67 Ай бұрын
Absolutely
@annievarghese6
@annievarghese6 Ай бұрын
ഇവരെ ഒരിക്കലും കോൺഗ്രസിൽ കയറ്റരുതൂ
@muhammedajmal2093
@muhammedajmal2093 Ай бұрын
അങ്ങനെ പറയരുത് അവരെ രാഹുൽ ന്റെ നീക്കത്തിൽ സ്മൃതി നന്നാവും ഇനി മനുഷ്യസ്ത്രീ ആകും അവർ ഇനി രാഹുലിനെ നല്ലത് പറയുന്നതും നമുക്ക് കേൾക്കാം അതാണ് ഇറാനി ക്ക് കൊടുക്കാവുന്ന നല്ല ശിക്ഷ.. ഈ വാർത്ത ശരിയാണെങ്കിൽ..
@greencoorgchannel9486
@greencoorgchannel9486 Ай бұрын
100 vttam sariya u
@rabiak549
@rabiak549 Ай бұрын
@@JameelaK-j6c ശപിക്കരുത്please
@aboobackerberka1071
@aboobackerberka1071 Ай бұрын
സ്മിതി റാണി ഇറാനിലേക്ക് പോകുന്നത നല്ലത് കോൺഗ്രസിന് വേണമോ ഇവളെ ചിന്തിക്കേണ്ടിയിരിക്കുന്നു അത്രയകൊണ്ട് അവളുടെ അഹങ്കാരം
@abhinjeromejerone7037
@abhinjeromejerone7037 Ай бұрын
Mr.Rahul Gandhi is the man of man.
@MuhammedAli-ns5el
@MuhammedAli-ns5el Ай бұрын
ലവ് യു❤ RAGA ലവ് യു
@matthai67
@matthai67 Ай бұрын
She should never be admitted
@elsyjoseph4431
@elsyjoseph4431 Ай бұрын
All have to learn a great lesson from Rahul Gandhi 👍👍👍🙏🙏🙏💯💯💯
@elsyjoseph4431
@elsyjoseph4431 Ай бұрын
Rahul Gandhi is a broad minded person.❤❤
@davisno6829
@davisno6829 Ай бұрын
ഇവിടെ പടിക്ക് പുറത്തു നിർത്തിയാൽ മതി
@nasarwayanad7052
@nasarwayanad7052 Ай бұрын
ഈ വെയ്സ്റ്റ് കോൺഗ്രസിന് വേണ്ടാ 🙏🙏🙏
@asokanpunnapra4495
@asokanpunnapra4495 Ай бұрын
അവർ ഒരിക്കലും കോൺഗ്രസിൽ വരില്ല.
@user-sz1sl5xs7s
@user-sz1sl5xs7s Ай бұрын
അവർ വരില്ല വെറുതെ പറയരുത്,,അവർക്ക് കോൺഗ്രസിനെ അംഗീകരിക്കാൻ ആവില്ല ,,അവർ നീച ജന്മം ആണ്
@abdulkabeerpadinharayil6527
@abdulkabeerpadinharayil6527 Ай бұрын
സ്മൃതി ഇറാനി വരുന്നത് ഒക്കെ കൊള്ളാം. നാവിൻ്റെ നീളം കുറക്കാതിരുന്നാൽ പണി കിട്ടും
@joshyjose1625
@joshyjose1625 Ай бұрын
VERY GooD
@user-rv4bx2sd1u
@user-rv4bx2sd1u Ай бұрын
Big Big Big Salute Rahulji ❤.
@varghesemd567
@varghesemd567 Ай бұрын
ഒരിക്കലും ഇവരെ കോൺഗ്രസിൽ എടുക്കരുത്
@georgevarghese8903
@georgevarghese8903 Ай бұрын
ഇത്രയും ജെന സ്നേഹം ഉള്ള മറ്റൊരു നേതാവും ഇന്ത്യയിൽ പ്രീയ രാഹുൽ ഗാന്ധി അല്ലാതെ വേറെ ആരെയും കണ്ടിട്ടില്ലഅഭിനന്ദനങ്ങൾ ❤❤❤❤❤
@abdullaparappurath6252
@abdullaparappurath6252 Ай бұрын
എല്ലാവരോടും നല്ല സമീപനം സ്വീകരിക്കൽ നല്ല കാര്യമാണ് എന്നാൽ ഇത്തരക്കാരെ കയറ്റി ഇരുത്തിയാൽ കോൺഗ്രസും നാറും
@mohammedkamaruddin4798
@mohammedkamaruddin4798 Ай бұрын
ഇതുപോലുള്ള സംസ്‍കാരം ഇല്ലാത്തവരെ ഒരു പാർട്ടിയിലും എടുക്കരുത്. അവർക്ക് BJP യിൽ തന്നെ തുടരാൻ അർഹതയുള്ളൂ.
@vargheseousephpathil7998
@vargheseousephpathil7998 Ай бұрын
Big salute Rahulgi.
@nalarakettilhassan6439
@nalarakettilhassan6439 Ай бұрын
നല്ലവരായ കോൺഗ്രസുകാർക്ക് അവളെ ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല.
@AshrafAyanol-gt3re
@AshrafAyanol-gt3re Ай бұрын
മോഡി തന്നെ തോൽക്കാൻ ആയതാണ് ആദ്യ ഘട്ടത്തിൽ മോഡി 6000. വോട്ടിനു പിന്നിൽ ആയിരുന്നു പിന്നെ എങ്ങിനെയോ തരികിടയിൽ ജയിച്ചു കയറി അതും വെറും ഒന്നര ലക്ഷം വോട്ടിനു
@mathew7645
@mathew7645 Ай бұрын
Aboustly perfect EVM manipulation
@MolyjoseKlmv-zj2xp
@MolyjoseKlmv-zj2xp Ай бұрын
EVM,,,EVM EVM
@sudhan.k.v4414
@sudhan.k.v4414 Ай бұрын
@@mathew7645Exactly, that’s why Congress got 99 seats.
@rejeeshrejeesh9882
@rejeeshrejeesh9882 Ай бұрын
നല്ല ബുദ്ധി തോന്നട്ടെ എന്ന് പ്രതീക്ഷിക്കുന്നു
@balamurli9173
@balamurli9173 Ай бұрын
😊😊😊😊😊❤❤❤❤❤😊😊😊😊😊 very good
@abdulrahimm7092
@abdulrahimm7092 Ай бұрын
അവർ ബിജെപി സ്വീകരിച്ച നയങ്ങൾ ഓരോന്നോരോന്നായി ഏറ്റു പറഞ്ഞു വിമർശിക്കട്ടെ അതിനു ശേഷം തീരുമാനിക്കൂ
@jimmy-josephv980
@jimmy-josephv980 Ай бұрын
അവർ പലതും പഠിച്ചു, ഇപ്പോൾ ഒന്നും അല്ല എന്നും പഠിച്ചു.
@elsyjoseph4431
@elsyjoseph4431 Ай бұрын
Rahul Gandhi is a great Human being.❤❤❤❤❤❤
@JohnsonCG-ub3br
@JohnsonCG-ub3br Ай бұрын
S. Irany. Good rahul good beat political important inda political ❤️❤️❤️thanks Johnson
@user-lo6fc7pq3r
@user-lo6fc7pq3r Ай бұрын
സാവധാൻ രാഹുൽജി സാവധാൻ!!!ഈ കുളം കലക്കിയെ വിശ്വസിക്കരുതേ!!!🙃
@usmanmp7742
@usmanmp7742 Ай бұрын
ആരെയും എടുക്കരുത് അതു പാർട്ടിയുടെ പതനത്തിന് കാരണമാകും. അതാണ്‌ ബിജെപി ക്ക് സംഭവിച്ചത്. പ്രതിപക്ഷത്തിൽ നിന്നും അടർത്തിയും അല്ലാതെയും അംഗങ്ങളെ എടുത്ത് അവസാനം ഉള്ളതും പോയി..
@geevarghesec2149
@geevarghesec2149 Ай бұрын
Big salute to Raahul ഗാന്ധി 👍💐. But not to Smruthi Irani.😢
@noushadnoushad1724
@noushadnoushad1724 Ай бұрын
Rahul,,Sar,Avale,, Ozhivakkanam
@philipk3119
@philipk3119 Ай бұрын
Let her be in the waiting list
@leelumathew1822
@leelumathew1822 Ай бұрын
She should never be allowed to enter congress party
@mycutepets7395
@mycutepets7395 Ай бұрын
👍👍👍👍👍
@anandradhakrishnan1302
@anandradhakrishnan1302 Ай бұрын
“ ഗോഡ് ഫാദർ” ( മലയാളം) “ ഒരു പെണ്ണവിടെ ചെന്നാൽ കലാപമുണ്ടായിക്കോളും”.
@user-gv8ty2xc8k
@user-gv8ty2xc8k Ай бұрын
സൃമതിഇറാനിയെ.കൺഗ്രസിൽഎടുത്താൽകോൺഗ്രസ്നശിച്ച്പോകും.
@ZachariahJoseph-sx8bq
@ZachariahJoseph-sx8bq Ай бұрын
ഇവരെ ഒരിക്കലും കോൺഗ്രസിൽ എടുക്കരുത് എടുത്താൽ.. കോൺഗ്രസിന് വലിയ നഷ്ടം വരും.
@AbdulHameed-fu3mz
@AbdulHameed-fu3mz Ай бұрын
കോൺഗ്രസ് കാർ സ്മൃതി ഇറാനിയെ ഒരിക്കലും വിശ്വസിക്കരുത്
@philipmathew772
@philipmathew772 Ай бұрын
Flying kiss കാണിച്ചു പറഞ്ഞവർ കോൺഗ്രസിൽ വന്നാൽ ചിലപ്പോൾ ഗ്രേഡ് കൂട്ടി പറയില്ല എന്ന് എങ്ങനെ വിശ്വസിക്കും.😥😥😥
@AbduSamad-nr3xw
@AbduSamad-nr3xw Ай бұрын
ഇതേ അഹങ്കാരം കൊണ്ട് കോൺഗ്രസിൽ എടുക്കരുത്
@gandhandash9011
@gandhandash9011 Ай бұрын
Super 👍👍💐🎉🎉
@vahidmaj2078
@vahidmaj2078 Ай бұрын
കേൾക്കൻ രസമുണ്ട് എപ്പോഴും സൂക്ഷിച്ചുകൊള്ളണo
@user-to4ns5ph8o
@user-to4ns5ph8o Ай бұрын
കോൺഗ്രസിനെ സംഘ് പരിവാറാക്കുന്ന ഒന്നിനെയും ഇനി കോൺഗ്രസിൽ കയറ്റരുത്.
@user-vi1bt2iz4v
@user-vi1bt2iz4v Ай бұрын
കരാണവശാലു എടുക്കരുതു് സൃമിതി ഇറാനി രാഹുലി ജിന അവമാനിച്ചവരാണ് ഓർ ക്കണം
@hannah-sl9pq
@hannah-sl9pq Ай бұрын
Pls...venda venda vendaaaaa.
@hydroospm2339
@hydroospm2339 Ай бұрын
സ്മൃതി ഇറാനി കോൺഗ്രസിൽ വേണ്ട എന്നാണ് അഭിപ്രായം...
@MusthafaKy
@MusthafaKy Ай бұрын
സ്മൃതി ഇറാനി... വിതച്ചത് കൊയ്യും.... ജയ് രാഹുൽ ഗാന്ധി തീയിൽ കുളിച്ചത് വെയിലത്തു വാടൂല. 👍👍👍
@AbdulkareemC-xq9qv
@AbdulkareemC-xq9qv Ай бұрын
ശ്രീസ് സ്മൃതി ഇറാനി ഒരു ഇരുട്ടുമുറിയിൽ കയറിയിരുന്ന് ആരും കാണാതെ കരഞ്ഞോളും
@eldhothomas4693
@eldhothomas4693 Ай бұрын
Rahul Gandhi 👍
@matthai67
@matthai67 Ай бұрын
Never pls......
@umfahad2268
@umfahad2268 Ай бұрын
Mothers role, mother in law’s role are waiting for you S Irani
@YaseenYusufYahya
@YaseenYusufYahya Ай бұрын
ചാരപ്പണി എടുക്കാനുള്ള വരവാകും...
@AbdulHameed-fu3mz
@AbdulHameed-fu3mz Ай бұрын
സ്മൃതി ഇറാനിയെ കോൺഗ്രസ് കാർ വിശ്വസിക്കുുമോ
@asimon4611
@asimon4611 Ай бұрын
Mr Rahul is a simple humanbeing. People are with him.
@harisreedharan6814
@harisreedharan6814 Ай бұрын
ഇതൊന്നും ഒരിക്കലും നടക്കാൻ പോകുന്നില്ല.
@user-jk8ei5zo4q
@user-jk8ei5zo4q 16 күн бұрын
അയ്യേ വേണ്ട ഈ വക ആളുകൾ ഒന്നും കോൺഗ്രസ്‌ ൽ വേണ്ട
@mssaithalvi2533
@mssaithalvi2533 Ай бұрын
കോൺഗ്രസിൽനിന്നിട്ട്ആപത്ത് കാലത്ത് പാർട്ടി യെ ഇട്ടെറിഞ്ഞു പോയവരേക്കാൾ സ്‌മൃതിഇറാനി എത്രയോ ഭേദം
@user-ub9bd1cn9m
@user-ub9bd1cn9m Ай бұрын
സമൃതി വിസ്മൃതിയിലേക്ക്🤭
@samuelidicula644
@samuelidicula644 Ай бұрын
Don't take Smriti Irani in Congress
@umfahad2268
@umfahad2268 Ай бұрын
Never take smriti to congress
@mohammedchirammal8309
@mohammedchirammal8309 Ай бұрын
She is suffering in BJP...think wisely before Congress take her to their fold..it may back fire
@AlexTk-q6s
@AlexTk-q6s 20 күн бұрын
ഇനി എടുക്കരുത് അവളെ.. അനാഥ പ്രേതം ആയീ നടക്കേണ്ട 🙏🙏
@bhavadaskk8874
@bhavadaskk8874 Ай бұрын
ഞാൻ മത്രമേകണ്ടുള്ളൂ
@joethomas9328
@joethomas9328 Ай бұрын
Smrithy irani can take rest forever.
@umfahad2268
@umfahad2268 Ай бұрын
Smriti irani swaha
@thakkalitube9958
@thakkalitube9958 Ай бұрын
Ethioru visham thanne . Edukkathathaan nallath
@midlajmoorkannil7789
@midlajmoorkannil7789 Ай бұрын
No need vest 😂😅
@p.d.varghese2097
@p.d.varghese2097 Ай бұрын
Don't allow her to congress
@muhammedali7934
@muhammedali7934 Ай бұрын
അവർ വരട്ടേ .. നമുക്ക് സ്വാഗതം ചെയ്യാം .രാഹുലിൽ നിന്ന് ഗുണപാഠങ്ങൾ പഠിച്ചു ശുദ്ധ മനസ്സോടെയാകാം വരുന്നത് .😊😊
@mathew7645
@mathew7645 Ай бұрын
Yes 🌹
@eazibapu5717
@eazibapu5717 Ай бұрын
Yes
@unnikrishnanp6801
@unnikrishnanp6801 Ай бұрын
കോൺഗ്രസ്സ് അവരെ അംഗീകരിക്കരുത്
@sadanandancd192
@sadanandancd192 Ай бұрын
Bjp great smriti irani great 👍 👌 bjp great leader smriti
@user-wo5sz1yt5o
@user-wo5sz1yt5o Ай бұрын
ബിജെപി യുടേ മാന്യതയെപറ്റിയും,പ്രവർത്തികളെപ്പറ്റിയും ശരിക്കും മനസിലാക്കി കൊടുത്തു
@rajendrann8561
@rajendrann8561 Ай бұрын
Raga ❤️❤️❤️
@user-tl9sf4mb4p
@user-tl9sf4mb4p Ай бұрын
വന്നോട്ടെ പക്ഷെ ഒരു വിലയും കൊടുക്കരുത്
@daisy1240
@daisy1240 Ай бұрын
I hope the Congress party doesn't allow it.
@Storyofisraziyarath
@Storyofisraziyarath Ай бұрын
ഈ കേൾക്കുന്നദെല്ലാം ശെരിയാണ് എങ്കിൽ ആ സ്ത്രീ മനസ്സറിഞ്ഞുവരുന്നതാണെങ്കിൽ അധ് രാഹുൽജിയുടെ ഹൃദയവിശാലദകൊണ്ട് മാത്രമാണ് ആ ഹൃദയം സ്പർശിച്ച ഒരാൾക്കും രാഹുൽജിയെ വഞ്ചിക്കാൻ കഴിയില്ല. ഞാൻ ഇന്നേവരെ നേരിൽകണ്ടിട്ടില്ല എന്നെ ആ മഹാനായ മനുഷ്യൻക്ക്‌ ഈ സമയംവരെ അറിയില്ല ആ മനുഷ്യനിൽ നിന്നും ഇന്നേ വരെ എനിക്ക് ഒന്നും കിട്ടിയിട്ടില്ല മരിക്കുവോളം ആഗ്രഹവും ഇല്ല പരാതിയും ഇല്ല എങ്കിലും ആ മനുഷ്യന് വേണ്ടി എന്റെ രക്തം ചീന്ധേണ്ടിവന്നാൽ ഒരു സംശയവും വേണ്ട ഞാൻ ഇറങ്ങിയിരിക്കുo കാരണം ആ മഹാനായ മനുഷ്യന്റെ എല്ലാ സുഖസൗകര്യങ്ങളും മാറ്റി വെച്ച് അദ്ദേഹത്തിന്റെ മുൻകാമികൾക്കുണ്ടായ ആ അവസ്ഥയെ പോലും ചിന്തിക്കാദെ നമ്മുടെ മഹത്തായ രാജ്യത്തിന്റെ ശത്രുക്കളായ വർഗീയ ഫാസിസ്റ്റു തെമ്മാടികളായ rss bjp കൃസങ്കി പോലുള്ള തെമ്മാടികളെയും ഈ നാട്ടിൽ നിന്നും കെട്ടുകെട്ടിക്കാൻ ആ മനുഷ്യൻ നടത്തുന്ന ധീരമായപോരാട്ടം അധ്മതി നമുക്ക് അധ്മാത്രം മതി ആ മനുഷ്യന്റെ വിലയറിയാൻ. ജയ് രാഹുൽജി 💋💋💋ജയ് udf 🥰🥰🥰
@rajks4314
@rajks4314 Ай бұрын
Smruthi Irani if she lost she will come.back and for that she do not need Congress platform
@abrahamlukose4730
@abrahamlukose4730 Ай бұрын
Shri Rahul Gandhi showed his high standard of gracefull ness, culture and heritage. Highly appreciable. But, a person of her attitude may do more harm than good by joining congress.
@joseprakash5917
@joseprakash5917 Ай бұрын
She should not admit in the congress at any cost. If she admit in the congress people support to congress will loose.
@surendrana9595
@surendrana9595 Ай бұрын
സംഭവാമി യുഗേ യുഗേ
@anastdpa123
@anastdpa123 Ай бұрын
ഒരിക്കലും എടുക്കരുത്.
@Siluvan6906
@Siluvan6906 Ай бұрын
Congress dont need this cylinder queen. Very sorry
@petermoolayil7963
@petermoolayil7963 8 күн бұрын
എന്തോ പണി കൊടുക്കാന്‍ വേണ്ടി ആണ്‌, സൂക്ഷിക്കുക.
@VarghesepvPynadath
@VarghesepvPynadath Ай бұрын
വേറെ ആരെയും കിട്ടാനില്ലേ. ഇതുപോലെ ഒന്നിനെതന്നെ വേണോ.
@khadeejamini1538
@khadeejamini1538 Ай бұрын
ചതി ആയിരിക്കൂഠ സൂക്ഷിക്കണം
@prasannanpillai5992
@prasannanpillai5992 Ай бұрын
Those who have some self respect and patriotism will never accept Pappu.
@subairbapputty7081
@subairbapputty7081 Ай бұрын
Adhyam panchayat mp akkiyalmathi
@muhammadfaisalchilly921
@muhammadfaisalchilly921 Ай бұрын
0 കോൺഗ്രസിലേക്ക് വരുന്നതെല്ലാം കൊള്ളാം കാലു വരാതിരുന്നാൽ മതി
女孩妒忌小丑女? #小丑#shorts
00:34
好人小丑
Рет қаралды 79 МЛН
Running With Bigger And Bigger Feastables
00:17
MrBeast
Рет қаралды 153 МЛН
Parenting hacks and gadgets against mosquitoes 🦟👶
00:21
Let's GLOW!
Рет қаралды 13 МЛН