സാംസണ്‌ സബ് ഇൻസ്‌പെക്ടർ ബിജു പൗലോസ് കൊടുത്ത സുഖ ചികിത്സ ..!!

  Рет қаралды 1,227,130

Asianet Movies

Asianet Movies

Жыл бұрын

സാംസണ് സബ് ഇൻസ്‌പെക്ടർ ബിജു പൗലോസ് കൊടുത്ത സുഖ ചികിത്സ ..!! ആക്ഷൻ ഹീറോ ബിജുവിലെ ഉശിരൻ സീൻ
Action Hero Biju || Today at 7 pm || Asianet Movies
#ActionHeroBiju #NivinPauly #AnuEmmanuel #JojuGeorge #PrajodKalabhavan #SaijuKurup #AsianetMovies

Пікірлер: 136
@pling8558
@pling8558 Жыл бұрын
ആ ചെകിടത്തുള്ള അടിയൊണ്ടല്ലോ അത് പൊളിച്ചു 👌👌👌👌
@nanduv7426
@nanduv7426 Жыл бұрын
നിവിൻ.... പുതു തലമുറയിലെ എന്റെ ഇഷ്ടനായകൻ 👌
@Prithv49
@Prithv49 4 ай бұрын
Andi
@sonusunny9639
@sonusunny9639 Жыл бұрын
മലയാളി യുവാക്കളെ പോലീസ് ആകാൻ പ്രേരിപ്പിക്കുന്ന സിനിമ 👍
@randomguyy5837
@randomguyy5837 Жыл бұрын
ആയി കഴിഞ്ഞാൽ ഇതൊന്നും നടക്കൂല്ല എന്ന് മാത്രം.
@radhakrishnanks6843
@radhakrishnanks6843 Жыл бұрын
Athe
@hitmanbodyguard8002
@hitmanbodyguard8002 Жыл бұрын
ആയാൽ പിന്നെ രാഷ്ട്രീയക്കാരുടെ .....
@Djj5941
@Djj5941 Жыл бұрын
പക്ഷേ പിണറായിയുടെ ആഭ്യന്തരവകുപ്പ് ഉള്ളിടത്തോളം കാലം നടക്കാത്ത സ്വപ്നം 😆
@arunkk7359
@arunkk7359 Жыл бұрын
Correct Motivation Movie
@rames188
@rames188 Жыл бұрын
ഇങ്ങനെത്തെ ഒരു പത്തു പോലീസുകാരുണ്ടെങ്കിൽ നമ്മുടെ നാട് എന്നെ രക്ഷപെടും..
@vijayavijayakumar7675
@vijayavijayakumar7675 Жыл бұрын
ഇതാണ് എസ്.ഐ.ഇങ്ങനെയാവണം എസ്.ഐ.
@Djj5941
@Djj5941 Жыл бұрын
സ്വപ്നത്തിൽ മാത്രം ആഗ്രഹിച്ച് കഴിയാം
@prashanthjoseph3500
@prashanthjoseph3500 Жыл бұрын
@@Djj5941 ജീവിതത്തിൽ ഇങ്ങനെയാണ് യഥാർത്ഥ എസ് ഐ, ഇത് താണ്ട പോലീസ് 👍👍
@AbdulMajeed-gd3tm
@AbdulMajeed-gd3tm Жыл бұрын
പക്ഷെ വില്ലൻ ഇത് പോലെ ആവരുത്
@United-kaaran
@United-kaaran Жыл бұрын
Socila media valichu keri ottikum🤪
@manafpi7599
@manafpi7599 Жыл бұрын
Yes
@sreejeshbkrishnan809
@sreejeshbkrishnan809 Жыл бұрын
A wonderful realistic police story..hats off ebrid & poly....
@lionheart1498
@lionheart1498 Жыл бұрын
In reality police cannot touch rich person. This will work only in movies. In my native I was bitten by daschund dog in street because owner left his gate open. Daschund came outside gate and attacked me. No police arrested him because he was Damm rich and have very good contact with polictians IPS level officers. This happened with me when I was 8 year old. Police wil always support rich person who ve money and if Police acts like Nivin Paul he wil be transfered within one or two months or wil be sent to training dept or traffic dept
@asharudheennfc4390
@asharudheennfc4390 Жыл бұрын
SENSATIONAL HERO NIVINPAULY ❤️🔥
@ameennasar2583
@ameennasar2583 Жыл бұрын
ചില സീനുകളും ആശയങ്ങളും ഒഴിവാക്കിയാൽ നല്ലൊരു സിനിമയാണ്. ഒരു reboot-sequel അർഹിക്കുന്ന സിനിമ.
@jishnu4729
@jishnu4729 3 ай бұрын
Which scene??
@ameennasar2583
@ameennasar2583 3 ай бұрын
@@jishnu4729 ആ body shaming scene "ഇവൾക്ക് വേണ്ടിയോ?" ആ അദ്ധ്യാപക മാഹാത്മ്യം scene. ഒരു അദ്ധ്യാപകൻ ആവാൻ ആഗ്രഹിക്കുന്ന ആൾ എന്നാ രീതിയിൽ പറയട്ടെ, ഞങ്ങൾ എപ്പോഴും ശെരിയാണ്, കുട്ടികളുടെ നന്മക്ക് വേണ്ടി മാത്രമാണ് ശിക്ഷിക്കുക എന്നതൊക്കെ അത്ര സത്യം അല്ല. എത്ര കിട്ടിയിരിക്കുന്നു, ഒരു തെറ്റും ചെയ്യാതെ. ഉത്തരം സീനുകൾ കുട്ടികളിൽ പരാതി പറയാതിരിക്കാൻ പ്രേരിപ്പിക്കും. പിന്നെ human rights നെ അടച്ചാക്ഷേപിക്കുന്ന സീൻ. അതൊരു തരാം propoganda ആണ്. നിയമം വളച്ചൊടിയാതിരിക്കാൻ ആണ് അവരും നോക്കുന്നത്. So ചുമ്മാ കളിയാക്കിയിട്ട് വല്യ കാര്യമില്ല.
@jollythomas8677
@jollythomas8677 Жыл бұрын
ഇങ്ങനെയൊക്കെ പോലീസിന് സ്വാതന്ത്ര്യം കൊടുത്തിരുന്നെങ്കിൽ നമ്മുടെ നാട് എന്നെ നന്നായേനെ
@SanthoshSanthosh-bh7cs
@SanthoshSanthosh-bh7cs Жыл бұрын
Ah best
@MalluMgtow
@MalluMgtow Жыл бұрын
Uvva
@Falulrehman
@Falulrehman Жыл бұрын
ഇങ്ങനെ ഒക്കെ തന്നെ ആണെല്ലോ പോലീസ് ബട്ട്‌ പാവപെട്ടവരോട് ആണ് എന്ന് മാത്രം 😂😂😂
@athulvlogger610
@athulvlogger610 Жыл бұрын
athinte Kaanan und
@lel3923
@lel3923 Жыл бұрын
Cinema aanu aliya...🤓 Thallachor onnum ille?
@ammananmamalayalam8825
@ammananmamalayalam8825 Жыл бұрын
2:13 യഥാർഥ പോലീസ് ആണെന്ന് കരുതി ഹെൽമെറ്റ് ഇല്ലാതെ വന്ന രണ്ടു പിള്ളേർ വേഗം വണ്ടി ഒതുക്കി നിർത്തിയത് കണ്ടവരുണ്ടോ...😄
@neog3461
@neog3461 Жыл бұрын
അത് പൊതെട്ടൻ ബ്രില്ലയൻസ് ആണ്
@Akshay-cf9iq
@Akshay-cf9iq Ай бұрын
1:45 ആ ഓട്ടോ ചേട്ടനെ കാണാൻ സൂര്യയുടെ ലുക്ക്‌ 😅😍
@anandhuvadakkan1591
@anandhuvadakkan1591 Жыл бұрын
സുരേഷ് ചേട്ടന് ശേഷം പോലീസ് വേഷം കലക്കിയ സീൻ
@prashanthjoseph3500
@prashanthjoseph3500 Жыл бұрын
Section 324, 326 non bailable offences, ജാമ്യം പോലും കിട്ടാത്ത വകുപ്പുകൾ സാംസൺ, നിനക്ക് ഇതിൽ നിന്ന് എന്ത് മനസ്സിലായി ? ഒരു പോലീസുകാരൻ നെഞ്ചും വിരിച്ച് വട്ടം കേറി നിന്നാൽ തീരാവുന്നതേയുള്ളു നിൻ്റെ ബന്ധങ്ങൾ. All the best
@mathewjohn8126
@mathewjohn8126 Жыл бұрын
Orupaadu ishttappettu . 2 nd part undael nannaayirunnu DEAR Nivin Ji.. 🙏🙏🙏
@PASTrickz
@PASTrickz Жыл бұрын
പാവം സാംസങ് അണ്ണൻ 🤩🤩🤩🤩🤩
@prashanthjoseph3500
@prashanthjoseph3500 Жыл бұрын
He deserved it, for all his atrocities
@vyshakhkpurakal8908
@vyshakhkpurakal8908 4 ай бұрын
നൃപ... വണ്ടിയെടു 😁👌
@shajismm1102
@shajismm1102 Ай бұрын
ഈ പടത്തിൽ എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട സിൻ
@princelopus1059
@princelopus1059 Жыл бұрын
1.37മുതലുള്ള bgm ❤️❤️❤️
@user-qj4zx7hr1v
@user-qj4zx7hr1v 4 ай бұрын
സൂപ്പർ 👍👍
@jaseemzz87
@jaseemzz87 Жыл бұрын
@2:12 backil studentes bikemel vann police ne kandapo side akkith aroke shredhichu
@ganeshsj5230
@ganeshsj5230 Жыл бұрын
Uff 😂😂😂
@eyememyself6307
@eyememyself6307 Жыл бұрын
Oru 10 adi kodukkarnnnu ...atleast cinema makes us feel safe and secured .. republica...
@ShivaKumar-k6k
@ShivaKumar-k6k 11 күн бұрын
🎉good gooooood🎉🎉
@embeebabichen4490
@embeebabichen4490 Жыл бұрын
Left hand sI polichu
@jacobipe1450
@jacobipe1450 Жыл бұрын
Super see many times
@ahammedve1048
@ahammedve1048 Жыл бұрын
NaattileaUbagaarySir👍
@sabaryrajendran7178
@sabaryrajendran7178 14 күн бұрын
Super.....
@latheefak988
@latheefak988 Жыл бұрын
ബെസ്റ്റ് സെൻസ്
@Shivakumar-hy8ln
@Shivakumar-hy8ln 2 ай бұрын
Super💯 super💯💯
@trulymyview
@trulymyview Ай бұрын
Super star
@adhilakshmin5400
@adhilakshmin5400 2 ай бұрын
അങ്ങിനെയൊക്കെ കൊടുത്തിരുന്നെങ്കിൽ, നേതാക്കന്മാർ, പിണ്ണാക്ക് തിന്നു ജീവിക്കേണ്ടി വരുമായിരുന്നു. 🤔🤔🙏
@chy6291
@chy6291 Жыл бұрын
Suresh gopi &vaani vishwanath police vesham cherunnath
@Manojkumarkc28
@Manojkumarkc28 Жыл бұрын
👊👊👊👊👊
@arunkurian9367
@arunkurian9367 3 ай бұрын
Nothing much, just a scene where you get a new Sim and call your friends😂
@praharshshajil9273
@praharshshajil9273 2 ай бұрын
Really 💯😅
@abdulazeeznp
@abdulazeeznp Жыл бұрын
ഇതൊക്കെ സിനിമയിൽ. വലിയവരെ പിടിച്ചാൽ എപ്പോൾ നടപടി കിട്ടി എന്നു ചോദിച്ചാൽ മതി.ഇതൊക്ക സാധാരണക്കാരന്റെ മേൽ മാത്രമേ നടക്കൂ.
@praveenktna8607
@praveenktna8607 2 ай бұрын
സത്യം
@embeebabichen4490
@embeebabichen4490 Жыл бұрын
Ithavannam police
@retnammapk8154
@retnammapk8154 4 ай бұрын
Action Hero Biju Nivin Pauly Anu Emmanuel
@vishnuaravind5550
@vishnuaravind5550 4 ай бұрын
ഇവിടെ എന്തോന്ന് മസ്സാജ് എന്ന് പറഞ്ഞിട്ടില്ല ഡയലോഗ് ശ്രെദ്ധിച്ചോ.
@SALMAN_O
@SALMAN_O Жыл бұрын
ജോജു ജോർജ് 🤣മാരകം
@diaryofawanderingboot4058
@diaryofawanderingboot4058 2 ай бұрын
In today's time , 😅 Biju paulose would be former si Biju paulose 😂
@bijuvarghesev6970
@bijuvarghesev6970 Жыл бұрын
Police aayal ingana irikkanum
@prashanthjoseph3500
@prashanthjoseph3500 Жыл бұрын
Yes correct 👍
@ahmednazal705
@ahmednazal705 Жыл бұрын
woooowwwwwwwwwwww
@dannybastine2626
@dannybastine2626 Жыл бұрын
MIN
@bodhisathvan2086
@bodhisathvan2086 2 ай бұрын
പശുപാലൻ ആൻഡ് അക്കയെ ട്രോളി 😂
@muhammedshafi3914
@muhammedshafi3914 Жыл бұрын
Keralathilum und police neethikkuvendi paniyedukkunna 1police neyum kanan kittilla prayasan, ellam kykoolim pidichu primayi jeevikkunna. Vargamayipoyi entha cheyya anubavikka
@Futurekid689
@Futurekid689 Жыл бұрын
1:37
@subramanians4504
@subramanians4504 Ай бұрын
More salary to be paid to police staff and ask them to serve the public especially poor and helpless people with out any intervention from rich ,politicians and higher ups
@enigmaart4743
@enigmaart4743 Жыл бұрын
താല്പര്യമില്ല 🖤 കള്ള കഥ exit ❤
@sanjaiv9177
@sanjaiv9177 Жыл бұрын
Etanu si of police ethavenameda eda police
@dannybastine2626
@dannybastine2626 Жыл бұрын
NY N
@dharmadharma1916
@dharmadharma1916 Жыл бұрын
Movie name enna bro please tamil dupepd la available aa irukka
@albinjose7728
@albinjose7728 Жыл бұрын
Action hero biju
@noufal-ap-kottour
@noufal-ap-kottour Жыл бұрын
kzfaq.info/get/bejne/b7-em6uAu7q1YmQ.html tamil dubb
@manafpi7599
@manafpi7599 Жыл бұрын
Orikalum idhe pole alla Kerala police they are working for who give them money not government 😁
@Joelsunil80382
@Joelsunil80382 Жыл бұрын
This movie is just to inspire Kerala police 😁
@joshjimmykurian6185
@joshjimmykurian6185 Жыл бұрын
Ethoke cinema enna Maya lokathe mathrame nadaku.
@prashanthjoseph3500
@prashanthjoseph3500 Жыл бұрын
No, never
@sanjaiv9177
@sanjaiv9177 Жыл бұрын
Etanu police etavanameda si ci police
@abd9634
@abd9634 Жыл бұрын
engne ulla si undavuo shrikm
@prashanthjoseph3500
@prashanthjoseph3500 Жыл бұрын
Yes
@kabeeralingalkabeeralingal8806
@kabeeralingalkabeeralingal8806 Жыл бұрын
Edhanda poleec
@tigerkaks
@tigerkaks Жыл бұрын
pinnai. celebrities or money olavarai kandal advocate ala thooran varai time kodukum. atha Police of india.
@ushachacko7503
@ushachacko7503 Жыл бұрын
I hope Kerala SI s watch this and grow some. Instead of being Pinarayi police. No integrity.
@shadrachgeorge108
@shadrachgeorge108 Жыл бұрын
Couldn't have said it better myself 👍
@chillmusicvibeoutoftheworl1061
@chillmusicvibeoutoftheworl1061 4 ай бұрын
Police brutality in movies...😂😂
@prashanthjoseph3500
@prashanthjoseph3500 Жыл бұрын
വെറുതെയല്ല ആളുകൾക്ക് ഈ സാംസൺ തരകനെ കണ്ടൂടാത്തത്. ഒന്നാമത് അയാൾക്ക് പണവും സ്വാധീനമുള്ളതിൻ്റെ ഒരു അഹങ്കാരം. മാത്രവുമല്ല, അയാൾ കാണിക്കുന്ന ഓരോ വേഷങ്കെട്ടുകളും. ഉദാഹരണത്തിന് മുഹമ്മദ് നിഷാമിനെ പോലെയുള്ളവർ. നിങ്ങളൊന്ന് ആലോചിച്ചു നോക്ക്, ആ പെൺകുട്ടി ചത്ത് പോയിരുന്നെങ്കിൽ ആര് സമാധാനം പറയും ? അങ്ങനെ സംഭവിച്ചാൽ തന്നെ കൊലകുറ്റം വരെ പോലീസ്‌ കേസെടുക്കും. ഒരു പോലീസ് ഓഫിസറുടെ മുഖത്ത് നോക്കി താൻ എന്ന് വിളിക്കാൻ എന്ത് അധികാരമാണ് അയാൾക്കുള്ളത്, അതും ഇത്രയും ധിക്കാരത്തോടെ. അയാൾക്ക് ശരിക്കും കിട്ടിയത് തന്നെ
@artech1714
@artech1714 Жыл бұрын
സിനിമയിൽ മാത്രമേ കാണു
@prashanthjoseph3500
@prashanthjoseph3500 Жыл бұрын
This is a realistic movie....ഓ നിൻ്റെയൊക്കെ വിചാരം ആ സാധനത്തിനെ എങ്ങനെയെങ്കിലും രക്ഷപ്പെടുത്തണം എന്നല്ലേ
@sethu234
@sethu234 Жыл бұрын
HELL
@Ambathoor_singam
@Ambathoor_singam Жыл бұрын
Kerala police ine ano ee cinemayil udheshichathu oru matchum illa
@Lord_Light007
@Lord_Light007 Жыл бұрын
Advocate ne vilikkaan sammathichilla . Unlawfuly thalluka. Ithaano police? In this movie the biggest criminals are the policemen.
@mohammedsadath7332
@mohammedsadath7332 Жыл бұрын
Ith police alla
@god-dm4ri
@god-dm4ri Ай бұрын
𝑶𝒓𝒂𝒅𝒊𝒑𝒐𝒍𝒍𝒊 𝒔𝒕𝒂𝒍𝒂𝒎𝒖𝒏𝒅😂 𝒎𝒂𝒔𝒂𝒈
@god-dm4ri
@god-dm4ri Ай бұрын
𝑷𝒐𝒍𝒍𝒊 𝒄𝒊𝒏𝒆𝒎𝒂 ❤,𝒆𝒕𝒉𝒂𝒏𝒅𝒂 𝒑𝒐𝒍𝒊𝒄𝒆
@mayavi8676
@mayavi8676 Жыл бұрын
Kammisanarokke kaanata pillerude coment
@sa34w
@sa34w Жыл бұрын
Athu fiction alle , ithu realistic police movie aanu
@olipor5626
@olipor5626 Жыл бұрын
പശുപാലൻ😆
@padmakumar318
@padmakumar318 Жыл бұрын
ജീവിതത്തിൽ ആയിരുന്നെങ്കിൽ ബിജു പൗലോസിന് ഡിസ്മിസലും പാർട്ടി വേട്ടയാടലും (ഇടത് - വലത് കൂട്ടിക്കൊടുപ്പ് മുന്നണിയുടെ) ഉണ്ടായേനെ.... 😂😂😂😂🙊🙊🙊
@renedevn2285
@renedevn2285 2 ай бұрын
Sanghikal moonji kidakkunnathu kondu kootti kodukkanum pattilla 😂
@aliaspv3248
@aliaspv3248 Жыл бұрын
ആ പൗലോസിന്റെ ദിലീപ് കേസ് എവിടെ എത്തി. അനാവശ്യമായി സിനിമാക്കാരുടെ മുമ്പിൽ ആളു കളിച്ചാൽ പോരേ?
ВОДА В СОЛО
00:20
⚡️КАН АНДРЕЙ⚡️
Рет қаралды 29 МЛН
What it feels like cleaning up after a toddler.
00:40
Daniel LaBelle
Рет қаралды 78 МЛН
MISS CIRCLE STUDENTS BULLY ME!
00:12
Andreas Eskander
Рет қаралды 16 МЛН
Stay on your way 🛤️✨
0:34
A4
Рет қаралды 13 МЛН
бим бам бум💥💥 типа..
0:18
Ma1x1
Рет қаралды 1,9 МЛН
настоящий чемпион
0:59
QorabogTV
Рет қаралды 8 МЛН