സൂപ്പർ 8 ലെ എതിരാളികൾ കടുപ്പമല്ല; പക്ഷേ ലൈനപ്പിൽ പ്രശ്നങ്ങളുണ്ട്| t20 world cup

  Рет қаралды 28,490

MediaOne Sports

MediaOne Sports

11 күн бұрын

MediaOne Sports is a 24x7 sports news channel that broadcasts the latest updates from around the world. We cover all major sports, including cricket, football, tennis, and basketball. We also provide breaking news and analysis, as well as interviews with athletes and coaches.
Subscribe to MediaOne Sports today and stay up-to-date on the latest sports news!
കേരളത്തിലെ ഏറ്റവും മികച്ച സ്പോര്‍ട്സ് വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ സ്പോര്‍ട്സ്. സ്പോര്‍ട്സ് വാര്‍ത്തകള്‍ മലയാളത്തില്‍ ഏറ്റവും ആദ്യം അറിയാന്‍ മീഡിയവണ്‍ സ്പോര്‍ട്സ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.
Malayalam sports news update, Sports breaking news, sports news, sports trending Malayalam sports
Follow us:
🔺Mediaone sports: / @mediaonesports
🔺Website: www.mediaoneonline.com/sports
🔺Instagram: / mediaonesports
Follow us for the latest malayalam sports updates, news live and sports news around the world with MediaOne sports For more visit us: www.mediaoneoneline.com/sports
#Mediaonesports #MalayalamsportsNews
Genre: Sports News
Language: Malayalam

Пікірлер: 73
@imakshayharikumar
@imakshayharikumar 9 күн бұрын
Sad to see kiwis like this and happy to see windies back🔥
@crismathew
@crismathew 9 күн бұрын
Jaiswal open cheyanam, kohli should be one down
@user-jh6qv8ps9c
@user-jh6qv8ps9c 9 күн бұрын
Jaiswal, Rohith, KOhli, Pant(WK),Sky, Sanju, Hardik, Axer, Kuldeep, Bumra,Siraj
@akhilgeorge3606
@akhilgeorge3606 9 күн бұрын
Sanju alla Rinku singh anu aa position best. Last 15 ball face chethu best strike rate score koodanam athupole wicket save cheyyanam. Left hand batter enna oru mikavum kittum
@shanilrahman7021
@shanilrahman7021 9 күн бұрын
Tru.. Bt not possible
@user-jh6qv8ps9c
@user-jh6qv8ps9c 8 күн бұрын
@@akhilgeorge3606 Rinku scode il illa
@user-ng5sz6wt6p
@user-ng5sz6wt6p 9 күн бұрын
ജെയ്സവലിനെ ഓപ്പനർ ആക്കണം. കോഹിലി വൻ ഡൌൺ നിൽ ബാറ്റു ചെയ്യണം. സൂപ്പർ എട്ടിൽ ബാറ്റിംഗ് കരുത്തു കുറച്ചു കൂടി കുറ്റണം. സഞ്ചുവിനെ കൂടി കളിപ്പിക്കണം. കുൽഡപിനെ തീർച്ചയായും ഒരു സ്പെഷ്യൽ സ്പിന്നർ ആയി കളിപ്പിക്കണം. ഇത്രയും ചെയ്താൽ ഇന്ത്യ യ്ക്ക് പേടിക്കാനില്ല
@harikrshnan7469
@harikrshnan7469 9 күн бұрын
ആകെ 11 പേരെ കളിപ്പിക്കാൻ ആകു 😅
@febymaani5365
@febymaani5365 9 күн бұрын
Sanju 😅 ethrayayittum mathiyayilla
@febymaani5365
@febymaani5365 9 күн бұрын
Sanju😅 ethrayayittum mathiyayilla
@varietymachan301
@varietymachan301 9 күн бұрын
​@@febymaani5365 സഞ്ജുവിന് അതിനു എവിടെയാണ് അവസരം കൊടുത്തത് 🤔
@thahirtla
@thahirtla 9 күн бұрын
എല്ലാവരെയും കുളിപ്പിക്കണം എങ്കിൽ 15 ആളെ ടീമിൽ ഉൾപ്പെടുത്തണം..😅
@shineppathrose1095
@shineppathrose1095 9 күн бұрын
Eee varsham sharma um pillerum cup um konde povum❤💯🏏🇮🇳 ath ippo athe kombanmaruvannlum india cup um konde povu❤
@Ranadevbilla__56
@Ranadevbilla__56 9 күн бұрын
Nokkiyirunno😂😂 Sharmayum pillarekondonnum pattilla ettunilakk pottum😂
@vinayanvinod4754
@vinayanvinod4754 9 күн бұрын
അമേരിക്കൻ ടീമിൽ അമേരിക്കൻസ് ആരെങ്കിലും ഉണ്ടോ...
@junaispp6640
@junaispp6640 9 күн бұрын
No
@abhijithdivakaran553
@abhijithdivakaran553 9 күн бұрын
Yes they heave Indian American, Jamaican American, South African American, kiwi american, Pakistani American. So I think have Americans.
@-humsafar
@-humsafar 9 күн бұрын
Achan amma mattoru rajyathil enn vech avar aa rajyathile aavilla
@dex3057
@dex3057 8 күн бұрын
Undalo mikya aalkarum usa citizens thane aanu 💯
@user-vt4xu6bj5n
@user-vt4xu6bj5n 7 күн бұрын
മിക്കവരും അവിടുത്തെ പൗരന്മാർ ആണ്
@shihabmodern.2670
@shihabmodern.2670 9 күн бұрын
💥💥
@geethakumari9733
@geethakumari9733 9 күн бұрын
Tournament ithuvare parajayam aaanenn, ivane 🤦🏼‍♂️! bowler mare aranjam paranjam pidichit adikunna alpam polm respect labhikatha tracks il 250 um 300 um kandirunnel tournament theee aarnene alliyo? Nassau County ile dropping pitches❤
@Reelcricketsj
@Reelcricketsj 9 күн бұрын
Never underestimate afgan team
@akhilgeorge3606
@akhilgeorge3606 9 күн бұрын
Sanju 3rd position allathe mikacha oru innings kalichittilla.. Jaiswal, Rohit, kohli/Sanju, Sky, pant, Hardik, Rinku/Dube, Akshar/Jadeja, kuldeep/Chahal, Bumrah, Arshdeep ithakum best 11.
@User2417-gp8it
@User2417-gp8it 9 күн бұрын
Kohli/Sanjuvo, Kohli illathe team illa😅😅
@praseejasuresh3977
@praseejasuresh3977 9 күн бұрын
hai broo
@sreealwaystrue
@sreealwaystrue 9 күн бұрын
Jaiswal opener Kohli one down Sanju for dube Kuldeep for jadeja
@Outlander540
@Outlander540 9 күн бұрын
പാക്കിഷ്ഠൻ പുറത്തായതാണ് പീടിക വണ്ണിൻ്റെയും കൂട്ടരുടെയും ബെഷമം..🥲..അൽ സുടു 💚
@Its_ajith_808
@Its_ajith_808 8 күн бұрын
Annu 2021 verum koothara group l undayitt knockout polum ethathe group stage l purathayi
@KERALADJRODSHO18
@KERALADJRODSHO18 9 күн бұрын
ഇന്ത്യ സൂപ്പർ 8 കടക്കും മെന്ന് തോന്നുന്നില്ല അതിന് കാരണം കണക്കിലെ കളി തന്നെ കാത്തിരിക്കുന്നു കാണാൻ 😢😢😢
@trollmasthi7683
@trollmasthi7683 9 күн бұрын
Mazha onnum illegil Supereight sugamayi kadakum...australiayode matrem chilapo tholkum
@trippingvibezz1690
@trippingvibezz1690 9 күн бұрын
*ഇപ്പഴോകെ ഒക്കെ ആണ് കളി മുറുകുമ്പോ കാണാം ഈ ഇലവൻ 😄😄 no 4 കഴിഞ്ഞാൽ തീരുന്നത് waiting guys... 😇 finishing റോൾ ഒരു ജഡേജ മാത്രം.വലിയ ipl കഴിഞ്ഞിട്ടും നല്ലൊരു ഇലവൻ വന്നില്ല.സെവാഗ്,റൈന,യുവി,യുസുഫ്, ഇർഫാൻ,ധോണി അവരെ പോലുള്ള ഒരാളെ പോലും വളർത്തി കൊണ്ട് വരുന്നതിൽ ഇന്ത്യൻ ക്രിക്കറ്റ്‌ പരാജയം ആണ് അങ്ങനെ ടാലെന്റ്റ് ഉള്ളവർക്കു അവസരങ്ങൾ കൊടുക്കുന്നും ഇല്ല. ഹിറ്റ് മാന് ഈ കപ്പ്‌ എങ്കിലും...നേടി കാണണം എന്നുണ്ട്* *T 20 WORLD CUP PLAYING 11* *1.ABISHEK/TILAK (bat/spin)* *2.JAISWAL/GILL (bat)* *3.PANT (wk/bat)* *4.HARDIK PANDYA (bat/pace)* *5.SOORYAKUMAR (bat)* *6.JADEJA (bat/spin)* *7.ROHIT SHARMA C (bat)* *8.RINKU (finisher)* *9.ARSHDEEP SING (pace)* *10.JASPRITH BUMRAH (pace)* *11.KULDEEP YADAV (spin)* *SQUAD* *12.SANJU SAMSON (wk/bat)* *13.BISHNOI (spin)* *14.AXAR PATEL (spin/bat)* *15.NATARAJAN (pace)*
@VipinShyam-he9nd
@VipinShyam-he9nd 9 күн бұрын
Onnum eluppamalla areyum cheruthakki kananum padilla. It's a game...
@pudol1603
@pudol1603 9 күн бұрын
Cup ausis kond pokum
@VaassuVadavathi-cj2kw
@VaassuVadavathi-cj2kw 8 күн бұрын
കൊയിലിയും രോഹിത്തും അടുത്ത കളിയിൽ മാറിയിരിക്കട്ടെ
@adarshcnofear590
@adarshcnofear590 9 күн бұрын
കണ്ടോ INDIA VS AUSTRALIA FINAL 🎉🎉
@videon3649
@videon3649 9 күн бұрын
Yes George Bush
@aneeshdevadas8594
@aneeshdevadas8594 7 күн бұрын
West indies kondupokjm cup
@amaldas3016
@amaldas3016 9 күн бұрын
Sanjuna oru match anu koduthe
@aneeshdevadas8594
@aneeshdevadas8594 7 күн бұрын
Hitman enna peru maati duck man ennakanam
@prasadhari6508
@prasadhari6508 9 күн бұрын
_Australia cup kond പോവും_ 🦘
@abhishekanil9124
@abhishekanil9124 9 күн бұрын
West Indies 🎉
@prasadhari6508
@prasadhari6508 9 күн бұрын
@@abhishekanil9124 _ചിലപ്പോ_ ☺️
@shineppathrose1095
@shineppathrose1095 9 күн бұрын
Never underestimate indians❤🇮🇳🇮🇳
@prasadhari6508
@prasadhari6508 9 күн бұрын
@@shineppathrose1095 final, semi indiayik pattiyath alla
@naZeemaiizack
@naZeemaiizack 9 күн бұрын
Pinne alland 💛🔥
@harikrshnan7469
@harikrshnan7469 9 күн бұрын
ഓസ്ട്രേലിയ 🎉
@sandeeprj3762
@sandeeprj3762 9 күн бұрын
Appol India aus final veendum😂
@vinayanvinod4754
@vinayanvinod4754 9 күн бұрын
സെമി അല്ലെങ്കിൽ ഫൈനലിൽ പൊട്ടാൻ ആണ് സാധ്യത.
@AnoopArayakandy-wn7vh
@AnoopArayakandy-wn7vh 9 күн бұрын
മാക്സിമം ഫൈനലിൽ പൊട്ടും
@unnikrishnanpalat2144
@unnikrishnanpalat2144 9 күн бұрын
എന്താ വിഷമം.. പാകിസ്ഥാൻ ഒരിക്കലും ഇന്ത്യക്ക് എതിരാളി അല്ല...
@jennisjoykutty
@jennisjoykutty 8 күн бұрын
India cup adikilla
@MuhammedAdhil-uf3ji
@MuhammedAdhil-uf3ji 9 күн бұрын
ഇന്ത്യ ജയിച്ചാൽ മതി
@praveen8017
@praveen8017 9 күн бұрын
യെസ് സെമി വരെ എളുപ്പം 🥴
@ARYANarushi-kv2tn
@ARYANarushi-kv2tn 9 күн бұрын
അഫ്ഗാൻ നാളെ ഇന്ത്യയെ അട്ടിമറിക്കും....!! ഇന്ത്യ ബംഗ്ലാദേശിനേയും ഓസ്ട്രേലിയയേയും തോൽപ്പിച്ച് സെമിയിൽ കയറും.
@renjithramakrishnan7120
@renjithramakrishnan7120 9 күн бұрын
Afgan പറിക്കും.. നാളെ കാണാം 👍
@ARYANarushi-kv2tn
@ARYANarushi-kv2tn 9 күн бұрын
@@renjithramakrishnan7120 കാണാം....☠️
@kasaragodchekkan5569
@kasaragodchekkan5569 9 күн бұрын
Australia 😂😂😂😂 team manga parikkan ale varunne
@ARYANarushi-kv2tn
@ARYANarushi-kv2tn 9 күн бұрын
@@kasaragodchekkan5569 കാണാം... just wait and see.....
@NeerMathalam-qw1nn
@NeerMathalam-qw1nn 8 күн бұрын
എന്നിട്ട് afgan bangaldesh ഫൈനൽ അല്ലെ 🤣🤣🤣🤣🤣
@noblejoy6
@noblejoy6 7 күн бұрын
എന്താണേലും അവസാനം കൊണ്ട് കലം ഉടക്കാൻ ഇന്ത്യൻ ടീമിനെ കഴിഞ്ഞിട്ടേ ഉള്ളു
@KichuBasil07
@KichuBasil07 9 күн бұрын
നാളത്തെ മത്സരം മഴ മൂലം ഒഴിവാക്കും. ഇന്ത്യ ഓസ്‌ട്രേലിയയോട് തോറ്റ് സൂപ്പർ എട്ടിൽ പുറത്താവുകയും ചെയ്യും. ശുഭം...😂😂
@tomthomas5437
@tomthomas5437 9 күн бұрын
ഇന്ത്യ moonjum
@thomasjohn32
@thomasjohn32 9 күн бұрын
പാക്കിസ്ഥാൻ പുറത്തായതിൽ ഉള്ള മുറിയൻ വണ്ണിന്റെ ദുഃഖത്തിൽ പങ്കു ചേരുന്നു 🏃‍♂️🏃‍♂️
@faijasfaijasizzaemi310
@faijasfaijasizzaemi310 9 күн бұрын
എന്ന് ഒരു ക്രി😂😂
@thomasjohn32
@thomasjohn32 9 күн бұрын
@@faijasfaijasizzaemi310 ശരി ശു(ടു)😂😂
WHO DO I LOVE MOST?
00:22
dednahype
Рет қаралды 75 МЛН
Final muy inesperado 🥹
00:48
Juan De Dios Pantoja
Рет қаралды 19 МЛН
The day of the sea 🌊 🤣❤️ #demariki
00:22
Demariki
Рет қаралды 87 МЛН
КАРМАНЧИК 2 СЕЗОН 7 СЕРИЯ ФИНАЛ
21:37
Inter Production
Рет қаралды 252 М.
Парень ловко придумал😂
0:27
FERMACHI
Рет қаралды 604 М.
Как Емельяненко из дзюдо в ММА переходил!🔥👑
0:50
Человеческая Мысль
Рет қаралды 620 М.